അൽഹംദുലില്ലാഹ്. സാധനം കിട്ടി 🫂🫂

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 281

  • @Haseeb-x8d
    @Haseeb-x8d 14 วันที่ผ่านมา +94

    ഇത് പോലെ ഒരു പാട് കിട്ടട്ടെ . റബ്ബിന്റെ തുണ എപ്പോഴും നിങ്ങൾക്കും ഞങ്ങൾക്കും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ

    • @IzwaAyzal
      @IzwaAyzal 14 วันที่ผ่านมา +3

      Ammeen yarabal halameen
      Allahu barakath nalkatte

    • @crstiano_edittz4609
      @crstiano_edittz4609 12 วันที่ผ่านมา

      Aameen yaa arhamuraahimeen

    • @crstiano_edittz4609
      @crstiano_edittz4609 12 วันที่ผ่านมา

      ​@@IzwaAyzalaameen

  • @AdhilaSherin-st5mg
    @AdhilaSherin-st5mg 14 วันที่ผ่านมา +69

    അൽഹംദുലില്ലാഹ്,.. കുറച്ചു വൈകി ആണെങ്കിലും എല്ലാം ശെരിയാകും 👍🏼👍🏼❤

  • @salamynb7466
    @salamynb7466 13 วันที่ผ่านมา +25

    നാട്ടിൽ വരുമ്പോൾ ഞാൻ മസ്റൂറക്ക് ഒരു സാധനം കൊണ്ട് വരുന്നുണ്ട് അവളെ ഒരുപാട് ഇഷ്ട്ടം ആണ് ❤എനിക്കും ഉണ്ട് അവളെ പോലെ ഒരു ചക്കര 🙏🏼🙏🏼5mnt ഫോൺ വിളിക്കുമ്പോൾ 50 പ്രാവശ്യം ഉപ്പാ എന്ന് വിളിക്കും

  • @naiihamal7677
    @naiihamal7677 14 วันที่ผ่านมา +40

    നജ്ല നന്നായി മാറി, കുറച്ചു സന്തോഷം ആ മുഖത്തും സംസാരത്തിലും വന്നു. ഇനിയും നന്നായി തന്നെ മുന്നോട്ട് പോകൂ. ഭാവിയെ കുറച്ചു ഭയം വേണ്ട, അള്ളാഹു ഉണ്ട്. മോൾ സൂപ്പർ ആണ്. അവളെ സംസാരിക്കാൻ പ്രോത്സാഹനം കൊടുക്കണം ട്ടോ. വെഷമം മാറുന്ന ദിനം വരും. പ്രാർത്ഥന അധികരിപിച്ചു നല്ലത് മാത്രം കാണുകയും കേൾക്കുകയും പറയുകയും ചെയ്യൂ. ഇനി വേണ്ടാത്ത വീഡിയോ കാണാൻ പോകരുത്. നിങ്ങൾക്ക് ഉപകരിക്കും എന്നുള്ളത് മാത്രം കാണൂ. അള്ളാഹു ഹൈർ ആകട്ടെ.

  • @user-cs9lw6qh6n
    @user-cs9lw6qh6n 14 วันที่ผ่านมา +80

    ❤❤❤🥰🥰🥰 ഇത് പോലെയാവണം യൂടൂബർ മാർ അഹങ്കാരമില്ലാത്ത പെൺകുട്ടി .

