പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ശിവാഞ്ജലിയുടെ ഫ്യൂഷൻ പെർഫോമൻസ് ..!!

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ശിവാഞ്ജലിയുടെ ഫ്യൂഷൻ പെർഫോമൻസ് ..!!
    Asianet Television Awards 2022 || Asianet
    #ATA2022 #AsianetTelevisionAwards2022 #AsianetTelevisionAwards #TVAwards2022 #KamalHaasan #Asianet

ความคิดเห็น • 853

  • @myfavouritevideo1135
    @myfavouritevideo1135 ปีที่แล้ว +2037

    ഇവരുടെ പരിപാടി കാണാൻ കാത്തിരിക്കായിരുന്നു😍😍😍😍 എന്നെപോലെ വേറെ ആരൊക്കെ ഉണ്ട്

    • @revathyv9453
      @revathyv9453 ปีที่แล้ว +14

      ഞാനും 😁😁ശിവജ്ഞലി 😘😘

    • @julebaby6536
      @julebaby6536 ปีที่แล้ว +9

      Njan udee endhu rasamaaeirunnu kanan ❤️❤️❤️❤️❤️❤️💐💐💐

    • @ALEXALEX-st8mg
      @ALEXALEX-st8mg ปีที่แล้ว +6

      @@julebaby6536 athe

    • @SureshSuresh-kv6tz
      @SureshSuresh-kv6tz ปีที่แล้ว +4

      Njn😁

    • @daksha7691
      @daksha7691 ปีที่แล้ว +4

      Ente Amma😊

  • @anjaly2805
    @anjaly2805 ปีที่แล้ว +1694

    simple class choreography 😍😍 sajinum ഗോപികയും നന്നായി perform ചെയ്തു. എന്തോ ഈ ജോടികളെ കാണുമ്പോൾ തന്നെ സന്തോഷം ആണ് ❤️❤️❤️❤️❤️❤️❤️❤️

    • @swathik6996
      @swathik6996 ปีที่แล้ว +30

      Sathyam enthoo evarkk entho prathkatha und ❤️but ath nammak mathramme aryoluu serial teamin aryilla😹

    • @revathyv9453
      @revathyv9453 ปีที่แล้ว +11

      ശിവജ്ഞലി 😍😍😍

    • @Yashu_07-c2o
      @Yashu_07-c2o ปีที่แล้ว +10

      Yes😘😘😘

    • @ajithchandran8816
      @ajithchandran8816 ปีที่แล้ว +8

      Correct ❤😘Sivanjali❤💕😘

    • @anvikasudev8508
      @anvikasudev8508 ปีที่แล้ว +6

      🥰🥰🥰🥰💯💯💯

  • @nyhan847
    @nyhan847 ปีที่แล้ว +56

    ഗോപിക എന്തൊരു cute ആണ്

  • @merinbabubabu2946
    @merinbabubabu2946 ปีที่แล้ว +31

    എന്ത് കൊണ്ടാണ് ഇവരോട് ഇത്ര ഇഷ്ട്ടം എന്ന് അറിയില്ലല്ലോ ഈശ്വരാ...

    • @Zon_x12
      @Zon_x12 ปีที่แล้ว +1

      Yes. One and only🙈💎🥳

    • @muralisreekumaran8777
      @muralisreekumaran8777 ปีที่แล้ว +2

      അതെ. അറിയില്ല എന്താ ഇത്രക്കും ഇഷ്ടപ്പെടാൻ കാരണം എന്ന്. ഈശ്വര ചൈതന്യം രണ്ടുപേർക്കും ഉള്ളത് കൊണ്ടായിരിക്കും. God bless you makkale. ❤❤❤👍you both.

  • @savanprathap513
    @savanprathap513 ปีที่แล้ว +24

    ശിവാഞ്‌ജലി തകർത്തു.... സജിൻ നന്നായി ചെയ്തു... ഡാൻസ് ചെയ്യാൻ അറിയാഞ്ഞിട്ട് കൂടി സജിൻ അടിപൊളിയായി ചെയ്തു... അതുപോലെ തന്നെ ഡാൻസർ ആയ ഗോപികയുടെ കൂടെ സജിൻ കട്ടക്ക് പിടിച്ചു നിന്ന്...... രണ്ടുപേരും കൊള്ളാരുന്നു.... ഓൺസ്‌ക്രീനിൽ മാത്രമല്ല ഓഫസ്‌ക്രീനിലും രണ്ടുപേരും അടിപൊളിയാണെന് അവർ തെളിയിച്ചിരിക്കുന്നു.... Well done 👏👏

  • @Yashu_07-c2o
    @Yashu_07-c2o ปีที่แล้ว +79

    Sajin ചേട്ടൻ dancer അല്ലാഞ്ഞിട്ട് കൂടി ഇത്രയെങ്കിലും കളിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം😘Gopika ചേച്ചി പിന്നെ പറയണ്ടല്ലോ തകർത്തു...😘🔥

