ആഗ്രഹമില്ലാഞ്ഞിട്ടോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല - മൂട് പരന്ന ഒരു തേങ്ങയിൽ നിന്ന് ഒരു കഷ്ണമേ കിട്ടൂ - അങ്ങിനെ കുറേ കഷ്ണങ്ങൾ വേണം - ഇതിനു വേണ്ടി എണ്ണ മില്ലുകളിൽ സമയം കിട്ടുമ്പോഴൊക്കെ നോക്കാറുണ്ട് - ആകെ മൂന്ന് കഷ്ണമേ കിട്ടിയിട്ടുള്ളൂ - കഷ്ണങ്ങൾ കളക്റ്റ് ചെയ്ത് കഴിയമ്പോൾ തീർച്ചയായും തീർച്ചയായും ഉണ്ടാക്കിക്കാണിക്കുന്നതാണ്. സ്നേഹം - നിറഞ്ഞ സ്നേഹം
ലൈക് 17 എന്തൊരു ഭംഗി ആയിട്ടാണ് ചെയ്തിരിക്കുന്നത് ചിരട്ട അസ്സോ ബ്ലേഡ് കൊണ്ടു മുറിക്കുമ്പോൾ തന്നേ കൈ നല്ല വേദന ആയിരിക്കും പിന്നേ ഒട്ടിച്ചു ഉരച്ചു എടുക്കൽ എന്റേ പൊന്നോ സമ്മതിച്ചു തന്നു ഒരുപാട് ബിഗ് സലൂട്ട് 👍👍👍👍👍🥰🥰🥰
പ്രിയ സുഹൃത്തേ നല്ലൊരു കഴിവ് തന്നെ.. നിങ്ങൾ പറയുന്നത് ശരിയാ... വിരുന്ന് കാര് വന്നാൽ ഇത് പോലെ ഉണ്ടാക്കിയത് കണ്ടാൽ എന്തായാലും അഭിമാനിക്കാം... നിങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ട് Simple നമ്മൾ ഉണ്ടാക്കിയാൽ ശരിയാവുമോ... ഒഴിവ് പോലെ ശ്രമിച്ചു നോക്കാം....👍👍
സന്തോഷത്തോടെ ഇരുന്നു കണ്ടു... എന്തു ഭംഗിയാ കാണാൻ.. ഞാനും ഒന്ന് ശ്രമിച്ചുനോക്കുന്നുണ്ട്.. ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്... 👌👌👌👌👋👋👋👋👋🥰🥰🥰 ഞാൻ ചിരട്ടകൊണ്ടുള്ള oru bag വാങ്ങിയിട്ടുണ്ട്... Supper ആണ്... അതും ഉണ്ടാക്കിനോക്കണം കേട്ടോ 🥰🥰🙏
തീർച്ചയായും ഉണ്ടാക്കി നോക്കണം - എന്ത് സഹായത്തിനും വിളിക്കാം ട്ടോ- എന്നാൽ കഴിയുന്നത് പോലെ പറഞ്ഞു തരാം - എൻ്റെഫോൺ നമ്പർ ഉണ്ടോ? - ബേഗ് വീഡിയോ എടുത്ത് വാഡ് സപ്പ് ചെയ്യാമോ?
