ഏങ്ങനെ ആണ് ഷെഫിന്റെ വീട്ടിൽ ഷെമിയെ കയറ്റിയത് 😳

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 489

  • @fathimashoukathali5418
    @fathimashoukathali5418 2 หลายเดือนก่อน +36

    ഷെമിയും, ഷെഫിയും , അയിശുവുമായി സന്തോഷത്തോടെ ജീവിക്കുക ❤️❤️🥰🥰🥰❤️🥰🥰

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw 2 หลายเดือนก่อน +151

    സ്വന്തം ജീവിതത്തിൽ പ്രശ്നം മറച്ചു വെച്ച് മറ്റുള്ളവരെ ലൈഫ് ഒന്ന് ഉഷാറായി കണ്ടാൽ കണ്ണ് ചൊറിച്ചിൽ ആണ് 😂അത് കാര്യം ആകേണ്ട നിങ്ങടെ ലൈഫ് എന്നു ഹാപ്പി ആയി മുന്നോട്ടു പോവട്ടെ 😍🤲🤲

    • @Deepthi-q7c
      @Deepthi-q7c 2 หลายเดือนก่อน +1

      😊

    • @Rammi5313
      @Rammi5313 2 หลายเดือนก่อน

      @@FaisalMubashi-cb2dw Myir varthanam parayalle ketallo😡.. kadeeja bevi vidave ayirunn..avark athyam husbend il kutti onumindairunn.. next nebi s.w jeevitham kodthit ullo..evare case same aano..evark 2pen kutti indo.. nine pole islam deen yenta aritathavr ingane comnts il vann ombunnad..

    • @RumaisaRs-d9u
      @RumaisaRs-d9u 2 หลายเดือนก่อน

      @@FaisalMubashi-cb2dw ഞങ്ങള്ക്ക് ഒരു പ്രശ്നവുമില്ല ഒരു കണ്ണ് ചോദിച്ചാലും ഇല്ലാtta

    • @cft_trader
      @cft_trader 2 หลายเดือนก่อน +1

      swantham makkale thalli paranj makante prayam ulla oruthante koode povunathano eee happiness ?

    • @Rammi5313
      @Rammi5313 2 หลายเดือนก่อน

      @@cft_trader paraji karyamilla.. evamarokke cash indakan vendi kettiyole platform il vechirikunnor aan evare vayil ingane ullad mathram verthullo…

  • @SbmnMn
    @SbmnMn 2 หลายเดือนก่อน +27

    Steam inhalation {ആവി പിടിക്കൽ } ഒന്ന് ചെയ്തു നോക്കു ഷെമീ.. ചെവി കൊട്ടിയടച്ചത് തുറന്നു കിട്ടും.
    ഇടയ്ക്കിടയ്ക്ക് ആവി പിടിക്കണം ട്ടോ.

  • @SaifuneesaM-u5c
    @SaifuneesaM-u5c 2 หลายเดือนก่อน +50

    മക്കളെ സ്വന്തം വീട്ടുകാര് സ്വർഗത്തിൽ പോയില്ലേലും മറ്റുള്ളോരെ സ്വർഗത്തിൽ പോണുണ്ടോ ന്ന് നോക്കണ വർഗാ ചില മനുഷ്യർ ഓലോട് പോകാൻ പറീം നമ്മുടെ ജീവിതം നമ്മുടെ സ്വന്താ

  • @s....n5725
    @s....n5725 2 หลายเดือนก่อน +15

    അതെ.. വൈറൽ പനി എനിക്ക് രണ്ടാഴ്ചത്തോളം ndayinu... ന്റെ റബ്ബേ....😢

  • @padmakumari1133
    @padmakumari1133 2 หลายเดือนก่อน +118

    ഏതൊരു നെഗറ്റീവിലും പോസിറ്റീവ് കണ്ടെത്തി മുന്നോട്ടു പോകുന്ന ഷെഫി ക്ക് അഭിനന്ദനങ്ങൾ. 👏👏👏👏
    പനിയൊക്കെ ഭേദമായി ഉഷാറായി മൂന്നാളേം കാണാ൯ ഇഷ്ടം. ❤❤❤❤❤❤❤❤❤❤

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 2 หลายเดือนก่อน

      ചുക്ക് കാവ

    • @riz-u4e
      @riz-u4e 2 หลายเดือนก่อน

      Wt​@@abidhasaithalaviabidha8614

  • @sunandamenon475
    @sunandamenon475 21 วันที่ผ่านมา +1

    ഷമ്മി ഷഫീ
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @SafeenaK-bq6pz
    @SafeenaK-bq6pz 2 หลายเดือนก่อน +15

