നിൻ തുമ്പ് കെട്ടിയിട്ട എന്ന എവർഗ്രീൻ ഗാനവുമായി റിതു കൃഷ്ണ

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • നിൻ തുമ്പ് കെട്ടിയിട്ട എന്ന എവർഗ്രീൻ ഗാനവുമായി റിതു കൃഷ്ണ
    Star Singer || The Epic Show || Saturday & Sunday at 7:30 PM || Asianet
    #StarSinger #Season8 #TheEpicShow #Asianet #RealityShow #Music #StarSinger #Season8 #Sharreth #KSChithra #GVenugopal #StephenDevassy #Manjari #JewelMary
  • บันเทิง

ความคิดเห็น • 175

  • @bindus1403
    @bindus1403 2 ปีที่แล้ว +95

    മോനേ.....നീ പാടിയ പാട്ടുകളൊക്കെ തപ്പിയെടുത്തു കേൾക്കുകയാണ്.മോന്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിന്റെ വിഷമവും ടെൻഷനും കുറയുന്നത് പോലെ. That means your music is soothing and excellant.

  • @annamoljohnson5825
    @annamoljohnson5825 2 ปีที่แล้ว +56

    Rithu Vere level voice 🥰🔥

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +72

    റിതു ഓരോ പാട്ട് പാടുമ്പോഴുമുള്ള ഒരു ഫീൽ...അതൊന്ന് വേറെതന്നെയാണ്😍💯

  • @JayaramRenjith
    @JayaramRenjith 6 หลายเดือนก่อน +5

    സൂപ്പർ... 👍👌 ഇതൊക്കെയാണ് പാട്ട്...... ഈ പാട്ടുകൾക്കു എന്നും ജീവൻ ഉണ്ട്. അത് എത്ര കാലം കഴിഞ്ഞാലും

  • @Johnson-tl1zz
    @Johnson-tl1zz 2 ปีที่แล้ว +63

    Sweet voice.....
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാണ് റിതു ക്രൃഷ്ണ
    എല്ലാവിധ വിജയാശംസകളും നേരുന്നു
    🔥🌹🔥🌹🔥🌹🔥🌹🔥🌹🔥

    • @tajnotpm6281
      @tajnotpm6281 2 ปีที่แล้ว +2

      വിജയിച്ചു 😊👍

    • @reenareena6532
      @reenareena6532 2 ปีที่แล้ว

      Yes

    • @shalanshalan649
      @shalanshalan649 ปีที่แล้ว

      എനിക്കും

    • @Lekha61
      @Lekha61 ปีที่แล้ว

      @@reenareena6532x, b mo lp.
      k

    • @mahiskichen7571
      @mahiskichen7571 10 หลายเดือนก่อน

      എനിക്കും

  • @Rajithaamarjith
    @Rajithaamarjith 2 ปีที่แล้ว +16

    ഋതു ഞാൻ പ്രാർത്ഥിച്ചു നിനക്ക് കിട്ടി congrats മുത്തേ .........

  • @ShyamKumar_vaipanmana
    @ShyamKumar_vaipanmana 2 ปีที่แล้ว +17

    ഋതു വിജയിക്കാൻ പ്രാർത്ഥിക്കുന്നു... നല്ല ഫീൽ ആണ് ഋതു padumbozhellam... ഒപ്പം നല്ല വിനയവും ഉള്ള പയ്യൻ ആണ് ഋതു,❤️

    • @bindhupadmakumar162
      @bindhupadmakumar162 ปีที่แล้ว

      I am a very big fan of Rithu.. lots of love❤😘

  • @sajis9656
    @sajis9656 ปีที่แล้ว +3

    സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
    സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
    തുളസിതളിരില ചൂടി
    തുഷാരഹാരം മാറിൽ ചാർത്തി
    താരുണ്യമെ നീ വന്നൂ. .. (നിൻ തുമ്പുകെട്ടിയിട്ട)
    സുതാര്യസുന്ദര മേഘങ്ങളലിയും
    നിതാന്ദ നീലിമയിൽ (2)
    ഒരു സുഖശീതള ശാലീനതയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)
    മൃഗാങ്ക തരളിത മൃണ്മയകിരണം
    മഴയായ് തഴുകുമ്പോൾ (2)
    ഒരു സരസീരുഹ സൌപർണ്ണികയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

