'പരാതി കൊടുക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല, ഇപ്പോ ആരെയും പേടിയില്ല, സത്യം ജയിക്കും'

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 76

  • @ananthanvidyadharan8223
    @ananthanvidyadharan8223 2 หลายเดือนก่อน +15

    മെമ്പർഷിപ്പിനായി കിടക്ക പങ്കിടൽ വരെ ആവശ്യപ്പെടുന്നത്ര നീചമായ രീതികളുള്ള, മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില നൽകുന്ന ഈ വിചിത്ര സംഘടന പിരിച്ചു വിടാൻ ബഹു: ഹൈക്കോടതി അടിയന്തിരമായി ഇടപെടാൻ അപേക്ഷിക്കുന്നു.

  • @surejsr12345
    @surejsr12345 2 หลายเดือนก่อน +12

    All the best Madam , Success with you … God bless you ❤

  • @rechu1519
    @rechu1519 2 หลายเดือนก่อน +8

    Bold lady. 👍

  • @sreekandannair6447
    @sreekandannair6447 2 หลายเดือนก่อน +6

    Bold and Beauty Ms Mini Muneer Appreciated 👍
    Ellaa Penkuttikalkum Ethu Nalla Example Aaakatte... Ladies IPS Investigation Team ne Viswasichu Munnottu Varu... Thurannu Parayuu.. Whether Small Fish or Big 🐟 Fish...
    STOP THIS NONSENSE FOREVER...🙏

  • @Asha-lt4xe
    @Asha-lt4xe 2 หลายเดือนก่อน +7

    All the best ...mam👍. She is bold lady

  • @abvvc574
    @abvvc574 2 หลายเดือนก่อน +10

    അനുവാദം ഇല്ലാതെ മറ്റ് ഉദ്ദേശത്തോടെ സ്ത്രീയെ സ്പർശിക്കുന്നത് തെറ്റ് ആണ്. അത് തിരിച്ചു പുരുഷനെ ആണെങ്കിലും

  • @kammukammupandikasala2419
    @kammukammupandikasala2419 2 หลายเดือนก่อน +2

    ഹാപ്പിയായി ഫെയിമസായല്ലോ എനിക്കതുമതി 😂

  • @susannamathew3812
    @susannamathew3812 หลายเดือนก่อน

    രക്ഷപ്പെടാൻ പ്രതികൾ എന്ന് പറയപ്പെടുന്നവർ ഏത് മാർഗവും സ്വീകരിക്കും. വെറുതെ ആളുകൾ മറുപക്ഷത്തിനൊപ്പം നിൽക്കുന്നത് പീഡകർക്കു പ്രചോദനം കൊടുക്കുന്നു.

  • @stebinjoseph3578
    @stebinjoseph3578 2 หลายเดือนก่อน +2

    Apreciate you chechi

  • @anupa1090
    @anupa1090 หลายเดือนก่อน

    Mam u r a ⭐...god bless u..😊

  • @vikramannair8886
    @vikramannair8886 หลายเดือนก่อน +1

    ഒരു കെണി വച്ചാൽ ഉദ്ദേശിക്കുന്ന തു തന്നെ കുടുങ്ങും എന്ന് വിചാരിക്കണ്ട, വീഴുന്നത് ലാഭം.

  • @ebr1780
    @ebr1780 2 หลายเดือนก่อน +1

    Wow intelligent and professional lady …who will not agree about her accusations 💯👍her example about train was commendable 👍👍💯💯💯

  • @Fayis1341
    @Fayis1341 2 หลายเดือนก่อน +4

    Great

  • @venugopalgnanthancode41
    @venugopalgnanthancode41 2 หลายเดือนก่อน +1

    Strong lady. She is talented actor.

  • @muhammadsainusainu624
    @muhammadsainusainu624 2 หลายเดือนก่อน +1

    ഇവൾ അങ്ങോട്ട് കേറി പിടിച്ചിട്ടുണ്ടാവും

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 หลายเดือนก่อน

    Great decision from our Chief Minister. We salute it and behind CM for leading the courage action.

