മരിക്കുന്നതിന് മുൻപ് അച്ഛൻ്റെ കൈകൾക്ക് നല്ല കട്ടി ഉണ്ടായിരുന്നു ! ഇപ്പൊ സോഫ്റ്റ് ആണ്

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • മരിച്ച ഭർത്താവിൻ്റെ ജീവിക്കുന്ന കൈകളിൽ ഉമ്മ വച്ച് ഭാര്യ. എന്നെ താലികെട്ടിയ , 27 വർഷം ചേർത്തു പിടിച്ച കൈകൾ.... മരിച്ച ഭർത്താവിന്റെ കൈകൾ വീണ്ടും കണ്ടപ്പോഴുളള അനുഭവം പറഞ്ഞ് വിനോദിന്റെ ഭാര്യയും കുടുംബവും
    #Vinod #Kollam #handstransplant
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 225

  • @Behindwoodsink
    @Behindwoodsink  2 ปีที่แล้ว +13

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @newuser9794
      @newuser9794 2 ปีที่แล้ว

      ČģüYYYYYY88YYYYYYYYYYYYYYYYYYY8YYY

  • @askharassainar4591
    @askharassainar4591 2 ปีที่แล้ว +211

    ചേച്ചി നിങ്ങൾ ചെയിടത് ഏറ്റവും നല്ല കാര്യം അല്ലെ.അതു ചിലർക്ക് പിടിക്കില്ല. അതു നിങ്ങൾ കാര്യം ആകേണ്ടട്ടോ. എല്ലായിടത്തും ഇതു പോലെ ഉള്ള ദുഷ്ടൻ മനസ്സ് ഉള്ളവരുണ്ട്. അതു നിങ്ങൾ മൈൻഡ് ചെയ്യാനേ പോവരുത് 👍🏻👍🏻👍🏻👍🏻

    • @neethus5328
      @neethus5328 2 ปีที่แล้ว

      Mm

    • @abdullaabdulla5190
      @abdullaabdulla5190 2 ปีที่แล้ว +1

      ഇതിൽ അസൂയക്കാരണം മാണ്ട എങ്ങളെ കുറ്റപ്പെടുത്തുന്നത് 'ചെങ്ങളെ

    • @masterschannel7119
      @masterschannel7119 2 ปีที่แล้ว +2

      സാരമില്ല ചേച്ചി ഗോഡ് അനുഗ്രഹിക്കട്ടെ

    • @fadilhadi2439
      @fadilhadi2439 2 ปีที่แล้ว +1

      @@masterschannel7119 radio radio radio button

    • @divindas4374
      @divindas4374 2 ปีที่แล้ว

      @@neethus5328
      .

  • @noufalk8709
    @noufalk8709 2 ปีที่แล้ว +73

    അമ്മയും മക്കളും സന്തോഷമായി ജീവിക്കുക കരയരുത് അത് നിങ്ങളെ കരയിപ്പിക്കുന്നവരുടെ വിജയം ആകും നിങ്ങൾ തളരാതെ തന്റേടത്തോടെ മുന്നോട്ട് പോകുക നിങ്ങളെ തളർത്തുന്നവർ അതോടെ പരാജയപ്പെടും കുറെ ഒന്നിനും കൊള്ളാത്ത എമ്പോക്കികൾ അവർക്കു തിരിച്ചടി കിട്ടിക്കോളും 🥰🥰🥰

  • @athiladi7381
    @athiladi7381 2 ปีที่แล้ว +42

    പറയുന്നവർ പറയട്ടെ നിങ്ങൾ ചെയ്തത് നല്ലൊരു കാര്യമാണ് ചേട്ടന്റെ ആത്മാവ് സന്തോഷിക്കും നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ജീവിതം തിരിച്ചു കിട്ടിയവരുടെ പ്രാർത്ഥന നിങ്ങൾ ക്ക് എന്നും ഉണ്ടാകും 👏👏👏👍👍👍👍👍🙏🙏🙏🙏

