ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നു ഞങ്ങളുടെ ജേഷ്ഠ സഹോദരനും മഹാപരോഹിതനുമായ യേശു ക്രിസ്തുവിന്റെ അപേക്ഷ മാനിച്ച് ഞങ്ങളെ ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളണമേ. പിതാവേ ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു, അഭയം ചൊല്ലുന്നു. തന്നെത്താൻ സൂക്ഷിക്കാൻ കരുണയും കൃപയും തരണേ സ്വർഗ്ഗീയ പിതാവേ ദൈവപുത്രനായ യേശു കാർത്താവേ ബലഹീനരായ ഞങ്ങളുടെ ബലഹീനതകൾ ക്ഷമിച്ചു ഞങ്ങളുടെ ബലഹീനതയിൽ സഹായിക്കാൻ കഴിവുള്ള അങ്ങ് വിശ്വസ്തൻ ആകായാൽ അകത്തെ പോലീസിന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളണമേ. മത്തായി 6:13 ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. യോഹന്നാൻ 17:15 അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. 2 തെസ്സലൊനീക്യർ 3:3 കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
പിതാവും, പുത്രനും, പരിശുദ്ധാത്മാവും ബൈബിളിലെ സത്യമായ കാര്യങ്ങളാണ്, പക്ഷേ ഇവർ മൂന്നുപേരും കൂടി ചേർന്ന് ഒരു ദൈവമെന്ന് പറയുന്ന ബൈബിൾ വാക്യങ്ങൾ ഞാൻ കണ്ടിട്ടില്ല, അങ്കിൾ അത് കണ്ടിട്ടുണ്ട് എങ്കിൽ ദയവായി ഞങ്ങൾക്ക് അത് പറഞ്ഞു തരണേ, താഴെ എഴുതി ഞങ്ങളെ സഹായിക്കണമേ. ഞാൻ കണ്ടിട്ടുള്ള വാക്യം ഞാൻ താഴെ എഴുതാം, ബൈബിൾ ആണ് സത്യം എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരിലും ഇല്ലാത്ത അറിവ്: 1. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (Elohim -ദൈവങ്ങൾ) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും ***[പിതാവായ ഏക ദൈവമേ (Elohim) നമുക്കുള്ളു]***; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.***എന്നാൽ എല്ലാവരിലും ഈ അറിവില്ല.*** (1 Corinthians 8:5-7) 2. കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനുംഎല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി ***എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ***. (Ephesian 4:5-6) യേശുക്രിസ്തു പറയുന്നു പിതാവാണ് ഏക സത്യ ദൈവം എന്ന്: 3. ***ഏകസത്യദൈവമായ നിന്നെയും (പിതാവിനെയും)*** നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (John 17:3) ഇനി അങ്കിൾ കണ്ട വചനങ്ങൾ താഴെ എഴുതണമേ (മൂന്നുപേരും കൂടി ചേർന്ന് ഒരു ദൈവമെന്ന് പറയുന്ന ബൈബിൾ വാക്യങ്ങൾ)
സത്യം ആണ് ഇത് 👆🏻👆🏻🙏🏻🙏🏻🙏🏻🙏🏻
Glory to God 🙏
Amen... Sthothram ❤️❤️❤️
👑AMEN👑
ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നു ഞങ്ങളുടെ ജേഷ്ഠ സഹോദരനും മഹാപരോഹിതനുമായ യേശു ക്രിസ്തുവിന്റെ അപേക്ഷ മാനിച്ച് ഞങ്ങളെ ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളണമേ.
പിതാവേ ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു, അഭയം ചൊല്ലുന്നു.
തന്നെത്താൻ സൂക്ഷിക്കാൻ കരുണയും കൃപയും തരണേ സ്വർഗ്ഗീയ പിതാവേ
ദൈവപുത്രനായ യേശു കാർത്താവേ ബലഹീനരായ ഞങ്ങളുടെ ബലഹീനതകൾ ക്ഷമിച്ചു ഞങ്ങളുടെ ബലഹീനതയിൽ സഹായിക്കാൻ കഴിവുള്ള
അങ്ങ് വിശ്വസ്തൻ ആകായാൽ അകത്തെ പോലീസിന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളണമേ.
മത്തായി 6:13
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
യോഹന്നാൻ 17:15
അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
2 തെസ്സലൊനീക്യർ 3:3
കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രീയേക ദൈവമാണെന്ന് വിശ്വസിച്ചു ദുരുപദേശങ്ങളെ വിട്ടൊഴിഞ്ഞു ദൈവ വചന പ്രകാരം ജീവിക്കുക .
പിതാവും, പുത്രനും, പരിശുദ്ധാത്മാവും ബൈബിളിലെ സത്യമായ കാര്യങ്ങളാണ്, പക്ഷേ ഇവർ മൂന്നുപേരും കൂടി ചേർന്ന് ഒരു ദൈവമെന്ന് പറയുന്ന ബൈബിൾ വാക്യങ്ങൾ ഞാൻ കണ്ടിട്ടില്ല, അങ്കിൾ അത് കണ്ടിട്ടുണ്ട് എങ്കിൽ ദയവായി ഞങ്ങൾക്ക് അത് പറഞ്ഞു തരണേ, താഴെ എഴുതി ഞങ്ങളെ സഹായിക്കണമേ.
ഞാൻ കണ്ടിട്ടുള്ള വാക്യം ഞാൻ താഴെ എഴുതാം, ബൈബിൾ ആണ് സത്യം എന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാവരിലും ഇല്ലാത്ത അറിവ്:
1. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (Elohim -ദൈവങ്ങൾ) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും
***[പിതാവായ ഏക ദൈവമേ (Elohim) നമുക്കുള്ളു]***;
അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.***എന്നാൽ എല്ലാവരിലും ഈ അറിവില്ല.*** (1 Corinthians 8:5-7)
2. കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനുംഎല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി
***എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ***. (Ephesian 4:5-6)
യേശുക്രിസ്തു പറയുന്നു പിതാവാണ് ഏക സത്യ ദൈവം എന്ന്:
3. ***ഏകസത്യദൈവമായ നിന്നെയും (പിതാവിനെയും)***
നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (John 17:3)
ഇനി അങ്കിൾ കണ്ട വചനങ്ങൾ താഴെ എഴുതണമേ (മൂന്നുപേരും കൂടി ചേർന്ന് ഒരു ദൈവമെന്ന് പറയുന്ന ബൈബിൾ വാക്യങ്ങൾ)