ഇവൻ നിങ്ങൾ വിചാരിച്ച ആൾ അല്ല | Ksrtc Electric Bus | Ksrtc Swift | Electric bus | Ksrtc | Techcatcher

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 216

  • @techcatcherfansassociation3198
    @techcatcherfansassociation3198 ปีที่แล้ว +41

    മച്ചാനെ ഈ ബസ്സ് അടിപൊളിയാണ് ഞാൻ സഞ്ചരിച്ചിട്ടുണ്ട് , ബസ്സ് അനങ്ങുന്നത് പോലും അറിയാൻ പറ്റില്ല . Start ആയി കിടക്കുന്നതും അറിയാൻ പറ്റില്ല . സുകമകരമായി യാത്ര ചെയ്യാനും ഈ ബസ് പൊളിയാണ് 🥰🥰🥰 .
    മചാൻ്റെ വീഡിയോ അവതരണം അടിപൊളിയാണ് 🥰🥰

    • @TECHCATCHER
      @TECHCATCHER  ปีที่แล้ว +4

      Yes bro💕

    • @venugopalgnanthancode41
      @venugopalgnanthancode41 ปีที่แล้ว +1

      Yes

    • @rajannair8860
      @rajannair8860 ปีที่แล้ว

      ചൈനയുടെ ബാറ്ററി ആണങ്കിൽ ഒരുപാടു കാലം ഓടും..... ബസിൽ നിന്നും ഇറങ്ങി...

    • @YATHRA660
      @YATHRA660 ปีที่แล้ว +1

      ആന മൈന്റൈൻസ് team fail ആണ്
      നിലവിൽ ഇറങ്ങിയവ കടപ്പുറത്ത്
      മറന്നു പോവരുത്

    • @unnikrish5345
      @unnikrish5345 ปีที่แล้ว

      Bhagyavaan...

  • @vandipranthanmar5849
    @vandipranthanmar5849 ปีที่แล้ว +6

    Bus charge സൂപ്പർ, ഈ വിലകൂടിയ ചാർജ് ഉള്ള കാലത്ത് ഇത് സാധാരണകാർക്ക് നേട്ടം.

  • @abhijithnandhu2155
    @abhijithnandhu2155 ปีที่แล้ว +5

    1 വർഷം ആയിട്ട് തിരുവനന്തപുരത്ത് ഓടുന്നു അടിപൊളി ആണ്

  • @SBO5911
    @SBO5911 ปีที่แล้ว +14

    KSRTC SWIFT Super aan . Sound illathath kond yathra cheyyanum suprer aan.

  • @abhijithnandhu2155
    @abhijithnandhu2155 ปีที่แล้ว +3

    തിരുവനന്തപുരത്ത് മാത്രമേ ഒള്ളു 😂

  • @paulsonjohn4226
    @paulsonjohn4226 ปีที่แล้ว +8

    ആരും അറിയാത്ത വിപ്ലവകരമായ മാറ്റമാണ് tvm ഇല് ഉള്ളത്. നല്ല യാത്ര 10 രൂപ മാത്രം. എല്ലാ City യിലും തുടങ്ങണം. പ്രത്യേകഇച്ച് കൊച്ചിയിൽ. Swift നല്ല തൊഴിലാളികൾ ksrtc പോലെയല്ല.

  • @Roshankm1994
    @Roshankm1994 ปีที่แล้ว +1

    ഇനി യുദ്ധം KSRTC യും KSEB യും തമ്മിൽ..

  • @prabakarannagarajah2671
    @prabakarannagarajah2671 ปีที่แล้ว +2

    எலக்ற்றிக் பஸ் சூப்பர்...! 💢👌 From:- 'yaarlppaanam' (Srilanka).

