Kashtom.. U cud have adressed or given a thumbnail on what was her real issue in the set.. Rather than giving a thumbnail blaming wcc.. Now what is her main problem? Is it that wcc did not call her when she faced an issue? Or is it that she had to face problems in a, set? If it is second one then u shud first blame the producers than wcc..
Strong and powerful Ithokke kanupo anu aa W. CC le kochamma mare kinattilidan thonnunne . Its clear that an organization against DILEEP. Mareena go ahead. Keep doing well . Raise your voice for your self.
പ്രതികരിക്കുന്നതിനെ പറ്റി ചോദിച്ചാൽ ഇവരൊക്കെ പറയും എല്ലാത്തിനും പ്രതികരിക്കണോ എന്ന്.... Yes പ്രതികരിക്കണം. WCC എന്ന സംഘടന പ്രതികരിക്കണം. Fb, insta പോലുള്ള മാധ്യമങ്ങളിലൂടെ സപ്പോർട് അറിയിക്കാം. അല്ലാതെ ഇവരോട് പേർസണൽ പ്രൊഫൈലിൽ സംസാരിക്കണം എന്നത് അല്ല basic നീഡ്. എല്ലാ വിഷയത്തിലും നിലപാട് അറിയിക്കാൻ ഭയം ഉണ്ട് എങ്കിൽ സംഘടന പിരിച്ചു വിട്ടിട്ട് ഇപ്പൊ വീട്ടിൽ ഇരിക്കുമ്പോലെ ഇരുന്ന പോരെ.
*) WCC ക്കും അതിലെ അംഗങ്ങൾക്കും എതിരെ വൻ തോതിൽ സൈബർ ആക്രമണം നടന്നപ്പോൾ മെറീന അടക്കമുള്ള നടിമാരിൽ ആരെങ്കിലും അവർക്കു വേണ്ടി സംസാരിച്ചോ?നിങ്ങൾക്ക് കൂടി വേണ്ടിയുള്ള സംഘടന ആണ് അതെന്നു അന്ന് ഓർത്തില്ലേ? *) പാർവതി തിരുവോത്ത് നയൻതാരയ്ക്ക് വേണ്ടി പോസ്റ്റിട്ടു പക്ഷേ, WCC എൻ്റെ വിഷയത്തിൽ പ്രതികരിച്ചില്ല എന്നാണ് മെറീന പറയുന്നത്. പാർവതി തിരുവോത്ത് എന്ന വ്യക്തി ആണോ WCC ? *) ഈ പറഞ്ഞ പാർവതി തിരുവോത്ത് അടക്കമുള്ള WCC അംഗങ്ങൾക്ക് എന്ത് പ്രിവിലേജ് ഉണ്ടെന്നാണ് മെറീന പറയുന്നത്? WCC അംഗങ്ങളിൽ എത്ര പേരെ നിങ്ങൾ ഈയടുത്ത് സിനിമകളിൽ കണ്ടിട്ടുണ്ട്? പ്രിവിലേജ് ഉണ്ടെന്ന് നിങ്ങൾ പറയുന്ന പാർവതിയൊക്കെ ഇപ്പോൾ ഇവിടെയാണ്? *) അവനവന് ആവശ്യം വരുമ്പോൾ മാത്രമല്ല സംഘടന ഉണ്ടെന്ന് ഓർമ വരേണ്ടത്. അഞ്ചോ ആറോ പേർ മാത്രമുള്ള, ഇടപെടുന്ന ഓരോ വിഷയത്തിലും നിരന്തരം സൈബർ ആക്രമണം നേരിടുന്ന ഒരു സംഘടനയ്ക്കും അതിലെ അംഗങ്ങൾക്കും പുതിയൊരു വിഷയത്തിൽ ഇടപെടാൻ മടിയുണ്ടാകും. ആ സംഘടന നിർജീവമാകാതിരിക്കാൻ/ ഇനിയുണ്ടാകുന്ന പ്രശ്നങ്ങളിൽ നടിമാർക്കൊപ്പം നിൽക്കാൻ നടിമാർ ചെയ്യേണ്ടത്, അതിൽ അംഗമാവുക എന്നുള്ളതാണ്. നിങ്ങൾ അവർക്ക് പിന്തുണ നൽകാതെ നിങ്ങൾക്ക് വ്യക്തിപരമായി പ്രശ്‌നമുണ്ടാകുമ്പോൾ മാത്രം സംഘടനയെ ഓർത്തിട്ട് കാര്യമില്ല. *) എല്ലാ വിഷയത്തിനും പ്രതികരിക്കേണ്ട ബാധ്യത WCC ക്ക് ഉണ്ടോ? മെറീന അടക്കമുള്ള നടിമാർ എന്തുകൊണ്ടാണ് സിനിമക്കുള്ളിലെ പ്രശ്നങ്ങൾ തുറന്ന് പറയാൻ മടിക്കുന്നത്? നിങ്ങളുടെ ജോലി നഷ്ടപ്പെടാൻ പാടില്ല അല്ലേ? നിങ്ങൾക്ക് സൈബർ അറ്റാക്ക് ഏൽക്കാൻ പാടില്ല അല്ലേ? അപ്പോ WCC യിൽ ഉള്ളവരോ? അവർ പ്രതികരിച്ചു ജോലി കളഞ്ഞു വീട്ടിലിരുന്നോട്ടെ അല്ലേ? അവരെ നാട്ടുകാർ തെറി വിളിച്ചാലും സൈബർ അറ്റാക്ക് നടത്തിയാലും നിങ്ങൾക്കെന്താ?! സിനിമയിൽ അഭിനയിക്കുന്ന നിങ്ങൾക്കൊക്കെ വേണ്ടി പ്രതികരിക്കാൻ അവർ വീട്ടിലിരിക്കണം !! നിങ്ങൾക്ക് സേഫ് സോണിൽ ഇരിക്കുകയും വേണം സംഘടനയുടെ benefit കിട്ടുകയും വേണം. കൊള്ളാം!!! *) ഇവിടെ മെറീന അടക്കം സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രധാന പ്രശ്നം തൊഴിലിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നൽകേണ്ട പ്രൊഡ്യൂസറോ അത് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഗവൺമെൻ്റോ അവരുടെ ജോലി ചെയ്യുന്നില്ല എന്നതാണ്. എന്തുകൊണ്ടാണ് മെറീന അത് പറയാത്തത്? മെറീനയുടെ അവസരങ്ങൾ പോകും അല്ലേ? WCC യെ ഇതിലേക്ക് വലിച്ചിട്ടപ്പോൾ എന്താണ് സംഭവിച്ചത്? ആളുകൾ WCC privileged ആയവർക്ക് മാത്രം ഉള്ളതാണ് എന്ന് പറഞ്ഞു WCC യുടെ നെഞ്ചത്ത് കയറാൻ തുടങ്ങി. തൊഴിലിടത്തിലെ പ്രശ്നം അല്ല അവർ കേട്ടത് 'WCC' എന്ന് മാത്രമാണ്. തൊഴിലുടമയും ഗവൺമെൻ്റും ചെയ്ത തെറ്റിനും WCC ക്ക് ആണ് കുറ്റം. *) WCC അംഗങ്ങൾക്ക് അല്ലാതെ വേറെ ആർക്കും അവിടെ നാക്കില്ലേ? തൊഴിലിടത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ വന്ന ഹേമ കമ്മിഷൻ്റെ റിപ്പോർട്ട് എവിടെപ്പോയെന്നു WCC അല്ലാതെ നിങ്ങൾ ആരെങ്കിലും സർക്കാരിനോട് ചോദിച്ചിരുന്നോ ?
WCC ക്ക് തന്നെ അനങ്ങാൻ പറ്റുന്നില്ല ഇങ്ങനെ പ്രതികരിച്ച മഹാനാടി രേവതി അടക്കം ഉള്ളവരെ മാറ്റി നിർത്തിയത് നമ്മൾ കണ്ടതല്ലേ പിന്നെ മേറിന ഒറ്റയാൾ പോരാട്ടം നടത്തി നോക്ക് ഉള്ള chance കൂടി ഇല്ലാതാകും അത്രേ ഉള്ളു ജയിൽവാസം കഴിഞ്ഞു വന്ന male acters നു ഇപ്പോഴും hike അല്ലെ
ഇപ്പോൾ ഇവർ തന്നെ പറഞ്ഞു നായൻതാരയുടെ ഒരു സിനിമ മാറ്റിയപ്പോൾ അതിനുള്ള ഒരു അംഗം ഡബ്ലിയുസിസിയിലുള്ള ഒരംഗം ഒരു പോസ്റ്റ് എങ്കിലും ഇട്ടു തന്നതാണ് പക്ഷേ ഇവിടെ കാര്യത്തിൽ എന്തുകൊണ്ട് അത് ചെയ്തില്ല
മറീന നല്ല Actress ആണ്...Support Great Respect ❤💯🥹
Nalla samsaram...... Feels so Genuine .... Adipoli interview
Nalla samdaram...... Feels so Genuine .... Adipoli interview
Ee video stat cheyumbo 0:52 song aarkengilum ariyamo
Kashtom.. U cud have adressed or given a thumbnail on what was her real issue in the set.. Rather than giving a thumbnail blaming wcc.. Now what is her main problem? Is it that wcc did not call her when she faced an issue? Or is it that she had to face problems in a, set? If it is second one then u shud first blame the producers than wcc..
Suresh gopi😘❤maatrame oru prasnam vannapol vilichullu pure human being.evide AMMAyum WCC okke?
