ഗോദമ്പ് ദോശ ഉണ്ടാക്കുമ്പോൾ ഇത് കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 165

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +13

    അധികം വിവരണമില്ലാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നു അതിന് ഒരു ബിഗ് സല്യൂട്ട് വെരി യൂസ്ഫുൾ ഡിഷ്‌ താങ്ക് യു 🙏🙏🙏

  • @subramanyansubramanyan4551
    @subramanyansubramanyan4551 ปีที่แล้ว +2

    അടിപൊളി ഇനി ഞാൻ എപ്പോഴും ഇങ്ങനെ ഉണ്ടാക്കും 😘

  • @prabam4639
    @prabam4639 ปีที่แล้ว +4

    It's looks very tasty delicious recipes nice sharing

  • @chandrikapillai2652
    @chandrikapillai2652 ปีที่แล้ว

    Very good receipy. Good presentation. Thanks

  • @louisvibes6026
    @louisvibes6026 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ വീട്ടമ്മമാർക്ക് ഉപകാരപ്പെടും ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും കൊണ്ടുവരിക

  • @elsammajoseph7086
    @elsammajoseph7086 ปีที่แล้ว +2

    Super Dosa &Chadni👌👌👌👌👍👍👍

  • @malumalu3938
    @malumalu3938 ปีที่แล้ว +1

    Dosa vallare nannayittund....try this recipe

  • @mollyjames3673
    @mollyjames3673 ปีที่แล้ว

    ഗോദമ്പ്.... ദോശ .. super. 👍

  • @shahidhamydeen7084
    @shahidhamydeen7084 ปีที่แล้ว

    ഇങ്ങനെ ഞാൻ. എന്നും. ചെയ്യുന്നതാണ്

  • @majestic9749
    @majestic9749 ปีที่แล้ว +4

    very crispy and tasty dosa recipe...yummy

  • @mvmv2413
    @mvmv2413 ปีที่แล้ว +1

    Sure. Done. 2 mrw itself.
    M varghese.

  • @minisbeautytipsandkitchen5986
    @minisbeautytipsandkitchen5986 ปีที่แล้ว

    Gothambu dosha rava cherthu undakkumbol oru pratheyaka taste aanu. Nannayittundu 👍

  • @sudhababu6149
    @sudhababu6149 ปีที่แล้ว +1

    കൊള്ളാട്ടോ

  • @tldrscience
    @tldrscience ปีที่แล้ว

    Ethel pacha moulage inji perumkayal cherkanam appol nalla tasty ayiuttu varum

  • @santhakumarikunjamma4554
    @santhakumarikunjamma4554 ปีที่แล้ว

    Sheryanu, njan undakkarund mole

  • @kunnjaanaz5098
    @kunnjaanaz5098 ปีที่แล้ว +4

    Easy tasty recipe super

  • @krishnakumari-ow5oz
    @krishnakumari-ow5oz 6 หลายเดือนก่อน

    Very good recipe ❤

  • @reenapious3127
    @reenapious3127 ปีที่แล้ว +9

    മിക്സിയിൽ അടിക്കുമ്പോൾ ഒരു മുട്ടയും കൂടി ചേർത്ത് അടിക്കുകയാണെങ്കിൽ സൂപ്പർ taste ആയിരിക്കും.🎉💝🎉

    • @raghunath4063
      @raghunath4063 ปีที่แล้ว +1

      മുട്ട ഇട്ട് അടിച്ചാൽ, നല്ലതാണ്

  • @anvismile5704
    @anvismile5704 ปีที่แล้ว

    ente amma undakkarundu ithupole.. super taste anu.

  • @balasubramaniankallazhi9475
    @balasubramaniankallazhi9475 ปีที่แล้ว +1

    Good let me try madam.

  • @johnypa7388
    @johnypa7388 ปีที่แล้ว +1

    Thank you very nice dossa.

