ആരോഗ്യം നോക്കണം ഇനി /രാത്രി ഒരു ലോഡ് മീനുമായി കെട്ടിയോൻ വന്നാലുള്ള അവസ്ഥ പറയണോ.../Day in my life/
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ♥️♥️♥️♥️😍
hai dears....
Hope all are fine...And let me say a big Thanks for all your love and support.
Kindly Subscribe My New Channel - Noufa's Vibez
👇👇👇👇👇👇👇
/ @noufasvibez
And My Another Channel🌮🍔🥪🥙🥚🥗🥣🍲
/ @noufaskitchen
If you like the video , give it a Thumbs up(👍) and SUBSCRIBE for more videos.
Please leave your comments and suggestions in the comment section below.
Follow Me on Face Book-
/ noufasinu
Follow Me on Instagram
/ noufabasil
=============================
***Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (NOUFA) prior permission.*************
ഭക്ഷണ ആഹാരത്തിൽ ഇത് പോലെ ടോയ്‌സ് രൂപമൊക്കെ akan പാടില്ല ഭക്ഷണത്തെ ബഹുമാനിക്കുക
No
കുഞ്ഞുങ്ങൾക് കഴിക്കാൻ വേണ്ടിയല്ലേ
അതിന് കുഴപ്പമില്ല
Waste ആകുന്നില്ലലോ
മീൻ മസാല ആക്കാതെ അടപ്പുള്ള പാത്രത്തിൽ വെള്ളം നിറച്ചു ഫ്രീസറിൽ വെച്ചാൽ കുറച്ചു കൂടെ നന്നായിരിക്കും
നൗഫകുട്ടി കുറച്ചു ദിവസമായി കണ്ടിട്ട്, എനിക്ക് നുറുക്കു ഗോതമ്പിന്റെ ഉപ്പുമാവ് വളരെ ഇഷ്ടമാണ്, ഇവിടെ കിട്ടണമെങ്കിൽ അംഗന വാഡിൽ പോവണം, കുഞ്ഞിക്കുട്ടി കൾ ഉണ്ടങ്കിൽ വേവിച്ചത് കിട്ടും, കടലവറുത്തത് എന്ത് ടേസ്റ്റ് ആണ് അല്ലേ , ഞാൻ നഴ്സറിയിൽ പോകുന്ന കാലത്തു മഞ്ഞ മയ്‌സ് കിട്ടും ഓരോ മുട്ട പുഴുങ്ങി യതും , എത്ര നല്ല കാലമായിരുന്നു,💕💕💕💕
😍😍😍😍
Mashaallah super
Ningla kada aano cheriya molkku etra vayas aayi kutty nth fud aanu kazhikkunnathu onnu video cheyyo adipoli
Dish wash liqdinde kitt kittumo
സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് Skip ചെയ്യാതെ full കണ്ടു.... 😍❤
കൊതുകുതിരി കത്തിച്ചുവെച്ചു മീൻ മുറിക്കാൻ ഇരുന്നാൽ മതി, ഞാൻ അങ്ങിനെയാണ് ചെയ്യാറ്
Thankyuu 😍😍😍♥️♥️♥️♥️
ചകിരി itt pukayitamathi
എനിക്കും ണ്ട് ഒന്ന് ഫുഡിന്റെ കാര്യത്തിൽ
ബിരിയാണി ഐറ്റം തരക്കടില്ല ബാക്കിയുള്ളത് ഒരുമാതിരി ഒന്നും പറ്റില്ലാന്നു തന്നെ പറയാം
പിന്നെ ഒന്നുണ്ട്കറി ഉപ്പേരി ഒന്നും പറ്റില്ലെങ്കിലും സാദാ ചോറ്ആണെങ്കിലും തിന്നും പപ്പടമോ പൊട്ടറ്റൊ പൊരിച്ചതോ ഒക്കെ മതി
😀😀👍🏻👍🏻👍🏻👍🏻
Dosha mavond inganoke chayan padundo yenikariyilla ariyathondu chodichada
പഴക്കുക... വിർത്തികേടാക്കുക.... അല്ലല്ലോ ചെയ്യുന്നേ...
