മാറിയോ മാരിയോ?ജോസഫ് സുലൈമാനിക്കചാരി ഈറ്റബിൾസൊസൈറ്റി

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

ความคิดเห็น • 554

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 13 วันที่ผ่านมา +38

    Budha won't save us, Krishna won't save us, Mother Mary won't save us,OUR GOOD WORKS WON'T SAVE US,....ONLY OUR Sovereign Jesus Christ..

    • @mathewjohn1666
      @mathewjohn1666 13 วันที่ผ่านมา +5

      No body can save us except JESUS.

    • @felicitamoraes3596
      @felicitamoraes3596 12 วันที่ผ่านมา

      True. Catholics don't believe that Mother Mary will save them.Saving comes only through Jesus. They respect mother Mary.During the marriage at Cana in bible Mary says do what He (Jesus) says.

    • @saifudeenmohd9050
      @saifudeenmohd9050 9 วันที่ผ่านมา

      Nobody can save you except the God of Jesus, the Almighty Allah or Yahova or the creator everything including me and you.

    • @safeenalathif6482
      @safeenalathif6482 9 วันที่ผ่านมา

      Yahova is the original God.
      Allah is only the creation of Mohammed.
      Jesus says God is my father, while Mohammed says Allah is not the father of jesus both are right because Yahvey and Allah arent the same😂😂.@@saifudeenmohd9050

    • @princevazhakalam1664
      @princevazhakalam1664 9 วันที่ผ่านมา

      th-cam.com/video/IX_74POya7I/w-d-xo.htmlsi=taxapLI4NPPNTHKX

  • @musthfakc7450
    @musthfakc7450 วันที่ผ่านมา +6

    നിങ്ങൾ പറഞ്ഞത് ശെരിയാണ് അയാൾ ഏശുവിനേ അറിഞ്ഞിരുന്നെങ്കിൽ ഇസ്ലാം ഉപേക്ഷിക്കുമായിരുന്നില്ല

  • @baseldecruz
    @baseldecruz 13 วันที่ผ่านมา +71

    പിതാവിന്നാൽ ആകൃഷിക്ക പ്പെടാതെ ആർക്കും എന്റെ അടുത്തു വരാൻ സാധിക്കുകയില്ല.

    • @Kappenen3852
      @Kappenen3852 13 วันที่ผ่านมา +2

      Real Father Calls every children

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 13 วันที่ผ่านมา +2

      ഇതെങ്ങനെ നമ്മൾ തിരിച്ചറിയും

    • @princetl9523
      @princetl9523 12 วันที่ผ่านมา

      @@GeorgeAL-vy3ryവിശുദ്ധ കുർബാനയിൽ അർപ്പിക്കപ്പെടുന്ന അപ്പവും വീഞ്ഞും യഥാർത്ഥത്തിൽ ക്രിസ്തുവിൻറെ തിരുശരീരവും തിരു രക്തവുമായി മാറുന്നു എന്ന് ഒരുവൻ ഹൃദയത്തിൽ വിശ്വസിക്കുന്നത് പിതാവിനാൽ വിളിക്കപ്പെട്ടവരാണ. യോഹന്നാൻ ആറാം അദ്ധ്യായം മുഴുവനും വായിക്കുക. കുറേ ശിഷ്യന്മാർ അന്നുതന്നെ യേശുവിൻറെ അടുക്കൽ നിന്ന് വിട്ടുപോയി ഇത് വിശ്വസിക്കാൻ പറ്റാത്തതുകൊണ്ട്. അവർ പിതാവിനാൽ വിളിക്കപ്പെട്ടവരല്ല. ജെറുസലേമിലെ മാളികയിൽ വച്ച് പെസഹാ തിരുനാളിൽ മേശയിൽ വച്ച് ശിഷ്യന്മാരോട് പറഞ്ഞ വചനങ്ങൾ ഇന്നും ജീവനുള്ളതായി നിലനിൽക്കുന്നു,. അവൻറെ വചനം ജീവനുള്ള ആകുന്നു.

    • @SajiChacko-ix3xc
      @SajiChacko-ix3xc 12 วันที่ผ่านมา

      ❤​@@Kappenen3852

    • @leonadaniel7398
      @leonadaniel7398 12 วันที่ผ่านมา

      Very true

  • @user-jd2qv6gc3b
    @user-jd2qv6gc3b 13 วันที่ผ่านมา +18

    Dear Man of God Praise the Lord Blessed msg. GOD BLESS U ABUNDANTLY

    • @jhancysubish4334
      @jhancysubish4334 13 วันที่ผ่านมา +1

      @@user-jd2qv6gc3b
      I it blessed message
      Mere gossiping as always

  • @geeverghesemathaws9946
    @geeverghesemathaws9946 12 วันที่ผ่านมา +12

    താങ്കൾക് മറ്റുള്ളവരെ critisize ചെയ്യാൻ മാത്രമേ അറിയുള്ളു.
    ഇന്നലെ ബിഷപ്പ് നെ കുറ്റം പറഞ്ഞു.
    ഇന്ന് മറിയോ യെ കുറ്റം പറയുന്നു.
    നാളെ വേറെ ആരെ യെങ്കിലും കൊണ്ടുവരും.
    ഈ മനുഷ്യൻ തികച്ചും ഒരു നെഗറ്റീവ് എനർജി ആണ്.

  • @geeverghesemathaws9946
    @geeverghesemathaws9946 12 วันที่ผ่านมา +11

    ഇയാൾ സ്വർഗ്ഗരാജ്യം ത്തിന്റെ മൊത്ത വ്യാപാരി ആണ് എന്ന് തോന്നുന്നു.
    താൻ പറയുന്നതെല്ലാം ശരി.
    മറ്റുള്ളവർ പറഞ്ഞാൽ കുറ്റം പറയാൻ തുടങ്ങും.

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 12 วันที่ผ่านมา +16

    ക്രിസ്തുവിനെ അറിയുന്നത് കൊണ്ടാണല്ലോ ഒരുപാട് പേര്‍ക്കു അദ്ദേഹം വീടുകൾ നിര്‍മ്മിച്ചു നല്‍കുന്നത്..നിങ്ങൾ പാസ്റ്റര്‍ മാരുടെ അലറി വിളിച്ചു കൂവി ആള്‍ക്കാരെ pattikkunna പരിപാടി അയാള്‍ക്ക് ഇല്ല..അദ്ദേഹം എല്ലാ മതത്തില്‍ പെട്ട മനുഷ്യരെയും സഹായിക്കുന്നു..നിങ്ങൾ ആരെങ്കിലും സഹായം ചോദിച്ചാല്‍ പ്രാര്‍ത്ഥിക്കാം എന്ന് മറുപടി നല്‍കുന്നു അദ്ദേഹം സഹായിക്കുന്നു..

    • @prakashthomasthomas
      @prakashthomasthomas 7 วันที่ผ่านมา

      Correct Let him.help people .but he appeared as a spirituality preacher..

    • @iloveindia1076
      @iloveindia1076 5 วันที่ผ่านมา

      കറക്റ്റ് 👍

    • @shajiputhur1319
      @shajiputhur1319 5 วันที่ผ่านมา

      100 %

    • @johneykuttyskariah1233
      @johneykuttyskariah1233 3 วันที่ผ่านมา

      വീട് വെച്ച് കൊടുക്കുന്നവർ ക്രിസ്തുവിനെ അറിഞ്ഞത് കൊണ്ടല്ല യൂസഫ് അലി. എത്ര ഹിന്ദു സഹോദരങ്ങൾ വീട് വെച്ച് കൊടുക്കുന്നു അതൊന്നും യേശുവിനെ സ്നേഹിച്ചിട്ടല്ല

    • @iloveindia1076
      @iloveindia1076 2 วันที่ผ่านมา

      @@johneykuttyskariah1233 യുസഫ് അലി മില്യണർ ആണ്‌, അതുപോലെയല്ല ഇദ്ദേഹം, ഇദ്ദേഹം ഇല്ലായ്മയിൽ നിന്നാണ് ഇതെല്ലാം ചെയ്യുന്നത്, അത് ക്രിസ്തുവിനെ അറിയുന്നതുകൊണ്ടാണ്

  • @beenageorge7273
    @beenageorge7273 13 วันที่ผ่านมา +85

    മേത്തൻ നുഴഞ്ഞ് കേറാൻ മിടുക്കനാണ്👌 ഒരിക്കലും ഇവരെ നമ്പരുത്😡 മേത്തനെന്നും മേത്തൻ തന്നെ😂 തഖിയ പറയാൻ ഒരുളുപ്പുമില്ല👺 ഗുരുവായൂരിലെ കണ്ണനെ വരച്ച് കാശ് സമ്പാദിക്കുന്ന ബാലാമണി താത്തയും ഇങ്ങനെതന്നെ😡 ഹിന്ദുക്കളും കൃസ്ത്യാനികളും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.👌 ജെറാൾഡ് ബ്രാ, കഴിഞ്ഞ ദിവസം വ്യക്തമാക്കി വീഡിയോ ഇട്ടിരുന്നു.♥️വ്യക്തമായ നിരീക്ഷണം❤️🌹 Congrats Pastor🌹

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 13 วันที่ผ่านมา +1

      Bless you pr in the name of Lord,savior jesus christ Amen

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 13 วันที่ผ่านมา

      Pr our Lord has placed you in that position to protect our people from this type of frauds ,Traculas ,jihadis,Thankyou pastor🎉🎉🎉❤❤❤❤

    • @user-vw9vv2hl4v
      @user-vw9vv2hl4v 13 วันที่ผ่านมา +1

      correct

    • @babyemmanuel853
      @babyemmanuel853 12 วันที่ผ่านมา +1

      അലിഫിലിപ്പ് നല്ല വിശ്വാസിയാണന്നു കരുതൂ ന്നു...