  • @RR-pc3de
    @RR-pc3de 2 ปีที่แล้ว +27

    ഒരു ജീവൻ നഷ്ടപ്പെട്ടപ്പോൾ,
    ഒരുപാട് ജീവനുകൾ നിങ്ങൾ രക്ഷിച്ചു..
    ദൈവത്തിനു സമം..
    ദൈവത്തിനു ഏറെ പ്രിയപ്പെട്ടവരാണ് നിങ്ങൾ..
    🙏

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +75

    പറയുന്നവർ എന്തും പറയട്ടെ നിങ്ങൾ ചെയ്തത് നല്ലകാര്യമാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️😍😍 👌👌

  • @aravindraj5114
    @aravindraj5114 2 ปีที่แล้ว +84

    ചേച്ചി വിഷമിക്കാതെ വിവരം ഇല്ലാത്ത മനുഷ്യർ ആണ് പൂരിഭാഗവും. നിങ്ങളുടെ മനസ് നമ്മൾക്ക് മനസിലാകും 😔😔

  • @amina3629
    @amina3629 2 ปีที่แล้ว +35

    ചേച്ചിയെ ദൈവം അനുഗ്രഹിക്കും, ചേച്ചീ ചെയ്തത് നല്ല കാര്യാണ്👍

  • @indukrishnan6858
    @indukrishnan6858 2 ปีที่แล้ว +119

    കുറ്റം പറയുന്നവർ ആരും തന്നെ നിങ്ങൾക്ക് ഒരു ഉപകാരവും ചെയുന്നവർ ആയിരിക്കില്ല. അത് എത്ര വലിയ ബന്ധങ്ങൾ ആണെങ്കിൽ പോലും. പ്രഹസനം മാത്രം ആണ്. മരണപ്പെട്ട ഒരാൾക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തരമായ പുണ്യം ആണ് അവയവദാനം. അതിന്റെ നന്മ എന്നും ഉണ്ടാകും

  • @athulrajesh9991
    @athulrajesh9991 2 ปีที่แล้ว +149

    ഏതു വിവരമില്ലാത്തവരാണ് കളിയാക്കുന്നത്... മരിച്ച അദ്ദേഹം.. ദൈവത്തിനുതുല്ല്യം.. അമ്മയുടെയും മക്കളുടെയും മനസ്സ് ദൈവത്തിനു തുല്ല്യം... 😔

  • @shafinvlog9365
    @shafinvlog9365 2 ปีที่แล้ว +34

    അങ്ങനെ ഭർത്താവിന്റെ അടുത്ത് നിൽകുമ്പോലെ തോന്നരുത് അവർക്ക് ബുദ്ധിമുട്ട് ആയാലോ ചെയ്തത് നല്ലതാണ് ചേച്ചി നല്ലത് വരട്ടെ കുടുംബത്തിന്

  • @sanmasullavarkmathramsamadanam
    @sanmasullavarkmathramsamadanam 2 ปีที่แล้ว +63

    ചേച്ചി കരയരുത്... ചേച്ചിയുടെ മനസ് ആർക്കും കാണില്ല നല്ലത് പറഞ്ഞില്ലേലും കുറ്റം പറയാതിരുന്നൂടെ...ചേച്ചി ക്ക്‌ നല്ലതേ വരൂ.. ഗോഡ് ബ്ലെസ് യു ❤️❤️❤️

  • @sabnaabhilash8141
    @sabnaabhilash8141 2 ปีที่แล้ว +115

    ഇത് ഏത് വിവരമില്ലാത്ത ആളുകളാണ്... ഇവരെ കുറ്റം പറയുന്നത്.. 👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻

    • @neethus5328
      @neethus5328 2 ปีที่แล้ว +1

      Parayan orupad per undllo

  • @inukoduvally
    @inukoduvally 2 ปีที่แล้ว +11

    ചേച്ചി നിങ്ങൾ ഒരു മാലാഖ യാണ്, അച്ഛൻ ജീവിക്കുന്നു നിങ്ങളിൽ നാട്ടുകാരോടും പെങ്ങന്മാരും പോവാൻ പറ