  • @naturalbeauty8798
    @naturalbeauty8798 ปีที่แล้ว +4

    തീർച്ചയായും ഗോതമ്പ് ദോശ തയ്യാറാക്കുന്ന സമയത്ത് ഒന്ന് ഇതുപോലെ ട്രൈ ചെയ്തു നോക്കൂ.വെറൈറ്റി ആണല്ലോ എല്ലാവർക്കും ഇഷ്ടം,

  • @saraswathymanghat8810
    @saraswathymanghat8810 ปีที่แล้ว

    Rava onnarachi cherthal nallathu thanne

  • @merinbasil7708
    @merinbasil7708 ปีที่แล้ว

    Adipoli try cheyam

  • @rmsneice
    @rmsneice ปีที่แล้ว

    Theerchayayum try cheythu nokkum

  • @haseenahashim965
    @haseenahashim965 ปีที่แล้ว

    Vois ഭയങ്കര സ്പീഡ്

  • @awadawu7862
    @awadawu7862 ปีที่แล้ว +2

    nannayittundallo gothamb dosha,healthy and tastey

  • @lathikasvlog5616
    @lathikasvlog5616 6 หลายเดือนก่อน

    നല്ല വീഡിയ വന്നു തിരിച്ചും

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว

    Super..... 👍🏻

  • @ruchikoottu2815
    @ruchikoottu2815 ปีที่แล้ว

    Kanditt kothiyavunnu

  • @ulliyumtakkaliyum394
    @ulliyumtakkaliyum394 ปีที่แล้ว +1

    Nalla morija gothambu dosa analloo

  • @amalmathew2296
    @amalmathew2296 ปีที่แล้ว +2

    വളരെ എളുപ്പമുള്ള ഒരു വിധം നന്നായിരിക്കുന്നു 🎉

    • @vijayakumari3616
      @vijayakumari3616 ปีที่แล้ว

      . എളുപ്പം വൃത്തിയായി പറഞ്ഞു തന്നു

  • @gardenvilla4243
    @gardenvilla4243 ปีที่แล้ว +6

    Very health and tasty recipes

  • @sreekalakk609
    @sreekalakk609 ปีที่แล้ว

    കണ്ടു ഇഷ്ട്ടമായി👌👌. ഇനിയുണ്ടാക്കി നോക്കട്ടെ 😀

  • @amv3109
    @amv3109 ปีที่แล้ว +7

    Gothambu dosa looks absolutely delicious

  • @kunjumohammeda7556
    @kunjumohammeda7556 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲

  • @vincentozanam8646
    @vincentozanam8646 ปีที่แล้ว

    Very good idea!🙏❤️🙏Congrats!👍

  • @reginadapuram7289
    @reginadapuram7289 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം

  • @alfaelect7244
    @alfaelect7244 ปีที่แล้ว

    INI INGANE TRY CHEYYAM.

  • @priyal224
    @priyal224 ปีที่แล้ว

    Super dosa and chutney👌👌👌👌👌

  • @madhukayyur3398
    @madhukayyur3398 ปีที่แล้ว

    Good mole

  • @kkitchen4583
    @kkitchen4583 ปีที่แล้ว +1

    Dosa Adipoli aayittundu kandittu thanne kazhikkan kothi varunnu 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane

  • @aachi3727
    @aachi3727 ปีที่แล้ว +1

    Thanks for wheat dosa recipe........well presented

  • @pinkylachu2039
    @pinkylachu2039 ปีที่แล้ว

    Eni gothambu dosa undakkumbol ethupole cheyyanam...thank you

  • @susheelakutty1940
    @susheelakutty1940 ปีที่แล้ว +2

    Very easy and loooking crispy👍👍

  • @mubeena5675
    @mubeena5675 ปีที่แล้ว

    ട്രൈ ചെയ്തു നോകാം

  • @basheeram9433
    @basheeram9433 ปีที่แล้ว +2

    നെയ്യ്, പാൽ, പഞ്ചസാര..... രുചികാണുമെല്ലോ???????????..