മക്കൾക്ക് പ്രിയപ്പെട്ട പോലെ ഉണ്ടാക്കുന്നു... അവരത് kazhikkunnu
കായം പരിപ്പു വേവികുമ്പം ഇട്ടു നോക്കു സാമ്പാറിന് നല്ല മണം ഉണ്ടാവും നൗഫ.
Thankyuu 😍😍😍♥️♥️♥️♥️
ഡെയിലി വ്ലോഗ് എനിക്ക് ഭയങ്കര ഇഷ്ടം.. ഞാൻ ഇത് പോലെ കറികളൊക്കെ ഉണ്ടാക്കി നോക്കാറുണ്ടോ ട്ടോ അനിയത്തി കുട്ടി 🥰🥰
Thankyuu 😍😍😍♥️♥️♥️♥️
@@NOUFASVIBEZ 🥰🥰
Noufa endina sambaril sharkara pani oyikkunnadh
ടേസ്റ്റ് ആണ്....
വളരെ കുറച്ചു ട്ടോ
ഈ പച്ചക്കറി അരി യുന്ന chopper എവിടെ നിന്ന വാങ്ങിയദ്
PreethiZodiac mixi
Oru dout റിപ്ലേ തരണേ plz
എന്താണ് nn വെച്ചാൽ ഇത്ത കിച്ചൺ wall paper vaageele മീഷോന്ന് അത് രണ്ട് set ഒന്നായിട്ടു ഓർഡർ പറ്റോ. പിന്നെ oru set വാങ്ങിയാൽ ഏകദേശം എത്ര ootikum വളരെ കുറച്ചേ ഉണ്ടാവു agane ആണോ onn പറഞ്ഞു തരോ plz 🙏
ഓരോ റോളും വ്യത്യാസമാണ്...
ഓരോന്നിനെയും അടിയിൽ ഡീറ്റെയിൽസ് ഉണ്ടാവും...
അതിന്റെ വീതിയും നീളവും എല്ലാം...
അത് നോക്കി വിലയും നോക്കി നിങ്ങൾക്ക് കറക്റ്റ് ആയത് നോക്കി വാങ്ങാം...
Pregnant ano
No
ഉണ്ടെന്ന് ഞാനും കരുതി ഒരുപാട് തടി കുടിട്ടോ
@@sakkenavk8131 njnum
കുറെ ആയല്ലോ കണ്ടിട്ട് എന്നും നോക്കും വീഡിയോസ് വന്നോ നോക്കും വീഡിയോ ഒക്കെ കാണാറുണ്ട് but cmt ഇടാറില്ല എന്ന് മാത്രം
Thankyuu 😍😍😍♥️♥️♥️♥️
Super adipoli
Mashalla
Dosha chati mattanan adkedan
Kada mutts kayil itt nallonam thirumiyal pettan tholi kalayan elupaman
Thankyuu ♥️♥️♥️♥️
Nice vlog... Love your recipes and vlogs
കാണാൻ നല്ല രസം ഉള്ള വിഡിയോ ആയിരുന്നു
മാഷാഅല്ലാഹ് 👍അടിപൊളി vlog ❤👍👍😍ഷോപ്പ് ഒക്കെ എങ്ങനെ പോകുന്നു 😊
അൽഹംദുലില്ലാഹ്...
അടിപൊളി ആയി പോകുന്നു 😍😍
പണ്ട് ആയിരുന്നു ഏഷണി പരദൂഷണം ഒക്കെ ഇപ്പോൾ അത് ഒന്നും ഇല്ല അതിനു ആർക്കും സമയവും ഇല്ല ഇന്ന് നമ്മുടെ കാര്യം ത്തിനു പോലും സമയം ഇല്ല നൗഫ
ചുമ്മാ പറഞ്ഞതാടാ 😍😍😍
സാമ്പാറിൽ വെള്ളം കൂടിയോ എന്ന് ഒരു തോന്നൽ
അത് ഇരുന്ന് കുറുകും 😍😍😍
Nammalokka vinagiri cherkkarilla,puli yane cherkkare
😍😍😍
വണ്ടൂർ എവിടെയാ നിങ്ങളെ വീട്
അയനിക്കോട്
Mashaa allah...vlog super♥
Thankyuu 😍😍😍♥️♥️♥️♥️
Hai etha assalamu alikum vedieo adipoli 👍👍 ethantea samsaram kealkkan anikk valarea eshttamanu njan ethantea vedieo kanarund ethantea veed evidea yanu. Kanan aagrahamund 🥰🥰🥰
Wa alaikumussalam....