ദൈവം അനുഗ്രഹിച്ച ഒരു വലിയ കലാകാരനാണ് നിങ്ങൾ നമ്മുടെ അടുത്താണ് എങ്കിൽ ഞാൻ വന്ന് എല്ലാം നേരിട്ട് കണ്ടേനേ വളര വളരെ സന്തോഷം ഇങ്ങിനെ ഒരാളുടെ കഴിവുകൾ കാണാൻ കഴിഞ്ഞതിന്🙏🙏
Admirável seu trabalho Tbm faço arte no coco, mais nada comparável ao seu, que é surpreendente esses acabamentos ❤ é top,estou aprendendo muito assistindo seus vídeos , parabéns,Deus continue abençoando á vc e família 🙏
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു ചിരട്ട കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല അത്രയ്ക്ക് മനോഹരമായി ചെയ്തു
എൻറെ കരിക്കുംപുള്ളി ചേട്ടാ നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്തു ഭംഗിയോടെ ആണ് ഇത് ഉണ്ടാക്കിതീർത്തത് അപാര കഴിവ് തന്നെ ഒത്തിരി ഇഷ്ടമായി കേട്ടോ വീഡിയോ ശുഭദിനം നേരുന്നു
അനുഗ്രഹിത കലാകാരന്റെ കരവിരുതിൽ തീർത്തെടുത്ത അടുത്ത വിസ്മയം 👌🏻👌🏻വളരെ നന്നായിട്ടുണ്ട് ❣️❣️ഇതിന് തേങ്ങയുടെ shape ഒക്കെ നോക്കണം അല്ലേ നേരാ പല ഷേപ്പിൽ വരും തേങ്ങ.fevicol ആണോ യൂസ് ചെയ്യുന്നേ ഒട്ടിക്കാൻ ചെമ്പ് ഒട്ടിച്ചപോൾ ഒരു പ്രേതീയ്ക ഭംഗി വന്ന് ഫുൾ polish ചെയ്തു കാണിക്കമായിരുന്നു ഒന്നുടെ... അടിപൊളി ഇനിയും കാണണം വിസ്മയങ്ങൾ 🙏🏻 ഒരുപാട് നന്ദി... ഒരുപാട് സ്നേഹം 👍🏻👍🏻
Enthu bhangi ആണ് chiratta kondulla glass Luxurious glass thanne Karanam nammal ഉണ്ടാക്കുന്നത് ഒന്നും aarkkum vangan കഴിയില്ലല്ലോ Engane undakkunn sadanangal utubeil ulla kurachu per മാത്രം aanu കാണുന്നത് Ente comment കാണുന്ന youngsters aaya utuber കുട്ടികളോട് oru അപേക്ഷ undu Online sale nadathan ningal sahayikkanam ലോകം മുഴുവന്‍ അറിയട്ടെ നമ്മൾ utube familykku മുഴുവൻ abhimanikkam
വളരെ ഭംഗിയുള്ള 🍷 ഗ്ലാസ്സ്. എന്താ ഒരു കരവിരുത്. ചേട്ടൻ്റെ മനസുപോലെ തന്നെ ഓരോരോ സൃഷ്ടികൾ എന്ത് പറഞ്ഞാലും അത് മതിയാകില്ല അത്രയ്ക്കുണ്ട് ഓരോ സൃഷ്ടികളും. ഓരോരോ പുതിയ അറിവുകൾ ചേട്ടൻ്റെ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട് ഇങ്ങനെ ഒക്കെ ഇനി ഒന്ന് ചെയ്ത് നോക്കണം.
Kure coconut collection undallo.poli
ഒത്തിരി സന്തോഷം
Very usefull
സ്നേഹം
Amazing work
thanks
Please make one football with coconut shell please
ആഗ്രഹമില്ലാഞ്ഞിട്ടോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല - മൂട് പരന്ന ഒരു തേങ്ങയിൽ നിന്ന് ഒരു കഷ്ണമേ കിട്ടൂ - അങ്ങിനെ കുറേ കഷ്ണങ്ങൾ വേണം - ഇതിനു വേണ്ടി എണ്ണ മില്ലുകളിൽ സമയം കിട്ടുമ്പോഴൊക്കെ നോക്കാറുണ്ട് - ആകെ മൂന്ന് കഷ്ണമേ കിട്ടിയിട്ടുള്ളൂ - കഷ്ണങ്ങൾ കളക്റ്റ് ചെയ്ത് കഴിയമ്പോൾ തീർച്ചയായും തീർച്ചയായും ഉണ്ടാക്കിക്കാണിക്കുന്നതാണ്. സ്നേഹം - നിറഞ്ഞ സ്നേഹം
Good work👌👌👌👌👌👌👌
സ്നേഹം
Good work amazing
സ്നേഹം
ലൈക് 17 എന്തൊരു ഭംഗി ആയിട്ടാണ് ചെയ്തിരിക്കുന്നത് ചിരട്ട അസ്സോ ബ്ലേഡ് കൊണ്ടു മുറിക്കുമ്പോൾ തന്നേ കൈ നല്ല വേദന ആയിരിക്കും പിന്നേ ഒട്ടിച്ചു ഉരച്ചു എടുക്കൽ എന്റേ പൊന്നോ സമ്മതിച്ചു തന്നു ഒരുപാട് ബിഗ് സലൂട്ട് 👍👍👍👍👍🥰🥰🥰
ഹായ് - പ്രിയ മനസേ-സ്നേഹം
എന്നെത്തെയും പോലെ ഇതും അടിപൊളിയായിട്ടുണ്ട് 👌ഓരോ വീഡിയോകും വേണ്ടി ഇക്ക എടുക്കുന്ന effort, അതിനൊരു ബിഗ് ലൈക് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഹൃദയം നിറഞ്ഞ നന്ദി - നിറഞ്ഞ സ്നേഹം പകരമായ് നൽകുന്നു.
