Federal Bank Flash Pay Keychain Unboxing and Review Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • This video is about the Federal Bank Flash Pay Keychain. This smart keychain can be used during transit at NCMC -Flash Pay from Federal Bank is a distinctive RuPay Smart keychain designed for contactless payments, d
    #federalbank #smartkeychain #flashpay
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Open Trading & Demat Account: www.fino360.co...
    📌Contact: info@newfra.in
    ► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.co...
    ► My Gadgets: www.amazon.in/...
    ► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.fino360.com
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Facebook Group : / money. .
    ✓ Web : www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our TH-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

ความคิดเห็น • 54

  • @SanandSachidanandan
    @SanandSachidanandan 5 หลายเดือนก่อน +2

    നമ്മൾ രണ്ടു പേരും ഒരുമിച്ചാണ് ഓർഡർ ചെയ്തത് ആയതിനാൽ സെയിം പാക്കിങ്ങ് ആണ്.

  • @sijithloy5894
    @sijithloy5894 4 หลายเดือนก่อน +9

    എടിഎം കാർഡിന് പകരം flashpay അബദ്ധത്തിൽ ഓർഡർ ചെയ്തുപോയി ഇന്നലെ കിട്ടി . ഇത് റിട്ടേൺ ചെയ്യാൻ പറ്റുമോ??

  • @LatheefShabana-e8l
    @LatheefShabana-e8l 5 หลายเดือนก่อน +2

    Adipoli ee veedio varaan kaathirikkukayaan annayitund veedio❤❤❤

  • @avinashsharma5689
    @avinashsharma5689 2 หลายเดือนก่อน +1

    is this rupay platinum debit card? Have you checked on Friday to get discounts on recharges on Amazon Pay.

  • @rajeshr3552
    @rajeshr3552 5 หลายเดือนก่อน +2

    Innovative product. Convenient to use.

  • @alphyjoe6437
    @alphyjoe6437 หลายเดือนก่อน +1

    Debit card engane kittum.. Njn apply chythapo ee saadhanam aahn vanne

  • @joshyjoypallotti
    @joshyjoypallotti 4 หลายเดือนก่อน +1

    Flash Pay, അറിയാതെയാണ് Order ചെയ്തത്. ഇത് ഇപ്പോൾ activate ചെയ്യാതിരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? ATM card വീണ്ടും Order ചെയ്യാൻ സാധിക്കുമോ?

    • @MoneyMalayalam
      @MoneyMalayalam  4 หลายเดือนก่อน +1

      online via cheyyan ini 90 days kazhiyanam.visit branch .. new card enthayalum joing fee 499+ GST edukkum. one year akan avumpol close cheyy. allel annual charge um kodukkanam

  • @premanshu11
    @premanshu11 3 หลายเดือนก่อน +1

    I have closed my Federal debit card .. can I still apply for flash pay key Chain ??

  • @shaikismail4089
    @shaikismail4089 5 หลายเดือนก่อน +2

    Congratulations 🎉

  • @jobyjose3039
    @jobyjose3039 3 หลายเดือนก่อน +1

    അറിയാതെ ഫ്ലാഷ് പേ ഓർഡർ ചെയിതു ക്യാൻസൽ ചെയ്യാൻ patumo

    • @MoneyMalayalam
      @MoneyMalayalam  3 หลายเดือนก่อน

      joining fee enthayalum edukkum

  • @shammas.04
    @shammas.04 5 หลายเดือนก่อน

    federal bamk selfie A/c or BSBDA A/c is best to open an account. I want to open an account mainly for doing UPI transactions and need an account with very low service charges annually. Which one is good?? Selfie a/c or BSBDA??

    • @MoneyMalayalam
      @MoneyMalayalam  5 หลายเดือนก่อน

      BSBDA features limited.. for every day use selfie A/c is > BSBDA A/c

  • @JayanAravindam
    @JayanAravindam 5 หลายเดือนก่อน +2

    Fed Flash Pay കീചെയിന്‍ കിട്ടി ... ഡിസൈനും ക്വാളിറ്റിയും വച്ചു നോക്കുകയാണെങ്കില്‍ കീയും പേഴ്സിനൊപ്പം പോക്കറ്റില്‍ ഇട്ടു നടന്നാല്‍ ഡാമേജ് ആകും 😕

  • @Craftbyajmal2977
    @Craftbyajmal2977 3 หลายเดือนก่อน +1

    Flash pay activation cheyyunnathin munp joining fee debit aakumo?

