ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു. ആവർത്തനം 20:1
അമ്മേ മാതാവേ എൻ്റെ കുടുംബജീവിതം നന്നാക്കി തരണമേ. എനിക്ക് ഒരു ജോലി നല്കി അനുഗ്രഹിക്കണമേ. എൻ്റെ ജോലി നഷ്ടപ്പെട്ടു പോയി. ഒരു ഭവനം നൽകണമേ അതിനുള്ള മാർഗ്ഗങ്ങൾ ഒരുക്കി തരണേ.

നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. പത്രൊസ്1 3:14
അമ്മേ, ഒരു യോഗ്യതയും ഇല്ല എങ്കിലും എലിസബത്തിന്റെ ഭവനത്തിലേക്ക് അമ്മ കടന്നു ചെന്നത് പോലെ എന്റെ ഭവനത്തിലേക്കും അമ്മ കടന്നു വരണമെ, അസ്വസ്ഥമായിരിക്കുന്ന എന്റെ കുടുബത്തിൽ സ്വസ്ഥതയും, സമാധാനവും, സന്തോഷവും നൽകി അനുഗ്രഹിക്കണേ 🙏
കർത്താവെ അങ്ങയുടെ സന്നിധിയിൽ എന്നെയും ഭാര്യയെയും മകനെയും മകളെയും മക്കൾക്കു ലഭിക്കാൻ പോകുന്ന ജീവിത പങ്കാളികളെയും ജനിക്കാൻ പോകുന്ന തലമുറകളെയും ലോകത്തിന്റെ അവസാനം വരെ ഭൂമിക്കു മുകളിൽ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം തള്ളിക്കളയരുതേ, അങ്ങയുടെ പരിശുദ്ധത്മാവിനെയും വചനത്തെയും എടുത്തു കളയരുതേ.
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു. ആവർത്തനം 20:1
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയായി എന്നെ മാറ്റണമേ. കൃപയുടെ ഒരു സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ, ഈശോയിൽ നിന്ന് അഭിഷേകം വാങ്ങി തരണേ. ഉടമ്പടി നിബന്ധനകൾ കൃത്യമായി പാലിക്കാനും, വിശുദ്ധിയോടെ ജീവിക്കാനും അനുഗ്രഹിക്കണേ
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു. ആവർത്തനം 20:1
കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. ലൂക്കോസ് 6:38
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും. ദിനവൃത്താന്തം1 17:8
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. ആവർത്തനം 31:8
മാതാവേ എനിക്ക് ജോലി തന്നതിന് നന്ദി പറയുന്നു. എന്റെ മകന് ഒരു നല്ല ജോലിയിൽ സ്ഥിരമായി നിൽക്കാൻ അനുഗ്രഹിക്കേണമേ. എന്റെ മകൾക്കു uk യിൽ nurse ആയി work കിട്ടുവാൻ അനുഗ്രഹിക്കേണമേ.
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; സദൃശ്യവാക്യങ്ങൾ 3:5, 6
Ante mathave ante bharthavinu vendi ammayude munnil avasan aasrayamennonam oodivannathanu amme ante bharthavine aniku athrayum pettannu thirichukondu tharename ante kudumba prasanagal allam theerthutharename oru albhudam sambhavikename aamen
രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും. നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും. നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും. സങ്കീർത്തനങ്ങൾ 21:7-9

എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും; സങ്കീർത്തനങ്ങൾ 5:11
എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും. മലാഖി 4:2
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; സദൃശ്യവാക്യങ്ങൾ 3:5, 6
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു. ആവർത്തനം 20:1
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു. ആവർത്തനം 20:1
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; സദൃശ്യവാക്യങ്ങൾ 3:5, 6
ഞങ്ങളുടെ ജീവിത മാർഗം അനുഗ്രഹിക്കേണമേ, സാമ്പത്തിക മേഖല തകർന്നിരിക്കുന്നു. ഈശോയെ ഇടപെടണമേ.
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 91:2
എന്റെ മാതാവേ ഡിസംബർ 30 തിന് അകം എന്റെ കടം തീർത്തു തരണം എനിക്ക് സാക്ഷ്യം പറയാൻ ഒരുക്കണമേ🙏
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 91:2
എന്റെ മാതാവേ.. എന്നിലും പരിശുദ്ധ ആത്മാവിൽ നിറയ്ക്കണേ. ആമേൻ 🙏🏻🌹🙏🏻🌹🙏🏻
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
ആവർത്തനം 20:1
അമ്മേ മാതാവേ എൻ്റെ കുടുംബജീവിതം നന്നാക്കി തരണമേ. എനിക്ക് ഒരു ജോലി നല്കി അനുഗ്രഹിക്കണമേ. എൻ്റെ ജോലി നഷ്ടപ്പെട്ടു പോയി. ഒരു ഭവനം നൽകണമേ അതിനുള്ള മാർഗ്ഗങ്ങൾ ഒരുക്കി തരണേ.
