Othiri Othiri HD 1080p | Vidyasagar | Gireesh Puthenchery | Divya Unni - Pranayavarnangal

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Othiri Othiri
    Movie - Pranayavarnangal (1998)
    Director - Sibi Malayil
    Music - Vidyasagar
    Lyricist - Gireesh Puthenchery
    Singers - KS Chithra
    #Vidyasagar #GireeshPuthenchery #KSChithra

ความคิดเห็น • 1.7K

  • @BAT627
    @BAT627 3 ปีที่แล้ว +3969

    എന്താണ് എന്ന് അറിയില്ല.. ഈ ഇടെയായിട്ട് പഴയ song കേൾക്കാൻ വല്ലാത്ത feel ആണ്... എന്നെ പോലെ ആരെങ്കിലും ഉണ്ടൊ പഴയ സോങ് search ചെയ്ത് കേട്ട് ആസ്വദിക്കുന്നവർ.... ☺️🥰❤

    • @mallurebel
      @mallurebel 3 ปีที่แล้ว +68

      Vayasayi thudangi ashane

    • @youmonkey030
      @youmonkey030 3 ปีที่แล้ว +14

      Ya bro 😍😍

    • @rejithkumar89
      @rejithkumar89 3 ปีที่แล้ว +29

      "Old is Gold My Friend "💗💗💗💗💗💗. ആ ഫീൽ ഇപ്പോഴത്തെ പാട്ടിനു കിട്ടില്ല

    • @sa_ra_ny_a
      @sa_ra_ny_a 3 ปีที่แล้ว +5

      🥰🥰🥰

    • @bibin455
      @bibin455 3 ปีที่แล้ว +6

      Sathyam

  • @chithrachithu8246
    @chithrachithu8246 8 หลายเดือนก่อน +453

    2024 ൽ ആരെങ്കിലും കാണുന്നുണ്ടോ 😍🥰

    • @unitedvlogs1398
      @unitedvlogs1398 6 หลายเดือนก่อน +8

      🙋🏼

    • @AjeeshAjee-j1b
      @AjeeshAjee-j1b 6 หลายเดือนก่อน +7

      👍👍

    • @SubiThedentist
      @SubiThedentist 6 หลายเดือนก่อน +3

      Yes 😊

    • @AlbaAbrilAbril
      @AlbaAbrilAbril 5 หลายเดือนก่อน +1

      2040 ലും കേൾക്കും ❤

    • @mullaneppi5164
      @mullaneppi5164 5 หลายเดือนก่อน +1

      Yes 💞💞💞

  • @muhammadismayil7164
    @muhammadismayil7164 3 หลายเดือนก่อน +116

    2024ൽ കേൾക്കുന്നവരുണ്ടോ എന്നും പറഞ്ഞു ആരും വരരുതേ പഴയ പാട്ടുകൾ കേൾകാത്ത 90's kids ഉണ്ടാവില്ല അല്ലേ😢

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +2284

    ആരെങ്കിലും 2023ലും ജീവനോടെ ഉയിരോടെ കേൾക്കുന്നോ 🤔🤔🤔ഒന്ന് പറയോ 🤔🔥

  • @Muneer-kuNNummal
    @Muneer-kuNNummal หลายเดือนก่อน +9

    2024 കേൾകുന്നവർ ഉണ്ടോ?

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 ปีที่แล้ว +1792

    നമ്മൾ 90's kids ഭാഗ്യമുള്ളവർ ആണ് .... എന്തോരം പാട്ടുകൾ ആണ് നമുക്ക് നോസ്റ്റു അടിച്ചു മരിക്കാൻ വേണ്ടി വിദ്യാസാഗർ അണ്ണനും ഔസേപ്പച്ചനും ഒക്കെ ചേർന്ന് നമുക്ക് തന്നിട്ടുള്ളത്.... ഇത് വല്ലതും 2k കിഡ്‌സ് നോട് പറഞ്ഞാ മനസ്സിലാകുവോ???😍😍😍

    • @vichusvishnu7173
      @vichusvishnu7173 4 ปีที่แล้ว +94

      പാൽകുപ്പികൾക്ക് ഇത് വല്ലതും അറിയുമോ
      ശെരിക്കും നമ്മുടെ ഓക്ക് കുട്ടികാലം ആണ് മാസ്

    • @anna-Sara7861
      @anna-Sara7861 4 ปีที่แล้ว +19

      Exactly. How lucky people we are really💯💯

    • @monishmohan636
      @monishmohan636 4 ปีที่แล้ว +12

      1992

    • @vichusvishnu7173
      @vichusvishnu7173 4 ปีที่แล้ว +14

      1990 ✌️✌️✌️✌️

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 4 ปีที่แล้ว +67

      ഞാൻ 2 k ill ജനിച്ച ആളാണങ്കിലും നിങ്ങളുടെ കാലത്തെ പാട്ട് എന്തോ വല്ലാത്ത felling anuu. I love this type songs

