Voltage regulator ic
ฝัง
- เผยแพร่เมื่อ 25 ก.ย. 2024
- For previous classes ;
Class 1 • Electronics malayalam ...
Class 2
• Electronics tutorial c...
Class 3
• Electronics malayalam ...
Class 4
• Electronics malayalam ...
Class 5
• Electronics malayalam ...
Class 6
• Electronics malayalam ...
Class 7
• Electronics malayalam ...
Class 8
• Electronics malayalam ...
Class 9
• Electronics malayalam ...
Class 10
• Electronics malayalam ...
Class 11
• Electronics malayalam ...
Class 12
• Class 12 . Simple circ...
Class 13
• Class 13 . Simple circ...
class 14
• Class 14 PCB | എന്താണ്...
Class 15
• Class 15 soldering | സ...
Class 16
• Class 16 TRANSISTOR | ...
Class 17
• Class 17 Transistor da...
Class 18
• Class 18|Diode Anode /...
class 19
• Class 19 IC / Integrat...
class 20
• Electronics malayalam ...
multimeter 1
• അനലോഗ് മൾട്ടിമീറ്റർ ഉപ...
multimeter 2
• Digital multi meter c...
multimeter 3
• Digital multi meter re...
multimeter 4
• Digital multimeter The...
multimeter 5
• Digital multimeter| tr...
multimeter 6
• Digital multimeter| Di...
multimeter 7
• Digital Multimeter / ...
നന്നായിട്ട് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു👌😍👍👍👍
ഞാൻ ഒരു എലെക്ട്രിഷ്യൻ ആണ് ഇലക്ട്രോണിക്സ് വർക്കും ചെയ്യാറുണ്ട്.... ഇത്രേ നന്നായി തുടക്കക്കാർക്ക് പോലും സിംപൾ ആയി മനസിലാവുന്ന തരത്തിൽ ഇലക്ട്രോണിക്സ് പറഞ്ഞു മനസിലാക്കി തരുന്ന വേറെ ഒരു മലയാളം ചാനലും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല👌👌👌👌..... ഗുഡ് ജോബ് ബ്രോ 👍👍👍👍
കണ്ടതിൽ വെച്ച് ഏറ്റവും ' മുനോഹരമായ electronis class
Ok thanks വളരെയധികം മനസ്സിലായി
വളരെ ഉപകാരപ്രദമായ വിഡിയോ Thanks... ഞാൻ നിങ്ങടെ വിഡിയോയിൽ വരുന്ന പരസ്യം Skip ചെയ്യാതെ മുഴുവനും കാണാറുണ്ട്... അത് കൊണ്ട് നിങ്ങൾക്ക് ഗുണം ഉണ്ടാവുമെങ്കിൽ ഉണ്ടാവട്ടെ
എനിക്ക് ഒരു ഡൗട്ട് ഉണ്ട് AC വയറിങ്ങ് ചെയ്ത വയറിന്റെ കൂടെ സ്പീയർ ലൈൻ കൊടുത്താൽ കുഴപ്പം ഉണ്ടോ... രണ്ടും ഒരേ പൈപ്പിലൂടെ കൊടുത്താൽ
@@sudheeshsudhi9456 സ്പീക്കർ ആണോ ഉദ്ദേശിച്ചത്. സ്‍പീക്കർ wire ആണേൽ സാധരണ കുഴപ്പം ഉണ്ടാവാറില്ല പക്ഷെ ഒരുമിച്ചു കൊടുക്കാതിരിക്കുന്നത് ആണ് നല്ലത് നോയ്സ് കുറക്കാൻ
ഒൾ റെഡി ഞാൻ കൊടുത്തു പോയി ഭിത്തിയുടെ ഉള്ളിലുടെ വല്ല ഷോർട് സർക്യൂട്ട് ഉണ്ടാവുമോ ഇത് കാരണം
@@FELKITLearning ?
Superb class ... ഇതുവരെ കണ്ടതിൽ വെച്ച് മനസ്സിലാവാത്തതായിട്ട് ഒരേ ഒരു class മാത്രമേ ഉള്ളൂ.PCB designing part 2 .... അതായത് അതിലെ last കുറച്ച് മിനിട്ടുകൾ confusion ആയി തോന്നി. അത് ഒഴിച്ച് ബാക്കി എല്ലാം perfect class കൾ ആണ്.
Pcb design കുറച്ചു ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് ചെറിയ ckt കൾ ചെയ്തു practice ചെയ്താൽ റെഡി ആയിക്കോളും
കൊള്ളാം നല്ലൊരു ഇൻഫർമേഷൻ ആണ്..
12 വോൾട് അഡാപ്റ്റർ റഗുലേറ്റർ ഐസി ഉപയോഗിച്ച് 5 വോൾട്ട് ആക്കി ഉപയോഗിക്കുന്നുണ്ട് ഞാൻ..
പക്ഷേ 9 വോൾട്ടേജ് ബാറ്ററി 5 ലേക്ക് മാറ്റുമ്പോൾ ഹീറ്റ് ആയി ബാറ്ററി പെട്ടെന്ന് തീരുന്നു.. ഒരു 15 മിനിറ്റ് മാത്രേ ബാറ്ററി വർക് ചെയ്യുന്നുള്ളൂ..