ഒന്നും പറയാനില്ല. നല്ല കഴിവുള്ള കലാകാരൻ ❤❤❤
ഒത്തിരി സന്തോഷം
അഭിനന്ദനങ്ങൾ. എത്ര മനോഹരമായാണ് ഓരോന്നും ഉണ്ടാകുന്നത് 👍
കിടിലനായിട്ടുണ്ട് നല്ല പുരോഗതിയുണ്ട് വളരെയേറെ ഇഷ്ടപെട്ടു.... ആശംസകൾ
പ്രിയനേ - - - - സ്നേഹം
പ്രിയ സുഹൃത്തേ നല്ലൊരു കഴിവ് തന്നെ.. നിങ്ങൾ പറയുന്നത് ശരിയാ... വിരുന്ന് കാര് വന്നാൽ ഇത് പോലെ ഉണ്ടാക്കിയത് കണ്ടാൽ എന്തായാലും അഭിമാനിക്കാം... നിങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ട് Simple നമ്മൾ ഉണ്ടാക്കിയാൽ ശരിയാവുമോ... ഒഴിവ് പോലെ ശ്രമിച്ചു നോക്കാം....👍👍
പറ്റുമെന്നെ- ശ്രമിച്ചാൽ മതി - ഒരിത്തിരി ക്ഷമ മാത്രം മതി - എന്ത് സഹായത്തിനും വിളിച്ചോളൂ - എന്നാൽ കഴിയുന്നത് പറഞ്ഞു തരാം - സ്നേഹത്തോടെ
Nalla resamund.. Skip cheyyaathe muzhuvanum kandu kto... 😍😍ethra neram kashtapetta Ikka ithoke ndakkunnath
ഒത്തിരി ഒത്തിരി സന്തോഷം -സ്നേഹം
It's amazingly beautiful Sir ! May all Gods bless you and your family ! Cheers from Sri Lanka
heart felt thanks
Super super super
സ്നേഹം സന്തോഷം
മനോഹരം 👏👏👏
സന്തോഷത്തോടെ നന്ദി
Wow ബ്യൂട്ടി ഫുൾ ആയിട്ടുണ്ട്
ഒത്തിരി സന്തോഷം - സ്നേഹം
അടിപൊളിയായി ചെയ്തേക്കുന്നു , ഒരുപടിഷ്ടപ്പെട്ടു ♥♥
സന്തോഷം - സ്നേഹം
വളരെ ഇഷ്ടപ്പെട്ടു...നല്ല ക്ഷമ വേണമല്ലോ...താങ്കൾ വളരെ കഴിവുള്ള ഒരു കലാകാരൻ ആണ്..ഇനിയും മുന്നോട്ട് പോകും👍👍👍 lets stay connected 🤝🤝🤝
വീഡിയോ വളരെ മനോഹരമായിരിക്കുന്നു കഴിവ്ഉള്ള കലാകാരൻ തന്നെ
Valare nalla kazhivulla oru kalakaran ane chettan nall bhangi und ketto 👌👌👌🌹🌹🌹
Like82
നന്ദി
Brother great work 👌
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
വേറൊരു മോഡൽ പൊളിച്ചു നന്നായിട്ടുണ്ട് 👌👌
ഒരുപാട് സന്തോഷം -
Video super ayittund 👌
മൈ ഡ്രീമേ - വീഡിയോ കണ്ട് കൂടെ കൂട്ടാം ട്ടോ- സ്നേഹത്തോടെ
സന്തോഷത്തോടെ ഇരുന്നു കണ്ടു... എന്തു ഭംഗിയാ കാണാൻ.. ഞാനും ഒന്ന് ശ്രമിച്ചുനോക്കുന്നുണ്ട്.. ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്... 👌👌👌👌👋👋👋👋👋🥰🥰🥰 ഞാൻ ചിരട്ടകൊണ്ടുള്ള oru bag വാങ്ങിയിട്ടുണ്ട്... Supper ആണ്... അതും ഉണ്ടാക്കിനോക്കണം കേട്ടോ 🥰🥰🙏
തീർച്ചയായും ഉണ്ടാക്കി നോക്കണം - എന്ത് സഹായത്തിനും വിളിക്കാം ട്ടോ- എന്നാൽ കഴിയുന്നത് പോലെ പറഞ്ഞു തരാം - എൻ്റെഫോൺ നമ്പർ ഉണ്ടോ? - ബേഗ് വീഡിയോ എടുത്ത് വാഡ് സപ്പ് ചെയ്യാമോ?