  • @Nesi-KN
    @Nesi-KN 14 วันที่ผ่านมา +48

    അല്ലാാഹ് masroora മോളെ എനിക്ക് നല്ല ഇഷ്ട്ടമാണ് ❤️ആ മുഖം കണ്ടാലറിയാം ഉമ്മാന്റെ അനുസരണയുള്ള പൊന്നുമോളാണെന്ന് 😘😘

  • @RasiyaRahim-w4t
    @RasiyaRahim-w4t 13 วันที่ผ่านมา +14

    അൽഹംദുലില്ലാഹ്, സുഖമാണ് മക്കളെ, മക്കൾ ക്ക് എല്ലാവർക്കും സുഖമാണോ. നന്നായി പഠിക്കണം കേട്ടോ.. വലൈകും മുസ്സലാം 🤲🤲🤲🤲❤️

  • @Gfdryhfgjiyghgfff
    @Gfdryhfgjiyghgfff 14 วันที่ผ่านมา +143

    കൂടുതൽ ആരുടെയും ശ്രദ്ധ കിട്ടാതെ പോയ ആളായീന് ഷാജിതനെ കൊണ്ട് കൊണ്ട് ഉണ്ടായ upakaram😄

    • @IzzaIzzu-o8u
      @IzzaIzzu-o8u 13 วันที่ผ่านมา +11

      Crct. Njan shajithante വീഡിയോ kandittanu eechanal arinjath

    • @AbdussalamN-b2l
      @AbdussalamN-b2l 13 วันที่ผ่านมา +2

      Currect

    • @hanismk7479
      @hanismk7479 13 วันที่ผ่านมา +1

      Njanum

    • @MAYASATHYAN-pv4um
      @MAYASATHYAN-pv4um 13 วันที่ผ่านมา

      സത്യം

    • @RAMLATH-vy7oc
      @RAMLATH-vy7oc 13 วันที่ผ่านมา +1

      Njanum

  • @shiyas.s1708
    @shiyas.s1708 14 วันที่ผ่านมา +15

    വിഡിയോ കാണുന്ന എല്ലാവരും സഹോദരങ്ങൾക്കും ഫ്രിണ്ട്സ് നും ഒക്കെ ഷേർ ചെയ്യിതു കൊടുക്ക് നമ്മളെ കൊണ്ടു ചെയ്യാൻ പറ്റുന്ന സഹായം അതല്ലേ പാവം ആണ് ഞാൻ ഒട്ടു മിക്ക വിഡിയോ കണ്ടു സമയം ഇല്ലാത്ത പ്പോൾ വീഡിയോ ഓൺ ആക്കി വെക്കും സംസാരം കേൾക്കു നല്ല സംസാരം ആണ് മാഷാ അല്ലാഹ് ❤❤❤

  • @muhamedyaseen7160
    @muhamedyaseen7160 13 วันที่ผ่านมา +18

    ഞാനും സാജിതയുടെ വീഡിയോ കണ്ടിട്ടാണ്ഈ വീഡിയോ കാണാനിടയായി❤

  • @JasminShakeer-b6g
    @JasminShakeer-b6g 14 วันที่ผ่านมา +12

    നല്ല അവതരണം നിങ്ങളെയും മക്കളെയും ഒരുപാട് ഇഷ്ട്ടമാണ് ❤❤

  • @Rafarafaa675
    @Rafarafaa675 13 วันที่ผ่านมา +11

    Neji നിന്റെ vedeo ക് വേണ്ടി കാത്തിരിക്കലാ ഞാൻ ഇപ്പോൾ ഉള്ളത് പരിശുദ്ധ ഹറമിലാണ് എപ്പോഴും ദുഹയിൽ ഉൾപ്പെടുത്താം 🥰🥰🤲🏻🤲🏻 ഇൻ ഷാ അല്ലാഹ്

    • @Shaamill01
      @Shaamill01 13 วันที่ผ่านมา +1

      അവിടെ നിന്ന് വിഡിയോക്ക് കാത്തു നിക്കാതെ എന്തെങ്കിലും ഇബതത് എടുക്കു വിഡിയോക്ക് കാത്തു നിക്കാൻ അവിടെ പോനായിയിരുന്നോ വീട്ടിൽ നിന്ന് കാത്തു നിന്നാൽ പോരെ 😮

