വീഡിയോ ക്ലിപ്പുകളുടെ ആവർത്തന വിരസത കൂടുതലായി തോന്നുന്നു...ഇത്രയും സമയം ചിലവാക്കി വീഡിയോ ചെയ്യുമ്പോഴും എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു...അവതരണം സൂപ്പർ..
വീഡിയോ കലക്കി ജയരാജേട്ടാ..😍 വിവോ തകർത്തു.. പക്ഷേ നമുക്ക് എപ്പോഴും കിംഗ് ഷവോമി തന്നെയാണ്..ഈ വിലക്ക് mi 11 ultra ആണ് സൂപ്പർ.. വാട്ടർ റെസിസ്റ്റൻസും കിടിലൻ ക്യാമറയും ഡ്യുവൽ ഡിസ്‌പ്ലേയും സഹിതം.. ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും വാല്യൂ ഫോർ മണി ഫ്ലാഗ്ഷിപ് ഡിവൈസ് !!! xioami Lovers come here😍💯❤️
@@dicemorgan2024 but spec matters!!!.. ഇന്ത്യയിൽ ആദ്യമായി underwater unboxing ചെയ്ത ഫോൺ ആണ് ബ്രോ..നല്ല പ്രൊട്ടക്ഷനും ഉള്ള ഫോൺ ആണ്.. ഏറ്റവും വലിയ ക്യാമറാ സെന്സറും.. ഇത്രയും മികച്ച സ്പെക് ഉള്ളൊരു ഫോൺ അത്യാവശ്യം വെയ്റ്റ് ഉണ്ടാവുമല്ലോ.. കൂടാതെ mi യുടെ ഫോണുകൾക്ക് സ്വാഭാവികമായും വെയ്റ്റ് കൂടുതലാണ് ബ്രോ..
@@bibscreations4976 athoke sari . E phoninu camera module areayil aanu weight kooduthal .athukond hold cheyyan okke uncomfortable thanne aanu.pinne games okke kalikkan budhimutta valiya camera bump
njan X60 aanu upayogikane oneplus 8t nu upgrade cheythath aanu. Oneplus ne kaal nalla camerayum spec um aanu ithill. Camera aanu main video athra poora. But 40k under I'll headset connector ellam kodukana oru nalla phone. Oneplus 7t,8t upayogichekal enik kooduthal satisfaction ithillnu kittanu ind💝🥰
എന്റെ ഫോണിൽ portrait എന്ന ഓപ്‌ഷനിൽ സെൽഫി എടുക്കുമ്പോൾ മാത്രമേ bleer ആവുള്ളു apperture എന്ന ഓപ്ഷൻ എടുത്താൽ ആണ് back ക്യാമറ bleer ആവുള്ളു പുതിയ അപ്ഡേഷനിൽ വന്നതാണ്
Ithu first pre book cheythu vangiya njan 10divasam kazhinju 6000rs kurachu sale cheythu Camera on chythal nalla heating undu , pinne tuch problem ithukondu okyulla preshnam karanam kodukkendi vannu
Jayaraj etta .... One plus nord 2 review plzz 🥲 first saleil thanne eduth but phone ne Patti onnum pidikittyt illa 😅 but use cheyyumbol smooth aanu nalla battery backup pinne fast charge poli 😍
I am using this phone for the last two months... *dont buy this for gaming.. Curve displays scene anu *nalla bumper case okke kittan paadu anu *above average battery Pakshe itrem issues matrame enik undayit ullu.. Phone baki ellam poli anu!!