  • @Narayanani5623
    @Narayanani5623 2 หลายเดือนก่อน

    പ്രതികരിക്കുന്ന നഡിൻമാർ ക്ക് 👍👍👍👍

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 2 หลายเดือนก่อน +2

    ഇവളെ സിനിമ നടൻമാർ എല്ലാം കയറി ഇറങ്ങിയിട്ടുണ്ട് അല്ലെ??

  • @ushadmaniyath9393
    @ushadmaniyath9393 หลายเดือนก่อน

    പീഡന ഇടപാട് എന്ന ഒരു പുതിയ ഇടപാട് രീതി കേരളത്തിന് കാണിച്ചുതന്നതിൽ നന്ദി. പണമോ സിനിമയോ സിനിമാ സംഘടനയിലേക്കുള്ള മെമ്പർഷിപ്പ് കിട്ടിയിരുന്നെങ്കിൽ ഇതൊരു നല്ല ഇടപാട് ആകുമായിരുന്നു. അതുമല്ലെങ്കിൽ ഇതുവഴി മക്കൾക്ക് ഒരു ജോലിയോ മറ്റോ തരപ്പെട്ടാൽ. ഇയാളുടെ കാര്യത്തിൽ പീഡനം ആണോ പ്രശ്നം അതോ ലൈംഗിക ഇടപാടിൽ നടത്തിയ വാക്കുമാറലോ😂😂😂😂😂😂😂😂😂🎉

