നിനക്കെതിരെ അട്ടഹസിക്കുന്നവരുടെ മുന്നിൽ കർത്താവ് നിന്നെ ഉയർത്തും, ഇത് നീ മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • നിനക്കെതിരെ അട്ടഹസിക്കുന്നവരുടെ മുന്നിൽ കർത്താവ് നിന്നെ ഉയർത്തും, ഇത് നീ മുടക്കരുത്

ความคิดเห็น • 142

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 6 หลายเดือนก่อน +4

    എന്റെ മൂന്നു നിയോഗങ്ങളും സാധിച്ചു തരേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🔥

  • @priyasanthosh9894
    @priyasanthosh9894 6 หลายเดือนก่อน +7

    കർത്താവെ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു 🙏🙏🙏മറ്റുള്ളവരുടെ പ്രശ്നതിൽ ഈടപ്പെട്ട് ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നം ഉണ്ടാകുന്നു കർത്താവെ അങ്ങ് നിന്റെ.. മകൻ ഇടപെട് പിന്തിരിപ്പികേണമേ 🙏🙏🙏🙏സമാദാനം തരണേ 🙏🙏🙏🙏🙏

  • @RJo-bn4tb
    @RJo-bn4tb 6 หลายเดือนก่อน +8

    ഈശോയെ നന്ദി സ്തുതി ഈശോയെ ഈ വിശുദ്ധ വാരത്തിൽ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏

  • @anniejose4617
    @anniejose4617 6 หลายเดือนก่อน +1

    പരമ കാരുണ്യകനായ പിതാവേ പാപിയായ എൻ്റെ വഴികൾ വിസൃതമാക്കി തരണമേ

  • @SunilB-k6c
    @SunilB-k6c 6 หลายเดือนก่อน +6

    ആമേൻ യേശുവേ 2 ദിവസംകൊണ്ട് ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടത്തി തരണമേ❤❤❤

  • @molyjohns7648
    @molyjohns7648 6 หลายเดือนก่อน +1

    യേശുവേ എന്റെ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ

  • @molyjohns7648
    @molyjohns7648 6 หลายเดือนก่อน +1

    ഞങ്ങളുടെ എല്ലാ പാപരോഗങ്ങൾ മാറ്റി തരേണമേ. യേശുവേ പാപമോജനം തരേണമേ

  • @SheebaK-vb2yh
    @SheebaK-vb2yh 6 หลายเดือนก่อน +1

    യേശു നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @shyamalac1654
    @shyamalac1654 6 หลายเดือนก่อน +1

    കർത്താവേ എൻെറ മകളും മകൻ്റെ ഭാര്യയും തമ്മിലുളള ശത്രുതവിട്ടുമാറി സ്നേഹത്തിൽ ജീവിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
    ആമേൻ

  • @SheebaK-vb2yh
    @SheebaK-vb2yh 6 หลายเดือนก่อน +1

    ഇ ഈശോയെ എന്റെ റോബിയെ മദ്യ ചാനത്തിൽ നിന്നും ദുഷിച്ച കൂട്ടുകെട്ടിൽ നിന്നും വിടുവിക്കേണമേ എന്റെ മകന്റെ വിവാഹതടസ്സം മാറ്റി ഒരു ജീവിത പങ്കാളിയെ നല്കി അതു ഹിക്കേണമേ

  • @SREEDEVISURENDRAN-v4x
    @SREEDEVISURENDRAN-v4x 6 หลายเดือนก่อน +1

    കര്‍ത്താവായ യേശു നാഥാ, എന്റെ എല്ലാ അത്യാവശ്യങ്ങളും കൂടെ നിന്ന് അര്‍ഹത ഉള്ള സമയത്ത്‌ അനുഗ്രഹിച്ച് തരേണമേ. 🙏🙏🙏❤️❤️❤️🫂🫂🫂🫂

  • @MercyJose-r1t
    @MercyJose-r1t 6 หลายเดือนก่อน +2

    എന്റെ മകന് നല്ലരു ജോലിയും നല്ലരു വിവാഹവും ലഫിക്കുവാൻ വേണ്ടി ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @bijinandrewsi860
    @bijinandrewsi860 6 หลายเดือนก่อน +1

    എന്റെ മൂത്ത മകനെ എൻജിനീയറിങ്ങിന് രണ്ടുപേർ തോറ്റുപോയി ആ രണ്ടു വിഷയവും ജയിച്ച് സർട്ടിഫിക്കറ്റ് കിട്ടണമെ നല്ലൊരു ജോലിയും കെട്ടണമേ മാതാവേ

  • @shyamalac1654
    @shyamalac1654 6 หลายเดือนก่อน +2

    കർത്താവേ എൻ്റെ മകളുടെ കുഞ്ഞ് നന്നായി പഠിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
    ' ആമേൻ

  • @suseelapsuseelap6163
    @suseelapsuseelap6163 6 หลายเดือนก่อน

    KarthavayaDaivamaeNjangaloduEppozhumKarunayayirickenamae...Amen...amen...amen...