Vivobx60 kollam poliya phone enik ishtappttu pakkabbrooo wow phone kidu mone camera oru kidilam thannje brooo jayarj etta brooo background kidu thannje color full aytundu brooo kidu ok good luck enjoyed everything good day video
ലോകത്തിൽ ഏറ്റവും നല്ല ക്യാമറ ഫോൺ വാവേയാണ് ഇപ്പോൾ രണ്ടാം സ്ഥാനം മീ 11 അൾട്രയാണ്. 11ാം സ്ഥാനമാണ് ഈ വിവോ മൊബൈലിനുള്ളത്. അതായത് വിവോ x50 (8-ാം സ്ഥാനം )പ്രോയെക്കാളും പിന്നിൽ. ഏറ്റവും ഉയർന്ന ക്യാമറ ക്വാളിറ്റി വാവേ ക്കും, ഷവോമിക്കും നിലവിൽ ഉള്ളൂ അതു കഴിഞ്ഞേ പുറകിലേക്ക് 8 റാങ്കിലേക്ക് മാത്രമാണ് വിവോ സ്റ്റാർട്ട് ചെയ്യുന്നത്
Vivo de flagships phone okke vere level aan...no doubt about that. Camera okke 🔥and display is lit. But really disappointed about their budget segment phone's
ഈ സെറ്റിനു 70k എന്തോ ഉണ്ട്, ശരിക്കും ഫോട്ടോസ് മാത്രം എടുക്കുക എന്ന ലക്ഷ്യത്തോടെ ഈ സെറ്റൊക്കെ എടുക്കുന്നത് മണ്ടത്തരം ആണ് ഈ റേറ്റിനൊക്കെ അത്യാവശ്യം നല്ല സെമി പ്രൊഫഷണൽ DSLR ഒക്കെ കിട്ടും
ഇത്തരം ഫോണുകൾ താരതമ്യം ചെയ്ത ഫോണുകളെല്ലാം QHD ആണ്. ഇത് 70000 രൂപ മുടക്കുമ്പോഴും ലഭിക്കുന്നത് FHD ആണ്. ആ വിവരം പറഞ്ഞില്ല. ഡിസ്പ്ലേയുടെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്.
Onnum nokkanda OnePlus 9 pro thanne aanu better . But op 9 pro mi 11 ultra aayi compare cheyyumbol theerumnam veendum maarum . Karanam ee 3 phonukalum ore budget range il aanu varunnath with sd 888 chipset, but performance and os nokkumbo OnePlus is good and hardware and camera aanu nokkunnath engil mi 11 ultra aavm better . So say ba bye to vivos x60 pro plus 👍
@@geogygeorge bro commady aano parayunnath.. One plus9pro camera is utter flop.. So many you tubers are comparing this.. Vivo x6pro plus is clean winner... But video quality one plus 9pro aanu. Photo quality x6pro plus aanu
@@Dementor.x7 pakshe vivoyekaal oru Padi mukalil thanne aanu mi 11 ultra and its far better than oneplus 9 pro . Engilum pixel 6 pro varaan kaathirikkunnu ......
*നിങ്ങളുടെ വീഡിയോയിക് ഒരു പ്രത്യേക തരം Quality ഉണ്ട്* 🤩❤️
ഫുൾ കളർഫുൾ ആ 😁😁
Athe
@@Aicreations143 athu pulli SONY de A7S3 de camera use cheyunne athado
😂😂😂😂😂😂
@@geethumohangeethu.7295 ഇവടെ ആരും കോമഡി ഒന്നും പറഞ്ഞില്ലാലോ 🤭 വെറുതെ വന്നു ഹഹഹ അടിച്ചോണ്ട് പോവാ 😂😂
ഫോൺ ഒന്നും വാങ്ങില്ലേലും ജയരാജേട്ടന്റെ വീഡിയോ കാണുന്നവർ ഉണ്ടോ എന്നെ പോലെ 😅
Njna und
Njn
@@adam-qi8is വാസു അണ്ണാ 😂
Yes
Und bro
ഫോൺ ഇഷ്ടപ്പെട്ടു. വാങ്ങണമെന്ന ആഗ്രഹം ഉണ്ട് പക്ഷേ പൈസയില്ല 😀
Ivde ninn oaisa illa nn oaranjitt karyalla...ooi pani edukk
ജയരാജ് ചേട്ടൻ ഈ വീഡിയോ ഇട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി 😍 😍😍💕💕 എനിക്കിഷ്ടപ്പെട്ട ഫോണും ഇതാണ് vivo x60 pro plus 💥💥💥
Bro ithinte one plusne kalm better camera ano??
