എലിസബത്ത് രാജ്ഞി പ്രവാചകന്റെ രക്ത പരമ്പരയോ?വെറുതെ വെപ്രാളം പിടിക്കുന്നവരോട്.

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 126

  • @xuv6665
    @xuv6665 2 ปีที่แล้ว +14

    ടിപ്പു സുൽത്താന്റെ ശേഖരത്തിലുള്ള ഏറിയ പങ്കും ഇന്നും അവരുടെ കയ്യിലാണ് ചിലത് മാത്രമാണ് അവർ അവരുടെ മ്യൂസിയത്തിൽ വച്ചിട്ടുള്ളു. ഇപ്പോൾ അവർ എന്ത് തന്നിട്ടും കാര്യം ഇല്ല കാരണം വിറ്റു മുടിക്കും നമ്മുടെ ദേശ സ്നേഹികൾ

    • @rintoyohannan8042
      @rintoyohannan8042 2 ปีที่แล้ว

      കൊളളക്കരനായ ടിപ്പു കേരളം കൊള്ളയടിച്ച മുതലാണ് അല്ലാതെ ടിപ്പു അദധനിച്ച് ഉണ്ടാക്കിയതല്ല. ടിപ്പുവിന്റെ കൊള്ള സംഘത്തെ തടഞ്ഞത് തിരുവിതാംകൂർ രാജകൻമാരാണ്. മലയാളികള് വീട്ടിലെ പട്ടിക്ക് ടിപ്പുന്ന് പേരിടുന്നത് അതുകൊണ്ടാണ്.

  • @saleemab7862
    @saleemab7862 2 ปีที่แล้ว +10

    ഇത് സംബന്ധമായി, 25 വർഷം മുൻപ്, അറബ് ലോകത്തെ ചില പ്രമുഖ പണ്ഡിതന്മാർ ചൂട് പിടിച്ച ചർച്ച ചെയ്തിരുന്നു. ഓരോ വിഭാഗവും തെളിവുകൾ അവതരിപ്പിച്ചിരുന്നുവെങ്കലും ചരിത്രപരമായും ശാസ്ത്രീയമായും അത് തെളിയിക്കപ്പെട്ടട്ടില്ല എന്നാണ് ഇന്നലെ ഒരു പ്രമുഖ അറബി ചാനൽ പറഞ്ഞത്.
    പ്രവാചകൻ, പറഞ്ഞത് ഇങ്ങനെയായിരുന്നു: യാ ഫാത്തിമ, ഖിത്അത കബ്ദീ, സലീനീ മാ ശിഅതി മിൻ മാലീ, ഇന്നീ ലാ ഉഗ്നീ അങ്കി മിനല്ലാഹി ശൈഅ (എൻ്റെ കരളിൻ്റെ കഷ്ണമായ ഫാത്തിമാ, എൻ്റെ ധനത്തിൽ നിന്നും നിനക്കാവശ്യമുള്ളത് ചോദിച്ചു കൊള്ളൂ, (എനിക്കത് തരാൻ കഴിയും) എന്നാൽ, അല്ലാഹുവിൻ്റെ കാര്യത്തിൽ നിനക്ക് വേണ്ടി ഇടപെടാൻ എനിക്ക് സാധ്യമല്ല. (യാ സഫിയ്യാ, അമ്മത റസൂലില്ലാഹ്.................) അല്ലാഹുവിൻ്റെ റസൂലിൻ്റെ അമ്മായി സഫീയ്യാ, എന്ന് വിളിച്ചുകൊണ്ട് സ്വന്തം പിതൃ സഹോദരിയോടും അദേഹം ഇത് തന്നെ പറഞ്ഞു.
    ഇസ്‌ലാമിൽ കർമം കൊണ്ടാണ് ഒരാൾ പാപിയും വിശുദ്ധനും ഒക്കെ ആയിത്തീരുന്നത്. അല്ലാതെ, കുടുംബ വിശുദ്ധിയുടെ പേരിൽ അല്ല.
    സൽമാനുൽ ഫാരിസി, പേർഷ്യക്കാരൻ ആയിരുന്നു. ബിലാൽ ഇബ്നു റബാഹ് എതൊപ്യൻ നീഗ്രോ അടിമയും. പക്ഷേ, പ്രവാചക അനുചരന്മാരിലെ ഒന്നാം നിരക്കാരായിരുന്നു, ജന്മം കൊണ്ട് വിദേശികളായ അവർ ഇരുവരും.
    അബൂ ലഹബും, അബൂജഹലും നബി കുടുംബമായിട്ടും ശപിക്കപ്പെട്ടവരായിത്തീർന്നു.

