Karaoke: ജീവന്റെ ജീവനാമീശോ
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- Producer: Jacob Thomas Palliyan
Lyrics&Music: Fr. Rejo Palliyan, VC
Orchestration: Sam Simon George
Sound Design& Mixing: Joju Sebastian
Flute: Rajesh Cherthala
Veena: Midhun Jayaraj
Vocal: Fr. Bibin George
Audio Recording& Camera: Jijin C. Philip
Editing: Dewmon Thomas Panackal
Studio: G-Media Hub, SRM Road, Pachalam, Kochi
Lyrics
ജീവന്റെ ജീവനാം ഈശോ
തിരുവോസ്തിയിൽ വാഴും ഈശോ
വന്നീടണേ എന്റെ ഉള്ളിൽ
വാണീടണെ എന്റെ ഹൃത്തിൽ
വന്നീടണേ എന്റെ ഉള്ളിൽ
വാണീടണെ എന്റെ ഹൃത്തിൽ
ജീവന്റെ ജീവനാം ഈശോ
പുലർകാല വേളയിൽ എന്നും
അപ്പത്തിൻ രൂപമായ് എന്നിൽ
പുലർകാല വേളയിൽ എന്നും
അപ്പത്തിൻ രൂപമായ് എന്നിൽ
നീ വരുമ്പോൾ എന്താനന്ദം
മതിയോളം ആസ്വദിച്ചീടാൻ
നീ വരുമ്പോൾ എന്താനന്ദം
മതിയോളം ആസ്വദിച്ചീടാൻ
മതിയോളം ആസ്വദിച്ചീടാൻ
ജീവന്റെ ജീവനാം ഈശോ
തിരുവോസ്തിയിൽ വാഴും ഈശോ
വന്നീടണേ എന്റെ ഉള്ളിൽ
വാണീടണേ എന്റെ ഹൃത്തിൽ
വന്നീടണേ എന്റെ ഉള്ളിൽ
വാണീടണേ എന്റെ ഹൃത്തിൽ
ജീവന്റെ ജീവനാം ഈശോ
തിരുവചന മാർഗമായെന്നും
എൻ ഹൃദയത്തിൽ നീ അണയുമ്പോൾ
തിരുവചന മാർഗമായെന്നും
എൻ ഹൃദയത്തിൽ നീ അണയുമ്പോൾ
ആശകളും നിരാശകളും
നിൻ പാദേ ചേർത്തണച്ചീടാം
ആശകളും നിരാശകളും
നിൻ പാദേ ചേർത്തണച്ചീടാം
നിൻ പാദേ ചേർത്തണച്ചീടാം
ജീവന്റെ ജീവനാം ഈശോ
തിരുവോസ്തിയിൽ വാഴും ഈശോ
വന്നീടണേ എന്റെ ഉള്ളിൽ
വാണീടണേ എന്റെ ഹൃത്തിൽ
വന്നീടണേ എന്റെ ഉള്ളിൽ
വാണീടണേ എന്റെ ഹൃത്തിൽ
ജീവന്റെ ജീവനാം ഈശോ...