    • @SN-wi5kt
      @SN-wi5kt 13 วันที่ผ่านมา

      ​@Shaamill01😂😂👍

  • @ziladesigns____
    @ziladesigns____ 14 วันที่ผ่านมา +10

    ഞാൻ കോഴിക്കോട് ആണ് ഇവിടെ മഴ ഇല്ല.. നജി ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് നന്നായിട്ട് തന്നെ പാടി... ഇനിയും എല്ലാ വിശേഷങ്ങളും പാട്ടും ഒക്കെ ആയിട്ടുള്ള വീഡിയോ ആയിട്ട് വായോ.. ഒരുപാട് ഇഷ്ടം 🥰

  • @SanjuponnusVlog-t9i
    @SanjuponnusVlog-t9i 14 วันที่ผ่านมา +15

    മൂത്ത മോളെ എനിക്കും ഒത്തിരി ഇഷ്ടമാണ് 😘🧚‍♀️

  • @SalmuSulaika-sn7nj
    @SalmuSulaika-sn7nj 14 วันที่ผ่านมา +11

    എല്ലാം ശെരിയാകും ട്ടോ അള്ളാഹു കൂടെ ഉണ്ട്

  • @Beanfamily-jan17
    @Beanfamily-jan17 14 วันที่ผ่านมา +25

    സന്തോഷം ആയിരിക്കു ഒറ്റയ്ക്കാണെന്നു ഒരിക്കലും കരുതണ്ട

  • @shareefaashrafvh1092
    @shareefaashrafvh1092 14 วันที่ผ่านมา +6

    മാഷല്ലാഹ് അള്ളഹു ബെർക്കത്തു ചെയ്യട്ടെ ഇനിയും ഒരുഭാടു ഗിഫ്റ്റ് നിജിലക് എത്തിച്ചു തരും റബ്ബ് വലിയവനാണ് സന്തോഷമായിട്ടിരിക്കു മോളെ 🤲🤲

  • @noorjarahman705
    @noorjarahman705 13 วันที่ผ่านมา +6

    ഇത് പോലെ നല്ല മനസ്സുള്ളവരുടെ സഹായം ഉണ്ടാവട്ടെ നിങ്ങൾക്കു അള്ളാഹു അനുഗ്രഹിക്കട്ടെ ഇങ്ങനെ ആവണം മനുഷ്യർ അഹങ്കാരം ഒട്ടും ഇല്ലാത്ത ഇവരെ കണ്ട് പഠിക്കട്ടെ മറ്റുള്ളവർ ❤❤❤

    • @samseenasamsi7031
      @samseenasamsi7031 2 วันที่ผ่านมา +1

      Shajithayum fast ingane thanneyairunallo e pennumgalum kurachu kayimol marula ennu entha urapp

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา

      @samseenasamsi7031 ഇന്ഷാ അല്ലാഹ് നോക്കാം

  • @sheebashoukathali7032
    @sheebashoukathali7032 13 วันที่ผ่านมา +8

    നജ്ലാൻ്റെ വീഡിയോ ക്കായി എപ്പോഴും കാത്തിരിപ്പാണ്

  • @MUA---1122---Athu
    @MUA---1122---Athu 14 วันที่ผ่านมา +20

    നിങ്ങളെ ഒരുപാട് ഇഷ്ട്ടം

  • @SabiraMk-t3e
    @SabiraMk-t3e 13 วันที่ผ่านมา +8

    ഞാൻ ആദ്യമായിട്ടാണ് ഞാൻ നിങ്ങളെ വീഡിയോ കാണുന്നത്. സാജി കാരണമാണ് ഞാൻ നിങ്ങളെ വീഡിയോ കണ്ടത്. ഇനി എന്നും കാണാം ട്ടോ. നല്ല പാട്ട്. നല്ല മക്കൾ മാ sha allah

  • @hazeenapunalur3618
    @hazeenapunalur3618 13 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲🤲ഒരുപാട് ഇഷ്ട്ടം ❤❤❤❤❤❤