  • @donaldp3128
    @donaldp3128 4 ปีที่แล้ว +49

    02:36 Flute അത് മാത്രം മതി #വിദ്യാസാഗർ 💙🔥🎶❤️അങ്ങയുടെ കാലിൽ ഞാൻ വീഴും ,ee ലോകത് വേറെ ഒരു സംഗീത സംവിധയകനെയിം ഞാൻ ഇത്രമാത്രം ആരാധിച്ചിട്ടില്ല , അത്രയധികം ഓർമകൾ 90's കാലഘട്ടത്തിൽ ഞങ്ങൾk തന്നിട്ടുണ്ട് , 2020 അല്ല 2090 ആയാലും #വിദ്യാസാഗർ❤️❤️🔥 കഴിഞ്ഞേ ഞങ്ങള്ക് ,റഹ്മാനും ,ഇളയരാജയും, രാധാകൃഷ്ണനും ,രവീന്ദ്രനും ,കൈതര്പ്പറും ,മോഹൻ സിതാര ,സലിൽ ചൗധരി ,oru വിദ്യാസാഗർ 90's kids ആരാധകൻ🎶🔥💙

  • @കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി

    എന്തൊക്കെ പറഞ്ഞാലും ഞാൻ വിദ്യാജി - ഗിരീഷേട്ടൻ ആണ് 🤩🤩

  • @arunkm3088
    @arunkm3088 4 ปีที่แล้ว +38

    ഒരു നോക്കും വാക്കും തീർന്നാൽ പദമൂന്നി പാതി നടന്നാൽ കൊഴിയാതെ കൊഴിയും നമ്മുടെ ഇത്തിരി ഈ ജന്മം... അടിച്ചു പൊളി പാട്ടിൽ കവിത കൊണ്ട് വന്ന ഗിരീഷേട്ടൻ മാജിക്‌ 🙏

  • @jinujosepoul7667
    @jinujosepoul7667 4 ปีที่แล้ว +896

    കുട്ടിക്കാലത്ത് ദൂരദർശനിലെ ചിത്ര ഗീതത്തിൽ ഈ പാട്ട് കാണുമ്പോൾ ദിവ്യാ ഉണ്ണി ഒരു പാട്ടിൽ എങ്ങനെയാണ് ഇത്രയധികം ഡ്രസ്സ് മാറുന്നത് എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് 😀😀😀

    • @dreammusic5449
      @dreammusic5449 3 ปีที่แล้ว +24

      സ്റ്റൻഡ് സീൻ വരുമ്പോൾ ബഗ്രൗണ്ട് ഡാൻസ് കളിച്ച പയ്യന്മാർ എവടെ പോയി എന്ന് ചിന്ദിച്ച ലെ ഞാൻ 😬🤣

    • @haleemajouherhaleema2235
      @haleemajouherhaleema2235 3 ปีที่แล้ว +3

      😄😄😄

    • @rajeshkuttan1185
      @rajeshkuttan1185 2 ปีที่แล้ว +4

      😁😁

    • @aniavani3740
      @aniavani3740 2 ปีที่แล้ว +2

      👍👍

    • @babukakkathuruthel
      @babukakkathuruthel 2 ปีที่แล้ว +4

      എന്നിട്ട് കിട്ടിയോ 🤣

  • @unnikrishanp9051
    @unnikrishanp9051 4 ปีที่แล้ว +697

    ക്ലാസ്മേറ്റ്സിസും മുൻപേ ക്യാംപസിനോട് പ്രണയം തോന്നിപ്പിച്ച ഗാനം..
    നഷ്ടപ്പെട്ട ആ നല്ല നാളുകൾ..
    സംഗീതം: വിദ്യാസാഗർ = ആഹാ അന്തസ്സ്..

    • @dainabidainu9400
      @dainabidainu9400 3 ปีที่แล้ว

      Ĺl
      Mo

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +4

      @@dainabidainu9400 Divya unni Aniyathi Vidya Unni dr love, 3g third generation act cheyyathu Kalyanam Kazhinju

    • @anuhari1474
      @anuhari1474 2 ปีที่แล้ว

      ഏറ്റുതി ലൈ സിബി സഫ്റ്റ് വപ് വസ്യ് ജിബി അഫ്ന എംവി കെ

    • @ashaaayush4228
      @ashaaayush4228 ปีที่แล้ว

      ​@@ക്ലീൻ്റ്ചാൾസ് w

    • @sheelamanoharan5415
      @sheelamanoharan5415 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊 2:19

  • @dsouzavincent
    @dsouzavincent 4 ปีที่แล้ว +428

    ഒരുകാലത്ത് കൈനറ്റിക് ഹോണ്ടയുടെ ബ്രാൻഡ്
    അംബാസിഡർ ദിവ്യ ഉണ്ണി ആയിരുന്നു പിന്നെ
    അരയിൽ ഒരു ഷർട്ടും💖

