സ്വന്തം കൂട്ടുക്കാരൻ്റെ കാമുകിയോട് ഇവൻ ചെയ്തത് ശരിയാണോ | Sakariya Mullaparamb |shafeeq Karad |essaar

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 488

  • @muhsinmusi7498
    @muhsinmusi7498 4 ปีที่แล้ว +54

    ഒരു പെണ്ണിന്റെ സങ്കടം മറ്റൊരു പെണ്ണിനെ അറിയൂ

  • @sanoojasajeer4522
    @sanoojasajeer4522 6 ปีที่แล้ว +144

    ഒരു storyil എങ്കിലും പെണ്ണിനെ സപ്പോർട്ട് ചെയ്തല്ലോ tnx

  • @divyavinod3049
    @divyavinod3049 3 ปีที่แล้ว +22

    സത്യം ആത്മാർത്ഥം ആയി ഒരാളെ സ്നേഹിക്കാൻ കഴിയൂ അതിപ്പോ അവൻ ന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും വെറുക്കാനും മറക്കാനും കഴിയില്ല...🙂

    • @rahmanrahman7653
      @rahmanrahman7653 3 ปีที่แล้ว +1

      Ennitt thra peru marari marii prenayikkund

    • @divyavinod3049
      @divyavinod3049 3 ปีที่แล้ว +1

      @@rahmanrahman7653 Illann parayunnilla ath onnillankil aval avane althmarthamayi snehichu kanilla Allankil aadhyam snehicha avane pole aval ee chekkane snehikilla

    • @rahmanrahman7653
      @rahmanrahman7653 3 ปีที่แล้ว +3

      @@divyavinod3049 അങ്ങനെ ഒന്നും അല്ല ആദ്യ സ്നേഹം മറക്കില്ല എന്ന് മാത്രം ഒള്ളു but പിന്നീട് ഒരാളെ സ്നേഹിക്കാൻ പറ്റില്ല എന്ന് പറയരുത്. ആണ് അടക്കം പെണ്ണ് എല്ലാം പ്രണയിക്കും സ്നേഹിക്കും

    • @divyavinod3049
      @divyavinod3049 3 ปีที่แล้ว +2

      @@rahmanrahman7653എല്ലാരും അങ്ങനെ അല്ലപ്പാ...ആ ഒരാളെ തന്നെ ഓർത്തു വട്ട് പിടിച്ചു ജീവിക്കുന്നവരും ഉണ്ടാകും.... ഉണ്ട്....!🙂🥀

    • @rahmanrahman7653
      @rahmanrahman7653 3 ปีที่แล้ว +1

      @@divyavinod3049 അങ്ങനെ ഉള്ളവർ kalynm കഴിക്കുന്നില്ലേ പിന്നീട് അവർ ഭർത്താക്കന്മാരെ സ്നേഹിക്കുന്നില്ലേ. പിന്നെ അതിൽ പറഞ്ഞിട്ടുള്ളത് ഏത് ഒരു പെണ്ണിനും ഒരാളെ മാത്രം സ്നേഹിക്കാൻ പാട്ടൊള്ളു എന്ന് അല്ലെ. എന്നിട്ട് എത്ര പെണ്ണ്ങൾ മാറി മാറി സ്നേഹിക്കുന്നു. Njn എല്ലാവരെയും പറയുന്നില്ല 100ൽ 90

  • @raheesmnanivarakkulam2326
    @raheesmnanivarakkulam2326 5 ปีที่แล้ว +27

    ആർക്കും ആരേയുംസ്നേഹിക്കാം
    പക്ഷെ അത് സ്വന്തം മനസ്സിന്റെ വില അറിയുന്നത് വരെ

  • @rasheedkunchuty663
    @rasheedkunchuty663 6 ปีที่แล้ว +34

    അവസാനം പറഞ്ഞ വാക്കുകൾ.. വളരെ ശരിയാണ്... വര്ഷമെത്ര കഴിഞ്ഞാലും... മനസ്സറിഞ്ഞ സ്നേഹം.. ഒരു കുഞ്ഞു നോവായി ഉണ്ടാകും മരണം വരെ

    • @sajeermilife1329
      @sajeermilife1329 5 ปีที่แล้ว

      Boysinu

    • @dontwait5608
      @dontwait5608 5 ปีที่แล้ว

      .

