ക്യാഷ് മുടക്കിയുള്ള സന്തോഷങ്ങൾ | Instagram Models Reality | Influencers in Dubai? Horrible

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #instagrammodels #instagramreelsoftiktokstars #instagram #instalife
    The False Reality of Instagram
    The dark reality of Instagram influencers
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

ความคิดเห็น • 202

  • @jbitv
    @jbitv  ปีที่แล้ว +5

    jaibyjoseph.graphy.com/courses/Learn-Final-Cut-Pro-10-64f449b7e4b090bda3861bcf (For Premier -jaibyjoseph.graphy.com/courses/Learn-Video-Editng-In-An-Hour-64ccc826e4b07b0ecdbf8e86-64ccc826e4b07b0ecdbf8e86)
    Learn Final Cut Pro 10 in 1.30 Hrs . നിലവിൽ ഏറ്റവും സുഖമമായി എഡിറ്റിംഗ് സാധ്യമാക്കുന്നതും , Film, ടെലിവിഷൻ മേഖലകളിൽ എല്ലാവരും ഉപയോഗിക്കുന്നതുമായ Final Cut Pro 10 പഠിക്കാൻ നൽകിയിരിക്കുന്ന link ഉപയോഗിക്കുക.
    1. 8 Chapters വിഡിയോ ട്യൂട്ടോറിയൽ
    2. Editing പഠിക്കാൻ താല്പര്യമുള്ള interest ഉള്ള ആളുകൾക്കു 1.30 hour ഇൽ പഠിച്ചെടുക്കാം
    3. Course Fee 1256/- First 30 പഠിതാക്കൾക് 856/- INR Only.
    4. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല.
    5. Final Cut Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. Apple operating system ഉള്ളവർക്കേ Final Cut Pro ഉപയോഗിക്കാൻ സാധിക്കു
    6. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.

  • @ParvathyRaveendran_smile_pYaR
    @ParvathyRaveendran_smile_pYaR ปีที่แล้ว +70

    I used to follow few Malayalam life style influencers. Later one point, I understand following these influencers doesn’t makes me happy and makes a guilt/depression why i can‘t afford these luxurious style.
    Later i unfollowed these influcenrs and started following accounts which are usueful to my career/learning. Now am happy with my life

  • @AnnieRahael
    @AnnieRahael ปีที่แล้ว +300

    ഇൻസ്റ്റ യിലെ പോഷ് ലൈഫ് കണ്ട് അതാണ് മോനെ ജീവിതം എന്ന് കരുതുന്ന എല്ലാ കുഞ്ഞുങ്ങളെയും ഒരു നിമിഷം ഓർത്തു പോകുന്നു.... 🥺

    • @jbitv
      @jbitv  ปีที่แล้ว +6

      ❤️

    • @priya371
      @priya371 ปีที่แล้ว

      So true

  • @sathyabhama-
    @sathyabhama- ปีที่แล้ว +62

    ഞാൻ facebook insta ഒക്കെ നിർത്തി. നല്ല relaxation ഉണ്ട്😇. യുട്യൂബ് ൽ ഇപ്പൊ shorts ആണ് കാണൽ😢. ഇനി അതും നിർത്തണം.

  • @h_n_h
    @h_n_h ปีที่แล้ว +20

    Well said bro 😢show off kaanikaanulla oru plat form aaay maari social media🤦🏻‍♀️ivaroke swayam vilikuna name aan " influencers"....athallathe postive aaytulla oru influenceum ivaronum namuk tharunilla...ithu pole ullavare follow cheyth woow woow aakunna followersne kurich aalojikumbo aan sangadam🤷🏻‍♀️

  • @sreekkuttyyyyyyyy
    @sreekkuttyyyyyyyy ปีที่แล้ว +70

    Either male or female, education is the power, knowledge is the key. Don't prioritize your hobbies than your career.. I believe. One of the most informative video👏.

  • @gowrimahesh9111
    @gowrimahesh9111 ปีที่แล้ว +39

    Very good piece of information. Really shocked while reading the experience of that influencer 😢.

    • @jbitv
      @jbitv  ปีที่แล้ว

      You and me both!

    • @anusha2465
      @anusha2465 ปีที่แล้ว

      True. Most men are vile. I just stay away from them as much as possible 😢

    • @chandu368
      @chandu368 ปีที่แล้ว

      Where can I get those articles ?