  • @Almeencooking7
    @Almeencooking7 14 วันที่ผ่านมา +17

    ♥️♥️♥️♥️ ഇനിയും ഒരു പാട് കിട്ടട്ടെ
    ഇത്താ എനിക്ക് വേണ്ടിദു:ആ ചെയ്യണം🤲🤲 ഒരു പാട് ജീവിതത്തിൽ കടങ്ങളുണ്ട്😔

    • @Abduljabbar-do6ro
      @Abduljabbar-do6ro 13 วันที่ผ่านมา +2

      നിങ്ങൾക് യുട്യൂബ് ചാനൽ ഉണ്ടോ
      സബ് ചെയ്തുട്ടോ

    • @Almeencooking7
      @Almeencooking7 13 วันที่ผ่านมา

      ഉണ്ട് 🙏🙏

    • @najilanaji6016
      @najilanaji6016  13 วันที่ผ่านมา +1

      🫂🫂

    • @Almeencooking7
      @Almeencooking7 13 วันที่ผ่านมา

      ഒരു പാട് സമയമെട്ത്ത് എഡിറ്റ് ചെയ്തും ആരും കാണുന്നില്ല. view കുറവാണ്.ഇത്താനിങ്ങളെകാണുമ്പോൾ വല്ലാത്ത ഒരു സന്തോഷമാണ്. എനിക്കും മൂന്ന് മക്കളുണ്ട് 12,8,6 എന്നീ വയസുള്ളവർ

  • @JaleelJaleel-b7f
    @JaleelJaleel-b7f 14 วันที่ผ่านมา +15

    ഇവിടെ മഴയില്ല അല്ലാഹു ബർകത്ത് ചെയ്യട്ടെ കുട്ടികളെ കൊണ്ട് നല്ല പാട്ടുകൾ പാടിക്കു

  • @hafiyaanas9018
    @hafiyaanas9018 13 วันที่ผ่านมา +2

    അസ്സലാമു അലൈകും മുത്ത് മണികളെ❤️❤️❤️
    ആഫിയത്തുള്ള ദീർഘായുസ്സ് പൊന്നു മക്കൾക്ക് നാഥൻ നൽകട്ടെ🤲

  • @MuhammedAslam-h7b
    @MuhammedAslam-h7b 14 วันที่ผ่านมา +7

    മാഷാ അള്ളാഹ്🤲 അൽ ഹംദു ലില്ലാഹ്🤲😭

  • @user-sumayya879
    @user-sumayya879 14 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🤲🤲അവർക്ക് അള്ളാഹു ബർകതു നൽകട്ടെ ആമീൻ 🤲

  • @KadeejaKadeeja-st7ph
    @KadeejaKadeeja-st7ph 14 วันที่ผ่านมา +8

    അല്ലാഹ് ഈ കുടുംബത്തെ രക്ഷ പെടുത്തട്ടെ

  • @ShameemShameem-be9cs
    @ShameemShameem-be9cs 14 วันที่ผ่านมา +6

    Walaikum mussalam❤

  • @RamlaJafar-j1c
    @RamlaJafar-j1c 9 วันที่ผ่านมา

    ഞാൻ ഇന്നലെ മുതലാണ് കാണാൻ തുടങ്ങിയത് എനിക്ക് നല്ല ഇഷ്ടമാണ് അള്ളാഹു ജോലിയിൽ ബർക്കത്ത് നൽകട്ടെ ആമീൻ മക്കളെ സ്വാലിഹായ മക്കൾ ആകട്ടെ എനിക്കുമുണ്ടൊരു മകൻ അവനു ഉപ്പയില്ല എല്ലാവരും ദുആ ചെയ്യണം സ്വാലിഹായ ഒരു മോൻ ആകാൻ ഞാനും പണിയെടുത്തിട്ടാണ് ജീവിക്കുന്നത്

  • @naseema4096
    @naseema4096 13 วันที่ผ่านมา +2

    അല്ലാഹു ബർകത്ത് ചെയ്യട്ടെ🤲🏽

  • @zeena-bh9gs
    @zeena-bh9gs 5 วันที่ผ่านมา

    അവർ ജീവിക്കട്ടെ ബുദ്ധിമുട്ട് ഇല്ലാതെ. കഴിവുള്ളവർ കൊടുക്കട്ടെ. നല്ലത് പറയൂ.