  • @vipindassanjoossvipins1395
    @vipindassanjoossvipins1395 2 ปีที่แล้ว +18

    Rithu love U chakkare super voice, enthoru feeling 👌👌👌🥰

  • @pradeeppgopalan
    @pradeeppgopalan 2 ปีที่แล้ว +15

    റിതു പാട്ട് നന്നായിരുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. വിജയാശംസകൾ..

  • @jeesyjose4533
    @jeesyjose4533 2 ปีที่แล้ว +10

    സൂപ്പർ 👍

  • @sandhyabiju2864
    @sandhyabiju2864 2 ปีที่แล้ว +8

    നല്ല പാട്ട് അത് നല്ല ശബ്ദത്തിൽ പാടി സൂപ്പർ

  • @bichanvlog1163
    @bichanvlog1163 2 ปีที่แล้ว +7

    എന്തൊരു ഫീലാണ് റിതു പാട്ട് കേൾക്കാൻ
    👍👍

  • @angeljose5950
    @angeljose5950 2 ปีที่แล้ว +14

    Beautiful ❤️ ❤️

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +4

    ഋതു മോനെ സുന്ദര......... മോൻ പാടിയ പാട്ടുകൾ എല്ലാം എനിക്കൊരുപാട് ഇഷ്ടമുള്ള സോങ് ആണ് പ്രത്യകിച്ചു സുന്ദരി എന്ന ഈ സോങ്. ഓ മൃതുലെ സന്തോഷം കൊണ്ട് സങ്കടം വരുന്നു ❤❤❤മോനെ നീ ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ 👍👌👌👌

  • @anuragdeviprasad1518
    @anuragdeviprasad1518 2 ปีที่แล้ว +5

    റിതു വോയിസ്‌ ഒരു രക്ഷയില്ല 🥰🥰🥰🥰

  • @world7896
    @world7896 2 ปีที่แล้ว +5

    What aspect voice wohaa

  • @abhinavabhiabhinavabhi8321
    @abhinavabhiabhinavabhi8321 2 ปีที่แล้ว +4

    Rithu nammude chakkara
    Enikku ishttappetta ore oru gayagan
    The real ⭐ singer 😻

  • @shanivarghse5758
    @shanivarghse5758 2 ปีที่แล้ว +7

    Rithu ❣️✌️

  • @satheeshcm1712
    @satheeshcm1712 2 ปีที่แล้ว +8

    Super voice. 👌🏻👌🏻👌🏻

  • @freddychristie8008
    @freddychristie8008 2 ปีที่แล้ว +7

    വളരെ മനോഹരമായി പാടി റിധു
    അഭിനന്ദനങ്ങൾ
    ഈ മോൻ പാടിയത്തിനെ താരദമ്യം ചെയ്താൽ മിലൻ പാടിയതിൽ മിസ്റ്റകേസ് ഉണ്ട്
    അപ്പോ രണ്ടു പേർക്കും ഒരേ മാർക്സ് കൊടുത്തതിൽ വിഷമം തോന്നി
    Ridhu ഇനി പാടുമ്പോ 'സ' എന്ന വാക്കിൻ്റെ ഉച്ചാരണം ശ്രദ്ധിക്കണം
    വളരെ വ്യക്തമായി കേൾക്കാവുന്ന ഒരു mistake ആണ് മോൻ പാടുമ്പോ വരുന്നത്
    അത് തിരുത്തണം

  • @lalithambikakk9957
    @lalithambikakk9957 2 ปีที่แล้ว +3

    Mone ninte pattu kettittum kettittum mathiyavunnella👍👍

  • @sinilnair9831
    @sinilnair9831 2 ปีที่แล้ว +14

    Excellent rendition…👏👏👏👏💐

  • @jithinmjose2737
    @jithinmjose2737 2 ปีที่แล้ว +5

    Ente nattukaran Kollam🔥

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +3

    സ്വീറ്റ് വോയ്സ്. ..ഇഷ്ട്ടമുള്ള സോങ്..