  • @lingettan
    @lingettan หลายเดือนก่อน +1

    ഇലക്ട്രിക് ബസിന്റെ ഒക്കെ ഡോർ തുറക്കുമ്പോൾ അകത്തേക്കാണ് പെട്ടെന്ന് വരുന്നത് ഇറങ്ങാനായി സ്റ്റെപ്പിൽ നിൽക്കാതിരിക്കുക. തലയ്ക്കും കാലിനും പരിക്ക് പറ്റിയേക്കാം

  • @ajichirayath6959
    @ajichirayath6959 ปีที่แล้ว +28

    എന്ത് കൊടുത്താലും എന്താ കാര്യം KSRTC അല്ലെ 😜

    • @aboobackerbacker6912
      @aboobackerbacker6912 ปีที่แล้ว

      Andhukoduttittumkaryamella. Ebadsu. Kazukoolla. Wrthiyaysushikkilla. Kittunndhilpakuthi. Kttutthnnom. Pinnaagnya. K. S. R. T. C. Rakshapadunndhi

    • @ameersha5422
      @ameersha5422 ปีที่แล้ว +1

      No sir Swift ann randum randu section anu

    • @350_cc_hearted
      @350_cc_hearted ปีที่แล้ว

      ​@@aboobackerbacker6912 no brp Swift vandikal okkke neat aan

  • @avinavigr8563
    @avinavigr8563 ปีที่แล้ว +1

    nalla experience aan ee bus il❤️

  • @pillaisiva1020
    @pillaisiva1020 ปีที่แล้ว +9

    This is a PM Central project in all states.This too become off road due to blessed ksrtc maintenance 🙏

  • @sreeramcs4436
    @sreeramcs4436 ปีที่แล้ว +9

    If this project is in other states, we can be assured that it will be successful, but not in this state, as long as trade unions have an upper hand in the management.

  • @VachuEdits
    @VachuEdits ปีที่แล้ว +1

    Ee oru bus nte paisa 10 laksham vech kashtapedunna oru 9 kudumbathinu koduthude😊❤

  • @gopuusvlog7874
    @gopuusvlog7874 ปีที่แล้ว +1

    Pwoliii😊

  • @shibinshacdlm288
    @shibinshacdlm288 ปีที่แล้ว +1

    Ithupole Kurachu pandum vannu ippol evidaya

  • @gopakumar1474
    @gopakumar1474 ปีที่แล้ว

    വളരെ ഭംഗിയായിട്ടുണ്ട്

  • @DanShs303
    @DanShs303 ปีที่แล้ว

    ഈ കമ്പനിയുടെ വാഹന ങ്ങൾ അത്ര നിലവാരമുള്ളവയല്ല

  • @oktechfarming6561
    @oktechfarming6561 ปีที่แล้ว +1

    അപ്പൊ ഇനി കേൾക്കാം അവിടെ തട്ടി ഇവിടെ മുട്ടി എന്ന് 😁

    • @abhijithnandhu2155
      @abhijithnandhu2155 ปีที่แล้ว

      ട്രിവാൻഡറും city circle aan

  • @tx-toby704
    @tx-toby704 ปีที่แล้ว +8

    ട്രിവാൻഡ്രത്തിന് മാത്രം ഇലക്ട്രിക് ബസ് 😘

  • @anandhusatheesan4490
    @anandhusatheesan4490 ปีที่แล้ว +3

    Karnataka RTC yude power plus pole ulla bus koode irakki nalla routes il konduvannengil nannayirunnu. Kasragod dippo il ninnu manglore vazhi banglore ilekkum Hyderabad ilekkum bus service start cheytal nalla profit undavum. Ac sleeper bus use chetal nannayirikkum aa route il okke.

    • @TECHCATCHER
      @TECHCATCHER  ปีที่แล้ว +2

      💕❤️

    • @akhileshakhi9164
      @akhileshakhi9164 ปีที่แล้ว

      😂 KSRTC ക്ക് INTERSTATE എന്ന് പറഞ്ഞാൽ KERLA KARNATAKA
      KERALA TAMILNADU മാത്രമാണ് അതിനപ്പുറം പോവൂല🤭

    • @anandhusatheesan4490
      @anandhusatheesan4490 ปีที่แล้ว +1

      @@akhileshakhi9164 permit eduthal povam .