    • @user-dx2pb6ig7m
      @user-dx2pb6ig7m 12 วันที่ผ่านมา

      ഫാദർ അലവി നുഴഞ് കയറി

  • @ShibyFrancis-p4v
    @ShibyFrancis-p4v 12 วันที่ผ่านมา +15

    സുലൈമാൻ തുർക്കി ... സാത്താന്റെ മകൻ എത്ര വേഷം കെട്ടി ആടിയാലും , മറ്റുളളവരെ എത്ര ആകർഷിച്ചാലും. ഒരിക്കലും രക്ഷപ്രാപിക്കാൻ കഴിയില്ല. അവൻ നാശത്തിലേയ്ക്കു തന്നേ പോകും.

    • @realvoice3722
      @realvoice3722 9 วันที่ผ่านมา

      അന്യ മതക്കാരെ മതപരിവർത്തനം നടത്തി ക്രിസ്ത്യാനിയാക്കുന്ന പണി നിർത്തിവെക്കൂ--കുരിശു കൃഷിയും മതം മാറ്റവും നിർത്തി സ്വന്തം മതക്കാരെ നന്നാക്കാൻ നോക്കുക

    • @user-rm2qy7hx8z
      @user-rm2qy7hx8z 9 วันที่ผ่านมา

      സത്യം

  • @thomasvarghese8049
    @thomasvarghese8049 13 วันที่ผ่านมา +52

    ശരിയായ ചോദ്യം, പുള്ളി പുലിക്കു അതിന്റെ പുള്ളി മാറ്റാൻ കഴിയില്ല

  • @thomasjoseph7913
    @thomasjoseph7913 13 วันที่ผ่านมา +18

    സ്വന്തം നന്മയെ പുകഴ്ത്തുകയും അന്യന്റെ തിന്മയെ അതിലേറെ ഉയർത്തി കാട്ടുകയും ചെയ്യുന്നത് സാത്താന്റെ കുടിലബുദ്ധിയാണ്
    ചെയ്ത നന്മ ഫലശൂന്യ൦
    ചാരി ഈറ്റബിൾ ട്രസ്റ്റ്

    • @varghesekr9208
      @varghesekr9208 12 วันที่ผ่านมา

      @@thomasjoseph7913 😄 കോലെടുപ്പുകാർ

  • @binoythomas4495
    @binoythomas4495 13 วันที่ผ่านมา +46

    ഒരാൾ ഈ മതത്തിൽ നിന്ന് കൺവെർട്ടായി ക്രിസ്ത്യാനിയായി അയാൾ കാത്തലിക് ചർച്ചിൽ പോകുന്നതെങ്കിൽ അതിനു പിന്നിൽ ചില ദുരുദ്ദേശങ്ങൾ കാണും. ഒന്ന് പെൺകുട്ടികളും രണ്ട് സ്ഥാനമാനങ്ങളും മൂന്ന് പണം എന്നിവയായിരിക്കും ലക്ഷ്യങ്ങൾ

    • @abivargheseelampal5169
      @abivargheseelampal5169 13 วันที่ผ่านมา

      അമ്പട കള്ളാ സണ്ണി കുട്ടാ എല്ലാം നീ കണ്ടുപിടിച്ചു കളഞ്ഞല്ലോ?

    • @realvoice3722
      @realvoice3722 9 วันที่ผ่านมา

      അന്യമതക്കാരെ മതപരിവർത്തനം ചെയ്യുന്ന പണി നിർത്തിവെക്കൂ--കുരിശു കൃഷിയും മതം മാറ്റവും നിർത്തി സ്വന്തം മതക്കാരെ നന്നാക്കാൻ നോക്കുക

  • @daffodils7398
    @daffodils7398 13 วันที่ผ่านมา +26

    മാരിയോ ഒരു ചതിയായിരുന്നു ഇയാളെ ക്രിസ്ത്യാനികൾ തിരിച്ചറിയണം Bro താങ്കൾക് അഭിനന്ദനങ്ങൾ ഇയാളൊരു തട്ടിപ്പാ ബൈബിളും ഖുറാനും പഠിച്ച തിൻ്റെ വെളിച്ചത്തിൽ യേശുവാണ് സത്യദൈവം എന്നും മനസ്സിലായി അതിനാൽ യേശു സത്യ ദൈവം എന്നു പ്രഘോഷിച്ച ക്ലാസ് കേട്ടവനാണ് ഞാൻ ഇപ്പോൾ അള്ളേനേം മുഹമ്മദിനേയും പ്രഘോഷിക്കുന്നു വെളവ് കയ്യിൽ വെച്ചാൽ മതി

    • @SajanSajan-lz2yy
      @SajanSajan-lz2yy 12 วันที่ผ่านมา

      Anil.ayyapan.video.kanu.bro

    • @realvoice3722
      @realvoice3722 9 วันที่ผ่านมา

      അന്യ മതക്കാരെ മതപരിവർത്തനം നടത്തി ക്രിസ്ത്യാനിയാക്കുന്ന പണി നിർത്തിവെക്കൂ--കുരിശു കൃഷിയും മതം മാറ്റവും നിർത്തി സ്വന്തം മതക്കാരെ നന്നാക്കാൻ നോക്കുക

    • @anythingwelike9216
      @anythingwelike9216 6 วันที่ผ่านมา

      കഷ്ടം

  • @user-wc4oe2zy1n
    @user-wc4oe2zy1n 13 วันที่ผ่านมา +35

    മാറിയോ ജോസഫിനെ സൂക്ഷിക്കുക

    • @user-dx2pb6ig7m
      @user-dx2pb6ig7m 12 วันที่ผ่านมา

      ചുമ്മാ -

    • @Shantyfrancis-m7p
      @Shantyfrancis-m7p 8 วันที่ผ่านมา

      മാരിയോ ജോസഫ് അല്ല സുലൈമാൻ തുർക്കി

  • @joyp.a9362
    @joyp.a9362 7 วันที่ผ่านมา +5

    ആദ്യം താങ്ങളുടെ സഭയെ ഒന്ന് ശരിയാക്കുക.

  • @annakuttyskariah6016
    @annakuttyskariah6016 12 วันที่ผ่านมา +6

    കർത്താവ് സകല ജനത്തിനും വേണ്ടിയണല്ലോ രക്തം ചൊരിഞ്ഞത്.❤

  • @mathukuttynp8899
    @mathukuttynp8899 12 วันที่ผ่านมา +5

    ഇൻഡ്യ ആയത് കൊണ്ടു ഇവനെയൊക്കെ ഈ വിടുവായത്തം നടത്തുന്നു. ഇവരുടെ ദൈവം സാത്താൻ ആണ്.

