നാളെ ഈ സമയത്ത് പുസ്തകം പൂജക്ക് വയ്ക്കാൻ മറക്കല്ലെ...book pooja time 2024

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • amavasi 2024
    ammavasi
    amavasi vritham 2024
    vastu
    flowers
    remedies
    ksjhethrapuranam
    jyothisham
    astrology
    kerala
    #vinayakachathurthi2024 #ekadashi #guruvayoor #guruvayoorappan #guruvayoorappanvritham #vritham #vritham2023 #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
    #vishnusahasranama #vishnusahasranamastotram #
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras

ความคิดเห็น • 296

  • @AswathyPS-d6p
    @AswathyPS-d6p 2 วันที่ผ่านมา +28

    എന്റെ ദുരിതങ്ങൾ പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @dineshas7440
      @dineshas7440 2 วันที่ผ่านมา +1

      Vineetha vishakam
      Dinesh vishakam
      Theertha makairam
      Thanmaya moolam
      Janaky rohini

    • @blankff9847
      @blankff9847 วันที่ผ่านมา

      😊😊

    • @visshwajithss7725
      @visshwajithss7725 วันที่ผ่านมา +1

      Vishwajith - visakam
      Divya - uthrattathi
      Ramachandran- uthrattathi

    • @sreekrishna-ij8mf
      @sreekrishna-ij8mf 21 ชั่วโมงที่ผ่านมา

      തിരുമേനി ന്റെ മോൾക്ക് ഇത്രയും വേഗത്തിൽ ജോലി കിട്ടാൻ prarthikumo😞😞ബേങ്കിൽ ജോലികിട്ടാൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻മോളു avittam

    • @sooryaushas2296
      @sooryaushas2296 10 ชั่วโมงที่ผ่านมา

      ആദികേശ് - ഭരണി
      ഷിജു - അത്തം
      സൂര്യ - മകം

  • @bindhureghu2205
    @bindhureghu2205 53 นาทีที่ผ่านมา +1

    Sneha punartham, amritha chothy, reghunath makam, bindhu pooram

  • @sumeshummachan4152
    @sumeshummachan4152 32 นาทีที่ผ่านมา

    അനാമിക _മൂലം...പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി...🙏🙏🌹🌹

  • @amrutha-u5h
    @amrutha-u5h 2 วันที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏 മക്കളുടെ പഠന പുരോഗതിക്കും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ ശ്രീനന്ദ അനിഴം, ധ്യാൻ പൂയം നക്ഷത്രം 🙏🙏🙏

  • @sreekalaharikumar3378
    @sreekalaharikumar3378 2 วันที่ผ่านมา +1

    Namaskaram thirumeni 🙏. Makkalkku nalla vidyalabhathinum nalla Joli kittanum prarthana yil ulppeduthane 🙏
    Arya -Ayilyam
    Aditya -Karthika
    Jishnu-Uthrittathi

  • @ReshmaReshma-ey7iz
    @ReshmaReshma-ey7iz ชั่วโมงที่ผ่านมา

    🙏 thirumeni adithyan avittam padanathinum ayurarogyathinum vendi prarthikkane thirumeni

  • @remyaanil8484
    @remyaanil8484 32 นาทีที่ผ่านมา

    ശബരിനാഥ് -വിശാഖo
    അനശ്വര -ഉത്രിട്ടാതി
    വിദ്യ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @Srushtiartsandgifts
    @Srushtiartsandgifts 23 นาทีที่ผ่านมา

    തിരുമേനി എന്റെ മകൾ ഇഷ പൂരം പഠന മികവിനും ആയുരാരോഗ്യ സൗഖ്യത്തിനും പ്രാർത്ഥിക്കണേ 🙏

  • @Ambadimedia
    @Ambadimedia ชั่วโมงที่ผ่านมา

    ആശ, തിരുവോണം, രാജേഷ്, അനിഴം, അഭിഷേക്, ചിത്തിര, അഭിനവ്, ഉത്രം പ്രാർത്ഥിക്കണേ തിരുമേനി 🙏😊