Coconut shell craft...A beautiful output....very good presentation and skill... keep going expecting more videos
Glass super ennikk ishttapettu😍👏👏
സ്നേഹം നിറഞ്ഞ സ്നേഹം
Wow! Excelent...!
സ്നേഹം
നമസ്കാരം nice വീഡിയോ സൂപ്പർ ആയിട്ടുണ്ട്
ഒത്തിരി ഒത്തിരി സന്തോഷം - സ്നേഹം
Ethra kalatholam nilkkum eth pottipokand nokkiyalum vere kedonnum varand varshangalayi erikko?
പൊട്ടി പോവാതെ നോക്കിയാൽ എത്ര വർഷം വരെയും കേടുകൂടാതെ ഇരിക്കും - ചിലത് ഉപയോഗിക്കും തോറും തേയ്മാനം വരാറുണ്ട്
@@karikkanpullitips7754 aanalle😊
Beautiful😍
സന്തോഷം
Good work 👌👍
ശരിയ്ക്കും ആഡംബരമായിട്ടുണ്ട്👌👍
നിങ്ങളുടെ സംഭാഷണ ശൈലി
പറഞ്ഞു തരുന്ന രീതികൾ
വർക്ക് പോലെ തന്നെ
മനോഹരം👌👍
പ്രിയ മനസേ- ഒത്തിരി സന്തോഷം - സ്നേഹം
ഇതൊക്കെ ആണ് കഴിവുകൾ നല്ല കലാകാരൻ 👌🏻👌🏻👌🏻👌🏻നല്ല രസമുണ്ട് കാണാൻ 🤝🤝🤝🤝🤝🤝👍🏻👍🏻👍🏻👍🏻👍🏻❤
ഒരുപാട് സന്തോഷം - പൊന്നുമോളുടെ കുസൃതിതികൾ ഒത്തിരി കണ്ടുട്ടോ-കമൻ്റ് ബോക്സ് ഓഫായതിനാൽ ഒന്നും എഴുതാൻ പറ്റിയിട്ടില്ല - കൂടെ കൂട്ടുന്നുണ്ട്- സ്നേഹത്തോടെ
സൂപ്പർ വളരെ മനോഹരമായിട്ടുണ്ട് 👍👍👌🏻👌🏻🌹❤
ഒരുപാട് സന്തോഷം
Wow wonderful work💚💚💚
സോയാ സേ - സ്നേഹം
സമ്മതിച്ചു പ്രിയനേ 😍😍🥰❤❤🥰super
പ്രിയനേ - സ്നേഹം
ഒന്ന് ട്രൈ ചെയ്യാൻ ആഗ്രഹം ഉണ്ട് . ശരിയാവുമോന്നറിയില്ല : വളരെ നന്നായിട്ടുണ്ട്. തുടർന്നുള്ള യാത്രയിൽ ഞാനും ഉണ്ടാകും
ദൈവം അനുഗ്രഹിച്ച ഒരു വലിയ കലാകാരനാണ് നിങ്ങൾ നമ്മുടെ അടുത്താണ് എങ്കിൽ ഞാൻ വന്ന് എല്ലാം നേരിട്ട് കണ്ടേനേ വളര വളരെ സന്തോഷം ഇങ്ങിനെ ഒരാളുടെ കഴിവുകൾ കാണാൻ കഴിഞ്ഞതിന്🙏🙏
ഒത്തിരി ഒത്തിരി സന്തോഷം തരുന്ന വാക്ക് കൾ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '
Congratulations 👏👏👏
New friend
ഫ്രണ്ടേ ഇഷ്ടം
ചിരട്ട കൊണ്ടുള്ള ജ്യൂസ് ക്ലാസ് നല്ല ഭംഗിയുണ്ട്.
