എന്താണ് ചേട്ടാ നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത് ആദ്യ പകുതിയിൽ എനിക്കൊക്കെ ആകെ കൺഫ്യൂഷൻ ഞാൻ കൂടെ എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു ഞങ്ങൾ രണ്ടുപേർക്കും നല്ല കൺഫ്യൂഷൻ സമ്മാനിച്ചു കൊണ്ടാണ് പടം നീങ്ങിയത് ആദ്യപകുതി ലാഗ് ഒന്നുമല്ല എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത രൂപത്തിലുള്ള ഒരു ഒരു ഒരു എന്താ പറയാ ഒരു ആശയ കുഴപ്പത്തിലേക്ക് കൊണ്ടുപോകുന്ന രൂപത്തിലുള്ള ഒരു മൂവ്മെന്റ് സ്ലോ ആണെങ്കിൽ പോലും അങ്ങനെ തന്നെയാണ് അതിൽ കൂടുതൽ ആളുകളോ ജഗയോ ഒന്നും തന്നെ ഇല്ല അത് ആ ഒരു മൂഡിൽ തന്നെ കാണണം അത്. നല്ല പടം ക്രെഡിറ്റബിൾ ആണ് പക്ഷേ അത് അറിഞ്ഞുകൊണ്ടുതന്നെയാണത് അവർ കൊണ്ടുവരുന്നത്. നമ്മളെ വളരെ കൺഫ്യൂഷനിലേക്ക് കൊണ്ട് എത്തിക്കുന്ന ഒരുപാട് കാര്യങ്ങൾ അതിനകത്ത് ഉണ്ട്