    അവർ രണ്ടു പേര് സന്തോഷം അയി ജീവിക്കുന്നു പിന്നെ നാട്ടുകാർക്കു എന്താ അവർ ജീവിക്കട്ടെ അവരെ വിട്ടൂടെ പാവം 🥰

  • @neethuvgneethuvg
    @neethuvgneethuvg 10 วันที่ผ่านมา

    Nalla oru family annu ningaludethu❤❤

  • @umaibayoosaf3356
    @umaibayoosaf3356 3 วันที่ผ่านมา

    Allahu athryum petennu asugam shifayakatay Aameen

  • @Seena-py8ro
    @Seena-py8ro 2 หลายเดือนก่อน +8

    അയ്യോ നല്ല രസം മുണ്ട്❤❤ പാവം ഷെമിത്ത വളരെ ക്ഷീണിച്ചു❤❤❤ ചെവി പോയി എന്ന്😂😂😂നീർ ഇറങ്ങിയത് ആയിരിക്കും❤❤❤ സാരല്യ മാറിക്കോളും മരുന്ന് കഴിക്ക്❤❤❤ മാറിയില്ലെങ്കിൽ ഒന്നുകൂടെ കാണിക്ക്❤❤❤❤❤❤👍🏼👍🏼👍🏼👍🏼

  • @sathikarunakarannair4677
    @sathikarunakarannair4677 2 หลายเดือนก่อน +1

    Hi Shemi & Shefi Sukhamano....God Bless You 🎉🎉🎉🎉🎉🎉 Aishu chakkaraumma...........🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @AbdulHameed-t5j
    @AbdulHameed-t5j 2 หลายเดือนก่อน +6

    Jaladosam vann shami ithinda voice super aairikkunnu😂

  • @shylajamohan
    @shylajamohan 7 วันที่ผ่านมา +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @salisks3002
    @salisks3002 2 หลายเดือนก่อน +7

    1:43 prank reacting video nyayeekrikanulla psychological movmnt😂

  • @AbdulHameed-t5j
    @AbdulHameed-t5j 2 หลายเดือนก่อน +10

    Fiver jaladosam vannal voice super paat paadaan Nalla voice aan😂

  • @jameelajameela2169
    @jameelajameela2169 2 หลายเดือนก่อน +7

    Cute loving family 😍❤️

  • @RiniyaRaniyaVlogs
    @RiniyaRaniyaVlogs หลายเดือนก่อน +1

    Pani peattann sugamavatta❤❤

  • @Minnuvlog-jy5jv
    @Minnuvlog-jy5jv 2 หลายเดือนก่อน +4

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ ഫാമിലി യെ ❤😘😍

  • @everydaypsctips
    @everydaypsctips 2 หลายเดือนก่อน +2

    Barthavumayi divorce aya sesham alle avaru vere kettiyathu .pinnentha ellarkum pblm.avaru happy anu..ithu kandu pblm ullavar poyi kinattil chadiko.nanayumbo kurachu samadanam akum.

  • @febinsentertainment7801
    @febinsentertainment7801 2 หลายเดือนก่อน +4

    Correct anu paranjathu. Verukkunnavar yanthe cheythalum verukkum

  • @filmophile5778
    @filmophile5778 2 หลายเดือนก่อน +27

    എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഒരുമിച്ച് നിന്ന് പരിഹരിച്ച് മുന്നോട്ട് പോവുക സന്തോഷമായിരിക്ക് അസുഖങ്ങളെല്ലാം പെട്ടെന്ന് മാറട്ടെ മൂന്ന് പേർക്കും❤❤❤❤❤

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 หลายเดือนก่อน +3

    ആരുടെയും വായ പൊത്താൻ നമ്മൾക്ക് പറ്റില്ല പറയുന്നവർ പറയട്ടെ ഒക്കെ ശരിയാവും ഇൻശാഅല്ലഹ് 👍👍👍👍👍👍👍👍

    • @SaleemSaleem-w2q
      @SaleemSaleem-w2q หลายเดือนก่อน

      Parayatte .. alle.. iniyulla makkalum ithuthane anukarikatte ... ummane poleyulavare kaanumbo ingne thonanam ...