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +601

    ശിവനും അഞ്ജലിയും തകർത്തു... 🥰🥰❤️❤️.പ്രാക്ടീസ് കണ്ട പോലെ അല്ല....songs,choreography .... super.... 👏👏🤩🤩❤️❤️

  • @hareeshmaakhil2470
    @hareeshmaakhil2470 ปีที่แล้ว +52

    Asianet awards ഇത്തവണ തുടങ്ങിയത് തന്നെ ശിവജ്ഞലിയെ കാണിച്ചാണ്.. ശിവജ്ഞലി കട്ട fan🥰🥰

    • @malavikam.s9303
      @malavikam.s9303 ปีที่แล้ว

      ഏയ് അതിന് മുമ്പ് വേറെ ആരെയോ Dance ഉണ്ടായിരുന്നു എന്ന്. 🤔അറിഞ്ഞല്ലോ. ടിവിൽ കാണാൻ കഴിഞ്ഞില്ല.
      അതാ ചോദിച്ചത്.🙄

  • @ptapp4821
    @ptapp4821 ปีที่แล้ว +35

    ഇനിയും സജിനും ഗോപിക യും കൂടി ഉള്ള ഡാൻസ് പ്രോഗ്രാം കൊടുക്കണം നല്ല ഭംഗി യാ കാണാൻ ❤❤❤👌👌👌

  • @mariamthomas9135
    @mariamthomas9135 ปีที่แล้ว +123

    ഇത്രെയും കണ്ടതിൽ ഏറ്റവും ഇഷ്ട്ടം തോന്നിയത് ഇവരുടെ ടീമിന്റെ ഡാൻസാണ് കണ്ടിരിക്കാൻ തോന്നി 👏👏👏👏👏

    • @syarisathyan7404
      @syarisathyan7404 ปีที่แล้ว +4

      അടിപൊളി performance.... 👍👍👌🏽👌🏽😍💐💐

    • @vineethajayesh4577
      @vineethajayesh4577 ปีที่แล้ว

      🥰🥰🥰🥰🥰💖🙏

  • @aradhanaremya4163
    @aradhanaremya4163 ปีที่แล้ว +11

    എന്താ പറയുക. സൂപ്പർ ഒത്തിരി തവണ കണ്ടു ഒത്തിരി ഇഷ്ടം ആയി

  • @suttu8563
    @suttu8563 ปีที่แล้ว +23

    ഇനിയും ഇവരുടെ shivanjaliyude programme വേണം ഒരു രക്ഷയും ല്ല അടിപൊളി ആയിട്ടുണ്ട് 2alum പൊളിച്ച്

    • @RamseenaNM
      @RamseenaNM 7 หลายเดือนก่อน

      Yes eniyum evarude performance venam

  • @sujis6681
    @sujis6681 ปีที่แล้ว +36

    ആഹാ... ഇതാണ് അന്തസ്സ് ജോടികൾ.👌 കണ്ണ് തട്ടാതെ ഇരിക്കട്ടെ. 😍

  • @aamiaamizzz7070
    @aamiaamizzz7070 ปีที่แล้ว +77

    ഏറ്റവും നല്ല choreographiyil ഒന്നായിരുന്നു ഇത് കിരൺ മാസ്റ്റർ well done 🤝. ഇവർക്ക് ചേർന്ന സോങ്‌സ് സെലെക്ഷൻ. Costume സ്റ്റേജ് ആർട്ട്‌ എല്ലാം കൊണ്ടും കളർഫുൾ and അധികം പെർഫോം ചെയ്യാത്തവർ ആയിട്ടും സജിൻ ഗോപിക അടിപൊളി ആയി ചെയ്തു ഒരുപാട് എൻജോയ് ചെയ്തു കണ്ട പെർഫോമൻസ് ആണ്.
    ജോടികൾ കളിച്ചതിൽ ഇവരുടെയും പിന്നെ ശ്രീഖിലിന്റെയും ആയിരുന്നു ബെസ്റ്റ് രണ്ടും choreography സോങ്‌സ് സെലെക്ഷൻ സ്റ്റൈൽ എല്ലാം ഈ ജോഡികൾക്ക് apt ആവുന്നതും ആയിരുന്നു ❤️
    Nb : വാരി വലിച്ചു ഡാൻസ് പെർഫോമൻസ് add ചെയ്യാതെ ഇതുപോലെ പ്രോപ്പർ ക്വാളിറ്റി ഉള്ളവ ഓരോ ജോടിക്കും കൊടുക്കാൻ ശ്രെമിക്കണം.

