#GeethaGovindam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 34

  • @myfashion1799
    @myfashion1799 3 หลายเดือนก่อน +68

    ഇതിന്റെ bgm കേട്ടാൽ എന്റെ പൊന്നോ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുല്ല.... അലിഞ്ഞു അങ്ങ് പോകും ❤❤❤❤

    • @Sharmina-i8j
      @Sharmina-i8j 3 หลายเดือนก่อน +2

      സത്യം ചുറ്റും ഉള്ളത് ഒന്നും കാണില്ല 👍👍❤️💕👌

  • @AswathySwaminadh3899
    @AswathySwaminadh3899 3 หลายเดือนก่อน +104

    ഗോവിന്ദ് നേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല രേഖ പറയുമ്പോൾ ആരായലും അങ്ങനെയേ വിചരിക്കൂ ഗീതുവിൻ്റെ ഇഷ്ടം അവള് തന്നെ തുറന്നുപറയണം.

  • @gokulkk9842
    @gokulkk9842 3 หลายเดือนก่อน +21

    ഈ BGM...❤️ Addicttteeeddddd....!!!
    അതിനി വേറെ ഏതു സീരിയൽ കൊണ്ടുപോയാലും, കൊണ്ടുപോകില്ല അത് വേറെ കാര്യം. ഇനി അത് ഏതേലും ഊള സീരിയൽസ് കൊണ്ടുപോയാൽ തന്നെ അത് അപ്പോഴും എപ്പോഴും ഗീതഗോവിന്ദത്തിന് മാത്രം സ്വന്തം ആയിരിക്കും. അതിന്റ തട്ട് താണ് തന്നെ ഇരിക്കും. ഒരു മാറ്റവും ഉണ്ടാകില്ല.
    Geethagovindam... Geethu❤️Govind official BGM അല്ലെ... മാറിപോകില്ല.

  • @mayasaju3441
    @mayasaju3441 3 หลายเดือนก่อน +15

    കഴിഞ്ഞുപോയ ആഴ്ചകളിലെല്ലാം എത്ര നല്ല എപ്പിസോഡുകളായിരുന്നു, പലതും repeat അടിച്ചു കണ്ടിട്ടുണ്ട് 🥰

  • @nivya44
    @nivya44 3 หลายเดือนก่อน +34

    ഇനി അയ്യപ്പേട്ടൻ വിചാരിച്ചാലേ ഇവരുടെ കാര്യത്തിൽ എന്തേലും തീരുമാനം ആവുള്ളു തോന്നുന്നു 😢

  • @sonurajsb5138
    @sonurajsb5138 3 หลายเดือนก่อน +15

    Pavam Geethu😢😢😢.

  • @Th_a_kkuhhh_
    @Th_a_kkuhhh_ 3 หลายเดือนก่อน +22

    Ijjathi twist😢...kollamadoi...ini yennenkilum onnikumallo yenna pretheeksha maathram....GP itt igne pattikallu pls😊

  • @SreedeviS-cw9or
    @SreedeviS-cw9or 3 หลายเดือนก่อน +9

    Twists and surprises are little too much to tolerate. Now the story will go on like this only. പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ച് GG proceed ചെയ്യട്ടെ!

  • @binnyvydika1964
    @binnyvydika1964 3 หลายเดือนก่อน +8

    Rekhaa chennu parayunna kanumbol pandu schoolilokke koottukari hamsam nilkkunna karyam orma vannu😂

  • @NichuNichzz
    @NichuNichzz 3 หลายเดือนก่อน +2

    Ho geethuvinte mugathe santhosham 😃❤ geethuvinu thanne ithu kannaettanodu thurannu parnjude❤❤❤

  • @Adithya42
    @Adithya42 3 หลายเดือนก่อน +28

    എനിക്ക് തോന്നുന്നത് ഗീതു കരയുന്ന സീൻ വരാൻ ഉണ്ടലോ അതു AGM തന്റെ സ്‌നേഹം മനസിലാകില്ലല്ലോ എന്ന് ഓർത്തു കരയുന്നത് ആയിരിക്കും... 🥺

