ലോഹിതദാസ് മലയാളത്തിന്റെ മറ്റൊരു M. T. ആയിരുന്നു. തനിയാവർത്തനം, കിരീടം, കുടുംബപുരണം, കൗരവർ, അരയന്നങ്ങളുടെ വീട്, ഭൂതകണ്ണാടി, വാത്സല്യം, ഉദ്യാനപലകൻ എല്ലാം വ്യത്യസ്തമായ സിനിമകൾ. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് തനിയാവർത്തനം. MT സാറിന്റെ ഇരുട്ടിന്റെ ആത്മാവ് പോലെ. രണ്ടാമത് വാത്സല്യം MT സാറിന്റെ മുറപ്പെണ്ണു പോലെ.
ഇതെന്റെ മനസ്സാണ് . ഇതിൻറെ ഇതളുകൾ കൊഴിഞ്ഞു പോകും എൻറെ ജീവിതം പോലെ .പക്ഷേ അടുത്ത ജന്മത്തേയ്ക് ഓർമ്മ വയ്ക്കണം. അടുത്ത ജന്മം ഞാനൊരു കുതിരപ്പുറത്തു കയറി വന്ന് കുട്ടീനെ കൊണ്ട് പോകും . അമ്മുന്ദു കുട്ടിതന്നെയാ . ഞാനതാണോ ? നമുക്ക് തെറ്റു പറ്റി. ഇല്ല എനിക്ക് തെറ്റു പറ്റിയിട്ടില്ല . സധാകരൻ നായർ : നമ്മുടെ തെറ്റ് നമുക്ക് മനസ്സിലാവില്ല . മറ്റുള്ളവർക്ക് വേഗം മനസ്സിലാകും .😢 Mammookka is being the charecter handicapped ex-military middle-aged man Sudhakaran Nair. ❤ ഉദ്യാനപാലകൻ is one of the best family movie of Mammookka . Yah Allah may save him always like this. ❤❤
Getting into the soul of character in every aspect and behaving as him without losing a bit of the emotions. Can't be bracketed into method or natural, this man is purely the Actor. As finest as it can get. Period.
ജീവിത മോഹങ്ങൾ കൊഴിഞ്ഞു പോകുന്ന ഇതളിനോട് ഉപമിപിച്ചത് ... വല്ലാത്ത ഫീൽ ആ ... കൈവിട്ട ജീവിതത്തെ ഓർത്ത് തേങ്ങുന്ന മനസിൽ വല്ലാത്ത വേദനയാ
എജ്ജാതി സിനിമ.. ഇതൊക്കെ ഇപ്പോഴാ ഇറങ്ങേണ്ടിയിരുന്നത്
ലോഹിതദാസ് മലയാളത്തിന്റെ മറ്റൊരു M. T.
ആയിരുന്നു. തനിയാവർത്തനം, കിരീടം, കുടുംബപുരണം, കൗരവർ, അരയന്നങ്ങളുടെ വീട്, ഭൂതകണ്ണാടി, വാത്സല്യം, ഉദ്യാനപലകൻ എല്ലാം വ്യത്യസ്തമായ സിനിമകൾ. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് തനിയാവർത്തനം. MT സാറിന്റെ ഇരുട്ടിന്റെ ആത്മാവ് പോലെ. രണ്ടാമത് വാത്സല്യം MT സാറിന്റെ മുറപ്പെണ്ണു പോലെ.
ഇതെന്റെ മനസ്സാണ് . ഇതിൻറെ ഇതളുകൾ കൊഴിഞ്ഞു പോകും എൻറെ ജീവിതം പോലെ .പക്ഷേ അടുത്ത ജന്മത്തേയ്ക് ഓർമ്മ വയ്ക്കണം. അടുത്ത ജന്മം ഞാനൊരു കുതിരപ്പുറത്തു കയറി വന്ന് കുട്ടീനെ കൊണ്ട് പോകും .
അമ്മുന്ദു കുട്ടിതന്നെയാ . ഞാനതാണോ ?
നമുക്ക് തെറ്റു പറ്റി.
ഇല്ല എനിക്ക് തെറ്റു പറ്റിയിട്ടില്ല .