  • @nila7860
    @nila7860 2 ปีที่แล้ว +2

    നന്മ ചെയ്താൽ തിരിച്ചു കിട്ടിയത് ദോഷം .അതാണ് ഇന്ന് സംഭവിക്കുന്നത് .എന്തിലും കുറ്റം കണ്ടുപിടിക്കുന്ന ജന്മങ്ങളുടെ നിങൾ ശ്രദ്ധിക്കേണ്ട.സഹോദരൻ്റെ അവയവങ്ങൾ വിറ്റത് ൻ്റേ പണം വാങ്ങാൻ ആർത്തി മൂത്ത് നടക്കുന്ന പെങ്ങന്മാരെ പിശാ ചു എന്ന് പോലും വിളിച്ചാൽ പോരാ.
    നിങ്ങൾക്ക് ദൈവം കൂടെ ഉണ്ടാകും. അമ്മക്ക്നല്ലത് മാത്രം വരട്ടെ👍👍👍👏👏👏

  • @sheebasivan6799
    @sheebasivan6799 2 ปีที่แล้ว +9

    ദൈവത്തിന്റെ മുന്നിൽ നിങ്ങൾ അനുഗ്രഹം കിട്ടിയവരാണ് ആര് എന്ത് പറഞ്ഞാലും കുട്ടക്കേണ്ട കാര്യമില്ല 🙏🙏🙏god bless you

  • @itsmeart_hf
    @itsmeart_hf 2 ปีที่แล้ว +12

    ചേച്ചീ നിങ്ങൾ ചെയ്തത് നല്ല കാര്യമാണ് നിങ്ങള്ക്ക് ഇന്നലെങ്കിൽ നാളെ അതിന്റെ നന്മ കിട്ടും

  • @Titanmicky564
    @Titanmicky564 2 ปีที่แล้ว +38

    നല്ല കാര്യം അമ്മ 😍😍😍😍😍😍😍😍ആരുടേയും വാക്കുകൾ കേൾക്കണ്ട അമ്മ 👍👍👍

  • @fathimasana9730
    @fathimasana9730 2 ปีที่แล้ว +25

    വിഷമം വേണ്ട 😭😭ദൈവം നിങ്ങളെ സഹായിക്കും ഉറപ്പ് അത് ഏതെങ്കിലും രൂപത്തിൽ ആയിരിക്കും കരയല്ലേ

  • @Devika_Anil
    @Devika_Anil 2 ปีที่แล้ว +60

    അമ്മയ്ക്കും മക്കൾക്കും നന്ദി 🙏🥰🥰🥰🥰

  • @noufalm902
    @noufalm902 2 ปีที่แล้ว +10

    ദൈവം കൂടെയുണ്ട് നിങ്ങൾ വിഷമിക്കരുത് വിവരം ഇല്ലാത്തവർ പറയുന്നത് കേട്ട് നിങ്ങൾ തളരേണ്ട എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

  • @mollybenny22
    @mollybenny22 2 ปีที่แล้ว +8

    മലയാളിയുടെ മനസ്സാണ് ചേച്ചി.. ഇതുപോലെയുള്ള അനുഭവം ഉണ്ടാവും.. ശക്തമായി മുന്നോട്ട്.. 👍

  • @AminaAmina-bp4oc
    @AminaAmina-bp4oc 2 ปีที่แล้ว +16

    സഹോദരീ നീങ്ങൾ ചെയ്ത കര്യം ഏറ്റവും മഹത്തരമായ ഒരു പ്രവൃത്തിയാണ്. നമുക്ക് എല്ലാ കാര്യങ്ങളും മറ്റുള്ളവരോട് ചോദിച്ചിട്ട് ചെയ്യാൻ പറ്റുകയില്ലാ.

