ഇന്ത്യയിൽ എച്ചിൽ നക്കാൻ വന്ന മതങ്ങളും ഭാഷകളും ജാതിവ്യവസ്ഥയും തുരത്തി ഓട്ടിക്കുവാൻ ഒരു രാധാകൃഷ്ണൻ സാർ മന്ത്രിയായി താങ്ക്യൂ വെരി മാച്ച് വെരി ഗുഡ് സ്പീക്കിംഗ് താങ്ക്യൂ സർ ഞങ്ങൾ ഇവന്മാരെ ഇനി വന്നവനെ അയിത്തം വെച്ച് മാറ്റി നിർത്തണം ഇന്ത്യയിൽ രാധാകൃഷ്ണൻ സാറേ നമ്മുടെ പിന്നിൽ ആരുമില്ല നമ്മൾ തന്നെയാണെന്ന് ചിന്തിക്കുക ഒക്കെ ഓൾ ദി ബെസ്റ്റ് ഒരു വാക്കുകൊണ്ട് ഇവനെയൊക്കെ നൂറായിരം വർഷം കൂടാനും കൂടി വർഷങ്ങൾ കൊണ്ട് കാണിച്ചു തുരുത്തണം മന്ത്രി സാറെ താങ്ക്യൂ
വിവേകാനന്ദന് ' ഭ്രാന്താലയം ' എന്നു തോന്നിയത് അയിത്തം കണ്ടതു കൊണ്ട് അല്ല. അസഹ്യമായ ജീവിതം മടുത്ത് മത പരിവർത്തനം ധാരാളം നടക്കുന്നത് കണ്ടതാണ് ..... പ്രത്യേകിച്ചും കൃസ്ത്യൻ മിഷനറി പ്രവർത്തനം ...... തൻ്റെ ജന്മനാടായ ബംഗാളിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥ അറിയാത്തയാൾ ആയിരുന്നോ ???
പൊതുവേദികളിൽ സാധാരണ വസ്ത്രം ധരിക്കാനോ, ഇതുപോലുള്ള സ്റ്റേജുകളിൽ പ്രത്യക്ഷപ്പെടാനും സാധിക്കാതെ ഒരു സ്ത്രീസമൂഹം ഇന്നും ഒരു വിഭാഗത്തിൽ നിലനിൽക്കുന്നുണ്ട്. നൂറു വർഷങ്ങൾക്കു മുമ്പുള്ള കഥകൾ പറയാതെ ഇന്നിപ്പോൾ നിലനിൽക്കുന്ന ആ സമുദായത്തെ നവോത്ഥാന പാതയിൽ കൊണ്ടുവരാൻ രാധാകൃഷ്ണൻ സാറിനോ ഇതിന്റെ സംഘാടകർ എന്തെങ്കിലും ചെയ്യാൻ പറ്റുന്നുവെങ്കിൽ അതാണ് ചെയ്തു കാണിക്കേണ്ടത്. അല്ലാതെ പഴംകഥ പറഞ്ഞ് കുറെ ആളുകളെ പുളകിതഗാത്രയാക്കിയിട്ടു ഒരു പ്രയോജനവുമില്ല. 😂
ദേവസ്വം ബോര്‍ഡ് അമ്പലങ്ങളിലെ, വിഗ്രഹങ്ങള്‍ കഴുകി, ഉണ്ണിയപ്പം, പായസം മുന്നില്‍ വച്ച് കച്ചവടം നടത്തുന്ന പണി ഇപ്പോഴും എല്ലാ വിഭാഗത്തിനും ഉണ്ടോ?മന്ത്രി അറിയാതെ ആയിരുന്നോ?
ഏത് വിഭാഗത്തിനും അമ്പലം പണിയാം ..... ഏത് അമ്പലത്തിലും കയറാം . എത്രയെത്ര 'സ്വകാര്യ ദൈവങ്ങൾ ' വൻ ലാഭത്തിൽ ഓടുന്നു ? പണ്ടോ ?? ഇപ്പോൾ പഴയ ' പഞ്ചമർ ' ' തമ്പ്രാക്കളുടെ മാനസിക അടിമകൾ ' ആവാനുള്ള നെട്ടോട്ടത്തിലാണ് !!
ഈ കഥ ഞാൻ ആദ്യം കേൾക്കുകയാണ്, വളരെ അർത്ഥവത്തായ കഥ.