  • @ashrafnp1346
    @ashrafnp1346 2 ปีที่แล้ว +16

    ഞങ്ങളുടെ നാട്ടിൽ എത്രയോ തങ്ങൻമാരുടെ പരമ്പരയിൽപ്പെട്ട ആളുണ്ട് എന്നും പറഞ്ഞ് കള്ള് കുടിച്ച് നടക്കുന്ന തങ്ങൻമാരുടെ പാദസേവ ചെയ്യുന്ന എത്രയോ പഹയന്മാർ ഉണ്ട്.
    ഇനി രാജ്ഞിയെയും വിടേണ്ട

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      സ്വർഗ്ഗത്തിൽ കള്ള് ഉണ്ടല്ലോ

    • @jameelak3046
      @jameelak3046 2 ปีที่แล้ว

      @@muneermmuneer3311 ഉണ്ട് പക്ഷെ നിനക്ക് അത് കിട്ടില്ലല്ലോ

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      @@jameelak3046എനിക്ക് കുടിക്കുന്ന ശീലമില്ല

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      @@muneermmuneer3311 നിനക്ക് കൂട്ടിക്കൊടുപ്പ് നടത്തിയല്ലേ ശീലമുള്ളൂ....
      പിന്നെ കഞ്ചാവടിയു൦...

    • @sameerasameera6022
      @sameerasameera6022 2 ปีที่แล้ว

      @@muneermmuneer3311 സ്വർഗത്തിലെ കള്ള് അതിന്റെ രുചി വേറെയാ

  • @നേർകാഴ്ച-റ5ണ
    @നേർകാഴ്ച-റ5ണ 2 ปีที่แล้ว +5

    പ്രവാചകൻ്റെ അതെ പരമ്പരയിൽ പെട്ടവർ തന്നെയായിരുന്നു അബു ജഹലും അബു ലഹബും!!!

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 ปีที่แล้ว +44

    ഇനി അടുത്ത വർഷം മുതൽ ആണ്ടു ഉറൂസ് നടത്താൻ ഒരു ആളെ കിട്ടി 😄😄

    • @subaidamusthafa4371
      @subaidamusthafa4371 2 ปีที่แล้ว +1

      🤣

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      ഉറൂസ് നടത്തിയാലെന്താ പ്രശ്നം ആകാശം ഇടിഞ്ഞുവീഴുമോ?

    • @shajahanmajeed1969
      @shajahanmajeed1969 2 ปีที่แล้ว

      Hi

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      എലിസക്കുട്ടി ബീവിയുടെ കയറു൦ ബക്കറ്റു൦ എന്നു൦ ഉണ്ടാകട്ടേ...🙏
      ലോക൦ നിയന്തിക്കുന്ന ശൈഖ...😌😌

  • @muhammednk1185
    @muhammednk1185 2 ปีที่แล้ว +9

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ അങ്ങനെയൊക്കെ പറയും അതൊന്നും നമ്മൾ കാര്യമാക്കേണ്ട എന്നാണ് എന്റെ നിഷ്പക്ഷ നിലപാട്

  • @salimsreyas8751
    @salimsreyas8751 2 ปีที่แล้ว +5

    അത് തിരികെ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.താങ്കൾ പറഞ്ഞത് പോലെ!

    • @rintoyohannan8042
      @rintoyohannan8042 2 ปีที่แล้ว

      തിരികെ കിട്ടും.ബാബറിമസ്ജിദ് പൊളിച്ച രാമക്ഷേത്രം പണിയുന്നിലേ.വർഷങളക് മുമ്പ് ജിഹാദിയായ ബാബർ ആയോധ്യ പിടിച്ചടക്കി ക്ഷേത്രം പൊളിച്ചിട്ടാണ് മസ്ജിദ് പണിഞ്ഞത്.ഇപ്പോ ഭാരതം ഭരിക്കുന്നത് ശക്തരായ ഭരണധികാരിയാണ്.മധുരയില് ശ്രീകൃഷ്ണ ക്ഷേത്രം പണി കഴിഞ്ഞിട്ടു വേണം.അമേരിക്കയിലൂ ബ്രിട്ടാനിലുളള രക്തനങള് ഭാരതത്തില് എത്തിക്കൻ.

  • @mujeebcholayil5413
    @mujeebcholayil5413 2 ปีที่แล้ว +1

    സാർ : അയിന് .... അത് പൊളിച്ചു

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 ปีที่แล้ว +28

    കോഹിനൂർ രത്‌നവും സ്വർണവും നമ്മുടെ കാസ കുട്ടന്മാരുടെ ഇടപെടൽ ഉണ്ടായാൽ തിരിച്ചു കിട്ടും 🤣

    • @georgenj1489
      @georgenj1489 2 ปีที่แล้ว

      അതിലും നല്ലത് സുഡുകുട്ടന്മാർ പോകുന്നതാ വേണ്ടിവന്നാൽ അവൽ, മലർ, കുന്തിരിക്കം ഇവയുടെ കാര്യം ഓർമിപ്പിച്ചാൽ മതി.

