Mam നിങ്ങടെ place എവിടെയാണ്? ചെടികൾ order കൊടുത്താൽ കയ്യിൽ ലഭിക്കുമ്പോൾ damage വരുകയോ ചെടി ഉണങ്ങി പോവുകയൊ ചെയ്യുന്നു. അതാണ് online വാങ്ങാൻ പേടി. ഞങ്ങൾ മലപ്പുറം ആണ് place.
വെയിൽ ഉള്ളിടത്ത് വക്കുക. 15 ദിവസം കൂടുമ്പോൾ ചെടിയുടെ Size അനുസരിച്ചുള്ള അളവിന്DAP ഇട്ടുകൊടുക്കുക. എന്നിട്ടും പൂക്കുന്നില്ലെങ്കിൽ repot ചെയ്തു നോക്കൂട്ടോ.
ഞാൻ പല പ്രാവശ്യം ചെടികൾ വാങ്ങിയിട്ടുണ്ട്. നല്ല healthy plants.❤
മോള് തരുന്ന ചെടികളെല്ലാം വളരെ വലുതും healthy യുമാണ്. Vedio യിൽ കാണുന്നതിനേക്കാളും നല്ല ചെടികൾ.👌🥰
Super plants njan vaangarund ende veettil kooduthalum siniyude plants aanu ❤
നല്ല ചെടികൾ 👌👌👌👌
നല്ല അവതരണം🎉🎉🎉
Super plants👌🏻👌🏻👌🏻👌🏻👍🏻🙏🏻
മോളെ ചെടി കിട്ടി. Adipoli plants. മോളുടെ കയ്യിൽ നിന്നും ആർക്കും കണ്ണുംപൂട്ടി ചെടി വാങ്ങാം. Thank you so much 👌 🥰
ചെടി പെട്ടെന്ന് കിട്ടിയോ?
Good plants and affordable price 👌 ❤
നല്ല പ്ലാൻറ്.വാങ്ങാൻ ആഗ്രഹം ഉണ്ട്.👍
Hello wats upp message nokkunnillallo
👌👌👌 ചെടികൾ
ഞാനും വാങ്ങി.അടിപൊളി പ്ലാന്റ് 😊😊
Good talking🎉
Super plants ❤
ഹൈബ്രിഡ് പനിനീർ ചെമ്പകവും white രാജമല്ലിക അല്ലെങ്കിൽ കട്ടമുല്ലയും ഉണ്ടോ
melstoma andorchid rose undo?
Nice❤❤❤❤
Nice plants
Super plants
sooper
Very nice
Nadan size ano
❤❤
❤❤❤
ബോഗൻവില്ല kazhinjo
Plse contact me after January 1st.
Airportil pokunna vazhi vangan pattumo
Plse WhatsApp
Mam നിങ്ങടെ place എവിടെയാണ്? ചെടികൾ order കൊടുത്താൽ കയ്യിൽ ലഭിക്കുമ്പോൾ damage വരുകയോ ചെടി ഉണങ്ങി പോവുകയൊ ചെയ്യുന്നു. അതാണ് online വാങ്ങാൻ പേടി. ഞങ്ങൾ മലപ്പുറം ആണ് place.
Plse contact me in my WhatsApp .
സ്ഥലം എവിടെ ആണ്?
Superplants
❤️❤️❤️
മരമുല്ല hybrid available ആണോ?
Ys
@@checkyourcorner1785 catalogue il കാണുന്നില്ലാലോ? How to order it?
@checkyourcorner1785 how to order?
എൻ്റെ കൈയിൽ ഒരു മരമുല്ല ചെടി ഉണ്ട് അധികം പൂവില്ല നല്ല വെയിൽ വേണോ ഈ ചെടിക്ക്
വെയിൽ ഉറപ്പായും വേണം. മരമുല്ല എന്നല്ല പൂക്കുന്ന ഏതു ചെടിക്കും വെയിൽ നിർബന്ധമാണ്. ഇല്ലെങ്കിൽ പൂവിൻ്റെ എണ്ണം വളരെ കുറവായിരിക്കും.
Miniature മരമുല്ല പൂക്കാൻ എന്താണ് ചെയ്യേണ്ടത്
വെയിൽ ഉള്ളിടത്ത് വക്കുക. 15 ദിവസം കൂടുമ്പോൾ ചെടിയുടെ Size അനുസരിച്ചുള്ള അളവിന്DAP ഇട്ടുകൊടുക്കുക. എന്നിട്ടും പൂക്കുന്നില്ലെങ്കിൽ repot ചെയ്തു നോക്കൂട്ടോ.
@checkyourcorner1785 Thanks 👍
എനിക്ക് വേണം ബോബൻ മുല്ല എല്ലാം വേണം
എല്ലാം തരാല്ലോ... WhatsApp ൽ message അയക്കൂട്ടോ
@checkyourcorner1785 ok