Njangal wandoor ayanikode aanu....
In sha allah... Kaanaaam...
Thankyuu 😍😍😍♥️♥️♥️♥️
കുറെ ദിവസയല്ലോ കണ്ടിട്ട്. ഞാൻ ഇന്നലെയും ഇന്നും ഒക്കെ ഓർത്തതെ ഉള്ളൂ. മക്കൾക്കു സുഖമല്ലേ.. 😘😘😘
അൽഹംദുലില്ലാഹ്...
സുഖമെടാ......
ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. 😍😍😍😍
Are u pregnant now?
No. da😍😍😍
അയൽവാസികൾ എല്ലാരും ഏഷണി പറയുന്നവർ അല്ലാട്ടോ 😊😊😊
😄😄😄😄
ചുമ്മാ പറഞ്ഞതാടാ 😍😍😍😍
❤️❤️❤️
ഹലോ നൗഫ കട എങ്ങനെ പോവുന്നു എല്ലാം റാഹത് അല്ലെ 🤗 നിരവിൽ കുന്നു ആണോ വീട്
Alhamdulillah...
Rahathu😍😍😍..
Athe.... 😍😍
@@NOUFASVIBEZ മാഷാ അല്ലാഹ് 😍✌️
Hiiii daa
Sharkkara endhina sambarkk oyikkunne
നല്ല ടേസ്റ്റ് ആണ്... കുറച്ചേ ഒഴിക്കാവൂ
👍👍👍mm
നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ എന്തോ മാതിരിയ ചുറ്റും വീടുകൾ ഇല്ലല്ലോ നിങ്ങൽ ഒറ്റക്ക് നിൽകുന്നുടല്ലോ👍👍
😍😍😍
Sambaar👍👍
Emma alla umma
ഇത്ത pragnent ആണോ
ഭക്ഷണം സാധനം കൊണ്ട് ഇങ്ങിനെ ഒന്നും ചെയ്യല്ലേ സുഹൃത്തേ അരി ഭക്ഷണം അല്ലെ കുട്ടികളോട് പറഞ്ഞു മനസിലാക്കി കൊടുക്കുക ഭക്ഷണത്തിനോട് കാണിക്കുന്ന ഒരു അനീതി കേട് അല്ലെ അത്
നമ്മൾ വട്ടത്തിൽ ചെയുന്നത്... ഓരോ ഷേപ്പ് ആക്കുന്നു.... മക്കൾ കഴിക്കാനല്ലേ.... അവരുടെ ഇഷ്ടത്തിന് ഉണ്ടാക്കിയാൽ പ്രിയമേറും....
ഭക്ഷണം പാഴാക്കുകയോ..... വൃത്തികേട് കാട്ടുകയോ അല്ലല്ലോ ചെയ്യുന്നേ.....
@@NOUFASVIBEZ വീട്ടിൽ തന്നെ ഇത് പോലെ ഓരോ ഫോട്ടോസ് വെക്കാൻ പാടില്ല എന്നല്ലേ പറയാറ് അപ്പൊ പിന്നെ ഭക്ഷണ സാധനം കൊണ്ട് ഇങ്ങിനെ ചെയ്യാൻ പാടുണ്ടോ എന്നാണ് ചോദിച്ചത്
oru dosha angane shape aakinn vech oru thettum illlla...makkl kazikan vendii alle...
