ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
😍😍
😍
Which song is this?
Lyrics please...
ഒരു താരമൊരുഗാനമായ് നവ ശോഭ തൂകുന്നിതാ അതുരാവിലൊരു ദീപമായ്വഴികാട്ടിയാകുന്നിതാമൃദു മഞ്ഞുതുള്ളിയായ് ഒരു കുഞ്ഞു തെന്നലായ്ഇനി എൻ്റെയുള്ളവും സഞ്ചാരിയായ്...... വരവായ്.. .ഒരു താരമൊരുഗാനമായ്വഴികാട്ടിയാകുന്നിതാഅതുരാവിലൊരു ദീപമായ്നവ ശോഭ തൂകുന്നിതാ........കണ്ണുനീരിലമൃദം പൊഴിയാൻ നെഞ്ചിനുള്ളിലലിവ് പകരാൻ ഉള്ളുപൊള്ളിയുരുകും സമയം മഞ്ഞുകാറ്റിനലയായ് നിറയാൻ വന്നുദിച്ചൊരു പുണ്യതാരമായ് പൈതൽ പുഞ്ചിരിച്ചൊരു ദിവ്യദൂതനും മുന്നിൽ (വന്നുദിച്ചൊരു)മഞ്ഞിൻ പുതപ്പുപോലെ സ്വർഗ്ഗം വിരുന്നുവന്നു (മഞ്ഞിൻ)ഒരു താരമൊരുഗാനമായ് നവ ശോഭ തൂകുന്നിതാ അതുരാവിലൊരു ദീപമായ്വഴികാട്ടിയാകുന്നിതാഅലരിശാഖയിരവിൻ മലരിൻ മുത്തുവാരിവിതറി അരികിൽ അരളി പൂത്തുലഞ്ഞു തണുവിൽ പുലരി പൊന്നണിഞ്ഞു കുളിരിൽ സ്വർഗ്ഗവീണയാൽ ദിവ്യഗീതകം പാടി... അതു മണ്ണിലേവരും കേട്ടു മോദമായ് പാടി (സ്വർഗ്ഗവീണയാൽ)ഹല്ലേലൂയ ഗീതം പാടി എല്ലാരും വാഴ്ത്തുന്നു (ഹല്ലേലൂയ)ഒരു താരമൊരുഗാനമായ് നവ ശോഭ തൂകുന്നിതാ അതുരാവിലൊരു ദീപമായ്വഴികാട്ടിയാകുന്നിതാമൃദു മഞ്ഞുതുള്ളിയായ് ഒരു കുഞ്ഞു തെന്നലായ്ഇനി എൻ്റെയുള്ളവും സഞ്ചാരിയായ്...... വരവായ്... ഒരു താരമൊരുഗാനമായ്ഉം...... ഉംഉം.... ഉം......അതുരാവിലൊരു ദീപമായ്ലല ലാല ലാലാ ലല
😍😍
😍
Which song is this?
Lyrics please...
ഒരു താരമൊരുഗാനമായ്
നവ ശോഭ തൂകുന്നിതാ
അതുരാവിലൊരു ദീപമായ്
വഴികാട്ടിയാകുന്നിതാ
മൃദു മഞ്ഞുതുള്ളിയായ്
ഒരു കുഞ്ഞു തെന്നലായ്
ഇനി എൻ്റെയുള്ളവും സഞ്ചാരിയായ്...... വരവായ്.. .
ഒരു താരമൊരുഗാനമായ്
വഴികാട്ടിയാകുന്നിതാ
അതുരാവിലൊരു ദീപമായ്
നവ ശോഭ തൂകുന്നിതാ........
കണ്ണുനീരിലമൃദം പൊഴിയാൻ
നെഞ്ചിനുള്ളിലലിവ് പകരാൻ
ഉള്ളുപൊള്ളിയുരുകും സമയം
മഞ്ഞുകാറ്റിനലയായ് നിറയാൻ
വന്നുദിച്ചൊരു പുണ്യതാരമായ് പൈതൽ
പുഞ്ചിരിച്ചൊരു ദിവ്യദൂതനും മുന്നിൽ (വന്നുദിച്ചൊരു)
മഞ്ഞിൻ പുതപ്പുപോലെ
സ്വർഗ്ഗം വിരുന്നുവന്നു (മഞ്ഞിൻ)
ഒരു താരമൊരുഗാനമായ്
നവ ശോഭ തൂകുന്നിതാ
അതുരാവിലൊരു ദീപമായ്
വഴികാട്ടിയാകുന്നിതാ
അലരിശാഖയിരവിൻ മലരിൻ
മുത്തുവാരിവിതറി അരികിൽ
അരളി പൂത്തുലഞ്ഞു തണുവിൽ
പുലരി പൊന്നണിഞ്ഞു കുളിരിൽ
സ്വർഗ്ഗവീണയാൽ ദിവ്യഗീതകം പാടി... അതു
മണ്ണിലേവരും കേട്ടു മോദമായ് പാടി (സ്വർഗ്ഗവീണയാൽ)
ഹല്ലേലൂയ ഗീതം പാടി
എല്ലാരും വാഴ്ത്തുന്നു (ഹല്ലേലൂയ)
ഒരു താരമൊരുഗാനമായ്
നവ ശോഭ തൂകുന്നിതാ
അതുരാവിലൊരു ദീപമായ്
വഴികാട്ടിയാകുന്നിതാ
മൃദു മഞ്ഞുതുള്ളിയായ്
ഒരു കുഞ്ഞു തെന്നലായ്
ഇനി എൻ്റെയുള്ളവും സഞ്ചാരിയായ്...... വരവായ്..
. ഒരു താരമൊരുഗാനമായ്
ഉം...... ഉംഉം.... ഉം......
അതുരാവിലൊരു ദീപമായ്
ലല ലാല ലാലാ ലല