    • @akshayevakshayev3179
      @akshayevakshayev3179 4 ปีที่แล้ว +5

      Correct 😂😂

    • @fazalrah5128
      @fazalrah5128 4 ปีที่แล้ว +9

      ഹ ഹ ഫ്രണ്ട്സിലും ഉണ്ട്

    • @leegeorge9766
      @leegeorge9766 3 ปีที่แล้ว +1

      അതെ

    • @edappalasylesh5305
      @edappalasylesh5305 3 ปีที่แล้ว

      Q

    • @diaryofwheel
      @diaryofwheel 3 ปีที่แล้ว +18

      Chakochanu hero honda bikes um divya unnikk kinetic honda yum. 😍😍

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +62

    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ ....
    പൂം ചെപ്പിലൊളിച്ച കളിച്ചൊരു വർണ്ണങ്ങൾ ... (2)
    ❣️❣️❣️❣️❣️
    കുഞ്ഞു കിന്നാവുകൾ കൂടണയുന്നൊര് മഞ്ഞുനിലാവിൽ
    ചെക്കേറാം ... കുറുവാൽ പറവക്കൾ
    നീന്തി നടക്കും നഗരസരിത്തിൽ
    നിരാടാം ...
    ഒത്തിരിയൊത്തിരിയൊത്തിരി
    സ്വപ്നങ്ങൾ .... പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ ...
    (ട്യൂൺ) ( kannan kottarakkara pnr)❣️
    മാരിവില്ലിലൊരു പാട്ടിൽ ശ്രുതി വെറുതെ മീട്ടാം നാട്ടുമയിനയുടെ കൂട്ടിൽ ... ഒര് തിരിയായി മിന്നാം ...
    ❤️❤️❤️❤️
    രാത്രിലില്ലിയുടെ മാറിൽ കുളിർ മഴയായി പൊഴിയാം ....
    രാഘവേണുവിൽ ഏതൊ സ്വരമധുരം
    തിരയാം ...
    ഒരു കാറ്റിൻ ചിറകേറി പതിയേ പാറാം
    മധുതേടും വണ്ടായി മൂളിതൊടിയിൽ
    തുള്ളാം ....
    ♥️♥️♥️♥️♥️
    അനുരാഗ കടലിൻ തിരയായി
    മലർമാസ പനിനീർ മുകിലായി
    മഴവീഴമരുവിൽ മണലിൽ ജന്മം
    പെയ്തൊഴിയാം ....
    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ ....
    പൂം ചെപ്പിലൊളിച്ച കളിച്ചൊരു വർണ്ണങ്ങൾ ...
    (ട്യൂൺ)♥️♥️♥️♥️♥️
    കൂട്ടിനെന്നുമൊരു പൂവിൻ കുളിരിതളും
    തേനും
    പാതിമായുമൊരു രാവിൻ
    നറുമിഴിനീർ മുത്തും
    നെഞ്ചിനുള്ളിലൊളി തഞ്ചും
    കിളിമൊഴിയും പാട്ടും
    ❣️❣️❣️❣️❣️
    പഞ്ചവർണ്ണ മുകിൽ തൂകും ഈ
    പ്രണയാമൃതവും ...
    ഇനിയെങ്ങും നിറമേറും നിമിഷം മാത്രം ....
    ഇതൾ മൂടും പീലിതൂവൽ ശിശിരം മാത്രം ...
    ഒരുനോക്കും വാക്കും തീർന്നാൽ
    പദമൂനി പാറിനടന്നാൽ
    കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരി ഈ ജന്മം ....
    ♥️♥️♥️♥️♥️
    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ ....(2)
    പൂം ചെപ്പിലൊളിച്ച കളിച്ചൊരു വർണ്ണങ്ങൾ ... (2)
    കുഞ്ഞു കിന്നാവുകൾ കൂടണയുന്നൊര് മഞ്ഞുനിലാവിൽ
    ചെക്കേറാം ... കുറുവാൽ പറവക്കൾ
    നീന്തി നടക്കും നഗരസരിത്തിൽ
    നിരാടാം ...(ഒത്തിരി)
    🙏ഈ വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏

  • @vivachampb
    @vivachampb 2 ปีที่แล้ว +6

    ഈ പാട്ടിന്റെ ജീവന്റെ കാരണം 99 % ചിത്രച്ചേച്ചി ആണ്.