സധാകരൻ നായർ : നമ്മുടെ തെറ്റ് നമുക്ക് മനസ്സിലാവില്ല . മറ്റുള്ളവർക്ക് വേഗം മനസ്സിലാകും .😢
Mammookka is being the charecter handicapped ex-military middle-aged man Sudhakaran Nair. ❤ ഉദ്യാനപാലകൻ is one of the best family movie of Mammookka . Yah Allah may save him always like this. ❤❤
Good**Thankyou*!!yourLovelyMind!!
@@sreekumariammas6632 😥😥😥🙏
കണ്ണ് നിറഞ്ഞു ഒഴുകുന്നു😢😢😢
മമ്മൂട്ടി ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പടം ഏറ്റവും കൂടുതൽ കണ്ട പടവും ഇതു തന്നെ .. 🌹🌹🌹
ഈ സിനിമക്ക് ഡിസ്‌ലൈക് അടിച്ച മലയാളിയുടെ മനസ് മനസ്സിലാവുന്നേ ഇല്ല..!
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചടക്കി 🙏👍👍👍👍👍👍🙏👍👍👍👍🙏🙏🙏👍👍🙏👍👍🙏👍👍🙏👍👍🙏👍👍🙏👍👍🙏🙏👍👍🙏
Mammookka correct dialogue ഈ സിനിമ ഒന്നു കൂടി കാണാൻ തോന്നി
🇦🇪
Ath suloojan perfect aaiecheyunnundallo mammokka👌👍💕🙏😇
രണ്ടു പേരും ജീവിച്ചിരിപ്പില്ല😢കലാഭവൻ മണിയും രേഖ മോഹനും
രേഖാമോഹൻ മരണപ്പെട്ടുവോ?
എങ്ങിനെ?
@@sajeendrakumarvr Flatil marichu kidannu kure nal aayi..
😥😥😥😥
@@karthikamsyess4566 oh, that was her?
Nice, realistic movie ❤
Mammookka ♥️ Kaveri..
എന്റെ മണി ഏട്ടൻ കാണുമ്പോ 🙏
What a Perfomance by Mammooty sir
10:57 😢😢ee manushyan, enna feela….karayipichallo ikka ningal😢😢
Nice... movie....😢😢😢.....Adutha janmathilekku.....orkkkan😭😭😭
മമ്മുക്ക ❤️
Lohithadaas tankal oru legand tane
Super film ayirunu
Ee Actress Rekha mariachu pooyi . Pranamam 🙏🙏🙏
🙏
😢😢😢
: ഇത് മലയാള സിനിമ - ഇഷ്ട സിനിമ - അഭിനയ ചക്രവർത്തി മമ്മുട്ടി യും മണിയും
Nice movie 💐
Super movie
ഇത് എന്റെ മനസാഈ പൂവിന്റെ ഇതളുകൾ ഒരു നാൾ കൊഴിഞ്ഞു പോകും എന്റെ ജീവിതം പോലെ
മനസ്
❤❤❤❤❤❤❤❤❤❤
❤
@@manirk8884 r
😢😢😢😢
What a actor he is?
Pavam kure jeevitangal❤
Good film
Super dialogues super acting
🙏🏻🙏🏻
Getting into the soul of character in every aspect and behaving as him without losing a bit of the emotions. Can't be bracketed into method or natural, this man is purely the Actor. As finest as it can get. Period.
One n only Mammooty❤❤❤
Ee clearityil full movie upload chayyu please
Great cinema 🎥
ഈ Movie യുടെ name എന്താണ്?
ഉദ്യാനപാലകൻ
Ee filmnte second part varanamennu Aagrahikkunnavarundo?
ഇല്ല
Illa
Illa
ഏതാണ് സിനിമ
Aah
Udyanapalakan
സൂപ്പർ മൂവി
Vallatha oru janmamanu ikka ningalathu namichu. njan palathinum kadappettirikkunnu.
Ethok yan mammookaaayil ninnum ennum kanan kothikunathuuu..😑😐eni enganathe movie ok varummo
biju menonum risabavayum kanikkunna vishvasam..
Udiyana palagan
❤️❤️
മനോഹര കാവ്യം...
ഏതാ മൂവി
ഉദ്യാനപാലകൻ
3.42 its really touching seen..
For a couple weeks
Udyanapalakan
Gyvtbyb and the family will also not even