  • @vishaloc8092
    @vishaloc8092 ปีที่แล้ว +43

    Insta, fb (2021, 2018) ഒക്കെ പണ്ടെ വിട്ടതാ... യൂട്യൂബ് പൂർണമായി ഒഴിവാക്കില്ല... Its an informative medium

    • @jbitv
      @jbitv  ปีที่แล้ว +5

      👏❤️

    • @DammyAccound
      @DammyAccound ปีที่แล้ว

      Informative content ellathilum und FB instel ollathoke thaane anu TH-cam lum ulle

    • @jithin918
      @jithin918 ปีที่แล้ว

      Instakk fbkkum theera nashtam😢

    • @vishaloc8092
      @vishaloc8092 ปีที่แล้ว

      @@jithin918 😊👍

    • @dilshad4885
      @dilshad4885 ปีที่แล้ว +4

      ​@@DammyAccound
      Yt provide movies,songs,informative classes everything.
      Fb insta okke scroll cheyth time kalayum athilavum useless aan.
      Yt pnem control cheyan patum

  • @Chilanka241
    @Chilanka241 ปีที่แล้ว +75

    ഇൻസ്റ്റ, ഫേസ്ബുക് എന്നിവ ഒഴിവാക്കാണെമെന്ന് കുറെ ദിവസം കൊണ്ട് വിചാരിക്കുന്നു. ഓരോ ദിവസവും ആ തീരുമാനത്തെ ബലപെടുത്തി കൊണ്ടുള്ള വീഡിയോ സ് ആണു jaibide. എന്താല്ലേ 😊

    • @jbitv
      @jbitv  ปีที่แล้ว +49

      insta, facebook ഇങ്ങോട്ട് ഒന്നും കിട്ടില്ല , ഒള്ള മൂഡ്‌ എടുത്തോണ്ട് പോവും 🙂

    • @akhilraju1294
      @akhilraju1294 ปีที่แล้ว +3

      ​@@TamilanMalayaliചായ ഒഴിവാക്കണോ ബ്രോ? 👀

    • @anjalikoodiyedath581
      @anjalikoodiyedath581 ปีที่แล้ว +10

      insta accnt thudangan irikkayirunnu...ini.ippo venda 😅

    • @strellinteaniyan
      @strellinteaniyan ปีที่แล้ว

      വളരെ നല്ല തീരുമാനം , ഇത് പോലുള്ള പ്ലാറ്റുഫോമുകൾക് നമ്മുടെ മേലുള്ള ഇൻഫ്ലുവെൻസ് കുറഞ്ഞു കിട്ടും . അത്യാവശ്യത്തിനായ് ഫേക്ക് അക്കൗണ്ട് എടുക്കാം .
      Worked for me

    • @DammyAccound
      @DammyAccound ปีที่แล้ว

      ​@@anjalikoodiyedath581addiction avallene ollu alel oru scenumilla edaku break eduthu use cheyuka

  • @nalinithankappan1772
    @nalinithankappan1772 ปีที่แล้ว +8

    ഞാൻ fb insta okke നിർത്തീട്ട് മാസങ്ങൾ ആയി. യൂട്യൂബ് ഒഴിവാക്കാൻ പറ്റില്ല. യൂട്യൂബ് ഇനി ഇവരെ കൊണ്ട് നിറയും. ആദ്യമൊക്കെ beauty vlogs കാണുമായിരുന്നു. ബ്ലാ ബ്ലാ മാത്രം ആയപ്പോൾ അതും നിർത്തി കാണൽ.😂

  • @shonashaju3693
    @shonashaju3693 ปีที่แล้ว +30

    It's shocking. Thanks for doing this video.

    • @jbitv
      @jbitv  ปีที่แล้ว

      ❤️

  • @getsetgo25-f9s
    @getsetgo25-f9s ปีที่แล้ว +10

    Jbitv ടെ എല്ലാ videos um honest ആണ്. താങ്കളുടെ ഒരു വീഡിയോ കണ്ടാണ് എനിക്ക് കുറച്ച് വീഡിയോ TH-cam l upload ചെയ്യാൻ ഉള്ള ധൈര്യം and boost കിട്ടുന്നത്. Thank you for being honest.
    Also you are one of my favourite TH-cam content creators. ❤

  • @nandithajayachandran7515
    @nandithajayachandran7515 ปีที่แล้ว +72

    It's sad how completely different their private life is.. and normal people or normal girls look up to such people wish how interesting even their life could be, how perfect they could be like the influencer. 🌝

    • @jbitv
      @jbitv  ปีที่แล้ว +7

      true

    • @nandithajayachandran7515
      @nandithajayachandran7515 ปีที่แล้ว +7

      It's something which even I have gone through during lockdown. I was left feeling so insecure.
      Also another point is these "influencers" also influence other young people to follow this path without actually knowing about the reality 🙏🏼 thanks for replying by the way. I like how you make people think about various issues. Will always be your supporter😄

  • @ToolnotAddiction
    @ToolnotAddiction ปีที่แล้ว +65

    2021 - facebook quit cheythu
    2022 - instagram quit cheythu
    2023 - youtube quit cheyyanamennanente agraham 😊

    • @jbitv
      @jbitv  ปีที่แล้ว +4

      💪❤️❤️

    • @aswinc2722
      @aswinc2722 ปีที่แล้ว +41

      You tube is more usefull than fb and insta

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      ​@@aswinc2722Athe.. But athe aalkar alle evidem channels lu 🤔

    • @naturelove690
      @naturelove690 ปีที่แล้ว

      Same✌🏻

    • @DammyAccound
      @DammyAccound ปีที่แล้ว

      ​@@aswinc2722ellathilum useful karyangal und youtubil varunathoke tane FB lum instelum vararund