Nice interview. I like this actress
നീതികിട്ടേണ്ടവർക്കു നീതികിട്ടുന്നില്ല...അല്ലാതെ പ്രഹസനം മാത്രം കാണിക്കരുത്. wcc ഉടായിപ്പു സംഘടന ആവരുത്.
Strong and powerful
Ithokke kanupo anu aa W. CC le kochamma mare kinattilidan thonnunne .
Its clear that an organization against DILEEP.
Mareena go ahead. Keep doing well . Raise your voice for your self.
❤❤❤❤
അതെങ്ങനെ അവർ പ്രതികരിക്കും .എതിർ വശത്തു നിൽക്കുന്നയാൾ wcc ക്ക് വളരെ വേണ്ടപ്പെട്ട നടൻ അല്ലെ അപ്പൊ എങ്ങനെ പ്രതികരിക്കും
all the best....
പ്രതികരിക്കുന്നതിനെ പറ്റി ചോദിച്ചാൽ ഇവരൊക്കെ പറയും എല്ലാത്തിനും പ്രതികരിക്കണോ എന്ന്.... Yes പ്രതികരിക്കണം. WCC എന്ന സംഘടന പ്രതികരിക്കണം. Fb, insta പോലുള്ള മാധ്യമങ്ങളിലൂടെ സപ്പോർട് അറിയിക്കാം. അല്ലാതെ ഇവരോട് പേർസണൽ പ്രൊഫൈലിൽ സംസാരിക്കണം എന്നത് അല്ല basic നീഡ്. എല്ലാ വിഷയത്തിലും നിലപാട് അറിയിക്കാൻ ഭയം ഉണ്ട് എങ്കിൽ സംഘടന പിരിച്ചു വിട്ടിട്ട് ഇപ്പൊ വീട്ടിൽ ഇരിക്കുമ്പോലെ ഇരുന്ന പോരെ.
Hats off you marena.
Super interview
who this 1st c
*) WCC ക്കും അതിലെ അംഗങ്ങൾക്കും എതിരെ വൻ തോതിൽ സൈബർ ആക്രമണം നടന്നപ്പോൾ മെറീന അടക്കമുള്ള നടിമാരിൽ ആരെങ്കിലും അവർക്കു വേണ്ടി സംസാരിച്ചോ?നിങ്ങൾക്ക് കൂടി വേണ്ടിയുള്ള സംഘടന ആണ് അതെന്നു അന്ന് ഓർത്തില്ലേ?
*) പാർവതി തിരുവോത്ത് നയൻതാരയ്ക്ക് വേണ്ടി പോസ്റ്റിട്ടു പക്ഷേ, WCC എൻ്റെ വിഷയത്തിൽ പ്രതികരിച്ചില്ല എന്നാണ് മെറീന പറയുന്നത്. പാർവതി തിരുവോത്ത് എന്ന വ്യക്തി ആണോ WCC ?
*) ഈ പറഞ്ഞ പാർവതി തിരുവോത്ത് അടക്കമുള്ള WCC അംഗങ്ങൾക്ക് എന്ത് പ്രിവിലേജ് ഉണ്ടെന്നാണ് മെറീന പറയുന്നത്? WCC അംഗങ്ങളിൽ എത്ര പേരെ നിങ്ങൾ ഈയടുത്ത് സിനിമകളിൽ കണ്ടിട്ടുണ്ട്? പ്രിവിലേജ് ഉണ്ടെന്ന് നിങ്ങൾ പറയുന്ന പാർവതിയൊക്കെ ഇപ്പോൾ ഇവിടെയാണ്?
*) അവനവന് ആവശ്യം വരുമ്പോൾ മാത്രമല്ല സംഘടന ഉണ്ടെന്ന് ഓർമ വരേണ്ടത്. അഞ്ചോ ആറോ പേർ മാത്രമുള്ള, ഇടപെടുന്ന ഓരോ വിഷയത്തിലും നിരന്തരം സൈബർ ആക്രമണം നേരിടുന്ന ഒരു സംഘടനയ്ക്കും അതിലെ അംഗങ്ങൾക്കും പുതിയൊരു വിഷയത്തിൽ ഇടപെടാൻ മടിയുണ്ടാകും. ആ സംഘടന നിർജീവമാകാതിരിക്കാൻ/ ഇനിയുണ്ടാകുന്ന പ്രശ്നങ്ങളിൽ നടിമാർക്കൊപ്പം നിൽക്കാൻ നടിമാർ ചെയ്യേണ്ടത്, അതിൽ അംഗമാവുക എന്നുള്ളതാണ്. നിങ്ങൾ അവർക്ക് പിന്തുണ നൽകാതെ നിങ്ങൾക്ക് വ്യക്തിപരമായി പ്രശ്‌നമുണ്ടാകുമ്പോൾ മാത്രം സംഘടനയെ ഓർത്തിട്ട് കാര്യമില്ല.