  • @raheeskdlr9552
    @raheeskdlr9552 2 หลายเดือนก่อน +4

    ഷെഫി നിന്റെ മനസ്സ് എത്രനല്ലമനസാ നിങ്ങളുടെ ജീവിതം കാണുമ്പോൾ കൊതിയാവുന്നു

  • @Pasteldreams123-t7v
    @Pasteldreams123-t7v 2 หลายเดือนก่อน +2

    , anik nigala athrapraym kooddalayonum toonumnilla parayunavarparayatta❤❤❤❤❤❤❤❤❤❤❤❤❤

  • @SafeenaK-bq6pz
    @SafeenaK-bq6pz 2 หลายเดือนก่อน +3

    ഷെഫി ഒന്ന് കേൾക്കുന്നു അത് വച്ചു കേട്ടതാവും പാവം 😂😂😂

  • @SainabaSainaba-p1i
    @SainabaSainaba-p1i 2 หลายเดือนก่อน +1

    Padchonte rasoolum baryayum vayyasin vithyasam undern pinne ee parayunorkk okke ntha koyappam ❤❤❤

  • @naflak4380
    @naflak4380 2 หลายเดือนก่อน +3

    Love story parayoo😊

  • @JafnathJafnath
    @JafnathJafnath 2 หลายเดือนก่อน +84

    എനിക്ക് നിങ്ങളെ ഇഷ്ടമാണ്

    • @littlewondergirl3901
      @littlewondergirl3901 2 หลายเดือนก่อน +1

      എനിക്കും 🥰🥰😘😘

    • @BlueLilly-h3i
      @BlueLilly-h3i 2 หลายเดือนก่อน

      Neeyum ee pezhachavale pole aano 😂😂

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน

      ആയിരിക്കും 😂​@@BlueLilly-h3i

    • @isleenamuneer9962
      @isleenamuneer9962 2 หลายเดือนก่อน +1

      എനിക്കും

    • @riz-u4e
      @riz-u4e 2 หลายเดือนก่อน

      ​@@BlueLilly-h3iHELL

  • @minik4498
    @minik4498 2 หลายเดือนก่อน +3

    നിങ്ങൾ നല്ലത് പോലെ ജീവിയ്ക്കണം❤

  • @anshifMKanshif-kh7yc
    @anshifMKanshif-kh7yc หลายเดือนก่อน

    എനിക്ക് നിങ്ങളെ നല്ല ഇഷ്ടമാണ്

  • @ShamsuThondali
    @ShamsuThondali 2 หลายเดือนก่อน +2

    ഷാഫി പറഞ്ഞത് ശരിയാണ് ഏത് കുടുംബത്തിനും ചെറിയ കീടങ്ങൾ ഉണ്ടാവും
    ഷംസുദ്ധീൻ
    മലപ്പുറം കോട്ടക്കൽ
    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ്

    • @nabeesakunnath1886
      @nabeesakunnath1886 2 หลายเดือนก่อน

      ഇവർ രണ്ട് പേരും നന്നായി മരണം ജീവിക്കട്ടെ ഒരിക്കലും നബി യുടെ വിവാഹ ജീവിതവു മായി കുട്ടി കുഴക്കരുത്. അത് പറയുന്നത് തെറ്റാണ്. ഇവരുടെ ജീവിതം സന്തോഷതിലും റാ ഹത്തിലും ആക്കട്ടെ

    • @dorasechi
      @dorasechi หลายเดือนก่อน

      😊​@@nabeesakunnath1886

  • @Avindkoduvally
    @Avindkoduvally หลายเดือนก่อน

    ഇഷ്ടമാണ് .....❤❤❤❤❤

  • @poojithavlogs1001
    @poojithavlogs1001 2 หลายเดือนก่อน +2

    Fever vegam sheriyavatte.... Ningal paranjadhu onnum manasilayilla keto... Kalyanam angane ayirunnu annalle allavarum chodhichadhu...
    Ningal Dubai yil pogunnadhinu munpu anthu sambhavichu annu.... Anyways adhonnum alla important
    Ningal vegam fever ooke maari varatte
    Kunjine kanumpol 😢.... Vegam sheriyavatte... Prarthikkunnu... God bless❤

  • @SulayikaSulu
    @SulayikaSulu หลายเดือนก่อน

    ഒരുപാട് ഇഷ്ടമാണ്

  • @muhdyasin081
    @muhdyasin081 2 หลายเดือนก่อน +16

    ഞാൻ കോഴിക്കോട് പോകുബം നോക്കിയിരുന്നു റോഡ് സയിടണോ

  • @riz-u4e
    @riz-u4e 2 หลายเดือนก่อน +7

    Life is so beautiful, one day, one hour, one minute will never come again... So just forget all and be happy Dears.. ❤️❤️