    • @aamiaamizzz7070
      @aamiaamizzz7070 ปีที่แล้ว +6

      @Gopz അതൊരു new ഇൻഫർമേഷൻ ആണ് thank u❤️

    • @shaluzz3655
      @shaluzz3655 ปีที่แล้ว +3

      Naleef aishu nalla couple dancers anu but choreography 😌🤧

    • @vismaya1218
      @vismaya1218 ปีที่แล้ว +4

      @@aamiaamizzz7070 oru set enkilum Malayalam songil kalichu...

    • @snehasam1166
      @snehasam1166 ปีที่แล้ว +3

      @Gopz crct 🔥

  • @m.s879
    @m.s879 ปีที่แล้ว +34

    Dance അറിയാത്ത സജിൻ കുറച്ചു ദിവസത്തെ പ്രാക്ടീസ് കൊണ്ട് ഇത്രയും നന്നായി ചെയ്തല്ലോ.. 😍😍😍സൂപ്പർ performance aayirunnu.🔥🔥

  • @nilaz_vlog
    @nilaz_vlog ปีที่แล้ว +34

    നല്ല ഭംഗി ഉണ്ട് അവരുടെ costume ഡാൻസ് എല്ലാം പ്രത്യേകിച്ച് അവരുടെ കെമിസ്ട്രി ♥♥♥

  • @fj7387
    @fj7387 ปีที่แล้ว +61

    ഡാൻസ് ചെയ്യാൻ അറിയുന്ന പല ജോടികളുടെയും ഡാൻസിനെക്കാൾ കാണാൻ നല്ല രസമുണ്ടായിരുന്നു ഇവരുടെ പെർഫോമൻസിന് 😍😍😍 ഇവരുടെ സോങ് സെലക്ഷനും, കൊറിയോഗ്രാഫിയും, കോസ്റ്റും എല്ലാം അടിപൊളിയായിരുന്നു 😍😍😍

  • @Sc0855
    @Sc0855 ปีที่แล้ว +231

    ശിവാഞ്ജലിക്കു ചേർന്ന song‌ സെലെക്ഷൻസ്. ഗോപിക സൂപ്പറായി കളിച്ചു.
    Congratulations to Sajin & Gopika for the star pair award ✨💫

  • @banubanu8178
    @banubanu8178 ปีที่แล้ว +10

    gops nalla graceful aayirunn starting to end

  • @vipithavkvipithavk3050
    @vipithavkvipithavk3050 ปีที่แล้ว +14

    Shivanjali super performance എടുത്തു പൊക്കിയ seen ♥️മൂന്നു പാട്ടും സ്റ്റെപ്സും കലക്കി 🌹

  • @DileepKumar-cr8xq
    @DileepKumar-cr8xq ปีที่แล้ว +13

    ശിവാജ്ഞലി ഒരുപാട് ഇഷ്ടം. We love you ♥️👌👋👍ഈ performence കാ ത്തി രി ക്കു ക യാ യിരുന്നു. Aleena teacher ടെ ഡാൻസ് & expressions വളരെ cute ആ യിരുന്നു.

  • @funfreshfunthug3626
    @funfreshfunthug3626 ปีที่แล้ว +12

    എന്തു രസമാണ് നിങ്ങളുടെ ഡാൻസ് കാണാൻ. ❤️I. Love you❤️ shivanjili ❤️❤️❤️❤️❤️

  • @sudharadhakrishnan9196
    @sudharadhakrishnan9196 ปีที่แล้ว +17

    അടിപൊളി ഡാൻസ്💥ശിവജ്ഞലി പൊളിച്ചു 😘✨️
    Star pair award:💕shivanjali /sajika💕
    Congrats😇
    chetta😘 and chechi😘

  • @over_spidy
    @over_spidy 7 หลายเดือนก่อน +4

    എന്തു രസമാ കാണാൻ രണ്ടു പേരെയും. ഈ കാലഘട്ടത്തിൽ ഇത്രയും നിഷ് കളങ്ക രായ രണ്ടു കുട്ടികൾ എന്നുതന്നെ പറയാം. ഇവരുടെ പെർഫോമൻസ് കണ്ടാൽ നഴ്ററി കുട്ടികളുടെ ചന്ത വും നിഷ്കളങ്ക തയും 😘😘😘❤️❤️❤️

  • @lishahari2377
    @lishahari2377 ปีที่แล้ว +11

    ശിവാജ്ഞലി പിന്നെ പൊളി അല്ലേ, ഡാൻസ് സൂപ്പർ, സുന്ദരി സുന്ദരൻ... Love you......