  • @ushamol6619
    @ushamol6619 2 หลายเดือนก่อน

    Super mone kettittum kettittum mathi varunnilla mone mone song very super .nalla sound Anu. God bless you.

  • @mujeebrahman2391
    @mujeebrahman2391 2 ปีที่แล้ว +3

    റിതു സൂപ്പറായി മോനെ

  • @vinodtp2711
    @vinodtp2711 2 ปีที่แล้ว +3

    Rithu my muthae, you are realy a pearl .sing sing sing forever

  • @utharaanu1755
    @utharaanu1755 2 ปีที่แล้ว +3

    Chettan poli annu.. Super song annu ellamm❤️

  • @renukavishnu945
    @renukavishnu945 2 ปีที่แล้ว +2

    Ellaa pattum onninonnu mecham. Super voice👍👍❤️❤️

  • @shibiramachandranmeethalev2964
    @shibiramachandranmeethalev2964 ปีที่แล้ว +1

    പാട്ടുകൾ ഇഷ്ടമാണ് ഇന്നലെ ഋതു വിന്റെ പാട്ട് എങ്ങനെയോ കേൾക്കാൻ ഇടവന്നു ഇൻസ്റ്റാഗ്രാം (പലനാളലഞ്ഞ മരുയാത്രയിൽ )വഴി പിന്നെ യൂട്യൂബിൽ മുഴുവൻ പാട്ടും തപ്പിയെടുത്തു. 😍😍😍

  • @subimuhammed7376
    @subimuhammed7376 2 ปีที่แล้ว +3

    ഈ പാട്ട് കേൾക്കുമ്പോൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കുട്ടി പാടിയത് ഓർമ്മ വരുന്നു ❤️

  • @deepasaji3937
    @deepasaji3937 2 ปีที่แล้ว +2

    Rithu love you chakkare

  • @geethababu7332
    @geethababu7332 2 ปีที่แล้ว +2

    Rithuvinte eeswarathil avideokkeyo njan ozhukipoyi

  • @navaneethma6236
    @navaneethma6236 2 ปีที่แล้ว +2

    Rithu supper song , ❤️

  • @athirathaneesh5460
    @athirathaneesh5460 2 ปีที่แล้ว +2

    Rithu chettante poli voice oru rakshayum illa😘

  • @lalythomas7401
    @lalythomas7401 2 ปีที่แล้ว +4

    Nostalgic feeling.going back to those younger days.congrats

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 2 ปีที่แล้ว +2

    ഞങ്ങൾക്ക് അഭിമാനിക്കാം കൊല്ലം കാർക്ക്

  • @sajithapushparaj1569
    @sajithapushparaj1569 2 ปีที่แล้ว +3

    Rithu ♥♥♥♥super mone

  • @sindhuchandran8202
    @sindhuchandran8202 2 ปีที่แล้ว +3

    Sweet voice

  • @savithap5836
    @savithap5836 ปีที่แล้ว +1

    So many times I listen to your song. God has blessed you with beautiful voice. I feel to see you directly. As my brother I love you so much. I'm into your elder sister s age but I'm your fan. Seriously I was praying for you to win

  • @neethukp8414
    @neethukp8414 2 ปีที่แล้ว +3

    Super voice...