  • @JershinaJershi-og7qw
    @JershinaJershi-og7qw 2 หลายเดือนก่อน

    എന്നും സന്തോഷായിട്ട് ജീവിക്ക🥰

  • @rnu8117
    @rnu8117 2 หลายเดือนก่อน +16

    Cooking,travelling,daily vlogd ithokke mathi with lengthy vdos.. Ee type venda negative ryunnavar prnj kondirikkuk explanation kodthal koodukaye illoo kurayilla

  • @SarojVarghese
    @SarojVarghese 2 หลายเดือนก่อน +2

    Nallathai jeevikku e kuttam oarayunnavar avarruda character annu athu avar marichalum marilla vera joli onnumilla evarkku engna patayumbol avarku nalla sugham kittum. Shemi nallathai jeevikku age oru problem alla

  • @smithanp8449
    @smithanp8449 2 หลายเดือนก่อน

    നിങ്ങളെ ഒരു പാട് ഇഷ്ടം ആണ് കാണണംഎന്നേലും നിങ്ങളെ
    പനി ഒക്കെ മാറി അടിപൊളി ആകട്ടെ പ്രാർത്ഥിക്കുന്നു 🥰

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 หลายเดือนก่อน +2

    Yenikkivare ulkkollaan pattunnillaatto

  • @abdullacm831
    @abdullacm831 2 หลายเดือนก่อน +30

    ഇത്തയുടെ മക്കൾ എവിടെയാ അവരെ കുറിച്ച് പറയാമോ വീഡിയോയിൽ കാണിക്കാമോ

    • @Ashiq9645
      @Ashiq9645 หลายเดือนก่อน

      ഇവരുടെ പി എമ്മിൽ പോയി വീഡിയോ ഒക്കെ തപ്പി നോക്കൂ അതിൽ ഉണ്ടാകും ഇവർ കുറെ പ്രാവശ്യവും ആ വീഡിയോ ചെയ്തതാണ് 😡

    • @Ashiq9645
      @Ashiq9645 หลายเดือนก่อน

      ഇവരുടെ വീഡിയോ ഒക്കെ തപ്പി നോക്കൂ അതിലുണ്ട്

  • @kaveri409
    @kaveri409 2 หลายเดือนก่อน +4

    Enthinu ah kaliakunne orale avar happy ayitt jivikkuvalle❤️❤️.

  • @FousiyaPk-m2d
    @FousiyaPk-m2d 2 หลายเดือนก่อน +1

    Avarenganeyengilum jeevichotte.evare matram tiranju pidichu engane upadravikkano.avar pavangala prethikatikjanjittano.avarkkillattha preshnamanu mattullorkk.etrayayi.evare engane vijarana cheyyunnu
    Vere enthellam karyangalund.enthokke taram manushyara

  • @Nihal-ph8th
    @Nihal-ph8th 2 หลายเดือนก่อน +9

    എനിക്കും നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട് ഷെമി ഷെഫി ♥️♥️♥️

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +1

      ദേവി ദേവൻ മാർ അനുഗ്രഹം വാങ്ങാന്നേ 😂😂😂

    • @riz-u4e
      @riz-u4e 2 หลายเดือนก่อน

      ​@@shailajak.v1312thorns

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน

      ​@@shailajak.v1312😂😂😂😂

    • @Nihal-ph8th
      @Nihal-ph8th 2 หลายเดือนก่อน

      @@shailajak.v1312 അതിനു ഞാൻ ശൈലജ ദേവിയുടെ അടുത്തേക്ക് അല്ലല്ലോ വരാന്ന് പറഞ്ഞത് 😡😡😡😡

    • @Nihal-ph8th
      @Nihal-ph8th 2 หลายเดือนก่อน

      @@shailajak.v1312 അതിനു ഞാൻ ശൈലജ ദേവിയുടെ അടുത്തേക്ക് അല്ലല്ലോ വരാന്ന് പറഞ്ഞത് 😡😡😡😡

  • @shemirmuhammed8776
    @shemirmuhammed8776 2 หลายเดือนก่อน +296

    നബി കല്യാണം കഴിച്ചപ്പോൾ കൊഴപ്പമില്ല........ പിന്നെ.. ആർക്കട....... നായ്ക്കളെ..... Priblem........... പാവങ്ങൾ.. ജീവിചോട്ടെ ❤

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy 2 หลายเดือนก่อน +10

      😄😄👍🏼

    • @chaddiebuddieummar4699
      @chaddiebuddieummar4699 2 หลายเดือนก่อน

      ശരിയാണ്.
      ഈ മതത്തില്ലെ കടുത്ത സ്ത്രീവിരുദ്ധതയാണ്.
      ഇവരെ ഉൾക്കൊള്ളാൻ കഴിയാത്തത്.