@@lifehackswithsreeraj5042 അതെ bro 💥
വൺപ്ലസ് ക്യാമറയിൽ കൊള്ളാം പക്ഷേ ബെറ്റർ x60 pro plus 😄
ചേട്ടന്റെ വീഡിയോക്ക് ഒരു different ഭംഗിയാണ്😍
Vivo ക്യാമറ ക്വാളിറ്റി യുടെ കാര്യത്തിൽ തീ ആണ് 🔥🔥🔥💞
കട്ടൻ ചായയുടെ ഫോട്ടോ എടുത്താൻ പാൽ ചായ കിട്ടും
@@mambuillybiju9590 😂😂😂ath sooper😂😂😂
ഫോൺ വാങ്ങുന്നില്ലെങ്കിലും video കണ്ടിരിക്കാൻ ഒരു സുഖം 😄❤
Jayaraj sir oppo reno 6 pro + varumo??
Oppo f19 pro + l background black white video edukkan pattumo??
Please replay sir
Comparison cheyyumo please
Vivo x60pro vs iPhone 12 pro max
ഇതൊക്കെ വാങ്ങണം എന്നൊക്കെ വിചാരിക്കും..പക്ഷെ കയ്യിൽ കാശ് ഇല്ലാത്തതുകൊണ്ട് റിവ്യൂ കണ്ടിരിക്കാൻ മാത്രമേ യോഗമുള്ളൂ...😍💯❤️
Finance eduk bro 😁
@@Dementor.x7 നിലവിൽ ഉള്ള emi എല്ലാം അടച്ചു കഴിയട്ടെ ബ്രോ..എന്നിട്ടൊരു ഐഫോൺ വാങ്ങണം😍❤️😂
@@bibscreations4976 എന്തിനാ bro കാശുകൊടുത്തു കടിക്കണ പട്ടിയെ വാങ്ങിക്കുന്നെ 😂😂😁
@@Dementor.x7 😂😂😂
"VIVO" A JOURNEY FROM CHATHAN TO KILLADI 😛
വീഡിയോ ക്ലിപ്പുകളുടെ ആവർത്തന വിരസത കൂടുതലായി തോന്നുന്നു...ഇത്രയും സമയം ചിലവാക്കി വീഡിയോ ചെയ്യുമ്പോഴും എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു...അവതരണം സൂപ്പർ..
ഫോൺ എല്ലാം നല്ല തന്നെ ഫോണിൻറെ വില കൂടുതലാണ് ❤️
Bro xiomi black shark ine patti oru video cheyyuo plz reply
Camera comparison കൂടെ ചെയ്യാവോ ❤️
Bro which is ur smartwatch u wore in diz video?
വീഡിയോ കലക്കി ജയരാജേട്ടാ..😍 വിവോ തകർത്തു.. പക്ഷേ നമുക്ക് എപ്പോഴും കിംഗ് ഷവോമി തന്നെയാണ്..ഈ വിലക്ക് mi 11 ultra ആണ് സൂപ്പർ.. വാട്ടർ റെസിസ്റ്റൻസും കിടിലൻ ക്യാമറയും ഡ്യുവൽ ഡിസ്‌പ്ലേയും സഹിതം.. ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും വാല്യൂ ഫോർ മണി ഫ്ലാഗ്ഷിപ് ഡിവൈസ് !!! xioami Lovers come here😍💯❤️
100%
Allapinne.. m
But over weight aanu
@@dicemorgan2024 but spec matters!!!.. ഇന്ത്യയിൽ ആദ്യമായി underwater unboxing ചെയ്ത ഫോൺ ആണ് ബ്രോ..നല്ല പ്രൊട്ടക്ഷനും ഉള്ള ഫോൺ ആണ്.. ഏറ്റവും വലിയ ക്യാമറാ സെന്സറും.. ഇത്രയും മികച്ച സ്പെക് ഉള്ളൊരു ഫോൺ അത്യാവശ്യം വെയ്റ്റ് ഉണ്ടാവുമല്ലോ.. കൂടാതെ mi യുടെ ഫോണുകൾക്ക് സ്വാഭാവികമായും വെയ്റ്റ് കൂടുതലാണ് ബ്രോ..