super.❤👍👌
Thankyuu 😍😍😍♥️♥️♥️♥️
എല്ലാ അയൽവാസികളും ഒരുപോലെയല്ല
Chumma paranjathadaa..... 😍😍😍
Doll dosa and mutta roast.. soooo yummy..👍👍👌👌😋😋😆
നൗഫടെ വ്ലോഗ് ആദ്യം ഇടക്കെ കാണാറുണ്ടായിരുന്നുള്ളു ഇപ്പൊ adict ആണ് വീഡിയോക്ക് 🥰🥰🥰🥰😄😄
Thankyuu 😍😍😍♥️♥️♥️♥️
Samsaram കേട്ടിരിക്കാൻ നല്ല രസമാണ് skip ചെയ്യാതെ കാണും
Thankyuu 😍😍😍♥️♥️♥️♥️
സൂപ്പർ.❤❤❤👍👌
Thankyuu 😍😍😍♥️♥️♥️♥️
സംസാരം ഇഷ്ട്ടമാണ് 👍🌹
Thankyuu 😍😍😍♥️♥️♥️♥️
Ningalude mixi kk yathra rupayaa
ഞാൻ വാങ്ങിയപ്പോൾ 7000 ആയിരുന്നു ഇപ്പോൾ പതിനായിരത്തിന് അടുത്തുണ്ട്
Dosha supper
Thankyuu 😍😍😍♥️♥️♥️♥️
Sambaar kandatt kothy aayi🤤 njaan varaam oru naal sambaarum kootty chore kyikaan inshallah ☺️
in sha allah😍😍😍
Kothuku kuthathirikkan kurach velichenna thechal mathi
😍😍😍😍
Thankyuu 😍😍😍♥️♥️♥️♥️
Ningalude mixiyudey rate ethreya
അടിപൊളി vlog
Thankyuu 😍😍😍♥️♥️♥️♥️
Hai😍
പൊളി
Masha allah super❤
😀😀😀
Hi noufa
Sambarilvellam kudiyo
അത് ഇരുന്ന് കുറുകും
Washing liquid onlinil kitumo
Pls reply
No. Da
Sugar ഉള്ളവർ കഞ്ഞി കുടിക്കാൻ പറ്റില്ല, ഉമ്മാക്ക് ഷുഗർ ഇല്ലേ
ഒരു നേരം വളരെ കുറച്ച് കഴിക്കും.
😍😍😍😍🤝
ഞാൻ സാമ്പാർ ഉണ്ടാക്കുമ്പോയും പരിപ് ഉള്ള ത് അറിയാത്ത രൂപത്തിൽ വേവിക്കും. മീൻ കറി വെക്കാറില്ലേ.😄ഞാനും ചോക്ലേറ്റ് ന്റെ ആളാ
😀😀
സെയിം പിച് 😍😍😍
Super vlog
Thankyuu 😍😍😍♥️♥️♥️♥️
👍
spr
Thankyuu ♥️♥️♥️♥️
👍👍👍👍👍
Sooper
Thankyuu 😍😍😍♥️♥️♥️♥️
സ്റ്റേഷനറി അറിഞ്ഞു തുടങ്യേധാനല്ലേ ബേക്കറി ആണേൽ വിൽക്കാൻ ഉണ്ടാവൂല ന്ന് അവൻ അറിയാം 😄😄ന്റെ കക്കു ന്റെ പ്രോഡക്റ്റ് അവിടെ ഉണ്ടല്ലേ 😍
🤣🤣🤣🤣
Ningalude kadakk no undo
Yes
A no vitt tharumo washing liqud avashiyam und
Noufatha entha vshm sugalle enik onnu replay tharannm tta
Alhamdulillah...
Sugamanedaa♥️♥️😍😍😍....
Mashaalla 👍🏾👍🏾👍🏾
Masha Allah
🥰
Hai
❤️
Aഅയൽപക്ക ബന്ധം മഹത്തായതാണ്.
ഏഷണി - പരദൂഷണം അതിൽ മാത്രo അയൽപക്ക ബന്ധത്തെക്കുറിച്ച് പറഞ്ഞത് മോശമായി
Thatha areel kalikkollullo njan kayikkayirikkum
😀😀😀
ഇഷ്ടോണ്
Thankyuu 😍😍😍♥️♥️♥️♥️
Mashaallah 👍
സൂപ്പർ
Thankyuu 😍😍😍♥️♥️♥️♥️
Hi itha
Hai nofa
Choclates adhikam kazhichal thyroid varum ennu njan kettittund
Chechinde Verdi aduthalke sahaayikaan varunna aall
തുടർച്ചയായി വിനാഗിരി കഴിക്കരുത്
Ffh
👍😍
Sooper
Thankyuu 😍😍😍♥️♥️♥️♥️
Hi ithaa
❤️❤️❤️
👍👍👍👍