  • @muralipk6605
    @muralipk6605 ปีที่แล้ว

    കുരങ്ങന്റെ കൈയ്യിൽ പൂമാല😅😮

  • @ask7811
    @ask7811 9 หลายเดือนก่อน

    ഇതൊടിക്കുന്ന ഞാൻ ❤

  • @BhaskaradasChennamkulath
    @BhaskaradasChennamkulath ปีที่แล้ว

    Good information, thank you.
    Keep cleanliness.

  • @nandhunandhuzz610
    @nandhunandhuzz610 ปีที่แล้ว +1

    Appo eniyum secretariatinu 🔥🔥 pidikkan sathithayundu😄

  • @AriKomban-ze6wt
    @AriKomban-ze6wt ปีที่แล้ว +1

    6 maasam kazhinhal kattapurathu

  • @vikramansanthosh1820
    @vikramansanthosh1820 ปีที่แล้ว

    ഇടക്കിടെ സംസാരിക്കുന്ന ശബ്ദം താണുപോകന്നതു കൊണ്ട് ആകെ അ വ്യക്തമാണ് . കൂടാതെ ഇത്രയും വേഗത്തിൽ സംസാരിക്കുന്നതു കൊണ്ട് കാര്യങ്ങൾ വ്യക്തമാകുന്നില്ല.

  • @moosamoosa2434
    @moosamoosa2434 ปีที่แล้ว +1

    Exhaust Sound?

  • @muhammedsiyad1566
    @muhammedsiyad1566 ปีที่แล้ว +5

    ഇത് എത്രനാൾ കൊണ്ട് tvm സിറ്റിയിൽ ഓടുന്നു എന്ന് bro പറയണമായിരുന്നു ഒരു വർഷമായി ഈ ബസ്സ് tvm സിറ്റിയിൽ ഓടുന്നു

  • @BhaskaradasChennamkulath
    @BhaskaradasChennamkulath ปีที่แล้ว

    Tirur Ponnani Guruvayoor Mannarghat venam.

  • @nithinkb3482
    @nithinkb3482 ปีที่แล้ว +6

    Electric bus nte AC bus infopark il um varuvanel..it will be helpful for techis like me. It shud not be limited to TVM

    • @TECHCATCHER
      @TECHCATCHER  ปีที่แล้ว +2

      ഇതിൽ Ac ഇല്ല ബ്രോ. Optional ആണ്

    • @nithinkb3482
      @nithinkb3482 ปีที่แล้ว

      @@TECHCATCHER I hope Ksrtc implements AC service also.

    • @Thomasfrancis719
      @Thomasfrancis719 ปีที่แล้ว +6

      udane ready aakam techie. sir swayam techie parayunnat okke alpatharam aanu bro...

    • @avl4416
      @avl4416 ปีที่แล้ว +1

      VEETTIL AC UNDOO

    • @nithinkb3482
      @nithinkb3482 ปีที่แล้ว

      @@avl4416 ha unde

  • @Filson777
    @Filson777 ปีที่แล้ว +1

    നാലഞ്ച് മാസം കഴിയുമ്പോ ടയർ വേറെ ബാറ്ററി വേറെ

  • @lil4xe
    @lil4xe ปีที่แล้ว +1

    Peroorkada dippo ❤

  • @gobalankp4818
    @gobalankp4818 ปีที่แล้ว +1

    വന്നേഭാരതിനെ ഓർക്കുക... Kalleriyuo

  • @ShowkathBinAbdulsalam
    @ShowkathBinAbdulsalam ปีที่แล้ว

    Chaina 🎉🔥

  • @santhoshjohn5152
    @santhoshjohn5152 ปีที่แล้ว +4

    ഓരു മാസം കഴിഞ് ഒന്നു കാണണം ....അതും ഫോട്ടോൺ ആൻഡ് ksrtc ടീമ്സ് 😄

    • @lakshmibs6021
      @lakshmibs6021 ปีที่แล้ว +1

      1 kollam kode evide udde.tvm cityil evideyum kanam .auto yil 200 eupa koduthe pokedathe ethil 10 rupa mati.

