അപകടസ്ഥലത്ത് കനത്തമഴ പെയ്യുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളി ;റഡാർ ഉപയോഗിച്ചുള്ള തെരച്ചിൽതുടരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • അപകടസ്ഥലത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളി ; റഡാർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു
    Ankola landslide | ARJUN RESCUE | karnataka
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 72

  • @spv11883
    @spv11883 หลายเดือนก่อน +46

    സൈക്കിൾ ഉരുട്ടിക്കളിക്കാതെ ആർമിയെ വിളിക്കു ലോകോത്തര ടെക്നോളജി ഉണ്ടെന്നു വീമ്പിളക്കുന്ന ശാസ്ത്രഞ്ഞമാർ ഒക്കെ എവിടെ ചന്ദ്രനിൽ പോകാൻ ഉള്ള തിടുക്കം കുറച്ചിട് ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടാമെന്നു ഗവേഷണം നടത്തു

  • @dirarkp1351
    @dirarkp1351 หลายเดือนก่อน +12

    അദ്ദേഹത്തെ ജീവനോടെ പുറത്തെടുക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ ഇന്ത്യ എന്ന മഹാരാജ്യം പരാജയപ്പെട്ട നിമിഷങ്ങൾ ആണ് ഇതൊക്കെ

  • @krishna3032
    @krishna3032 หลายเดือนก่อน +51

    കഷ്ടം അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരിക്കും.5 ദിവസം 😢

    • @BabuBooboo-t5u
      @BabuBooboo-t5u หลายเดือนก่อน

      @@krishna3032 പ്രതീക്ഷയില്ല.. ഇത്രയും മണ്ണിനെ ലോറി അതിജീവിക്കാൻ സാധ്യത കുറവാണ്.. രക്ഷപെട്ടാൽ അതിരു അത്ഭുതമായിരിക്കും.. രക്ഷപെടട്ടെ

    • @mobarak77777
      @mobarak77777 หลายเดือนก่อน

      😢😢😢😢

  • @kidslover2780
    @kidslover2780 หลายเดือนก่อน +11

    കുറച്ച് വെള്ളം കുടിച്ചിട്ട് സംസാരിക്കു മാധ്യമപ്രവർത്തക.. നിങ്ങളുടെ ജീവനും നോക്കു. എത്രേം പെട്ടെന്ന് അർജുനെ
    ജീവനോടെ കിട്ടട്ടെ....

  • @spv11883
    @spv11883 หลายเดือนก่อน +12

    ഐ ഐ ടി പിള്ളേർ സൈക്കിൾ ഉരുട്ടികളിക്കാൻ തുടങ്ങീട്ട് നേരം കുറെയായല്ലോ, ഫരതത്തിന്റെ ടെക്നോളജി ലെവൽ, ചൊവ്വയിൽ കോണച്ചു ചന്ദ്രനിൽ കോണച്ചു എന്ന് വീമ്പിളക്കാൻ മാത്രം അറിയാം, ഭൂമിയിൽ ഇപ്പോളും വട്ടപ്പൂജ്യം 🤦‍♂️

    • @remeshkumarmc3123
      @remeshkumarmc3123 หลายเดือนก่อน

      നീ ചെല്ല് 😂

  • @winnerspoint8373
    @winnerspoint8373 หลายเดือนก่อน +11

    Prayer for speedy return to life!😢

  • @shilpajames1424
    @shilpajames1424 หลายเดือนก่อน +15

    നാട്ടിൽ നിന്ന് നല്ല ആമ്പിള്ളരെ ഇറക്കാതെ അവരവിടെ വണ്ടി ഉരുട്ടി കളിച്ചോണ്ടിരുന്നിട്ട് എന്ത് കാര്യം...
    സേനയെക്കൽ ഒക്കെ നല്ലത് നാട്ടുമ്പുറത്തെ കച്ചറ ടീമുകൾ ഉണ്ട് എന്തിനും ഏതിനും ഉരുമ്പിട്ടിറങ്ങുന്നവർ വിളിക്കഡോ അവരെ...ഈ അഞ്ചു ദിവസമായിട്ടും നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയാത്തത് അവർ ഒറ്റ ദിവസംകൊണ്ട് കാണിച്ചു തരും നിങ്ങൾക്ക്....
    ബൂമിക്ക് നോവും പോലെയ ഹിറ്റാച്ചി അനങ്ങുന്നെ....
    ഇതൊക്കെ കണ്ടിട്ട് പുച്ഛം തോന്നുന്നു.