    • @nishahaneefa2482
      @nishahaneefa2482 4 ปีที่แล้ว

      Girlsinum

    • @ramsiyamumthas8616
      @ramsiyamumthas8616 3 ปีที่แล้ว +1

      ആ നോവ് ഏറ്റു വാങ്ങാന് ഇട വരുത്താതിരിക്കുക
      Athalle nallath..my opinion

  • @nafsalsalims5330
    @nafsalsalims5330 6 ปีที่แล้ว +27

    എന്തൊക്കെ സംഭവിച്ചാലും നഷ്ടം നിങ്ങള്ക്ക് മാത്രമാണ്

  • @muhammedkutty.k2048
    @muhammedkutty.k2048 6 ปีที่แล้ว +108

    ഒരു പെണ്ണിന്റെ സങ്കടം മറ്റൊരു പെണ്ണിനെ മനസ്സിലാക്കു

  • @anjithakunju9109
    @anjithakunju9109 5 ปีที่แล้ว +1

    ente jeevitham ayi othiri bandham ulla song ... othiri ishtam ayirunnu jeevane pole manasil kondu nadannu. oru vakku polum parayathe matoruthinte kazhuthil thali charthumbozhum njan ninak vendi kathirunnu . orikalum karuthila eanne chathikum eannu . thx my brother . ningal indaya konda innu njan jeevanode ullath . marakila nine orikalum

  • @rafiap9662
    @rafiap9662 4 ปีที่แล้ว +5

    ജീവിതത്തിൽ പ്രേമിക്കാതെ വീട്ടുകാർ കണ്ടെത്തി വിവാഹം നടത്തിയാൽ അതിനു മധുരം കൂടും വിവാഹ ശേഷം പ്രണയിക്കാം അവളോട്....... കാരണം ഒരാളെ സ്നേഹിച്ചാൽ അവനോ അവളോ നമ്മളെ തെച്ചിട്ട്‌ പോയാൽ പിന്നെ ആ സ്നേഹം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ അത് രണ്ടാം നമ്പർ ആയിപോകും .......

  • @sunithasunitha426
    @sunithasunitha426 5 ปีที่แล้ว +16

    snehichavar thammil piriyumbol ullavedhana arodum paranjal manasilavilla 😢😢😢😢😢😢😢😢😢

  • @farishafarisha1491
    @farishafarisha1491 5 ปีที่แล้ว +172

    എനിക്ക് പ്രേമം love അത് എന്താ എന്ന് അറിയില്ല. ഞാൻ ആരെയും പ്രേമിച്ചിട്ടില്ല . ഇനി പ്രേമിക്കുകയും ഇല്ലാ . എന്റ്റെ ഉമ്മയാണ് എന്റ്റെ ജീവൻ . അല്ലഹ് എന്റ്റെ ഉമ്മാനെ കാത്തു കൊള്ളണേ
    .ആമീൻ

  • @rishbinlinu1887
    @rishbinlinu1887 5 ปีที่แล้ว +25

    അല്ലെങ്കിലും എല്ലാരും പെണ്ണിനെ കുറ്റം പറയും അവരെ ഒരു വഞ്ചകി ആക്കി പല വിഡിയോകളും പല ആൽബം സോണ്ഗ്സും അവരുടെ വേതന അവര്ക് മാത്രമേ അറിയൂ....

  • @nishadnishad2092
    @nishadnishad2092 6 ปีที่แล้ว +1

    എന്തായാലും സക്കരിയ മുല്ലപറമ്പ് ഷഫീഖ് കാരാട് ഈ വർക്ക് കലക്കി. ഒരായിരം വിജയ ആശംസക്കൾ '

  • @മാലാഖയെപ്രണയിച്ചജിന്ന്-പ1റ

    പെണ്ണിന് മാത്രമല്ല തേക്കാൻ അറിയൽ ആണിനും തേക്കാൻ അറിയാം..

  • @fasilmohd8211
    @fasilmohd8211 5 ปีที่แล้ว +16

    girls mathram alla boys um thekum ( my life )

  • @pavithasivan4668
    @pavithasivan4668 7 ปีที่แล้ว +37

    9 varshamayi njan orale snehikkunnu njangalude vivaham ente veettil nadathitharillannu paraunnu ennittum ippozhumnjangal parasparam snehikkunnu athinte peril ente veetilillatha prashnangalilla onnakan agrahichenkil enthu prashnamundayalum a sneham kayvidilla orikalum