  • @mansoormansoor7910
    @mansoormansoor7910 13 วันที่ผ่านมา +1

    നമ്മുടെ എല്ലാവരുടെയും വിഷമങ്ങൾ അല്ലാഹു മാറ്റി തരട്ടെ ആമീൻ

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 13 วันที่ผ่านมา +4

    മലപ്പുറത്ത് നിന്ന് ഒരു താത്ത മോളേ സുഖം അല്ലേ അഹങ്കാരം ഇല്ലാത്ത സൂപ്പർ മോൾ ഇവിടെ മഴ ഇല്ല കുട്ടികളേ അസ്സലാമു അലൈകും വറഹ്മത്തുള്ളാ❤❤❤❤❤❤❤❤❤

  • @sheebashoukathali7032
    @sheebashoukathali7032 13 วันที่ผ่านมา +4

    പാട്ട സൂപ്പർ

  • @JamuJameela-m6x
    @JamuJameela-m6x 14 วันที่ผ่านมา +3

    Allahu ningalle Ellavareyum Ella nilaykum Anugrahikumarakatte.. Aameen Aameen Yarabbul Aalameen

  • @Arekkal
    @Arekkal 13 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് സുഖം ആണ് മക്കളെ 🥰🥰🥰

  • @naseema4096
    @naseema4096 13 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏽

  • @Abidha-tc8bo
    @Abidha-tc8bo 13 วันที่ผ่านมา

    കോഴി ക്കോട് വൈ കുന്നേരം മഴ ഉണ്ട് എല്ല യിടത്തും ഉണ്ടോ എന്ന റിയില്ല. തവക്കൽ ത്തു അലല്ലാഹ് എല്ലാ ശരി യാകും ഞാൻ എല്ലാരോടും വിഡിയോ കാണാൻ പഞ്ഞിട്ടുണ്ട് 👍

  • @paulineantony8750
    @paulineantony8750 13 วันที่ผ่านมา +2

    ഞാൻ കൊച്ചിയിലാണ് ഇവിടെ മഴയില്ല 👌🏻👌🏻

  • @crstiano_edittz4609
    @crstiano_edittz4609 12 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @ridaparvin5034
    @ridaparvin5034 13 วันที่ผ่านมา +1

    Eppozhum alhamdulillah parayanam ketto.

  • @MUHaMMEDNasif.c
    @MUHaMMEDNasif.c 14 วันที่ผ่านมา +7

    സബൂറ ചെയ്യൂ എല്ലാം അല്ലാഹുവിന് അറിയാലോ വിഷമിക്കണ്ട എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരട്ടെ ആമീൻ

