ഒന്നും നോക്കണ്ട അര ഏക്കർ സ്ഥലം മേടിച്ചു കൃഷി ചെയ്യ്.കഴിക്കാനും വേണേൽ വിൽക്കാനും പറ്റും.ഒരിക്കലും പട്ടിണി ഉണ്ടാവില്ല.അവനവനു വേണ്ടി മാത്രം ജീവിക്കാൻ പഠിക്ക്..വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ആണ് ഭാവിയിൽ ഇനി വേണ്ടത്...
വേറെ ഒരു കാര്യം നിങ്ങൾ മറന്നു നിങ്ങളുടെ അച്ഛൻ മുത്തച്ഛൻ ഇവരൊക്കെ ജീവിച്ച കാലത്ത് എന്ത് hr എന്ത് കമ്പനി എന്ത് കറന്റ് കാർ മൊബൈൽ കമ്പ്യൂട്ടർ ഇതൊന്നും ഇല്ലാതെ ആണ് ജീവിച്ചത് അങ്ങനെയും മനുഷ്യർക്ക് ജീവിക്കാൻ കഴിയും പുതിയ കുട്ടികൾ അതെല്ലാം ഉൾകൊള്ളാൻ കഴിയണം വന്ന വഴി മനുഷ്യൻ മറക്കരുത്
അവർക്ക് അടിമപ്പണി ചെയ്യേണ്ട കാര്യവുമില്ല, താല്പര്യവുമില്ല അതിവിടുത്തെ കുമ്പനികൾക്കും, കൂർപറേറ്റുകൾക്കും ഇഷ്ട്ടപെടുന്നില്ല അത് തന്നെ കാരണം,ഇതിനൊക്കെ പരിഹാരം കാണേണ്ട gvnmnt authority കൾ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെക്ക തന്നെ സംഭവിക്കു👍
സത്യത്തിൽ ടെക്നോളജി വളർന്നപ്പോൾ കുറച്ചാളുകൾ മാത്രം പണിയെടുത്താൽ മതി എന്ന അവസ്ഥ വന്നു. ലോകത്തിൽ എല്ലാവരും സഹോദരി സഹോദരങ്ങളെപ്പോലെ ആണെങ്കിൽ എല്ലാവർക്കും മാറി മാറി പണിയെടുക്കാം. ആളുകൾക്ക് ദാരാളം വിശ്രമിക്കുകയും ചെയ്യാം. പക്ഷെ ലോകം അങ്ങനെ അല്ലല്ലോ..
നമ്മുടെ ഭക്ഷ രീതിയൊക്കെ മാറേണ്ടിയിരിക്കുന്നു. എന്നും ചോറും ചാറും തിന്നുന്നതൊക്കെ മാറ്റി പ്രോഡീൻ റിച്ചിഡ് ആയിട്ടുള്ള ഭക്ഷണം കുറച്ച് കഴിക്കുന്ന രീതിയൊക്കെ വരണം
I joined IBM some 20 years back, there even CEO is treated just like same as any other employee, these concepts are there for years, not something new.
I am working at Google. Here, it also works the same way. However, he is not talking about treatment in companies. Instead, he is discussing a new concept called a decentralized company or corporation, which does not follow a traditional organizational structure.
ഒന്നും നോക്കണ്ട അര ഏക്കർ സ്ഥലം മേടിച്ചു കൃഷി ചെയ്യ്.കഴിക്കാനും വേണേൽ വിൽക്കാനും പറ്റും.ഒരിക്കലും പട്ടിണി ഉണ്ടാവില്ല.അവനവനു വേണ്ടി മാത്രം ജീവിക്കാൻ പഠിക്ക്..വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ആണ് ഭാവിയിൽ ഇനി വേണ്ടത്...
Climate change.
💯
സമീപ ഭാവിയില്‍ തന്നെ കൃഷി corporate കള്‍ കൈയടക്കും
നല്ല അഭിപ്രായം 💯
അച്ചച്ചോ അങ്ങനെ എങ്കിൽ താങ്കൾ എങ്ങനെ വിൽക്കും? ആര് വാങ്ങും?
കാലഘട്ടത്തിന് അനിവാര്യതയുള്ള topic & Analysis, Great job M K J👏🏻👍🏻
വേറെ ഒരു കാര്യം നിങ്ങൾ മറന്നു നിങ്ങളുടെ അച്ഛൻ മുത്തച്ഛൻ ഇവരൊക്കെ ജീവിച്ച കാലത്ത് എന്ത് hr എന്ത് കമ്പനി എന്ത് കറന്റ് കാർ മൊബൈൽ കമ്പ്യൂട്ടർ ഇതൊന്നും ഇല്ലാതെ ആണ് ജീവിച്ചത് അങ്ങനെയും മനുഷ്യർക്ക് ജീവിക്കാൻ കഴിയും പുതിയ കുട്ടികൾ അതെല്ലാം ഉൾകൊള്ളാൻ കഴിയണം വന്ന വഴി മനുഷ്യൻ മറക്കരുത്
Inn muthal nallaoru discipline kondveranam ellenkil life moonjum 100%❤
അവർക്ക് അടിമപ്പണി ചെയ്യേണ്ട കാര്യവുമില്ല, താല്പര്യവുമില്ല അതിവിടുത്തെ കുമ്പനികൾക്കും, കൂർപറേറ്റുകൾക്കും ഇഷ്ട്ടപെടുന്നില്ല അത് തന്നെ കാരണം,ഇതിനൊക്കെ പരിഹാരം കാണേണ്ട gvnmnt authority കൾ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെക്ക തന്നെ സംഭവിക്കു👍
ഭാവിയിൽ ജനസംഖ്യ കുറയേണ്ടിയിരിക്കുന്നു.. അല്ലെങ്കിൽ ജോലിയില്ലാതെ കൂലിയില്ലാതെ ഭക്ഷണമില്ലാതെ മനുഷ്യർ പട്ടിണി കിടന്ന് മരിക്കേണ്ടയവസ്ഥയായിരിക്കും..