  • @wilfredd7696
    @wilfredd7696 ปีที่แล้ว +8

    Spr polichu shivanjali.....ivare kanumbo ntho vsllathoru feeling aa.....nalla happyum aavunund.....love u both of u

  • @roshinirb6659
    @roshinirb6659 ปีที่แล้ว +15

    Sajinu ടെൻഷൻ ഉള്ളത് പോലെ ടീവിയിൽ കണ്ടപ്പോൾ തോന്നി... എന്നാലും കളിച്ചു.. പക്ഷെ ഗോപിക നന്നായിട്ട് കളിച്ചിരുന്നു.. രണ്ടു പേരും നല്ല ജോഡി anu🌹🌹

    • @Zon_x12
      @Zon_x12 ปีที่แล้ว +9

      First time ആണ് sajin ചേട്ടൻ dance കളിക്കുന്നത് 🥰അത്കൊണ്ടാവും 💯

  • @krish7476
    @krish7476 ปีที่แล้ว +94

    Gopika അതിസുന്ദരി ആയിരുന്നു . നന്നായിട്ടു dance ചെയ്തു . Her beautiful expressions ,smile
    Sajin & Gopika well done❤❤🙏

  • @Zon_x12
    @Zon_x12 ปีที่แล้ว +24

    Gopika ചേച്ചിക്ക് Costume നന്നായിട്ട് ചേരുന്നു.. 😘എന്ത് cute ആണ് കാണാൻ.. Sajin ചേട്ടൻ black ഇൽ പൊളി😍Choreography നന്നായിട്ടുണ്ട് #Shivanjali ക്ക് apt ആയ perfomance👌Cngrts for winning star pair of the year..✨️One and only my fav Magical Pair in Asianet.. 🙈💎lots of love chechi and chettaa....💗നിങ്ങളുടെ chemistry വേറെ level..💫💯

  • @aliays1162
    @aliays1162 ปีที่แล้ว +28

    Shivanjali 😍
    Randperum superb ayee kalichu ❤️👌🏻
    Congratz sajin and gops for star pair award👏🏻

  • @shifasherishifasheri3764
    @shifasherishifasheri3764 ปีที่แล้ว +12

    Randu perum nalla energetic ayitt kalichu. Shivanjali😘😘😘

  • @rakhisasidharan6125
    @rakhisasidharan6125 ปีที่แล้ว +9

    adichu polichu.. good song selection.. ivark randu perkkum ee song oke cherum...soooper...

  • @aleena7062
    @aleena7062 ปีที่แล้ว +560

    ശിവാജ്ഞലിക്ക് മലയാളികൾ പ്രായഭേദമന്യേ ആസ്വദിക്കുന്ന എവർഗ്രീൻ classic songs medley. That itself is a great recognition for the most celebrated pair in Malayalam serial industry.
    Choreography / stage decor/ costumes എല്ലാം നന്നായിട്ടുണ്ട്. Stage looked very colorful to match the songs & theme.
    Beautiful & lively performance by Gopika . Loved it ❤
    Congratulations to Gopika & Sajin for becoming the star pair. Well deserved ❤️

    • @Zon_x12
      @Zon_x12 ปีที่แล้ว +7

      ❤🔥

    • @kunjuz9442
      @kunjuz9442 ปีที่แล้ว +4

      💯♥️♥️💫🔥

  • @valsalavijayan9628
    @valsalavijayan9628 ปีที่แล้ว +10

    കാത്തു കാത്തിരുന്നു കണ്ടു കണ്ട് കൊതിച്ചു. സൂപ്പർ ജോടികൾ. നന്നായിരുന്നു. ശിവേട്ടന്റ ഡ്രസ്സ്‌ മാച്ചിങ് ആയില്ല. God bless yours!

  • @gowriponnu8049
    @gowriponnu8049 ปีที่แล้ว +72

    Shivanjali തകർത്തു 😘🤩, എല്ലാവരും ഇപ്പോഴത്തെ പാട്ട് വച്ച് കളിച്ച് എങ്കിലും shivanjaliyude എവർ ഗ്രീൻ സോങ്ങ് വച്ച് ഉള്ള ഡാൻസ് തന്നെ വേറെ ലെവൽ 😘🥰🤩😻😻

  • @stefeenathresa6927
    @stefeenathresa6927 ปีที่แล้ว +5

    Tudakm muthal shivnjali ❣️❤️😘😘

  • @achusachuachusachu9059
    @achusachuachusachu9059 ปีที่แล้ว +9

    Gopika super

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +28

    ശ്രീതു നിഖിൽ ഡാൻസ് കൂടി ഇടു നല്ല രസം ഉണ്ടായിരുന്നു അവരുടെ സീൻസ്.👍❤️

  • @archana6692
    @archana6692 ปีที่แล้ว +15

    Enthu rasa 2 aaleyum kaanan ❤️❤️🥰 So cute faces and expressions ❤️❤️

  • @venugoal
    @venugoal ปีที่แล้ว +9

    ഗോപിക chechi super dance🌹🌹🌹

  • @Sk380-c1m
    @Sk380-c1m ปีที่แล้ว +34

    Song selection അടിപൊളി... ശിവാഞ്‌ജലി നന്നായി ചെയ്തു especially gops 🙈🙈❤️💃💃💃💃💃

  • @rethikakalesh815
    @rethikakalesh815 ปีที่แล้ว +16

    Super costume ,make up ,expressions and dance .Adipoli...... അഞ്ചു ശിവൻ പിന്നെ അലീന അമ്പാടി..👍👍👍👍