  • @Haseena-ql1kj
    @Haseena-ql1kj 13 วันที่ผ่านมา

    Alhamdulillah
    Suganu monee❤❤❤❤

  • @sajilashazana1296
    @sajilashazana1296 13 วันที่ผ่านมา

    റബ്ബ് കാക്കട്ടെ 🥰🥰🤲🏻🤲🏻🤲🏻ഇഷ്ടം നിങ്ങളെയും മക്കളെയും ❤

  • @shamnahr2462
    @shamnahr2462 14 วันที่ผ่านมา +3

    Masroorane orupadu ishttam ❤❤

  • @team_kasaragd
    @team_kasaragd 13 วันที่ผ่านมา +1

    Allamdulila sugaman makale makalk sugamano

  • @ayzu698
    @ayzu698 13 วันที่ผ่านมา +1

    മോൾ സന്തോഷത്തോടെ ഇരികു വീഡിയോ 👍🏻

  • @sajidasalim
    @sajidasalim 13 วันที่ผ่านมา

    അല്ലാഹു എല്ലാംഖൈറ് ലാക്കട്ടെ

  • @salamynb7466
    @salamynb7466 13 วันที่ผ่านมา +1

    മാഷാ അള്ളാഹ് ❤

  • @HuzuriNoor
    @HuzuriNoor 13 วันที่ผ่านมา +2

    🤲എന്നെയും ഉൾപെടുത്തുക

  • @shuaibsha-p9k
    @shuaibsha-p9k 13 วันที่ผ่านมา +3

    വഅലൈകുമുസ്സലാം

  • @മാഷാഅള്ളാ-ഛ3ഘ
    @മാഷാഅള്ളാ-ഛ3ഘ 14 วันที่ผ่านมา +11

    മലപ്പുറത്ത് മഴ ഇല്ല

  • @Ansilaanu-pj2hg
    @Ansilaanu-pj2hg 13 วันที่ผ่านมา +1

    മാഷാ അള്ളാ

  • @sanusalu5367
    @sanusalu5367 14 วันที่ผ่านมา +2

    മാഷാ അള്ളാഹ ❤❤

  • @RaseenaHanees-b7p
    @RaseenaHanees-b7p 13 วันที่ผ่านมา

    പാട്ട് 👍👍👍👍❤️❤️❤️

  • @voiceofshahban9490
    @voiceofshahban9490 13 วันที่ผ่านมา +1

    Rcm പ്രോഡക്റ്റ് ആണ് ഞങ്ങളും ഉപയോഗിക്കുന്നത്, മക്കൾക്ക്‌ കൊടുക്കാൻ പറ്റിയ പ്രോഡക്റ്റ് soooper,10വർഷം ആയി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു

  • @njoysvlogs4698
    @njoysvlogs4698 14 วันที่ผ่านมา +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👍

  • @Ninu5389
    @Ninu5389 14 วันที่ผ่านมา +2

    സുഖമാണ് മോനേ 🥰

  • @raseenabava5930
    @raseenabava5930 14 วันที่ผ่านมา +2

    Masha allah
    Alhamdulillah ❤❤❤

  • @nasifbadsha6060
    @nasifbadsha6060 14 วันที่ผ่านมา +3

    Peruth ishtam ende anujathiye pole ❤njan full kanalund ella videosum

  • @rajeenarazack1989
    @rajeenarazack1989 14 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🏼

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 14 วันที่ผ่านมา +1

    സുഖമാണ് മക്കളെ നിങ്ങൾക്കും സുഖമല്ലേ ഒരുപാട് സന്തോഷമുണ്ട്

  • @suharasuhararasheed9661
    @suharasuhararasheed9661 13 วันที่ผ่านมา +1

    Ippo kurachuude santhosham kanunund samsaratil. Ullathil vallya santhosham kanunna aalanennu manasilay. Sughay irikt🤲

  • @RubeenaRefeeque
    @RubeenaRefeeque 12 วันที่ผ่านมา

    Silu talks thathaye vilichu viveram ariyikki

  • @NasarRpm
    @NasarRpm 13 วันที่ผ่านมา

    എന്റെ ഉപ്പ യും ഉമ്മയും മരണപ്പെട്ട മാസം ആണ് ദുഹാ cheyyanatto 🤲🏻

  • @raihanathpilassery5531
    @raihanathpilassery5531 13 วันที่ผ่านมา +1

    Ninte makkalkk arogivum afiyathum deergayusum untavatteee..ethupole ninakkum ninte makkalkum mattullavareyum sahayikkan kayiyatte.. ameen

  • @sumayyakulangaraveettil5874
    @sumayyakulangaraveettil5874 13 วันที่ผ่านมา +7