  • @sudhakarannair6744
    @sudhakarannair6744 4 นาทีที่ผ่านมา

    Sudhakaran -Thiruvonam Kanakam-Aswathy Sanath-Bharani Radhika-Rohini Sandesh-Uthrattathi Navya-Poorooruttathi Sathvik-Visagham Advik-Makeeryam Aadav-Pooram Thirumeni Njangaleyum Angayude Prarthanayil ulpeduthanae

  • @parvathyraman756
    @parvathyraman756 ชั่วโมงที่ผ่านมา

    OM Devi Saranam Raman-Chothy,Parvathi-Aswathi,Karthik-Karthika,Akshaya-Chothy,Sreeparvathi-Pooram Mahanavami ,vijayadhasami poojayil ulpeduthan apeshikunnu Thirumeni .Thanks,Namaskaram Thirumeni 🙏 🙏 🙏 🙏 🙏

  • @AshaShivan-pu3xk
    @AshaShivan-pu3xk 3 ชั่วโมงที่ผ่านมา +1

    Sivanandan, pooyam, asha, magam, devikamol, uthradam, nandithamol, punartham, nammalude kudumbathinu vandi prarthikaname thirumeni.makkalude vidyabysathinu vandi prarthikaname thirumeni

  • @RejithaKishore-x1y
    @RejithaKishore-x1y 2 ชั่วโมงที่ผ่านมา

    Namaskaram Thirumeni
    Kishore pooyam
    Rejitha aayilyam
    Theertha chathayam
    Poojayil ulpeduthanam Thirumeni
    Joli kittan prarthikkanam

  • @SumeshS-t3g
    @SumeshS-t3g 23 นาทีที่ผ่านมา

    Devika uthradam ; Akshay vishagham padanavijayathinayi prarthikkanm

  • @kunhiramantekkayil3383
    @kunhiramantekkayil3383 2 วันที่ผ่านมา +1

    Reshma uthram
    Thejwal ram pooradam
    Pavithran uthrattathi
    സന്തോഷ കരമായ ജീവിതം ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ

  • @deviaparna1036
    @deviaparna1036 วันที่ผ่านมา

    Namaskaram Thirumeni. Devi Moolam nakshatram, Aravind Uthradam nakshatram. Ella budhimuttukalum mari arogyavum samadhanam undakaanum, aagrahikkunna job kittanum prarthikkanam.

  • @divyamohanan8406
    @divyamohanan8406 40 นาทีที่ผ่านมา

    ദിവ്യ അത്ത൦
    ഉത്രജ ഉത്രാട൦
    ഉദയ് പൂരൂരുട്ടാതി
    ഉണ്ണികൃഷ്ണൻ രോഹിണി
    തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണേ

  • @soorajus8858
    @soorajus8858 2 วันที่ผ่านมา +3

    എന്റെ ഭർത്താവിന്റെ നടുവിന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ഉണ്ണികൃഷ്ണൻ, അത്തം

  • @PANCHAMI66
    @PANCHAMI66 ชั่วโมงที่ผ่านมา

    Nandana - ചിത്തിര
    പഠനത്തിൽ വിജയം നേടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @PriyankaSatheesh-lw6xy
    @PriyankaSatheesh-lw6xy ชั่วโมงที่ผ่านมา

    Saatvik.punartham,Satheesh.punartham, Priyanka.revathi🙏🙏

  • @aryamsarya
    @aryamsarya ชั่วโมงที่ผ่านมา +1

    Arya anizham 🙏

  • @mayamt790
    @mayamt790 52 นาทีที่ผ่านมา

    മായ ആയിലും
    ദേവിക പൂരുരുട്ടാതി പ്രാർത്ഥിക്കണേ തിരുമേനി

  • @Krishnapriya-l7j
    @Krishnapriya-l7j 9 ชั่วโมงที่ผ่านมา

    Namskaram thirumeni ,
    Sheeja -> chothi
    Krishnapriya -> rohini
    Devangana -> uthrittathi
    Pray for us🙏🙏🙏

  • @mayadev298
    @mayadev298 ชั่วโมงที่ผ่านมา

    Vinayak , pooruruttaathi SREELAKSHMI Thiruvonam 🙏🙏🙏

  • @athiraanoop8002
    @athiraanoop8002 ชั่วโมงที่ผ่านมา

    Athira- Avittam Aradhya makam Akshith Thriketta manassamadhanam kittan prarthikkne thirumeni