  • @sreehariem2333
    @sreehariem2333 4 ปีที่แล้ว +488

    അയാൾ സംഗീതത്തിന്റെ രാജാവാണ്😍😍😍 വിദ്യാജി❤❤❤❤
    വിദ്യാജി ഗിരീഷേട്ടൻ കോംബോ, ഒരു രക്ഷയുമില്ല🥰🥰🥰🥰
    പിന്നെ വാനമ്പാടിയെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയണ്ടല്ലോ... നമ്മുടെ അഹങ്കാരമാണ് ചിത്രച്ചേച്ചി ❤❤❤

    • @RaMshad_Kc
      @RaMshad_Kc 4 ปีที่แล้ว +6

      വിദ്യാജി, ഗിരീഷേട്ടൻ കോംബോ 💯💯💯

    • @jibinjohn4889
      @jibinjohn4889 4 ปีที่แล้ว +5

      Vidyaji Gireesh Puthencheri combo vere level aanuuu

    • @JINIBiju173
      @JINIBiju173 6 หลายเดือนก่อน

      ​@@jibinjohn4889🥰

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +242

    ഈ പാട്ട് ദൂരദർശൻ ചിത്ര ഗീതം പരിപാടി യിൽ കണ്ടത് ഓർക്കുന്നു.. 90s, 😍😍😍
    ഈ പാട്ടിൽ ചിത്ര ചേച്ചിയുടെ ആലാപനം എടുത്തു പറയേണ്ടതാണ് ❤️❤️❤️
    വിദ്യാജി.. 💗💗😘
    ഗിരീഷേട്ടൻ 💗💗💗

  • @sujithv2521
    @sujithv2521 4 ปีที่แล้ว +123

    Pranayavarnangal movie fanskar ivide like❤👍

    • @rajrv842
      @rajrv842 4 ปีที่แล้ว +4

      Njananu innale sainayodu request cheythathu
      Ithrayum pettannu upload cheyyumennu ottum pradheeshichilla
      Orupadu santhosham

    • @pranavo8088
      @pranavo8088 4 ปีที่แล้ว +2

      ❤️❤️❤️❤️❤️❤️

    • @anuragdeviprasad1518
      @anuragdeviprasad1518 3 ปีที่แล้ว

      👍👍👍

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +137

    ചിത്ര ചേച്ചിയുടെ voice modulation ആഹാ.... 👌😍
    വിദ്യാജി 😘😘😘😘😘
    ഒരു നോക്കും വാക്കും തീർന്നാൽ പദമൂന്നി പാറി നടന്നാൽ
    കൊഴിയാതെ കൊഴിയും നമ്മുടെ ഇത്തിരിയീജന്മം ☺️☺️

    • @subeeshmedia4655
      @subeeshmedia4655 2 ปีที่แล้ว +6

      ആ ഭാഗം അസാധ്യ ഫീലാണ്

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +390

    ഒരു ഷർട്ട്‌ എടുത്ത് അരയിൽ കെട്ടി ഒരു നിൽപ്പാ ദിവ്യാ ഉണ്ണി..... അന്നത്തെ കാലത്തെ ന്യൂ ജനറേഷൻ പിള്ളേരുടെ ട്രെൻഡ് സെറ്റർ 🔥🔥🔥💕💕💕💕💕
    ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ 🔥🔥💕
    80"s, 90"s, 2k പിള്ളേരേ 🔥🔥🔥✨️💕🖤

    • @anjalym92
      @anjalym92 4 ปีที่แล้ว +4

      Sathyam❤️

    • @vtsheaven013
      @vtsheaven013 4 ปีที่แล้ว +3

      അതെ.

    • @bincyjoseph9614
      @bincyjoseph9614 4 ปีที่แล้ว +2

      Supersong

    • @onemediamalayalam5252
      @onemediamalayalam5252 4 ปีที่แล้ว +1

      th-cam.com/video/DH7GRr3DAuk/w-d-xo.html *ഒളിവിൽ പോകാൻ മടിയില്ല ഭാഗ്യലക്ഷ്മി*

    • @gouriparvathy829
      @gouriparvathy829 4 ปีที่แล้ว +2

      True 👏👏

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +349

    ഇതിന്റെ സെക്കന്റ്‌ സ്റ്റാൻസാ.. അവിടെ പക്കാ മെലഡി... ഒരുമാതിരി ഫീൽ ഇട്ടു തരും വിദ്യാജി...... ഇങ്ങേർ ഇതു എന്ത് ഭാവിച്ചാ....🔥🔥🔥🔥😍😍🤩🤩🤩

  • @notesofhistorybyann3353
    @notesofhistorybyann3353 3 ปีที่แล้ว +16

    എത്ര കേട്ടാലും മതിവരാത്ത ഒരു പിടി പാട്ടുകൾ 😍😍.. 90s കിഡ്‌സിന്റെ 🔥..

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +774

    റേഡിയോ പണ്ട് ട്യൂണ് ചെയ്യുമ്പോൾ ഒന്നുമറിയാത്ത കാലത്ത് ഉള്ളിൽ കയറി കൂടിയ വാക്കുകൾ...ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണം പകരുന്നത് വിദ്യാസാഗർ😍😍😍😍

    • @rishirajraj3224
      @rishirajraj3224 3 ปีที่แล้ว +6

      നൊസ്റ്റു 😍❤

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +2

      @@rishirajraj3224 Divya unni Smile adipoli
      Ee actress Eppol evide?