    നിങ്ങളെ എനിക്ക് നല്ല ഇഷ്ടമാണ് ❤നിങ്ങളെ പോലെ ആഡംബര ഇല്ലാതെ നടക്കുന്ന ഒരു പെൺകുട്ടി
    നിങ്ങള് എനിക്ക് വളരെ ഇഷ്ടപ്പെട്ടു വന്ന് കാണാൻ ഒരു പാട് ദൂരെ ആയി ❤ എന്നാലും പ്രാർത്ഥിക്കണം 🤲🤲നാനും പ്രാർത്ഥനയിൽ ചേർക്കാം ❤മഷൂറ മോള് നല്ല കുട്ടീ مشاء ا لله. 🤲🤲 ഉയർച്ചയിൽ എത്തട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤

  • @RamlathRamlu-h7h
    @RamlathRamlu-h7h 13 วันที่ผ่านมา

    Waalikumsalaam
    Ponnuse

  • @voiceofshahban9490
    @voiceofshahban9490 13 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲

  • @Lahiz_vlog-c9k
    @Lahiz_vlog-c9k 13 วันที่ผ่านมา +2

    മാഷാ അല്ലാഹ്

  • @Jas94822
    @Jas94822 13 วันที่ผ่านมา

    Alhamdhulillah,

  • @nasifbadsha6060
    @nasifbadsha6060 14 วันที่ผ่านมา +2

    Veronum kaanalillengilum ith enganeyengilum kaanim nammalkum vendi duaa cheyane

  • @arifac9522
    @arifac9522 14 วันที่ผ่านมา +2

    Alhamdulillah ❤❤❤❤

  • @Achus407
    @Achus407 14 วันที่ผ่านมา +9

    ഞാൻ ആദ്യമായിട്ടാ ട്ടോ കാണുന്നെ . ഇതെവിടെ സ്ഥലം ? ഞാൻ മലപ്പുറം - ഇവിടെ മഴയില്ല - മഴക്കാറുണ്ട്😍😍❤️❤️. നിങ്ങളെ കുറിച്ച് ഒന്നും അറിയില്ലട്ടോ - എല്ലാം കാണാ വേ😍 ഭർത്താവില്ല തോന്നു ന്നു ലേ നിങ്ങൾക്ക്.. ഞാൻ സസ്ക്രൈബ് ചെയ്തു ട്ടോ👍👍👍

  • @FatimaFellah-t9t
    @FatimaFellah-t9t 14 วันที่ผ่านมา +1

    Mashallah Alhamdulillah ❤❤❤

  • @kavanoorkitchen8453
    @kavanoorkitchen8453 13 วันที่ผ่านมา +9

    ഇവിടെ മഴ ഇല്ല മുസ്താഖ് മോ നെ ❤❤❤❤❤❤🎉

  • @anshuvlogs2717
    @anshuvlogs2717 14 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah ❤❤❤

  • @safiyaazeez5139
    @safiyaazeez5139 14 วันที่ผ่านมา +2

    പാവം മക്കൾ 🥰😢😢🤲🏻🤲🏻

  • @badarunnisamohammed7880
    @badarunnisamohammed7880 13 วันที่ผ่านมา +1

    Veedupani ethrayum pettannu theeratte... Allahu khairum barkkathumnalkatte🤲🤲 makkalk nallabhavi undakuvan allahu thoufeeq nalki anugrahikkatte... 🤲🤲

  • @ShimnaNasrin
    @ShimnaNasrin 14 วันที่ผ่านมา +1

    Allahu anugrahikatte 🤲

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 14 วันที่ผ่านมา +2

    മാഷാ അളളാ

  • @sajnasiyad7470
    @sajnasiyad7470 14 วันที่ผ่านมา +2

    Evide മഴഇല്ല മുത്തേ 🥰🥰🥰

  • @Abicm9562
    @Abicm9562 13 วันที่ผ่านมา +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് Sub ചെയ്തിട്ടുണ്ട്

  • @AslamMuhammedaslam-z5y
    @AslamMuhammedaslam-z5y 14 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 👍