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน

      Kachara njnmande aalukal vendA😂

    • @mangalyaswari
      @mangalyaswari หลายเดือนก่อน +3

      Kacharakal matrea oru kariym varumpo athemarthamayi nthinum eathinum eragu

    • @shilpajames1424
      @shilpajames1424 หลายเดือนก่อน +3

      @@mangalyaswari ട്രൂ...,🤝

    • @ajithapillai5166
      @ajithapillai5166 หลายเดือนก่อน +1

      ​@@mangalyaswari👍🏻👍🏻

    • @NEENAGVASUDEVAN
      @NEENAGVASUDEVAN หลายเดือนก่อน +1

      Sathyam

  • @happyjourney9144
    @happyjourney9144 หลายเดือนก่อน +5

    ആർമി ENG ഫോഴ്സ് നെ എത്തിക്കണം.,
    🙏🙏🙏.

  • @gopankumarkumargopan8986
    @gopankumarkumargopan8986 หลายเดือนก่อน +12

    ജെസിബി, ഹിറ്റാച്ചി എന്നിവകൊണ്ട് മണ്ണുമാറ്റാൻ പരിധികൾ ഉണ്ട്, ഭാവിയിലേക്ക് മണ്ണുനീക്കം ചെയ്യുന്നതരം ഹെലികോപ്റ്ററുകൾ രൂപകല്പനചെയ്യണം,റോബോട്ടുകളുടെ സേവനവും പരീക്ഷണം ചെയ്യേണ്ടതുണ്ട്, ചന്ദ്രനിൽ പേടകം ഇറക്കാമെങ്കിൽ ഇതും സാദ്ധ്യമാക്കണം

    • @Hert355
      @Hert355 หลายเดือนก่อน +2

      പ്രാൻസിൽ നിന്ന് വാങ്ങും

    • @vineeshnair1301
      @vineeshnair1301 หลายเดือนก่อน

      😂

    • @vineeshnair1301
      @vineeshnair1301 หลายเดือนก่อน

      😂

  • @rijashrania3593
    @rijashrania3593 หลายเดือนก่อน +3

    Keralathil aayirunnel Raksha pravarthanathil orupaad per undaayene..

  • @lunaticmaster9161
    @lunaticmaster9161 หลายเดือนก่อน +7

    why only using radar of this college student? where is army, navy .drdo, ndrf. What is the use of sending satellite to mars and moon if we cant even do this?

    • @GreeshmaKrishnan
      @GreeshmaKrishnan หลายเดือนก่อน +1

      Exactly

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน

      College student cheap aanu athupole aanoo athu😅

  • @ranjithmattankot2104
    @ranjithmattankot2104 หลายเดือนก่อน

    valare kashtam thanne..chandranilum suryanilum poyi thiranju pidikkunnu..kanmunnil ulla oru valiya lory kandu pidikkan pattiyilla ennu kelkumbol....valare sankadam aa mannindayil kudungiya aa manusyane orthu..aaragyathode thirichu varan prarthikkunnu🙏🏾

  • @twilightkooky77
    @twilightkooky77 หลายเดือนก่อน +3

    Yaa rabbe ഇതെന്തു പരീക്ഷണം.

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน +2

    ഒരു പാട് സിദ്ധാന്മാർ ഉള്ള nadaann കേരളം ആവിശ്യത്തിന് ഒറ്റ ഒരെണ്ണത്തിനെ കിട്ടൂല

  • @king-fisher.
    @king-fisher. หลายเดือนก่อน +23

    ജീവനോടെ കിട്ടാൻ സാധ്യത ഇല്ല

    • @user-sd9xk9ux9h
      @user-sd9xk9ux9h หลายเดือนก่อน +2

      Ponnu bro angane parayalle njagaleppolulla dreivarmarude avastha idokke tanneyanu jeevanode kittan prarthikku

    • @Becadi
      @Becadi หลายเดือนก่อน +1

      ​@@user-sd9xk9ux9hബ്രോ അദ്ദേഹം പറഞത് കാര്യം അല്ലെ
      ഇപ്പൊ 5 ദിവസം ആയി

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน

      Athu urappalle...

    • @NEENAGVASUDEVAN
      @NEENAGVASUDEVAN หลายเดือนก่อน

      Prardhikam nallath nadakkatte

  • @soccerofuk8979
    @soccerofuk8979 หลายเดือนก่อน +3

    Lorryude adthu ethiyaale signal kittoo engil pinne enthu koppina ee radar...

  • @Threekuttees-bo9wf
    @Threekuttees-bo9wf หลายเดือนก่อน +1

    കേരളത്തിലെ ചുമട്ടു തൊഴിലാളികൾ ചേരുന്നതാണ് ഇതിലും നല്ലത്

  • @RiyasRiyas-m8e
    @RiyasRiyas-m8e หลายเดือนก่อน +1

    Speedavuuuuu. Please

  • @sobhanjames7016
    @sobhanjames7016 หลายเดือนก่อน

    Videsa raajyangalile expert teamine konduvaran NOKKUKA.

  • @stingicon6705
    @stingicon6705 หลายเดือนก่อน +3

    Nalla camera man 😂... Salary etra und..?