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 ปีที่แล้ว +14

    സഹോദരി നിങ്ങൾ എത്ര മാത്രം ഉന്നതരാണ് 🙏🙏🙏

  • @jagathanjagathan1008
    @jagathanjagathan1008 2 ปีที่แล้ว +16

    അവയധാനംമഹാധാനം ഈശ്വരൻ നിങ്ങളെയും രക്ഷിക്കട്ടെ

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +6

    സ്നേഹബന്ധങ്ങളെ വെറും വിഡ്ഢിത്തമായും അതെല്ലാം ഒരു തരം പ്രകടനമായും വിലയിരുത്തുന്ന കുറച്ചു ബുദ്ധിശൂന്യരായ ആൾക്കാർ നമ്മൾക്ക് ഇടയിലുണ്ട് ..അവരോട് പോകാൻ പറ ..യഥാർത്ഥ സ്നേഹം ഉള്ളത് കൊണ്ടാണ് ചേച്ചി അത്രയും വിഷമിച്ചത്.. അത് ബോധമുള്ളവർക്കെല്ലാവർക്കും മനസ്സിലാകും 🙏🙏🙏👍👍

  • @Lethasaji
    @Lethasaji 2 ปีที่แล้ว +43

    ബന്ധുക്കൾ ശത്രുക്കൾ ... ആ ബന്ധുക്കൾക്ക് ഏതെങ്കിലും അവയവം മാറ്റിവെയ്ക്കേണ്ട അവസ്ഥ വരുമ്പോൾ ചിന്തിച്ചോളും.

  • @sreejabiju5039
    @sreejabiju5039 2 ปีที่แล้ว +53

    അവരുടെ സങ്കടം എത്ര മാത്രം ഉണ്ടെന്നു അവർക്കല്ലാതെ വേറെ ആർക്കും അറിയില്ല.... സങ്കടപെടേണ്ട..... അവരെ കുറ്റപ്പെടുത്താതെ അവരുടെ വഴിക്കു വിട്ടൂടെ... പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ

  • @shahitharafeeq3281
    @shahitharafeeq3281 2 ปีที่แล้ว +32

    നല്ലകാര്യെമാണ് ചേച്ചി ചെയ്തത് അഭിമാനിക്കാ വേണ്ടത് ആരോ എന്തോ പറഞ്ഞോട്ടെ ദെയ് വം അനുഗ്രഹിക്കും

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +29

    പെങ്ങളെ, കുരക്കുന്ന നായകൾ കുരക്കട്ടെ. ആയിരം പാത്രങ്ങൾ മൂടിവെക്കാം പക്ഷേ ഒരുവൻ്റെ വായ പൊത്തി പിടിക്കാൻ പറ്റില്ല.

  • @anubaby962
    @anubaby962 2 ปีที่แล้ว +26

    വിവരവും ബോധവും ഇല്ലാത്ത ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറയുന്നത് കേട്ട് ചേച്ചി എന്തിനാണ് വിഷമിക്കുന്നത്. നഷ്ടത്തിന്റെ വേദന അവർക്കു മനസിലാവില്ല.

    • @shadhashameer9546
      @shadhashameer9546 2 ปีที่แล้ว

      എന്ത് നല്ല കാര്യം ചൈതാലും ഇവർ കെന്തൊ നേട്ടമുനന് കരുതി അസൂയ തോന്നുന്നവരുണ്ട് നിങ്ങൾചെയാതത് നല്ല കാര്യമാണ് നല്ല മനസ്സിന് നന്ദി

  • @dollyjolly1575
    @dollyjolly1575 2 ปีที่แล้ว +18

    ചേച്ചിയും മക്കളും വിഷമിക്കേണ്ട. മറ്റുള്ളവരിലൂടെ ഇന്നും അദ്ദേഹം ജീവിക്കുന്നു. നിങ്ങൾ ആരെയും കണക്കാക്കേണ്ട. ദൈവം കാണുന്നുണ്ട്. 🙏🏻🙏🏻🙏🏻

  • @shayisvlog1306
    @shayisvlog1306 2 ปีที่แล้ว +12

    കുറ്റം പറയുന്നവർക്ക് നാളെ ഇങ്ങനെ ഒന്ന് വന്നാൽ ഇതുപോലെ സഹായിക്കാൻ ആരും ഉണ്ടാവണമെന്നില്ല

  • @oldisgold1977
    @oldisgold1977 2 ปีที่แล้ว +4

    അവർ ഉമ്മകൊടുതത്തു അവരുടെ ഭർത്താവിന്റെ കയ്യിലാണു. ആ കയ്യ് അവരുടെ ജീവനാണ്. ഭർത്താവിന്റെ ജീവനുള്ള കയ്യ്. ഈ ഞാനായാലും. ആരായാലും അങ്ങനെയേ ചെയ്യൂ ചെയ്തു പോകും.