അതൊരു ആന മണ്ടത്തരമാണ്
ഇപ്പൊ പല രാജ്യങ്ങളും ഇത് കാരണം പ്രശ്നങ്ങൾ നേരിടുന്നു
ഇപ്പോള് ജനസംഖ്യ വർധിപ്പിക്കാൻ പല പദ്ധതികളും നടപ്പിലാക്കി കൊണ്ടിരിക്കുന്നു
No work only mony ചിലപ്പോ 2hour ജോബ് ഉണ്ടാവും ഒരു പേരിനു wait&see
This topic is very intresting 👍 expecting more videos about future work environment and must have skillls and technology updation
വളരെ നല്ല ചർച്ച 👍.. Very informative.
ഈ യുറ്റുബ് വാനിഷായാൽ തന്നെ ഒരു വിധം രക്ഷപ്പെടും
നല്ല വിഷയം ആണ് ചർച്ച. ഈ ചർച്ചകൾ AI ഏറ്റെടുക്കുമോ? 🤔
വരാൻ പോകുന്ന കാലത്തെ കുറിച്ച്, വലിയ അറിവ് കിട്ടി
❤️
അവസാനം റോബോട്ടിനുവേണ്ടി നമ്മൾ മനുഷ്യൻ പണിയെടുക്കുന്ന കാലം വരും...
അതെന്തിനാ😂
Bro, my name is moideen 17 year old guy, I'm still waiting for a video like this. It's me moideen❤😅 thanks from heart
Lot of thanks brothers Almighty bless both of.
സത്യത്തിൽ ടെക്നോളജി വളർന്നപ്പോൾ കുറച്ചാളുകൾ മാത്രം പണിയെടുത്താൽ മതി എന്ന അവസ്ഥ വന്നു. ലോകത്തിൽ എല്ലാവരും സഹോദരി സഹോദരങ്ങളെപ്പോലെ ആണെങ്കിൽ എല്ലാവർക്കും മാറി മാറി പണിയെടുക്കാം. ആളുകൾക്ക് ദാരാളം വിശ്രമിക്കുകയും ചെയ്യാം.
പക്ഷെ ലോകം അങ്ങനെ അല്ലല്ലോ..
But medical field പോലുള്ള sensitive ആയ field കൈവൈകുന്നത് പരിമിതികൾ ഉണ്ട്
Al robortinu mele kesu kodukkendi varum 😂
Robotic surgery ഒക്കേം ഇപ്പഴേ വന്ന്
നമ്മുടെ ഭക്ഷ രീതിയൊക്കെ മാറേണ്ടിയിരിക്കുന്നു. എന്നും ചോറും ചാറും തിന്നുന്നതൊക്കെ മാറ്റി പ്രോഡീൻ റിച്ചിഡ് ആയിട്ടുള്ള ഭക്ഷണം കുറച്ച് കഴിക്കുന്ന രീതിയൊക്കെ വരണം
Brilliantly💪👌❤
Very Tuned👍
❤️
Useful video👌
need more like this
Super jayetta
❤️
നല്ല ചർച്ച ❤
❤️
💯💯💯true
I joined IBM some 20 years back, there even CEO is treated just like same as any other employee, these concepts are there for years, not something new.
I am working at Google. Here, it also works the same way. However, he is not talking about treatment in companies. Instead, he is discussing a new concept called a decentralized company or corporation, which does not follow a traditional organizational structure.
വരാൻ ഇരിക്കുന്ന കാലത്തെ കുറിച് ഓർത്തു ഇപ്പോഴേ എന്തിനു വേവലാതിപ്പെടണം അത് അപ്പോൾ നോക്കിയാൽ പോരെ
💯👌
Thankyou sir..🫶
Hatsoff Broo 🫂
Thank you
Don't Worry Bro India Is still Like This
Maybe Kerala And Tamilnadu Will Change
Focus on 2030 kerala status
...it is so close....
പൊളിറ്റിക്കൽ correctness ഒന്നും പറയണ്ട ഇൻസ്റ്റാഗ്രാം കമന്റ് ബോക്സ് എല്ലാം ഒന്ന് കേറി നോക്ക് 🤷🏻♂️
❤
Nice 🎉
12:01 only 1%
Driverless car... Wont come in2030
അടിമത്തം മനോഭാവത്തോട് യോജിപ്പില്ല
IT feildil padikkunna njan
അയിന്
@illuminatikerala SO WHAT
Ai robot
Don't Worry Bro India Is still Like This
Maybe Kerala And Tamilnadu Will Change
❤
❤
Don't Worry Bro India Is still Like This
Maybe Kerala And Tamilnadu Will Change
അത് കേരളവും തമിഴ്നാടും മാത്രം കണ്ടിട്ടുള്ളത് കൊണ്ട് തോന്നുന്നതാ 😂
@mahadevprml5 Baaki Ullavar Ac Vanna Vellam Kudichu Irikkuvaa allengi Instagram Reels Nokuvaa Athreollu 💯🤣