  • @akshaya3617
    @akshaya3617 2 ปีที่แล้ว +6

    Ruthuu❤❤

    • @mubarack6620
      @mubarack6620 2 ปีที่แล้ว

      th-cam.com/video/h4Wi0pE915Q/w-d-xo.html

  • @beenabeenakk5042
    @beenabeenakk5042 ปีที่แล้ว

    മോനേ...ഒരു രക്ഷയുമില്ല.. 🙏👍

  • @nishagopan7102
    @nishagopan7102 2 ปีที่แล้ว +6

    ❤❤❤👍👍

    • @mubarack6620
      @mubarack6620 2 ปีที่แล้ว

      th-cam.com/video/h4Wi0pE915Q/w-d-xo.html

  • @manoharankayanadan3996
    @manoharankayanadan3996 4 หลายเดือนก่อน

    ഈ പാട്ട് select ചെയ്തു പാടിയ താങ്കൾക് നന്ദി

  • @Philip152
    @Philip152 2 ปีที่แล้ว +2

    Great, the feel to hear the Dasettan song.

  • @revathyvasudevan1664
    @revathyvasudevan1664 2 ปีที่แล้ว +4

    Spr voice 😍😍😍

  • @ranjiniranju1588
    @ranjiniranju1588 2 ปีที่แล้ว +2

    sweet sweet voice bro

  • @jonalinslittleworld2101
    @jonalinslittleworld2101 2 ปีที่แล้ว +3

    So sweet ❣️

  • @lathaichandran2487
    @lathaichandran2487 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ 👌👌👌

  • @athulyakv3939
    @athulyakv3939 2 ปีที่แล้ว +1

    Rithu super chakkaree♥️♥️♥️

  • @SureshKumar-rb6xm
    @SureshKumar-rb6xm ปีที่แล้ว

    സൂപ്പർ 👌👌👌 മനോഹരമായി പാടി. സൂപ്പർ

  • @Vinuslikes
    @Vinuslikes 2 ปีที่แล้ว +5

    Super voice....😍

  • @nocqkunafa
    @nocqkunafa ปีที่แล้ว

    ഹൃതു കൃഷ്ണ.... ഒരു മാസ്മരിക ഫീൽ ഉണ്ട് കേട്ടോ തൻ്റെ പാട്ടുകൾക്ക്.

  • @dileepsasikala2144
    @dileepsasikala2144 2 ปีที่แล้ว +1

    Nicely 🎶 singing

  • @rajimonjacob8204
    @rajimonjacob8204 2 ปีที่แล้ว +1

    ചക്കരേ സൂപ്പർ 👍❤🌹

  • @aswathybiju9645
    @aswathybiju9645 9 วันที่ผ่านมา

    നല്ല ഫീൽ

  • @mysteriousgamer1310
    @mysteriousgamer1310 2 ปีที่แล้ว +7

    ❣️

  • @jacobbaby1114
    @jacobbaby1114 2 ปีที่แล้ว +2

    Ash sharath looking very pretty 😍

  • @chandrikasukumaran6393
    @chandrikasukumaran6393 2 ปีที่แล้ว

    All the best Rithu.Nalla feeling und oro pattinum

  • @ManjuThankappan-u4o
    @ManjuThankappan-u4o 5 หลายเดือนก่อน

    What a feel Rithu

  • @rajeshckd5536
    @rajeshckd5536 ปีที่แล้ว

    Muthe nee padunna patukelkimbol old songinodu ishtam thonunnu...

  • @prakashkannan1057
    @prakashkannan1057 9 หลายเดือนก่อน

    സൂപ്പർ

  • @naseema1884
    @naseema1884 2 ปีที่แล้ว +1

    റിതു 👌👌👌

  • @pradeepzamil8763
    @pradeepzamil8763 2 ปีที่แล้ว +1

    Good.super

  • @anitaverma4469
    @anitaverma4469 2 ปีที่แล้ว +1

    My favorite song

  • @user-cg4vm7vs9w
    @user-cg4vm7vs9w ปีที่แล้ว

    Super mone റിതു ❤️👍🌹

  • @sheelammani9897
    @sheelammani9897 2 ปีที่แล้ว

    സൂപ്പർ , റിതു ,സൂപ്പർ

  • @jomonthomas4523
    @jomonthomas4523 2 ปีที่แล้ว

    Adipolida ni thakarthu nala voice gud song

  • @user-bq5ic2qq2z
    @user-bq5ic2qq2z 12 วันที่ผ่านมา

    Feel is very good

  • @basheerkutty8937
    @basheerkutty8937 ปีที่แล้ว +1

    Super,

  • @newcoll8604
    @newcoll8604 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട്