    • @snehasanthosh3943
      @snehasanthosh3943 3 หลายเดือนก่อน +4

      Maybe🥲

    • @AMITHAPT-dp5lj
      @AMITHAPT-dp5lj 3 หลายเดือนก่อน +4

      Enikkum thonnunnath ath thanneya

  • @ratheeshmk8758
    @ratheeshmk8758 3 หลายเดือนก่อน +3

    BGM❤super❤super❤

  • @soumyaaadhi7985
    @soumyaaadhi7985 3 หลายเดือนก่อน +5

    പറ്റിക്കല്ലേ ഇങ്ങനെ ഞങ്ങളെ ഇനിയും കാത്തിരിക്കാൻ വയ്യ

  • @AMITHAPT-dp5lj
    @AMITHAPT-dp5lj 3 หลายเดือนก่อน +5

    Innathe episode nallathairunnu ath ellam poliyallo nnu aalochichittu santhosham thonniyilla😢

  • @varshaav6116
    @varshaav6116 3 หลายเดือนก่อน +3

    I don't understand.when are they going to unite 😢😢😢😢

  • @jaicyjoseph4299
    @jaicyjoseph4299 3 หลายเดือนก่อน +3

    ഗോവിന്ദന് പ്രായത്തിൻ്റെ ബുദ്ധിയും ബോധവും കാണിക്കത്തില്ലേ. രേഖക്കു ആ കോഴി വരുന്നിനെ കൊണ്ട കൊടുക്കാഞ്ഞിട്ടാ ഗോവിരുൻ്റെ തലമണ്ടക്ക് ഒന്നു കൊടുക്കാനാ തോന്നുന്നത്.

  • @ramlu7784
    @ramlu7784 3 หลายเดือนก่อน +3

    ഇതൊന്ന് വേഗം പറയോ

  • @MariyaReychal
    @MariyaReychal 3 หลายเดือนก่อน +1

    Last kalam odakkum

  • @abhichickzzz5276
    @abhichickzzz5276 3 หลายเดือนก่อน +3

    Ithu iniyum minimum 5 months kazhiyum.nokiko

    • @sruthisrithi4837
      @sruthisrithi4837 3 หลายเดือนก่อน

      അപ്പോഴേക്കും റേറ്റിംഗ് ഒക്കെ ഒരുവിധം ആകും. ഇങ്ങനെ പോയാൽ ഇവർക്ക് വേഗം അടച്ചുപൂട്ടി പോകാം.....😂😂

  • @rajireji7384
    @rajireji7384 3 หลายเดือนก่อน +2

    Ithu nyt 10pm aakeeth theere shariyayilla atleast repeat telecast ing uchayk engilm oru nalla timingil vakkayirunnu. ith uchakm illa entha asianet ninglk GG yod ithra verup

    • @mayasaju3441
      @mayasaju3441 3 หลายเดือนก่อน +1

      അതെ, ഉച്ചക്കും ഇല്ല ബാക്കി സീരിയൽ എല്ലാം ഉണ്ട്

  • @nivya44
    @nivya44 3 หลายเดือนก่อน +12

    ഇനി ഇങ്ങനെ ഓരോന്നു കാണിച്ച് എത്രനാൾ നമ്മളെ പറ്റിക്കാനാ പരിപാടി😡😣

    • @_Beautiful_nature303
      @_Beautiful_nature303 3 หลายเดือนก่อน

      Serial theerunnathu vare

    • @sruthisrithi4837
      @sruthisrithi4837 3 หลายเดือนก่อน

      വേറൊരു സീരിയൽ കാണാത്ത ഒന്ന് ഇവിടെയുണ്ട് 500 എപ്പിസോഡ് ആവാൻ ആയിട്ടും ഒന്നിക്കാത്ത നായകനും നായികയും....😂😂 അത് ഇവർക്ക് മാത്രം സ്വന്തം...🙄

  • @jincy2795
    @jincy2795 3 หลายเดือนก่อน +2

    Boar ennu paranjal parama boar