@@bibscreations4976 athoke sari . E phoninu camera module areayil aanu weight kooduthal .athukond hold cheyyan okke uncomfortable thanne aanu.pinne games okke kalikkan budhimutta valiya camera bump
Chetta njan ouru phone medikkan nadakkuva ouru 12500 rupaykk meedikkan pattunna nalla phone ethokkeyaa edeykk pes kalikkum 128 gb veenam 6000 mac battariyum onnu paranj tharamoo nalla pones list
എന്റമ്മോ എജ്ജാതി 🔥🔥🔥🔥🔥😲😲
Video recording stabilization okke oru sample recorded video include cheythayrunel nallathyrnu ...
പൊളിയാണ്
Ee phonite special camera review cheyyamo sir??
njan X60 aanu upayogikane oneplus 8t nu upgrade cheythath aanu. Oneplus ne kaal nalla camerayum spec um aanu ithill. Camera aanu main video athra poora. But 40k under I'll headset connector ellam kodukana oru nalla phone. Oneplus 7t,8t upayogichekal enik kooduthal satisfaction ithillnu kittanu ind💝🥰
Ente adutt ee phone und phone poliyan tto 🔥🔥🔥 protarait camara super..
ചേട്ടാ oneplus nord2 5g camera review pls???
X60 pro+ Vera level like Jayaraj Bro
Waiting for X70 pro+
You know X70 pro plus launching date? please tell me............
@@aswajithsvijayan9096 September before Ipl starts once I get the official confirmation I will let you know
@@aswajithsvijayan9096 X70 Pro will launch by October 1st week
Flipkartile ippolathe 20 % discount on SBI card
Ennathu sherikkum 20% off kittumo purchasil
Pls reply
Bt..ettavum nalla camera enn parayan paadillarnnu...s21 ultrayum..12 pro max um okke vrthe irkkano...
Camara nte karyathil s21ultra and iphone 12 pro max thanne Poli...😍🥰
Yeah! Pinne iphone 12pro max il f/1.6 ollu.
@@ShahulKhan-r7s athokk seriyakum... Image processing, lense. Ellam athine munnil ethikkunnnu
@@hadit1483 Bro njan udheshichath iphone nte Aperture aan Nallath ennaan. Kuranja aperture Aan better
@@ShahulKhan-r7s x60pro plus nteth 1.57 alle 🧐
എന്റെ ഫോണിൽ portrait എന്ന ഓപ്‌ഷനിൽ സെൽഫി എടുക്കുമ്പോൾ മാത്രമേ bleer ആവുള്ളു apperture എന്ന ഓപ്ഷൻ എടുത്താൽ ആണ് back ക്യാമറ bleer ആവുള്ളു പുതിയ അപ്ഡേഷനിൽ വന്നതാണ്
Redmi note 10 pro max and redmi note 10 pro camera allathe vere endenkilm compare undo....???
Illa
Ithu first pre book cheythu vangiya njan
10divasam kazhinju 6000rs kurachu sale cheythu
Camera on chythal nalla heating undu , pinne tuch problem ithukondu okyulla preshnam karanam kodukkendi vannu
Jayaraj etta .... One plus nord 2 review plzz 🥲 first saleil thanne eduth but phone ne Patti onnum pidikittyt illa 😅 but use cheyyumbol smooth aanu nalla battery backup pinne fast charge poli 😍
I am using this phone for the last two months...
*dont buy this for gaming.. Curve displays scene anu
*nalla bumper case okke kittan paadu anu
*above average battery
Pakshe itrem issues matrame enik undayit ullu..
Phone baki ellam poli anu!!