ഹീറ്റ് ആകുന്നത് കൊണ്ടാകാം..
thanks ekka .oru 1000w inverter enganeya undakkuka enna video cheyyamo
Sir poli ആണ് 🥰
ആദ്യമായി നന്ദി പറയുന്നു വളരെ ഉപകാര പ്രദമായ ക്‌ളാസ് .. സ്ക്കുളിലെ മാഷ് പത്തു വട്ടം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കാര്യങ്ങൾ വളരെ ലളിതമായി മനസിലാക്കി തന്നതിന് .
എനിക്ക് input dc12to24ലും out put 5v dc ആയിട്ടുള്ള ഒരു സർക്യൂട്ട് നിർദേശികമോ ? For use കാറുകളുടെ സെൻസർ വയറുകൾ 5v dc കൊടുത്ത് ചെക്കുചെയ്യാനാണ്
7805 റെഗുലേറ്റർ ic ഉപയോഗിച്ചാൽ മതി
Sir,class21 varee ullu,☹️
Class kurachu നാളായി kaanunnund super ആണ് 👍Thank you so much 🙏
കറക്റ്റാക്കി പറഞ്ഞു മനസിലാക്കി തരുന്നതിനു താങ്സ് 👍👍👍
Thanks 🙏
നല്ല ക്ലാസ് എല്ലാവർക്കും മനസ്സിലാകുന്നു
👍
Regulator IC യുടെ കൂടെ ചിലർ capasitors ഉം Add ചെയ്യുന്നുണ്ടല്ലോ....?
Diac, triac ഇതിനെ പറ്റി ഒരു video ചെയ്താൽ കൊള്ളാമായിരുന്നു
Input AC യും DC യും കൊടുക്കാൻ പറ്റുമോ
Dc മാത്രം
@@FELKITLearning tnx
👍👍
Oru battery full charge aayal auto cut akunna oru circuit cheyyumoo...
സൂപ്പർ വീഡിയോ......
നന്നായി അവതരിപ്പിച്ചു
Oru help
Pir sensor, ultrasonic sensor (2), buzzer, led ഈ components ഒക്കെ use ചെയ്ത് ഒരു project ചെയ്യുന്നുണ്ട്
9v 1amp ആണ് adapter(ഇത് നേരിട്ട് arduino യിൽ കൊടുക്കുന്നു)
ആ 9v 1Amp എടുത്ത് 7805 ic vech ബാക്കി ഉള്ള components ക്ക് കൊടുക്കുന്നു
1.ഇത് നോക്കി എന്തെങ്കിലും errors ഇണ്ടോ എന്ന് പറഞ്ഞു തരുമോ
2. 9v 1amp നേരിട്ട് 7805 യിൽ കൊടുക്കുമ്പോൾ problem indo
3. Ampere ന്റെ കാര്യം ഒന്നു പറഞ്ഞു തരുമോ (ഈ components ഒക്കെ യൂസ് ചെയ്യാൻ )
പ്ലീസ്
Aurdino 9v നേരിട്ട് സപ്പോർട്ട് ചെയ്യുന്നത് ആണ് എങ്കിൽ കുഴപ്പമല്ല. 7805 ലേക്ക് നേരിട്ട് 9v 1a കൊടുക്കാം. 7805 ൻ പരമാവധി ഔട്ടിൽ തരാൻ കഴിയുന്നതും 1a ആണ്
Nice ബ്രോ tanxx
Ic chipp എങ്ങിനെ ചെക്ക് ചെയ്യാം എന്നതിനെ പറ്റി oru video ചെയ്യാമോ sir.
താങ്ക്സ്
Nalla class.. thanks
Nice video
Thanks
valareupakaraprathamayaveedeyo valarananee
നല്ല രീതിയിൽ മനസ്സിലാകുന്നു. 12-0-12 transformerne 22-0-22 ആക്കി എടുക്കാൻ പറ്റുമോ
പറ്റില്ല 24-0ആയി ഉപയോഗിക്കാം
അതെങ്ങനെ cheyyan പറ്റുമെന്നു പറയാമോ
Ok bro
നടുക്ക് ഉള്ള വയർ ഒഴിവാക്കി side ഇൽ ഉള്ള രണ്ടു വയറുകളിൽ ആയി ബ്രിഡ്ജ് റെക്ടറിഫൈർ ചെയ്യുക
Athinuvenda components enthokkeyonnu parayamo?
Good 👍
Sir Waiting for next class
Sir use of mov in led bulbs
Sir how to reapare emergency light
പെട്ടന്ന് ഉള്ള ഹൈ വോൾറ്റേജ് കളിൽ നിന്നും ckt യെ പ്രൊട്ടക്ട ചെയ്യാൻ
വീഡിയോ കൾ ചെയ്യാം
Sir what is ckt
Sr ........spr
സാർ കമ്പ്യൂട്ടർ smps ശെരിയാകുന്ന വീഡിയോ കൂടി ഇടയ്ക്കു ചെയ്താൽ ഉപകാരമായിരുന്നു
@Computer Programmer ithokke kanda kondu ellavarkum athu cheyan pattumo.? Ithinokke jenmana oru kazivu venam .pinne ippo arkkum enthuvenamenkilum padikkan ulla sahacharyam und.