  • @neethuu8515
    @neethuu8515 ชั่วโมงที่ผ่านมา

    മനസ്സിന് സമാധനം ഉണ്ടാകാനും നല്ല ഒരു ജോലി കിട്ടാനും പ്രാർഥിക്കണേ തിരുമേനി. നീതു - പൂരം 🙏🙏🙏🙏🙏
    രാഹുൽ - തിരുവാതിര.. ജോലിലെ തടസ്സം മാറികിട്ടാൻ.🙏🙏

  • @nichuprashant9832
    @nichuprashant9832 3 ชั่วโมงที่ผ่านมา

    Aditya Nair Avittom
    Aaradhya Nair makayiram
    nannnayii padikyanum Ayur aarogya sowkyangalkku prarthikyanam

  • @kappiliyamdevi7296
    @kappiliyamdevi7296 2 วันที่ผ่านมา

    Namaskara thirumeni 🙏🙏🙏Arun pururuttathi nakshathram Ratheedevi vishakam nakshathram 🙏

  • @geethuaneesh2896
    @geethuaneesh2896 วันที่ผ่านมา

    🙏🙏🙏🙏
    Aneesh _ thrikketta
    Geethu _thrikketta
    Devath - uthradam
    Dhananjay- makayiram

  • @pMRaDakRisHnaN
    @pMRaDakRisHnaN ชั่วโมงที่ผ่านมา

    Priyanka... Makeeryam, akshay... Anizham, baburaj... Chothi,

  • @Omanasister
    @Omanasister วันที่ผ่านมา

    Namaskaram thirumeani🙏
    Ajish punartham
    Akhilesh Uthrattathi
    Yamuna Rohini. Evarke nalla oru sthira joliyum Avarude ayusinum arogyathinum, oru veede ella rentel annue. Thirumeani prarthanyel ulpeduthanam🙏🙏🙏🙏🙏

  • @athiraanilkumar7064
    @athiraanilkumar7064 7 ชั่วโมงที่ผ่านมา +1

    Anil Kumar -makairam
    Athira -vishakam
    Aradhya. -rohini
    Adhidev. -revathi

  • @ArchanaL-z4w
    @ArchanaL-z4w 3 ชั่วโมงที่ผ่านมา

    Archana - പൂരുരുട്ടാതി
    Jaggan - മകം

  • @ambikasuresh1165
    @ambikasuresh1165 23 ชั่วโมงที่ผ่านมา

    Namaskaaram thirumeni.. ajimon rohini nakshathram...

  • @ChinnuChinju
    @ChinnuChinju 2 วันที่ผ่านมา +2

    തിരുമേനി നിമിഷ ഉത്രം പഠനമികവിനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenanair9209
    @leenanair9209 2 วันที่ผ่านมา

    Pranaamam Guro 🙏. Divya Karthika Pujayil Ulpeduthane 🙏

  • @gangasathee
    @gangasathee 21 ชั่วโมงที่ผ่านมา

    Namaskaram thirumeni kudumbathinthe arogyathinum makkalude vidyavijayathinum prarthikkane satheesh _ jyothi, ganga _ pooyam, krishnesh _ avittam, krishnendhu _ ashwathi.

  • @AnithaAneesh-d2r
    @AnithaAneesh-d2r วันที่ผ่านมา

    അനിഷ് .ഉത്രം
    Dhanwin . Thiruvathira
    Enthe bharthavente dhana labyathakum makante vedhibyasathinum vendi prarthikane

  • @sanum4
    @sanum4 วันที่ผ่านมา

    Swathika_Thirovonam
    Niharika _Bharani
    Sanumon_ Chithira
    Poojayil ulpeduthane thirumeni

  • @anilm9884
    @anilm9884 22 ชั่วโมงที่ผ่านมา

    സുമ -തിരുവോണം
    അനിൽ - അനിഴം
    അനൂപ് - തിരുവോണം
    പ്രാർത്ഥിക്കണേ തിരുമേനി

  • @aswathyvineeth8320
    @aswathyvineeth8320 วันที่ผ่านมา

    Vineeth - thiruvonam
    Aswathy - Aswathy
    Avanika - pooram
    Ayurarogiathinum sambalsamrithikkum samadhanathinum prarthikkane thirumeni🙏