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว +2

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +3

    ചേച്ചി നിങ്ങൾ ചെയ്തത് വലിയൊരു പുണ്യമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ

  • @anjalilal4423
    @anjalilal4423 2 ปีที่แล้ว +2

    Who is God... Yes that mother and daughters are real God...feel so proud... You saved 8 life 💗💗💗..... RIP parayan thoninillal ...8perilude aa achan jeevikkunne

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +2

    വിഷമി ക്കേണ്ട കളി യാക്കുന്നവർ കളി യാക്കട്ടെ,,,,, നിങ്ങൾ ചെയ്യ് ത ത് ലോകത്ത് പുണ്യം ആണ്

  • @noushidanoushi4558
    @noushidanoushi4558 2 ปีที่แล้ว +12

    ചേച്ചി ആരും എന്തും പറയട്ടെ. നിങ്ങൾ വിഷമിക്കരുത്

  • @fathimasana9730
    @fathimasana9730 2 ปีที่แล้ว +12

    വിഷമിക്കണ്ട ചേച്ചി ഒരുപാട് കുടുംബക്കാരും തളർത്തുന്നവരും അപവാദം പറയുന്നവരും ആണ്

  • @daisyantony4105
    @daisyantony4105 2 ปีที่แล้ว +4

    നിങ്ങൾ ചെയ്തത് ഏറ്റവും നല്ല കാര്യം. തമ്പുരാൻ സങ്കടങ്ങളൊക്കെ മാറ്റട്ടെ 🙏🏻🙏🏻🙏🏻

  • @sinirejireji8278
    @sinirejireji8278 2 ปีที่แล้ว +3

    കരഞ്ഞു പോയി കേട്ടപ്പോൾ ഗോഡ് bless യു dears

  • @prakashanmullassery5831
    @prakashanmullassery5831 2 ปีที่แล้ว +1

    ജീവിതത്തിൽ നന്മ ചെയ്യുന്നവർക്കുവരുന്ന അവസ്ഥയാണിത്, സഹോദരി നിങ്ങള്ക്ക് നല്ലത് മാത്രമേ വരികയുള്ളു,

  • @suminair4751
    @suminair4751 2 ปีที่แล้ว

    Enthu vivaram ulla Amma ..... hats off chechi....... strong ayittu erikku

  • @jameelatc7712
    @jameelatc7712 2 ปีที่แล้ว +1

    അവയവദാനം ചെയ്ത കുടുംബത്തിന് സർവ നന്മയും ഭവിക്കട്ടെ.

  • @oldisgold1977
    @oldisgold1977 2 ปีที่แล้ว +2

    വിവരമില്ലാത്ത നികൃഷ്ട ജീവികൾ പലതും പറയും. നിങ്ങൾ ചെയ്ത പുണ്യം. നിങ്ങൾ. ചെയ്തതിൽ. ഒരു തെറ്റുമില്ല. എന്തിലും ചീത്തതരം കാണുന്നവർക്ക് അങ്ങനെയല്ലേ കാണാൻ പറ്റു. അതവരുടെ കാഴ്ചപ്പാട്.

  • @subashcharuvil3490
    @subashcharuvil3490 2 ปีที่แล้ว +13

    ദൈവ കാക്കട്ടെ ചേച്ചി നിങ്ങളെ... ❤❤❤ആക്ഷേപിക്കുന്ന പട്ടികളോട് പോകാൻ പറ... ശവങ്ങൾ...

  • @amruthasumesh9485
    @amruthasumesh9485 2 ปีที่แล้ว +4

    Chachiku husband atrku geevanayirumnu...I'm proud of you chachii......happy ayii munottu povuka

  • @shobhasanthosh4405
    @shobhasanthosh4405 2 ปีที่แล้ว +7

    That was a moment... Sudden reaction of a wife.... Only she can understand the feeling she had ....There is no two side in that action.... Plse don't kill that mom... Let them live their life happily plse ...