    • @ansarmutukaran9988
      @ansarmutukaran9988 ปีที่แล้ว +1

      Foton truckukalil nalla reputation ulla brand Anu.. asiayil thanne Faw, dongfeng ennivayk shesham ettavum market ulla brand aanu. Japanese truckukale pole Shakthi kuranja vandikalalla avarudeth, swedish brandukalumayi kidapidikkunna performance aanu.. kodum kayattangal kooduthalulla Indonesiayilokke ODC transportinu scannia R580 hp/volvo FH600hp nekkaal avar use cheyyunnad Faw JH6 550hp aanu..

    • @muhammedsiyad1566
      @muhammedsiyad1566 ปีที่แล้ว +1

      1 വർഷം കൊണ്ട് tvm ഓടുന്നുണ്ട് അറിയില്ലക്കിൽ വായും അടച്ചു ചുമ്മ ഇരിക്ക് bro

  • @unnikrish5345
    @unnikrish5345 ปีที่แล้ว +2

    കട്ടകൾ ഡിപ്പോയിൽ റെഡിയാണ്!

  • @abhinandmm6486
    @abhinandmm6486 ปีที่แล้ว +1

  • @gold4450
    @gold4450 ปีที่แล้ว +2

    ബസ് നല്ലതാണ്. പക്ഷെ കിട്ടിയത് KSRTC ക്കായിപ്പോയെന്ന ഒറ്റ കുഴപ്പം മാത്രം. എത്രയും പെട്ടന്ന് നശിപ്പിച്ച് കട്ടപ്പുറത്താക്കാനായി ഡ്രൈവർമാരും യൂണിയനുമുണ്ട്. പിന്നെ ആളെ കൊന്നുകൂട്ടുക, ഇടിച്ചു പരിക്കേൽപ്പിക്കുക, ചെറുവാഹനങ്ങളെ തട്ടി ഉരസി വണ്ടി ഓടിക്കുക തുടങ്ങിയ തോന്നിയവാസങ്ങൾ മുടക്കാതെ ചെയ്യുന്ന അഹങ്കാരികളായഡ്രൈവർമാരും KSRTC യുടെ അന്തകരാണ്.

    • @binoy2345
      @binoy2345 ปีที่แล้ว

      Ksrtc alla ksrtc swift aanu. Trivandrum cityilu ksrtc swift profitilaanu

  • @nm23-z3s
    @nm23-z3s ปีที่แล้ว

    കേന്ദ്രം നൽകിയത് ആണ് electric bus എല്ലാ സംസ്ഥാനത്തും amrut പദ്ധതിയിൽ കൊടുക്കുന്നത് ആണ്, മൊത്തം 180 എണ്ണം കിട്ടും കേരളത്തിൽ

  • @zainulabid3156
    @zainulabid3156 ปีที่แล้ว

    Interesting.....👌

  • @ബൈജുകുമാർ
    @ബൈജുകുമാർ ปีที่แล้ว +1

    ഇത് കേന്ദ്ര ഗവൺമെന്റ് കൊടുക്കുന്ന ബസ് ആണ് അല്ലാതെ കേരള ഗവൺമെന്റ് വാങ്ങിച്ച ബസ് അല്ല നരേന്ദ്രമോഡി സർക്കാർ 1000 ബസ്സുകൾ ആണ് കേരളത്തിലേക്ക് കൊടുക്കുന്നത് അതിലെ ബസ് 50 ബസ് ആണ് ഇത് വന്നിട്ടുള്ളത്

  • @sdddhf
    @sdddhf ปีที่แล้ว +6

    മുമ്പ് ഇറക്കിയ 10 ഇലക്ട്രിക്ക് ബസ് കട്ടപുറത്ത് ഉണ്ടാകും . ഒരു റിവ്യൂ ചെയ്യാമോ

    • @Cubetech
      @Cubetech ปีที่แล้ว

      ഉണ്ടാകും എന്നാണോ
      ഉണ്ട് എന്നാണോ?
      Ksrtc വാങ്ങിയ 10 ഇലക്ട്രിക് ബസു കട്ട പുറത്തു കിടക്കുന്ന ന്യൂസ്‌ ലിങ്ക് എന്തെങ്കിലും ഉണ്ടോ?