കഴിയുമെങ്കിൽ ഒരു ഡീറ്റൈൽഡ് ക്യാമറ റിവ്യൂ വേണം... പറ്റുമെങ്കിൽ one plus 9 pro യുമായി താരതമ്യം വേണം
Vivobx60 kollam poliya phone enik ishtappttu pakkabbrooo wow phone kidu mone camera oru kidilam thannje brooo jayarj etta brooo background kidu thannje color full aytundu brooo kidu ok good luck enjoyed everything good day video
ജയരാജേട്ടൻ ഇഷ്ട്ടം ❤💯🔥
Jayaraj etta ente phone redmi note 7 pro aane...
Charge ottum nilkkunnilla...solution paranj tharumoooo please...
Night 30% il vechal morning nookkumbo 4.5% aayittundavum...
Morning enne parayumbo 5:00 clock appo nookkumbo thanne 4.5% ullu 8:00 nookkumbo switch off ayyittundaville...
Mi 11 ultra v/s vivo x60 pro+ ഒരു comparison വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു 😁😇
ലോകത്തിൽ ഏറ്റവും നല്ല ക്യാമറ ഫോൺ വാവേയാണ് ഇപ്പോൾ രണ്ടാം സ്ഥാനം മീ 11 അൾട്രയാണ്. 11ാം സ്ഥാനമാണ് ഈ വിവോ മൊബൈലിനുള്ളത്. അതായത് വിവോ x50 (8-ാം സ്ഥാനം )പ്രോയെക്കാളും പിന്നിൽ. ഏറ്റവും ഉയർന്ന ക്യാമറ ക്വാളിറ്റി വാവേ ക്കും, ഷവോമിക്കും നിലവിൽ ഉള്ളൂ അതു കഴിഞ്ഞേ പുറകിലേക്ക് 8 റാങ്കിലേക്ക് മാത്രമാണ് വിവോ സ്റ്റാർട്ട് ചെയ്യുന്നത്
X60 pro plus vs mi 11 ultra cheyyamo
Mi 11 ultra
MI 11 Ultra 💥
Mi 11 ultra aanu dxomark ratingil no.1 mobile camera.
Vivo🥰
വീഡിയോ stebilizer എങ്ങനെ ഉണ്ട്?
Realme 9 pro eppam launch cheyyum🤔
Jayaraj ettaa , comparing to OnePlus 9pro etha better ?? Randum same rate aanu .. ente oru ithil wireless charging , ip68 , Corning Gorilla glass , battery storage (comparing to op9 pro) , Audio (Dolby Atmos) onnum Vivo phonil illa .. entha abhiprayam ??
Huwawei p40 pro & p50 pro വേറെ ലെവൽ ആ. വിവോ അതിന്റെ ഏഴു അയിലത്തുപോലും വരില്ല
എന്നിട്ടാണോ ഈ കമ്പനിയുടെ ഫോൺ നാട്ടിലെ ഒരു മൊബൈൽ ഷോപ്പിലും കാണാത്തത്.. 🧐🧐
Back groundil kaanunna seriel set chettan orikal review cheytha product aano
I am your new subscriber. എനിക്കൊരു doubt ഇണ്ട് 10,000 തിൽ താഴെയുള്ള മൊബൈൽ super ക്യാമറ കോളിറ്റി ഉള്ള ഫോൺ. റിപ്ലൈ തരുമോ
camera ,video samples kooduthal include cheyanam chetta..pala videokalilum athinte oru kurav und pls. pariganikkanam
വാങ്ങാൻ പറ്റില്ലെങ്കിലും കാണാൻ ഒരു കൗത്തുകം ആണ് ❤😂
That is true🤣🤣
💯💯💯💯
16 alkar sahayichal enniku 200 akan pattum onnu sahayikuo😭😭😭
Camara vechu nokkumploe opp 10x ano vivo 60x ano better
Poli....new video k vendi waiting arn.... 💥Njan jayagettantte pazhaya videos okke kandrikkuvarnnnn 😘❤️
👌🏻
❤️
16 alkar sahayichal enniku 200 akan pattum onnu sahayikuo😭😭😭
Bro video samples onnum kanichilalo....