  • @haneefkodi
    @haneefkodi หลายเดือนก่อน +8

    വലിയ അപകടം സംഭവിക്കുമ്പോൾ ദൂരെയുള്ളവർ അപകടത്തിൻ്റെ തീവ്രത തിരിച്ചറിയുന്നില്ല. അതുകൊണ്ട് അവരുടെ മനസ്സിൽ തോന്നുന്നത് പോലെ അവിടെയുള്ള ജോലിയെക്കുറിച്ച് പറയുന്നതിൽ അർത്ഥമില്ല. അപകടത്തിൻ്റെ ഗൗരവം മനസിലാകണമെങ്കിൽ അവിടെ ചെന്നാൽ സംസാരം നിർത്തും. ഒരു കിലോമീറ്ററോളം പരന്നുകിടക്കുന്ന ഉരുൾപൊട്ടൽ തോടിന് നടുവിൽ കിടക്കുന്ന ചെളിയിൽ നിന്നും മനസ്സിലാക്കാം. കൂടാതെ അർജുൻ്റെ കുടുങ്ങിയ ലോറി 4 ദിവസമെടുത്താണ് 400 മീറ്റർ അകലെയും വശത്തേക്ക് 5 മീറ്റർ ഉയരത്തിലും മണ്ണ് കുടുങ്ങിയ സ്ഥലത്ത് എത്താൻ അത് വരെ 4 ദിവസമെടുത്താണ് കുടുങ്ങിയ സ്ഥലത്തെത്തിയത്. അതുവരെ 5 ജെസിബിയും 4 ഫോക്‌ലെയ്‌നും 4 ദിവസത്തിനുള്ളിൽ പ്രവർത്തിച്ചിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് വരെ 5 ദിവസമായി ഈ അപകടത്തിന് പിന്നിൽ ഞാനാണ്.

    • @anoobtm
      @anoobtm หลายเดือนก่อน +1

      രക്ഷാ പ്രവർത്തനം തുടങ്ങാൻ വൈകി.

    • @TerancyXavier
      @TerancyXavier หลายเดือนก่อน

      Yes

    • @haneefkodi
      @haneefkodi หลายเดือนก่อน

      @@anoobtm രക്ഷാപ്രവർത്തനം വൈകുന്നതിനും കാരണമുണ്ട്. ഇതേ അപകടത്തിൽ ഒരു ഫുൾ എൽപിജി ടാങ്കർ തോട്ടിൽ വീണു അതിലെ ഗ്യാസ് ചോരുന്നു, തോട്ടിൽ ചെളി വീണതിനെ തുടർന്ന് തോടിന് സമീപത്തെ 4 വീടുകളും ഒലിച്ചുപോയി, നിരവധി പേർ ഒലിച്ചുപോയി, ഒരാളെ കാണാതായി. കൂടാതെ കനത്ത മഴയിൽ 4 ദിവസമായി 500 മീറ്ററോളം 8 മെഷീനുകൾ പ്രവർത്തിച്ചു, 5-ാം ദിവസം എല്ലാം ലോറിയുടെ അടുത്ത് വന്ന് പണിയെടുക്കുന്നത് പരാജയപ്പെട്ട ജോലിയല്ല, അദ്ദേഹത്തിനും നന്ദി പറയണം.

  • @sobhanjames7016
    @sobhanjames7016 หลายเดือนก่อน

    Mandrimaralla vendath expert rescue team aanu .prarthikkam arjunuvendy.

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 หลายเดือนก่อน

    നാലഞ്ച് ദിവസം ഇങ്ങനെ തട്ടിക്കളിക്കും. എന്നിട്ട് എട്ടാംപക്കം ,, എല്ലാവരുടെയും പ്രർത്ഥനയെ നിഷ്ഫലമാക്കിക്കൊണ്ട് രാജൻ യാത്രയായി ,,,, എന്നൊരു പ്രസ്താവനയും ,,,,, വല്ല പശുവോ തെരുവുനായയോ ആയിരുന്നേൽ എപ്പഴേ പുറത്തെടുത്തേനെ ,,, മനുഷ്യജീവന് തെരുവുനായയുടെ വിലയില്ലാത്ത രാജ്യവും നിയമങ്ങളും 😮

  • @podimonraji8260
    @podimonraji8260 หลายเดือนก่อน

    Avar nammude syinyathine koodi irakkan parayuuuu jeevan vachu kalikkunno

  • @user-lt9ln2nr8y
    @user-lt9ln2nr8y หลายเดือนก่อน +1

    Jeevanthy thudipp ni vakkivekkany nadaa

  • @BASSREFLEX-p7j
    @BASSREFLEX-p7j หลายเดือนก่อน

    Indian army radar kond varan parayuu😢😢😢

  • @podimonraji8260
    @podimonraji8260 หลายเดือนก่อน

    Armyanenkil ithilum mikachateethiyil karyangal nadannene ...plzzz armye konduvaruuuu...

