ആ 50 രൂപ എന്റെ ജീവൻ തിരിച്ചു തന്നു , അല്ലെങ്കിൽ ഞാനും മറ്റൊരു അർജുനാകുമായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • അർജുന്റെ ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടില്ല,തന്റെ കണ്‍മുന്‍പില്‍ മണ്ണിടിഞ്ഞുവീഴുക ആയിരുന്നു,ഷിരൂരിലെ ദുരന്തത്തിൽ നിന്നും നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ തിരിച്ചു കിട്ടിയ ബിബിൻ ബോസ് ഇപ്പോഴും ഞെട്ടലിൽ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 21

  • @redmioman6259
    @redmioman6259 2 หลายเดือนก่อน +2

    പാവം അർജുൻ വായോ മോനെ

  • @fidhafathima6697
    @fidhafathima6697 2 หลายเดือนก่อน +17

    വല്ലവരും അർച്ചുനയും വണ്ടിയും തട്ടികൊണ്ട് പോയോളും അത് ഇനി അന്നെഷിക്കാൻ പറയു പോലീസിനോട് അല്ലാതെ ഇത്ര വലിയ വണ്ടി എവിടെ പോകാൻ ആണ് ആൾ മരിച്ചാലും വണ്ടി കാണാടെ ജ്ഞങ്ങളുടെ സംശയം വണ്ടിയെയും അർജുനെയും വല്ലവരും തട്ടി കൊണ്ട് പോയതാണോ എന്ന് സംശയം ഒന്ന് അങ്ങനെ അന്നെഷിക്കാൻ പറയു പ്ലീസ് വിഷമം ഉണ്ട് അത് കൊണ്ടാണ് 😂😂😂😂

    • @annammaninan3115
      @annammaninan3115 2 หลายเดือนก่อน

      😊 1:59

    • @shanushammas3245
      @shanushammas3245 2 หลายเดือนก่อน

      😅 ഞാനും എന്റെ ഭർത്താവിനോട് പറഞു അവയവ മാഫിയകളൊന്നും അർജുനി നെ കൊണ്ട് പോയിട്ടുണ്ടാകുമോ എന്ന് കാരണം എത്ര തിരഞ്ഞിട്ടും കാണുന്നില്ലല്ലോ

  • @syamraj7329
    @syamraj7329 2 หลายเดือนก่อน +1

    ഇതുവരെ ഉറക്കത്തിലായിരുന്നോ '

  • @mayavi8676
    @mayavi8676 2 หลายเดือนก่อน +17

    വണ്ടി നിങ്ങൾ മാറ്റിയത് കൊണ്ടാണ് പാവം ഡ്രൈവർ മരിച്ചത്. അയാൾ ഓടി വന്നപ്പോൾ ലോറി കണ്ടില്ല

  • @SareeshTp-l3t
    @SareeshTp-l3t 2 หลายเดือนก่อน +1

    ഇത്രയും ദിവസം എവിടെ പൊയി

  • @ShafiShafa
    @ShafiShafa 2 หลายเดือนก่อน +21

    ARJUN AVIDE EVIDEYUM ILLATHE VERE EVIDE ENGILUM LOCK AYI..JEEVANODE THIRICH VARANE😢

  • @rajalak2738
    @rajalak2738 2 หลายเดือนก่อน +3

    Don't park vehicles near mountains. 😂

  • @JamsheJamshe-w8o
    @JamsheJamshe-w8o 2 หลายเดือนก่อน

    Arjun nee evideyan

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 หลายเดือนก่อน

    നദിയിലെ തിരച്ചിലിന്ന് വന്ന 🛑Boom ന് Floating Basement ഇല്ല🔎 എന്നത് പ്രഹസനമായി തോന്നുന്നു.😭

    • @johntitus8113
      @johntitus8113 2 หลายเดือนก่อน +1

      ഇതിനെ കുറിച്ച് വല്ല ധാരണയുമുണ്ടോ?
      ഞാനും ഒരു excavator ഓപ്പറേറ്റർ ആണ്.

  • @parimalasgg3617
    @parimalasgg3617 2 หลายเดือนก่อน

    😢😢😢😢😢

  • @jencyshyju1526
    @jencyshyju1526 2 หลายเดือนก่อน

    Lorryil key erunnappol udamayodu chothikkathea eduthu Matti ittoo.....enthoo ithu vishwasikkan vayya....aaa blastil lorry Kathi kanum

  • @shebaabraham687
    @shebaabraham687 2 หลายเดือนก่อน +11

    ആയുസ്സിന്റെ ബലം

    • @mppreethy5846
      @mppreethy5846 2 หลายเดือนก่อน +3

      ഈശ്വരാനുഗ്രഹവും വീട്ടുകാരുടെ പ്രാർത്ഥനയും.

  • @johnanjili3424
    @johnanjili3424 2 หลายเดือนก่อน

    B

  • @JoshyJoseph-my4yg
    @JoshyJoseph-my4yg 2 หลายเดือนก่อน +1

    തള്ള് ആണോ?

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 2 หลายเดือนก่อน +2

    Jihadhis can help Arjun.