    • @sulfikersulfiker4110
      @sulfikersulfiker4110 6 ปีที่แล้ว

      സാരമില്ല എല്ലാം ശരി ആകും ഞങ്ങളുടെ കാര്യം ഇങ്ങനെ തന്നെ ആയിരുന്നു ഇപ്പോൾ എന്താ 2വർഷം കഴിഞ്ഞാൽ കല്യാണം

    • @bepositive3847
      @bepositive3847 5 ปีที่แล้ว

      Kallyanam kazhinjo ningade

    • @sumayyasumi4511
      @sumayyasumi4511 5 ปีที่แล้ว

      @@bepositive3847 najan പ്രണയിയി ചാ ചെക്കനെ എനിക്ക് കിട്ടി ഇപ്പോൾ നല്ലം പോല്ലെ ponnu

    • @thasnithasnim8167
      @thasnithasnim8167 4 ปีที่แล้ว

      Kalyanam kazinjo ningalude

    • @ansijabir7924
      @ansijabir7924 3 ปีที่แล้ว

      Enteyum same ayirunnu.... 4 varshatheth ente veetil sammathamillayrnnu...kure vashi pidichu... Ipol nikkah kazhinju... Athum veetukarude sammathathode... Nammal sramichal kittunnathe ullu

  • @ninu_jidu4996
    @ninu_jidu4996 3 ปีที่แล้ว +2

    നീ സ്നേഹിക്കുന്നവർക്ക് വേണ്ടിയല്ല ,നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്ക് .

  • @kjkarthickkkarthick528
    @kjkarthickkkarthick528 5 ปีที่แล้ว +9

    My favorite song super 💯 like I am tamilnadu kj karthick Raja

  • @muhammedkutty.k2048
    @muhammedkutty.k2048 6 ปีที่แล้ว +4

    Climax is super
    അവസാനത്തെ ഡയലോഗ് പൊളിച്ചു that is real love

  • @naisam_kallambalam
    @naisam_kallambalam 7 ปีที่แล้ว +18

    നന്നായിട്ടുണ്ട് സക്കറിയ. ഷെഫീഖ് & നിൻ ഹൃദയം ടീം😘😍😍😍

  • @anuchinjuanuchinju1063
    @anuchinjuanuchinju1063 3 ปีที่แล้ว +2

    ചേട്ടൻ : ഇത് ആരാ mole😂😂😂😂
    ലെ ലവൾ : എന്റെ lover aaa 😂😂

  • @ashz_KL14
    @ashz_KL14 7 ปีที่แล้ว +7

    ഇദ് പോലെ ഒരു പ്രണയ കടകൾ ഒരു പാട് ഉണ്ട് പകാശെ അദ് ആരും ആരായർ ഇല്ല
    ഈ വീഡിയോ കണ്ടു എന്ത കമന്റ് അത്യകണം എന്ന അറിയുന്നില്ല
    സക്രിയാക സൂപ്പർ..

  • @jumailathu1236
    @jumailathu1236 2 ปีที่แล้ว +1

    ഇപ്പ൦ ആല൦ങ്ങോട് യത്തിഖാനയിൽ നിന്ന് പിരിവിന് വന്നു അങ്ങനേ ഒരു പാടു പേര് എനികു൦ഉണ്ട് ഇക്കായേ പോലെ ഞങ്ങളുടെ നാട്ടിലേ ഒരു സഹായിയാണ് ഞാനു൦ അവിടത്തേകാൽ കൂടുതൽ ആളാണ് കൊല്ലത്ത് ഇ൯ഷാ അള്ളാ നല്ല കാരൃ൦ തന്നെ

  • @ninu_jidu4996
    @ninu_jidu4996 3 ปีที่แล้ว +1

    സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ അവിടെ ഗ്ലാമറിന്ന് പ്രാധാന്യം ഇല്ല 👍

  • @shahientertainment4512
    @shahientertainment4512 7 ปีที่แล้ว +279

    ഒരു പെണ്ണ് ജീവിതത്തിൽ ആത്മാർത്ഥമായി ഒരാളെ മാത്രമേ സ്നേഹിക്കൂ അതു എത്ര തേച്ചാലും മനസ്സിൽ നിന്ന് പോകില്ല.......

  • @habimayyil
    @habimayyil 7 ปีที่แล้ว +3

    shafeeq muthesakariya... eee koottu kett vendum polichu😘😘😘👌👌

  • @savadca3
    @savadca3 7 ปีที่แล้ว +5

    I like it shafeeq bai Super vocal.