  • @sasikv4255
    @sasikv4255 12 วันที่ผ่านมา +6

    വളരെ നല്ല ഒരു സന്ദേശം. നൻമ പ്രവർത്തികളിൽ കൂടി ആരും രക്ഷിക്കപ്പെടുകയില്ല എന്നു പല വട്ടം പല മെസ്സേജുകളിൽ കേൾക്കാനിടയായി.
    ചില ബൈബിൾ വചനങ്ങൾ വെളി:2:13 ൽ പറയുന്നു ഓരോത്തനും അവനവൻ്റെ പ്രവർത്തികൾക്കനുസരിച്ചു നൃയം വിധിക്കും ഇതിനേക്കുറിച്ചു പെൻതകോസ്തു വിശ്വാസികൾ പൊതു വെ വിശ്വസിക്കുന്നതു നരകത്തിലേക്കു പോകുന്നവർക്കുള്ള ന്യായവിധിയാണിതു.ഞങ്ങൾക്കു ഒരു ന്യായ വിധിയും ഇല്ല. 15 വാകൃത്തിൽ പറയുന്നു ജീവൻ്റെ പുസ്തകത്തിൽ പേരെഴുതീ കാണാതിരുന്നവരെയെല്ലാംതീപ്പൊയ്കയിൽ തള്ളിയിട്ടു. തീപ്പൊയ്കയിൽ പോകുന്നവനെന്തിനാ നൃയവീധി? അവൻ്റെ പേരില്ല ജീവപുസ്തകത്തിൽ. അതു കൊണ്ടു തന്നെ അവൻ തീപ്പൊയ്കയിൽ പോകും. പിന്നെ ന്യായവീധി ഉള്ളതു പ്രവർത്തികൾക്കനുസരിച്ചാണു ന്യായസനത്തിനു മുൻപിൽ വന്നു നിൽക്കുന്നവർക്കാണു.അതുപെന്തകോസ്ത് കാർ മാത്രമെഎന്നുഞാൻ വീശ്വസിക്കുന്നില്ല. നിതൃതയിൽ പ്രവേശിക്കാൻ ഉള്ള യോഗൃത ജീവ പുസ്തകത്തിൽ പേരുണ്ടായിരിക്കണം.ജീവപുസ്തകത്തിൽപേരുഎഴുതുന്നത് എപ്പോൾ എന്നു അധികം പേർക്കും പാസ്റ്റർ മാർക്കും അറിയില്ല.
    എഫേ1:2-6വായിച്ചാൽമനസ്സിലാവുന്നതു.ദൈവം ലോക സ്ഥാപനത്തിനും മുന്നമേ തന്നെ നിതൃതക്കായി കുറെ മനുഷ്യരുടെ തിരഞ്ഞെടുത്തു അവരു പേരുകൾ ജീവന്റെപുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തു വെളി 13:8,17:8. ഇവർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ജനിച്ചുവളരുന്നു .ഇവരെ കാണാതെ പോയ ആടുകൾ എന്നു വിളിക്കുന്നു
    ഇവരേ കണ്ടു പിടിക്കാനായി അതായതു കാണാതെ പൊയ കുഞ്ഞാടുകളെ തേടിയാണു ഞാൻ വന്നതെന്നുയേശ പറയുന്നു.അതിൽ യഹൂദഗ്രഹത്തിലുള്ളവരും അവരിൽ പെടാത്തവരും (അനൃജാതികൾ) ഉണ്ടെന്നുകർത്താവു പറയുന്നു അവരേയും കണ്ടു പിടിക്കേണ്ടതുണ്ടു..ഇവരെ കണ്ടു പിടിക്കാനുള്ള മാർഗമാണു സുവിശേഷ ഘോഷണം.യേശു പറഞ്ഞതു നിങ്ങൾ ലോകത്തിലെല്ലാം പോയി സുവിശേഷം പ്രസംഗിക്കുക എന്റെ ആടുകൾ എൻ്റെ ശബ്ദംകേട്ട് എൻ്റെ പിന്നാലെ വരും. വേറേ ആരും യേശുവിൻ്റെ അടുക്കൽ വരികയില്ല അവനെ രക്ഷകനായി സ്വീകരിക്കുകയില്ല. അങ്ങനെ വരുന്നവർ മാത്രം യേശുവിൽവിശ്വസിക്കും അവരേ ആർക്കുംതൻ്റെ കയ്യിൽ നിന്നും തട്ടിപ്പറിക്കാനും സാദ്ധൃമല്ല. ഇവർക്കാണു നിതൃ ജീവൻകൊടുക്കുന്നതു.വെള്ളസിംഹാസനിത്തിനു മുൻപിൽ നിൽക്കുന്നഇവരുടെ പ്രവർത്തികൾ രേഖപ്പെടുത്തിയിരീക്കുന്നപുസ്തകത്തീൽഎഴുതിയിരിക്കുന്നതിനുഅനുസരിച്ചു നിതൃതയിൽ ജീവിക്കാനുള്ള വാസസ്ഥലംലഭിക്കും. അല്ലാതെ കൈ നിറച്ചു മറ്റെന്താണ് ലഭിക്കാൻ പുതിയ ഭൂമിയിൽ നിതൃം വസിക്കാൻ നല്ലോരു സ്ഥലം അതു തീരുമാനിക്കുന്നതു കർമ്മങ്ങൾ. കർമ്മങ്ങൾക്കു യാതൊരുമഹത്വവും കൊടുക്കാത്ത വർ യാക്കുബ് 1:27 വായിക്കുക. അവിടെ പറയുന്ന ദൈവഭക്തിഎന്നാൽ അനാഥരേയും വീധവമാരേയും ദരിദ്രരേരയും സഹായിക്കുക. രണ്ടാമത്തെ അദ്ധ്യായം 14-18 വരെ വൃക്തമായി പറയുന്നു കർമ്മത്തിൽ കൂടി അല്ലാതെ വിശ്വാസത്തെ എങ്ങനെ തെളിയിക്കും കർമം കൊണ്ടു ആരും. രക്ഷിക്കപ്പെടില്ല. എന്നാൽ സ്വർഗത്തിൽ നല്ലയൊരു ഭവനം വേണമെങ്കീൽ സദ് കർമ്മങ്ങൾ ചെയ്യുക. യേശുവിൽ വശ്വസിച്ചതിനു നിതൃജീവൻ തീർച്ചയായും ലഭിക്കും പക്ഷെ നിതൃ നിന്ദക്കായീ ഉയിർക്കുന്നതായികാണുന്നു ഇരുട്ടിൽ പല്ലുകടിച്ചുംകരഞ്ഞുകഴിയുന്നതായും ബൈബിൾ പറയുന്നു.പ്രവർത്തിയുടെപ്രതിഫലം.അതുകൊണ്ടുക്രൈസ്തവർ നിശ്ചയമായും നൻമപ്രവർത്തികൾ ചെയ്തിരിക്കണം. ഇല്ലെങ്കൽഇരുട്ടിലോ പുറത്തെഅന്ധകാരത്തിലോനിതൃതകഴിക്കാം വെളി 22:15 വായിക്കുക ഇതും നിതൃതയിലെ ഒരു വാസസ്ഥലംതന്നെ.വിശേഷിച്ചുയേശുവിനെവിശ്വസിക്കുന്നതോടൊപ്പം തന്നെ ബിബാരധനനടത്തിയ ക്രിസ്ത്യാനികൾ. ജീവൻ്റെപുസ്തകത്തിൽ പേരുഎഴുതി വെച്ചിരിന്നതുകൊണ്ടു യേശുവീനെ സ്വീകരിച്ചു അതു കൊണ്ടു തീയീൽ പോയില്ല എന്നാൽ നിതൃതയിൽ ലഭിച്ച സ്ഥലമോ പുറത്തു.
    ആണെന്നു

    • @Hyhnepesh
      @Hyhnepesh 12 วันที่ผ่านมา

      ഏറെക്കുറെ യോജിക്കുന്നു. Please give mobile number.

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 3 วันที่ผ่านมา

    തനിക്ക് ഏതിലേക്ക് കൊണ്ടുവരാനാണ് മാരിയോനെ കൊള്ളാം നല്ല ആസൂത്രണം

  • @jacobthomas3180
    @jacobthomas3180 13 วันที่ผ่านมา +35

    He is not a believer,of anything,Just a cheater.,actor,etc...

    • @JOSEPH1965able
      @JOSEPH1965able 13 วันที่ผ่านมา +4

      Never judge any one that God will look after

  • @vargheesepoulose4251
    @vargheesepoulose4251 10 วันที่ผ่านมา +3

    What is the problems you are he is doing his work why u are all jealous

  • @johnnytp8015
    @johnnytp8015 10 วันที่ผ่านมา +3

    YOU ARE ABSOLUTALLY RIGHT BRO.

  • @thomaskutty6226
    @thomaskutty6226 13 วันที่ผ่านมา +5

    വിയർക്കാൻ കഴിയില്ല അതിന് കണ്ടുപിടിച്ചിരിക്കുന്ന ഒരു മാർഗ്ഗം

    • @dinkan-w2x
      @dinkan-w2x 13 วันที่ผ่านมา

      അരമനയിലെ ജീവിതമല്ലേ ... അച്ചൻന്മാരും ബിഷപ്പുമാരും എപ്പോഴും വിയർത്തു കുളിച്ചാണിരിയ്ക്കുന്നത് എന്നാണറിവ്. ......🤭

  • @dr.afzalk9091
    @dr.afzalk9091 4 วันที่ผ่านมา

    ഈ ലോകത്തെ നിയന്ത്രിക്കുന്ന അദൃശ്യനായ ഒരു ശക്തിക്ക് ഒരു നൂറ്റാണ്ട് പോലും ആയുസ്സിലാത്ത മനുഷ്യരിൽ ആത്മാവിനെ പ്രാപിക്കേണ്ട ഗതികേട് ഇല്ല. ഓരോ ആത്മാവിനെയും ഒരു ഭൗതിക ശരീരത്തിൽ സന്നിവേശിപ്പിച്ചത് നമ്മളെ എല്ലാവരെയും സൃഷ്ടിച്ച ആ ആ പടച്ചവൻ ആണ്. ഓരോ ആത്മാവിനും അതിനുതകുന്ന ശരീരപ്രകൃതിയും സൃഷ്ടിച്ചു. നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് നമ്മളല്ല. നമ്മുടെ ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങളെ നിയന്ത്രിക്കുന്നതും നമ്മളല്ല. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് എന്നെന്നും അനശ്വരനായി നിലനിൽക്കാമായിരുന്നു. അങ്ങനെ പടച്ചവൻ തന്ന ഓരോ അനുഗ്രഹത്തിനും നന്ദി പ്രകാശിപ്പിക്കാൻ നമ്മുടെ ഒരു മനുഷ്യായുസ്സ് കൊണ്ട് സാധിക്കുകയില്ല. പടച്ചവനെ നിരന്തരം സ്തുതിക്കുകയും നന്ദി പറയുകയും സഹജീവികളെ സഹായിക്കുകയും ചെയ്യുക

  • @Josegkundara
    @Josegkundara 12 วันที่ผ่านมา +4

    മാരിയോ മാറിയതല്ല തന്റെ വരവിന്റെ ലക്ഷ്യം അതിന്റെ പൂർണതയിലേക്ക് കൊണ്ടുവരുവാനുള്ള അശ്രാന്ത പരിശ്രമത്തിൽ ആണ്

  • @muhammad7215
    @muhammad7215 วันที่ผ่านมา +1

    😂😂ഇദ് കാണുന്ന അദ്ദേഹം... പടച്ചോനെ ഒരു കന്യാ സ്ത്രീയുടെ വലയിൽ കുടുങ്ങി യാണ് ഞാൻ ഇവിടെ എത്തിയാട്.. ഇനി എങ്ങനെ രക്ഷപെട്ടു പോകും നാഥാ 😂😂

  • @lambs555
    @lambs555 13 วันที่ผ่านมา +28

    John Halwin pastor ഈ കാലഘട്ടത്തിലെ പ്രവാചക ശബ്ദം ആണ്...യേശു അപ്പച്ചന് ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ...

    • @princetl9523
      @princetl9523 12 วันที่ผ่านมา

      @@lambs555 അവസാന കാലഘട്ടത്തിൽ വിശ്വാസത്യാഗം ഉണ്ടാക്കുവാൻ അന്തിക്രിസ്തുവിൻ്റെ ആത്മാവ് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ഇയാൾ. പാസ്റ്റർ എന്ന് സ്വയം വിശേഷിപ്പിച്ച നടക്കുന്ന, മനുഷ്യരെ വെറുക്കുന്ന, മനുഷ്യരെ കളിയാക്കുന്ന ഈ അപ്പാപ്പൻ.