  • @MyCandidVlogs123
    @MyCandidVlogs123 ปีที่แล้ว +10

    ശിവാജ്ഞലി ..... തകർത്തു😍

  • @lijishibu4024
    @lijishibu4024 ปีที่แล้ว +16

    ടിവിയിൽ കാണാൻ പറ്റിയില്ല ഇത് ഇട്ടാ 😊🥰😍 ഏഷ്യാനെറ്റ് ഒരുപാട് നന്ദി

  • @renjithk.r381
    @renjithk.r381 ปีที่แล้ว +8

    ശിവ അഞ്ജലി ഡാൻസ് സൂപ്പർ ആൻഡ് സൂപ്പർ ജോഡി

  • @ayshaaysha4247
    @ayshaaysha4247 ปีที่แล้ว +63

    AIWAAAH WAITING FOR THIS......... SIVANJALI FANCE IVDE VANNITT POKU❤️❤️❤️❤️❤️..... Thanks for lots of like

  • @muhsinashafeeque6822
    @muhsinashafeeque6822 ปีที่แล้ว +16

    Supper👏🏻👏🏻👏🏻. വേഗം കഴിഞ്ഞത് പോലെ. ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരൊക്കെ.

  • @greeshma-927
    @greeshma-927 ปีที่แล้ว +8

    ശിവാഞ്ജലി പൊളിച്ചടക്കി 🥰🥰🥰

  • @parvathyprasad9967
    @parvathyprasad9967 ปีที่แล้ว +8

    ശിവാഞ്ജലി ❤.. ഹോസ്റ്റലിൽ ആയതുകാരണം അവാർഡ് ഷോ miss ആയ സങ്കടം ഉണ്ട് 😪😪😪

  • @kaveri3989
    @kaveri3989 ปีที่แล้ว +7

    Adipoli performance Anjali Shiva 👌👍❤️❤️❤️

  • @sindhusanil6975
    @sindhusanil6975 ปีที่แล้ว +11

    Adipoli.. Shivanjali... ❤

  • @paruvisakh2450
    @paruvisakh2450 ปีที่แล้ว +56

    ഒരു രക്ഷയുമില്ലാത്ത ഡാൻസ് ആയിരുന്നു രണ്ടുപേരും നല്ലത് പോലെ എൻജോയ് ചെയ്തു ചെയ്യുന്നതുപോലെ ഫീൽ ചെയ്തു... ശിവജ്ഞലി മായാമായിരുന്നു aa അവാർഡ് മുഴുവനും.. Waiting to see you again in asianet television award with a sooper romantic dance performance..

  • @shamsiyashihab3573
    @shamsiyashihab3573 ปีที่แล้ว +112

    നല്ലരസം കാണാൻ ശിവനും അഞ്‌ജലിയും മുത്തു മണികളണേ 😍😍😍😍😍❤️❤️😄😄👏👏

  • @sankaranl3763
    @sankaranl3763 ปีที่แล้ว +12

    വേറെ ഒരുപാട് couple ഡാൻസ് ഉണ്ടായിരുന്നെങ്കിലും കണ്ടോണ്ടിരിക്കാൻ തോന്നിയത് ഇതാണ് സൂപ്പർ songs

    • @Richu180
      @Richu180 ปีที่แล้ว +11

      എന്റെ grandfather നും മലയാളം song ആയത്കൊണ്ട് ഇത് കണ്ടോണ്ടിരിക്കാൻ തോന്നി എന്ന് പറഞ്ഞിരുന്നു.. 😍പിന്നെ personally second part il Shivanjali and Adeena Perfomance മാത്രമേ ഇഷ്ടായുള്ളൂ🔥🔥

    • @sankaranl3763
      @sankaranl3763 ปีที่แล้ว +5

      @@jyoth2009 അല്ല മുഴുവനും കണ്ടു എങ്കിലും അല്പം മുന്നിൽ നിൽക്കുന്നത് ഇത് തന്നെ

    • @Zon_x12
      @Zon_x12 ปีที่แล้ว +4

      @Lakshmi Prabha ചേച്ചിയെ ആയിരുന്നു കൂടുതൽ focus ചെയ്തത് ❤

  • @SmithaSiby-b6l
    @SmithaSiby-b6l 7 หลายเดือนก่อน +1

    ശിവൻ അഞ്ജലി സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️😘😘

  • @ruksanamuneerruksanamuneer269
    @ruksanamuneerruksanamuneer269 ปีที่แล้ว +19