  • @ranaranu8164
    @ranaranu8164 6 ปีที่แล้ว +17

    എല്ലാരും parayunna പോലെ pennugal mathramala chathikunne chila annugalum und manasarin snehichalum അവർക്ക് വേണ്ടി narikan noki marannam mughamugham ethikidannalum namale സ്നേഹം manasilakula😔😔😔pakshe ഒരു divasam elam manasilakum

    • @rahoof1019
      @rahoof1019 5 ปีที่แล้ว

      അത് പെണ്ണിനും സംഭവിക്കും😥😥

    • @unnikrshnanmr5491
      @unnikrshnanmr5491 4 ปีที่แล้ว

      ABDUL RAHOOF

  • @shamnakareem4873
    @shamnakareem4873 7 ปีที่แล้ว +1

    enikk santhoshayi eppoyengilum thonniyallo oru album engilum erakkan.. tnx

  • @angelfidha8761
    @angelfidha8761 7 ปีที่แล้ว +5

    Last dialogue superbb

  • @hakzzhashifkhan2111
    @hakzzhashifkhan2111 7 ปีที่แล้ว +10

    molude vappante supr acting

  • @diyanasabeer5438
    @diyanasabeer5438 5 ปีที่แล้ว +3

    Adipoli.. Sooper😘😘

  • @malurubi2671
    @malurubi2671 5 ปีที่แล้ว +12

    Pennungal mathram alla to thekka anungalum thekkum. Ente anubavathil ninnanassiyathann enikk. Oru cheevithathil oraale mathre athmarthamayitt snehikku.......

  • @muhammedshameer2373
    @muhammedshameer2373 7 ปีที่แล้ว +4

    avasana dialouge supper

  • @yasarsumi992
    @yasarsumi992 7 ปีที่แล้ว

    mutte kalakki eniyum ethupole ulla song padan padachone anugrahikkatte

  • @_dreamsonwheels_
    @_dreamsonwheels_ 7 ปีที่แล้ว +2

    Shafeeq kaku sakariya mullapparamba
    adipoliyayi👍👍👍👌👌😘😘😘💔💔💔

  • @jaseenasameer2257
    @jaseenasameer2257 7 ปีที่แล้ว +2

    nannayitt und .ith poolulla allbagalil kuduthalum penpillerayaa kanni aakkuva ethilegilum onn maatti chinthichalloo good. I like this song. kalakkan aayid und kettooo

  • @mehjucoollife9591
    @mehjucoollife9591 7 ปีที่แล้ว +55

    ellaa albuthilum pennungal chadhikunnadhanu story
    but, Idhu polichuu😇😊

  • @angelfidha8761
    @angelfidha8761 7 ปีที่แล้ว

    Very nice.... Ellaaa album thilum boys ine cheat cheyyunna girls inde kuttamaa ellaathilum.... Ningl enkilum onnu maatti cheydelloooo...... Thnk u soo much.....

    • @Shafeeqkarad
      @Shafeeqkarad 7 ปีที่แล้ว

      ha.. thnx 4 ur cmmnts

  • @shafwanachappuz7472
    @shafwanachappuz7472 7 ปีที่แล้ว +1

    nannayitund all the best iniyum nalla paatugal sammanikkan ningalk kaziyatte

  • @mohammedsinan5993
    @mohammedsinan5993 7 ปีที่แล้ว +1

    this video heart touching polichu machane super acting

  • @basithmayanad8758
    @basithmayanad8758 ปีที่แล้ว

    മരണം ഒരു നിഴലായി
    എൻ കൂടെയുണ്ടല്ലോ
    അതുപ്പോൽ എൻനു
    യിരായി നീ കൂട്ടു വന്നി
    ടുമോ...

  • @lassiamulsarasara1019
    @lassiamulsarasara1019 4 ปีที่แล้ว +1

    Masha allah song poli

  • @aiswaryasebastian3550
    @aiswaryasebastian3550 7 ปีที่แล้ว +5

    ending supr

  • @feminashafeeque2439
    @feminashafeeque2439 7 ปีที่แล้ว +4

    ellayidAthum boys cheat cheyyunna videos mathram undaval first time ingane oru concept kond vannathil thanks .. Song and lyrics super . Orikalum Ella girls um theppukaralla.situatiom angane aakuvaa. enn vech ellarum good ennum alla .. inganethe songs iniyum expect cheyyunnu

    • @shaheemsays599
      @shaheemsays599 6 ปีที่แล้ว

      S

    • @sajeermilife1329
      @sajeermilife1329 5 ปีที่แล้ว

      Snehikumbol illlllatha enth situation aaaado onnnnichu jeevikkan aagrahikkumbol undavuka

  • @nishanthnishanthkutty6884
    @nishanthnishanthkutty6884 6 ปีที่แล้ว

    I like u r all songs all the best and plsssssss aplod some songs plssssssssss

  • @sappurazi2810
    @sappurazi2810 7 ปีที่แล้ว +19

    Wow Super.