    • @MoneyMalayalam
      @MoneyMalayalam  2 หลายเดือนก่อน

      ithuvare eduthittilla

  • @akhilavijayan7130
    @akhilavijayan7130 5 หลายเดือนก่อน +1

    Hloo onn help chyyo. Flipkart axis credit card use akki. EMI itt product purchase chythu. Ath foreclosure chyyunne enganaa. Plz onn paranju tharavo

    • @MoneyMalayalam
      @MoneyMalayalam  5 หลายเดือนก่อน

      call or email customer care.. they will initiate foreclosure request

    • @ads7521
      @ads7521 5 หลายเดือนก่อน

      Fedbook vazhi adakam

  • @sadhinshaaa
    @sadhinshaaa 5 หลายเดือนก่อน +2

    enikkum ee boxil aan vannath

  • @nasarulhaq4235
    @nasarulhaq4235 5 หลายเดือนก่อน +2

    Sadanam innale kitti.❤

  • @ijazm
    @ijazm 5 หลายเดือนก่อน +4

    Premiering videos is unnecessary for this channel.

  • @hanniballecter9184
    @hanniballecter9184 5 หลายเดือนก่อน +1

    ഞാൻ ഒരു bank account തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ Monthly Average Balance 25K ആണ്. അപ്പോൾ ഞാൻ 30k വച്ച് accounts തുടങ്ങി 25k mininum balance ആയി അക്കൗണ്ട് ഉപയോഗിച്ചാൽ ഈ monthly average balance meet ചെയ്യുമോ... അതായത് 25k അക്കൗണ്ടിൽ വച്ചിട്ട് ബാക്കി 5k ചിലവാക്കിയാൽ നടക്കുമോ..? 25k യിൽ നിന്ന് ഒരിക്കലും ചിലവാക്കാതിരുന്നാൽ മതിയാകുമോ..

    • @MoneyMalayalam
      @MoneyMalayalam  5 หลายเดือนก่อน

      25 K aanu Monthly Average Balance enkil athil down akathirunna mathi..ella day end of the day accountl 25K undavanam

    • @hanniballecter9184
      @hanniballecter9184 5 หลายเดือนก่อน

      Thanks bro 🥲

  • @amalna8976
    @amalna8976 4 หลายเดือนก่อน +1

    Ith Kayinu missing aaya pani aakile Vere aarengilum cash edukile nfc vech 🙁

    • @MoneyMalayalam
      @MoneyMalayalam  4 หลายเดือนก่อน

      Yes.risk also explained

  • @sudheersubu4410
    @sudheersubu4410 5 หลายเดือนก่อน +1

    എന്റെ സിവിൽ സ്കോർ കമ്മിയായി കാരണം കാണിക്കുന്നത് ക്രെഡിറ്റ്‌ കാർഡ് late പേയ്‌മെന്റ് എന്നാണ് കാണിക്കുന്നത്.. ബാങ്കിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ ഒരു late പേയ്‌മെന്റ് ഇല്ലാ എന്നാണ്.. എന്തായിരിക്കും കാരണം.. ഇനി സിവിൽ കൂട്ടാൻ എന്താ ചെയ്യാ..

    • @MoneyMalayalam
      @MoneyMalayalam  5 หลายเดือนก่อน

      first credit report eduthu reason nokk

    • @sudheersubu4410
      @sudheersubu4410 5 หลายเดือนก่อน

      Reason നോക്കിയപ്പോൾ credit card late payment എന്നാ കാണിക്കുന്നത്.. ഞാൻ ബാങ്കിൽ അന്വേഷിച്ചപ്പോൾ ഒരു late paymentum ഇല്ല എന്നാണ് പറയുന്നത്..

  • @abhijithmn1317
    @abhijithmn1317 5 หลายเดือนก่อน +1

    Ithinu aghnee aane apply cheyunnath

    • @MoneyMalayalam
      @MoneyMalayalam  5 หลายเดือนก่อน

      via fednet or fed epoint

  • @muneesajmal
    @muneesajmal 5 หลายเดือนก่อน +1

    Minimum Balance Ulla Accont Zero Balance Aakan Pattumo

  • @jiyadvk2839
    @jiyadvk2839 5 หลายเดือนก่อน +1

    Ynk box type il aahn vannath

  • @suhailneyathoor4374
    @suhailneyathoor4374 5 หลายเดือนก่อน

    How to apply

    • @Mathew-m6n
      @Mathew-m6n 5 หลายเดือนก่อน

      Fed e point or fed net

  • @vinuvr7800
    @vinuvr7800 5 หลายเดือนก่อน +2

    Not worth