    • @princevazhakalam1664
      @princevazhakalam1664 9 วันที่ผ่านมา

      th-cam.com/video/IX_74POya7I/w-d-xo.htmlsi=taxapLI4NPPNTHKX

    • @alphonsachirayath3743
      @alphonsachirayath3743 3 วันที่ผ่านมา +1

      എന്തു പ്രവാചകൻ? എല്ലാവരെയും കുറ്റം പറയുന്ന ഒരു മനുഷ്യൻ

    • @princevazhakalam1664
      @princevazhakalam1664 3 วันที่ผ่านมา

      @@alphonsachirayath3743 വളരെ ശരിയാണ് നല്ലതൊന്നും പറയാനില്ല. പിന്നെ കുറ്റം പറഞ്ഞാൽ പോരെ. ഹൃദയത്തിന്റെ തികവിൽ നിന്നാണല്ലോ സംസാരിക്കുന്നത്

  • @ben7ae251
    @ben7ae251 12 วันที่ผ่านมา +8

    കൃപാസനത്തിലെ തെറ്റുകൾ ബൈബിളിന്റെ വെളിച്ചത്തിൽ, ഒരു വീഡിയോ വേണം

    • @sebastianthaikalamuri6017
      @sebastianthaikalamuri6017 7 วันที่ผ่านมา +1

      യേശു ഏക രക്ഷകൻ എന്നു തന്നെയാണ് കൃപാസനത്തിൽ പ്രസംഗിക്കുന്നത്. ശരിയായ രീതിയിൽ ക്രിസ്തുവിൻ്റെ മകനും മകളുമായി എങ്ങനെ ജീവിക്കാമെന്നു തന്നെയാണ് അവിടെ പരിശീലിപ്പിക്കുന്നത്.

  • @roymathew8675
    @roymathew8675 12 วันที่ผ่านมา +1

    Pastor praise the lord, clearly and with proof well explained to the viewers. Keep going God bless you, your family and ministry

  • @rubeenarejeena8837
    @rubeenarejeena8837 8 วันที่ผ่านมา +3

    മഹാ വിണ്ഡി😢 പെന്തക്കോസ്ത് സഭ ആരാണ് ഒണ്ടാക്കിയത്?😅😅

  • @ThomasOt-wx9oz
    @ThomasOt-wx9oz 13 วันที่ผ่านมา +3

    ക്രിസ്തുവിനെ ഏക രക്ഷകൻ ആയി കാണുന്നവന് സുവിശേഷ വഴിയിൽ ത്യാഗങ്ങൾ സഹിച്ചവരെ അർഹിക്കുന്ന സ്ഥാനം കൊടുത്ത് ആദരിക്കാതിരിക്കാൻ കഴിയില്ല.... അതാണ് കർത്താവ് പറഞ്ഞ നീതിയും സ്നേഹവും....

  • @hussaintk3559
    @hussaintk3559 13 วันที่ผ่านมา +4

    നേരം വെളുത്ത് രാത്രിയാവും വരെ മറ്റുള്ളവരുടെ കുറ്റവും കുറവും പറയുന്നവർ സ്വാർഗതിൽ പോവുമൊ

    • @praveenraj8346
      @praveenraj8346 11 วันที่ผ่านมา

      ബൈബിളിലെ വചനത്തിന് വിരുദ്ധമായി പഠിപ്പിക്കുന്നതും ജീവിക്കുന്നതും കാണിച്ചു കൂട്ടുന്നതും ഒക്കെ വലിയൊരു കുറ്റവും കുറവും തന്നെ ആണ്. അക്കൂട്ടർക്കു നിത്യരാജ്യത്തിൽ പോകാൻ കഴിയില്ല.അതിനെ കുറിച്ച് പറഞ്ഞാൽ അല്ലേ ഇതൊക്കെ ചെയ്യുന്നവനും കണ്ടു നിൽക്കുന്നവനും ബോധം വരുള്ളൂ.അങ്ങനെ ബോധം വന്നു തെറ്റ് തിരുത്തി തിരുവചനം അനുസരിക്കാൻ തയ്യാർ ആയാൽ അത് ആരായാലും ശെരി തന്നെ അവനു സ്വർഗത്തിൽ പോകാൻ കഴിയും. അത് ഒരു ചെറിയ കാര്യം ആണോ.പ്രത്യക്ഷത്തിൽ അദ്ദേഹം കുറ്റം പറയുന്നു എന്നു തോന്നിയാലും അത് എന്തിന് വേണ്ടി പറയുന്നു എന്നു മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.

  • @mathewskariah7092
    @mathewskariah7092 13 วันที่ผ่านมา +9

    My dear so called pastor pl try to preach about Jesus instead of talking about others . Pl don't try to become devil.

    • @mariamsunny4371
      @mariamsunny4371 13 วันที่ผ่านมา +2

      Jesus also warned about false teachers to his disciples.

  • @thomasmathew7863
    @thomasmathew7863 13 วันที่ผ่านมา +5

    Pr, jobin is saying true

  • @joyjdavid1
    @joyjdavid1 9 วันที่ผ่านมา +2

    വളരെ ശരിയാണ്. ആദ്യം എനിക്കും എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. എങ്കിലും ഇദ്ദേഹം പറയുന്ന എല്ലാത്തിനോടും എനിക്ക് യോജ്യതയുമില്ല...🙏

  • @panfi9166
    @panfi9166 13 วันที่ผ่านมา +11

    മാരിയോ മതം മാറിയത് വറുതീയിൽനിന്നും എരുതീയിലേക്ക് എന്നപോലെ😂

  • @jainjoseph9311
    @jainjoseph9311 13 วันที่ผ่านมา +7

    മേത്തൻ എത്ര മാറിയാലും പഴയ ഓർമ്മകൾ മയുമോ😂😂😂

    • @user-dx2pb6ig7m
      @user-dx2pb6ig7m 12 วันที่ผ่านมา +2

      മേത്തനെ മാറ്റാൻ വേണ്ടി 975 മുതൽ 85 വരെ കേരളമങ്ങിങ്ങോളം കിണഞ്ഞ് ശ്രമിച്ചത് ഒന്നന്യോഷിക്ക് -

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 12 วันที่ผ่านมา +1

      methan orikkalum pizhacha vazyililek varilla.yesu oru pravajakan. ningalum yesuvum oru pulabandham polum illa.

    • @jainjoseph9311
      @jainjoseph9311 12 วันที่ผ่านมา

      @@AbdulSalam-ze9ri മമ്മദ് എന്ന കാമഭ്രന്തൻ തന്റെ കാമം ശമിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ മതമാണ് ഇസ്ലാം, വേറെ ഒരു പിണ്ണാക്കും ഇസ്ലാമിൽ ഇല്ല

    • @avirachacko8181
      @avirachacko8181 8 วันที่ผ่านมา

      Penthcosthil chernal mario visudhanayene.

    • @jainjoseph9311
      @jainjoseph9311 8 วันที่ผ่านมา

      @@AbdulSalam-ze9ri ഒരു മേത്തൻ എന്ത് തെറ്റുചെയ്തലും, മേത്തന്മാർ അത് ന്യായീകരിച്ച് വെളുപ്പിക്കാൻ ശ്രമിക്കും

  • @santhoshjose5267
    @santhoshjose5267 12 วันที่ผ่านมา +2

    നിങ്ങളുടെ ആപ്തവാക്യം യേശുവിലാണ് എന്റെ വിശ്വാസം കീശയിലാണ് എന്റെ ആശ്വാസം. കപ്പയും മത്തിയും തിന്നണം അതിനായി നമുക്ക് ഒന്നിച്ചുകൂടണം

  • @geeverghesemathaws9946
    @geeverghesemathaws9946 12 วันที่ผ่านมา +2

    കുറ്റം പറച്ചിൽ നിർത്തി സ്വയം നന്നാകുക.

  • @pajohnson3041
    @pajohnson3041 11 วันที่ผ่านมา +1

    There is TRUTH' in all religion 🙏❤️
    But Jesus Christ IS TRUE LIVING AND LOVING GOD ❤️🙏

  • @babyemmanuel853
    @babyemmanuel853 12 วันที่ผ่านมา +20

    ജോബി അധികം വിവരക്കേട് പറയരുത്...
    കത്തോലിക്കാ വിഭാഗം ഒരിക്കലും വിഗ്രഹാരാധന ചെയ്യുന്നില്ല...
    ആദ്യം എന്താണ് വിഗ്രഹവും, പ്രതിമയും തമ്മിലുള്ള വ്യത്യാസം എന്നു മനസ്സിലാക്കണം....
    വഴിവക്കിൽ പലയിടത്തും ഗാന്ധിജിയുടെയും, നെഹ്രുവിന്റെയും, മറ്റും പ്രതിമകൾ വച്ചിരിക്കുന്നത് ആരാധിക്കാനാണോ.
    .

    • @user-dx2pb6ig7m
      @user-dx2pb6ig7m 12 วันที่ผ่านมา +1

      എന്നതാ പറയുന്നേ

    • @praveenraj8346
      @praveenraj8346 11 วันที่ผ่านมา +10

      പുറപ്പാട് 20:4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.

    • @forest7113
      @forest7113 10 วันที่ผ่านมา

      ​@@praveenraj8346ok...athu entu prethima aanu???aalukalyudeyo mrigangaludeyo aanu..ennal yesu nammude theyvm aaya kartahvau aanu...appante prethima vecchal entanu..karanma yesuvinte alle??mohanlalineyo mommotyeyo allalo palliyil prethima undakki aaradikkunathu!!
      Angane nokkiyal Bible prekaram. Kaalal kaalthekkulla niyamam aanu sabatth...namal athano. Vishuda dinam aayi aacharikkunathu??