  • @babupk4971
    @babupk4971 ปีที่แล้ว

    Best feel. Beat voice. heartly cngrts.
    Good supporting from Orchestra.
    totally a Good musical feast. 🙏

  • @ushakumariag9254
    @ushakumariag9254 2 ปีที่แล้ว +2

    Kelkan nalla sukham mone

  • @chandrikapn349
    @chandrikapn349 ปีที่แล้ว

    ഋതു ഗംഭീരം മോനെ🥰🥰🥰❤❤❤

  • @prasanthpanicker5588
    @prasanthpanicker5588 ปีที่แล้ว

    Very Good rendition. Feel as good as the orginal.

  • @reenareena6532
    @reenareena6532 ปีที่แล้ว

    ❤❤❤ bro ഒന്നും പറയാനില്ല അത്രക്ക് Super annu❤❤❤❤❤❤❤

  • @madhueg5687
    @madhueg5687 7 หลายเดือนก่อน

    Ee pattu palarum padi kettittunde avayil ettavum mikachathe

  • @vinodr704
    @vinodr704 ปีที่แล้ว

    adipoli mona you are a grreat singer ❤ ❤ ❤

  • @prasanaprasnaw2210
    @prasanaprasnaw2210 2 ปีที่แล้ว

    Rithu. Paadumbol Nalla feel aanu

  • @sheelapoulose808
    @sheelapoulose808 2 ปีที่แล้ว

    Ente main job Rethu de songs Repeat adechu kanuka. God bless you ❤️

  • @amygdala551
    @amygdala551 2 ปีที่แล้ว +4

    😍😍😍

  • @sumeshkakkoth8810
    @sumeshkakkoth8810 2 ปีที่แล้ว +2

    Better .but nobody can sing like Dasetten feel

  • @sajithasaji2752
    @sajithasaji2752 2 ปีที่แล้ว +1

    Superb

  • @AbhinavpBiju
    @AbhinavpBiju ปีที่แล้ว

    Adipoli voice.....I like you...🥰😍

  • @devaprasadpr1154
    @devaprasadpr1154 ปีที่แล้ว

    beautiful.....beautiful

  • @aravindannair2567
    @aravindannair2567 ปีที่แล้ว

    Very beautiful

  • @linulincy7308
    @linulincy7308 ปีที่แล้ว

    എന്നാ ഒരു വോയിസ്‌ ആണെടാ മോനെ ❤

  • @athira.g.sathira.g.s2509
    @athira.g.sathira.g.s2509 ปีที่แล้ว

    Super song

  • @devadasmangalassery1489
    @devadasmangalassery1489 ปีที่แล้ว

    Alwys excellent 💪💪

  • @njanpro7693
    @njanpro7693 2 ปีที่แล้ว +3

    ❤❤❤❤

  • @gopikannan1408
    @gopikannan1408 2 ปีที่แล้ว +1

    My fav 💚💚💚💚

  • @jalajapurushothaman7616
    @jalajapurushothaman7616 2 ปีที่แล้ว +3

    Magical voice..

  • @devikavlogs283
    @devikavlogs283 2 ปีที่แล้ว +1

    Good

  • @valsammavijayan537
    @valsammavijayan537 2 ปีที่แล้ว

    super voice

  • @bismibijesh5053
    @bismibijesh5053 ปีที่แล้ว

    Super da mone❤❤❤

  • @sarojasaroja2217
    @sarojasaroja2217 2 ปีที่แล้ว

    Superrithu👌👌

  • @abdulbasheersheik4709
    @abdulbasheersheik4709 ปีที่แล้ว

    Nice Voice 👌

  • @dileepsasikala2144
    @dileepsasikala2144 ปีที่แล้ว

    Nice 💯 feeling