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว

      True

    • @ashasomesh2797
      @ashasomesh2797 3 ปีที่แล้ว

      Super

    • @reshmig4188
      @reshmig4188 3 ปีที่แล้ว +1

      @@rishirajraj3224 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 ปีที่แล้ว +213

    നമ്മുടെ ഒക്കെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്ത് ഇറങ്ങിയ പാട്ടുകളിൽ ഒന്ന്.. ഗിരീഷേട്ടൻ വിദ്യാജി കൂട്ടുകെട്ടും കൂടെ ചിത്രാമ്മയും ചേർന്നപ്പോ പിറന്നത് എവർഗ്രീൻ ഹിറ്റ് 😍😍😍

  • @neethumolsinu6384
    @neethumolsinu6384 3 ปีที่แล้ว +7

    Divya chechi ishtom😍😍💕💕💕❤

  • @anjanavijayan52
    @anjanavijayan52 4 ปีที่แล้ว +13

    വിദ്യാജി -ഗിരീഷ്പുത്തഞ്ചേരി combo 🔥❤️🤙all tym fav😍🥰

  • @sumanchalissery
    @sumanchalissery 4 ปีที่แล้ว +191

    വീണ്ടും 𝐕𝐢𝐝𝐲𝐚𝐒𝐚𝐠𝐚𝐫 𝐌𝐚𝐠𝐢𝐜𝐚𝐥 𝐌𝐮𝐬𝐢𝐜 😍🧡
    ഇൗ പട്ട്‌ ഇഷ്ടമല്ലാത്ത ഒരു മലയാളികളും ഉണ്ടാകില്ല തീർച്ചയാണ്...
    എന്തൊരു ഒഴുക്കാണ് ഇൗ പാട്ടിന്..!! 🧡😍
    𝐆𝐢𝐫𝐞𝐞𝐬𝐡𝐏𝐮𝐭𝐡𝐚𝐧𝐂𝐡𝐞𝐫𝐫𝐲 ❤️

  • @athirareghunath8638
    @athirareghunath8638 4 ปีที่แล้ว +147

    ഒത്തിരിയൊത്തിരി ഒത്തിരി സ്വപ്നങ്ങൾ❤️
    എന്ന് എഴുതിയ ഗിരീഷ് പുത്തഞ്ചേരിക്കും ആ വരികൾക്ക് ജീവനുള്ള ഈണം നൽകിയ വിദ്യാജിക്കും ❤️ യുവത്വത്തിൻ്റെ പ്രസരിപ്പുള്ള ഗാനത്തിന് അഴക് നൽകിയ ചിത്ര ചേച്ചിക്കും❤️👍
    പിന്നെ കട്ട വിദ്യജി ഫാനായ Saina Music uploader ക്കും നന്ദി.

    • @Shaaluuh
      @Shaaluuh 9 หลายเดือนก่อน

      👍

  • @J_zvip
    @J_zvip 4 ปีที่แล้ว +108

    ദിവ്യാ ഉണ്ണി തീർത്ത ഒരു ഓളം ഉണ്ടായിരുന്നു😲😲😲

    • @jomon3609
      @jomon3609 2 ปีที่แล้ว +2

      സ്റ്റാർ ആയിരുന്നു

    • @oldisgold2744
      @oldisgold2744 2 ปีที่แล้ว

      Pakshe chettayanu mani chettante koode abinayikan madiyanenn paranja moodevi

    • @renjithu1433
      @renjithu1433 ปีที่แล้ว

      Divya chechi ❤️

  • @Podiyanvlogs
    @Podiyanvlogs 4 ปีที่แล้ว +58

    ദിവ്യ ഉണ്ണിയുടെ ഈ ഫിലിമിലെ ഡ്രസിങ് ഭയങ്കര ഇഷ്ടം ആയിരുന്നു
    പിന്നെ വിദ്യാജി ഗിരീഷ്ചേട്ടൻ മാജിക്‌ കൂടെ ചിത്ര ചേച്ചിയും..
    ഒത്തിരി ഒത്തിരി ഇഷ്ട്ടം

  • @shamseerespana3765
    @shamseerespana3765 3 ปีที่แล้ว +5

    തുടക്കത്തിലെ ആ കീബോർഡ്😙 വിദ്യാജീയുടെ മാജിക്

  • @vichusvishnu7173
    @vichusvishnu7173 4 ปีที่แล้ว +6

    മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം
    നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം
    രാത്രിലില്ലിയുടെ മാറില്‍ കുളിര്‍മഴയായ് പൊഴിയാം
    രാഗവേണുവില്‍ ഏതോ സ്വരമധുരം തിരയാം
    ഒരു പാട്ടിന്‍ ചിറകേറിപ്പതിയേ പാറാം
    മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം
    അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
    മഴവീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം❤️❤️❤️❤️❤️✌️✌️✌️
    1990 kids Nostalgia 💙💙💙 thanks saina 🙏🙏🙏🙏

  • @indian..193
    @indian..193 4 ปีที่แล้ว +185

    മലയാളത്തിൽ 'അഴകിയ രാവണനി'ൽ തുടങ്ങിയ മാന്ത്രിക സംഗീതത്തിന്റെ രാജാവ്..!!