    • @jijuvarughese8187
      @jijuvarughese8187 10 วันที่ผ่านมา

      ഇല്ലാ 😄

    • @edwinlivingston6525
      @edwinlivingston6525 7 วันที่ผ่านมา +6

      ഗാന്ധിയും നെഹ്‌റുവുമൊന്നും ദൈവമല്ല.. അതുകൊണ്ട് അവരുടെ പ്രതിമ പ്രശ്നമില്ല.. ദൈവത്തിന്റെ വിഗ്രഹം ഉണ്ടാക്കാൻ പാടില്ല.. മാത്രവുമല്ല ഗാന്ധിയുടെ പ്രതിമയെ ആരും തൊട്ടു മുത്തുവോ അതിനോട് പ്രാർത്ഥിക്കുവോ അതിന്റെ മുന്നിൽ നേർച്ച പെട്ടി വക്കാറോ ചെയ്യാറില്ല.. അതുകൊണ്ട് ഗാന്ധിയുമായി ഉപമിക്കേണ്ട

  • @JosephV.T.Josalice
    @JosephV.T.Josalice 12 วันที่ผ่านมา +2

    Dear Pastor, don't be envious of others.Please pray for them

  • @sabuvarghese3268
    @sabuvarghese3268 13 วันที่ผ่านมา +20

    Father പറയുന്നത്പോലെ തന്നെ മരിയോയെ പറ്റി എനിക്കും തോന്നിയിട്ടുണ്ട്

    • @princetl9523
      @princetl9523 13 วันที่ผ่านมา +1

      Father......???? ഭൂമിയിൽ പിതാവേ എന്ന് ആരെയും വിളിക്കരുത് എന്നല്ലേ.....

    • @mathewjohn1666
      @mathewjohn1666 13 วันที่ผ่านมา +1

      Father O😢? Arude father 😅

    • @CatholicWorld-ri8rs
      @CatholicWorld-ri8rs 13 วันที่ผ่านมา +2

      ഫാദർ ജോബി 😂ഹാ ഹാ

    • @hillaryfernandeza8164
      @hillaryfernandeza8164 12 วันที่ผ่านมา +1

      Father 😅😂😢😮😊

    • @babyemmanuel853
      @babyemmanuel853 12 วันที่ผ่านมา +2

      അദ്ദേഹം ക്രിസ്ത്യൻ ഫാദറല്ല... ഒരു പെന്തകോസ്ത് പാസ്റ്ററാണ്...

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 13 วันที่ผ่านมา +17

    Yes! Beware of false gospel.

  • @roynaripparayil5120
    @roynaripparayil5120 8 วันที่ผ่านมา +14

    പെന്തക്കോസ്തു നിന്നുപലരും മാരിയോയിലൂടെ കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നതു കണ്ടപ്പോൾ പെന്തക്കോസ്തുകാർ കാർക്ക് കലിയിളകി.

    • @augustusmathew222
      @augustusmathew222 4 วันที่ผ่านมา

      ഇക്കൂട്ടൻഎപ്പോഴും കത്തോലിക്കരെ തെറി വിളിക്കുന്നവരും താഴ്തിക്കെട്ടുന്നവരുമാണ്. അങ്ങനെയെങ്കിൽ കത്തോലിക്കർ മാരിയോയോടു കൂടി പോയി തുലയട്ടെ എന്ന് വിചാരിച്ചാൽ പോരെ? എന്നിട്ട് ഇയാൾ കത്തോലിക്കരെ രക്ഷിക്കാൻ വരുന്നതിനു പിറകിൽ ഒന്നുമില്ലാതല്ല .

  • @bijucmathew1769
    @bijucmathew1769 13 วันที่ผ่านมา +2

    Amen.. Amen.. Amen. Praise the Lord

  • @Rajesh-yr9hs
    @Rajesh-yr9hs 12 วันที่ผ่านมา +3

    നിങ്ങൾക്ക് വെറെ ജോലിയില്ല പരസ്പരം കുററം പറയാൻ

  • @josemathew3
    @josemathew3 9 วันที่ผ่านมา +7

    താങ്കളുടെ ഇ വീഡിയോ കേട്ടപ്പോൾ എനിക്ക് മനസ്സിലായത് പാസ്റ്റർ ക്കാണ് മാനസാന്തരം ആവശ്യം. സുവിശേഷം പ്രസംഗിക്ക, മറ്റുള്ളവരെ വിദിക്കാതെ

  • @bennythomas1726
    @bennythomas1726 13 วันที่ผ่านมา +5

    He is a fraud.. Beware!

  • @mathewvalavanal4919
    @mathewvalavanal4919 13 วันที่ผ่านมา +3

    മൂന്നു നബിമാരാണ് പ്രധാനികളായ എന്നും അവർ ഈസാ നബി മൂസാ നബി പിന്നെ പൈസാ നബി എന്നും എവിടെയോ പറഞ്ഞത് ഇത്തരുണത്തിൽ ഓർക്കുന്നു

  • @daffodils4873
    @daffodils4873 10 วันที่ผ่านมา +5

    ഒരുപാട് വായിട്ടലക്കുന്നു . പക്ഷേ ബലിയർപ്പണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല . ഹല്ലേലുയ സ്തോത്രം എന്ന് പറയുന്നത് ആണോ ക്രിസ്തു മാർഗം . ബാധ കേറിയതുപോലെ വിറക്കുന്നതും തുള്ളുന്നതും ആണോ . എന്താണെന്ന് വെക്തമായി പറയുന്നുമില്ല . കത്തോലിക്കരുടെ കുറ്റം പറയുന്നതല്ലാതെ .

  • @JosephAntony-p9y
    @JosephAntony-p9y 12 วันที่ผ่านมา +3

    പ്രിയ സഹോ ദരാ ഏശു ക്രിസ്തുമതം സ്താപിച്ചിട്ടില്ല -

  • @user-kqxmgd
    @user-kqxmgd 13 วันที่ผ่านมา +2

    ജോബിക്ക് കിട്ടിയത് jamida യുടെ വീഡിയോയിൽ നിന്ന്..... 🙆‍♂️🙆‍♂️🙆‍♂️🙆‍♂️
    🤣🤣🤣🤣

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj 9 วันที่ผ่านมา +2

    Mr. ജോബി ഹാൽബിൻ യേശു കർത്താവ് സ്ഥാപിച്ച പരിശുദ്ധ തിരുസഭയെ പറ്റി താങ്കൾ ക്ക് ഒന്നും അറിയില്ല യേശു വനെയു സഭയെയും പടച്ചിട്ടു പറയുക 😜😜😜😜

  • @johnzachariah614
    @johnzachariah614 2 วันที่ผ่านมา

    പലപ്പോഴും നമുക്ക് ക്രിസ്ത്യാനികൾക്ക് പറ്റുന്ന അബദ്ധം.... മറ്റൊരു മതത്തിൽ നിന്ന് വന്നതുകൊണ്ട് ഇവരോടുള്ള സഹാനുഭൂതി... അത് ഇവന്മാർ നല്ലതായി മുതലാക്കും.. പിന്നെ ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത് എന്ന് നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ളത് എത്രയോ സത്യമാണ്.. കർത്താവിന്റെ വേലയ്ക്ക് ഇറങ്ങി തിരിച്ചിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ഇതിനകം കോടികൾ സംഭരിച്ചു കഴിഞ്ഞു.... ഇതിനകം 5 രൂപ ഉണ്ടാക്കിയിട്ടുണ്ട് എങ്കിൽ അത് ക്രൈസ്തവ മാർഗ്ഗത്തിൽ വന്നതിനുശേഷം.... പിന്നെ ഇദ്ദേഹം ഒരു മതേതരവാദി ആണ് എന്നാണ് വെപ്പ്.. അങ്ങനത്തെ സഹായങ്ങൾ കൊടുക്കുന്നത് അധികവും മലപ്പുറത്താണ്... അതായത് യൂറോപ്പിൽ നിന്ന് ലഭ്യമാകുന്ന പണത്തിന്റെ ഭാഗം എങ്ങനെ പോകുന്നു...

  • @thomask9709
    @thomask9709 3 วันที่ผ่านมา

    സഹോദരാ ഒരു ദൈവ പൈതാൽക്ക് മറ്റൊരു സഹോദരനെ പരിഹസിക്കുന്നതും താഴ്ത്തികെട്ടുന്നതും അത്ര ഭൂഷണമല്ല കേട്ടോ സഹോദരാ പാസ്റ്ററെ

  • @tessyjohnjoseph8889
    @tessyjohnjoseph8889 13 วันที่ผ่านมา +2

    ആരായാലും ഇസ്ലാം വിട്ടു ക്രൈസ്റ്റിൽ വിശ്വസിക്കുന്നവൻ രക്ഷ എന്ന രണ്ടക്ഷരം കണ്ടാണ് വന്നിരിക്കുന്നത് ഒന്ന് ആത്മീയം രണ്ടു് ഭൗതീകം. ക്രിസ്തുയേശുവിനെ ആത്മാർത്ഥമായി പ്രഘോഷിക്കുന്നവൻ ആത്മീയവും സാമ്പത്തികം ആശിക്കുന്നവൻ ഭൗതീക സുഖവും ആഗ്രഹിക്കുന്നു. ഏതവനും യഥാർത്ഥ രക്ഷയ്ക്കും സാമ്പത്തിക രക്ഷയ്ക്കും ഇന്ന് ക്രിസ്തുയേശു തന്നെ ശരണം.

