ആലപ്പുഴ ഹൗസ് ബോട്ടിൽ ഒരു ദിവസം ||എത്ര രൂപയാകും ||A day in Alappy Houseboat || Vacation Highlight

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 27

  • @shamsudeenkutty8632
    @shamsudeenkutty8632 2 ปีที่แล้ว +6

    നല്ല അടിപൊളി സ്ഥലങ്ങൾ അല്ലെങ്കിലും കുട്ടനാടിന്റെ കാഴ്ചകളെ ത്രകണ്ടാലും മതിയാവില്ല. ഈ വീഡിയോ വളരെ ഇഷ്ടപെട്ടു താങ്ക് യൂ

  • @syamharippad
    @syamharippad 9 หลายเดือนก่อน +1

    Thank you dear for this wonderful video 👍🏻🙏🏻

  • @ashiquevlogger9080
    @ashiquevlogger9080 8 หลายเดือนก่อน +2

    അടിപൊളി വീഡിയോ 👌
    New ഫ്രണ്ട്

  • @arshadaluvakkaran675
    @arshadaluvakkaran675 11 หลายเดือนก่อน +1

    Loving from aluva

  • @kamarunneesakm5874
    @kamarunneesakm5874 2 ปีที่แล้ว +2

    Super

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Adipoli aayittundu molea kandittum kandittum mathi varunnilla ellam nannayittu paranju thannu kanichu thannu eniyum orupadu uyarangalil Ethan Molea daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

    • @AidansHome
      @AidansHome  2 ปีที่แล้ว

      Thank you😍..theerchayayum kaanam

  • @sharafalibeeranchira3549
    @sharafalibeeranchira3549 2 ปีที่แล้ว +2

    👌👌👌

  • @mercymercy4695
    @mercymercy4695 2 ปีที่แล้ว +1

    🥰🥰🥰👍❤❤ സൂപ്പർ

  • @WilsonP-t9n
    @WilsonP-t9n 3 หลายเดือนก่อน

    മകളെ ആലപ്പുഴ സംബന്ധിച്ചിടത്തോളം ഹൗസ് ബോട്ട് നല്ലൊരു ടൂറിസം വ്യവസായമാണ് പക്ഷേ അതിന് വില്ലനായി നിൽക്കുന്നത് ഇപ്പോൾ ഞാൻ നോക്കിയിട്ട് ആഫ്രിക്കൻ പായൽ ആണ് എത്രയും വേഗം ആഫ്രിക്കൻ പായലിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള പദ്ധതികൾ നമ്മൾ ആവിഷ്കരിച്ച ജില്ല എങ്കിൽ ഈ ടൂറിസം സാധ്യത നഷ്ടപ്പെട്ടുപോകും

  • @LilusKichenVlog
    @LilusKichenVlog 2 ปีที่แล้ว +2

    നല്ല മനോഹരമായ കാഴ്ചകൾ ഞാൻ ഹൗസ് ബോട്ടിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല

    • @AidansHome
      @AidansHome  2 ปีที่แล้ว

      ഞങ്ങളുടെയും ഫസ്റ്റ് ട്രിപ്പ്‌ ആയിരുന്നു

  • @sojijacob4242
    @sojijacob4242 2 ปีที่แล้ว +2

    Rate how much

  • @muhammedalimuhammedali-zr2xd
    @muhammedalimuhammedali-zr2xd 7 หลายเดือนก่อน

    ബുക്ക്‌ ചെയ്യാൻ നമ്പർ ഉണ്ടോ

  • @shinuvr5332
    @shinuvr5332 7 หลายเดือนก่อน +1

    നിങ്ങൾ പോയത് ഏത് മാസമാണ്, എപ്പോൾ പോകുന്നതാണ് നല്ലത്. മഴക്കാലമാണൊ, മഞ്ഞുകാലമാണോ, വേനൽക്കാലമാണോ.

    • @AidansHome
      @AidansHome  7 หลายเดือนก่อน +1

      May last aanu poyathu. Onnu randu Mazhakku shesham. Nov/ Dec annu nallathu.

    • @shinuvr5332
      @shinuvr5332 7 หลายเดือนก่อน +1

      @@AidansHome ok , thanks 😊

  • @hussainkoya1592
    @hussainkoya1592 2 ปีที่แล้ว +1

    30 ആണൊ 13ൻ ആണൊ

  • @mvssumeshkumar1403
    @mvssumeshkumar1403 2 ปีที่แล้ว +2

    Total എത്ര മെംബേർസ് ഉണ്ടായിരുന്നു?

    • @AidansHome
      @AidansHome  2 ปีที่แล้ว +1

      7 adult+1 child

    • @mvssumeshkumar1403
      @mvssumeshkumar1403 2 ปีที่แล้ว +1

      @@AidansHome 12pmto nxt mng 10am ആണോ ടൈം,

    • @sijianeesh5699
      @sijianeesh5699 2 ปีที่แล้ว

      @@mvssumeshkumar1403 11 am to next morning 9 am

  • @anandusukumar4594
    @anandusukumar4594 2 ปีที่แล้ว

    Number

  • @manojmalavika6924
    @manojmalavika6924 9 หลายเดือนก่อน

    ഭയങ്കര ടേസ്റ്റ്
    എന്ന് പറഞ്ഞപ്പോൾ ?
    ന്തോ pole തോന്നിയത് എൻ്റെ ചിന്താ പിശകാണോ

    • @AidansHome
      @AidansHome  9 หลายเดือนก่อน

      ആയിരിക്കാം 😊