  • @kitchentrip9218
    @kitchentrip9218 ปีที่แล้ว +1

    my fvrt .so il defenitely try this way

  • @Butterfly-ql6zx
    @Butterfly-ql6zx ปีที่แล้ว

    Adipowli

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว +2

    Nice recipe.... 👍🏻

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว

    Supper,video

  • @wilmateddy3409
    @wilmateddy3409 ปีที่แล้ว

    Very good 👍

  • @hareeshkb1083
    @hareeshkb1083 ปีที่แล้ว

    ചേച്ചി. വളരെ. ഇഷ്ടപ്പെട്ടു
    റെവ. വറു ത്ത. റെവ.എടുക്കാവോ
    പാല് ചൂട്. ആക്കി. ഒഴിക്കണോ

  • @varghesepl801
    @varghesepl801 ปีที่แล้ว

    സാങ്ക് ജു

  • @adwaithmanoj2604
    @adwaithmanoj2604 ปีที่แล้ว

    Gothambu dosa ingine undakkinokkanam

  • @doctorstrangestevan9138
    @doctorstrangestevan9138 ปีที่แล้ว

    wow super yummy dosa

  • @jhiliksen8095
    @jhiliksen8095 ปีที่แล้ว +1

    yummy dosa

  • @adithyavunni3911
    @adithyavunni3911 ปีที่แล้ว

    Spr 👍

  • @arjun4394
    @arjun4394 ปีที่แล้ว +1

    Njan ingane anu undakkunnathu, batteril carrot and coconut cherkkum, ghee thoovi edukkum.

  • @thresiammamani8473
    @thresiammamani8473 ปีที่แล้ว

    Godbless

  • @sushamanair3461
    @sushamanair3461 ปีที่แล้ว

    Very good... thank u

  • @anithakk8375
    @anithakk8375 ปีที่แล้ว

    VeryHappyIwilltry

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 ปีที่แล้ว +1

    ദോശ മാവ് ബാക്കി ഉണ്ടെങ്കിൽ അതിൽ ഗോതമ്പ് പൊടി കുറച്ച് മൈദ കുറച്ച് റവ എന്നിവ കുറച്ചു മൊരോഴിച്ച് കലക്കി(ഓപ്ഷണൽ) ഇഞ്ചി..കറിവേപ്പില..പച്ചമുളക്..അറിഞ്ഞു ചേർത്ത് കുറച്ച് കടുകും ജീരകവും വറുത്ത് ചേർത്ത്..കുറച്ച് വേള്ളമായി കലക്കി ദോശ ചുട്ടാൽ വളരെ വളരെ സ്വാദ് ഉണ്ടായിരിക്കും..ഉള്ളി ചമ്മന്തിയും കൂടെ നന്നായിരിക്കും

  • @justinnepolean7565
    @justinnepolean7565 ปีที่แล้ว

    Good 👍👍👍👍

  • @girijac741
    @girijac741 ปีที่แล้ว +1

    Chechi undakkiya dosa allallo thumbnail il

  • @Sobhana.D
    @Sobhana.D ปีที่แล้ว +1

    ഇവിടെ എൻ്റെ പേരക്കുട്ടി കുക്ക് വലിയ ഇഷ്ടമാണ് 👍

  • @leenaprakash5648
    @leenaprakash5648 ปีที่แล้ว

    Adipoli

  • @augustmonth4498
    @augustmonth4498 ปีที่แล้ว +1

    Ee thumbnail google image copy cheythathanallo....

  • @susanpradeep350
    @susanpradeep350 ปีที่แล้ว

    Super 👌

  • @alicealex4793
    @alicealex4793 ปีที่แล้ว

    Very tasty dosa.

  • @afsalabi9666
    @afsalabi9666 ปีที่แล้ว

    Kanditt kothiyavnuuuu

  • @koshyvarughese7708
    @koshyvarughese7708 ปีที่แล้ว

    Gotheph what is the meanings

  • @basilio4488
    @basilio4488 ปีที่แล้ว +1

    ആട്ടദോഷ ഇത് ഗോതമ്പ് അരച്ച് ചുടണം

  • @dorriscorreya702
    @dorriscorreya702 ปีที่แล้ว +2

    Dosa looks yummy

  • @sathyankk4964
    @sathyankk4964 ปีที่แล้ว

    super

  • @unniashoke3786
    @unniashoke3786 ปีที่แล้ว

    Very nice

  • @subanasuba5063
    @subanasuba5063 ปีที่แล้ว +1

    Ini nthayaalum ithu pole try cheyyatto

  • @rajeshwariremasan4160
    @rajeshwariremasan4160 ปีที่แล้ว +1

    You can add some scraped coconut also in dosa batter with kothimbir and curry leaves and green chilli in option