  • @memorylane7877
    @memorylane7877 4 ปีที่แล้ว +87

    പട്ടാളത്തിലെ പാട്ടുകളും കൂടി ഇടെന്നേ.... ❤❤
    വിദ്യാജിയുടെ ബാക്കിയെല്ലാം വന്നല്ലോ...

    • @entertainmenthub227
      @entertainmenthub227 4 ปีที่แล้ว +2

      അതൊക്കെ ഇട്ടല്ലോ..
      Search ചെയ്യൂ

    • @memorylane7877
      @memorylane7877 4 ปีที่แล้ว +4

      @@entertainmenthub227 ഇല്ല. ഇട്ടിട്ടില്ല.

  • @rajven8529
    @rajven8529 4 ปีที่แล้ว +12

    വിദ്യാസാഗർ -ഗിരീഷ് പുത്തഞ്ചേരി ❤❤❤

  • @userfrndly32
    @userfrndly32 3 ปีที่แล้ว +29

    ദിവ്യ ഉണ്ണിക് ഈ പാട്ടിൽ 15 dress changes ഉണ്ട്.. പടം ഇറങ്ങിയ ടൈമിൽ ദിവ്യ ഉണ്ണിക് ഈ പാട്ടിൽ എത്ര dresse changes ഉണ്ടെന്ന് പറയുന്നവർക് സമ്മാനം കിട്ടൽ മത്സരം നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  • @rajis1224
    @rajis1224 ปีที่แล้ว +4

    അന്ന് സുന്ദരി യായിരുന്നു ഇപ്പോൾ കോലം കെട്ട്

  • @anandck6559
    @anandck6559 4 ปีที่แล้ว +63

    ക്രിക്കറ്റിൽ ബ്രാഡ്മാന്റെ ശരാശരി 99.94 ആണെങ്കിൽ പാട്ടിൽ വിദ്യാജിയുടെ ശരാശരി 100 ആണ് ❤❤

  • @കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി

    ക്ലാസ്സ്‌മേറ്റ്, അനന്തഭദ്രം സിനിമകളിലെ സോങ്‌സ് ഇതേ ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യാമോ അഡ്മിനെ plz ഒരു അപേക്ഷയാണ് 🙏🙏

  • @afiyalulu6942
    @afiyalulu6942 4 ปีที่แล้ว +305

    ദിവ്യ ഉണ്ണി അന്നത്തെ ന്യൂ ജൻ ആയിട്ട് കാണാൻ നല്ല ഭംഗി ആയിരുന്നു. എല്ലാ വേഷങ്ങളും ഇണങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ❤️

    • @anjalym92
      @anjalym92 4 ปีที่แล้ว +24

      Athe shobhana Chechi, Divya unni,Meena okke Ella dressilum adipoli anu..pinne Simran❤️

    • @RaMshad_Kc
      @RaMshad_Kc 4 ปีที่แล้ว +6

      Theerchayayum 💯

    • @vaishnavi6747
      @vaishnavi6747 3 ปีที่แล้ว +9

      സുന്ദരി ആയിരുന്നു ദിവ്യ ഉണ്ണി, ഇപ്പൊ അവർ വണ്ണം കുറച്ചപ്പോ എന്തിനു കൊള്ളാം

    • @vaishnavi6747
      @vaishnavi6747 3 ปีที่แล้ว +1

      @Geethu s vijayan അവർ ഇപ്പൊ വണ്ണം കുറച്ചല്ലോ

    • @s9ka972
      @s9ka972 3 ปีที่แล้ว +6

      @@vaishnavi6747 ഇപ്പം അസ്ഥിപഞ്ഞരമായി

  • @ksa7010
    @ksa7010 4 ปีที่แล้ว +180

    പണ്ടുകാലത്ത് ടിവിയിൽ ഈ പാട്ട് വരുമ്പോൾ സൗണ്ട് കൂട്ടി വെച്ച് കാണുന്ന ഒരു പരിപാടി ഉണ്ടായിരുന്നു അത്രയ്ക്കും ഇഷ്ടം തന്നെ ഈ പാട്ട്😘😘🥰🥰😘😘

  • @sv4349
    @sv4349 3 ปีที่แล้ว +6

    0:35 Sangeetham:vidyasagar🥰

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +387

    അന്നത്തെ കാലത്തെ കോളേജ് പിള്ളേരു ഒത്തിരി ആഘോഷിച്ച പാട്ട്.. യുവത്വത്തിന്റെ ആഘോഷം !. വിദ്യാസാഗറിന്റെ മ്യൂസിക്. എന്താ ഫീൽ.. യുവത്വത്തിന്റെ സ്വപ്നങ്ങളും നഷ്ടങ്ങളുമെല്ലാം പാട്ടിൽ പറഞ്ഞ് പോകുന്നുണ്ട്.ഗിരീഷ് പുത്തഞ്ചേരിയുടെ മാന്ത്രിക വിരലിൽ ഉണ്ടായ വരികൾ. ആരും കൊതിക്കുന്ന കുയിൽ നാദം പോലുള്ള ചിത്രചേച്ചിയുടെ ശബ്ദം തന്നെയാണ് ഈ പാട്ടിന്റെ ജീവൻ. എന്തു ചെയ്യാനാ 90 പിള്ളേര് ആയിപ്പോയില്ലേ..നൊസ്റ്റാൾജിയ.അതൊക്കെ ഒരു കാലം..