  • @ponnumahesh
    @ponnumahesh 2 ชั่วโมงที่ผ่านมา

    Meghna - Aswathi
    Prarthana - Makayiram

  • @rakhinami5915
    @rakhinami5915 2 วันที่ผ่านมา

    Namitha chathayam
    Vidyavijayathinum Asukam maranum prarthikkane thirumeni

  • @Smitha-pq8nd
    @Smitha-pq8nd 2 ชั่วโมงที่ผ่านมา

    വീട്ടിലും അമ്പലത്തിലുo ബുക്ക് പൂജയ്ക്ക് വെയ്ക്കാൻ കഴിയില്ല അതുകൊണ്ട് എന്റെ മക്കളെ പൂജയിൽ ഉൾപെടുത്തണെ തിരുമേനി അമിത്. മൂലം. അബിത്. കാർതിക🙏🙏🙏🙏

  • @Geetha-i9x
    @Geetha-i9x วันที่ผ่านมา

    GEETHA Uthradam Anjali pooram Aiswarya pooram aravind anizham sandeep avittam prarthikanne Thirumeni 🙏🙏🙏🙏

  • @Adeena-61
    @Adeena-61 2 วันที่ผ่านมา

    എന്റെ വിദ്യാഭ്യാസ ഉയർച്ചയ്ക്കും എല്ലാ തടസ്സങ്ങളും മാറാനും പ്രാർത്ഥിക്കണേ തിരുമേനി. അദീന -ഉത്രാടം

  • @dhanyag88
    @dhanyag88 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏 മക്കളുടെ പഠനത്തിനും എല്ലാ വിധ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണേ വേദ അത്തം വരദ മൂലം നക്ഷത്രം🙏🙏🙏

  • @keerthychandran7065
    @keerthychandran7065 4 ชั่วโมงที่ผ่านมา

    Keerthy- ravathi
    Jayesh - poruruttathi
    Parthicane thirumeni🙏

  • @arunlaldot401
    @arunlaldot401 2 วันที่ผ่านมา

    Namaskaram thirumeni ..njangaleyum prathikane thirumeni
    Arunlal-aswathy
    Arohi-pooyam
    Sabitha mol -thriketta

  • @rehnakiranlal5079
    @rehnakiranlal5079 4 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി, കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹാരിക ചോതി, ആഹാൻ അത്തം, സരോജിനി ആയില്യം, സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി, കുട്ടിക്ക് പഠനം പുരോഗതിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @Punarthambeauty
    @Punarthambeauty 11 ชั่วโมงที่ผ่านมา

    Ashwin punartham
    Abhijit moolah
    Anita Bharani
    Suresh punartham ❤❤❤❤❤❤

  • @suryahari879
    @suryahari879 2 ชั่วโมงที่ผ่านมา

    Surya - Rohini
    Harikrishnan- Thiruvathira
    Adhya-pooruruttathi

  • @Bellaxluv
    @Bellaxluv 19 ชั่วโมงที่ผ่านมา

    🙏 Malavika _anizham
    Niranjana _pooyam
    Suprabha-karthika
    Santhosh _thrikketta

  • @sanutc3004
    @sanutc3004 23 ชั่วโมงที่ผ่านมา

    Adhyanandha- pooyam
    Devanandha -pooram
    Deepa -makayiram

  • @littleheart4675
    @littleheart4675 5 ชั่วโมงที่ผ่านมา

    Krishnaveny :thriketta
    Dhaksha:pooradam

  • @RameshM-ne3yw
    @RameshM-ne3yw 23 ชั่วโมงที่ผ่านมา

    വിനായക് ഉത്രട്ടാതി, രോഹിത് അശ്വതി റോഷൻ അശ്വതി🙏🙏🙏🙏🙏പ്രാർഥനയിൽ ഉൾപ്പെടുത്തുക

  • @saleenap.v.8172
    @saleenap.v.8172 7 ชั่วโมงที่ผ่านมา

    തിരുമേനി... 🙏🏻🙏🏻🙏🏻
    ശാലീന...ചതയം. (ഒരു govt. ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🏻).
    ഇതൾ ( 4 th std)... പുണർതം.(വിദ്യാവിജയത്തിനുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻)
    റജിത്ത്...മകം(കാര്യവിജയത്തിനുവേണ്ടി പ്രാർത്ഥിക്കണേ🙏🏻)... 🙏🏻🙏🏻🙏🏻