  • @Fidhz______
    @Fidhz______ ปีที่แล้ว +19

    Enikk 18 vayassan ytb allathe oru social mediayilum account polum illa,,manassin nalla relaxation kittunna videos mathre ytbl ippo kanarollu❤aadhyam chila beauty vlogersnte video kandirunnu full promotionum over samsaravum aaya karanam nirthi,,enne frnds insta edukkathentha enn paranjh kore kaliyakkiyirunnu,, athil oraal insta kalayan povann paranjhappo kittiya that happiness😂😌

  • @maya07990
    @maya07990 ปีที่แล้ว +5

    Ho... shocked after reading that experience!!😢

  • @arathimidhun5894
    @arathimidhun5894 ปีที่แล้ว +4

    Athrayonnum dhoore pokanda influencers mathramalla ..a lot of young budding actress in our industry is following the same pattern of life..

  • @somolsunny
    @somolsunny ปีที่แล้ว +4

    Why should I spend my money and purchase a costly brand to promote their company ???? I try to avoid anything with brand names in it !!!!

  • @mariamathewkutty7347
    @mariamathewkutty7347 ปีที่แล้ว +8

    Expecting your point of view about high rate of double meaning and legends only jokes. And Iam really worrying why people are sexualizing everything they say🙂!

  • @AkSociology
    @AkSociology ปีที่แล้ว +5

    I used fb,insta,share chat ....almost every platform.... .
    Slowly realized those are a imginary world not reality.... deleted all of them except TH-cam.

  • @akshaymohan5407
    @akshaymohan5407 ปีที่แล้ว +6

    Content Selection JBI 🔥🔥🔥🔥

  • @Rockey_VR
    @Rockey_VR ปีที่แล้ว +2

    ഞാൻ ഈ വീഡിയോ ആദ്യം കണ്ടപ്പോൾ ഓർത്തത് താങ്കൾ വേറെ എന്തോ ആണ് പറയാൻ പോകുന്നതെന്നാണ് 😆,
    കൂടുതൽ decoration ഒന്നും കൊടുക്കേണ്ട ആവശ്യമില്ല,ശരീരം പ്രദർശിപ്പിച്ചു നേട്ടങ്ങളുണ്ടാക്കാൻ നോക്കുന്ന സ്ത്രീകൾ അധികം താമസിക്കാതെ പ്രോപ്പർ വേശ്യകളായിട്ട് മാറും,അത് സ്വാഭാവികം.UAE ഇൻഫ്ളൂന്സർ പ്രോസ്റ്റിട്യൂഷന്റെ ഹബ് കളിൽ ഒന്നാണ്.ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ പല സോഷ്യൽ മീഡിയ താരങ്ങളും അവിടെ വെക്കേഷന് വേണ്ടി പോകുന്നതാണ്.എത്രയേറെ female influencers ഉണ്ട് ഇപ്പോൾ.ഇവർക്കൊക്കെ ad/brand deals വഴി ഇതിനെല്ലാമുള്ള പൈസ കിട്ടുമോ??ഒരിക്കലുമില്ല..പിന്നെ ഇതിന് എല്ലാമുള്ള പൈസ എങ്ങനെ വരുന്നു.ഇപ്പോൾ influencers glorified whores.. ഭാവിയിൽ ലോകത്തിലെ 90% അല്ലെങ്കിൽ ഏറക്കുറെ ആ എണ്ണം സോഷ്യൽ മീഡിയ പെണ് ആയിരിക്കും..അതിൽ ഹൈയും ലോയും എല്ലാം ഉണ്ടാകും..

  • @ammusreekumar6752
    @ammusreekumar6752 ปีที่แล้ว +9

    Insta ile psc pages oke nokan nalle anu ....athyvishm. Infos oke kitum ...but reels il vallom kanan thudnagiya ...pinne time pokune ariyilla ...serikum adaym oke orkumarunu ...ivrde life kanumbo enna adipoli ..happy life anennu ..but. Ellm fake anenu mansilayii ....patjiye patjiye kurakn nokunu ..insta ..😊

  • @Dhwani2023
    @Dhwani2023 ปีที่แล้ว +5

    So i don’t follow those brand sponsors😄.
    I think there are some changes after ASCI guidelines on influencer businesses

  • @vishnusivasankar6669
    @vishnusivasankar6669 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോ നല്ല നിലവാരം പുലർത്തുന്നുണ്ട് 👍

  • @Shamna360
    @Shamna360 ปีที่แล้ว +5

    If we put some unwanted video with little information .. it will be viral.. #1 etc etc.. this video is such an informative video.. hence you will not reach there ..lol..😅hats off bro to the kinda info you shared and for the efforts behind..❤