    • @rintoyohannan8042
      @rintoyohannan8042 2 ปีที่แล้ว

      ടിപ്പു കേരളം കൊള്ളയടിച്ചത് കിട്ടുമോ.ജിഹാദി രാജക്കൻമാര് ഭാരതത്തിലെ സർവകലശാലക് തീയിട്ടവരാണ്.

    • @frqfrq-k9k
      @frqfrq-k9k 2 ปีที่แล้ว

      @@georgenj1489 അങ്ങിനെ പണ്ട് ചെയ്തിരുന്ന ആൺകുട്ടികൾ ഉണ്ടായിരുന്നു ഇവുടെ എന്ന് അവര്ക് അറിയാം .... അത് ആശ്രിതർ ആയിരുന്ന... നിങ്ങൾക് ചിലപ്പോൾ സഹിക്കില്ല 😄ഇന്നും സ്വാഭാവികം

  • @anwarrafiq5074
    @anwarrafiq5074 2 ปีที่แล้ว +4

    ഇതു 20 വർഷം മുമ്പ് ഈജിപ്ത്യൻ പത്രങ്ങൾ ആണ് ആദ്യം റിപ്പോർട്ട്‌ ചെയ്തത്. ഇത് അപ്പോൾ തന്നെ കെട്ടടങ്ങി പോയത് ആണ്.

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 ปีที่แล้ว +8

    മാടവൂർന് പകരംമാകുമോ 🤔

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      യൂറോപ്പ് ലോക൦ നിയന്ത്രിക്കുന്ന ശൈഖ ബീവി എലിസക്കുട്ടി 😌🙏

  • @rahmanrahmanjalla1176
    @rahmanrahmanjalla1176 2 ปีที่แล้ว +1

    കാസ കോഹിനൂർ

  • @RAZAkKT
    @RAZAkKT 2 ปีที่แล้ว +9

    അപ്പോൾ എലി സമ്പത്ത് ബീബി

  • @moosanpulkady7472
    @moosanpulkady7472 2 ปีที่แล้ว +3

    ഇവർക്കു എല്ലാ കാര്യവും ഒപ്പിച്ചു പറയാൻ കിട്ടുന്നല്ലോ നാണമില്ലേ ഇവർക്കു ഇതെല്ലാം ഒപ്പിച്ചു പറയാൻ

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว

      ഇസ്ലാം മൊത്തം ഒപ്പിക്കലാണ്😂

    • @goodpath9872
      @goodpath9872 2 ปีที่แล้ว

      @@muneermmuneer3311 daily phnil keriyirunn മറ്റു മതസ്ഥരുടെ കുറ്റം kandathal alle നിന്റെ joli. ആദ്യം സ്വയം നന്നാവൂ. എവിടെ നോക്കിയാലും കാണും oru muneeer.islam മത vidvesham അല്ലാതെ enthund തനിക് parayan.
      Nalla മനുഷ്യർ നല്ലത് പറയും നല്ലത് ചിന്ദിക്കും.വിശ്വാസികളെ അവരുടെ വഴിക് വിട്.വെറുതെ aalukalk ഇടയിൽ വിദ്വെഷവും ഭിന്നിപ്പും ഉണ്ടാക്കാൻ ഇറങ്ങിക്കോളും oronn

  • @SAVYforFUN
    @SAVYforFUN 2 ปีที่แล้ว +2

    അവരെ ഒരു ബീവി ആക്കി ഒരു ജാറം കെട്ടി ഒരു INCOME SOURCE വരുമാന സ്രോതസ്സ് ആക്കാവുന്നതേയുള്ളു . ലണ്ടനിൽ ആവുമ്പൊ കിട്ടുന്നതൊക്കെ സ്റ്റെർലിങ് പൗണ്ട് ആവും . പിന്നെ ഇന്ത്യയിൽ ഒരു ബ്രാഞ്ച് തുറക്കാം . ആഫ്രിക്കയിൽ ബ്രാഞ്ച് ആവാം . ഒക്കെ ആവാം .... വെറുതെ പറഞ്ഞു എന്നെ ഉള്ളു .

  • @jaleelpareed5320
    @jaleelpareed5320 2 ปีที่แล้ว

    If you search the subject on youtube in English we will get many videos in it. The discussion was not started in Malabar.

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +8

    എന്താണ് ഇപ്പോൾ പ്രശ്നം.....??!!
    വർഷങ്ങൾക്ക് മുമ്പ് എലിസബത്ത് രാജ്ഞി, സ്വയം പറഞ്ഞതാണ് അവർ പ്രവാചക പരമ്പരയിൽ പെട്ടതാണെന്ന്.
    അപ്പോൾതന്നെ, സൗദി പണ്ഡിതർ ഇടപെട്ട് പ്രവാചകപരമ്പര തെളിവുകൾ നിരത്തി വിവരിച്ച്കൊണ്ട് അവരുടെ അവകാശവാദം പൊളിച്ചടക്കിയതാണ്.
    പിന്നീട് അവർ മിണ്ടിയിട്ടില്ല.
    ഇപ്പോൾ അവർ ഖബറിലുമായി.
    ഇപ്പോൾ എന്താണ് പുതിയ പ്രശ്നം?!

