കമ്പ്യൂട്ടർ ഇനി ആർക്കും മലയാളത്തിൽ സൗജന്യമായി പഠിക്കാം (Part-1)

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 67

  • @sonypallipat
    @sonypallipat  3 ปีที่แล้ว +5

    ഈ വിഡിയോയിൽ പഠിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയ QUIZ നടത്തുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക മൊത്തം 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു ഒരു ചോദ്യത്തിന് 5 മാർക്ക് ലഭിക്കും എല്ലാവരും ശ്രമിച്ചു നോക്കുക ....QUIZ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ഒന്നും ആവശ്യമില്ല ഇത് നിങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു അഭിപ്രായം രേഖപ്പെടുത്തുക .... ഇഷ്ടമായെങ്കിൽ ഇനിയുള്ള വിഡിയോകളിലും ഇത് ഉൾപ്പെടുത്തും ...നന്ദി ..
    QUIZ LINK :- bit.ly/2TBsrds

  • @dasanmdmnatural
    @dasanmdmnatural 2 หลายเดือนก่อน +1

    Bro,
    Excellent !!! തുടക്കകാർക്ക് താങ്കളിൽനിന്നു കിട്ടുന്ന പ്രചോദനം വളരെ വലുതാണ്-മുന്നോട്ട്പോകനാം
    നിർഭയം❤❤❤Bro--ക്ക് വിജയാശംസകൾ❤❤❤
    Thanks - all the best - vlog, google, youtube etc ❤❤❤

    • @sonypallipat
      @sonypallipat  2 หลายเดือนก่อน +1

      Thanks bro

  • @alanarapuzha1428
    @alanarapuzha1428 6 หลายเดือนก่อน

    Thanks!

  • @sreejithpv3503
    @sreejithpv3503 4 ปีที่แล้ว +11

    വളരെ നല്ല ക്ലാസ് തുടക്കക്കാർക്ക്..
    Thanks

  • @dayalwayanad6900
    @dayalwayanad6900 4 ปีที่แล้ว +6

    Excellent speech for computer study. Thank u

  • @seenaganga2595
    @seenaganga2595 4 ปีที่แล้ว +3

    ഞാൻ ഇന്നലെ കുട്ടികൾക്കു ഓൺലൈൻ ക്ലാസിനു വേണ്ടി ഞാൻ ഒരു സിസ്റ്റം വാങ്ങി എനിക്ക് ഒന്നും അറിയില്ലായിരുന്നു ഈ ക്ലാസ്സ്‌ ഞാൻ എനിക്ക് വളരെ സഹായ മായി

  • @sarasijarani6743
    @sarasijarani6743 ปีที่แล้ว +1

    🙏Exellent explanation. Thank you Sir.

  • @beesan7478
    @beesan7478 4 ปีที่แล้ว +6

    Thank you.Very well explained.

  • @aera_0405
    @aera_0405 ปีที่แล้ว +1

    Vary good class thank u dir

  • @srriya9190
    @srriya9190 6 หลายเดือนก่อน

    Thank u sir.othiri use aayi

  • @selusworld8697
    @selusworld8697 4 ปีที่แล้ว +9

    Sir എനിക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ല വീഡിയോ ഉപകാരമായി

  • @babualoor4491
    @babualoor4491 4 ปีที่แล้ว +2

    Sir, I am a beginner and therefore the class was very beneficial....I met with this video only now and watched part 1 then and there. I have much doubts on computer and will be contacted later for clearance.....Thanks a lot

  • @mohammedcherungottil560
    @mohammedcherungottil560 4 ปีที่แล้ว +1

    വളരെയധികം ഉപകാരമുള്ള വിശദീകരണം. ഇനിയും പ്രദീക്ഷിക്കുന്നു. താങ്ക്സ്.

  • @nishas6611
    @nishas6611 3 ปีที่แล้ว +1

    Enikku ishtamayi sir nte class.base base aayi paranju tharanam sir.computer arivu nannayittu ariyilla.

  • @nanukuttankollamparampil8160
    @nanukuttankollamparampil8160 4 ปีที่แล้ว +1

    Very helpful to understand more about P. C., expecting more information from U.