  • @meeralal9853
    @meeralal9853 ปีที่แล้ว +29

    This is journalism 😊

  • @GaayakapriyA
    @GaayakapriyA ปีที่แล้ว +1

    എത്ര കൃത്യമായി പറഞ്ഞു... 👌👌👌

  • @revathymohan
    @revathymohan ปีที่แล้ว +50

    വേറൊരു കുഴപ്പവും ഉണ്ട് ഇവരുടെ ഒക്കെ വീഡിയോ കണ്ട് influence ആയി ഇപ്പോൾ കുട്ടികളോട് ചോദിച്ചാൽ അവർ പറയുന്നത് അവർക്ക് youtuber ആകണം അല്ലെങ്കിൽ ഇസ്റ്റാഗ്രാം ഇൻഫ്ലുൻസർ ആകണം എന്നൊക്കെയാണ്.. ഇപ്പോൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിൽ കൂടുതലും സ്കൂൾ കുട്ടികൾ ആണ് കൊറോണ വന്നതിൽ പിന്നെ എല്ലാ കുട്ടികൾക്കും മൊബൈൽ ഉണ്ടല്ലോ... അവർ വിചാരിക്കുന്നത് ഇത് എന്തോ വലിയ ജീവിതം ആണ് അടിച്ചപൊളിയും സന്തോഷവും മാത്രമേ ഉള്ളൂ എന്നൊക്കെ ആണ്... ഞാൻ എന്റെ ചുറ്റുപാടിൽ നിൽക്കുന്ന കുട്ടികളെ പറ്റി ആണ് പറഞ്ഞത് എല്ലായിടത്തും അങ്ങനെ ആണോ എന്ന് അറിയില്ല... ശെരിക്കും പറഞ്ഞാൽ കസിൻസ് പിള്ളാർക്ക് ഒന്നും നമ്മളോട് സംസാരിക്കാൻ സമയം ഇല്ല അവര് സംസാരിക്കുന്നതും ഈ influencers ഇനെ കുറിച്ചാണ്... അത് ആണ് ഹാപ്പി ലൈഫ് എന്നാണ് അവർ കരുതി വച്ചേക്കുന്നത്..

    • @vijiviyagparambil7038
      @vijiviyagparambil7038 ปีที่แล้ว +1

      Same here

    • @athikrishnan666
      @athikrishnan666 ปีที่แล้ว +6

      സത്യം ആണ് പറഞ്ഞത്.. എനിക്ക് അറിയാവുന്ന കുട്ടികളും ഇങ്ങനെ ആണ് ആൺകുട്ടികളും.. ബൈക്കിൽ okke നാട് ചുറ്റുന്നതും okke kanditt അതാണ് ജീവിതം ഇങ്ങനെ ജീവിക്കണം എന്നൊക്കെയാണ് പറയുന്നത് അതിന് വിട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നു.. കൊറോണ വന്നേ പിന്നെ ആണ്.. പറഞ്ഞു കൊടുത്താലും മനസ്സിൽ ആകില്ല നമ്മളൊക്കെ പഴഞ്ചൻ ഉപകാരമില്ലാത്തവർ എന്നാണ്... യാഥാർഥ്യം മനസ്സിൽ ആകുന്നില്ല

    • @prabhadamodar8368
      @prabhadamodar8368 ปีที่แล้ว

      സത്യം ആണ്...

    • @Marvy111
      @Marvy111 ปีที่แล้ว

      💯

  • @manvikas6035
    @manvikas6035 ปีที่แล้ว +7

    Really informative video. But oru suggestion would be to somehow mention the video should be watched at viewers discretion. Enthukondo, I am so shook, after seeing this video. I dont even know how to explain. It is a very good topic, but unfortunately, it was just too much to see. Kand thudangi kazhinjappo JBIyile video aayathukond nirthi poyathum illa ( because it was so uncomfortable)

  • @Angel-ef7oq
    @Angel-ef7oq ปีที่แล้ว +6

    Eppo instagramil Amitha jobinte റീൽസ് കണ്ട് ആലോചിച്ചതെ ഒള്ളു എന്തൊരു poli life ആണ്.... Branded bags, luxurious yathrakal, cosmetics

    • @soorajn2033
      @soorajn2033 ปีที่แล้ว

      Enth poli life . Oro products ayach kodkum . Avar ath itt photo, reels post cheyyum athra thanne…

    • @donamathew6542
      @donamathew6542 ปีที่แล้ว

      Apart from that she comes from a family of generational wealth and business . Their lifestyle wont cost them a major part of their income . Unlike them most of my friends watch them close in ig and try to adapt into their style and end up buying brands they can barely afford . Anusha George , Mariya Vincent etc are in trend

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +12

    There are two movies on OTt...one is about this girls life in Dubai and the other is a guy targeting rich women by acting himself as a super rich guy
    1 - Girls to buy ( polish 2021)
    2 - The Tinder Swindler ( netflix)

  • @noelantony4009
    @noelantony4009 ปีที่แล้ว +12

    Can you post those documentary or links of those articles related with Instagram scam and flexing. It will be helpful for many, if you could, pin it as description? 🎉