  • @vijayapradeepnayar3113
    @vijayapradeepnayar3113 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏ഒത്തിരി ദിവസമായി വിഡിയോ കണ്ടിട്ട് നല്ല അറിവ് പാക്കർന്ന് തന്നത്തിന്ന് നന്ദി 🙏... കുടുംബത്തിന് സമാധാനം ഇല്ല തിരുമേനി എപ്പോഴും ടെൻഷൻ മാത്രം എനിക്ക് പ്രാർത്ഥിക്കണം.... പ്രദീപ് ഭരണി വിജയലക്ഷ്‌മി പുരുരൂട്ടത്തി നിർജരാ ഉത്രാടം

  • @suvarannasuvarnna3809
    @suvarannasuvarnna3809 6 ชั่วโมงที่ผ่านมา

    അരുൺ രാജ് പൂരുരുട്ടാതി അശ്വതി ഋതിക്യരാജ് അനായാ രാജ് ചോതി സുവർണ്ണ തൃക്കേട്ട ഞങ്ങൾക്ക്വേണ്ടി കൂടെ പ്രാർത്ഥിക്കണേ തിരുമേനി

  • @Rajitha-u1s
    @Rajitha-u1s 9 ชั่วโมงที่ผ่านมา

    സഞ്ജയ്‌കൃഷ്ണ. Vk=മൂലം 🙏🙏
    കൃഷ്ണപ്രിയ. വക=വിശാഖo 🙏🙏
    രജിത. P=രോഹിണി 🙏🙏🙏

  • @adarshm.a8858
    @adarshm.a8858 11 ชั่วโมงที่ผ่านมา

    Sanitha utradam
    Abhinesh pooradam
    Adharsh pooyam
    Ashirwad rohini

  • @rajirenjith-qq9vf
    @rajirenjith-qq9vf 4 ชั่วโมงที่ผ่านมา

    Rithika - പൂരാടം Reshmika - തിരുവാതിര, രാജി - പൂരുട്ടാതി renjith- അനിഴം

  • @ratheeshkm8550
    @ratheeshkm8550 22 ชั่วโมงที่ผ่านมา

    വൈഗ അനിഴം,.അമേഘ ഉത്രട്ടാതി, പ്രാർത്ഥിക്കണെ തിരുമേനി🙏🏻🙏🏻🙏🏻

  • @smitharajesh3229
    @smitharajesh3229 วันที่ผ่านมา

    Neha ...rohini
    Nitha .....punartham
    Rajesh ....uthruttathi
    Smitha .....revathi

  • @NishaRaj-k7h
    @NishaRaj-k7h 5 ชั่วโมงที่ผ่านมา

    Nisha -പൂയം.. നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @syamalakunnath4581
    @syamalakunnath4581 2 วันที่ผ่านมา

    Sasna pooruttathi Akshaya Avittam sudhakaran chothi syamala aswathy nalla kudumba jeevitham undavan prarthikkanam Joli labikkan prarthikkanam

  • @diyaniya2835
    @diyaniya2835 11 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി എന്റെ രണ്ടു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം അവർക്ക് വിദ്യാഭ്യാസത്തിൽ പുരോഗതിയും ഗവണ്മെന്റ് ജോലിയും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ദിയ -പൂരം, നിയ -മകം

  • @ambikapallikkara4793
    @ambikapallikkara4793 10 ชั่วโมงที่ผ่านมา

    നാരായണൻ. ഭരണി,അനഘ പൂരം,അംബിക പുണർതം, അമ്പു അനിഴം. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി.