  • @shyamalac1654
    @shyamalac1654 6 หลายเดือนก่อน

    എൻ്റെ മകൾ പ്രസ് ന യേയും അവളുടെ കുഞ്ഞ് കാർത്തിക്കിനേയും ഉപദ്രവിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരിൽ നിന്നും രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു കർത്താവേ
    ആമേൻ

  • @MiniThomas-ft9rz
    @MiniThomas-ft9rz 6 หลายเดือนก่อน +2

    എന്റെ വേതന മാറ്റി തരണമേ

  • @josephdasdas7303
    @josephdasdas7303 6 หลายเดือนก่อน +3

    ഞാൻ 16 വർഷമായി ഗൾഫിൽ ജോലിചെയ്യുന്നു പക്ഷെ ഇതുവരരെ എനിക്ക് ഒരു വീട് ഇല്ല 😭🙏,,,, സ്വന്തമായി എനിക്ക് വീട് ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു,,, 🙏🙏🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 6 หลายเดือนก่อน

    കർത്താവെ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു ഈശോയെ അച്ചുമകന്റെ ഷിപ്പിന് കാവലായിരിക്കേണമേ അജയ്‌മോന്റെ എക്സാം നന്നായി എഴുതാൻ സഹായിക്കേണമേ അജ്സിംമോന്റെ മനസ്സിന് സന്തോഷം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @rajeswerirajesweri9256
    @rajeswerirajesweri9256 6 หลายเดือนก่อน +2

    എന്റെ സഹോദരന്റെ kidney
    രോഗം സൗഖ്യമാക്കണമേ
    സാമ്പത്തീകം നൽകി അനുഗ്രഹിക്കണമേ❤❤

  • @ShylajaSoundar-bi2nb
    @ShylajaSoundar-bi2nb 6 หลายเดือนก่อน +3

    എന്റെ മകൻ സന്ദീപിന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കുവാൻ ശുശ്രുഷ തടസ്സം മാറാൻ ഞങ്ങൾക്ക് സ്വന്തമായി ഭവനം ലഭിക്കാൻ പ്രാർത്ഥന ചോദിക്കുന്നു 🙏🏻ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻

  • @brijithbaby
    @brijithbaby 6 หลายเดือนก่อน +5

    യേശുവേ അടിയന്റെ കുഞ്ഞിന് ജോലി, വീട്,സാമ്പത്തിക തകർച്ചയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കുമാറാകണമേ ആമേൻ 🙏

  • @BersillaBK
    @BersillaBK 6 หลายเดือนก่อน +2

    എന്റെ എല്ലാ പാപങ്ങളുംഅറിഞ്ഞും അറിയാതെയും വന്നിട്ടുള്ള പാപങ്ങൾ അങ്ങയുടെ കാൽക്കൽ ഉപേക്ഷിക്കുന്നു. അങ്ങയുടെ തിരു രക്തത്തുള്ളിയാൽ എന്നെ വീണ്ടെടുക്കണേ. ആമേൻ കുടുംബത്തിലും എല്ലാ മക്കളുടെ ഉള്ളത്തിലും അങ്ങ് വസിക്കണേ. ആമേൻ

  • @podiyammajose7513
    @podiyammajose7513 6 หลายเดือนก่อน

    Karthave ente veettile ellapersanngalum matti ente achane esuvinode aduth jeevikan sakayikane amen