  • @facts-od6ee
    @facts-od6ee 2 ปีที่แล้ว

    ചേച്ചിയും മക്കളും തളരരുത് ചേച്ചി തളർന്നാൽ പിന്നെ പറയുന്നവരുടെ മുൻപിൽ തോറ്റതിന് തുല്യമാവും പറയുന്നവർ പറയട്ടെ അവരോട് സംസാരിക്കാൻ പോകണ്ടാ അവർക്കൊള്ളത് ദൈവം കൊടുക്കും

  • @sanithk7066
    @sanithk7066 2 ปีที่แล้ว +6

    കൈ കിട്ടിയവന്റെ അവസ്ഥ എന്താണെന്ന് സത്യസന്ധമായിട്ട് ആരും പറയില്ല...

    • @neethus5328
      @neethus5328 2 ปีที่แล้ว

      Avanu oru kuzhappavum illaaa happy aanu..... Edathukai prevarthichu.... Valathukai kuch leatkum

  • @mxpro-
    @mxpro- 2 ปีที่แล้ว

    അമ്മ ചെയ്ത പുണ്യപ്രവർത്തിയുടെ ഫലം അമ്മയ്ക്കും കുടുബത്തിനും ഈശ്വരൻ തരും 🙏🙏🙏🙏 പുറത്തുനിന്നു പറയുന്നവർ പറയട്ടെ തെരുവ് പട്ടി കുരക്കുന്നതായി കരുതുക

  • @chinnuspeediyeckal7492
    @chinnuspeediyeckal7492 2 ปีที่แล้ว +1

    സഹോദരി തളരാതെ സമാധാനിക്കണം മറ്റൊരാൾ നമ്മളിലൂടെ ജീവിച്ചാൽ അതിൽ വലിയ ഭാഗ്യമില്ല പരിഹസിക്കുന്നവരോട് പോകാൻ പറയു നിങ്ങൾക്കനന്മയേ വരുകയ്യള്ളു

  • @anithaashok5535
    @anithaashok5535 2 ปีที่แล้ว +6

    Proud of you chechi 💕

  • @rajisharajagopal7355
    @rajisharajagopal7355 2 ปีที่แล้ว +1

    Chechi ... chechikkum makkalkkum manasamadhanam kittatte. Karayunnathu kandu njanum karanju.

  • @sanjusabu7508
    @sanjusabu7508 2 ปีที่แล้ว

    സഹോദരി ആര് എന്ത് പറഞ്ഞാലും മരിച്ച് പോയാലും നിങ്ങളുടെ ദർ ഞ്ഞാ വ് മരിച്ചാലും ആത്മാവ് കൂടെ തന്നെ ഉണ്ട്

  • @sreejabiju5039
    @sreejabiju5039 2 ปีที่แล้ว +13

    കണ്ണ് നിറഞ്ഞ് ഇത് കാണാൻ പറ്റുന്നില്ല....

  • @dlzk12
    @dlzk12 2 ปีที่แล้ว +7

    You did a great job

  • @sreekalachadran254
    @sreekalachadran254 2 ปีที่แล้ว +3

    God blessing 🙏🏿.God giving everything

  • @bindumanoj4339
    @bindumanoj4339 2 ปีที่แล้ว +3

    May God bless this family abundantly 🙏🙏

  • @saritharithesh6243
    @saritharithesh6243 2 ปีที่แล้ว

    E video kandu kannu niranju..ammaykkum makkalkkum ennum nanmayundakatte.❤❤Hridayam potti nilkkunna samayathum ammaykku e theerumanam edukkan pattiyathu valiya Oru karyam anu .

  • @ameenaaliya5804
    @ameenaaliya5804 2 ปีที่แล้ว +3

    നിങ്ങൾ chithathu എന്തു nalla കാര്യമാ.8 peർക്കും ജീവൻ നൽകാൻ കഴിഞ്ഞല്ലോ.