    Acting mathramalla performanceum shivanjaliyude vere level😍👍🏻polichu👍🏻

  • @rahmathkhalidh9285
    @rahmathkhalidh9285 ปีที่แล้ว +7

    സൂപ്പർ സെലെക്ഷൻ സോങ്ങും, ഡ്രെസ്സും ,ഡാൻസ്

  • @aparnnaammu7427
    @aparnnaammu7427 ปีที่แล้ว +12

    Oh my cute pairs 😁😁😁shivanjali 😍😍😘😘

  • @narshinarshina2161
    @narshinarshina2161 ปีที่แล้ว +4

    നല്ല മാന്യമായി വസ്ത്രം ധരിച്ചു സൂപ്പർ👍👍👍👍❤️❤️❤️❤️

  • @adithyandiyalekshmi545
    @adithyandiyalekshmi545 ปีที่แล้ว +11

    ശിവാഞ്ജലി ജോഡി സൂപ്പർ ഡാൻസ് പെർഫോമൻസ് ❤️❤️

  • @kruparajesh6648
    @kruparajesh6648 ปีที่แล้ว +39

    ഈ ഒരൊറ്റ പ്രോഗ്രാം കാണാൻ വേണ്ടി മാത്രം ഞാൻ കുത്തിയിരുന്ന് രണ്ട് ദിവസവും ഷോ കണ്ടത്.. സൂപ്പർ പവർ പാക്ട് പെർഫോമൻസ്... 🔥🔥🔥

  • @LindaVargheseVlogs
    @LindaVargheseVlogs ปีที่แล้ว +14

    ഇതാണ് ശിവൻ ....ഇങ്ങനെയാണ് ശിവൻ......ഇത്രയൊക്കെ ശിവന് പറ്റൂ😂 സൂപ്പർ. അഞ്ജലി തകർത്തു...

  • @sajeevan.p.s4923
    @sajeevan.p.s4923 ปีที่แล้ว +8

    Superb Sajin Gopika👌👌👌❤️❤️❤️

  • @athiraathiraartandcooking1475
    @athiraathiraartandcooking1475 ปีที่แล้ว +6

    കുറേ തവണ കണ്ടു മതിയാവുന്നില്ല ഇവരുടെ ഡാൻസ് കണ്ടിട്ട്

  • @jyothivaisakh580
    @jyothivaisakh580 ปีที่แล้ว +12

    ശിവേട്ടന് ഡാൻസ് അറിയില്ലെന്ന് പറഞ്ഞിട്ട് തകർത്തു കളഞ്ഞല്ലോ 🥰🥰. പൊളി 🥰

  • @blackheart4668
    @blackheart4668 ปีที่แล้ว +59

    Graceful and energetic performance by Gopika ❤️
    ഈ look ല് വൈശാലി movie നായിക യെ ഓർമ വന്നു 🥰
    Beautiful 🥰🥰

  • @annaelsa518
    @annaelsa518 ปีที่แล้ว +17

    ന്റമ്മോ... എത്ര നേരായി nnariyo വന്നു നോക്കണേ, അപ്‌ലോഡ് ചെയ്‌തോന്ന്... ♥️Ndhaayaalum സിമ്പിൾ nd cute ആയിരുന്നു.. ❤️ ശിവാഞ്‌ജലി ഇഷ്ടം 🤗💟 രണ്ടാളും did their maximum 🌹

  • @sanalsanal4526
    @sanalsanal4526 ปีที่แล้ว +7

    സൂപ്പർ ഡാൻസ് സജിൻ ചേട്ടാ അഞ്ജലി ചേച്ചി 👌👌🥰🥰

  • @sanz9941
    @sanz9941 ปีที่แล้ว +134

    Shivanjali super ആയിട്ട് dance ചെയ്തു . songs , costumes , stage എല്ലാം വളരെ നന്നായിരുന്നു .
    Congrats Sajin & Gopika for the star pair award .

  • @bijulakp2252
    @bijulakp2252 ปีที่แล้ว +5

    3:55 Aiwwaaa🥺❤️

  • @shanibajiyad5959
    @shanibajiyad5959 ปีที่แล้ว +7

    Adipoli... Ithumaathramenkilum onnu kanan pattiyirunnekilennu vijarichirikkarnnu.. Adipoli performanse super,,, shivanjali... Love youuu💕💕💕

  • @veenas6510
    @veenas6510 ปีที่แล้ว +185

    Super.. രണ്ടാളും തകർത്തു 👍👍രണ്ടു പേരും ചിരിച്ചോണ്ട് തന്നെ കളിച്ചു ❤️ പാട്ടും choreography ഉം എല്ലാം നന്നായി 🥰🥰

