എന്റെ അഭിപ്രായത്തിൽ ഈ സർക്കാർ ഭരിക്കുന്ന കാലഘട്ടത്തിൽ പി എസ് സി പഠിക്കുന്നവർ മറ്റു പല ജോലിയുള്ള സമയത്ത് പഠിക്കുന്നത് നല്ലത് അല്ലെങ്കിൽ പഠിക്കുന്ന സമയവും എല്ലാം നഷ്ടപ്പെട്ട് അവസാനം ഖേദിക്കേണ്ട അവസ്ഥ വരുമെന്നാണ് എനിക്ക് തോന്നുന്നത് താൽക്കാലികരെയും പാർട്ടിക്കാരെയും തിരികെയറ്റുന്നത് പണ്ടുമുതൽ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു പരമ്പര പോലെ ഒരു സർക്കാർ തുടങ്ങിയിട്ടില്ല ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിൽ കൂടിയാണ് പിഎസ്സി ഉദ്യോഗാർത്ഥികൾ കടന്നുപോകുന്നത് അവർ ആണെങ്കിൽ വേറെ ജോലി പോകാനും തോന്നുന്നില്ല
In my opinion പഠിക്കുന്നതിന് മുൻപ് ഒരു ജോലിക്ക് പോയി ഒന്നോ രണ്ടോ വർഷം experience ആക്കി പിന്നെ psckke പഠിക്കുന്നതാണ് നല്ലത് Psc kke പഠിച്ചാൽ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ പഠിക്കുക, അല്ലെകിൽ കുറെ വർഷം padich വർഷങ്ങൾ കളയാം
SSC പഠിച്ചാൽ പെട്ടെന്ന് ജോലി കിട്ടും. പക്ഷെ നാട്ടിൻ ആവണംന്നില്ല. Physica Job നു ssc നല്ല അവസരങ്ങൾ ഉണ്ട. ഇല്ലേൽ TTC പോലെ course ചെയ്യുക. നന്നാവും.ഞാൻ 50 ദിവസം പഠിച്ച് LGS ക്രാക് ചെയ്തതാ. 35000 പേരിൽ 690പേരെ list ആണത്. LPSa ഞാൻ എഴുതിയപ്പോ 10000 പേരിൽ 1500 പേർ list ൽ. നല്ല course പഠിച്ച് ആ PSC ക്ക് prepare ചെയ്യാണേൽ Good. wook hard.
Njanum very strict psc coaching center poyittund 2 years coaching cheythu avade exam idum mark kuranjal nalla adi aanu punishment enikkokke 5 adi kaiyyil kittiyittund vedhana okke divasangal edukkum pokan ennnittu oru joliyum kittiyilla orupad adi kitty time poyi cash poyi last ippol private joliyil kayari aa institute ippolum und even 37 age ullavare polum nalla pole adikkum
30 ്ന് മുന്നേ psc kittunavar വളരെ കുറവാണ് മോളെ.....പല വഴിക്ക് പോയിട്ട് last ആരിക്കും psc enna ബോധം വരുന്നത്......ചിലർ പ്രൈവറ്റ് ജോലി മടുത്തിട്ട് വരുന്നവരും ഉണ്ട്
ജോബിന്റെ കൂടെ psc നോക്കുക. ഇവിടെ പ്രൈവറ്റ് സാലറി കുറവ് ആണ്. അബ്രോഡ് പോയാൽ കുടും ബത്തോടുള്ള nalla നിമിഷം, ആഘോഷം, നാട്ടിലെ വൈബ് എല്ലാം പോകും. വർഷത്തിൽ ഒരു മാസം ലീവ് കിട്ടും ആകെ ഒരുമാസം ലീവ്. എത്ര സമ്പാദിച്ചാലും വർഷത്തിൽ ഒരു തവണ മാത്രം അച്ഛന്റെയും, അമ്മയുടെയും ഭാര്യയുടെയും കൂടെ ജീവിക്കാൻ കഴിയു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഉള്ളത്. ആകെ ഉള്ളത് ചെറിയ ജീവിതം ആണ്. അത് കൂടെ ഉള്ളവരുടെ ആണ് വേണ്ടത്. So എവിടെ ആണെങ്കിലും ജോലിയുടെ കൂടെ psc നോക്കുക. അതാണേൽ നഷ്ടം ഇല്ല 🙄