    • @foolsof786
      @foolsof786 2 ปีที่แล้ว

      എലിസബത് രാജ്ഞി, 6 വയസ്സുള്ള ബ്ബ ബ്ബ ബ്ബ ബാലികയെ ബലാത്സംഗം ചെയ്തിട്ടുണ്ടോ ? കുടുംബത്തിനെ മുഴുവൻ വെട്ടിക്കൊന്ന അന്ന് രാത്രി തന്നെ ഏതെങ്കിലും സ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടോ ? വിവാഹിതരായ അടിമപ്പെണ്ണുങ്ങളെ പണിതിട്ടുണ്ടോ?, തുണി പൊക്കി നോക്കി ഗുഹ്യ രോമം വളർന്നവരെ നോക്കി മൃഗീയമായി കൊല ചെയ്തിട്ടുണ്ടോ ?
      ഒരിക്കലും അല്ല. അവരങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അറിയാതെ പറഞ്ഞതാണ്

    • @hawkingdawking4572
      @hawkingdawking4572 2 ปีที่แล้ว

      ഇത് രണ്ടും നടന്നിട്ടില്ല. സത്യവിശ്വാസികളുടെ പതിവ് കള്ളക്കഥകളാണിതൊക്കെ.

    • @basheerkung-fu8787
      @basheerkung-fu8787 2 ปีที่แล้ว +1

      @@hawkingdawking4572 ഒരു ആദർശം പോലും പറയാനില്ലാത്ത നീയാണ് കള്ളൻ.

  • @edumaster9917
    @edumaster9917 2 ปีที่แล้ว

    അയിന്😀👍👍👍

  • @mohamedhussain2250
    @mohamedhussain2250 2 ปีที่แล้ว +5

    എന്തായാലും ഒന്ന് സൂക്ഷിച്ചു നോക്കിയേ. ആറ്റാ കോയയുടെ മുഖത്ത് ഒരു ബ്രിട്ടീഷ് സായിപ്പിന്റെ ഗൗരവം കാണുന്നില്ലേ. എനിക്ക് തോന്നി. ഞാൻ മാത്രമേ കണ്ടുള്ളു. നന്ദനത്തിലെ നവ്യ നായർ പോലെ 🌹🌹🌹

    • @mohamedhussain2250
      @mohamedhussain2250 2 ปีที่แล้ว

      ഇനി കോഹിനൂർ തിരികെ ആറ്റ കോയക്ക് കൊടുക്കും

    • @ahamed4134
      @ahamed4134 2 ปีที่แล้ว

      😁

  • @muhammadalike3167
    @muhammadalike3167 2 ปีที่แล้ว +5

    ആരക്കെയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്നു. കൂടി പറയാമായിരുന്നു. വെറുതെ അറിയാൻ മാത്രം

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว

    Useful Charts എന്ന ഒരു ഇംഗ്ലീഷ് ചാനലിൽ മറ്റു പ്രവാചകന്മാരുടെ പരമ്പരകൾ നല്കിയ കൂട്ടത്തിൽ മുഹമ്മദ് നബിയുടെതും ഉണ്ട്. അതിൽ നബിയുടെ പരമ്പരയിൽ നിന്നുള്ളവരിലായി എലിസബത്ത് രാജ്ഞിയുടെതും കാണുന്നുണ്ട്. രണ്ടു വർഷങ്ങൾക്കു മുമ്പ് ഈയുള്ളവൻ അത് വീക്ഷിച്ചിരുന്നു. എന്നാൽ എലിസബത്ത് രാജ്ഞി പരമ്പരയിൽ ഒരു 'അജ്ഞാതൻ ' ഉള്ളതായി പ്രസ്തുത ചാനലുകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  • @baleerasheed9994
    @baleerasheed9994 2 ปีที่แล้ว

    Kalavumuthal nettippattamakiyavar marichathukondu kooduthalonnum parayunnilla,,,,,