    • @UNKNOWN_9495
      @UNKNOWN_9495 ปีที่แล้ว

      @sdddhf nee kando funde

  • @dhyanikhan7433
    @dhyanikhan7433 ปีที่แล้ว +4

    Anganey pollution ntte kaaryathilum theerumaanamaayi thudangi 😮

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 ปีที่แล้ว +1

    പേടിക്കണ്ട അടുത്ത് തന്നെ കട്ടപ്പുറത്ത് കേറിക്കോളും 🤣🤣🤣

  • @sunuvijayan3272
    @sunuvijayan3272 ปีที่แล้ว

    ഈ ഇലക്ടിക് ബസ്സുകൾ കേന്ദ്ര സർക്കാർ സീറോ എമിഷൻ എന്ന ലക്ഷ്യത്തോടെ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായി കൊടുത്തിട്ടുണ്ട്. അങ്ങനെ കേരളത്തിനും കിട്ടി. അല്ലാതെ കേരള സർക്കാർ അനുവദിച്ചതല്ല. അധികം താമസിയാതെ തന്നെ ഇതിനെ കാടു വളർത്താനായി നമ്മുടെ സാറൻമാർ ഉപയോഗിക്കും. കമ്മീഷൻ കിട്ടാത്തതിനെയൊന്നും ഇവിടെ പ്രോത്സാഹിപ്പിക്കില്ല.

  • @suhailkelco4949
    @suhailkelco4949 ปีที่แล้ว +3

    ഒരുകൊല്ലം കഴിഞ്ഞാൽ സക്കൂൾ ആക്കാം മ്മടെ volvo പോലെ😂

  • @veenasworld.
    @veenasworld. ปีที่แล้ว

    💝💝

  • @gangadharanpillai1709
    @gangadharanpillai1709 ปีที่แล้ว

    Ñext week കട്ടപുറത്തെ keetum. Nammude baranakoodem

  • @thejkiran7408
    @thejkiran7408 ปีที่แล้ว +1

    Kattappurate kidakkkan oralukoodi😂😂

  • @alenjoseph3506
    @alenjoseph3506 ปีที่แล้ว +4

    ഒരു ലൈറ്റ് പോയാലോ ഒരു ബോൾട് ലൂസ് ആയാലോ അത് ഒതുക്കി ഇടും.. പിന്നെ അത് നമ്മൾ മറക്കാൻ തുടങ്ങും

    • @lakshmibs6021
      @lakshmibs6021 ปีที่แล้ว +1

      2 kollam kodu udde tvm the.

  • @vtiography
    @vtiography ปีที่แล้ว

    Red, brown ennokke boardil ezhuthi vakkathe bussinu aa color adikkamayirunnu

  • @bheemaraja3942
    @bheemaraja3942 ปีที่แล้ว

    ഈ ബസ്സിൽ Govt of Kerala എന്നെഴുതാൻ പാടില്ല.

  • @anandhusatheesan4490
    @anandhusatheesan4490 ปีที่แล้ว +1

    Ente achan work cheytha dippo. Peroorkada.

  • @asifkdy
    @asifkdy ปีที่แล้ว +1

    Vera oru backil idichal മതി battery full povumm..