*) എല്ലാ വിഷയത്തിനും പ്രതികരിക്കേണ്ട ബാധ്യത WCC ക്ക് ഉണ്ടോ? മെറീന അടക്കമുള്ള നടിമാർ എന്തുകൊണ്ടാണ് സിനിമക്കുള്ളിലെ പ്രശ്നങ്ങൾ തുറന്ന് പറയാൻ മടിക്കുന്നത്? നിങ്ങളുടെ ജോലി നഷ്ടപ്പെടാൻ പാടില്ല അല്ലേ? നിങ്ങൾക്ക് സൈബർ അറ്റാക്ക് ഏൽക്കാൻ പാടില്ല അല്ലേ? അപ്പോ WCC യിൽ ഉള്ളവരോ? അവർ പ്രതികരിച്ചു ജോലി കളഞ്ഞു വീട്ടിലിരുന്നോട്ടെ അല്ലേ? അവരെ നാട്ടുകാർ തെറി വിളിച്ചാലും സൈബർ അറ്റാക്ക് നടത്തിയാലും നിങ്ങൾക്കെന്താ?! സിനിമയിൽ അഭിനയിക്കുന്ന നിങ്ങൾക്കൊക്കെ വേണ്ടി പ്രതികരിക്കാൻ അവർ വീട്ടിലിരിക്കണം !! നിങ്ങൾക്ക് സേഫ് സോണിൽ ഇരിക്കുകയും വേണം സംഘടനയുടെ benefit കിട്ടുകയും വേണം. കൊള്ളാം!!!
*) ഇവിടെ മെറീന അടക്കം സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രധാന പ്രശ്നം തൊഴിലിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നൽകേണ്ട പ്രൊഡ്യൂസറോ അത് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഗവൺമെൻ്റോ അവരുടെ ജോലി ചെയ്യുന്നില്ല എന്നതാണ്. എന്തുകൊണ്ടാണ് മെറീന അത് പറയാത്തത്? മെറീനയുടെ അവസരങ്ങൾ പോകും അല്ലേ? WCC യെ ഇതിലേക്ക് വലിച്ചിട്ടപ്പോൾ എന്താണ് സംഭവിച്ചത്? ആളുകൾ WCC privileged ആയവർക്ക് മാത്രം ഉള്ളതാണ് എന്ന് പറഞ്ഞു WCC യുടെ നെഞ്ചത്ത് കയറാൻ തുടങ്ങി. തൊഴിലിടത്തിലെ പ്രശ്നം അല്ല അവർ കേട്ടത് 'WCC' എന്ന് മാത്രമാണ്. തൊഴിലുടമയും ഗവൺമെൻ്റും ചെയ്ത തെറ്റിനും WCC ക്ക് ആണ് കുറ്റം.
*) WCC അംഗങ്ങൾക്ക് അല്ലാതെ വേറെ ആർക്കും അവിടെ നാക്കില്ലേ? തൊഴിലിടത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ വന്ന ഹേമ കമ്മിഷൻ്റെ റിപ്പോർട്ട് എവിടെപ്പോയെന്നു WCC അല്ലാതെ നിങ്ങൾ ആരെങ്കിലും സർക്കാരിനോട് ചോദിച്ചിരുന്നോ ?
Well said 👏👏
Mole WCC purake povenda..
Ulla film chances ellam nashtapedum
WCC ക്ക് തന്നെ അനങ്ങാൻ പറ്റുന്നില്ല ഇങ്ങനെ പ്രതികരിച്ച മഹാനാടി രേവതി അടക്കം ഉള്ളവരെ മാറ്റി നിർത്തിയത് നമ്മൾ കണ്ടതല്ലേ പിന്നെ മേറിന ഒറ്റയാൾ പോരാട്ടം നടത്തി നോക്ക് ഉള്ള chance കൂടി ഇല്ലാതാകും അത്രേ ഉള്ളു ജയിൽവാസം കഴിഞ്ഞു വന്ന male acters നു ഇപ്പോഴും hike അല്ലെ
ഇപ്പോൾ ഇവർ തന്നെ പറഞ്ഞു നായൻതാരയുടെ ഒരു സിനിമ മാറ്റിയപ്പോൾ അതിനുള്ള ഒരു അംഗം ഡബ്ലിയുസിസിയിലുള്ള ഒരംഗം ഒരു പോസ്റ്റ് എങ്കിലും ഇട്ടു തന്നതാണ് പക്ഷേ ഇവിടെ കാര്യത്തിൽ എന്തുകൊണ്ട് അത് ചെയ്തില്ല
Why not find job somewhere else ? No other competency, right ?
Acting is not easy Mr. All-rounder