  • @jamshiyavinshad1590
    @jamshiyavinshad1590 2 ปีที่แล้ว +5

    ഇത് കണ്ടപ്പോൾ കരഞ്ഞു poyi😭😭😭😭

  • @bincybincy9013
    @bincybincy9013 2 ปีที่แล้ว

    Chechi aalukal enthu venelum paranjotte,ningalkkulla ella anugrahavum daivam tharum.may god bless you all

  • @najimu4441
    @najimu4441 2 ปีที่แล้ว +13

    ഞാനും എന്റെ അവയവങ്ങൾ ദാനം ചെയ്യും...

  • @mkstips249
    @mkstips249 2 ปีที่แล้ว +1

    Checheede oru manasikavastha enikk sherikkum manassilakunnund.......ente ikka marichitt 8month aayi.....ikkade Kai neritt kanumpo undakunna feelings....enikk manassilakunnund

  • @ancyjoseph6596
    @ancyjoseph6596 2 ปีที่แล้ว +12

    ആ അമ്മ പറയുന്നത് ഒരു മോശം അർത്ഥവും അല്ല. ശരി യായി മാത്രം ആ അമ്മയെ മനസ്സിൽ ആക്കു.

  • @ajithasanthosh5978
    @ajithasanthosh5978 2 ปีที่แล้ว

    Ammakum chechikum bigsalute

  • @aadhil226
    @aadhil226 2 ปีที่แล้ว +4

    അമ്മേ, കരയരുത്

  • @ansad8187
    @ansad8187 2 ปีที่แล้ว +9

    Ithupole. Nalla manushyrum e lokath undallo

  • @reeshaevreesha6635
    @reeshaevreesha6635 2 ปีที่แล้ว +15

    ഇവരെയൊക്കെ കുറ്റംപറയുന്നവരെ എന്താ വിളിക്കുക😳😳അടിച്ചു ഷേപ് മാറ്റണം 😡😡😡

  • @ib3336
    @ib3336 2 ปีที่แล้ว +1

    പുണ്യപ്രവർത്തി ആണ് നിങ്ങൾ ചെയ്തത്.. വിവരം കെട്ടവർ പലതും പറയട്ടെ. നിങ്ങൾ തളരരുത്

  • @sailajaraneesh1927
    @sailajaraneesh1927 2 ปีที่แล้ว

    Chechi Nalla kariam Anu cheithathu vivaradhoshikal palathum parayum athinu chevi kodukkada chechiye dhaivame thunakkum I love you so much

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 ปีที่แล้ว +1

    Parayunnavar parayatte never mind ok Don't worry Be cool ok 🙏🙏

  • @arunimaaru3075
    @arunimaaru3075 2 ปีที่แล้ว +1

    Ningal dhaiva thullyamane 😇 uncle ipozhum avariloode jeevikunnu 🥰

  • @shynichandran5470
    @shynichandran5470 2 ปีที่แล้ว +1

    Kurakkunna nayaye nokki aarum kurakkukayo sankadapedukayo cheyyilla athonde chechi mind cheyyanda avayavam kittiyavarude prarthana chechikundavum

  • @jagathanjagathan1008
    @jagathanjagathan1008 2 ปีที่แล้ว

    നിങ്ങളുടെയും കുടുംബത്തെയും rakshikkatte🙏🙏🙏

  • @sampaul7399
    @sampaul7399 2 ปีที่แล้ว +6

    ചെയ്തത് നല്ല പ്രവർത്തിയാണ് പക്ഷേ എപ്പോഴും ആ മനുഷ്യനെ ചെന്ന് നിങ്ങൾ പ്രയാസപ്പെടുത്തരുത്

    • @neethus5328
      @neethus5328 2 ปีที่แล้ว +1

      Preyasapeduthn vendi aarnne njnglkk ath cheyyandathillaaa

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 2 ปีที่แล้ว

    ജീവിച്ചിരിക്കുമ്പോൾ മറ്റൊള്ളവരെ ദ്രോഹിക്കുന്ന ജനങ്ങൾ മരിച്ചു കഴിഞ്ഞിട്ടും 8പേർക് ജീവിതത്തിൽ സഹായം ചെയ്യുന്ന അദ്ദേഹത്തെ ഓർത്തു സന്തോഷിക്കുക.