  • @Chillu399
    @Chillu399 2 หลายเดือนก่อน +1

    ഒഴിവാക്കേടെ ഇത് എന്നും ഇതാ കേസ് എടുക്കട്ടെ

  • @jojocskariah51
    @jojocskariah51 2 หลายเดือนก่อน

    Great lady

  • @broadband4016
    @broadband4016 หลายเดือนก่อน +1

    വേറൊരു സരിത

  • @NAA89
    @NAA89 2 หลายเดือนก่อน +1

    👍

  • @chirpybits730
    @chirpybits730 2 หลายเดือนก่อน

    11;45 so true

  • @abhilashkarthika4007
    @abhilashkarthika4007 2 หลายเดือนก่อน

    എന്റെ റിപ്പോർട്ടർ ചേട്ടാ അവർക്കിത് ഒന്ന് സമയമില്ല

  • @anika9226
    @anika9226 2 หลายเดือนก่อน

    Place, date, time etc

  • @tech4296
    @tech4296 2 หลายเดือนก่อน +2

    A. M. M. A എന്ന പേര് മാറ്റി അമ്മച്ചി എന്നാക്കണം 😊

  • @abhilashkarthika4007
    @abhilashkarthika4007 2 หลายเดือนก่อน

    ആ ട്രെയിൻ എങ്ങാനും നേരെ എത്തും

  • @IbySabu
    @IbySabu 2 หลายเดือนก่อน +2

    Ini arum vilikkilla😮😮

  • @Narayanani5623
    @Narayanani5623 2 หลายเดือนก่อน

    👍👍👍👍👍

  • @rajanellath2848
    @rajanellath2848 หลายเดือนก่อน

    ചാനലുകൾ ഇവളെയൊക്കെ ആയി സംസാരിക്കുന്നത് ചാനലിന്റെ നിലവാരം ഇല്ലാതാകും

  • @iloveindia1076
    @iloveindia1076 หลายเดือนก่อน

    ഭാഗ്യലക്ഷ്മി എവിടെ പോയി

  • @phoenixinternational4831
    @phoenixinternational4831 2 หลายเดือนก่อน +3

    Shame on media to follow up this junks

  • @nafitk23
    @nafitk23 2 หลายเดือนก่อน

    Mmmh😊

  • @RemYa-nw1kk
    @RemYa-nw1kk 2 หลายเดือนก่อน +1

    സജി നന്ത്യാട്ടിനോട് ഷെയർ ചെയ്തെന്നോ 🤣ബെസ്റ്റ് ആളാ

  • @i4trouth101
    @i4trouth101 2 หลายเดือนก่อน +18

    നിങ്ങൾ കേരളത്തെ പിടിച്ചു കുലുക്കിയ ഉരുക്കു വനിത . പവ്വർ ഗ്രൂപ്പിനെ ഭയപ്പെടരുത് . കേരള മനസ്സ് പരാതിക്കാരോടൊപ്പം

    • @unnyaarcha
      @unnyaarcha 2 หลายเดือนก่อน

      so how are you related to the stainless steel woman?

  • @mycanvas2331
    @mycanvas2331 2 หลายเดือนก่อน

    She is bold. Hats off to her, matte pennumpillek Jayasurya cash koduth othikkiyenn tonnunu.

  • @abhilashkarthika4007
    @abhilashkarthika4007 2 หลายเดือนก่อน +1

    എന്റെ ഒന്നും ഫെയ്ക്ക് പ്രൊഫൈല് അല്ല നിങ്ങൾ പറയുന്നത് ഓരോന്നും വ്യക്തമായി കേൾ ഒരു ചാനലിൽ ഒന്നു പറയുന്ന മറ്റേ ചാനലിൽ വേറൊന്നു പറയുന്നു ഇതാണ് നിങ്ങളുടെ പ്രശ്നം നിങ്ങൾ ആ സിനിമയുടെ ഡേറ്റ് അറിയില്ല മാസം അറിയില്ല വർഷം അറിയില്ല താങ്കളോട് ചോദിക്കുന്നു 2019 ആണോ 2009 ആണോ 11 ആണോ ഇതാണ് നിങ്ങളുടെ പ്രശ്നം

  • @SajiNelson-qq4hu
    @SajiNelson-qq4hu 2 หลายเดือนก่อน

    Evarude makkalku ethrA vayasu undu sir PLS.

  • @KabeerKa-yw1oz
    @KabeerKa-yw1oz หลายเดือนก่อน

    Hema comettity criminalukalude kooode ano ennuuu anneshikuka

  • @bijuanthony7950
    @bijuanthony7950 หลายเดือนก่อน

    PATIYA THAYOLY

  • @70aneesh
    @70aneesh 2 หลายเดือนก่อน

    എനിക്ക് സത്യo ഒന്നും അറിയില്ല,, പക്ഷെ ജയസൂര്യ ആയിട്ടുള്ള പിക് ഡിലീറ്റ് ചെയ്തത് എന്തിനാണ്, നിങ്ങൾ 2020 ഫേസ് ബുക്കിൽ ഇട്ട പോസ്റ് എന്തിനാ നീക്കം ചെയ്തത്, ഒരിക്കലും അത് ചെയ്യാൻ പാടില്ല,, അപ്പോ എല്ലാവരും നിങ്ങളെ അവിശ്വസിക്കില്ലേ,

  • @SunilpanikkarM
    @SunilpanikkarM 2 หลายเดือนก่อน

    Hai kodathi vyabicharasala nirodikkanam illankil i iyum etryo penkuttikal pizhappikkappedum 😮pls

  • @unnyaarcha
    @unnyaarcha 2 หลายเดือนก่อน

    All , very naive glorified junior artists were subjected to sexual exploitation but no leading/ successful artists had bad experiences from any of the non/accused🤔

  • @D1cinemas666
    @D1cinemas666 2 หลายเดือนก่อน +1

    ഷകീലയുടെ അനുജത്തി 😂

  • @Fayis1341
    @Fayis1341 2 หลายเดือนก่อน

    Saji nandhyatt mozhi maattum 😂

  • @thfqas1
    @thfqas1 2 หลายเดือนก่อน +1

    theliv onnummilla .njan vaayi thonniyath parayum. kuttakkar allennullath avar theliyikkatte