  • @AmmuMathew-me8ln
    @AmmuMathew-me8ln หลายเดือนก่อน

    Hi

  • @Rahulms-n7h
    @Rahulms-n7h หลายเดือนก่อน

    ജെസിബി മാറ്റിയിട്ടു അവർക്കു ഒരു കെയ്ക്കോട്ട് കൊടുക്ക്‌ അതാണ് ഇതിലും നല്ലത്

  • @soccerofuk8979
    @soccerofuk8979 หลายเดือนก่อน +4

    Avante oru poottile radar.... Kondu poda...

  • @d.n.landscapeteamkerala2300
    @d.n.landscapeteamkerala2300 หลายเดือนก่อน

    shame on you Karnataka

  • @sajinjoseph4095
    @sajinjoseph4095 หลายเดือนก่อน

    Rs: 5000 വെച്ച് എല്ലാ പോലീസ് കൊടുത്താൽ കാര്യങ്ങൾ സ്പീഡ് ആകും

  • @shantakumari-cw7lf
    @shantakumari-cw7lf หลายเดือนก่อน

    Armiya viliku

  • @Knightrider-bd5tj
    @Knightrider-bd5tj หลายเดือนก่อน

    Spaceship 2035 il undaakkum 1965il thudangiya thejus ithuvare parannittiila... Make in india phoooooo

  • @page-food-products
    @page-food-products หลายเดือนก่อน

    Welllam pump cheythu mannu wash cheythu callaym

  • @bijukm501
    @bijukm501 หลายเดือนก่อน

    കര, നാവിക, വ്യോമസേന ഇവരുടെ കൈയിലൊക്കെ latest equipents ഉണ്ടല്ലോ, ഒരു ഇന്ത്യൻ പൗരനെ രക്ഷിക്കാൻ ഇതൊക്കെ ഉപയോഗിക്കുന്നില്ലെങ്കിൽ പിന്നെന്തിനാ ഇതൊക്കെ

  • @firosnelloli1048
    @firosnelloli1048 หลายเดือนก่อน

    Dog squad വിട്ടാൽ എളുപ്പം ആവും

  • @amithaprasanth1967
    @amithaprasanth1967 หลายเดือนก่อน +1

    കലിയുക ജ്യോൽസ്യൻ സന്തോഷ്‌ സാറിനോട് ഒന്ന് ചോദിക്കു..ഒന്ന് പറയു. എവിടാണ് അർജുൻ.. അങ്ങ് എല്ലാം പറയുന്നതല്ലേ..ജീവനോട് ഉണ്ടോ.. ദൈവമേ ആ ജീവൻ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @spv11883
      @spv11883 หลายเดือนก่อน +1

      അതാരാ 🤔

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน +1

      ​@@spv11883avalde achan😂

  • @Bb7499Bbbbb
    @Bb7499Bbbbb หลายเดือนก่อน

    Radaril signal thelinju.. ath lorryde aanenn confirm alla ennu parayunnu
    .. signal labicha avde parisodhikum enn parayunnathallathe Parisodhikkunnillee😢😢😢😢. Keralam angil avare eppolo kandu pidikkumayirunnuu😢

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya หลายเดือนก่อน

    കുമാര സ്വാമി എന്താ മണ്ണ് നീക്കോ

  • @soccerofuk8979
    @soccerofuk8979 หลายเดือนก่อน +5

    Avante oru poottile radar.... Kondu poda...

    • @Gamingexpert289
      @Gamingexpert289 หลายเดือนก่อน

      ആ റഡാർ എടുത്തു കള...കളിപ്പാട്ടം ഉപയോഗിക്കണ്ട സമയം അല്ല ഇത്... അത് complante anu എന്ന് ഇനിയും മനസിലായില്ലേ?? കഷ്ടം 🙄

    • @lunaticmaster9161
      @lunaticmaster9161 หลายเดือนก่อน

      @@Gamingexpert289 avante final year project ane enu thonunu

    • @Gamingexpert289
      @Gamingexpert289 หลายเดือนก่อน

      @@lunaticmaster9161 yes ith eatho students കണ്ടുപിടിച്ച സാദനം ആണ്. Woking ano എന്ന് പോലും അറിയില്ല. 2hr ആയി ഇത് വെച്ച് കളിക്കുന്നു... എന്നാൽ ഒരു 4,5 രാഡർ കൊണ്ട് വന്നു check ചെയ്ത് കൂടെ... 🥹

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน

      ​@@lunaticmaster9161avan tv yil star aavan erangiya vaanam aanu

    • @lunaticmaster9161
      @lunaticmaster9161 หลายเดือนก่อน

      @@gikkuthomas2418 😂😒