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว +8

      S .idhan sathyasandhamaya cumment...alland idh 90 's kidsinde paatala.kore cuments kandu 90 kidsen..ee patiraghumbol avark 5...6 0 vayas mathrem prayam.enikk 2 vayas prayam...apo egheneya ee paat akoshikune.idh sharikum 80 num 85 num idayil janicha namude chetanmarude songaaan ..avara teenage...

    • @aniavani3740
      @aniavani3740 2 ปีที่แล้ว +2

      😍😍

    • @footballloverlover6922
      @footballloverlover6922 2 ปีที่แล้ว +1

      😁🔥90's kids

    • @akhilap3862
      @akhilap3862 11 หลายเดือนก่อน +2

    • @amalos1330
      @amalos1330 10 หลายเดือนก่อน +1

      Athe bro 90 s kid

  • @AlbaAbrilAbril
    @AlbaAbrilAbril 11 หลายเดือนก่อน +4

    എന്റെ മരണം വരെ ഞാൻ ഈ പാട്ട് കേൾക്കും അത്രക്ക് ഇഷ്ടം ആണ് ഈ പാട്ട് 😍😍

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +152

    സൈന വിദ്യാജി ഗിരീഷേട്ടൻ സോങ്‌സ് ആണല്ലോ ഇപ്പോൾ കൂടുതലായും ഇടുന്നത് 💜 ഈ രണ്ടു പേരും ചേർന്നാൽ പിന്നെ കേട്ടിരിക്കുന്ന നമ്മൾ അതിൽ അലിഞ്ഞു പോവും ... ഈ song ഒക്കെ നമ്മുടെ ചെറുപ്പത്തിലേക്കാണ് നമ്മളെ കൊണ്ടുപോവുന്നത് ❣️..
    സുരേഷേട്ടൻ 🤩 തോക്കെടുക്കാതെ വിജയിപ്പിച്ച മൂവി 😁 മഞ്ജു ചേച്ചി എന്താ അഭിനയം💖💖.. ബിജുചേട്ടൻ💞 ദിവ്യ ചേച്ചി.. ഈ പാട്ടിന്റെ മെയിൻ തന്നെ ചിത്ര ചേച്ചിയല്ലേ 😍 നമ്മൾ മലയാളികളുടെ ഭാഗ്യമല്ലേ ഇത്രയും നല്ല ഗായികയെ കിട്ടിയത് 💜

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 ปีที่แล้ว +9

      Sneha k mohanan അതെ.. വിദ്യാജിയെയും ഗിരീഷേട്ടനെയും ചിത്രാമ്മയെയും ഒക്കെ മലയാളത്തിന് കിട്ടിയത് നമ്മുടെ ഭാഗ്യവാ.. എത്രയോ പാട്ടുകളാ ഇവരെല്ലാം ചേർന്ന് നമുക്ക് തന്നത് 😍😍 നമ്മുടെയൊക്കെ കുട്ടിക്കാലം ഇത്രയും അടിപൊളി ആയതിലും ഈ പാട്ടുകൾക്ക് ഉള്ള പങ്ക് ചെറുതല്ല ✌️😍

    • @RaMshad_Kc
      @RaMshad_Kc 4 ปีที่แล้ว +4

      ഇജ്ജാതി സോങ്‌സ് അല്ലെ പിന്നെ ഇടാതിരിക്കുമോ... ഇതൊന്നുമല്ലെങ്കിൽ
      പിന്നെ ഏത് ഇടാനാ, വിദ്യാജി സോങ്‌സ്
      എല്ലാം എവർഗ്രീൻ ഹിറ്റ്‌സ് സോങ്‌സ്
      അല്ലെ 👌🏻👌🏻👌🏻 നൊസ്റ്റാൾജിയ 😍😍😍

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +1

      @@shameerkhan-namearts7487 അതെ 👍 അവരുടെ ഒരു പാട്ടു പോലും കേൾക്കാത്ത ദിവസം ഇല്ലാ 💞

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว

      @@RaMshad_Kc😍

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 ปีที่แล้ว +1

      @@snehakmohanan_k___... ഞാനും 😍 എന്റെ ഫോണിലും പെൻഡ്രൈവിലും പഴയ പാട്ടുകളുടെ ഒരു കളക്ഷൻ തന്നെ ഉണ്ട് 😍✌️