  • @JosephV.T.Josalice
    @JosephV.T.Josalice 12 วันที่ผ่านมา +2

    Who are you Judge Mario Jose ? First, examine yourself to see whether you are a true follower of Christ. What are you doing for Christ? Never judge others,so that you will not be judged. Judgement belongs to God.

  • @jojijoseph2072
    @jojijoseph2072 13 วันที่ผ่านมา +5

    Beware this mam.

  • @thomaskutty6226
    @thomaskutty6226 13 วันที่ผ่านมา +2

    തന്റെ സഭയു ഉണ്ടായിട്ട് വെറും
    മൂന്നുമാസമേ ആയുള്ളൂ കത്തോലിക്കാസഭ ഉണ്ടായിട്ട്
    വർഷങ്ങൾ കഴിഞ്ഞു

  • @Semimonts
    @Semimonts 13 วันที่ผ่านมา +6

    ഗോതമ്പും പാൽപ്പൊടിയും കാശും കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു ഇതു പോലുള്ള മാരണങ്ങൾ ഉണ്ടാകുമെന്ന്

    • @ancyjoseph4432
      @ancyjoseph4432 12 วันที่ผ่านมา +2

      Nigal viswsikkunna deivathinu gothambinteum,palpodiudeum,kahinteum vilaye ullo😂

    • @Semimonts
      @Semimonts 12 วันที่ผ่านมา +1

      അതിനു വില കൽപ്പിക്കുന്നവൻമാരാണ് അവിടേക്ക് വന്നിട്ടുള്ളതു

  • @elnathanmedia178
    @elnathanmedia178 13 วันที่ผ่านมา +3

    മുസ്ലിം പഠനങ്ങൾ അനുസരിച്ചു സകാത്തു (ധാനധർമ്മം) കൊടുത്താൽ സ്വർഗത്തിൽ പോകാം. അതുപോലെ ശ്രെമിക്കുകയാണ് 😅

  • @ManuelAg-d2z
    @ManuelAg-d2z 4 วันที่ผ่านมา

    വളരെ കറക്റ്റ് ❤❤

  • @alexanderjacob7207
    @alexanderjacob7207 5 วันที่ผ่านมา

    Philokalia is a charitable organisation. They help the very poor and downtrodden. They understand what Jesus said Love your neighbor as you love yourself. They are doing the work of a Good Samaritan. Do not look for the dirt in others eyes when you are having a stick in your eye.

  • @sunnyvarkey2915
    @sunnyvarkey2915 13 วันที่ผ่านมา +4

    എല്ലാം കള്ളന്മാരാണെ ആരും മോശക്കാരല്ല 😀

  • @mercyantony3322
    @mercyantony3322 12 วันที่ผ่านมา +1

    In brief Mario hasn't seen the real Christ since he was not following Him , if he follows Him , definitely he will have strong belief in Jesus Christ..the Trinity .. father , son and the holy Spirit not in any other God but in one God , Jesus Christ.. Jesus Christ was father God . then He sent His son Jesus from His holy soul , He was crucified and resurrected as Holy Spirit .. basically all three are same like the way water is .. ice , water and steam but fundamental is the water , although he heard different things from here or there , the truth was not caught by him .. believe in Jesus Christ and follow His principles are both key points and helping poor is one of His principles .. if people follow Jesus Christ to max extend holding the belif in Christ , this world would be almost a heaven , it would make this earth as graceful as heaven where there is only love , peace and joy .. no violence or hatred

  • @marykuttymathew8102
    @marykuttymathew8102 13 วันที่ผ่านมา +3

    പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ.

  • @jacobc7345
    @jacobc7345 13 วันที่ผ่านมา +1

    Dear pastor I am not criticizing you. But be careful about your words. When you say Marriyo changed from christain religion to islamic religion people will ask you about Muhammad Esa. Is Esa changed from pentacosthu religion to Islam religion? In all Christian groups a group of real believers are there. Please don't wound such people. When you say only pentacostals reach hevan, it. is a pitty.
    Your group only arrived the platform late (100years) What about the people lived in other centuries? All plunged into hell?

  • @jhancysubish4334
    @jhancysubish4334 13 วันที่ผ่านมา +6

    This Joby using this channel only for GOSSIPING
    is it so called Pentecost sabha
    And he is always claiming that only pentecost people only will go to heaven
    How ???
    Is it the way to get heaven???
    What an irony???

  • @santhoshjoseph7473
    @santhoshjoseph7473 13 วันที่ผ่านมา +3

    മാരിയോ എല്ലാ ദൈവങ്ങളെയും സ്തുതിക്കുന്നത് എന്തുകൊണ്ട്. ഒരു കാത്തോലിക്കനെ സംബന്ധിച്ചു ദൈവം ആരെന്നു അവർക്കു ഒരു പിടിയും ഇല്ല. അമ്പലത്തിലെ ദൈവങ്ങളെയും, ചർച്ചിലെ ദൈവങ്ങളെയും വണങ്ങും. മോസ്‌കിൽ കയറ്റത്തതുകൊണ്ട് അവിടെ പോകുന്നില്ല എന്നെ ഉള്ളു. 🤣 അപ്പോൾ മാരിയോ ഒർജിനൽ കത്തോലിക്കൻ ആയി എന്നല്ലേ വിശ്വസിക്കേണ്ടത്? 🤣🤣🤣

    • @dinkan-w2x
      @dinkan-w2x 13 วันที่ผ่านมา

      കത്തോലിയ്ക്കർ 95% നിരീശ്വരവാദികളാണ്..... മാരിയോയുടെ ഉദ്ദേശമെന്താണെന്നു കണ്ടറിയാം......
      കാകനിരിയ്ക്കാൻ കമ്പുകൊടുത്താൽ
      മേലിൽ നമുക്കൊരു ദൂഷണ മുണ്ട് ......

  • @roseenaroy1099
    @roseenaroy1099 13 วันที่ผ่านมา +9

    സുലൈമാൻ മാരിയോ ആയി മതം മാറി. മനസ്സ് മാറി മനസാന്തരപ്പെട്ടില്ല. അയാൾ ക്രിസ്തുവിനെ അല്ല പിൻപറ്റുന്നത്. കത്തോലിക്കാ മതത്തെയാണ്. അതിലും നല്ലത് ഇസ്ലാം തന്നെയായിരുന്നു എന്ന് അയാൾ ചിന്തിച്ചിട്ടുണ്ടാകാം.. ഞങ്ങൾ ഇസ്ലാം മതത്തിൽ നിന്നും വചനം വായിച്ചു മനസാന്ദരപ്പെട്ടു യേശുവിന്റെ രക്ഷമാർഗം സ്വീകരിച്ചവരാണ്. അതിനു മാറ്റമില്ല.❤

    • @dinkan-w2x
      @dinkan-w2x 13 วันที่ผ่านมา

      മതം മാറി പക്ഷേ, മനസ്സ് മാറിയില്ല...

    • @jmini2539
      @jmini2539 12 วันที่ผ่านมา

      👍👌🙏

    • @user-dx2pb6ig7m
      @user-dx2pb6ig7m 12 วันที่ผ่านมา

      ​@@dinkan-w2xഫാദർ അലവി -

    • @dinkan-w2x
      @dinkan-w2x 12 วันที่ผ่านมา

      @@user-dx2pb6ig7m കത്തോലിയ്ക്കാ പുരോഹിതൻ അല്ലായിരുന്നു.....

    • @mariajohn7070
      @mariajohn7070 12 วันที่ผ่านมา

      കത്തോലിക്ക മതം എന്നൊരു മതമില്ല എഴിച്ചു പോടാ

  • @tojithomasthomas3778
    @tojithomasthomas3778 12 วันที่ผ่านมา +1

    കൃപാസനം താങ്കളുടെയൊക്കെ നിലനില്പിന് തടസ്സം ആകുന്നുണ്ടോ?

  • @shihabmannarkkadvlog2740
    @shihabmannarkkadvlog2740 13 วันที่ผ่านมา +2

    ഇപ്പോൾ ഫാദറും പുതിയ ഒരു മതം ആയിട്ടാണോ വന്നിരിക്കുന്നത്... ഇതുവരെ കേൾക്കാത്ത ഒന്നാണ് മാർഗം എന്ന ഒരു മതം... ക്രിസ്ത്യൻസിൽ ഓരോരുത്തരും ഓരോ മതം കൊണ്ട് വരുകയാണല്ലോ എങ്ങോട്ടാ ഇത് പോണത്,.

    • @praveenraj8346
      @praveenraj8346 12 วันที่ผ่านมา

      ബൈബിൾ അനുസരിക്കുകയും ഏശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കയും ചെയ്യുന്ന ഏവനും ക്രിസ്തു മാർഗത്തിൽ ഉള്ളവർ ആണ്. ബൈബിളിന് പ്രെസക്തി കൊടുക്കാതെ അവരോർക്കു തോന്നുന്ന പോലെ ഉള്ള വിശ്വാസവും ആചാരങ്ങളും വച്ചു നടത്തുന്ന സകലരും മതത്തിന്റെ വക്താക്കൾ ആണ്. രണ്ടും തമ്മിൽ കടലും കരയും പോലെ വെത്യാസം ഉണ്ട്. ഇതിൽ എടുത്തു പറയാൻ ഉള്ള കാര്യം ക്രിസ്തു മാർഗത്തിൽ നിൽക്കുന്നവന് മാത്രമെ സ്വർഗ്ഗരാജ്യം അവകാശം ആക്കാൻ പറ്റുള്ളൂ. മതത്തിനു കുറെ ഓളം ഉണ്ടാക്കാം എന്നല്ലാതെ പ്രേത്യേകിച്ചു ഒരു കാര്യവും അതിനെ കൊണ്ട് ഇല്ല. അതിൽ ഊറ്റം കൊള്ളാം എന്നല്ലാതെ നിത്യത സ്വപനം കാണാൻ പോലും പറ്റില്ല അവർക്കു. എന്നിരുന്നാലും ഇപ്പോഴും അവർക്കു മനസാന്തരപ്പെട്ടു ക്രിസ്തു മാർഗ്ഗക്കാരാകാൻ അവസരം ഉണ്ട്. താങ്കൾക്ക് കാര്യം മനസിലായി എന്നു വിശ്വസിക്കുന്നു.