  • @anjanaammu3942
    @anjanaammu3942 7 ชั่วโมงที่ผ่านมา

    Anjana-thiruvonam
    Athira-thiruvathira
    Akhil-chithira

  • @remyaaneesh7951
    @remyaaneesh7951 7 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി എന്റെ മകന് വേണ്ടി പഠനത്തിന് പുരോഗതി ഉണ്ടാവാൻ പ്രാർത്ഥിക്കണെ മുകിൽ - പൂരാടം

  • @NandanaP-bp6ig
    @NandanaP-bp6ig 13 ชั่วโมงที่ผ่านมา

    രജിത്ത് - അവിട്ടം
    സവിത - രോഹിണി
    അക്ഷയ് - അനിഴം
    നന്ദന - രോഹിണി
    🙏

  • @anjukumar5512
    @anjukumar5512 วันที่ผ่านมา

    Prathikename thirumeni, prasannan punartham, anju puradum, abhinav rohini, aniv makam

  • @AshaKumar-cr7mm
    @AshaKumar-cr7mm วันที่ผ่านมา

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @dineshas7440
    @dineshas7440 2 วันที่ผ่านมา

    Vineetha vishakam
    Dinesh vishakam
    Theertha makairam
    Thanmaya moolam
    Janaky rohini

  • @triyagaikwad
    @triyagaikwad 5 ชั่วโมงที่ผ่านมา

    Ketan - Punardham; Triya - Makam pray for study

  • @Sreekumari-s6o
    @Sreekumari-s6o วันที่ผ่านมา

    Vinod visagham varsha pururutathi Sreekumari punartham thirumeni angayude poojayil njangale koodi ulpeduthane sambathika uyarcha undakan vendi prarthikane

  • @girijakv8083
    @girijakv8083 10 ชั่วโมงที่ผ่านมา

    Namaskaram thirumeni
    Ayush Utradam
    Exam exhuthi vijayikkan prarthikane thirumeni🙏

  • @sajnasuresh6909
    @sajnasuresh6909 19 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി , എന്റെ കുടുബത്തിൽ ഞാനും ഭർത്താവും തമ്മിൽ എന്നും വഴ ക്കാണ് .തിരുമേനി പ്രാർതഥിക്കണെ...

  • @RAJANIMANIKANDAN-fh3zh
    @RAJANIMANIKANDAN-fh3zh 2 วันที่ผ่านมา

    അഭിരാം കൃഷ്ണൻ - പൂരുരുട്ടാതി - വിദ്യാ പുരോഗതിക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @deepakradhakrishnan1026
    @deepakradhakrishnan1026 2 วันที่ผ่านมา

    Preseetha anizham radhakrishnan Revathi ,rajitha vishagham Manikandan makayiryam, Savitha pooyam abhilash revathi, ramachandran thiruvonam sarojini vishagham .

  • @nayana1671
    @nayana1671 8 ชั่วโมงที่ผ่านมา

    Nayana pooradam
    Nithin Revathi
    Nikitha thiruvathira

  • @ashal2502
    @ashal2502 วันที่ผ่านมา

    Athira - Thiruvathira
    Asha - poonartham
    Jyothi-- chothi
    Aathmikha- poonartham

  • @chandrikavenugopal2488
    @chandrikavenugopal2488 วันที่ผ่านมา

    Chandrika , visakam. Venugopal, chathayam

  • @mayashiju8482
    @mayashiju8482 2 วันที่ผ่านมา

    Bindu-Aayilliam vegam PSC kittan prathyekam prarthikkane thirumeni,,,,,,, sreenand Bharani vidhyavijayam,,,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni

  • @naveenp5388
    @naveenp5388 2 ชั่วโมงที่ผ่านมา

    നന്ദു പൂരം നവീൻ ഉത്രാടം പഠന മികവിനും ജോലി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി

  • @PraveenChess
    @PraveenChess 10 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി
    റഞ്ജന _ഉത്രം,രാഹുൽ_ചിത്ര 🙏

  • @anaganandhakrajesh3644
    @anaganandhakrajesh3644 วันที่ผ่านมา

    🙏🏻തിരുമേനി
    രാജേഷ് മകം
    സുഷിബ തിരുവോണം
    അഭിനവ് ഉത്രട്ടാതി
    അനഘനന്ദ പുണർതം 🙏🏻🙏🏻🙏🏻🙏🏻

  • @smithavijayan3245
    @smithavijayan3245 2 วันที่ผ่านมา

    മക്കളുടെ വിദ്യാഭ്യാസ ഉയർച്ചക്കായി പ്രാർത്ഥിക്കണേ തിരുമേനി..... അർജുൻ ചതയം
    ആദ്യശ്രീ പൂരം
    സ്മിത ആയില്യം
    ഷിനു ചിത്തിര