  • @itzprince9710
    @itzprince9710 ปีที่แล้ว +1

    Mm sherina

  • @nilamazha6432
    @nilamazha6432 ปีที่แล้ว +11

    Jbi orikalum nirashapeduthaarilla sherikum informative aayirunnu ❤️

  • @fidhaashraf8400
    @fidhaashraf8400 ปีที่แล้ว

    Thank you jaiby..❤ well said

  • @Blackpanthers15
    @Blackpanthers15 ปีที่แล้ว +1

    Well said👏👏👏👏👌👌

  • @Nair_Amrutha
    @Nair_Amrutha ปีที่แล้ว +1

    I love your videos! You make lot of sense

  • @user-el5xr4xy2l
    @user-el5xr4xy2l ปีที่แล้ว +1

    Omg her experience , I'm getting uncomfortable just from hearing🙁

  • @JJ-sw3zf
    @JJ-sw3zf ปีที่แล้ว +10

    All influencers are not the same , though you mentioned it and your idea was to inform that all that blings is not gold, I feel in way people might be targeted thinking all influencers life in Dubai are the same .
    Dubai remains the safest cities in the world!

  • @studywithmehar3670
    @studywithmehar3670 ปีที่แล้ว +2

    I stop using facebook in 2016
    Now insta...bt what i do..using only for some time...i dont use that much..initial days i was wasting my time into both insta and utube.after job i dont use that much aslo keep limit for everything that i learned

  • @JayasankarNair
    @JayasankarNair ปีที่แล้ว +2

    instagram does not seem to have future till now. it is because it does not have monitization option like youtube or fb .

  • @ajeenaaalex4324
    @ajeenaaalex4324 ปีที่แล้ว +4

    so heartbreaking..❤️‍🩹

  • @patcs_anavrin
    @patcs_anavrin ปีที่แล้ว +4

    The dark side🙁 it was shocking😕

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +4

    😮influencers life lu enganem oru side ondo... Insta njn unistall cheytatha main reason Dress purchasing nu use cheyanonda.. 🙂enne maduth..

    • @Nylaaaaa___
      @Nylaaaaa___ ปีที่แล้ว +1

      Me too...dress oke epo inste na medikunne

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      @@Nylaaaaa___ 🙂shredhichu vangane.. Ee edak vangi nte kili poyi.., 3 dress olam eduthu.. 3 um kollam but last orennam😑😑... Utter waste....

    • @Nylaaaaa___
      @Nylaaaaa___ ปีที่แล้ว +1

      Enik oru pravishyam Pani kitti ..baki ellam nallathayirunu ..kadel poyi medikunathine kaalum selection und

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      @@Nylaaaaa___ selection enna otta reason konda veendum edukan theerumaniche🙂.. Pinne mikka online nu dress edutha experience manasilaya aanu.. Oru dress tanne pala material quality lu pala sellera pala sites lu vikkunund.. Pala price lu... Orginal dress nu 1000+ ആകും... North indians nte chila sites ond.. Avarod njn chodichapo paranjatha... Athanu insta lu oru page kanunna same dress flipkart meeho pole olla apps lu vere price... Quality athupole change akum...

    • @metaverse501
      @metaverse501 ปีที่แล้ว

      @@Dragon_lilly22 insta il ninnu onnum vangathe irikunnatha nallath udayp kore und

  • @Zevonia-b3d
    @Zevonia-b3d ปีที่แล้ว +2

    Reality is so scary.

  • @rohitps2683
    @rohitps2683 ปีที่แล้ว +13

    Verum reels and trolls maathram nokkuna insta users indo

  • @akhil7393
    @akhil7393 ปีที่แล้ว +25

    സത്യം public figure എന്ന് പറയുന്ന വല്ലോം following ഉണ്ടെങ്കിൽ അതിനെ അപ്പൊ തന്നെ unfollow ചെയ്തു ഒഴിവാക്കണം 😌🙌🏼

  • @freespirithermit
    @freespirithermit ปีที่แล้ว +1

    thankyou for doing this video

  • @saatyaki357
    @saatyaki357 ปีที่แล้ว +4

    Insta and FB edthittum illa.... udane edkaan planum illa...

  • @sachinmayakrishnan7432
    @sachinmayakrishnan7432 ปีที่แล้ว +37

    What you shared about dubai life, Emaratis and arabs is accurate.
    I live in Oman, its not that rich but prostitution is very public and easy to access. Most of their clients are grossly perverted and has twisted kinks, that is every evident in their behaviour.

    • @jbitv
      @jbitv  ปีที่แล้ว +6

      True , in dubai also e omanis, saudi people vannu alamb kanikum

    • @Disney_____________________6
      @Disney_____________________6 ปีที่แล้ว +1

      Suadi people 😮 avar nalla religious people alle ?