  • @nishapush9131
    @nishapush9131 2 ปีที่แล้ว +3

    Parayunavar parayatte 👍👍👍😍

  • @RASHAN637
    @RASHAN637 2 ปีที่แล้ว +2

    ലോകം നിങ്ങളെ ആദരിക്കുന്നു , നിങ്ങളെ ഞങ്ങൾ സഹായിക്കും A/c??

  • @rasiateacher9080
    @rasiateacher9080 2 ปีที่แล้ว +1

    Daivam dharalamayi anugrahikkatte!

  • @sobhadaniel2802
    @sobhadaniel2802 2 ปีที่แล้ว +2

    പാവം കുടുബം😭😭

  • @aswathykumar927
    @aswathykumar927 2 ปีที่แล้ว +12

    Mannil kidannu puzhu thinnunathilo erichukalayunnathilo nallathalle oru manushyane preyojanapedunnathe ningal chythathe nalla karyamane samadanamayirikku

  • @philipjoseph818
    @philipjoseph818 2 ปีที่แล้ว

    May God Bless you more and more 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 Don't mind public comment Sisters 👍🏿👍🏿❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Sparkle905
    @Sparkle905 2 ปีที่แล้ว +2

    God bless you three of them

  • @azeezkunnathodi
    @azeezkunnathodi 2 ปีที่แล้ว

    എങ്ങനെ മരിച്ചത് ആണ്

  • @beenababy6176
    @beenababy6176 2 ปีที่แล้ว

    God bless u amma

  • @muhammadafnan6291
    @muhammadafnan6291 2 ปีที่แล้ว

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว

    ഇവരുടെ നാട്ടുക്കാരെ നിങ്ങൾ എന്തിനാണ് ഇങ്ങനെ ഇവരെ ആക്ഷേപിക്കുന്നത്..... അഭിനന്ദിക്കുകയാണ് വേണ്ടത്... ഇവർക്ക് സഹായങ്ങൾ ചെയ്യു... Govt എന്തെങ്കിലും സഹായം ഇവർക്ക് ചെയ്ത് കൊടുക്കണം പാവങ്ങൾ 😭

  • @sreekuttyammuz6723
    @sreekuttyammuz6723 2 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว

    Njan orikkal hisoitalil poyappo Oru lady avarude husbend te karyom paranju....avor thalsseryil ninnum ernakulathu vannu...husbend te kidney transplant chaitha karyom paranju....avor bhayakkara Rich aanu....cash avarkku problem aayee thinniyella....kidney 12laks koduthanu agent vazhi vangichathu...paavom evarkku aarum onnum koduthillallo😭

  • @sissyvennat1573
    @sissyvennat1573 2 ปีที่แล้ว +1

    Sathyam aanu aver parayunnathu.jeevitham vedhanayanu palappozhum😞

  • @sanuansheer6004
    @sanuansheer6004 2 ปีที่แล้ว

    ചേച്ചി സൂപ്പർ ഇങ്ങനെ വേണം

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +1

    നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കുറ്റപ്പെടുത്താൻ ആളുകൾ ഉണ്ടാവും അവരെ മൈൻഡ് ചെയ്യേണ്ടത് ഇല്ല

  • @shymiur8961
    @shymiur8961 2 ปีที่แล้ว +1

    നിങ്ങളെ ഈശ്വരൻ രക്ഷിക്കും.

  • @sharon7678
    @sharon7678 2 ปีที่แล้ว +1

    Ah Amma ena vishamipichuu🥺🤍

  • @ambilibabubabu4334
    @ambilibabubabu4334 2 ปีที่แล้ว

    ചേച്ചി ആരൊക്കെ പറഞ്ഞാലും നമ്മളെ മൈൻഡ് ചെയ്യാതെ നമ്മുടെ നേരെ തന്നെ പോവുക പിറകിലോട്ട് നോക്കരുത് ഞാനങ്ങനെ പഠിച്ചിരിക്കുന്നു

  • @anilaraghunath4136
    @anilaraghunath4136 2 ปีที่แล้ว

    God bless you sister.

  • @agathabrunofernandez756
    @agathabrunofernandez756 2 ปีที่แล้ว +1

    God bless you😍🥰