  • @godsontisho1380
    @godsontisho1380 4 ปีที่แล้ว +2

    Thankyou for the information sir👌👍☺

  • @Hardworking-r7z
    @Hardworking-r7z 2 ปีที่แล้ว

    very good

  • @sajeevm1549
    @sajeevm1549 4 ปีที่แล้ว +2

    ഒരു തുടക്കക്കാരനായ എനിക്ക് നല്ല ഒരു അനുഭവമായിരുന്നു. നന്ദി. Ph no. display ചെയ്തത് അല്പവും കൂടി വ്യക്തമായിരുന്നെങ്കിൽ നന്നായിരുന്നു.

    • @sonypallipat
      @sonypallipat  4 ปีที่แล้ว +2

      You can call or whatsapp at 9895556708

  • @sajeevkumarkb7776
    @sajeevkumarkb7776 4 ปีที่แล้ว +2

    Good information 👍

  • @shajichalingal9541
    @shajichalingal9541 2 ปีที่แล้ว

    Great class sir 😍

  • @mkpstories7615
    @mkpstories7615 3 ปีที่แล้ว

    Very good class
    Thak you sir

  • @sunilala1359
    @sunilala1359 4 ปีที่แล้ว +1

    I like it very

  • @grammarstudio5415
    @grammarstudio5415 4 ปีที่แล้ว

    Very good class

  • @muneeramuneera8326
    @muneeramuneera8326 3 ปีที่แล้ว

    Thank u sir good information

  • @jithinaravindakshan7556
    @jithinaravindakshan7556 4 ปีที่แล้ว +1

    Super class 🤗

  • @akshaykailas507
    @akshaykailas507 3 ปีที่แล้ว

    👍

  • @khaleelyezv2080
    @khaleelyezv2080 4 ปีที่แล้ว +1

    Continued

  • @THEBEASTXT1
    @THEBEASTXT1 4 ปีที่แล้ว +1

    തുടക്കക്കാർക്ക് വളരെ ഉപകാരപ്പെട്ടു

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 ปีที่แล้ว

    Thank you sir

  • @ignatiusnadakkavukaran1343
    @ignatiusnadakkavukaran1343 4 ปีที่แล้ว +1

    What is drive?is there any restriction regarding which files are to be kept in which files

  • @rameshk6209
    @rameshk6209 3 ปีที่แล้ว

    👌

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 ปีที่แล้ว +1

    വളരെ വളരെ നല്ല ക്ലാസ്സ്‌ ഏതൊരു സാധാരണകാരനും ഉപകാരമാവും . നല്ല നന്ദി . അത്യാവശ്യംവന്നാൽ വിളിക്കാൻ cont:no തരുമോ sir?

    • @sonypallipat
      @sonypallipat  4 ปีที่แล้ว

      9895556708 you can call or WhatsApp

  • @khaleelyezv2080
    @khaleelyezv2080 4 ปีที่แล้ว

    Good class

  • @jainendranvr4768
    @jainendranvr4768 4 ปีที่แล้ว +3

    വളരെ നല്ല ക്ലാസായിരുന്നു പക്ഷെ...സാര്‍ പറയുന്നത് വ്യക്തമായി കേള്‍ക്കണം മെങ്കില്‍ അടുത്ത വീഡിയോയിലെങ്കിലും സൗണ്ട് കൂട്ടിയിടണം. Thank u sir

    • @sonypallipat
      @sonypallipat  4 ปีที่แล้ว +1

      Thanks for your suggestions.... ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കാം....

  • @deepthyvarghese1431
    @deepthyvarghese1431 4 ปีที่แล้ว +1

    താങ്ക്സ്

  • @bindulaxman2947
    @bindulaxman2947 2 ปีที่แล้ว

    🌹🌹

  • @seenaganga2595
    @seenaganga2595 4 ปีที่แล้ว

    Thaks sir

  • @poppins8350
    @poppins8350 2 ปีที่แล้ว

    ആശംസകൾ സർ 🙏🙏🙏🙏

  • @kannanvava7751
    @kannanvava7751 3 ปีที่แล้ว

    No, comment, oksir, very good, very good, class 👌 super ❤️ very nice, very good very nice class full profile 👍

  • @shaiju.peeyoos
    @shaiju.peeyoos 4 ปีที่แล้ว

    Thanks 👌👌

  • @sajikumarjoseph679
    @sajikumarjoseph679 4 ปีที่แล้ว +1

    Thank you .sir..