  • @ashrafka6068
    @ashrafka6068 ปีที่แล้ว

    ഗുഡ് ഇത് നിയന്ത്രിക്കുന്ന ഡ്രൈവറും കൺടക്ട്ടരും മനുഷ്യ പറ്റുള്ളവനായിരിക്കണേ... 🙏

  • @shiljolouis
    @shiljolouis ปีที่แล้ว

    Bro, Yutonginte Ev bus 400km mileage kittum full chargeil

  • @midhunkalamachal
    @midhunkalamachal ปีที่แล้ว +1

    Chummathalla ee eda aayt tvm il loadshedding.. Ulla current motham ethinu pova alle 🚶

  • @Cubetech
    @Cubetech ปีที่แล้ว +2

    10 രൂപ ചാർജ്,
    1 വർഷം ആയി ഓടുന്നു.
    എന്നിട്ടും ചിലർ കമന്റ് ബോക്സിൽ കിടന്നു മെഴുകുന്നു 1 മാസം നിൽക്കുമോ എന്നൊക്കെ
    ഈ മരപാഴുകളോട് പോയി പണി നോക്കാൻ പറ 😀😀

  • @samjad0003
    @samjad0003 ปีที่แล้ว +3

    Ac undo bro 😊

  • @digingeorge8144
    @digingeorge8144 ปีที่แล้ว

    Low floor businu sambhavichath thane ithinum sambhavikkum

  • @VinodKumar-ul9vd
    @VinodKumar-ul9vd ปีที่แล้ว +2

    ആളുകളെ കേറ്റാൻ അറിയാത്ത ജോലിക്കാർ അല്ലെ ഒരു കാര്യം ഇല്ല 😊

  • @vijayanpu1968
    @vijayanpu1968 ปีที่แล้ว

    കമ്മീഷൻ മുഴുവനും കറക്ട് ആയിത്തന്നെ കിട്ടിയിട്ടുണ്ടല്ലോ ഇല്ലേ?
    AI ക്യാമറയുടെ ബില്ലിൽ കാണിച്ചത് പോലെ തന്നെ അല്ലേടെ ബില്ലിംഗ് ഒക്കെ????? 😄😄😄😄😄

  • @v3creativemediaproduction669
    @v3creativemediaproduction669 ปีที่แล้ว

    vrithyil kondu nadannal mathiyaayirunnu

  • @theExpressionist01
    @theExpressionist01 ปีที่แล้ว +3

    Need Double Decker electric bus like in Mumbai and London

  • @justingeorge5470
    @justingeorge5470 ปีที่แล้ว

    A/c undo bro

  • @viswanathanpv7655
    @viswanathanpv7655 ปีที่แล้ว +4

    കൊള്ളാം, നശിപ്പിക്കരുത്

  • @valsanck7066
    @valsanck7066 ปีที่แล้ว +1

    90 ലക്ഷം വിലയുള്ള ബസ്സിന് 10 രൂപയുടെ ടിക്കറ്റ്. കൊള്ളാം KSRTC ഒരിക്കലും രക്ഷപ്പെടുത് എന്ന് വിചാരിക്കുന്നവരാണ് അതിൻ്റെ തലപ്പത്ത് ഇപ്പോഴും -

  • @riasamgeorge1136
    @riasamgeorge1136 ปีที่แล้ว

    Ithu ac anoda

  • @nm23-z3s
    @nm23-z3s ปีที่แล้ว

    Rural areas വേണം ഇത്

  • @rajanjoseph6012
    @rajanjoseph6012 ปีที่แล้ว

    ബുക്ക് ചെയ്തവർ ഭാഗ്യവാൻ😄😄😄

  • @kadherkadher5745
    @kadherkadher5745 ปีที่แล้ว

    Edhuke yetra naal undaakum yennu janangalkku ariyaam

  • @XavierThundiyil-o3v
    @XavierThundiyil-o3v ปีที่แล้ว

    If you want improve if and if only clean bus Office as well staff 😊😊😊😊

  • @nid274
    @nid274 ปีที่แล้ว

    ipo tourist bus vittu ksrtc ne pidicha 🤭🤭

  • @vasuvp2383
    @vasuvp2383 ปีที่แล้ว +1

    കട്ടപ്പുറത്താക്കല്ലേ

  • @reghu9229
    @reghu9229 ปีที่แล้ว +3

    ഇപ്പോൾ ശരിക്കും കണ്ടോ , 6 മാസം അതിനുള്ളിൽ അതു കട്ടപ്പുറത്തു കേറ്റും'