  • @sajidasalim
    @sajidasalim 13 วันที่ผ่านมา

    അലൈകും അസ്സലാ❤ഠ പൊന്ന

  • @choopperrizavlog1648
    @choopperrizavlog1648 14 วันที่ผ่านมา +23

    താത്ത അഡ്രെസ്സ് ഒന്ന് തരണേ കുറച്ചു ഡ്രസ്സ്‌ അയച്ചു തരാൻ

    • @AdhilaSherin-st5mg
      @AdhilaSherin-st5mg 14 วันที่ผ่านมา +16

      @@choopperrizavlog1648 അൽഹംദുലില്ല.. നല്ല മനസ്സിന് നന്ദി 👍🏼👍🏼ഞാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു പക്ഷെ ഇപ്പോ കഴിയാത്ത ഒരു അവസ്ഥയിൽ ആണ്... Insha അല്ലാഹ് എന്തെങ്കിലും ഇവർക്കു വേണ്ടി ചെയ്യാൻ അള്ളാഹു സാധിച്ചു തെരാൻ ഞാൻ പ്രാർത്ഥിക്കുന്നു... ഈ സഹോദരി കുട്ടികൾക്ക് ഡ്രസ്സ്‌ ഇല്ല പറഞ്ഞപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു ഇന്ഷാ illaah👍🏼👍🏼🤲🏼🤲🏼

    • @najilanaji6016
      @najilanaji6016  14 วันที่ผ่านมา +9

      Najila, Noufal Manzhil, punnodu, vettiyara(po), Navaikkulam, Tvm, pin code 695603,mob 8921395498

    • @Exd_Neon
      @Exd_Neon 14 วันที่ผ่านมา +1

      ❤❤❤

  • @razirazi8761
    @razirazi8761 14 วันที่ผ่านมา +1

    Monu molu kasaragod mazhailla

  • @shibiaslu2083
    @shibiaslu2083 14 วันที่ผ่านมา +5

    Paat kollaatooo ❤

  • @fasalmk7672
    @fasalmk7672 2 วันที่ผ่านมา

    Good girl❤️

  • @RaseenaHanees-b7p
    @RaseenaHanees-b7p 13 วันที่ผ่านมา

    അൽഹംദുലില്ലാഹ്.സാധനങ്ങൾ കിട്ടിയല്ലോ

  • @rasheedmr2853
    @rasheedmr2853 14 วันที่ผ่านมา +1

    Padacha Rabb Ella nilakkum barakathaaki tharatte

  • @sojafamilyvlogs8106
    @sojafamilyvlogs8106 14 วันที่ผ่านมา +1

    Allahuvinte anugraham nighalkum malkalkkum yeannum undakum

  • @salamynb7466
    @salamynb7466 13 วันที่ผ่านมา +1

    Masroorane എന്നും കാണണം

  • @hibahussain4013
    @hibahussain4013 10 วันที่ผ่านมา

    Njanum ippozhaa kaanunne

  • @sajnasiyad7470
    @sajnasiyad7470 14 วันที่ผ่านมา +1

    അൽഹംദുലില്ലാ 🤲🏻🤲🏻

  • @ahmadsufyan6829
    @ahmadsufyan6829 14 วันที่ผ่านมา +1

    Masha allah pattu super

  • @sajna6785
    @sajna6785 13 วันที่ผ่านมา +1

    Mole ninne.allahukakum

  • @Fara-f8m
    @Fara-f8m 14 วันที่ผ่านมา +2

    Mashllh 😊

  • @regeenamohammed8418
    @regeenamohammed8418 14 วันที่ผ่านมา +2

    Maa sha Allah
    Alhamdulillah,, Mushthak mone Alhamdulillah sugane. Ningalkum sugamalle. Orupadu sandhosham Najila.. Yennum Allahuvinte anugrahangalum, ninakum, Makkalkum yennum undavatte. Aameen 🤲 🤲 🤲