  • @BersillaBK
    @BersillaBK 6 หลายเดือนก่อน

    യേശുവേ എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് കാഴ്ച്ച നൽകുന്ന ഞരമ്പുകൾക്ക് asperjillos എന്ന fungus ബാധിച്ചതിനെ തുടർന്ന് നഷ്ടപ്പെട്ട കാഴ്ച്ച തിരിച്ചു നൽകണേ. നെറ്റിയിൽ ഉള്ള ഇൻഫെക്ഷൻ ഓപ്പറേഷൻ കൂടാതെ സൗഖ്യമാകണേ.ഞങ്ങളെ മാറിമാറി രോഗങ്ങൾ ഉണ്ടാക്കി ഞങ്ങളെ തകർക്കുന്ന സാത്താന്റെ തലയെ തകർക്കണേ. രോഗപീഠകളിൽ നിന്ന് രക്ഷിക്കണേ.എന്റെ മക്കളുടെ പഠനം, ഉപജീവനം, ഭാവി എല്ലാം അനുഗ്രഹിക്കണെ. ഞങ്ങളുടെ കടഭാരം മാറ്റി സാമ്പത്തിക നന്മകൾ നൽകണേ.ആമേൻ. 🙏

  • @Asha-ku2cx
    @Asha-ku2cx 6 หลายเดือนก่อน

    Praise the Lord
    Bless my daughter her husband and their kid, house, their life, health and job.Amen

  • @user-latha1954
    @user-latha1954 6 หลายเดือนก่อน +2

    Yesuve ente prarthana kelkename

  • @Manasa742
    @Manasa742 6 หลายเดือนก่อน

    വിവാഹം കഴിഞ്ഞിട്ട് 5 വർഷങ്ങളായ് കുഞ്ഞുണ്ടായിട്ടില്ല. കർത്താവേ അനുഗ്രഹിക്കണമേ

  • @oommena.s.3074
    @oommena.s.3074 6 หลายเดือนก่อน

    Ente magalude rogam maruvan prarthikana hallelujah hallelujah hallelujah

  • @molyjohns7648
    @molyjohns7648 6 หลายเดือนก่อน

    മക്കൾ മര്മക്കളോടൊപ്പം സന്തോഷത്തോടെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ

  • @molyjohns7648
    @molyjohns7648 6 หลายเดือนก่อน

    ഞങ്ങളുടെ എല്ലാ വേദനകളും അസുഖങ്ങളും മാറ്റി തരേണമേ. മക്കളെ ഓർത്തു ദുഃഖിക്കാൻ ഇടവരല്ലേ. അവർ നല്ല തീരുമാനങ്ങൾ എടുക്കണേ. യേശുവേ അവിടുന്ന് കുട്ടി ചേർത്ത അവരെ മരണത്താലല്ലാതെ വേർപിരിയല്ലേ. മക്കളെക്കൊണ്ടേ ആരുടെയും മുന്നിൽ തല കുനിക്കാൻ സംഗതി യാക്കല്ലേ യേശുവേ

  • @AdhiLekshmi-xg9gx
    @AdhiLekshmi-xg9gx 6 หลายเดือนก่อน

    എന്റെ അമ്മായി അമ്മ ഓരോ നിമിഷം ശ ബി ച്ചു കൊണ്ടഇരിക്കുന്നു എന്നെ രക്ഷിക്കാൻ നമ്മേ എൻറെ അമ്മ brother suns🙏🙏🙏

  • @jainmaryjose9155
    @jainmaryjose9155 5 หลายเดือนก่อน

    കർത്താവെ എന്റെ ബ്രദർ ജിബിയുടെ ഹാർട്ടിന്റെ പമ്പിങ് കൂട്ടി തരണേ രക്ഷികണേ

  • @roslypaul872
    @roslypaul872 6 หลายเดือนก่อน +2

    ഈശോയെ ഈന്നു എനിക്ക് ശരീര സൗകിമായി നൽകിയതിന് നന്ദി സമർപ്പിക്കുന്നു എല്ലാം ദിവസം soukyumtharenme🙏🏼🙏🏼

  • @annammathomas2668
    @annammathomas2668 6 หลายเดือนก่อน

    Karthave.yente.kudumbathe.anugrehikename.amen

  • @jessyjobyjoby5616
    @jessyjobyjoby5616 6 หลายเดือนก่อน +1

    ഈശോയെ എന്റെ മകന് ഇന്ന് പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ വിജയിക്കുവാൻ ഈശോയെ സഹായിക്കണമേ യേശുവേ നന്ദി യേശുവേ ശാസ്ത്രം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ValsaNaigi
    @ValsaNaigi 6 หลายเดือนก่อน

    എൻ്റെ ഇശോ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണം മക്കളുടെ ആവിങ്ങൾ സാധിച്ചു തരണമേ