    • @Globel-q9k
      @Globel-q9k 2 หลายเดือนก่อน

      ടാകാളെ😡 മുത്ത് നബി ഇത് പോലെ കൂത്താടിയില

    • @sakkeena-cr9md
      @sakkeena-cr9md 2 หลายเดือนก่อน +126

      ഇവരുടെ വിവാഹം നബി (s)യുടെ വിവാഹവുമായി ഒരിക്കലും താരതമ്യം ചെയ്യരുത്.... Pls.... പിന്നെ ഒരാൾക്ക് ആരുടെ കൂടെയും ജീവിക്കാം.. ഓരോരുത്തരുടെയും ഇഷ്ട്ടമാണ്...... അവർ എങ്ങനെയോ ജീവിച്ചോട്ടെ......

    • @ShakheelanoushadShakhunoushu
      @ShakheelanoushadShakhunoushu 2 หลายเดือนก่อน +4

      ​@@sakkeena-cr9mdcorrect

  • @wilsonsimon4377
    @wilsonsimon4377 2 หลายเดือนก่อน +2

    SHEFIN YOU MIND VERY WILL TT FAMILY AND HAPPY FAMILY GOD BLESS YOU YOUER FAMILY IYSHU MOLL HAPPY ALLEA🤲🙏🏼❤

  • @MNK-gamerz
    @MNK-gamerz 2 หลายเดือนก่อน +1

    jeevithathil ishtapetta aale koodesanthoshathode jeevikkuka

  • @Suuuuuuniiiiiii
    @Suuuuuuniiiiiii 2 หลายเดือนก่อน +5

    Heading വായിച്ചപ്പോൾ ഞാൻ കരുതിയത് Shemi എങ്ങനെയാണ് ഷെഫ്ൻ്റെ വീട്ടിൽ കയറിയത് എന്ന്?ഞാൻ കരുതി ഷെഫ് പിള്ളയുടെതാണെന്ന് 😂😂😂😂

  • @Sibin4x
    @Sibin4x 2 หลายเดือนก่อน +27

    പ്രായം ആയില്ലേ ഇനി അങ്ങനെ ഒക്കെ ഉണ്ടാവും 😂

    • @sunithabijubiju5934
      @sunithabijubiju5934 2 หลายเดือนก่อน

      ഈ ഇത്തായ് ക്ക് എത്ര age ഉണ്ട്

    • @shadow-eh5ki
      @shadow-eh5ki 2 หลายเดือนก่อน +1

      ​@@sunithabijubiju593452

    • @JishamiJishami
      @JishamiJishami 2 หลายเดือนก่อน +1

      52

    • @safaaysha1179
      @safaaysha1179 หลายเดือนก่อน

      ​@@JishamiJishamisathyano

  • @SafnaMuneeb
    @SafnaMuneeb 2 หลายเดือนก่อน

    Highly മോട്ടിവേഷൻ vdo.. 👍👍

  • @Swapnajs8041
    @Swapnajs8041 หลายเดือนก่อน +2

    അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ അടുത്ത് ഒളിഞ്ഞും മറിഞ്ഞും പോകുന്നതു നല്ലതു 🙄അന്തസായി വിവാഹം കഴിച്ചു ജീവിക്കുന്നതു മോശം 😂 എന്റമ്മോഈ ജ്ജാതി മലയാളികൾ 😁😁

  • @Afi.minnu-annu
    @Afi.minnu-annu 2 หลายเดือนก่อน

    ഇവിടെ എല്ലാർക്കും പനിച്ചു സെയിം അവസ്ഥ 1 month pidichu onn shariyaayi varaan

  • @safiya87935
    @safiya87935 2 หลายเดือนก่อน

    അടിപൊളി വീഡിയോ

  • @Abd-ci7hz
    @Abd-ci7hz 2 หลายเดือนก่อน

    യഥാർത്ഥ ഫ്രണ്ട്ന്ന് പറഞ്ഞാൽ നമ്മൾ നല്ലത് ചെയ്താലും അല്ലാഞ്ഞത് ചെയ്താലും അത് അംഗീകരിക്കുന്നവരല്ല. തെറ്റ് ചൂണ്ടിക്കാട്ടി തന്ന് അത് തിരുത്താൻ പറയുന്നവരാണ് യഥാർത്ഥ ഫ്രണ്ട്സ്.പിന്നെ നിങ്ങൾ കല്യാണം കഴിച്ചത് തെറ്റാണെന്നല്ല ട്ടൊ ഞാൻ പറയുന്നത്. ഒരു തെറ്റുമില്ല.

  • @SujithVasu-nk9es
    @SujithVasu-nk9es 2 หลายเดือนก่อน +1

    Marsha Allah 🤲🤲🤲AL hamdhulillah.