അറിയപ്പെടാത്ത ചരിരിത്രത്തിലേക്ക് തുറന്ന് വെച്ച അറിവടയാളം.
പശ കലക്കി!
സഖാവെ ❤❤❤❤❤❤❤
ഇന്ത്യയിൽ എച്ചിൽ നക്കാൻ വന്ന മതങ്ങളും ഭാഷകളും ജാതിവ്യവസ്ഥയും തുരത്തി ഓട്ടിക്കുവാൻ ഒരു രാധാകൃഷ്ണൻ സാർ മന്ത്രിയായി താങ്ക്യൂ വെരി മാച്ച് വെരി ഗുഡ് സ്പീക്കിംഗ് താങ്ക്യൂ സർ ഞങ്ങൾ ഇവന്മാരെ ഇനി വന്നവനെ അയിത്തം വെച്ച് മാറ്റി നിർത്തണം ഇന്ത്യയിൽ രാധാകൃഷ്ണൻ സാറേ നമ്മുടെ പിന്നിൽ ആരുമില്ല നമ്മൾ തന്നെയാണെന്ന് ചിന്തിക്കുക ഒക്കെ ഓൾ ദി ബെസ്റ്റ് ഒരു വാക്കുകൊണ്ട് ഇവനെയൊക്കെ നൂറായിരം വർഷം കൂടാനും കൂടി വർഷങ്ങൾ കൊണ്ട് കാണിച്ചു തുരുത്തണം മന്ത്രി സാറെ താങ്ക്യൂ
പല ക്ഷേത്രങ്ങളിൽ നിന്നും വിവേകാനന്ദനും ജാതിവിവേചനം അനുഭവിച്ചിട്ടുണ്ട്.
വിവേകാനന്ദന് ' ഭ്രാന്താലയം ' എന്നു തോന്നിയത് അയിത്തം കണ്ടതു കൊണ്ട് അല്ല. അസഹ്യമായ ജീവിതം മടുത്ത് മത പരിവർത്തനം ധാരാളം നടക്കുന്നത് കണ്ടതാണ് ..... പ്രത്യേകിച്ചും കൃസ്ത്യൻ മിഷനറി പ്രവർത്തനം ...... തൻ്റെ ജന്മനാടായ ബംഗാളിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥ അറിയാത്തയാൾ ആയിരുന്നോ ???
Vanna vszhi marakkarauth njngal arum
Njan guruvayoor povumbo eppozhum aa bus stand bhaagathe samara smaarakathil pokaarunde. Makkalde aduthe paranju kodukkum aa kadhayum aa dialogue um.
ജാതിവ്യവസ്ഥ ഇന്ത്യയിൽ എല്ലായിടത്തും ഉണ്ടായിട്ടും കേരളത്തെ മാത്രം ഭ്രാന്താലയം എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചത് എന്തുകൊണ്ട്?
പൊതുവേദികളിൽ സാധാരണ വസ്ത്രം ധരിക്കാനോ, ഇതുപോലുള്ള സ്റ്റേജുകളിൽ പ്രത്യക്ഷപ്പെടാനും സാധിക്കാതെ ഒരു സ്ത്രീസമൂഹം ഇന്നും ഒരു വിഭാഗത്തിൽ നിലനിൽക്കുന്നുണ്ട്.
നൂറു വർഷങ്ങൾക്കു മുമ്പുള്ള കഥകൾ പറയാതെ ഇന്നിപ്പോൾ നിലനിൽക്കുന്ന ആ സമുദായത്തെ നവോത്ഥാന പാതയിൽ കൊണ്ടുവരാൻ രാധാകൃഷ്ണൻ സാറിനോ ഇതിന്റെ സംഘാടകർ എന്തെങ്കിലും ചെയ്യാൻ പറ്റുന്നുവെങ്കിൽ അതാണ് ചെയ്തു കാണിക്കേണ്ടത്. അല്ലാതെ പഴംകഥ പറഞ്ഞ് കുറെ ആളുകളെ പുളകിതഗാത്രയാക്കിയിട്ടു ഒരു പ്രയോജനവുമില്ല. 😂
പുതിയകാര്യവും പറയാം ...എപ്പോൾ നോക്കിയാലും ഈ പഴയക്രാര്യം തന്നെ പറയാനേ അറിയൂ........