  • @AnjanaRajan-f1h
    @AnjanaRajan-f1h 2 ชั่วโมงที่ผ่านมา

    Adidev. Pooradam
    Adikesav anizam
    Vidyapurogathikayi prarthikane thirumeni

  • @KSkss189
    @KSkss189 2 วันที่ผ่านมา

    കുറെ നാളുകൾക്ക് ശേഷം ആണ് വീഡിയോ കാണുന്നെ തിരുമേനി. മനസിന്‌ ഒരൂ സുഖവും ഇല്ല.. ഒപ്പം തന്നെ എന്റെ PhD first doctoral committee നടക്കാൻ പോകാണ്. നവരാത്രി കഴിഞ്ഞാണ്.. ഡേറ്റ് ഇനിയും അറിഞ്ഞിട്ടില്ല.. പ്രത്യേകം പ്രാർത്ഥിക്കണം. കുടുംബത്തിൽ എല്ലാരും ഒത്തൊരുമയിൽ പോകാനും എല്ലാ വിധ പ്രശ്നങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിക്കണേ..
    കാവ്യ -രേവതി
    ശ്രീറാം -ഭരണി
    കൈലാഷ് -തൃക്കേട്ട.
    പഠനത്തിൽ ഉയർച്ച ഉണ്ടാകാനും അലസത മാറാനും വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @binijarajancuts15
    @binijarajancuts15 2 ชั่วโมงที่ผ่านมา

    ഹരികുമാർ അശ്വതി
    ബിനിജാ രാജൻ അവിട്ടം
    ശ്രീഹരി. B. ഹരികുമാർ അവിട്ടം
    ശ്രീഭദ്ര ആയില്ല്യം 🙏🙏🙏

  • @Archaremanan
    @Archaremanan วันที่ผ่านมา

    പ്രജീഷ് - ചോതി
    ആർച്ച - പൂയം
    പ്രണവ്യ - ആയില്യം
    വൈഗ - ചോതി
    പ്രത്യേക പൂജയിൽ ഉൾപെടുത്തണേ🙏🙏

  • @SUJAYAPONNU
    @SUJAYAPONNU วันที่ผ่านมา

    Avanjual രോഹിണി.. പഠിക്കാൻ അലസതയാണ് തിരുമേനി. പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏

  • @aneeshavishak
    @aneeshavishak 12 ชั่วโมงที่ผ่านมา

    Nehan .ചോതി പഠന മികവിന് വേണ്ടി vishak ഉത്രം നല്ല ജോലിക്ക് വേണ്ടി aneesha . തൃക്കേട്ട സന്തോഷ പൂർണ്ണമായ ജീവിതത്തിന് വേണ്ടിയും സാമ്പത്തിക നേട്ടത്തിന് വേണ്ടിയും പ്രാർത്ഥിക്കണം

  • @notesfromnature1315
    @notesfromnature1315 4 ชั่วโมงที่ผ่านมา

    Aji pooruruttathi
    Manjima Ayilyam
    Aishwarya Anizham
    Aradhra Anizham

  • @deepakp5386
    @deepakp5386 วันที่ผ่านมา

    Namaskaram Abhilash makyeeram Ayurarogyam,uyarnna padanam &job pl pray for him

  • @anjanasatheeshkumar8397
    @anjanasatheeshkumar8397 วันที่ผ่านมา

    അഞ്ജന -ഉത്രട്ടത്തി,
    ബിജു - ആയില്യo,
    ആഷിത - മകം,
    അയാൻ -വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻

  • @suvarannasuvarnna3809
    @suvarannasuvarnna3809 6 ชั่วโมงที่ผ่านมา

    രാഹുൽരാജ് പൂരം ആതിര തിരുവാതിര ഇവർക്ക് വേണ്ടി ഒരു പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി

  • @deepakradhakrishnan1026
    @deepakradhakrishnan1026 2 วันที่ผ่านมา

    Deepak Revathi, anagha aayilyam, malavika thiruvathira, roshan avittam, aneeth atham.

  • @remanidevadaz4648
    @remanidevadaz4648 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻,
    എന്റെ മകന് (ദീപക് -പൂയം )വീട് വക്കാൻ വേണ്ടി ലോൺ അപേക്ഷിച്ചിരുന്നു. തടസ്സങ്ങൾ മാറി വേഗം ലോൺ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