  • @مؤمنراسخ
    @مؤمنراسخ 2 ปีที่แล้ว

    One day the Messenger of Allah (blessings and peace of Allah be upon him) stood and addressed us at a watering place called Khumm, between Makkah and Madinah. He praised and glorified Allah, and he exhorted and reminded us, then he said: “To proceed: O people, I am only human, and soon the messenger of my Lord will come to me and I will respond. I am leaving among you two weighty things, the first of which is the Book of Allah in which is guidance and light. Follow the Book of Allah and hold fast to it.” And he encouraged us to adhere to the Book of Allah, then he said: “And the people of my household, I remind you of Allah with regard to the people of my household, I remind you of Allah with regard to the people of my household, I remind you of Allah with regard to the people of my household.”. Narrated by Muslim in his Saheeh, no. 2408.
    narrated by at-Tirmidhi: “I am leaving among you that which, if you hold fast to it, you will never go astray after I am gone, and one of the two is greater than the other: the Book of Allah, which is a rope extended from heaven to earth, and my family, the people of my household (ahl bayti). These two will never be separated until they come to me at the Cistern, so watch how you deal with them after I am gone.
    Jami` at-Tirmidhi 3789
    Narrated Ibn 'Abbas:
    that the Messenger of Allah (ﷺ) said: "Love Allah for what He nourishes you with of His Blessings, love me due to the love of Allah, and love the people of my house due to love of me."
    WARNING ⚠️⚠️⚠️⚠️⚠️
    There would arise at the end of the age a people who would be young in age and immature in thought, but they would talk (in such a manner) as if their words are the best among the creatures. They would recite the Qur'an, but it would not go beyond their throats, and they would pass through the religion as an arrow goes through the prey.
    --Sahih Muslim 1066 a--

  • @mknnasa8586
    @mknnasa8586 2 ปีที่แล้ว +8

    പടച്ചോനെ... നമ്മുടെ"പകര ക്ക് " കെറാമത്ത് പറയാൻ ഒരാളുംകൂടി അത്രതന്നെ 😂

  • @nizamudeens5937
    @nizamudeens5937 2 ปีที่แล้ว

    തങ്ങൾ മാരെ ബഹുമാനിക്കണം

  • @mohammad-go3fr
    @mohammad-go3fr 2 ปีที่แล้ว +1

    പ്രവാജകൻ്റെ രക്ത പരമ്പരയിൽ പെട്ടവർ തന്നെയല്ലെ അബുലഹബും അബുത്താലിബുമൊക്കെ? എന്നിട്ട് എന്തുണ്ടായി?

  • @salimhiqma3960
    @salimhiqma3960 2 ปีที่แล้ว

    👍👍👍👍👍👍

  • @mohsinsalih3372
    @mohsinsalih3372 2 ปีที่แล้ว

    മഹതി എലിസബത്ത് ബീവി ധാരാളം കറാമത്തുകൾ അവരിലൂടെ ഉണ്ടായിട്ടുണ്ട്. ഇതൊന്നും ആ നാട്ടുകാർക്ക് അറിയില്ല. ബഹുമാനപ്പെട്ട നമ്മുടെ കേരളത്തിൽ ആയിരുന്നുവെങ്കിൽ ആ മഹതി വലിയതുല്ലാഹി എലിസബത്ത് ബീവി ആകുമായിരുന്നു.

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +3

    ഇന്ന് തൃശ്ശൂര് പുലിക്കളി കാണാൻ വന്ന ഹാഷിം അബ്ബാസ് എന്ന അറബിയുടെ സന്തോഷം ഒന്ന് കാണേണ്ടതാണ് അദ്ദേഹം മാവേലി നാടുവാണീടും കാലം, പൂവിളി പൂവിളി പൊന്നോണമായി എന്ന രണ്ട് പാട്ടുകൾ മലയാളത്തിൽ തന്നെ പാടി ഞാൻ പുലിയല്ല പുപ്പുലി ആണ് എന്നും പറയുന്നത് കേട്ടു ഇവിടെയുള്ള ചിലർ ഓണാഘോഷത്തിന് തന്നെ എതിരാണ് ഒരു ടീച്ചർ ഉറഞ്ഞുതുള്ളുന്ന കേട്ടു അതുകൊണ്ടാണ് അറബികളുടെ വിശാല മനസ്സ് ഒന്നും ഇവിടെയുള്ളവർക്ക് ഇല്ല എന്നറിയാം

    • @Kasaragod2023
      @Kasaragod2023 2 ปีที่แล้ว

      It's an act of courtesy only from the Arab!
      A sort of xenomania!!

    • @nadiyanavas4977
      @nadiyanavas4977 2 ปีที่แล้ว

      എന്നിട്ട് പ ളിയിൽ അച്ഛൻ ഓ ണം ആഘോഷം നസ്രാണി കൾക്ക് പാ ഡി ല്ല എന്ന് പറഞ്ഞഅലോ 🤣🤣🤣🤣🤣

    • @foolsof786
      @foolsof786 2 ปีที่แล้ว

      അപ്പൊ ശിർക് എന്ന കിറുക്ക് തള്ളാഹു ഉപേക്ഷിച്ചോ ??

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 2 ปีที่แล้ว

      കാട്ടറബി നല്ലവരായെന്ന് നിങ്ങൾ തന്നെ സമ്മതിച്ചോ,ഇരിപ്പിടം മാറുന്നതിനനുസരിച്ച് നിറം മാറുന്നവർ

    • @salmanfaris9049
      @salmanfaris9049 2 ปีที่แล้ว

      @@foolsof786 യെഹോവ ശിർക് ഉപേക്ഷിച്ചോ ? ഏഴു പരമ്പര വരെ ഉള്ള ശാപമൊക്കെ ഇപ്പോഴുമുണ്ടോ ? ഇജ്ജാതി തള്ളുദൈവം.