    • @athimohamstudios1246
      @athimohamstudios1246 ปีที่แล้ว +8

      ​@@Disney_____________________6eth religion aayalum purath manyanmar athre ullu. Allathavarokke rare aanu

    • @Liberty5024
      @Liberty5024 ปีที่แล้ว +5

      ​@@Disney_____________________6ഒരു കാര്യം പാടില്ല എന്ന് കർശന നിർദേശം മുന്നോട്ട് വെച്ചാൽ അത് try ചെയ്യാൻ മനുഷ്യന് തോന്നും. That's human psychology. ഇത് കാരണം religion counter productive ആയി മാറും. അതാണ് ഏറ്റവും കൂടുതൽ ധാർമികമായ നിർദേശങ്ങളുള്ളത് എന്ന് claim ചെയ്യുന്ന ഇസ്ലാമിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ കാണുന്നത്.

    • @Lathi33
      @Lathi33 ปีที่แล้ว

      ​@@Disney_____________________6അടിപൊളി.. ദുബായിലും ബഹറിനിലും പോയി ഇമ്മാതിരി ഉടായിപ്പ് കാണിക്കുന്ന ഒരുപാട് പേര് സൗദികൾ ആണ്.. സൗദി സ്ത്രീകൾ അടക്കം പോകുന്നുണ്ട്.. അവിടെ driver ജോലി ഒകെ ചെയുന്നവരോട് ചോയ്ച്ചാൽ അറിയാം.. കേരളത്തിൽ religious അല്ലാഞ്ഞിട്ട് ആണോ ആഴ്ചക് ആഴ്ച്ചക്ക് ഉസ്താദുമാർ പിടിക്കപ്പെടുന്നത്..

  • @leenkumar5727
    @leenkumar5727 ปีที่แล้ว +6

    Entammo screen shot kandittu njaetty poi🥵🥵

  • @AkPK369
    @AkPK369 ปีที่แล้ว +19

    U tube also become insta influe

    • @jbitv
      @jbitv  ปีที่แล้ว

      Yes

  • @Jithu_vlogzz
    @Jithu_vlogzz ปีที่แล้ว +2

    ചേട്ടാ ഡയറക്ട് മാർക്കറ്റിംഗ്/സെല്ലിംഗ് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @jbitv
      @jbitv  ปีที่แล้ว

      Cheythat und mlm scam

  • @Bloodlust0-0
    @Bloodlust0-0 ปีที่แล้ว +1

    Celebrity Yatching.
    Evideyo vibe kittandallo JBi ser,

  • @vidztalk8236
    @vidztalk8236 ปีที่แล้ว

    Limit cheyth nokki irunnal namuk kollam.... ath kandalum illelum namuk yathoru prayojanam illa ennath aanu sathyam. Use cheyuka. Oru limit set cheyuka.

  • @neslinjames5701
    @neslinjames5701 ปีที่แล้ว +2

    Top MLM schemes ine kurach video cheyavo

  • @vishnuvs9253
    @vishnuvs9253 ปีที่แล้ว

    Bro Talk about legalizing marijuana is bad or good for society nowadays marijuana is very common amongst youth

  • @shahinnilofer4888
    @shahinnilofer4888 ปีที่แล้ว +3

    Ok... prostitution is prohibited. But rape case aakikoode .

  • @rianaaaa3
    @rianaaaa3 ปีที่แล้ว

    Where can i read this documentary

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +3

    200th view😍

    • @jbitv
      @jbitv  ปีที่แล้ว

      ❤️❤️

  • @The.Half.Blood.Prince
    @The.Half.Blood.Prince ปีที่แล้ว

    Vice channel inte interview kandal mathi Dark side of yachting oke ariyan vendi. Kettal thanne njetti pokum

  • @Arathy843
    @Arathy843 ปีที่แล้ว

    Jbi❤️❤️❤️

  • @giftycv5280
    @giftycv5280 ปีที่แล้ว +6

    Nice topics yours👍👍

    • @jbitv
      @jbitv  ปีที่แล้ว +1

      Thanks gifty

  • @Rafeel-oz8cr
    @Rafeel-oz8cr ปีที่แล้ว +10

    As mentioned, it seems like you may be implying that targeting a particular community, especially Emiratis. While acknowledging that some of the situations mentioned might occur, it's important to note that not everyone is the same. Personally, I know many Emiratis who enjoy a high quality of life, contrary to what was mentioned earlier.
    As a point of interest, the UAE has been ranked among the world's safest countries, second only to Iceland, according to the latest World Economic Forum (WEF) rankings. It's worth mentioning that women can safely walk at midnight in the UAE.
    Consequently, individuals primarily motivated by money and fame can sometimes be labeled as 'gold diggers’

    • @JJ-sw3zf
      @JJ-sw3zf ปีที่แล้ว

      So true

    • @Sunshine-ly6sc
      @Sunshine-ly6sc ปีที่แล้ว +6

      Even at remote areas ? . Everything is hiding under the roof there as its strict country 😙 .

    • @Rafeel-oz8cr
      @Rafeel-oz8cr ปีที่แล้ว

      @@Sunshine-ly6sc I live here.