  • @salmathasneem9198
    @salmathasneem9198 2 หลายเดือนก่อน +1

    Maasha allaaahhh

  • @Achunandu
    @Achunandu 2 หลายเดือนก่อน +11

    Cute couple❤

  • @pamuhammedyaseen4042
    @pamuhammedyaseen4042 2 หลายเดือนก่อน +1

    ഇതൊക്കെ നിങ്ങൾ തന്നയ ചോദ്യവും, ഉത്തരവും 🤣🤣🤣🤣🤣

  • @famin6964
    @famin6964 2 หลายเดือนก่อน +1

    വേഗ പനി മാ റടെ ദു ഹ ചെയം ❤

  • @Furqanmedia786
    @Furqanmedia786 2 หลายเดือนก่อน +13

    ഇനി boy വേണ്ടേ

  • @sameeraali3990
    @sameeraali3990 2 หลายเดือนก่อน +5

    Parayunnor parayatte shefi. Munnott pokoo. Allahu thunakkatte❤❤

  • @rizucreation7521
    @rizucreation7521 2 หลายเดือนก่อน +1

    Hi ഐഷുട്ടി 🥰

  • @salmathasneem9198
    @salmathasneem9198 2 หลายเดือนก่อน +1

    Shemithaa isttam

  • @s....n5725
    @s....n5725 2 หลายเดือนก่อน +2

    ആഭരണ നിർമാണത്തിലൂടെ വരുമാനം.. കോഴ്‌സ് fee 1200
    ആർകെങ്കിലും താല്പര്യം ഉണ്ടെങ്കിൽ അറീക്കുക

  • @salmanaleesha3854
    @salmanaleesha3854 2 หลายเดือนก่อน +1

    Correct👍

  • @Bushra67
    @Bushra67 2 หลายเดือนก่อน

    Hi muthumanikal❤❤❤❤

  • @nisaashraf3471
    @nisaashraf3471 2 หลายเดือนก่อน +2

    ഷെഫി ഷെമിയെ നല്ലത് പോലെ സ്നേഹം കൊടുക്കണം അത് പോലെ ബഹുമാനംവും എല്ലാഫർ
    വൈഫും വാഗ്ര ഹിക്കുന്ന താന്ന് ❤🥰

  • @FathathZahra
    @FathathZahra 2 หลายเดือนก่อน +71

    അസ്സലാമു അലൈക്കു ഷെഫി ഷെമി ഏത് കമൻറ് നും മറുപടി കൊടുക്കാറുണ്ട് ല്ലേ മനുഷ്യർക്ക് വേണ്ടി ദയവുചെയ്ത് പറയുക അല്ലാഹുവിൻറെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ ഞങ്ങളും ഖദീജ ബീവിയും വിവാഹം ചെയ്ത പോലെയാണോ നിങ്ങളുടെ വിവാഹം അവർ ജീവിച്ചത് പോലെയാണോ നിങ്ങൾ ജീവിക്കുന്നത് ഇതിനുള്ള മറുപടി നിങ്ങൾ ദയവു ചെയ്തു ഞങ്ങൾക്ക് തരണം ഒരുപാട് കമാൻഡ് അല്ലാഹുവിൻറെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെക്കുറിച്ച് മോശമായ കമൻറ് നിങ്ങൾ കാരണം വരുന്നുണ്ട് അത് കൊണ്ടാണ് ഇൻഷാ അല്ലാഹ് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @sisterssquad1871
      @sisterssquad1871 2 หลายเดือนก่อน +7

      സത്യം

    • @noorjahanp1647
      @noorjahanp1647 2 หลายเดือนก่อน +6

      സത്യം ഇവർ മറുപടിതരണം

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +8

      ഇവരുടെ അവിഹിതം ആണ് പിന്നെ എങ്ങനെ മറുപടി തരും

    • @shahabasvlog9335
      @shahabasvlog9335 2 หลายเดือนก่อน +5

      സത്യം ഇവർ മറുപടി പറയണം

    • @Shasshsp
      @Shasshsp 2 หลายเดือนก่อน +9

      നിങ്ങൾക്കൊന്നും ഒരു പണിയും ഇല്ലേ... അവർ ഒന്നിച്ചത് അല്ലാഹുവിന്റെ തീരുമാനമാണ്... നിങ്ങളോട് മറുപടിപറയാൻ നിങ്ങൾ ആരാ.... നാണമില്ലല്ലോ... ഓരോന്നു കുത്തി പറയാൻ...