    • @Zon_x12
      @Zon_x12 ปีที่แล้ว +3

      ❤🥰🔥

  • @jaseelashameerjaseelashame6671
    @jaseelashameerjaseelashame6671 ปีที่แล้ว +7

    ശിവ 💞അഞ്‌ജലി ❤️uyir🥰

  • @gopikavishnu6540
    @gopikavishnu6540 ปีที่แล้ว +51

    രണ്ടു പേരും നന്നായി കളിച്ചു 🥰🥰ഗോപിക ✨️✨️✨️✨️

  • @ahu5013
    @ahu5013 ปีที่แล้ว +291

    Awards nte intro തന്നെ " Shivanjali "യെ കണ്ടപ്പോൾ excited ആയി . Shivanjali il തുടങ്ങി shivanjali il തന്നെ show അവസാനിപ്പിച്ചത് beautiful concept ആരുന്നു ❤❤ഓരോ award nomination ലും Shivanjali Bgm ഒക്കെ ആയിട്ട് Shivanjali show il നിറഞ്ഞു നിന്നു .
    Congrats to Sajin /Gopika for Star pair ❤❤
    Gopika ഈ costume il beautiful ആയിരിക്കുന്നു 😍🥰

    • @ahu5013
      @ahu5013 ปีที่แล้ว +14

      @@Naj_98കണ്ടില്ലേ. Old Shivanjali ഓർക്കുന്ന പഴയ കാല event ആണ്‌ asianet award 🙊🙊

    • @nishapp4455
      @nishapp4455 ปีที่แล้ว +6

      Super Shivanjali.😍😍👍👍👍💝💝

    • @nishapp4455
      @nishapp4455 ปีที่แล้ว +2

      😍😍😍😍😍

    • @AMAL-kx2ur
      @AMAL-kx2ur ปีที่แล้ว

      അതോണ്ടല്ല ഈ വെറുപ്പിക്കൽ ഡാൻസ് പെട്ടെന്ന് കഴിഞ്ഞോട്ടെ എന്ന് വിചാരിച്ചാണ്........ 😐സജിൻ അടിപൊളിയായിരുന്നു...

    • @anjuvijeesh2172
      @anjuvijeesh2172 ปีที่แล้ว

      No

  • @sabikc1881
    @sabikc1881 ปีที่แล้ว +5

    Shivanjali🥰😍😍😍

  • @abinarb1401
    @abinarb1401 ปีที่แล้ว +5

    Oru rakshem lla 2aalum polli jst wowww🌹🍻😘😘😘😘😘

  • @masterproyt5023
    @masterproyt5023 ปีที่แล้ว +4

    💕shivanjali 💕

  • @greenworld5903
    @greenworld5903 ปีที่แล้ว +11

    Super performance. Ivare snehikunna ellavarkkum Kanan kazhiyunna costumum. Shareera pradarshanam illathe Kanda super dance.

  • @niranjanapraneesh123niranj3
    @niranjanapraneesh123niranj3 ปีที่แล้ว +6

    2:35 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @lijesh143
    @lijesh143 ปีที่แล้ว +8

    Beautiful pair 💞

  • @Zon_x12
    @Zon_x12 ปีที่แล้ว +19

    കിടുക്കി..🔥ത്തിമർത്തു..🔥കലക്കി.. 🔥
    നിങ്ങളെ ഒരുമിച്ചു സ്‌ക്രീനിൽ കാണുമ്പോൾ തന്നെ വല്യ സന്തോഷമാണ്😘😘രണ്ടുപേരും അടിപൊളി perfomance👌👌😍😍

    • @shahidamk2928
      @shahidamk2928 ปีที่แล้ว

      കുടിച്ചു 😄

  • @Shortsgamingallvideos
    @Shortsgamingallvideos ปีที่แล้ว +65

    ശിവനും അഞ്ജലിയും തകർത്തു👌👌👌 സൂപ്പർ ഡാൻസ് ഞങ്ങൾ കാത്തിരിക്കുകയായിരുന്നു അടിപൊളി ❤❤❤🥰🥰

  • @praseena7478
    @praseena7478 ปีที่แล้ว +20

    ശിവജ്ഞലി യുടെ പെർഫോമൻസ് മാത്രം കാണാൻ കാത്തിരുന്നത് ഞാൻ മാത്രം ആണോ 🥰🥰🤔🤔🤔

  • @sajlasajla9149
    @sajlasajla9149 ปีที่แล้ว +7

    Etra divasamay ee oru performinay wayttu cheyunnu💯 oru pad santhoosham nigalude orumichulla dans kandappo shivanjali❤️❤️😘