Njanum b ed arunu ipo 7 yrs ayi pass ayit experience illa so evdem private lum kitunilla ipo psc try cheyunu ente center il kure perk kitunund avde nalla strict anu paditham namuk load thonum but angane padichrk oke kiti
നിങ്ങളുടെ അഭിപ്രായം നിങ്ങൾ പറഞ്ഞു അത് സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം നിരസിക്കേണ്ടവർക്ക് നിരസിക്കാം അത്ര മാത്രം.. 👍
Ath thanne ...i am not compelling anyone to do what i said ..thanks for understanding
എന്റെ അഭിപ്രായത്തിൽ ഈ സർക്കാർ ഭരിക്കുന്ന കാലഘട്ടത്തിൽ പി എസ് സി പഠിക്കുന്നവർ മറ്റു പല ജോലിയുള്ള സമയത്ത് പഠിക്കുന്നത് നല്ലത് അല്ലെങ്കിൽ പഠിക്കുന്ന സമയവും എല്ലാം നഷ്ടപ്പെട്ട് അവസാനം ഖേദിക്കേണ്ട അവസ്ഥ വരുമെന്നാണ് എനിക്ക് തോന്നുന്നത് താൽക്കാലികരെയും പാർട്ടിക്കാരെയും തിരികെയറ്റുന്നത് പണ്ടുമുതൽ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു പരമ്പര പോലെ ഒരു സർക്കാർ തുടങ്ങിയിട്ടില്ല ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിൽ കൂടിയാണ് പിഎസ്സി ഉദ്യോഗാർത്ഥികൾ കടന്നുപോകുന്നത് അവർ ആണെങ്കിൽ വേറെ ജോലി പോകാനും തോന്നുന്നില്ല
Yes da ..njanum athu thaneya parayunath 🥰
Time, money ,effort ellam waste aakum most importantly time pokum age 30 kazhinjal pinne private joliyum kittilla athu kondu all should be careful
Social media കളയണം.. That's correct
TH-cam ന്റെ ഏറ്റവും വലിയ പ്രശ്നമാണ് Video recommendation. അത് മതി സമയം കളയാന്
True💯 Njan anubavichathanu
In my opinion
പഠിക്കുന്നതിന് മുൻപ് ഒരു ജോലിക്ക് പോയി ഒന്നോ രണ്ടോ വർഷം experience ആക്കി പിന്നെ psckke പഠിക്കുന്നതാണ് നല്ലത്
Psc kke പഠിച്ചാൽ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ പഠിക്കുക, അല്ലെകിൽ കുറെ വർഷം padich വർഷങ്ങൾ കളയാം
💯😍
SSC പഠിച്ചാൽ പെട്ടെന്ന് ജോലി കിട്ടും. പക്ഷെ നാട്ടിൻ ആവണംന്നില്ല. Physica Job നു ssc നല്ല അവസരങ്ങൾ ഉണ്ട. ഇല്ലേൽ TTC പോലെ course ചെയ്യുക. നന്നാവും.ഞാൻ 50 ദിവസം പഠിച്ച് LGS ക്രാക് ചെയ്തതാ. 35000 പേരിൽ 690പേരെ list ആണത്. LPSa ഞാൻ എഴുതിയപ്പോ 10000 പേരിൽ 1500 പേർ list ൽ. നല്ല course പഠിച്ച് ആ PSC ക്ക് prepare ചെയ്യാണേൽ Good. wook hard.