  • @AryaSasidhran-xn4wx
    @AryaSasidhran-xn4wx 2 หลายเดือนก่อน +1

    Ee lokath orpadd prblms ind avarvrde karyngl nokn pilum time illa... Ake kurach time life ulu ah lifeile evre veruthe vidu.. Leave it

  • @RahmathAli-i5p
    @RahmathAli-i5p หลายเดือนก่อน +1

    3:43 3:44

  • @42.safiyathnajihack98
    @42.safiyathnajihack98 2 หลายเดือนก่อน

    സ്നേഹിക്കുന്നവർ എന്ത് ചെയ്താലും ക്ഷമിക്കും. എന്നുകരുതി എന്തും ചെയ്ത് അവരെ വേദനിപ്പിക്കരുത്

  • @ShameenaPP-qx9vg
    @ShameenaPP-qx9vg 2 หลายเดือนก่อน

    ❤❤❤you so much

  • @rjfamilyVLOG1710
    @rjfamilyVLOG1710 2 หลายเดือนก่อน +4

    Nagal chothichathinulla marupadi onnum kittiyilla

    • @riz-u4e
      @riz-u4e 2 หลายเดือนก่อน

      Wt

  • @badusharasni5220
    @badusharasni5220 2 หลายเดือนก่อน +4

    Vedio start 3 :50

  • @muhdyasin081
    @muhdyasin081 2 หลายเดือนก่อน +7

    ഞാൻ വയനാട് ആണ്

  • @Dilshad_Abusali...............
    @Dilshad_Abusali............... 2 หลายเดือนก่อน +2

    Cute family ❤❤❤

  • @jhhhhh5161
    @jhhhhh5161 2 หลายเดือนก่อน +6

    കിടക്കുന്നതും കാണാൻ കിടക്കുന്നു 🙆‍♀️

  • @Shemi-y1g
    @Shemi-y1g 2 หลายเดือนก่อน +2

    ആദ്യം കയറ്റുമോന്നൊരു പേടി ണ്ടാർന്നു. അതോണ്ട് തെങ്ങുവഴി മുകളിലെ ഉമ്മാടെ റൂമിലെത്തി. ധൈര്യമുള്ള പെണ്ണിനെ ഉമ്മാക്ക് ഇഷ്ട്ടായി... അന്ന് ഉച്ചക്കുതന്നെ നിക്കാഹ് നടത്തി, ബിരിയാണീം കഞ്ഞീം പയറും, ദോശയും ചെമ്മീൻ റോസ്‌റ്റും, കോഴിക്കറീം, കട്ടൻ ചായേം, പരിപ്പ് വടേം, ഓറഞ്ച് ജൂസും... ഒന്നും പറയണ്ട, ഇതൊക്കെ തീറ്റിച്ചു നാട്ടാരുടെ വായടച്ചു. ആരും ഒന്നും ചോദിച്ചില്ല. എല്ലാം മംഗളമായി നടന്നു. ഇപ്പൊ ഒരു കുട്ടിയുമായി സന്തോഷത്തോടെ.... എല്ലാർക്കും best wishes &happy married life &happy birthday to all of you welcome my dears 🙏🙏🙏🙏🙏😂😂😂😂

    • @naseebanas530
      @naseebanas530 2 หลายเดือนก่อน +1

      Alinja comedy.keep stanterd

  • @AliJoseph-g1m
    @AliJoseph-g1m 2 หลายเดือนก่อน

    Shemy seems to be straight forward .. Shefy..???

  • @bincythomas7595
    @bincythomas7595 หลายเดือนก่อน

    Kalu thathi vakku molu husbend kalu nanayittu vachittund

  • @ramlathp1025
    @ramlathp1025 2 หลายเดือนก่อน +2

    Poovan para❤❤❤❤

  • @Sajnaa-r4e
    @Sajnaa-r4e 2 หลายเดือนก่อน

    Ed. ഇങ്ങടെ സ്വന്തം വീടല്ലേ വാടക വീടാണോ കല്യാണം. കഴിച്ച കൊടുന്നാട് ഇ വീട്ടിലേക്ക് ano🎉