  • @molyjohns7648
    @molyjohns7648 6 หลายเดือนก่อน

    ഞങ്ങളുടെ വീട്ടിൽ സന്തോഷ ത്തോടും സമാധാനത്തോടും ഐശ്വര്യംത്തോടും കൂടി, ആരെയും പേടിക്കാതെ, ആരെയും ഭയപ്പെടാതെയു ജീവിക്കാൻ അനുഗ്രഹിക്കണേ

  • @daisythankachan4825
    @daisythankachan4825 6 หลายเดือนก่อน

    Yesuve nanni sthothram ente Ella prasnangalum pariharichu tharaname Amen kuriyelison 🙏🙏🙏

  • @josephpathrose1890
    @josephpathrose1890 6 หลายเดือนก่อน

    Karthave ee vizutha varathil ente thadasangal mari enne nattil pokanulla anugraham undakan vendi prarthikaname
    Amen

  • @george.joseph1
    @george.joseph1 6 หลายเดือนก่อน

    വാടക കരാർ പുതുക്കത്തെയും, വാടക തരാതേയും, ഒഴിഞ്ഞ് പോകാതെയും, വാടകക്കാരൻ എൻ്റെ കെട്ടിടത്തിൽ തുടരുന്നു. കർത്താവേ അതിന് ഒരു പരിഹാരം ഉണ്ടാക്കി തരണേ.

  • @mercythomas2130
    @mercythomas2130 6 หลายเดือนก่อน

    Yeshuve ente 2makalude vivaham nadakan vendi prarthikane Amen

  • @bijinandrewsi860
    @bijinandrewsi860 6 หลายเดือนก่อน

    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമേ ചിട്ടി ലോട്ടറി അടിക്കുവാൻ ഇടയാകണമേ മാതാവേ

  • @roymathewmathew5365
    @roymathewmathew5365 6 หลายเดือนก่อน +1

    ഈശോയേ ഒരു വീടിനായുള്ള
    ഞങ്ങളുടെ എളിയ അപേക്ഷ
    സാധിച്ചു തരേണമേ......

  • @SenaJainamma
    @SenaJainamma 6 หลายเดือนก่อน

    ആശ സുജാത എന്നെ കൊടും ചതി ആമ്മേൻ 🙏🙏🙏🙏🙏

  • @molylalu5658
    @molylalu5658 6 หลายเดือนก่อน +1

    Ammae madhavae molku oru job nalki anugrahikanamae
    Ammae madhavae ente UTI soukyamakanae
    Ammae madhavae nagaludae sthapanathae ammayil samarpikunnu anugrahikanamae

  • @lekhas3211
    @lekhas3211 6 หลายเดือนก่อน

    Karthave ente papangal porukename sambathikapurogathyundakane ente makkalkku nanmavaruhtename

  • @ShyniF-s4q
    @ShyniF-s4q 6 หลายเดือนก่อน

    അതു പോലെ എന്നെ യും കുഞ്ഞിനേയും ഒരു ചിലവും അയാൾ നോക്കിട്ടില്ല അതിനാൽ എനിക്ക് എന്റെ അപ്പനും അമ്മ ക്കും വയ്യാതെ ഇരിക്കുവാ പ്രായമായി അതിനാൽ എനിക്ക് എന്റെ ശരീര അസ്വസ്ഥത ക്ക് അനുസരിച്ചു ഒരു ജോലി കിട്ടാൻ നും വൈകുനേരം വരെ ഉള്ള ഒരു ജോലി കിട്ടാൻ എനിക്ക് എത്ര യും വേഗം കിട്ടാൻ പ്രാർത്ഥിക്കണേ ആമേൻ

  • @rajeswerirajesweri9256
    @rajeswerirajesweri9256 6 หลายเดือนก่อน

    ഞങ്ങളെ വിട്ട് പോയ മകൾ തിരികെ തരണേ❤❤

  • @SnehaShaji-i2m
    @SnehaShaji-i2m 6 หลายเดือนก่อน

    Karthave ette farthavine അങ്ങയുടെ snehatthalum samadhaanatthalum nirayikkaname sambadyakamay njaggale അനുഗ്രഹിക്കണമേ❤🎉

  • @ammukuttyabraham6893
    @ammukuttyabraham6893 6 หลายเดือนก่อน

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @SheebaK-vb2yh
    @SheebaK-vb2yh 6 หลายเดือนก่อน +1