  • @swathyswathy5035
    @swathyswathy5035 ปีที่แล้ว

    Super

    • @mercyjohny3648
      @mercyjohny3648 ปีที่แล้ว

      Oru mutta pathappichu cherthal nallathanu mavu loosayirikanm panil ottipidikilla nalla test undakum

  • @anilar7849
    @anilar7849 ปีที่แล้ว

    Nandi 🍅creative🌿Dosa

  • @krishnapillai1324
    @krishnapillai1324 ปีที่แล้ว +1

    ഇതിന്റെ കൂടെ കാൽ കപ്പ് തേങ്ങ അരച്ച് ചേർത്താൽ ഇതിലും നല്ല രുചി ഉണ്ടാകും.

  • @mathewdevasia5357
    @mathewdevasia5357 ปีที่แล้ว

    മലയാളം എഴുതാനും വായിക്കാനും അറിയില്ലങ്കിൽ ഈ പരിപാടി. നിറു ത്തുന്നതാണ് നല്ലത്

  • @leelamonikg6708
    @leelamonikg6708 ปีที่แล้ว

    Suooooopper

  • @jayasreepn4627
    @jayasreepn4627 ปีที่แล้ว +1

    ഗോതമ്പ് ദോശ

  • @iyernarayan9460
    @iyernarayan9460 ปีที่แล้ว

    Instead of Milk can we use water?

  • @Ashsrecipes
    @Ashsrecipes ปีที่แล้ว

    Super dosa

  • @anilk1888
    @anilk1888 ปีที่แล้ว

    good

  • @narayanannamboothiri3817
    @narayanannamboothiri3817 ปีที่แล้ว +2

    എന്തിനാ വേപ്പില. കറിവേപ്പില യല്ലേ വേണ്ടത്.

  • @jbivibzmalayalam8627
    @jbivibzmalayalam8627 ปีที่แล้ว

    👌👌

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว +3

    ഗോതമ്പു കിട്ടാനുണ്ട്, പക്ഷേ" ഗോദമ്പ് " എവിടെ കിട്ടും, കിട്ടിയാൽ ദോശ ഉണ്ടാക്കാമായിരുന്നു

  • @vaysuthavan3666
    @vaysuthavan3666 ปีที่แล้ว

    Very Nice

  • @sreelethasurendran5033
    @sreelethasurendran5033 ปีที่แล้ว

    👌❤

  • @VijayKumar-bf7gf
    @VijayKumar-bf7gf ปีที่แล้ว +2

    YOU USED HOT MILK OR RAW MILK WITH RAVA?

  • @adhikuttooseworld8421
    @adhikuttooseworld8421 ปีที่แล้ว

    നല്ല ഒര് വീഡിയോണ് പുതിയ കൂട്ടാണ് സപ്പോർട്ട് ചെയ്യണെ❤️

  • @salas-salu
    @salas-salu ปีที่แล้ว

    Nice video

  • @g5arts568
    @g5arts568 ปีที่แล้ว +9

    ഗോതമ്പു ദോശ ഉണ്ടാക്കാറില്ല കാരണം എന്റെ ദോശമാവ് കല്ലിൽ ഒഴിക്കുമ്പോൾ കട്ടിപിടിക്കും അങ്ങനെ ദോശക്ക് കനം കൂടും. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം.

  • @raghunath4063
    @raghunath4063 ปีที่แล้ว +1

    ശരിയാണ് മിക്സിയിൽ ഇട്ട് അടിച്ചപ്പോൾ കട്ടപ്പോയി

  • @antonyn.o1580
    @antonyn.o1580 8 หลายเดือนก่อน

    ഇത് ചേർക്കണം?

  • @rasiyarasi9578
    @rasiyarasi9578 ปีที่แล้ว

    Uppidaan marannu poyo ,🤔🤔🤔

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว

    👍👍