    • @muhammedsiyad1566
      @muhammedsiyad1566 ปีที่แล้ว +3

      ഇത് ഒരു വർഷം ആയി tvm ഓടാൻ thudagiyitt

  • @vasuvp2383
    @vasuvp2383 ปีที่แล้ว

    കെൽട്രോൺ കമ്പനിയാണോ

  • @Rahul_ke
    @Rahul_ke ปีที่แล้ว

    Ticket ഇത്ര കുറക്കണ്ടയിരുന്ന്..
    BPL EWS ന് 10rs ആയിക്കോട്ടെ, ബാക്കി എല്ലാവർക്കും 20rs ഇടാം..
    Let's make better bus with that fund..
    Save ksrtc , make it profitable, so eventually we can privatise it.

  • @sureshkrishnan7113
    @sureshkrishnan7113 ปีที่แล้ว

    Is this bus is meant to blow with stones?😢

  • @shajia9221
    @shajia9221 ปีที่แล้ว

    45 ലക്ഷമായി കാണുമോ

  • @allkeralatouristbusfance3817
    @allkeralatouristbusfance3817 ปีที่แล้ว +1

    Kartc അല്ലെ പെട്ടന്ന് കട്ടപ്പുറത് കേറും അങ്ങനെ അല്ലെ ശീലം

    • @jeesonvjacob
      @jeesonvjacob ปีที่แล้ว +1

      ksrtc alla, kswift aanu bhai

  • @sankrishmemories9153
    @sankrishmemories9153 ปีที่แล้ว +4

    CITU ulla kalatholam KSRTC gunam pidikkilla....
    Aanthalavattam Chathu naaranam...

  • @kmupeter7355
    @kmupeter7355 ปีที่แล้ว

    EPPOL KATTAPURATTHE KAYARUNNATHENNE CHOTHICHAL MATHI 😁

  • @harisankaran7554
    @harisankaran7554 ปีที่แล้ว

    90 laksham athil pinu commission 30 undavum varum divasangalil ariyaam

  • @vinsvinoy1966
    @vinsvinoy1966 ปีที่แล้ว +1

    Next yr puthiya pettikada aakkam

  • @madhukrishnan9584
    @madhukrishnan9584 ปีที่แล้ว +32

    Bro, ഇത് കേന്ദ്രം കൊടുത്തത് ആണോ ? 100 ബസ്സ് കേരളത്തിന് അനുവദിച്ചു എന്ന് ഒരു വാർത്ത വായിച്ചതായി ഓർക്കുന്നു. ഒന്ന് ക്ലാരിഫൈ ചെയ്യാമോ ?

    • @TECHCATCHER
      @TECHCATCHER  ปีที่แล้ว +6

      135 എണ്ണം ഈ മാസം വരുണ്ട്

    • @Dr_comment007
      @Dr_comment007 ปีที่แล้ว +17

      അല്ല അത് lowfloor volvo bus ആയിരുന്നു ഇത് ksrtc വാങ്ങിയതാണ്

    • @SanthoshKumar-dv6km
      @SanthoshKumar-dv6km ปีที่แล้ว +6

      അതെല്ലാം പല ഡിപ്പോകളിലായി കട്ട പുറത്തു കിടക്കുന്നുണ്ട്

    • @travalogue4689
      @travalogue4689 ปีที่แล้ว +8

      Swift എന്നു എഴുതിയേകുന്ന കണ്ടുടെ ജി 😄

    • @youtubeaccountid489
      @youtubeaccountid489 ปีที่แล้ว

      Electric bus green bus aaan normal indaaavuka ithonnum ariyille sarkarin

  • @ShakeerSha-pk8xb
    @ShakeerSha-pk8xb ปีที่แล้ว

    ഞാൻ ksrtc യിൽ മാത്രമേ യാത്രചെയ്യാറുള്ളു പക്ഷെ ഗ്ലാസ്‌ ചൂട് പിന്നെ വൃത്തി ആകില്ലല്ലോ

  • @nazarudeenm3439
    @nazarudeenm3439 ปีที่แล้ว

    അകവും പുറവും
    സ്ഥിരമായി കുളിപ്പിക്കൂ മോ?