Vivo de flagships phone okke vere level aan...no doubt about that. Camera okke 🔥and display is lit. But really disappointed about their budget segment phone's
ഞാൻ vivo v17 ഉപയോഗിക്കാൻ തുടങ്ങിയിട്ട് 1 വർഷത്തിൽ ഏറെ ആയി..
വേറെ ലെവൽ...
camera ഒരു രക്ഷയും ഇല്ല. .
Vivo v25pro vs Samsung a73
Video cheyyumo
Chetta mi 11 ultra unboxing + review cheyyamo
Ithu one plus nekkalum mikachathano? One plus edkkan vicharkkiyrnu ithu kandapo oru confusion. Onnu parnjhutheravo?
ഇനി ഒരു mobile shop
Thudagaloo 😅😍😘
😅😅🤣🤣
Chettaa rog 5 cheyaamo
ഒരു Request ഉണ്ട് ഈ ഫോണുകളുടെ Manufacturing cost കൂടി അറിഞ്ഞാ കൊള്ളാം..👍
Tax koode ariyu
Ithum reno6pro ilum camera better eethannu
Athile camera ithum better anno
Vivo phone istapedunnavar undo gooys 💕🤗
ഞാൻ വാങ്ങി x60 Pro... 100% Happy.. Pro plus GCc yil Available അല്ല.. അല്ലെങ്കിൽ അത് വാങ്ങുമായിരുന്നു.... 📷 കിടു മാൻ
ഈ phone തന്നെ വാങ്ങാമെന്നു ഉറപ്പിച്ചു.but വില അവസാനം പറഞ്ഞതോടെ യോഗമില്ലമിണിയെ പായ മടക്കിക്കോ എന്ന dialouge ആണ് manasil വന്നത്
Vivo x60 pro+ vs Mi 11 ultra comparison video പ്രതീക്ഷിക്കുന്നു ♥♥♥
✨
Mi 11ultra💪💪🤳🤳
angine chaith ippo paranjath okke matti parayandi verille
@@vishnujithkp412 satyam 🤭🤭
Mi 11 ultra camera poora x60 pro plus great
അടിപൊളി ക്യാമറ പവർ തന്നെ ലുലു മാളിൽ ഡിസ്പ്ലേ വെച്ചിട്ടുണ്ട് 📱📸,👍👍
Pixel 6 and 6 pro ഒക്കെ onn vannotte ee ഉത്ത Chinese phone ഒക്കെ എടുത്ത് അയ്യത് കളയും 🔥പക്ഷെ 70k budgetil vivo polichu👍🏼🔥🔥🔥
ഈ സെറ്റിനു 70k എന്തോ ഉണ്ട്, ശരിക്കും ഫോട്ടോസ് മാത്രം എടുക്കുക എന്ന ലക്ഷ്യത്തോടെ ഈ സെറ്റൊക്കെ എടുക്കുന്നത് മണ്ടത്തരം ആണ് ഈ റേറ്റിനൊക്കെ അത്യാവശ്യം നല്ല സെമി പ്രൊഫഷണൽ DSLR ഒക്കെ കിട്ടും
16 alkar sahayichal enniku 200 akan pattum onnu sahayikuo😭😭😭
Snapdragon 888 with better finishing body. Not bad അത്രേള്ളു ✌🏼Better when compared to smartphones with similar budget range.
@@gabrielrocksan8210 edey dslr vere phone vere. Athu manasilakku. Dslr eppozhum kondu nadakkan patilla phn aganeyalla broi
Snapdragon 888 okke pinne enthina koduthekunnath
Chetta njan f3 GT phone edukkatte kollaamo ath camera quality & mic, charge nikkalz & net speed engane und kollaamo🤔
One plus idka akkum better
One plus nord 2 better.... Allrounder... Or iqoo 7
Vivo പണ്ടേ മാസ്സ് അല്ലെ 🔥
Pinne alla... Vivo pwoli alle❤
Yss
Pande alla .😂.ippo mass aakkan sremikunnund
Ayee vivo 🤮🤮🤮🤮
Oru phone enik suggest cheyuvanel eth suggest cheyum ???