എത്ര കഷ്ടപ്പെട്ടാണ് ഇത് ചെയ്തെടുക്കുന്നത് നല്ല ഭാവിയുണ്ട്.
ഉയരങ്ങളിൽ എത്തട്ടെ
ഒരുപാട് സന്തോഷം - സ്നേഹത്തോടെ
ഇങ്ങനൊക്കെ ഉണ്ടാക്കാൻ പ്രത്യേകമായ കഴിവും കലാഹൃദയവും വേണം.
സൂപ്പർ വീഡിയോ❤️❤️
സന്തോഷത്തോടെ നന്ദി
Admirável seu trabalho
Tbm faço arte no coco, mais nada comparável ao seu, que é surpreendente esses acabamentos ❤ é top,estou aprendendo muito assistindo seus vídeos , parabéns,Deus continue abençoando á vc e família 🙏
thanks
Superb dear friend. Adipoli. Great effort. Your talent is amazing. No words. God bless you 👌👌👌👌👏👏👏👏😍😍
Excellent 👏🏻👏🏻
ചേട്ടാ ഒന്നും പറയാൻ ഇല്ല ✌🏻️
@@karikkanpullitips7754 ഒരുപാട് സന്തോഷം 😍😍
നല്ല ഭംഗിയുണ്ട് കാണാൻ സൂപ്പർ🥰
സ്നേഹം
അയ്യോ നിങ്ങളുടെ വീഡിയോസ് എല്ലാം ❤❤എന്തു മനോഹരം ആണ് 👌🥰🥰🥰സൂപ്പർ ആയിട്ടോ 🥰🥰👌പൊളിച്ചു
ഒത്തിരി ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു 👍❤️❤️👍
ഒരുപാട് സന്തോഷം
ചേട്ടന്റെ കഴിവിന് ഒരു big സല്യൂട്ട് 👌👌👌👌അടിപൊളി ചേട്ടാ ഒന്നും പറയാൻ ഇല്ല കിടു 👌👌
നന്ദി
അതിമനോഹരം
ക്ഷമ creativity ഒക്കെ ഉഗ്രൻ
ഒത്തിരി സന്തോഷം - സ്നേഹം
Chettan oru sambhavam thanne 👏👏👏👏
സ്നേഹം
66like😍 nalla avatharanam dear iniyum ithupoleyulla items kananan Agrahukunnu 😍
ഒത്തിരി സന്തോഷം - സ്നേഹം
ചിരട്ട കൊണ്ട് ഉണ്ടാക്കിയ ജ്യൂസ് ഗ്ലാസ്സ് അടിപൊളിയായിട്ടുണ്ട് :ഇത് സത്യത്തിൽ 6 എണ്ണത്തിന് എത്ര രൂപ വരും :വളരെ നന്നായിട്ടുണ്ട് വലിയൊരു കഴിവ് തന്നെയാണ്.
പ്രിയമനസേ---- ഇതിൽ ഒത്തിരി മോഡലുകൾ ഉണ്ടാക്കാം - നല്ല രീധിയിൽ ഉള്ള 6 എണ്ണത്തിന് 3000 വരെ വരും - സ്നേഹത്തോടെ
@@karikkanpullitips7754 thanks athrayum varum athoru kooduthal alla.
Excellent ❤️
thanks
Super.ottikkan upayogikuna pasha etha
നിറഞ്ഞ സ്നേഹം
ഫ്ലക്സ് വിനയൽ
Sooooopar
ഒത്തിരി സന്തോഷം - സ്നേഹം
Nanayitundu like
സ്നേഹം - നിറഞ്ഞ സ്നേഹം
Wine glass perfect great work താങ്കൾ ഉന്നതിയിൽ എത്തും യൂട്യൂബ് സപ്പോർട്ട് ഉണ്ടാകും അത്ര നല്ല video God bless brother 🙏
പ്രിയ മനസേഒത്തിരി ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു
ചിരട്ട കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല അത്രയ്ക്ക് മനോഹരമായി ചെയ്തു
ഒരുപാട് ഒരുപാട് സന്തോഷം - നന്ദി
ഇത് ഉണ്ടാക്കുന്നത് കണ്ടില്ലേൽ ചിരട്ട കൊണ്ടാണെന്നു വിശ്വസിക്കില്ലായിരുന്നു അത്രക്കും രസമുണ്ട്
ഒത്തിരി സന്തോഷം
ഒരു പാട് സന്തോഷം
ഈശ്വരൻ കനിഞ്ഞുനൽകിയ കലാവിരുത് .
ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
പ്രിയ മനസേ താങ്കളുടെ സൗഹൃദം വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. സർവ്വേശ്വരൻ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ - പ്രാർത്ഥനയോടെ സ്നേഹത്തോടെ
ഇത് നല്ലൊരു കഴിവാണല്ലോ ..നല്ല finishing ഉണ്ട് .great work 👍👍
സന്തോഷം - നന്ദി
ഒന്നും പറയാൻ ഇല്ല super ആയിട്ടുണ്ടേ 🥰🌹🙏🙏
ഹായ് കുട്ടനാടാ ---- സന്തോഷം
എൻറെ കരിക്കുംപുള്ളി ചേട്ടാ നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്തു ഭംഗിയോടെ ആണ് ഇത് ഉണ്ടാക്കിതീർത്തത് അപാര കഴിവ് തന്നെ ഒത്തിരി ഇഷ്ടമായി കേട്ടോ വീഡിയോ ശുഭദിനം നേരുന്നു
പ്രിയ മനസേ- നിറഞ്ഞ സ്നേഹം
ചേട്ടൻ ആള് പുലിയാണ് കേട്ടോ 😄😄😄സൂപ്പർ വീഡിയോ, അടുത്ത വീഡിയോക്ക് കട്ട waiting ❤️
നിറഞ്ഞ സ്നേഹം
ദൈവം അനുഗ്രഹിച്ച കലാകാരൻ പൊളിച്ചു ചേട്ടാ
ഒത്തിരി സന്തോഷം - കൂടെ കൂട്ടുന്നു.
Speechless!!!
Really appreciate your skills!!
❣️❣️🙏🙏
ഒത്തിരി ഒത്തിരി സന്തോഷം - സ്നേഹം
നല്ല ഒരു കാലാകാരൻ 🌹🌹🌹🌹 നല്ല ഇഷ്ടായി ട്ടോ ഒന്നും പറയാനില്ല എല്ലാതും വെറെ ലുക്കാണ്🙏🙏🙏🙏 ഞാനിപ്പോഴാണ് ഇതൊക്കെ കണ്ട് കൂട്ടായത്🤝🤝🤝
Like 102
ചേട്ടാ വീഡിയോ ഫുൾ കണ്ടു ട്ടോ🤝🤝
പ്രിയ മനസേ ഇഷ്ടം
Yente. P onno. Polichu
സ്നേഹം
تبارك الله
Alhadhulillah - thanks
Valyoru kalakaran thanne
ഒരുപാട് സന്തോഷം
ഉഷാറായിട്ടുണ്ട്... കുറച്ചു കൂടി പ്രൊഫഷാണലിസം വന്നിട്ടുണ്ട്
പ്രിയനേ --- സന്തോഷം
😍
നിറഞ്ഞസ്നേഹം
സൂപ്പർ ഒന്നും പറയാൻ ഇല്ല! പണി എല്ലാം കഴിഞ്ഞ് മനസിന് കിട്ടുന്ന സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല
നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
സമ്മതിച്ചിരിക്കുന്നു സഹോദരാ നിങ്ങളെ നമിച്ചിരിക്കുന്നു.
പ്രിയ മനസേ- വാക്കുകളാൽ തീരാത്ത നന്ദിക്ക് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
അനുഗ്രഹിത കലാകാരന്റെ കരവിരുതിൽ തീർത്തെടുത്ത അടുത്ത വിസ്മയം 👌🏻👌🏻വളരെ നന്നായിട്ടുണ്ട് ❣️❣️ഇതിന്
തേങ്ങയുടെ shape ഒക്കെ നോക്കണം അല്ലേ നേരാ പല ഷേപ്പിൽ വരും തേങ്ങ.fevicol ആണോ യൂസ് ചെയ്യുന്നേ ഒട്ടിക്കാൻ
ചെമ്പ് ഒട്ടിച്ചപോൾ ഒരു പ്രേതീയ്ക ഭംഗി വന്ന് ഫുൾ polish ചെയ്തു കാണിക്കമായിരുന്നു ഒന്നുടെ...