  • @demonofmonster1121
    @demonofmonster1121 ปีที่แล้ว +4

    പണക്കൊഴുപ്പിൻ്റെ instagram reelsണ് നാം കാണുന്നതൊക്കെയും

  • @basi96fargo
    @basi96fargo ปีที่แล้ว +7

    Video on FOMO was good. Do more like that

    • @jbitv
      @jbitv  ปีที่แล้ว +1

      ❤️sure

  • @abhiar4791
    @abhiar4791 ปีที่แล้ว +9

    Ikkootathil aarkkeelum oru divasam mobile use cheythirikan pattuoo

    • @selenophile1832
      @selenophile1832 ปีที่แล้ว +6

      Me
      ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്

    • @aashiquethecarspotter
      @aashiquethecarspotter ปีที่แล้ว +3

      Ente screen time 30 minutes okkeye undavarullu…athum call cheyyan mathram aayirikkum

    • @Fidhz______
      @Fidhz______ ปีที่แล้ว

      Pattum🙌🏻

    • @abhiar4791
      @abhiar4791 ปีที่แล้ว

      @@selenophile1832 good

    • @abhiar4791
      @abhiar4791 ปีที่แล้ว

      @@aashiquethecarspotter ha midukkan🥰 1 hour il thazhe upayogikkunnath upayogikkathirikkunathinte ere kure aduth varum😁

  • @K4r7hIk
    @K4r7hIk ปีที่แล้ว +4

    Hai bro ❤

    • @jbitv
      @jbitv  ปีที่แล้ว +1

      ❤️

  • @ammaalu_s
    @ammaalu_s ปีที่แล้ว +6

    Jaiby chetta... 1 st coment pin cheyyo... Cash povathe oru santhosham kittan... 😁

    • @jbitv
      @jbitv  ปีที่แล้ว +3

      ❤️

    • @ammaalu_s
      @ammaalu_s ปีที่แล้ว +1

      @@jbitv thankyouuu🥰❣️

  • @frostbite8819
    @frostbite8819 ปีที่แล้ว +2

    Recently saw one saying that she was asked to make out with camel for some huge sum 😁 chechi kandam vazhi oodi ennanu paranje, this happened after she was forced to do sex with the arab guy's younger brother who was below 14.

  • @JafarKhan-mz6xm
    @JafarKhan-mz6xm ปีที่แล้ว +1

    Loop 🔁

  • @boss50726
    @boss50726 ปีที่แล้ว +7

    Minimalism Netflix documentary 🤟

    • @jbitv
      @jbitv  ปีที่แล้ว

      ❤️

  • @aspirant1232e
    @aspirant1232e ปีที่แล้ว

    Ingane cheyunna indians und seeking malayali models!! Ithra large scale money ala enalum undand ath chryunavarum ind it is a dark reality!!

  • @vishnusreenivasan6466
    @vishnusreenivasan6466 9 หลายเดือนก่อน

    Influencers- ൻ്റെ കാര്യം ശെരിയാണ് എങ്കിലും ചില കമൻ്റുകൾ instagram ഒരു informative medium അല്ലാ എന്ന് പറയുന്നതിനോട് യോജിപ്പില്ല. Insta, fb ഒക്കെ നിർത്തുന്നതിന് പകരം കുറച്ചുകൂടെ selective ആകുന്നത് നന്നായിരിക്കും എന്നാണ് അഭിപ്രായം.

  • @Kk-fr7tj
    @Kk-fr7tj ปีที่แล้ว +7

    ഇൻസ്റ്റ,ഫാഷൻ ഇൻഡസ്ട്രി, ദുബായ് റിച്ച് ലൈഫ് ഇതിനെക്കുറിച്ച് നേരത്തെ തന്നെ ഇംഗ്ലീഷ് വീഡിയോസ് കണ്ടിരുന്നു പക്ഷെ ഇതൊരു ലൂപ് ആണെന്ന് ഇപ്പൊ മനസ്സിലായി പിന്നെ അറബികളുടെ ലൈംഗിക വൈകൃതം അത് പണ്ടേ അറിയാം എന്റെ അഛൻ ഗൾഫിൽ ഉണ്ടായിരുന്നു നാൽപ്പത് വർഷം മുമ്പ് അന്നേ തന്നെ ഇവിടുന്ന് അവിടെ എത്തുന്ന സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ചിലരുടെ ജീവിതം പൂർണമായും ഇല്ലാതായി ചിലർ നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന മാനസികാവസ്ഥ ആയി അന്ന് കോട്ടയത്ത് നിന്ന് എത്തിയ ഒരു സ്ത്രീയുടെ കാര്യം പ്രത്യേകം പറഞ്ഞിരുന്നു നല്ല സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു അവർ വർഷങ്ങളോളം ഇതനുഭവിച്ചു പണവും ഉണ്ടാക്കി ഇന്ന് ചിലപ്പോൾ എവിടെ എങ്കിലും അമ്മയും അമ്മൂമ്മയും ആയി ജീവിക്കുന്നുണ്ടാകും

  • @anjutony7358
    @anjutony7358 ปีที่แล้ว +14

    I was really shocked when i read her screenshot

    • @anusha2465
      @anusha2465 ปีที่แล้ว +4

      Vayichittu vendayirunnu ennayi

    • @L_funs
      @L_funs ปีที่แล้ว

      Just Google Porta Potty ... Sad Truth

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      Fud kazhichond video kanarnu. Scrnshot vayichu poyi.. 😩venayirunnu...