    • @mobilebazar895
      @mobilebazar895 6 ปีที่แล้ว

      Sappu Razi 9945999817

    • @mobilebazar895
      @mobilebazar895 6 ปีที่แล้ว

      abdulhameed

    • @sinankv3138
      @sinankv3138 6 ปีที่แล้ว

      Sappu Razi ഉഐഅആഇച

    • @sinankv3138
      @sinankv3138 6 ปีที่แล้ว

      Sappu Razi

    • @adila.n3516
      @adila.n3516 6 ปีที่แล้ว

      Call me please please please 9632983593 please please

  • @asifasifm6124
    @asifasifm6124 7 ปีที่แล้ว +4

    avasanam paraja aa dialog mathrameee athil rasamollu

  • @ameenakalam4610
    @ameenakalam4610 7 ปีที่แล้ว +3

    reality👍

  • @gaminginfinity2441
    @gaminginfinity2441 6 ปีที่แล้ว

    ഞാനും ഒരു പെണ്ണിനെ 3 കൊല്ലം അയി സ്നേഹിക്കുന്നു പക്ഷെ അവൾ എന്നെ friend ആയിട്ടേ കാണുന്നോള്ളൂ

    • @aswathyaswathy1348
      @aswathyaswathy1348 5 ปีที่แล้ว

      ഇഷ്ടം ആണ് എന്നു പറഞ്ഞുഓ

  • @suhanaashrin9386
    @suhanaashrin9386 7 ปีที่แล้ว +2

    last dlg superrrr😍

  • @sapnapb3222
    @sapnapb3222 6 ปีที่แล้ว +2

    Makkal serial ile Devu alle ithu?

  • @faisalkingf8054
    @faisalkingf8054 4 ปีที่แล้ว

    Very nice song's i like it

  • @asharafali8862
    @asharafali8862 7 ปีที่แล้ว +1

    SUPER SONG NUTBOLTS. OF CHATTIKKAL CHAVAKKAD.

  • @shafeeqpp8297
    @shafeeqpp8297 5 ปีที่แล้ว +1

    ഈ പാട്ട് ഡെ ഷൂട്ടിങ് ഞങ്ങളുടെ നാട്ടിൽ വെചാണ്

  • @safacholayil5931
    @safacholayil5931 7 ปีที่แล้ว +60

    alhamdulillah,penn chathikatha or kadhayenkilum album ayallo

  • @kannurmachan9030
    @kannurmachan9030 7 ปีที่แล้ว +4

    nannayittund bro

  • @AbdulHameed-iv5yq
    @AbdulHameed-iv5yq 5 ปีที่แล้ว +1

    Super love songs 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘

  • @karthikas3238
    @karthikas3238 6 ปีที่แล้ว +1

    Nice song

  • @nazishanazz4979
    @nazishanazz4979 6 ปีที่แล้ว

    ipo kndille orginal thekk kar e boysann ennitt knd pidichadho full grls thepp ipo samaadhanayi oru boyte thepp vdo egglm porath vannille. nte adhe anubavm

  • @sabirasabi4017
    @sabirasabi4017 6 ปีที่แล้ว

    penn chathikaatha bere songundenkil onnu idaamo pls

  • @mohammedkbk9268
    @mohammedkbk9268 5 ปีที่แล้ว +1

    Very feeling
    AyshaaaaAaaaaaaaaaaaaaaaaa
    Achu

  • @ammuammi8376
    @ammuammi8376 6 ปีที่แล้ว

    vry sad feeling 😥 missing yew meri jaaan kha Ho tum meri zindhgi Ho tum plzzz I m waiting for u

  • @razakrazak1925
    @razakrazak1925 6 ปีที่แล้ว

    Sakariyaka adipoli. Super

  • @shahanapshahana5292
    @shahanapshahana5292 6 ปีที่แล้ว +1

    Super song 😘😘💘

  • @ayishaayisha8830
    @ayishaayisha8830 6 ปีที่แล้ว

    Super song and video

  • @sharukhkhan1174
    @sharukhkhan1174 5 ปีที่แล้ว

    Wow it's really a good songs but I not understand

  • @fathimashafnas1074
    @fathimashafnas1074 5 ปีที่แล้ว +1

    Yenthina love cheyyunnath love cheyythittalle inganathe veedanakal sahikkendi varunnath free bird aayi parakkunnathilum valiya sugam vere illa