    എന്റെ ചേട്ടനെ ഒരിക്കലു എനിക്ക് നഷ്ടപ്പെടുവാൻ ഇടയാകരുതേ ഞങ്ങളെ പറ്റി ദുഷ് പ്രതണം നടത്തുന്നവര ഞാൻ നിനക്ക് സമർപ്പിക്കുന്നു എനിക്ക് ഒന്നിനും കഴിവില്ല അവരെ അനു ഹിക്കേണമേ

  • @bobbymathew5618
    @bobbymathew5618 6 หลายเดือนก่อน +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ രൂപ പീഡനങ്ങളിൽ നിന്ന് കടബാധ്യതകൾ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിന് ഒരു വീട് സ്വന്തമായി ലഭിക്കുന്നത് പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു❤❤❤🙏🙏🙏

  • @nebinjoseph8843
    @nebinjoseph8843 6 หลายเดือนก่อน

    Amen karthave David putra karuna thonnename rakthakotakkullil marekkename makkelde vivaham nadathitharename Daivamakkele thannu anugrahikkename kadabharengel matitharene samadanam santhosham nalkename amen nanni nanni nanni nanni nanni🙏🙏🙏🙏

  • @ancyantony8960
    @ancyantony8960 6 หลายเดือนก่อน

    എന്റെ സഹോദരൻ ആന്റണി വർഗീസിന്റെ കിഡ്നി രോഗം സുഖപ്പെടുത്തണമേ 🙏 കൈയിലെ fistulayude പ്രവർത്തന തടസം മാറ്റണെ ഈശോയെ 🙏

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Entay kadam Matty tharanamay Amen

  • @tessythomas3002
    @tessythomas3002 6 หลายเดือนก่อน +1

    എനിക്ക് നാളെ കഴിഞ്ഞ് കൊടുക്കാൻ ഉള്ള 12,000 രൂപ കടം തന്ന് സഹായിക്കാൻ ആരെയെങ്കിലും കാണിച്ചു തരണേ യേശുവേ
    എൻ്റെ മക്കൾക്ക് നല്ല ജോലി ലഭിക്കണമേ യേശുവേ
    കുടുംബ പ്രാർത്ഥനയിൽ ഞങ്ങളെ എല്ലാവരെയും ശക്തിപ്പെടുത്തണേ യേശുവേ കനിയണേ

  • @jijibenny2561
    @jijibenny2561 6 หลายเดือนก่อน

    Yesuve ente niogam sadichu tharanamr

  • @oommena.s.3074
    @oommena.s.3074 6 หลายเดือนก่อน

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @sinigeorge301
    @sinigeorge301 6 หลายเดือนก่อน +2

    കർത്താവെ എന്റെ മകളെ അനുഗ്രഹിക്കണമേ എല്ലാ വിഷമങ്ങളും സഹിക്കുവാനുള്ള കൃപ എന്റെ മകൾക്കു നൽകിയതിന് സ്തോത്രം കർത്താവെ ഞങ്ങളുടെ മനസിന്റെ എല്ലാ ഭാരങ്ങളും മാറ്റി അനുഗ്രഹിക്കണമേ മകളോട് കൂടെയിരുന്നു അനുഗ്രഹിക്കേണമേ പഠനത്തിൽ കൂടെ ഇരിക്കണമേ ഞാൻ ചോദിച്ചതെല്ലാം എനിക്ക് നൽകി അനുഗ്രഹിച്ചതിനു സ്തോത്രം

  • @achyutdas2032
    @achyutdas2032 6 หลายเดือนก่อน

    Yeshuve Rakshikkane Karuna Thonnane, kaivediyaruthe.
    Amme.....Mathave

  • @suvarnaanil2130
    @suvarnaanil2130 6 หลายเดือนก่อน

    ആമേൻ ❤️❤️🌹🌹💕💕

  • @KarmalaT-hm9cn
    @KarmalaT-hm9cn 6 หลายเดือนก่อน

    🏵️ Yesuve yente kudumbathe kadabathyathakal matty anugrahikaname 🏵️

  • @SHEEBACHERIYAN
    @SHEEBACHERIYAN 6 หลายเดือนก่อน

    ❤Ente makkale Anugrahikkane Amme Mathave

  • @shibybenny2786
    @shibybenny2786 6 หลายเดือนก่อน

    Karthave kudubhathile arorasapeduthunna mattullavarude pravarthikal mulam samadhanavum sathoshavum nashettamayi ellam ariyunna daivame makkalude vidyabhasathe samarpikunu nalla vazhikal thurakaname thadasagal mattaname kudubhathile samarpikunu anugrahikaname amme mathave Amen