  • @josephalex9534
    @josephalex9534 13 วันที่ผ่านมา +3

    😂😂🎉
    Acts 4:12 -Neither is there salvation in any other: for there is none other name under heaven given among men, whereby we must be saved

  • @georgejames9747
    @georgejames9747 13 วันที่ผ่านมา +2

    ജോസഫ് പൊന്നാരയെയും മാരിയ സൃഷ്ടിച്ച പുറത്തിറക്കിയത് ഡിവനകേന്ദ്രം പൊട്ടാസ്മോ അല്ലേ അവരെന്നെ അനുഭവിക്കട്ടെ

  • @pajohnson3041
    @pajohnson3041 11 วันที่ผ่านมา +1

    Be prepared for criticism if you do GOOD 👍👍👍👍

  • @user-qn8rw7vf6f
    @user-qn8rw7vf6f 13 วันที่ผ่านมา +8

    ലോകത്ത് മുപ്പത്തിനായിരത്തിലേറെ വ്യത്യസ്ത പെന്തകോസ്ത് സഭ വിഭാഗങ്ങൾ ഉണ്ടെന്നാണറിയുന്നത് ഇവിടെ കേരളത്തിൽ വരെ വിശ്വാസപരമായ കാര്യങ്ങളിൽ ശത്രുതയിലാണ് adyamഇതിന് പാസ്റ്റർ പരിഹാരമുണ്ടാക്ക്

    • @mariamsunny4371
      @mariamsunny4371 13 วันที่ผ่านมา +4

      അത്രയും ആത്മാക്കളെ അവർ നേടി എന്നല്ലെ ധരിക്കേണ്ടത് .അൻപത് കുടുംബങ്ങൾക്ക് ഒരു സഭയെങ്കിലും വേണം .എങ്കിലേ വിശ്വാസികളുമായി നല്ല അടുപ്പം നേതൃത്വത്തിന് ഉണ്ടായിരിക്കുള്ളു.മെഗാ പള്ളികളിൽ ആര് ആരെ അറിയുന്നു .പുതുതായി ആരും അതിലേയ്ക്ക് വരുന്നമില്ല.ചുരുക്കിപ്പറഞ്ഞാൽ പ്രസവിക്കാത്ത വന്ധ്യ.
      പെന്തകോസ്തുകാർ മാത്രമാണ് കല്പനപ്രകാരം ക്രിസ്തുവിന്റെ സുവിശേഷം അറിയാത്തവരോട് അറിയിക്കുന്നത്.
      ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌.
      റോമാ 10 : 17
      അയയ്‌ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്‌ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്‌.
      റോമാ 10 : 15

    • @dinkan-w2x
      @dinkan-w2x 13 วันที่ผ่านมา

      ​@@mariamsunny4371തലമുറകൾ മൂലം സഭ വികസിയ്ക്കുന്നു....

    • @CatholicWorld-ri8rs
      @CatholicWorld-ri8rs 13 วันที่ผ่านมา

      അതിനിയും ഇയാക്ക മനസ്സിലായിട്ടില്ല

    • @babyemmanuel853
      @babyemmanuel853 12 วันที่ผ่านมา

      ​@@mariamsunny4371അതെല്ലാം ഇവിടെ ചർച്ച ചെയ്യണോ...
      പഠിച്ച കത്തോലിക്കരും മുണ്ടു.
      ശരിക്കും മറുപടിപറയാനറിയാം...
      പക്ഷേ മറ്റൂള്ളവർക്ക് അലക്കാൻ അവസരം കൊടൂക്കാതിരിക്കാൻ...മൗനം വിദ്വാനു ഭൂഷണം എന്നുകരുതി മൗനിയിയിരിക്കുന്നു...

    • @mtjohn7459
      @mtjohn7459 12 วันที่ผ่านมา

      Not30000,but3000.

  • @duraichella6287
    @duraichella6287 13 วันที่ผ่านมา +8

    மிக சிறப்பான செய்தி அல்லேலுயா கர்த்தருக்கு ஸ்தோத்திரம் 🎉🎉🎉

    • @babyemmanuel853
      @babyemmanuel853 12 วันที่ผ่านมา

      ആണ്ടവർ അൻപുടൻ കാപ്പാറ്റുകിറേൻ...
      ഉങ്കളേ ആണ്ടവർ തുണൈപ്പേൻ...

  • @BettyFernadas-lm8ke
    @BettyFernadas-lm8ke 4 วันที่ผ่านมา

    You go to kripasanam you can feel the presence of God. don,t compare. Mario with kripasanam

  • @ShajuPaul-b5e
    @ShajuPaul-b5e 13 วันที่ผ่านมา +1

    Super message brother

  • @sunnyjohn3827
    @sunnyjohn3827 9 วันที่ผ่านมา +1

    താങ്കൾ ശുദ്ധ വിവരക്കേടാണ് പറയുന്നത്. കാര്യങ്ങൾ ശരിയായിട്ട് അറിയാതെയാണ് വിവരക്കേട് വിളമ്പുന്നത്. ജാമിതയും അയ്യപ്പനും പറയുന്നത് ആണ് നിങ്ങൾ വിശ്വാസിക്കുന്നത്.
    നിങ്ങൾ ഇങ്ങനെ വിമർശിച്ചോണ്ട്തുകൊണ്ട് സാത്താന്റെ പ്രവത്തിയാണ് ചെയ്യുന്നത്. ഇങ്ങനെ വിമർശിക്കാതെ മാരിയോയെ വിളിച്ചു സംവാദം നടത്തുക.

    • @Shantyfrancis-m7p
      @Shantyfrancis-m7p 8 วันที่ผ่านมา

      മാരിയോ ജോസഫ് (സുലൈമാൻ തുർക്കി) ഒരിക്കലും സംവാദത്തിന് വരികയില്ല

  • @ushas504
    @ushas504 13 วันที่ผ่านมา +15

    പാസ്റ്റർ, നിങ്ങളോടു പുച്ഛം തോന്നുന്നു. അടുത്ത വീട്ടിലെ ജോലിക്കാരി എൻെറ വീട്ടിലും ജോലി ചെയ്യുന്നു. ദിവസവും വന്നു ആ വീട്ടിലെ കൊതിയും നുണയും പറഞ്ഞു തരും . അതു പോലെയുള്ള ഒരു പ്രതീതിയാണു എനിക്കു തോന്നിയതു. I pitty on you .

    • @King_leomessi10
      @King_leomessi10 12 วันที่ผ่านมา +1

      എങ്കിൽ കാണാതിരിക്കാൻ ശ്രമിക്കൂ...

    • @ushas504
      @ushas504 12 วันที่ผ่านมา +1

      ​​@@King_leomessi10അതു പറയാൻ താനാരാണു തൻറെ കുടുബത്തെലുള്ള സ്ത്രീകളോടു മതി തൻറെ കളി. കേട്ടൊ. ഇതേ പോലെ മറുപടി നൽകാനാണു ഇതൊക്കെ ശ്രദ്ധിക്കുന്നതു.

    • @praveenraj8346
      @praveenraj8346 11 วันที่ผ่านมา +3

      ബൈബിളിലെ വചനത്തിന് വിരുദ്ധമായി പഠിപ്പിക്കയും അങ്ങനെ ജീവിക്കയും തങ്ങൾക്ക് ബോധിച്ചത് പോലെ ഒക്കെ നടക്കയും ചെയുന്ന ഒരു വ്യക്തിക്ക് സ്വർഗരാജ്യത്തിൽ പോകാൻ സാധിക്കില്ല.ഇതിന്നെ ചൂണ്ടി കാണിക്കയും വിളിച്ചു പറയുകയും ചെയ്താൽ അല്ലേ ഇവർക്കും ഇതിന്നെ അനുകൂലിക്കുന്നവർക്കും ഒന്നും അറിയാതെ എന്ത് ചെയ്യണം എന്നു പറഞ്ഞു നിൽക്കുന്ന ജനത്തിനും ബോധം വരുള്ളൂ.അങ്ങനെ ബോധം വന്നു തെറ്റ് തിരുത്തി തിരുവചനത്തെ അനുസരിക്കാൻ ആരെങ്കികുമൊക്കെ തയ്യാർ ആയാൽ അത് ആര് തന്നെ ആയാലും അവർക്ക് സ്വർഗത്തിൽ പോകാൻ കഴിയും. ആരെങ്കിലും ഇതുപോലെ പച്ചക്കു വിളിച്ചു പറയാൻ വേണ്ടേ. അല്ലാതെ എങ്ങനെ ജനം സത്യം തിരിച്ചു അറിഞ്ഞു തിരുത്തും. പ്രത്യക്ഷത്തിൽ അദ്ദേഹം കുറ്റം പറയുന്നു എന്നു നമുക്ക് തോന്നിയാലും അത് എന്തിനു വേണ്ടി പറയുന്നു എന്നു മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

  • @naturekerala7409
    @naturekerala7409 12 วันที่ผ่านมา +3

    ബൈബിൾ വചനം പറഞ്ഞിട്ട് ആരും കേൾക്കാനില്ല എന്നാ മറ്റൊരാളെ കുറ്റം പറഞ്ഞു കൊണ്ട് ആളെക്കൂട്ടനുള്ള തന്ത്രം നാണമില്ലേ

  • @peterpm1146
    @peterpm1146 13 วันที่ผ่านมา +8

    ബ്രദർ മാത്രമേ സ്വർഗത്തിൽ പോവുകയുള്ളോ

    • @varghesekr9208
      @varghesekr9208 13 วันที่ผ่านมา

      അതേ ഒരേ ഒരാൾ

    • @praveenraj8346
      @praveenraj8346 12 วันที่ผ่านมา

      അല്ല ഏശു ക്രിസ്തുവിനെ സ്വന്തരക്ഷിതാവ് ആയി സ്വീകരിച്ചു ബൈബിൾ അതുപോലെ അനുസരിക്കുന്ന ഏവർക്കും സ്വർഗത്തിൽ പോകാം. ആ ബോധം ജനത്തിന് ഉണ്ടാകാനും മനസാന്തരപെടാൻ വേണ്ടിയും ആണ് അദ്ദേഹം തെറ്റായി നിലകൊള്ളുന്ന സകലതിനും എതിരായി ശബ്ദം ഉയർത്തുന്നത്.