അടിപൊളി ഇനിയും കാണണം വിസ്മയങ്ങൾ 🙏🏻
ഒരുപാട് നന്ദി... ഒരുപാട് സ്നേഹം 👍🏻👍🏻
ഹായ് പ്രിയ മനസേ- ഒട്ടിക്കുന്നത് ഫ്ലെക്സ്ക്യുക്ക് ആണ് - വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട പശയാണ് - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '
New friend 678
മേം - ഞാനും വരാം ട്ടോ- താങ്കളുടെ വീഡിയോ മുഴുവനും കണ്ട് കൂടെ കൂട്ടാം-സ്നേഹത്തോടെ അഭിമാനത്തോടെ
Try to buy some modern tools Sir . Then you can do more dainty creations ❤❤❤
I have a Lot of modern tools in my hand but i use hand tools to make easy for ordinary people to da
Enthu bhangi ആണ് chiratta kondulla glass
Luxurious glass thanne
Karanam nammal ഉണ്ടാക്കുന്നത് ഒന്നും aarkkum vangan കഴിയില്ലല്ലോ
Engane undakkunn sadanangal utubeil ulla kurachu per മാത്രം aanu കാണുന്നത്
Ente comment കാണുന്ന youngsters aaya utuber കുട്ടികളോട് oru അപേക്ഷ undu
Online sale nadathan ningal sahayikkanam
ലോകം മുഴുവന്‍ അറിയട്ടെ
നമ്മൾ utube familykku മുഴുവൻ abhimanikkam
ഒത്തി വിലയേറിയ വാക്കുകൾ - സ്നേഹത്തോടെ
Valare shariyan njan undakkiyathanenn paranjal kittunna thripthi onn vere aan
നിറഞ്ഞ സ്നേഹത്തോടെ നന്ദി
Mm
*കിടുക്കാച്ചി ആയിട്ടുണ്ട്...ഇങ്ങിനെ ഉണ്ടാക്കി വിൽക്കുന്നുണ്ടോ...???*
ആവശ്യക്കാരുണ്ടെങ്കിൽ കൊടുക്കാറുണ്ട്
വളരെ ഭംഗിയുള്ള 🍷 ഗ്ലാസ്സ്. എന്താ ഒരു കരവിരുത്. ചേട്ടൻ്റെ മനസുപോലെ തന്നെ ഓരോരോ സൃഷ്ടികൾ എന്ത് പറഞ്ഞാലും അത് മതിയാകില്ല അത്രയ്ക്കുണ്ട് ഓരോ സൃഷ്ടികളും. ഓരോരോ പുതിയ അറിവുകൾ ചേട്ടൻ്റെ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട് ഇങ്ങനെ ഒക്കെ ഇനി ഒന്ന് ചെയ്ത് നോക്കണം.
ക്രാഫ്റ്റിനു വേണ്ടി എന്ത് സഹായം വേണമെങ്കിലും ഞാൻ സഹായിക്കാം ട്ടോ- നിങ്ങളുടെയൊക്കെ സപ്പോർട്ടിന് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@@karikkanpullitips7754 വളരെ നന്ദി ചേട്ടാ
എത്ര പറഞ്ഞാലും തീരില്ല അത്ര മനോഹരം,കഴിവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഉണ്ടാക്കാൻ സാധിക്കൂ👍ed
ഞാനും കൂട്ടാണ്
ഇന്ന് അല്ലഗിൽ നാളെ ചേട്ടനെ ലോകം തിരിച്ചറിയും
Kazhivu apaaram...
സ്നേഹം
L 49
സ്നേഹം - നിറഞ്ഞ സ്നേഹം
Onnum parayuvanilla asaadhyam
സ്നേഹം
L 54
വീഡിയോയിലൂടെ ഉണ്ടാക്കുക മാത്രമല്ല ടിപ്പുകളും മറ്റും പറഞ്ഞ് തന്ന് മറ്റുള്ളവർക്ക് ഇതുപോലെ ഉണ്ടാക്കി നോക്കാൻ പറ്റുന്ന തരത്തിലെ വീഡിയോ ഫ്രണ്ടേ
സ്നേഹം, സ്നേഹം, സ്നേഹം
ഇത് അസാധ്യാട്ടൊ ഒന്നും പറയാനില്ല ഞാനൊന്ന് ശ്രമിക്കുന്നുണ്ട്
തീർച്ചയായും ശ്രമിക്കണം