  • @iqbalmk2009
    @iqbalmk2009 7 ปีที่แล้ว +1

    last paranja vakk very nice

  • @sureshkannan5358
    @sureshkannan5358 7 ปีที่แล้ว

    Please send audio song link

  • @rosh669
    @rosh669 7 ปีที่แล้ว +2

    #Sakariya nice ..

  • @1122-s9p
    @1122-s9p 7 ปีที่แล้ว +2

    plz uplod more vdeos.....ok???

  • @raihanaznin7864
    @raihanaznin7864 7 ปีที่แล้ว +5

    pwolichu

  • @sabiashkerakku5547
    @sabiashkerakku5547 7 ปีที่แล้ว

    nice song....

  • @kabeerkabeer4651
    @kabeerkabeer4651 6 ปีที่แล้ว +1

    Good Story

  • @shanisafy8484
    @shanisafy8484 6 ปีที่แล้ว

    pinne endu cheynm frndinu ottu moshattarattinu tullano

  • @dilshanadilna2458
    @dilshanadilna2458 6 ปีที่แล้ว

    super aayitto

  • @haseenalava31
    @haseenalava31 6 ปีที่แล้ว

    ella pranayathilum onnukil pennu chathikkum allenkil aanu chathikkum ee pranayam thanne oru chathiyanu. pranayam chilarkku mathrame santhosham sammanikkukayullu

  • @shehinashamnad9829
    @shehinashamnad9829 6 ปีที่แล้ว +1

    Super

  • @liyamuneer510
    @liyamuneer510 6 ปีที่แล้ว

    polic nalla song

  • @rashidarashida1499
    @rashidarashida1499 7 ปีที่แล้ว

    very gud song

  • @shareefmattath1299
    @shareefmattath1299 7 ปีที่แล้ว +5

    kuyappamilla

  • @saaas1006
    @saaas1006 3 ปีที่แล้ว

    ഒരു പെണ്ണിന്റെ സകടം മാറ്റർക്കും മനസിലാകുല

  • @ssafina3160
    @ssafina3160 6 ปีที่แล้ว

    super song

  • @sheikmusthafasheik2782
    @sheikmusthafasheik2782 3 ปีที่แล้ว

    Voice super super, stating vari nallareethiyil alla

  • @sanushazz7170
    @sanushazz7170 7 ปีที่แล้ว

    shfeekaaa powlichalloo

  • @shinusona9905
    @shinusona9905 7 ปีที่แล้ว +1

    Kalakki

  • @afranaappi8049
    @afranaappi8049 7 ปีที่แล้ว

    super song
    By afrana

  • @lovekushkashyapchauhan7553
    @lovekushkashyapchauhan7553 5 ปีที่แล้ว

    very very nice

  • @abdulkadarkakkattuthodi5520
    @abdulkadarkakkattuthodi5520 6 ปีที่แล้ว

    sakariya Kottakkal
    Polichu to

  • @jasminajasmina7179
    @jasminajasmina7179 5 ปีที่แล้ว

    sathyam

  • @habeebahani4181
    @habeebahani4181 2 ปีที่แล้ว

    ആ പറഞ്ഞത് സത്യം

  • @anshads1801
    @anshads1801 6 ปีที่แล้ว

    Ningal njangalod cheyyunnadh sheriyanoooo

  • @raheenasakariya9122
    @raheenasakariya9122 7 ปีที่แล้ว

    superb...

  • @anasperayam162
    @anasperayam162 7 ปีที่แล้ว +2

    Nannayittunde

  • @muhsinaharis5721
    @muhsinaharis5721 6 ปีที่แล้ว

    Nice work

  • @voice_of_ummizz_queen04
    @voice_of_ummizz_queen04 4 ปีที่แล้ว

    Ath correct aa

  • @faisal8780
    @faisal8780 6 ปีที่แล้ว

    ഏതാ ഈ ജോയിന്റ്

  • @lovergaming5230
    @lovergaming5230 4 ปีที่แล้ว

    omg nice song

  • @shambubanakar1278
    @shambubanakar1278 4 ปีที่แล้ว +1

    ಸೂಪರ್