  • @sheelajacob4273
    @sheelajacob4273 6 หลายเดือนก่อน

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreek8203
    @jayasreek8203 6 หลายเดือนก่อน

    Amen karthave nanthi ❤ sthuthi 🌹 aaraadhana 🙏 ente makalum koottarum joli cheyunna hospitaline samarppikkunnu kripachoriyename അവർക്കെതിരെ അട്ടഹസിക്കുന്നവരുടെ naavinu kadinjaanidename makkale cherthu pidikkename jolibhaaram valare kooduthalaanu appaa 🙏 ente sthalam ethrayum vegam vilpana nadathi tharename randu makkalkkum videshathu nalla joli nalki anugrahikkename appa ❤

  • @minireji7870
    @minireji7870 6 หลายเดือนก่อน

    Eshoye Nandi amen

    • @minireji7870
      @minireji7870 6 หลายเดือนก่อน

      Ente jeevithapankaliyude adyamayi thudangiyirikkunna kachavadasamrambathe angu etteduthu anugrahikkenamae.kada thurannittu oru costomer polum ithuvare vannilla.yeshuvinte namathil anugrahikkenamae Amen

  • @sajeevct6438
    @sajeevct6438 6 หลายเดือนก่อน

    Amma mathave ente sajith madyapthil ninnoru mochanam tharaname Amma Amen 🙏🙏 pray for my family members good health care and safety happiness Amen 🙏🙏 pray for my sajith sajitha gireesh angha Ammu Radha Kutty sajeevan anugrahikane Amen 🙏🙏 pray for my family members lokathe Ella makalkum santhoshm samadanam labikkaname Amen Amen 🙏🙏

  • @bijinandrewsi860
    @bijinandrewsi860 6 หลายเดือนก่อน

    മകൻ പത്താം ക്ലാസിൽ പരീക്ഷ എഴുതിയിരിക്കുക നല്ല മാർക്ക് കിട്ടി പാസാക്കുക അമ്മേ മാതാവേ സഹായിക്കണം🙏🏻

  • @MEM.SAAB_003
    @MEM.SAAB_003 6 หลายเดือนก่อน

    Entay Daughters nay samarpi ku nu board exam anu kathu kollam na me Amen

  • @ShyniF-s4q
    @ShyniF-s4q 6 หลายเดือนก่อน +1

    എനിക്ക് താങ്ങാൻ കഴിയാത്ത തലവേദന അതു മാറി കിട്ടുന്നതിന് നും എന്നെ പരിഹസിച്ചു പറഞ്ഞു ചിരിക്കുന്ന എന്റെ ഹസ്ബന്റ് ജസ്റ്റിൻ പെങ്ങൾ ഷെറിൻ അവരുടെ ഹസ്ബന്റ് സെബാസ്റ്റ്യൻ മക്കൾ സെബിൻ സിബിൻ ഇവർക്കു അത്ഭുതം തോന്നുമ്മാർ എന്നെ എന്റെ കർത്താവെ അങ്ങ് അനുഗ്രെഹിച്ചു സാക്ഷി ആയി ഉയർത്തി അനുഗ്രെഹിക്കണേ

  • @anniejose4617
    @anniejose4617 6 หลายเดือนก่อน

    എൻ്റെ ജോലി മേഖലയിലെ തടസങ്ങൾ നീക്കി ജീവിത വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @mollykuruvilla2342
    @mollykuruvilla2342 6 หลายเดือนก่อน

    E viscudda ayciail dammi la redenzione dei peccati e benedicimi❤❤❤🙏🏻🙏🏻🙏🏻

  • @ShyniF-s4q
    @ShyniF-s4q 6 หลายเดือนก่อน +9

    എന്റെ ഹസ്ബന്റ് എനിക്കെതിരെ ഡിവോഴ്സ് കേസ് കൊടുത്തിരിക്കുകയാണ് അതു ഞാൻ ഭയപ്പെടുന്നവിഷയം ആണ് അതിലും അമ്മ മാതാവ് ഇടപെടൽ ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ ആവേ മരിയ