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 91:2
പരിശുദ്ധ അമ്മേ പരിശുദ്ധാത്മാവിൻ്റെ കൃപാവരത്താൽ എന്നെ നിറയ്ക്കണമേ എന്നെ നയിക്കുന്നമേ വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണമേ🎉🙏🙏
സഭയെ നയിക്കാൻ രാഷ്ട്രത്തെ നയിക്കാൻ ധാരാളം മക്കൾ എല്ലാ തലമുറയിലും ലോകത്തിന്റെ അവസാനം വരെ ഉണ്ടാകട്ടെ ആമേൻ.
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
എന്റെ ഈശോയെ,, എന്റെ മാതാവേ. കുരിശു വയ്ക്കാൻ... എനിക്കു എന്റെ അപ്പാ യെയും, അമ്മ യെയും. വയ്ക്കാൻ... ഒരു വീട് തന്നു അനുഗ്രഹിക്കണേ ആമേൻ 🙏🏻🌹🙏🏻🌹🙏🏻
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
Amme nadakan kazhiyatha ete monu thottu sugapeduthanamme ammmayude prathikshikaranathite sakshi aki mattannamme 🙏🏻❤🙏🏻
ആമ്മേ എന്റെ മോൻ നാല്ല ഒരു ബൂധാ കൊടുക്കണമേ മാതാവേ
അമ്മ മാതാവേ എന്നെ വിശുദ്ധിയിലേക്ക് നയിക്കണമെ പരിശുദ്ധാന്മാവ് കൊണ്ട് നിറയ്ക്കണമെ🙏അഅഅ
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
ആവർത്തനം 20:1
Karthave ante jeevitha pankali kudumpa prarthanayil pankkedukkan idapedanamea🙏
നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.
പത്രൊസ്1 3:14
അമ്മേ എന്റെ വിശ്വാസം വർത്തിപ്പിക്കണമേ
ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
സങ്കീർത്തനങ്ങൾ 34:18
അമ്മേ, ഒരു യോഗ്യതയും ഇല്ല എങ്കിലും എലിസബത്തിന്റെ ഭവനത്തിലേക്ക് അമ്മ കടന്നു ചെന്നത് പോലെ എന്റെ ഭവനത്തിലേക്കും അമ്മ കടന്നു വരണമെ, അസ്വസ്ഥമായിരിക്കുന്ന എന്റെ കുടുബത്തിൽ സ്വസ്ഥതയും, സമാധാനവും, സന്തോഷവും നൽകി അനുഗ്രഹിക്കണേ 🙏
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
Ammea jagale krepasanathinte സാഷി ആക്കി ഉർത്തനെ
നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും .
സദൃശ്യവാക്യങ്ങൾ 6:22
ഹല്ലെലുയ
ഹല്ലെലുയ
ഹല്ലെലുയ....
ആമേൻ...🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 91:2
കർത്താവെ അങ്ങയുടെ സന്നിധിയിൽ എന്നെയും ഭാര്യയെയും മകനെയും മകളെയും മക്കൾക്കു ലഭിക്കാൻ പോകുന്ന ജീവിത പങ്കാളികളെയും ജനിക്കാൻ പോകുന്ന തലമുറകളെയും ലോകത്തിന്റെ അവസാനം വരെ ഭൂമിക്കു മുകളിൽ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം തള്ളിക്കളയരുതേ, അങ്ങയുടെ പരിശുദ്ധത്മാവിനെയും വചനത്തെയും എടുത്തു കളയരുതേ.
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
ആവർത്തനം 20:1
മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കി uyarthaname 🙏🙏loan പലിശ ഇളവ് കിട്ടാൻ amma കൂടെ varaname 🙏🙏
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 91:2
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയായി എന്നെ മാറ്റണമേ. കൃപയുടെ ഒരു സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ, ഈശോയിൽ നിന്ന് അഭിഷേകം വാങ്ങി തരണേ.
ഉടമ്പടി നിബന്ധനകൾ കൃത്യമായി പാലിക്കാനും, വിശുദ്ധിയോടെ ജീവിക്കാനും അനുഗ്രഹിക്കണേ
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
ആവർത്തനം 20:1
ആമ്മ ഞാങ്ങളെക്കാത്ത് കൊളെണമേ
Halleluah praise the lord ❤❤❤
കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
ലൂക്കോസ് 6:38
Amme ete monu nadakkannulla kripa nalki prathikshikaranathite sakshi aki mattannamme amme va amme unnikarum illa ❤🙏🏻❤❤❤
അമ്മേ മാതാവേ എന്നെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഒരു സാക്ഷ്യ o പറയുവാൻ അനുഗ്രഹിക്കണമേ
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
Praise the Lord 🙏🙏 Amen
രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
യെശയ്യാ 59:1
🙏🙏🙏🙏🙏🙏🙏 അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും .
സദൃശ്യവാക്യങ്ങൾ 6:22
അമ്മേ എന്റെ വിഷ്ണു മോനെ kathukollaname
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
Amma madave enta molke oru gevitha pankaliye kondu tharanname amen
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
ദിനവൃത്താന്തം1 17:8
Thanks. Brother God bless you brother
Ammea ante sankadangal parayan anikke ante amma mathrame ullu sahayikkanam 🙏🙏🙏😭😭😭😭❤❤
അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
പുറപ്പാടു് 33:14
Amma mathave easyo anugrhikane 🙏🙏🙏🙏🙏🙏🙏🙏🙏
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
Amen
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
ആവർത്തനം 31:8
അമ്മേ ഈ ബ്ര തർ വിജയകുമാർ നെ കാത്തുകൊള്ളണമേ
ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
ഇയ്യോബ് 5:20
മാതാവേ എനിക്ക് ജോലി തന്നതിന് നന്ദി പറയുന്നു. എന്റെ മകന് ഒരു നല്ല ജോലിയിൽ സ്ഥിരമായി നിൽക്കാൻ അനുഗ്രഹിക്കേണമേ. എന്റെ മകൾക്കു uk യിൽ nurse ആയി work കിട്ടുവാൻ അനുഗ്രഹിക്കേണമേ.
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 3:5, 6
Ante mathave ante bharthavinu vendi ammayude munnil avasan aasrayamennonam oodivannathanu amme ante bharthavine aniku athrayum pettannu thirichukondu tharename ante kudumba prasanagal allam theerthutharename oru albhudam sambhavikename aamen
രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും. നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും. നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
സങ്കീർത്തനങ്ങൾ 21:7-9
Haleluya
ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
ഇയ്യോബ് 5:20
Amen 🙏🙏🙏
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 3:5, 6
അമ്മ മാതാവ് കൃപ നീറയലിന്റെ പ്രാർത്ഥന ഉണ്ടായി റിക്കnum
രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും. നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും. നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
സങ്കീർത്തനങ്ങൾ 21:7-9
Amma mathave ente pankaliyude kai sugamakumpozhekkum companiyil ninnu vissa ayappikkaname
യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
സങ്കീർത്തനങ്ങൾ 110:1
Eesho ammae thank you give a job iam joining on monday
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
അമ്മേ ഇന്ന് എന്റെ മകന്റെ കൂടെ കാർ ഓടികുബോൾ യാത്രയിൽ കുടെയുണ്ടാകണമേ
ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
ഇയ്യോബ് 5:20
Amme jaghalude kudumbathilake eragi vanne jaghalude ella karayaghalilum edapeduvan easoyeum കൊണ്ടുവരേണമേ
അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
പുറപ്പാടു് 33:14
Please pray for Maria cicily and Anna and vinod and family
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 3:5, 6
🙏🏻🙏🏻
എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;
സങ്കീർത്തനങ്ങൾ 5:11
Nnnaaaaiiii🙏🏼apppoaaaa
എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.
മലാഖി 4:2
🙏🙏🙏
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 3:5, 6
🙏🙏🙏🙏🙏🙏🙏🙏
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
ആവർത്തനം 20:1
Ammae ennae anugrahichathinae orthu nannu parayunnu
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
Enikum viju num kids num orumichu vidheshathu settle cheyyan vazhi Orukkane 🙏🙏🙏🙏
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
ലേവ്യപുസ്തകം 25:18
Amme mathyasthyam vahikkane Ammyude prthisheegaranam sabha ettedukkane ethrayum vegam
നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും .
സദൃശ്യവാക്യങ്ങൾ 6:22
Esoyemahatesoyesthothremhuam
ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
ആവർത്തനം 20:1
Mathave kadamkaranam ente kudumbajeevithathil samadhanam ellallo.mathave enne rekshikaname.aviduthe sakshiyakkaname.mathave
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
അമ്മേ എനിക്ക് യോഗ്യത ഇല്ല എന്റ അസുഖം മാറ്റി തരണേ
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 3:5, 6
5.3.2025
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 91:2
Amenamen🙏🏼
എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
യിരേമ്യാവു 33:3
🙏🙏🙏🙏🙏🙏🙏
Amen 🙏🙏
നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും .
സദൃശ്യവാക്യങ്ങൾ 6:22
🙏🙏🙏🙏🙏🙏
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
🙏🙏

Amen 🙏🙏🙏🙏🙏🙏🙏
🙏🙏🙏