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +4

    ആ കൂടെ നാദിർഷ കൊണ്ടുപോയ മയൂരസിംഹാസനം കൂടെ ഒന്നു തിരിച്ചു കിട്ടിയാൽ കൊള്ളാമായിരുന്നു പറയുമ്പോൾ എല്ലാം പറയണം

    • @AbdulRahman-dc5wy
      @AbdulRahman-dc5wy 2 ปีที่แล้ว +2

      നാദിർഷാ കൊണ്ട് പോയിട്ടുണ്ടങ്കിൽ അത് ഇപ്പോൾ അമേരിയുടെ കൈയ്യിലോ അല്ലങ്കിൽ ബ്രിട്ടന്റെ കൈയ്യിലോ കാണും സംശയം വേണ്ട

    • @abdhullaabdhu7161
      @abdhullaabdhu7161 2 ปีที่แล้ว

      NINTEY.ARISHAM.KANUMPOOL.NINAKU.ATHIL.PANK.ULLAPOOLEY.HAVU.ENTHORU.PASHATHIYA.SNEHAM.NILBUR.KATILEY.SWARNA.THEAK.POOLUM.AVAR.BAKI.VECHITILLA.

    • @laibalaz2292
      @laibalaz2292 2 ปีที่แล้ว

      നാദർഷ കൊണ്ടു പോയത് പൂടയാണോ?.....

    • @abdhullaabdhu7161
      @abdhullaabdhu7161 2 ปีที่แล้ว

      @@laibalaz2292 NEEYARA.ELISABATH.INTEY.ANIYATHIYOO.

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 ปีที่แล้ว +1

      ഏത് നാദിർഷാ സിൽമാ നടൻ ആണോ

  • @ismailahmed8336
    @ismailahmed8336 2 ปีที่แล้ว +8

    എലിസമ്പത്തിന്റെ പാരമ്പരയിൽ വരുന്ന തങ്ങൻമാരൊക്കെ കൈ പൊക്കിയെ, അടുത്ത വർഷംമുതൽ ഉറൂസ് തുടങ്ങാം, ഓച്ചിറ ദാമോദരനെ ഔലിയ ഉപ്പാപ്പയാക്കാമെങ്കിൽ എലിസബത്തിനെ എലിസബത് ബിയുമ്മയുമാക്കാം 😂

  • @ahamed4134
    @ahamed4134 2 ปีที่แล้ว

    Nercha undaavo
    Ivide nadakkunnathu ellam
    Pisakku vendiyaanu...

  • @abumubinabumubi8094
    @abumubinabumubi8094 2 ปีที่แล้ว +5

    ഇതൊക്കെ അവഗണിക്കാവുന്ന സംഗതിയാണ് -
    ഈ വിവാദം ഇപ്പോൾ
    പൊട്ടി വിരിഞ്ഞതല്ല.
    1998 ൽ
    ഞാൻ കേട്ടിരുന്നു
    ഇത് ചർച്ചയായിരുന്നു
    ഇതിൻ്റെ പിന്നിൽ
    ശുദ്ധ രാഷ്ട്രീയമാണ്

  • @3golden_together
    @3golden_together 2 ปีที่แล้ว

    🌹👍

  • @akbarm.a3100
    @akbarm.a3100 2 ปีที่แล้ว

    സൂപ്പർ

  • @daulathbhaldar6567
    @daulathbhaldar6567 2 ปีที่แล้ว

    👍👍👍

  • @jaleelk1331
    @jaleelk1331 2 ปีที่แล้ว

    Fact is stranger than fiction.

  • @muneercholakkal5034
    @muneercholakkal5034 2 ปีที่แล้ว +1

    വെറുതെയല്ല ഡോക്ടറെ ഈ കുറാഫികൾസ് നിങ്ങളെ ഇങ്ങനെ പുറകെ കൂടി കുത്തുന്നത് ആണ്ട് ഉറൂസ് നടത്തി സംഖ്യ ഉണ്ടാക്കാനുള്ള പുതിയ ഒരു ചാൻസ് ആണ് താങ്കൾ ഈ കളയുന്നത്
    അവർ താങ്കളോട് എങ്ങനെ പൊറുക്കാനാ

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 ปีที่แล้ว +2

      മരിച്ചവരുടെ പേരിൽ എങ്ങിനെ പണ മുണ്ടാക്കാമെന്നാണ് കുറേ ആളുകൾ ചിന്തിക്കുന്നത്. മരിച്ചവർ തിരിച്ചു വന്ന് കേസ് കൊടുക്കില്ല എന്ന് അവർക്കറിയാം. എന്ത് തെണ്ടി തരം ചെയ്യുന്നവനും. പറഞ്ഞു കൊണ്ടെ ഇരിക്കുന്നു. നിനക്ക് മാത്രം ഞാൻ ഇബാദത്ത് ചെയ്യുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.