അരും പേടിക്കണ്ട ₹69,999/- ആണ് റേറ്റ് 🔥🔥
പിക്ക് എടുത്തു പൊളിക്കാൻ വേണ്ടി ഈ റേറ്റിന് ഇത് വാങ്ങുന്ന സമയത്തു ഒരു സെമി പ്രൊഫഷണൽ DSLR എടുക്കാം 😂
16 alkar sahayichal enniku 200 akan pattum onnu sahayikuo😭😭😭
എനിക്ക് മാണ്ട
@@gabrielrocksan8210 bro iPhone edukkunnathilum better alle😂
@@ajmcuts5257 🙄
Vivoda v21ഇറങ്ങിയപ്പോൾ അതാണ് സൂപ്പർ ക്യാമറ ഫോൺ എന്ന് പറഞ്ഞു.. ഇപ്പോൾ ഇതായിരിക്കും നല്ല ക്യാമറ ഫോൺ.. സത്യത്തിൽ ഏതാണ് നല്ലത്....
realme narzo 30 5g Use Cheyyunnavar Arengilum undo? Ullavar Nallath thanneyano onnu parayamo
Display pora......😵....aa pricil redmi note 10 medikkanel atha nallath (ente abhiprayam )
@@najid2053 Ok
Mattu problem illallo
@@starthugs4042 Njan athra detail ayittonnum upayogichittilla vere alude phone an use cheyythath
@@starthugs4042 Lcd display aan narzo 30 yil ullath
Super amoled display in redmi note 10
ഇത്തരം ഫോണുകൾ താരതമ്യം ചെയ്ത ഫോണുകളെല്ലാം QHD ആണ്. ഇത് 70000 രൂപ മുടക്കുമ്പോഴും ലഭിക്കുന്നത് FHD ആണ്. ആ വിവരം പറഞ്ഞില്ല. ഡിസ്പ്ലേയുടെ കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്.
for a 6.5 inch display it is not that much differential
ഫോൺ സൂപ്പറാണ് പക്ഷെ വില ഭയങ്കരമായി പോയി ചേട്ടാ
price ?
@@meharluckycentre3198 Rs 70000
@@saikamalsnair ithe prizel oru iPhone 12 kittum
Mi 11 ultra 69k Ollu.
Vikakulla quality und , best camea
OnePlus 9 pro & Vivo x60 pro comparison cheyyummo
Onnum nokkanda OnePlus 9 pro thanne aanu better . But op 9 pro mi 11 ultra aayi compare cheyyumbol theerumnam veendum maarum . Karanam ee 3 phonukalum ore budget range il aanu varunnath with sd 888 chipset, but performance and os nokkumbo OnePlus is good and hardware and camera aanu nokkunnath engil mi 11 ultra aavm better . So say ba bye to vivos x60 pro plus 👍
@@geogygeorge bro commady aano parayunnath.. One plus9pro camera is utter flop.. So many you tubers are comparing this.. Vivo x6pro plus is clean winner... But video quality one plus 9pro aanu. Photo quality x6pro plus aanu
ഒരിക്കലുമല്ല അത് എന്റെതാണ് 😍😍❣️ എന്റെ ഫോൺ നിങ്ങളുടെ അടുത്ത്ഇല്ല 😂😂
Enthokke ningal ee parayunne 😰
😂
16 alkar sahayichal enniku 200 akan pattum onnu sahayikuo😭😭😭
@@caluzzz4907 poyi pani Eduth jeevakadey
Price ariyillenkil,,, Video cheyyalle please. Last dissatisfied aakkum.
അടിപൊളി camera 💪💙🤗
അനങ്ങനെയെങ്കിൽ iphone12 pro max camerayumayi compare ചെയ്യുന്ന ഒരു video ചെയ്യൂ ... ( മികച്ച ആൻഡ്രോയ്ഡ് ഫോൺ എന്ന് പറഞ്ഞത് കൊണ്ട് കുഴപ്പമില്ല)
50k ഉണ്ടകിൽ..