Ac വോൾട്ടെ കൊടുക്കാൻ പറ്റുമോ
❤
Amphere input 5 koduthal out lum 5 ampere kitumooo
Maximum 1A
👍👍👍💓💓💖
Good
-ve voltage Regulator ckt onnu vendiyirunnu
24 വോൾട്ട് 150ആം പയറിൽ നിന്നും 9 വോൾട്ട് ഡിസി എടുക്കാൻ ഒരു സർക്യൂട്ട് പറഞ്ഞുതരുമോ( ബസ്സുകളിൽ ഒക്കെ പ്രവർത്തിപ്പിക്കാനാ
Super..
🌹🌹🌹🌹
ഇതിൽ 10k veribil റെസിസ്റ് കൊടുക്കാമോ
❤️❤️❤️
ഒരുപാട് വവീഡിയോ കണ്ടു പക്ഷെ ളരെ ലളിതമായി വ്യക്തമായി മനസ്സിലായ ഒരു ക്ലാസ്സ് ഇത് മാത്രം
Please do more videos
Sure
👍👍🥰😍
ഇതിൽ 36വോൾട് കൊടുത്താൽ 5വോൾട് കിട്ടുമോ? 5വോൾട് Dc മോട്ടർ നു വേണ്ടിയാ, input 36 ആ അതിൽ 5volt മോർട്ടർ വർക്ക് ചെയ്യാൻ എന്താ ഒരു വഴി 🙏🙏
5v കിട്ടും പക്ഷെ ic നന്നായി ചൂട് ആകും പെട്ടന്ന് damege ആകും. ആദ്യം 18 v റെഗുലേറ്റർ വക്കുക അതിന്റെ outil 5v റെഗുലേറ്റർ വക്കുക. രണ്ടിനും നല്ല ഹീറ്റ് സിങ്ക് ഉപയോഗിക്കുക
18 volt ട്രാൻസിസ്റ്റർ ന്റെ നമ്പർ ഏതാ,12 volt മോട്ടോർ ആ കിട്ടിയത്
(റിപ്ലൈ തന്നതിന് thanks അണ്ണാ, )ആദ്യം പറയാൻ മറന്നു 😰
@@martincm1399 റെഗുലേറ്റർ അല്ലെ ഉദ്ദേശിച്ചത് 18v റെഗുലേറ്റർ 7818
Filter capacitor കൊടുക്കണോ?
ഏത് കൊടുക്കണം?
(5 v Amplifier use)
Ic over heating ആയാൽ കുഴപ്പമുണ്ടോ
കുഴപ്പമാണ് ic കത്തി പോകും
❤️❤️❤️❤️❤️❤️
ചെറിയൊരു സോളാർ panel ഉണ്ട് ഔട്ട്പുട്ട് വോൾട്ട് 21 കിട്ടുന്നുണ്ട് 12 volt ബാറ്ററി ചാർജ് ചെയ്യാൻ ഇൗ റഗുലേറ്റർ ic ഉപയോഗിക്കാൻ പറ്റുമോ? Buck converter അന്നേഷിച്ചിട്ട് കിട്ടാനില്ല 😔
ഈ റെഗുലേറ്റർ ic യിൽ നിന്ന് കിട്ടുന്ന മാക്സിമം current 1a ആണ്. ബാറ്ററി ചാർജ് ആവാൻ അതിനേക്കാൾ വേണ്ടി വരും
@@FELKITLearning 7ah ബാറ്ററിയും ചാർജ് ചെയ്യാൻ പറ്റില്ല
@@sarathmd1510 കുറഞ്ഞത് 2a എങ്കിലും ഉള്ളത് ആണ് നല്ലത്.
@@FELKITLearning Thank you
Super
Power loss ഉണ്ടാകില്ലേ
സൂപ്പർ Video ചെറിയ സർക്യൂട്ടുകൾ നിർമ്മിച്ചു കാണിക്കുമോ
വരുന്നുണ്ട്
Thank you
അപ്പൊ ഓൾട്ടേജ് കുറയുമ്പോൾ ആമ്പിയർ കുറയുമോ...???
5v 5amp reg ic???
Lm 338 ഉപയോഗിക്കണം
Ic check ചെയ്യുന്നത് കൂടി വേണമായിരുന്നു
Ah I'll maattam undakumo?
Eth etra roopa avum
10 രൂപക്ക് ഉള്ളിൽ
New admission
,,,
10ruva
Sare id last classalle
ഇത് കഴിഞ്ഞട്ടും ഒരുപാട് വീഡിയോ ഉണ്ട്
Ithil capacitor kodukkunnadh kandittundallo adhendhinaa
ഫിൽറ്ററിങ്
Metar mattu fluck vangikku
അത്രക് ആസ്തി ഇപ്പൊ ഇല്ല😁😁😁
Thanks
Good
Thanks