  • @laxman9318
    @laxman9318 12 วันที่ผ่านมา +1

    കേരളത്തിൽ ഇപ്പോൾ ഒരു പഞ്ചായത്തിൽ കുറഞ്ഞത് 100 ചാരി eatable ട്രസ്റ്റുകൾ വീതം ഉണ്ടാകും

  • @thomaskutty6226
    @thomaskutty6226 13 วันที่ผ่านมา +1

    എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
    മത്തായി 25 : 35

    • @mariamsunny4371
      @mariamsunny4371 13 วันที่ผ่านมา

      ഒന്നാം പ്രമാണം പാലിയ്ക്കാത്തവൻ മറ്റെല്ലാം തെറ്റിയ്ക്കും കാലക്രമേണ.

    • @sajimontj
      @sajimontj 13 วันที่ผ่านมา

      എടോ താൻ തന്നെ ആദ്യം പരിശോധിക്കണം

  • @varghesekr9208
    @varghesekr9208 13 วันที่ผ่านมา +7

    പെന്തകൊസ്തിലേക്ക് വന്നിരുന്നേൽ കൊഴപ്പം വല്ലതും ? അയ്യപ്പൻ ചേട്ടന്റെ പോലെ

  • @josephperuvamba
    @josephperuvamba 13 วันที่ผ่านมา +13

    കാക്ക കുളിച്ചാൽ കൊക്ക് ആകുമോ

    • @darvyjohn6531
      @darvyjohn6531 13 วันที่ผ่านมา +1

      കാക്കയുടെ നിറമുള്ളവൻ, വചനത്താൽ കുളിച്ചാൽ, പുതിയ സൃഷ്ടിയാവും. കൊക്കിനെക്കാൾ വെണ്മ ഉള്ള ദൈവമകൻ/മകൾ

    • @mathewjohn1666
      @mathewjohn1666 13 วันที่ผ่านมา

      Velam nalatanekik chilapol😅

    • @Shylaja-uq1rb
      @Shylaja-uq1rb 13 วันที่ผ่านมา

      ​@@darvyjohn6531അതു സത്യം തന്നേയാ പറഞ്ഞതു

  • @johneykuttyskariah1233
    @johneykuttyskariah1233 2 วันที่ผ่านมา

    ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ട്ടി ആകുന്നു അങ്ങനെ ആയാൽ ദൈവ കല്പനകൾ അനുസരിക്കും ഇതു അങ്ങനെ അല്ല

  • @gigicherian6414
    @gigicherian6414 13 วันที่ผ่านมา +5

    മാറിയോസ് ഫിലോസഫി kaliya

    • @AbbasPullath-gp6ck
      @AbbasPullath-gp6ck 12 วันที่ผ่านมา

      Podamy ra

    • @JessyChacko-x1m
      @JessyChacko-x1m 12 วันที่ผ่านมา

      ​​@@AbbasPullath-gp6ck
      അമ്പടാ
      കോയെ നീ ആളു കൊള്ളാമല്ലോ . ഉസ്ദാത് മാരിയോ ക്രിസ്ത്യാനി ആണ് എന്ന് പറഞ്ഞു പ്രസംങ്ങിക്കുന്നു. ഇപ്പം കള്ളത്തരം ഉടായിപ്പ് പൊളിച്ചപ്പോൾ ഒരു കോയ്ക്കു വേദനിച്ചു .

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 13 วันที่ผ่านมา +1

    Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I-2 chapter 9, 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave MARIYA.

  • @linithaathish2613
    @linithaathish2613 11 วันที่ผ่านมา

    Accepted Jesus ❤from hindu belief. One way to God is Jesus. Jesus is the only mediator between God and man. Jesus is our saviour. Bible is God's word❤Natanathu branthan manthu one leg other leg maariya pole aayi mario brother

  • @pajohnson3041
    @pajohnson3041 11 วันที่ผ่านมา +1

    Allah in Arabic means
    GOD 🙏

  • @josept2464
    @josept2464 4 วันที่ผ่านมา

    Pastorji, study about the origin of New Testament. It cannot follow in practical. Eg. Sell your properties and give to poor. Live like flys in sky etc., no promises are getting in practical etc....etc.

  • @annakuttyskariah6016
    @annakuttyskariah6016 12 วันที่ผ่านมา +2

    മതം മാറിയാൽ മനം മാറുകയില്ല.😢

  • @DixonVs-p3z
    @DixonVs-p3z 6 วันที่ผ่านมา

    പാസ്റ്ററെ എന്തെകിലും നന്മകൾ ചെയ്യാൻ ശ്രമിക്കു മറ്റുളവരെ വിധികാതെ നിങ്ങളാണ് നിത്യതയിൽ പോകുവാൻ ബുദ്ധിമുട്ട്

  • @johnpmathai3537
    @johnpmathai3537 13 วันที่ผ่านมา +1

    മറ്റൊരു കാര്യം ഈ ഫിലോകാലിയ എന്ന് പേര് തന്നെ ഡ്യൂപ്ലിക്കേറ്റ് ആണല്ലോ. വിശ്വ വിഖ്യാതമായ അതിശ്രേഷ്ഠ ഗ്രന്ഥമാണ് ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ട ഒറിജിനൽ philokalia. 3ആം നൂറ്റാണ്ടിൽ മുതൽ എഴുതപ്പെട്ട വിവിധ volume ഉള്ള ബഹ്രുത് ഗ്രന്ഥമാണത്. Mario Joseph ആ പേര് കൊടുത്തത് തെറ്റാണ്. ജോബിൻ ആ വിശിഷ്ട ഗ്രന്ഥത്തെ പോലും വിമർശിക്കാൻ മടിക്കില്ല.

  • @sheebajohnson1146
    @sheebajohnson1146 5 วันที่ผ่านมา

    🙏✝️❤️👏

  • @ShamsuPayaningal
    @ShamsuPayaningal 2 วันที่ผ่านมา

    "ഉദരനിമിത്തം ബഹുകൃപവേഷം " മാരിയോ ജോസഫിന്റെ പ്രധാന ലക്ഷ്യം. പാവങ്ങളെ സ്നേഹം നടിച്ചു ആളുകളെ പറ്റിച്ചു പുട്ടടിച്ചു കൊണ്ടുള്ള ഇത്തരം ബിസിനസ് നടത്തുന്നതിന് തന്നെയാണ് പുതിയ വിശ്വാസം കണ്ടേത്തിയത്. അതിൽ അയാൾ വിജയം വരിച്ചു കൊണ്ടിരിക്കുന്നു.
    ഏത് പാവങ്ങളെയാണ് ഇത്തരക്കാർ സേവിക്കുന്നത്?
    കിട്ടുന്നതിൽ പത്ത് ശതമാനം പോലും പാവങ്ങൾക്ക് കൊടുക്കാൻ മനസ് വെക്കാതെ സ്വന്തം ജീവിതം പുഷ്ടി പെടുത്തി ജീവിക്കുക എന്നതിൽ കവിഞ്ഞു എന്ത് ദൈവവേലയാണ് നടത്തുന്നത്.

  • @jaisonjose9331
    @jaisonjose9331 13 วันที่ผ่านมา +26

    പൊന്തക്കോസ് എന്ന് പറഞ്ഞാൽ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്ന സഭ ആണോ?

    • @Dhuriyodhanan
      @Dhuriyodhanan 13 วันที่ผ่านมา +1

      Ninte thandhayude kothiladikkunnathu

    • @sollyjose4796
      @sollyjose4796 13 วันที่ผ่านมา +7

      പെന്തക്കോസ്തു എന്നുപറഞ്ഞാൽ സത്യ വേദ പുസ്തകത്തിൽ വിശ്വസിക്കുന്നവരും. അതിൽപറഞ്ഞിരിക്കുന്ന ആരാധനയും ഉള്ളവരാണ്.

    • @sonymon6465
      @sonymon6465 13 วันที่ผ่านมา +4

      ബൈബിൾ വചനത്തെ, വളച്ചൊടിച്ചു ദുരുപദേശം, പറയുന്നവരെ എല്ലാം പെന്തകോസുകാർ വിമർശിക്കും 😄

    • @jaisonjose9331
      @jaisonjose9331 13 วันที่ผ่านมา

      @@Dhuriyodhanan യഥാർത്ഥ പൊന്തൊക്കൂസ് കാരൻ 😄😄

    • @jaisonjose9331
      @jaisonjose9331 13 วันที่ผ่านมา

      @@sollyjose4796 യഥാർത്ഥ ആരാധന ഇവിടെ കമന്റ്‌ ചെയ്തിട്ടുണ്ട്