Go For i phone 11
🙌
വീഡിയോ Recording നെ പറ്റി പറഞ്ഞില്ല ?🤔
എപ്പോഴും vivo phones നല്ല ക്യാമറ ആയിരിക്കും tharunnathu
ആരും വാങ്ങരുത് x 50 pro ഇത് പോലെ ആയിരുന്നു പരസ്യം പിന്നീട് പറഞ്ഞവർ തന്നെ മാറ്റിപ്പറഞ്ഞു എൻ്റെ 49500 പോയി
Reno 6pro vs cheyyo
ചേട്ടാ ഒരു 30000-40000 ഇടയിൽ കിട്ടുന്ന നല്ല സ്മാർട്ഫോൺ ഏതാണ് ? ഫോട്ടോസും ഗെയിമിംഗ്നും മുൻഗണന .
ഓരോ ഫോൺ കാണുമ്പോഴും അത് വേടിക്കാൻ തോന്നും. പക്ഷെ കയ്യിൽ പൈസ മാത്രം ഇല്ല
Jaya raj ettan ethu phone aane use cheyunath
1.25X ൽ കേൾക്കുമ്പോളേ ഒരു സുഖമുള്ളു 😬😁😁
2x me
നീ ജിന്നാണ്
നിങ്ങൾഎന്താണ് xiaomi 11 അൾട്രാ. വീഡിയോ ചെയ്യാത്തത്
Pixel inte thazhe aahdo eeth camera phoneum 🔥
Pixel 6 vannale ath parayan pattullu brø. Pixel 5 vare image okke adipoli anengilum overall athilum nalla mikacha performance ulla phonukal und.
@@Dementor.x7 but camerayude karyathil atha thanne best ee x60yilum athra valiya performance onnumilla
@@vectorgaming7478 pixel software kondu mathramanu bro kurach enhance ayi thonnunnath. Avarude camera algorithm vere aarekkalum better ayirikkum. But inn irangiyittullathil vach ettavum better cam ullath nilavil ee phonil thanne aanu. Huwawei de oru item varunnund., just photo edukkunna karyam mathramalla. Athil video, stabilization, use cheyyunna sensor, athinekkal kooduthal applicability (eg: telephoto lense)ithellam pedum. Koottakoottiruttath photo eduth pakal pole akki thannal onnum nalla cam akilla. From a pixel 4a user🤗
@@Dementor.x7 pakshe vivoyekaal oru Padi mukalil thanne aanu mi 11 ultra and its far better than oneplus 9 pro . Engilum pixel 6 pro varaan kaathirikkunnu ......
@@geogygeorge 11 ultra😂😂 💥💥
Cemera comparison video chayamo
TECNO POVA 2 NTE REVIEW CHEYYAAMO 🙏🙏
Chetta s1pro review cheyumo
Kurach electronic devices give away set aakk chetta 🥰
Vivo x60pro plus ⚡️ favourite phone ⚡️
Anik oru Phone tharumo എൻ്റെ കേടു വന്നു😞😞
ഞാൻ ഇപ്പൊ ആകെ കൺഫ്യുഷനിലാണ് ഒരു ഫോൺ വാങ്ങണം 1000റിയാലിന് താഴെയുള്ളത് പക്ഷേ നിങ്ങടെഓരോ വീഡിയോ കാണുമ്പോഴും ഏതെടുക്കണമെന്നുള്ള കൺഫ്യുഷനിലാ
ഒരു ഫോൺ വാങ്ങിക്കുന്നുണ്ടെങ്കിൽ weight ഒക്കെ ആര് നോക്കാനാ 😂😂😂😂 ജയേട്ടൻ polichu💞
Samsung Galaxy j7 next 5 years 6 years start no complaints ithu pithiyathu kittiyal veendum vangum
Huawei p50 pro camera quality ഇതുവരെ ഇറങ്ങിയിട്ടുള്ള ഫോണുകളിൽ no 1ആണ്.
ഫോൺ വാങ്ങാൻ ക്യാഷ് ഇല്ലെങ്കിലും വിഡിയോ അടിപൊളിയാണ്
പൊളി സാനം 🔥🔥🔥🔥