    • @angelmariasebastian3149
      @angelmariasebastian3149 6 หลายเดือนก่อน +1

      കർത്താവ് എന്റെ നിയേ ഗ ങ്ങളെ സ്വികരിച്ചു എനിക്ക് അത് സാധിച്ചു തരണമോ ആ മേൻ❤❤❤🙏🙏🙏

    • @shany7787
      @shany7787 6 หลายเดือนก่อน

      My jesues bless me and our needs amen🙏 Amen🙏 Amen🙏 Amen🙏❤

    • @abhiramiparu1756
      @abhiramiparu1756 6 หลายเดือนก่อน

      കർത്താവേ ഇന്ന് എൻ്റെ കുടുംബത്തിൻ്റെ കടബാദ്ധ്യതകൾ മാറ്റി തരണമെനാഥ ജീവിതം മരണത്തിലെക്ക് നീങ്ങി കൊണ്ട് ഇരിക്കുന്നു ദൈവമെ അങ്ങ് ഞങ്ങളെ രക്ഷിക്കണം

    • @ElsyRaju-eo6lw
      @ElsyRaju-eo6lw 6 หลายเดือนก่อน

      കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കിതു സാധിച്ചു tharane

  • @salikuttyraju8481
    @salikuttyraju8481 6 หลายเดือนก่อน

    ആമേൻ,🙏

  • @elsammathomas804
    @elsammathomas804 6 หลายเดือนก่อน

    Peace in Shaju and Ancy family 😭👏🙏, heal shaju, Sumy and my back and leg, bless us all family 😭👏🙏😭👏🙏😭👏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 6 หลายเดือนก่อน +1

    സർവ്വ ശക്തനായ എന്റെ യേശുവേ എന്നെയും എന്റെ ഭാര്യയെയും എന്റെ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ വിശുദ്ധികരിച്ചു പരിശുദ്ധൽമാവിൽ നിറക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണേ കൈവിടല്ലേ ആമേൻ 🙏🙏🙏

  • @KarmalaT-hm9cn
    @KarmalaT-hm9cn 6 หลายเดือนก่อน

    🏵️ Yesuve yente mahan Amal Yella Leharivasthukalum upeshikanulla kirpa nalki anugrahikaname 🏵️

  • @annanwhite8109
    @annanwhite8109 6 หลายเดือนก่อน

    Please pray for Arun's mother s PEACE IN her life.
    INTERVENE IN MY LIFE WITH DOUBLE HONOUR in reducing weight ASAP in JESUS S POWERFUL
    NAME.
    Jesus, give wisdom knowledge and understanding and discernment and make a blessing to others and help to deal with all the crossroads in my life till end in Jesus s name.

  • @sosamma-bz8vk
    @sosamma-bz8vk 6 หลายเดือนก่อน

    Bless my husband ,father of 5 children.be with him.sakala malakhmare parisudhare nigal ellavarum ngalodukoodi undayirikkename undayirikkename

  • @KarmalaT-hm9cn
    @KarmalaT-hm9cn 6 หลายเดือนก่อน

    🏵️ Yesuve 🏵️ yente 🌹 mahan 🏵️ Amal 🌹 dyvaviswasathil 🏵️ valaranum 🌹 devalayathil 🏵️ pokanum 🌹 duseelangal 🏵️ maranum 🌹 kripa 🏵️ nalki 🌹 anugrahikaname 🌹

  • @sathyajamsms9523
    @sathyajamsms9523 6 หลายเดือนก่อน

    Ente makkalude manassile anavasyachinthskal matti dhaivasnehathal nirakkename

  • @sheelakoshy6638
    @sheelakoshy6638 6 หลายเดือนก่อน

    Amen

  • @jeenageorge5967
    @jeenageorge5967 6 หลายเดือนก่อน

    Amen

  • @santhasivan6765
    @santhasivan6765 6 หลายเดือนก่อน

    Amen

  • @molyjohns7648
    @molyjohns7648 6 หลายเดือนก่อน

    ഫ്ലാറ്റ് വിൽക്കാൻ സാധിക്കണേ യേശുവേ

  • @ShyniF-s4q
    @ShyniF-s4q 6 หลายเดือนก่อน

    എനിക്ക് ഭയങ്കര ഭയമാണ് എനിക്കായ് പ്രാർത്ഥിക്കണേ

  • @ShyniF-s4q
    @ShyniF-s4q 6 หลายเดือนก่อน

    എനിക്ക് കുറച്ചു കുറവുണ്ട് ഇതിൽ തലവേദന യുടെ കാര്യം പ്രാർത്ഥിക്കാൻ വിട്ടു ഇപ്പോൾ കുറച്ചു കുറവുണ്ട് താങ്ക്യൂ ജീസസ്