  • @mdfz5900
    @mdfz5900 2 หลายเดือนก่อน

    Levale prithwiraj erakkiyathanenn thonunnu....amma nedhav prithvi akatte enn or 100 thavana paranjond nadakunund😂

  • @jobyaibel4400
    @jobyaibel4400 2 หลายเดือนก่อน +1

    Ee sthreeye case koduth jayililakanm

    • @omanakc5467
      @omanakc5467 2 หลายเดือนก่อน

      എക്സ്പീരിയൻസ്?

    • @NAA89
      @NAA89 2 หลายเดือนก่อน

      എന്തിനാ

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 2 หลายเดือนก่อน

    😂😂😂😂😂😂😢😢😢😢😢😅😅😅😅😅😅😅😂😂

  • @Ajv2910
    @Ajv2910 2 หลายเดือนก่อน

    Itrem nal filmil nadanittum aaarum arinjitilaaa, Ithipo otta Victim card irakki otta day kond Celebrity aayalo….
    Ivarude okke udeshavum ith tanne aakum

  • @manuvarghese9308
    @manuvarghese9308 2 หลายเดือนก่อน

    Ivark politics undankil Congress leader ethire parayumo.... Ena oolaaa justification from parayoli Mukesh and Maniyanpilla😂

    • @aravind4989
      @aravind4989 2 หลายเดือนก่อน

      Bjp karii anekiloo

  • @sallun2428
    @sallun2428 2 หลายเดือนก่อน +1

    ഇവൾക്കൊന്നും ഉളുപ്പില്ലല്ലോ

  • @jobyaibel4400
    @jobyaibel4400 2 หลายเดือนก่อน

    Ini ivalude samayam aanu😂,kodathiyil kidu kida virakan pokunnu😂

  • @sudhik7632
    @sudhik7632 2 หลายเดือนก่อน

    🔫🔫🔫

  • @Antony-c4m
    @Antony-c4m 2 หลายเดือนก่อน +2

    എടാ റിപ്പോർട്ടേറെ ഓടിക്കോ. അടുത്തത് നിമക്ക് എതിരെ ആയിരിക്കും. 7 പേര് കേറി ഇറങ്ങിയതാ 😊

    • @Hiiiii78
      @Hiiiii78 2 หลายเดือนก่อน +1

      Nanam undallo thanik

    • @Antony-c4m
      @Antony-c4m 2 หลายเดือนก่อน

      @@Hiiiii78 പോടാ

  • @SabuT-zo9tu
    @SabuT-zo9tu 2 หลายเดือนก่อน

    ചേച്ചീര ക്ലിപ്പ് ഒക്കെ വന്നു തുടങ്ങി....

  • @sudhisudheesh7928
    @sudhisudheesh7928 2 หลายเดือนก่อน +6

    അതേ സിനിമയിൽ സജീവമല്ല. അതുകൊണ്ടാണ് ഇമ്മാതിരി ആരോപണവുമായി വരുന്നത്. കിട്ടാത്ത മുന്തിരി പുളിക്കും😂. ഇത്ര വലിയ ആദർശവദി ആണെങ്കിൽ എന്തിന് വെടിപടഞ്ഞിൽ അഭിനയിക്കാൻ പോയി? 😂😃

    • @jobyaibel4400
      @jobyaibel4400 2 หลายเดือนก่อน

      Kodathiyil parayendathellam madhyamathil parayum,😂😂punarayiye viswasichu varunnu😂,

    • @Abcd1-e989
      @Abcd1-e989 2 หลายเดือนก่อน

      Which padam

    • @sudhisudheesh7928
      @sudhisudheesh7928 2 หลายเดือนก่อน

      @@Abcd1-e989 minnu muneer ennu youtubil search cheyyu apo kaanaam thani konam 😂

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 2 หลายเดือนก่อน

    👍🏻