  • @IBRAHIMKUTTY-b5d
    @IBRAHIMKUTTY-b5d หลายเดือนก่อน +1

    രണ്ട് പേരും സന്തോഷമായി ജീവിക്കട്ടേ ജീവിച്ച് കാണിക്കട്ടേ
    സ്വന്തം ജീവിതം ആസ്വദിച്ചു കഴിയട്ടേ
    അല്ലാതെ കാശുണ്ടാക്കാൻ വേണ്ടി യാതൊരു കണ്ടന്റും ഇല്ലാത്ത അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപെട്ട വീഡിയോ എടുത്ത് പൊതു മീഡിയകളിൽ പോസ്റ്റുമ്പോൾ നിങ്ങളെ സുഖിപ്പിക്കുന്ന കമൻ്റുകൾ മാത്രമല്ല
    കാണുന്നവർ പറയുക അവർക്ക് ഇഷ്ട്ടമുള്ള കമൻ്റുകൾ
    പറഞ്ഞിരിക്കും പറ്റില്ലങ്കിൽ ഈ പണി നിർത്തി പോവുക ok
    ഒരു അഭ്യർത്ഥനയുണ്ട്
    വല്ല്യുമ്മാ കൊച്ചു മകനേയും കൂട്ടി മാന്യമായി ജീവിച്ച് കൂടെ പ്രായം ഒരു പാട് ആയില്ലെ മരിച്ചു പോവണ്ടേ ?
    കഷ്ട്ടം

  • @NihalNihal-g4l
    @NihalNihal-g4l 2 หลายเดือนก่อน +23

    ശാലു വിന്റെ വിശേഷം എന്താ ഷെമിത

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg 2 หลายเดือนก่อน

      @@NihalNihal-g4l ശാലു ആരാ

    • @ridamehrin
      @ridamehrin 2 หลายเดือนก่อน

      Aara shalu

    • @jaseenasulfi9153
      @jaseenasulfi9153 2 หลายเดือนก่อน

      ​@@ridamehrinസെഫി ന്റെ അനിയത്തി

  • @soujukk2193
    @soujukk2193 2 หลายเดือนก่อน +3

    Koduvally evidayan ningal nhan wayanad bathery naikatty aan my family njagal koduvallikaran epoyum vararund ningale nerit onn kanan agraham und onn veed parayo koduvally tounil ninn outo vilichal varan pato outokarod entha evidaya ennan parayendath pls parayoo

  • @FousiyaShalu
    @FousiyaShalu 2 หลายเดือนก่อน +1

    എന്തായാലും ഉമ്മച്ചിക്കും മോൾക്കും ഉപ്പച്ചിക്കും ഒപ്പം സുഗല്ലാതെ ആയതു നന്നായി.... എല്ലാർക്കും പെട്ടെന്ന് സുഗമാവട്ടെ 🤲🤲🤲🤲

  • @Manavaril_Manoharan
    @Manavaril_Manoharan 2 หลายเดือนก่อน

    മാനവരിൽ മനോഹരൻ്റെ മാതൃക 🤣🤣🤣🤣

  • @irshana5000
    @irshana5000 2 หลายเดือนก่อน +4

    ആ പാവത്തിനെ ഇങ്ങനെ കളിയാക്കുന്നതെന്തിനാ

  • @shailajak.v1312
    @shailajak.v1312 2 หลายเดือนก่อน +17

    മറവി വരെ തുടങ്ങി no പ്രോബ്ലം age ovar ആയതു കൊണ്ട്

    • @riz-u4e
      @riz-u4e 2 หลายเดือนก่อน

      Spell correct

  • @rajeenaali5768
    @rajeenaali5768 2 หลายเดือนก่อน

    നിങ്ങളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എവിടെ വന്നാല ഒന്ന് കാണാൻ പറ്റ pls pls

  • @SaleenaCk-c4h
    @SaleenaCk-c4h 2 หลายเดือนก่อน +11

    Aadiyatha kutikal Aaruda kudayan Avaruda kaliyanam kainjho

    • @riz-u4e
      @riz-u4e 2 หลายเดือนก่อน

      Yes.. With their fthr

  • @shanibam
    @shanibam 2 หลายเดือนก่อน +2

    ON&ഓൺ. ന്റെ. Kavachaprash. കഴിക്കൂ. നല്ല. Immunitypower. കിട്ടും

  • @ShifanajiyaCherungal
    @ShifanajiyaCherungal 2 หลายเดือนก่อน +1

    Home tour cheyoo

  • @safiyahassan2954
    @safiyahassan2954 2 หลายเดือนก่อน +3

    ❤❤❤

  • @Ramlabk68
    @Ramlabk68 2 หลายเดือนก่อน +1

    അൾഷിമേഴ്സ് വന്ന😂😂

  • @shameeralappy252
    @shameeralappy252 2 หลายเดือนก่อน +1

    Igalude old pic iduvoo

  • @MohamedShafi-q9z
    @MohamedShafi-q9z 2 หลายเดือนก่อน +2

    ❤️👏🏻

  • @Allutijo
    @Allutijo 2 หลายเดือนก่อน +3

    ❤❤❤❤❤