  • @anaghachinnu9539
    @anaghachinnu9539 ปีที่แล้ว +6

    Poli❤️🥰 shivanjali ❤️

  • @anjali77843
    @anjali77843 ปีที่แล้ว +51

    Wow 💞💞💞.... ഒരുപാട് വെയിറ്റ് ചെയ്തിരുന്നു ഇപ്പൊ tv ഇൽ കണ്ടു കഴിഞ്ഞേ ഉള്ളൂ... സജിൻ ചേട്ടൻ and ഗോപിക ചേച്ചി.. You both rocked it 🔥... Very beautiful performance.. And congrats for winning star pair of the year 🔥❤️

  • @threequeensvlog1
    @threequeensvlog1 ปีที่แล้ว +14

    ഫാസ്റ്റ് ഞാൻ ആണ് കമന്റ് ഇടുന്നത് എല്ലാവരും ഒന്ന് സപ്പോട്ട് ചെയ്യൂ പ്ലീസ് നമ്മുടെ ശിവ അഞ്ജലി പൊളിച്ചു

  • @anusree205
    @anusree205 ปีที่แล้ว +48

    Adipoli dance 😍
    ചേട്ടനും ചേച്ചിയും നന്നായി perform ചെയ്തു 😍❤️

  • @libina687
    @libina687 ปีที่แล้ว +10

    Favrt combo and favrt songs... ❤️

  • @deepukm1739
    @deepukm1739 ปีที่แล้ว +2

    കിടു.. Desent dance. മറ്റുള്ള വയർ കാണിച്ചു കളിക്കുന്നവർ കാണട്ടെ

  • @sumag9216
    @sumag9216 ปีที่แล้ว +5

    Superrrr 👌👌 thakarthu randuperum iniyum ithupole ulla dance pratheekshikunnu

  • @farsana9180
    @farsana9180 ปีที่แล้ว +34

    ടെലിവിഷൻ അവാർഡ് തുടക്കം കുറിച്ചത് shivanjali ആയിരുന്നൂ. ഐഡിയ ആരുടേതാണെന്ന് അറിയില്ല അവരോട് shivanjali ഫാൻസിൻ്റെ വലിയ നന്ദി 🙏♥️
    സീരിയലിൽ രണ്ട് പേരെയും ഇപ്പൊൾ
    ഒരുമിച്ച് കാണിക്കാറെ ഇല്ല. തുടക്കവും അവസാനവും സൂപ്പർ ആയിരുന്നൂ ♥️
    Shivanjali എന്ന ജോഡി മികച്ചതാകണമെങ്കിൽ സജിനും ഗോപികയും ഒരുമിക്കണം കൂടെ അവരുടെ magical chemisty ആയ directer ആദിത്യൻ സാറും. അവർ മൂന്ന് പേർ ചേർന്നതാണ് shivanjali ♥️
    ഇവരാണ് അതിൻ്റെ വിജയി ♥️
    ഒരാളും മറ്റൊരാൾക്ക് പകരമാവില്ല. സജിനും ഗോപികയും ഒരു പോലെയാണ് 💗
    ഇവർ ഒരുമിച്ചുള്ള ഡാൻസ് performance സൂപ്പർ ആയിരുന്നൂ.
    രണ്ട് പേരും നന്നായി ചെയ്തു 💗 cherography,song selection allam സൂപ്പർ 💗
    ഇവർക്ക് വേണ്ടിയാണ് ഞാൻ രണ്ട് ദിവസവും തുടക്കം മുതൽ അവസാനം വരെ telivision award കണ്ടത് 💗
    My Favourite Pair ❣️

    • @RamseenaNM
      @RamseenaNM 7 หลายเดือนก่อน

      ❤❤❤

  • @girisuni8157
    @girisuni8157 ปีที่แล้ว +5

    പൊളിച്ചു ശിവജ്ഞലി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jijorakhialluallu8124
    @jijorakhialluallu8124 ปีที่แล้ว +11

    Enthayalum Asianet TV avard ella performanceum supper thanneyayirunnu but shivanjaliyude Oro scenesinekalum mikachathayi onnum thoniyilla ❤️❤️award vagiyath,dance,first entry and last entry oronnum aswathichi onnum miss cheythilla🥰😍

  • @swathik6996
    @swathik6996 ปีที่แล้ว +5

    Anagne kore nalukalk shesham evare oru video trendingil Vanni😌❤️

  • @farsana9180
    @farsana9180 ปีที่แล้ว +6

    Shivanjali ♥️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +17

    ശിവൻ സ്റ്റെപ് ഒക്കെ ടെൻഷൻ കാരണം 🔥ഫുൾ മറന്നു പോയി 🤣🤣🤣🤣🔥

  • @sonamahesh1284
    @sonamahesh1284 ปีที่แล้ว +16

    രണ്ടുപേരും നന്നായി കളിച്ചു ഒരുപാട് ഇഷ്ട്ടം ആയി 🥰🥰🥰

  • @BinishaKBinoy
    @BinishaKBinoy ปีที่แล้ว +20

    Onnum Parayanilla Shivanjali Polichu star pair award kitti so happy