  • @puliyo576
    @puliyo576 2 ปีที่แล้ว +7

    നമ്മുടെ ആറ്റക്കോയ ക്കു അറിയുമോ ഈ രഹസ്യം 🤣🤣🤣🤣🤣🤣🤣🤣🤣

  • @muneercholakkal5034
    @muneercholakkal5034 2 ปีที่แล้ว +1

    കോഹിനൂർ രത്നമാണോ അതോ വജ്രമാണോ

  • @ishaqueishaque804
    @ishaqueishaque804 2 ปีที่แล้ว

    💐

  • @shameeralibeeran3885
    @shameeralibeeran3885 2 ปีที่แล้ว

    എലിസബത്ത് രാജ്ഞിയും യുറോപ് ഭരിച്ചിരുന്നവരും അങ്ങനെ മച്ചാനും മരുമോനും ഒക്കെ ആയിരുന്നു. അതവർ നന്നായ് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
    എലിസബത്ത് രാഞ്ജിയുടെ പരമ്പര എപ്പോഴും ഇസ്ലാമിനെ തകർക്കാൻ പണിയെടുത്ത പാരമ്പര്യത്തിൽ നന്നായ് മൂത്തവർ എന്ന് പറയാം ഇന്ന് കാണുന്ന ഇസ്രായേൽ എന്ന തെമ്മാടി രാഷട്ര നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ചവരിൽ ഒരാൾ ഇന്നും അവരെ പിന്താങ്ങി മുസ്ലിം തീവ്രവാദം എന്ന ക്യാപ്ഷൻ അമേരിക്കൻ വായിൽ തിരുകിയത് വരെ ആ രാജകുടുംബത്തിന് പങ്കും തേടിപ്പോയാൽ അതിലും ഒന്നാമൻ എന്ന് കണ്ടെത്താൻ കഴിയും അത്ര കണ്ട് ഇസ്ലാമിനെ സ്നേഹിച്ചിരുന്നു.

  • @jaleelpareed5320
    @jaleelpareed5320 2 ปีที่แล้ว

    ഇംഗ്ലണ്ടിലുള്ള അരൂർ സായിപ്പ്, സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്‌ എലിസബത്ത് രാജ്ഞി യുടെ ഈ ക്ലെയിം മാത്രം വായിച്ചിട്ടില്ലെ?

  • @RashidRashid-ph7vl
    @RashidRashid-ph7vl 2 ปีที่แล้ว +2

    അറബി.അനരബിയേക്കളോ..അനരബി..അറബിയേക്കളോ...ലാസ്റ്റ്...പറഞ്ഞു...ഒന്നു...ചിരിക്കേണമായിരുന്ന്... അപ്പോൾ...ഒന്നുകൂടെ....സൂപ്പർ.. ആഎനെ

  • @ubaismohammed79
    @ubaismohammed79 2 ปีที่แล้ว

    മണി കയ്യിലുണ്ടോ മഹത്വവും താനേ വരും

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 ปีที่แล้ว

    ശശി T ഒരിക്കൽ ഇത് തിരികേ തരാൻ ആവിശ്യപെട്ടതല്ലേ? അപ്പോ അവരെന്താ പറഞ്ഞത്,

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 ปีที่แล้ว

    😂😂😂😂😂😂😂😂😂😂

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 2 ปีที่แล้ว

    അയാൾ ഈ കാന്തപുരം അബൂബക്കർ ഈ വിവരം അറിഞ്ഞു കാണും എന്ന് വിചാരിക്കുന്നു എലിസബത്ത് രാജ്‌ഞ്ഞി ചത്ത ദിവസം ഒരു ഉറൂസ് നടത്തി വരുമാനം ഉണ്ടാക്കാം..

  • @nazeemmoosa2853
    @nazeemmoosa2853 2 ปีที่แล้ว

    👌😜😊😀😅

  • @nissarpa1259
    @nissarpa1259 2 ปีที่แล้ว +1

    അബു lahab മുഹമ്മദ്‌ നബിയുടെ കുടുംബം ആയിരുന്നു എന്ന് വെച്ച്...

    • @geniusmasterbrain4216
      @geniusmasterbrain4216 2 ปีที่แล้ว

      എന്ന് വെക്കണ്ട.. എന്ന് എറിയൂ

  • @n.pabdulrasheed3342
    @n.pabdulrasheed3342 2 ปีที่แล้ว +1

    Eth avaranu adhyam paranjath.