  • @saga8438
    @saga8438 4 ปีที่แล้ว +1

    Thank you

  • @nimishagopalan8653
    @nimishagopalan8653 4 ปีที่แล้ว

    Good class sir

  • @linushal8013
    @linushal8013 4 ปีที่แล้ว

    Nice

  • @amyelsy987
    @amyelsy987 4 ปีที่แล้ว

    Good class.window 7 നിൽ Tally add ചെയ്യാൻ പറ്റുമോ? അതിന് എത്രയാകും

    • @sonypallipat
      @sonypallipat  4 ปีที่แล้ว +1

      Yes..for more information please call or whatsapp me at 9895556708

  • @baijubose7661
    @baijubose7661 3 ปีที่แล้ว

    🙏

  • @viswanathancr2801
    @viswanathancr2801 4 ปีที่แล้ว

    good video

  • @nisamnaazz44
    @nisamnaazz44 4 ปีที่แล้ว

    Good information thank you 👍

  • @raheemk2003
    @raheemk2003 4 ปีที่แล้ว

    നല്ല,, അറിവ്''''', good '',, Veedio

  • @ravialanalurkutti2458
    @ravialanalurkutti2458 4 ปีที่แล้ว

    നല്ലൊരു ക്ളാസ്

  • @ashrafmmminha3534
    @ashrafmmminha3534 4 ปีที่แล้ว

    Enik ishtamayi clss

  • @linushal8013
    @linushal8013 4 ปีที่แล้ว

    സർ ഒരു തൊഴിൽ മേഖലയിലേക്ക് അപേക്ഷിക്കുമ്പോൾ അവർ പൊതുവായി ആവശപ്പെടുന്ന കമ്പ്യൂട്ടർ പരിജ്ഞാനം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

    • @sonypallipat
      @sonypallipat  4 ปีที่แล้ว +3

      പൊതുവായ കമ്പ്യൂട്ടർ പരിജ്ഞാനം എന്നാൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാനറിയുക മാത്രമല്ല ,നിങ്ങൾ ഉദ്ദേശിക്കുന്ന തൊഴിൽ മേഖലയ്ക്കു ആവശ്യമായ സോഫ്റ്റ്‌വെയർ അറിവുമാവശ്യമാണ് ഉദാ: അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ,ഫോട്ടോഷോപ്പ് മുതലായവ ഇനിയും കൂടുതൽ അറിയണമെങ്കിൽ 9895556708 എന്ന നമ്പറിൽ വിളിക്കുകയോ whatsapp ചെയ്യുകയോ ആകാം ...

    • @linushal8013
      @linushal8013 4 ปีที่แล้ว

      @@sonypallipat thanks sir👍

  • @sandhyamanu7762
    @sandhyamanu7762 4 ปีที่แล้ว +1

    Sir evide anu thamasikkunnath

    • @sonypallipat
      @sonypallipat  4 ปีที่แล้ว +1

      Thrissur, if you need any support please call me at 9895556708 Thanks for watching my video.

  • @muhammedc1966
    @muhammedc1966 3 ปีที่แล้ว

    ലളിതം

  • @geethabalankai4290
    @geethabalankai4290 3 ปีที่แล้ว

    ഗി ത ബി കെ

  • @shamseenahakkim987
    @shamseenahakkim987 2 ปีที่แล้ว

    Thankyou sir

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 3 ปีที่แล้ว

    Good class👍

  • @moideenkuttychalil1512
    @moideenkuttychalil1512 3 ปีที่แล้ว +1

    Good class

  • @aneeschannankulangaran7053
    @aneeschannankulangaran7053 4 ปีที่แล้ว +1

    Thank you