വളരെ ഉപകാരപ്രദമായ വീഡിയോ, വീഡിയോ വരാത്തതുകൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു ഇപ്പോൾ സമാധാനമായി 🤗👍, ഇക്കയും ഇക്കയുടെ വീഡിയോസും വളരെ helpful ആണ്,എന്റെ വണ്ടിക്കുണ്ടായിരുന്ന എല്ലാ പ്രോബ്ലംസും ഇക്കയാണ് വീഡിയോ കോളിലൂടെ തീർത്ത്തന്നത്, എപ്പോൾ വിളിച്ചാലും എല്ലാ സംശയങ്ങളും തീർത്തു തരാറുണ്ട്, അതിനെല്ലാം big thanks❤🥰💙, ഇങ്ങനത്തെ ഒരു ആശാനേ ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇനിയും ഒരുപാട് കാലം ബുള്ളറ്റ് പണിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Next part ന് കട്ട വെയ്റ്റിംഗ് ആണ് ട്ടാ 🙌😻
സുഹൃത്തേ..60 മോഡൽ G2 bullet, engine തണുത്തിരിക്കുമ്പോൾ വളരെയധികം silent ആണ്..എന്നാൽ 5 മിനിറ്റ് ഓടിച്ചാൽ വല്ലാത്ത ചലപ്പും സൗണ്ടുമാണ്.. അതെന്താണ് കാരണം..?? മഴയത്ത് എത്ര മണിക്കൂർ ഓടിച്ചാലും silent ആണ്..
സൂപ്പർ വീഡിയോ.. ഞാൻ ലൈക്ക് അടിച്ചു.. രണ്ടു ഗ്രൂപ്പിലേക്ക് ഷെയറും ചെയ്തു 👍👍👍
ബാക്കി പാർട്ട് നു വേണ്ടി കട്ട വെയിറ്റിങ്
Bro 2009 10 model crank wait koottathea slow speedil powan pattuo please reply
വളരെ ഉപകാരപ്രദമായ വീഡിയോ, വീഡിയോ വരാത്തതുകൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു ഇപ്പോൾ സമാധാനമായി 🤗👍,
ഇക്കയും ഇക്കയുടെ വീഡിയോസും വളരെ helpful ആണ്,എന്റെ വണ്ടിക്കുണ്ടായിരുന്ന എല്ലാ പ്രോബ്ലംസും ഇക്കയാണ് വീഡിയോ കോളിലൂടെ തീർത്ത്തന്നത്, എപ്പോൾ വിളിച്ചാലും എല്ലാ സംശയങ്ങളും തീർത്തു തരാറുണ്ട്, അതിനെല്ലാം big thanks❤🥰💙,
ഇങ്ങനത്തെ ഒരു ആശാനേ ഞാൻ ഇതുവരെ കണ്ടിട്ടില്ല,
ഇനിയും ഒരുപാട് കാലം ബുള്ളറ്റ് പണിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Next part ന് കട്ട വെയ്റ്റിംഗ് ആണ് ട്ടാ 🙌😻
Bearing lock divider (compass inta wera ) kond idamallole
Timing Oil trichy la alter panurangala
Bro how much this crank weight
Good
Oil seal part number?
82 model crank weight Ethrayanu chetta
Ente video kanoo athil njan vishadhamayi parayunnund
Bro അടുത്ത video ൽ timming wheel, point cam ഒക്കെ എങ്ങനെ ആണ് സെറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞു തരണം
Sure
സുഹൃത്തേ..60 മോഡൽ G2 bullet, engine തണുത്തിരിക്കുമ്പോൾ വളരെയധികം silent ആണ്..എന്നാൽ 5 മിനിറ്റ് ഓടിച്ചാൽ വല്ലാത്ത ചലപ്പും സൗണ്ടുമാണ്.. അതെന്താണ് കാരണം..?? മഴയത്ത് എത്ര മണിക്കൂർ ഓടിച്ചാലും silent ആണ്..
👍👍
🙏🏼🥰
ഹായ് എവിടെ ആയിരുന്നു
വാപ്പ മരിച്ചു അത് ആയിരുന്നു കുറച്ചു നാൾ വീഡിയോ ഇടഞ്ഞത്
Bro shop evidaanu
കോട്ടയം
ടൈമിംഗ് സൈഡിയിൽ ഇട്ട ഓയിൽ സീൽ ഏതാണ്, ഡീറ്റെയിൽസ് ഒന്ന് പറയാമോ.5205 ഏതു bearing ആണ് needle or ball & Which company...
Hope ur replay.. 😊
Timing oil seal. 5205 ball bearing
👍
എവിടെയാണ് ഈ workshop ?
contact കിട്ടാൻ ?
കോട്ടയം
Brother share your address details
Kottayam. Kudayampadi
Kottayam.. address details?
Waiting for your information
8139827286
Thanks