  • @aswathysreejesh9985
    @aswathysreejesh9985 6 หลายเดือนก่อน

    Amen🙏🙏🙏🙏

  • @rosilypoly3791
    @rosilypoly3791 6 หลายเดือนก่อน

    Njan ഒരു പവമയത്തുകൊണ്ടും deivam എനിക്ക് എല്ലാം തരും എൻ്റെ കുടുംബത്തെ കത്തുകൊല്ലും എന്നുവിശോസികുന്ന്. എന്നെ എൻ്റെവ്‌ട്ടുകരും barthavite വീട്ടുകാരെയും എന്നെ ഒരുപാട് ദ്രോഹിക്കുന്നു എൻ്റെ മക്കളെ കഷ്ടപ്പെടുന്നു അവർക്ക് മനസത്തരം നൽകണമേ എന്ന് prathikunnu

  • @somachacko6109
    @somachacko6109 6 หลายเดือนก่อน

    Entay yesuvae riya molay anugrahikkanay plus two nalla mark vangi pass aakan sahayikkanay answer sheets nokkunna teachers nalla manas kodukkanay, kochumonchayantay sugar level normal aakanay, richu monay anugrahikkanay amen 🙏

  • @minireji7870
    @minireji7870 6 หลายเดือนก่อน

    Eshoye ente jeevithapankali adyamayi thudangiyirikkunna kachavadasamrambathe anugrahikkenamae.kadathurannittityu 3 divasamayittu ithuvareym oru customer polum undayittilla .yeshuvinte namathil anugrahikkenamae Amen

  • @KcThomas-pt9eq
    @KcThomas-pt9eq 6 หลายเดือนก่อน

    Home
    Job
    Health
    Amen

  • @sandrasamuel27
    @sandrasamuel27 6 หลายเดือนก่อน

    Sister kindly pray for my son deliverence.his case coming .for hearing on 3rd April.please sister kindly pray for my son deliverence.i want my son back with out fail.AMEN

  • @arunmk2342
    @arunmk2342 6 หลายเดือนก่อน

    എനിക്കി കുറെ പ്രശ്നങ്ങൾ ഉണ്ട്, പക്ഷെ ഇപ്പോൾ എനിക്കി വേണ്ടത്, ജോർജേട്ടൻ പഴയ പോലെ ആയി, എന്നെ മനസിലാക്കണം, 😔 അമ്മേ രക്ഷികണേ

  • @sosamma-bz8vk
    @sosamma-bz8vk 6 หลายเดือนก่อน

    Yesuvinte Karuna ngladu kudumbathil undayiririkkename

  • @sandrasamuel27
    @sandrasamuel27 5 หลายเดือนก่อน

    Sister kindly pray for my son deliverence.he is in the prison moretha 10 months.i want my son deliverence.AMEN APPA JESUS

  • @BeenaJohny-ms7px
    @BeenaJohny-ms7px 6 หลายเดือนก่อน

    കർത്താവേ ജോബിൻ കൊടുത്തിരിക്കുന്ന 3 ലക്ഷം രൂപ തിരിച്ച് കിട്ടുന്നതിന്ന് വേണ്ടി പ്രാർത്ഥിക്കുന്ന മേ ജോബിന്‌ജോലിരി യായി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ വീടിന്റെ കടബാദ്ധത സമർവിക്കുന്നു. കാസാദ്ധ്യത മാറി കിട്ടൻ ഒരു വഴി കാർത്താവേ കാണിയ്യ് തരേണ്ട മേ ആമേൻ പ്രാർത്യകം പ്രാർത്ഥനയിൽ ഓർക്കണമേ ജോമോളെ സമർപികന്നു. അവൾ നല്ല രീതിയിൽ ജോലിയ്യെയുന്നതിന് അനുഗ്രഹിക്കണമേ ആമേൻ പ്രഞ്ചകം പ്രാർത്ഥനയിൽ ഓർക്കത്ത മേത്ത മേ🙏🙏🙏🙏

  • @sathyajamsms9523
    @sathyajamsms9523 6 หลายเดือนก่อน

    Makanu nalla manassode pareeksha ezhuthuvan sadhikkename