Good da ...ipo enat evdeya job ? LGS aano
I agree with u
Thanks da
Njanum very strict psc coaching center poyittund 2 years coaching cheythu avade exam idum mark kuranjal nalla adi aanu punishment enikkokke 5 adi kaiyyil kittiyittund vedhana okke divasangal edukkum pokan ennnittu oru joliyum kittiyilla orupad adi kitty time poyi cash poyi last ippol private joliyil kayari aa institute ippolum und even 37 age ullavare polum nalla pole adikkum
Ayyo 🥺
@@Aishuttyy sathyam aanu....Kai okke veerthu varum neeru vechu 4 days anakkan polum pattilla thadicha chooral vechu orupad shotil adikkum chechimarude okke Kai potty chora vannittund.... Irunjalakkuda ulla oru coaching center aanu ithu
@@Aishuttyy Kai band aid ittittu aanu adi kittiya sesham varika nalla injury undakum kaiyyil okke
30 ്ന് മുന്നേ psc kittunavar വളരെ കുറവാണ് മോളെ.....പല വഴിക്ക് പോയിട്ട് last ആരിക്കും psc enna ബോധം വരുന്നത്......ചിലർ പ്രൈവറ്റ് ജോലി മടുത്തിട്ട് വരുന്നവരും ഉണ്ട്
ജോബിന്റെ കൂടെ psc നോക്കുക. ഇവിടെ പ്രൈവറ്റ് സാലറി കുറവ് ആണ്. അബ്രോഡ് പോയാൽ കുടും ബത്തോടുള്ള nalla നിമിഷം, ആഘോഷം, നാട്ടിലെ വൈബ് എല്ലാം പോകും. വർഷത്തിൽ ഒരു മാസം ലീവ് കിട്ടും ആകെ ഒരുമാസം ലീവ്. എത്ര സമ്പാദിച്ചാലും വർഷത്തിൽ ഒരു തവണ മാത്രം അച്ഛന്റെയും, അമ്മയുടെയും ഭാര്യയുടെയും കൂടെ ജീവിക്കാൻ കഴിയു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഉള്ളത്. ആകെ ഉള്ളത് ചെറിയ ജീവിതം ആണ്. അത് കൂടെ ഉള്ളവരുടെ ആണ് വേണ്ടത്. So എവിടെ ആണെങ്കിലും ജോലിയുടെ കൂടെ psc നോക്കുക. അതാണേൽ നഷ്ടം ഇല്ല 🙄
True💯 ath thaneya njnum paranjath
Enkilum ariyatha karyathe patti adikam parayathathalleda nallath..orupad ithinayi minakkedunavar und..avark oru gd msg alla..as experience part time padichal kittan padanu..kittunnavarum kanum..orupad financial problem thinu edayil vechanu padichath..job kittiyal athokke theerthude..oru private job kittiyal etra salary kittum..kurachokke padichork nala private job kittumo.. Njan teching course kazhinju ..job nokkiyapo monthly 5 or 6 kittum..govt schoolil vacany nokki poyal recomend vech ale kettum government job ennal kerala mathramalla.. railway okke orupad vacancy und ...updated and try..psc kku padikkunnathokke mathi athilum...nalla salary.. satisfaction.ardem reccomend venda..padikkunnavar padikku. Vere oralk vendi akaruth...venamennu vech iranghi thirichal kittum
Ithoke thanne aada njanum paranje ...ipo evdeya joly cheyune ? Eth department aanu da ?
Njanum b ed arunu ipo 7 yrs ayi pass ayit experience illa so evdem private lum kitunilla ipo psc try cheyunu ente center il kure perk kitunund avde nalla strict anu paditham namuk load thonum but angane padichrk oke kiti
Eatha centre @@daffodilgirl356
@daffodilgirl356 sure..ente kude padicha kure perk kitty
Sariya daa.. Njnum competetive sectoril kure yr ayi nikun.. But epo psc yeklum njn rrb ssc oke nokun preperation nanyi pokun.. I hope next yr keran patumenu 🙏🙏viswasikun.. Bzoz kazja ldc onum njn azuti illa.. Karanm kitumeno athil job akumeno pratheksha yila.
I second you !
Wow nice way to say that you agree with me 🙌🙌😍😍😍😍
ente kalavathi max 30 anu. atinulil job kittilel toogan anu plan. kittiyal comment itt ariyikkam.
Ttappedhar singh (കൊല്ലം)🖊️
❤
Thanks dear 😍😍
11:38 - 11:42 expression 😂😍
Shyooo 😅
Hi mam njan psc padithan thudangiyit randu varasham ayyi njan lgs vendi irunatha 31 vayasayi ini angot entha cheyande ennu ariyunnilla? Pls reply mamm
Da ninak kittum ennu urap undekil ingne thane thudaru ..or mattoru option adthula evdekilum oru jolyk poyit baki tym psc prepare cheyu ..apo psc kitiyilakilum oru experience aakum enthakilum onu earn cheyan pattum ..athoke ninte ishtam enod choichond njn paranju enne ullu...veetil vere financial problems onnum illa enkil veetil irunu padicho ..
@Aishuttyy ningal video paranja ellakaryavum correct annu ella psc padikunna kuttikalude mansil ulla karyam thanneyann paranj manasilakki thannath
@@Aishuttyy swantham ayitt oru therumanam edukan pattunilla athukond chodhichatha age ayath kond ini force onnum apply cheyan patulla
@@renjithkr2900 chilar ethir abiprayam parayunavrum und ..da ..🥺
@@renjithkr2900 padicha fieldil oru job nok enat kude psc nok
❤
🥰