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว

      Aaraanu aadhyam paranjhath

  • @sabukp7463
    @sabukp7463 2 ปีที่แล้ว

    പേരക്കുട്ടികളുമായി

    • @sabukp7463
      @sabukp7463 2 ปีที่แล้ว

      ഇനി പുതിയ അഭിയാസംതുടങാം

  • @qurankalamallah
    @qurankalamallah 2 ปีที่แล้ว

    എലിയ മഹതി സമസ്തക്ക് കിട്ടിയാൽ ചാകര

  • @smrafeeq7318
    @smrafeeq7318 2 ปีที่แล้ว

    Aaraam tamburaan enn viichhaalo?

  • @sabihkm
    @sabihkm 2 ปีที่แล้ว +2

    എലിസബത്ത് തങ്ങൾ

  • @thahasherif2289
    @thahasherif2289 2 ปีที่แล้ว

    Evanoke pranthanu swantham matham thakarndeyumbol pallukatu elekukayanu anthokeparanjal emathamthakarkan nokumbol oru shakthekum thakarkan pattella challenge swayam mathakarnadeyum jevecherekumbolningalk kanam veruthe naku choreyanda Bett abkarematham nok kanam

  • @avaranavarankutty8344
    @avaranavarankutty8344 2 ปีที่แล้ว +1

    എലിസബത്തു ബീവി ഉറൂസ് നടത്തണം... 😄

  • @b-wellcoolsparepartskeypoi6205
    @b-wellcoolsparepartskeypoi6205 2 ปีที่แล้ว

    അത് തിരികെ കിട്ടാതിരിക്കലാണ് നല്ലത്..😅

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 ปีที่แล้ว

    Inna akrramakum indallahi athkakum

  • @askeraliaskerali5659
    @askeraliaskerali5659 2 ปีที่แล้ว +1

    പരപരയിൽ ഒരു കാര്യവും ഇല്ല

  • @shahanathasni2921
    @shahanathasni2921 2 ปีที่แล้ว

    Elisabath rakjiyo ennitendha adhinde oru adayalam polumillallo .

  • @sayedhasan3951
    @sayedhasan3951 2 ปีที่แล้ว

    abu thalib nabiyude moothappa allaa
    elappayanu..pinne adhehavum islam seekarichittundu..

  • @siblings9918
    @siblings9918 2 ปีที่แล้ว

    ആണ്ടു നേർച്ചക് ബ്രിട്ടനിൽ പോകേണ്ടിവരും വേറെ ഒന്നും സംഭവിക്കൂല

  • @azizmohammadkoya5541
    @azizmohammadkoya5541 2 ปีที่แล้ว

    അസയ്യദത്ത എലിസബത്ത് ബീവി സഖാഫി കാന്തപുരം ഔക്ക്റി....

  • @FebinReemaTrancesun
    @FebinReemaTrancesun 2 ปีที่แล้ว

    അപ്പോൾ അനുയായികൾ മടവൂരിനെ ഒഴിവാക്കിയോ 😂

    • @مؤمنراسخ
      @مؤمنراسخ 2 ปีที่แล้ว

      Abu Hurairah (May Allah be pleased with him) reported:
      Messenger of Allah (ﷺ) said, "Allah the Exalted has said: 'I will declare war against him who shows hostility to a pious worshipper of Mine. And the most beloved thing with which My slave comes nearer to Me is what I have enjoined upon him; and My slave keeps on coming closer to Me through performing Nawafil (prayer or doing extra deeds besides what is obligatory) till I love him. When I love him I become his hearing with which he hears, his seeing with which he sees, his hand with which he strikes, and his leg with which he walks; and if he asks (something) from Me, I give him, and if he asks My Protection (refuge), I protect him".
      [Al- Bukhari].

  • @lissatvk2428
    @lissatvk2428 2 ปีที่แล้ว

    Anil ikka oru 50 paisaude kurave kanunnu.ippol kaanichal marum,late aayal poye 😂😂😂

  • @milanomecca4002
    @milanomecca4002 2 ปีที่แล้ว

    Mammad nabi sallamma odinadannu vedikkettu nadathyirunna kalathu london vazhi poyirinnirikkam. Pakshe mammad negro ayirunnu ennu kelkkunnundu.

    • @rafeekjeddha1167
      @rafeekjeddha1167 2 ปีที่แล้ว

      ആരുടെ എവിടെ നിന്നുമാണ് നിനക്ക് ഇത്തരം അറിവുകൾ എടുക്കുന്നത്?

    • @salmanfaris9049
      @salmanfaris9049 2 ปีที่แล้ว

      @@rafeekjeddha1167 പരിശുദ്ധാത്മാവ് കാമപരവശനാകുമ്പോൾ നൽകുന്ന അറിവാണ് ഇതൊക്കെ. ബൈബിളിൽ പരിശുദ്ധാത്മാവിനു കാമം തോന്നുമ്പോൾ കമ്പി വചനങ്ങൾ നല്കാറുണ്ടായിരുന്നു. അങ്ങനെയുണ്ടായതാണ് ഉത്തമഗീതം, ezekeil 23 അധ്യായം തുടങ്ങിയവ.