  • @akhilkurianphilipkl05
    @akhilkurianphilipkl05 ปีที่แล้ว

    Nice

  • @Daredevil007-v7m
    @Daredevil007-v7m ปีที่แล้ว +1

    It's called human porta party.literally bang for the buck.aval vicharichu veruthe poyi kidannu koduthal mathi ennu😂.

  • @Roshtheannah
    @Roshtheannah ปีที่แล้ว +6

    Dubai enth kandittano ellarum pokki pidikkane enn njan aloyikkubarnn epola manasilaye
    High end prostitution athra tanne 😪

  • @Theperson12isdead
    @Theperson12isdead ปีที่แล้ว +1

    Njn quit cheythu insta

  • @sreejithprakash13s36
    @sreejithprakash13s36 ปีที่แล้ว +1

    eppol insta ilum monitosation indallo ? reels inu okke

  • @syedjavad7202
    @syedjavad7202 ปีที่แล้ว

    left instagram a while a go...!!!

  • @Dhwani2023
    @Dhwani2023 ปีที่แล้ว +1

    Influencer!!!!?????😄

  • @Ami7166
    @Ami7166 ปีที่แล้ว

    I don't believe this. I don't have to. Because who knows these are false allegations based on certain conspiracy.

  • @priyanka8582
    @priyanka8582 ปีที่แล้ว +6

    What about insta comedy reel content creators? They are coming in josh talks and said like they are earning now.. but they don’t get much of brand Collabs rite, So how are they earning money?

    • @moowyi
      @moowyi ปีที่แล้ว +1

      TH-cam Shorts

    • @jbitv
      @jbitv  ปีที่แล้ว +7

      youtube shorts കൊണ്ട് എന്ത് കിട്ടാനാ 🤔 എന്റെ 1 million adicha shorts nu 100 roopa polum ayilla

    • @naavzz
      @naavzz ปีที่แล้ว +1

      @@jbitv🤣🤣😂

    • @jbitv
      @jbitv  ปีที่แล้ว +4

      Avark chilavilallo athikam, oru 5-6 brand collab cheythal oru 2-3 laksham oke undakam nalla team anel

  • @SarathKumar-ij1tt
    @SarathKumar-ij1tt ปีที่แล้ว +3

    Ore prethyaka tharam jeevitham ... 😅😅

  • @Dhwani2023
    @Dhwani2023 ปีที่แล้ว

    It was shocking to watch about about Porta potty 😮😮😮😮

  • @ammaalu_s
    @ammaalu_s ปีที่แล้ว +11

    1st..... 🥰

    • @jbitv
      @jbitv  ปีที่แล้ว +2

      ❤️❤️

  • @Surya-bz2mw
    @Surya-bz2mw ปีที่แล้ว +2

    Intro😂😂😂😂

    • @jbitv
      @jbitv  ปีที่แล้ว

      😄

  • @mahershalalhashbaz2604
    @mahershalalhashbaz2604 ปีที่แล้ว +15

    Kerala influencers
    Maria Dominic
    Anoosha
    Ammu
    Alda
    They are doing very well
    Their lifestyle is like celeb

    • @aswin9607
      @aswin9607 ปีที่แล้ว

      @@Roshtheannah aaru paranju🤣🤣🤣

  • @aswinc2722
    @aswinc2722 ปีที่แล้ว +15

    ഇത് രണ്ടും ഇല്ലാത്ത ലെ ഞാൻ 😂😂😂😂😂

    • @jbitv
      @jbitv  ปีที่แล้ว +1

      👏

    • @naturelove690
      @naturelove690 ปีที่แล้ว

      Same✌🏻

    • @siyakasim7868
      @siyakasim7868 ปีที่แล้ว

      Same ✌️

    • @Disney_____________________6
      @Disney_____________________6 ปีที่แล้ว +3

      Njn Kure vettom instagram uninstall cheyyum ennitte veendum install cheyyum.ente abhiprayathil Cocainum kanjavum okke poleya ithum ellarum addicted ayonde athinte seriousness namukke manassilavunnilla. Ente opinion ane Maybe it's wrong

  • @L_funs
    @L_funs ปีที่แล้ว +3

    Porta Potty__.

  • @Mbappe90min
    @Mbappe90min ปีที่แล้ว +3

    Adrou tate എന്ന മഹാനെ കുറിച്ച് ഒരു വാക്ക് എങ്കിലും ഉരുവിടാമായിരുന്നു😂😂

  • @aswin9607
    @aswin9607 ปีที่แล้ว

    SANIYA IYYAPPAN

  • @Lovetomodiji
    @Lovetomodiji ปีที่แล้ว

    Bro Ummanum Sarithum Kallavediyum viedo cheyumoo

  • @vengalataswathi
    @vengalataswathi ปีที่แล้ว

    Well said. 👏👏👏👏