  • @aravindup3288
    @aravindup3288 ปีที่แล้ว +1

    Ticket rate 10 alla.. Diesel bussinte athe ticket rate anu

    • @akshayms874
      @akshayms874 ปีที่แล้ว +4

      Tickt only10rs!used for city citcular services tvm!

    • @vinodbs3769
      @vinodbs3769 ปีที่แล้ว

      Rs10 👍 I'm from Tvm

  • @user-jq4dk2ft2r
    @user-jq4dk2ft2r ปีที่แล้ว

    ചൈനീസ് ഉൽപ്പന്നങ്ങൾ ഉപയോഗം നല്ല ത് അല്ല ഒരു വർഷം കിട്ടിയൽ കിട്ടി

  • @ashiqueali670067
    @ashiqueali670067 ปีที่แล้ว +1

    Gulfil പോയ ചിലർക്കെങ്കിലും അറിയുമായിരിക്കും Foton ഒരു ചാത്തൻ ചൈനീസ് കമ്പനി ആണ്,
    long last ചെയ്യുമോ അറിയില്ല പ്രത്യേകിച്ച് നമ്മടെ KSRTC യും ആയത് കൊണ്ട്

    • @ashiqueali670067
      @ashiqueali670067 ปีที่แล้ว

      @nothing vandi vaangiyitt odukkathe complaintsum, service centre poooty povalum
      Vandi pinne scrapin kodthada, anubathilnn paraya

  • @kammisvlogs4329
    @kammisvlogs4329 ปีที่แล้ว +1

    വീണ്ടും ജനങ്ങൾക് ബില്ല് കുടാൻ പോവുന്നു കരണ്ട് ബില്ല് വീണ്ടും വീണ്ടും കുടുന്നതയിരിക്കും

  • @sajikumarsadasivan7344
    @sajikumarsadasivan7344 ปีที่แล้ว

    ഇതു പിണറായുടെ കണ്ടുപിടിത്തമല്ല.

  • @titusl5503
    @titusl5503 ปีที่แล้ว +1

    വിഷ പുക മാറി എല്ലായിടങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾഓടുന്നത്കാണാൻആഗഹിക്കുന്നു

  • @sreethampan
    @sreethampan ปีที่แล้ว

    സുഹൃത്തേ , വണ്ടി വന്നിട്ട് അധികമായില്ല അതുകൊണ്ട് പുല്ല് പിടിക്കാറായില്ല , പിന്നെ ഇതൊരു കേന്ദ്ര സർക്കാർ സംഭാവനയാണ് അല്ലാതെ കേരള സർക്കാർ ഒന്നും മുടക്കിയിട്ടില്ല . നന്ദി , നമസ്കാരം .

  • @dudeonair8418
    @dudeonair8418 ปีที่แล้ว

    2 month odum ath kayinja kattapurath

  • @irshadpt9305
    @irshadpt9305 ปีที่แล้ว

    Ksrtc alle😂

  • @martinkunnath5727
    @martinkunnath5727 ปีที่แล้ว

    എത്ര നാളത്തേക്ക്

  • @sharsfudheensharsfudheen1649
    @sharsfudheensharsfudheen1649 ปีที่แล้ว +1

    എല്ലാം 2 ദിവസം ക്കാണും

  • @vijesh1815
    @vijesh1815 ปีที่แล้ว +1

    Kure kodi angane poyi