  • @ahuman798
    @ahuman798 ปีที่แล้ว +27

    അന്നത്തെ വസ്ത്രസൗന്ദര്യം, fashion,ഫ്രീഡം ഒന്നും ഇന്നത്തെ പല ക്യാമ്പസുകളിലും ഇല്ല... കാലം മുന്നോട്ട് പോകുന്തോറും സമൂഹം പുറകോട്ട് പോകുന്ന പോലെ... 🥺ഇതുപോലെ നായികയ്ക്ക് മാത്രമായി പാട്ടോ സ്ക്രീൻസ്പേസോ ഇന്നത്തെ സിനിമകളിലും ഇല്ല... 🥺

  • @aswathysajeeshachu4775
    @aswathysajeeshachu4775 2 ปีที่แล้ว +4

    ജീൻസിന്റെ മുകളിൽ ഷർട്ട്‌ കെട്ടുന്ന ട്രെൻഡ് ദിവ്യ ഉണ്ണി ആണ് കൊണ്ടുവന്നത്. അത് വരെ അതുപോലത്തെ ഫാഷൻ ഞാൻ കണ്ടിട്ടില്ല

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +184

    കട്ട വിദ്യാജി ഫാനായ അപ്‌ലോഡർ.അന്നത്തെ കാലത്ത് ഇങ്ങനത്തെ പാട്ട് ഇറക്കണം എങ്കിൽ ആളുടെ പേര് "വിദ്യാസാഗർ "എന്നാകണം.
    സംഗീതത്തിന്റെ രാജാവ്.👍😘😘

    • @akshaymohan1742
      @akshaymohan1742 4 ปีที่แล้ว +1

      ❤️

    • @jithinsukumaran4191
      @jithinsukumaran4191 4 ปีที่แล้ว +3

      വിദ്യാസാഗർ ഫാൻ ഗേൾ വന്നല്ലോ

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +5

      @@jithinsukumaran4191 ഞാൻ എന്നും വിദ്യാജീടെ സോങ്ങ് search ചെയ്യത് കാണും പിന്നേം മീക്കപ്പോഴും സൈന ഇടുകയും ചെയ്യും .😜

    • @navyanandha2442
      @navyanandha2442 4 ปีที่แล้ว +2

      Njanum vidyajiyude katta fana.maikkum.athrakkkk jeevana vidhyajide songs ❤❤❤❤

    • @vishnulalification
      @vishnulalification 4 ปีที่แล้ว +1

      മോളുസ്

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +3

    വിദ്യാസാഗർ 🔥❤️❤️❤️

  • @sunithapramod6124
    @sunithapramod6124 2 ปีที่แล้ว +4

    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
    പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ (ഒത്തിരി..)
    കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
    മഞ്ഞു നിലാവില്‍ ചേക്കേറാം
    കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
    നഗര സരിത്തില്‍ നീരാടാം ( ഒത്തിരി..)
    മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം
    നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം
    രാത്രി ലില്ലിയുടെ മാറില്‍ പൂമഴയായ് പൊഴിയാം
    രാഗ വേണുവില്‍ ഏതോ സ്വര മധുരം തിരയാം
    ഒരു പാട്ടിന്‍ ചിറകേറി പ്പതിയേ പാറാം
    മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം
    അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
    മഴ വീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം ( ഒത്തിരി...)
    കൂട്ടില്‍ നിന്നുമൊരു പൂവിന്‍ കുളിരിതളും തേനും
    പാതിമായുമൊരു രാവിന്‍ നറു മിഴിനീര്‍ മുത്തും
    നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും
    പഞ്ചവര്‍ണ്ണ മുകില്‍ തൂകും പ്രണയാമൃതവും
    ഇനിയെങ്ങും നിറമോലും നിമിഷം മാത്രം
    ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം
    ഒരു നോക്കും വാക്കും തീര്‍ന്നാല്‍ പദമൂന്നി പാതി നടന്നാല്‍
    കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ജന്മം ( ഒത്തിരി...)

  • @sujithpsuji4515
    @sujithpsuji4515 2 ปีที่แล้ว +4

    ചിത്രച്ചേച്ചി 🥰❤️❤️❤️

  • @makingwaves3515
    @makingwaves3515 3 ปีที่แล้ว +7

    ന്യൂ സിംഗേഴ്സ്: ചിത്ര ചേച്ചിക്ക് ഇനി എവിടെ റോൾ ഒന്നും ഇല്ല
    ചിത്ര ചേച്ചി :എന്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ പറ്റില്ല

    • @mallu_shortzzz
      @mallu_shortzzz 3 ปีที่แล้ว +3

      Angane etengilum new singers nu parayan pattuooo.... Chitra chechi pwoli anu annum innum🥰🥰

    • @userfrndly32
      @userfrndly32 3 ปีที่แล้ว +2

      ആരും ഒരിക്കലും പറയാത്ത കാര്യം.. ചിത്ര ചേച്ചി ഇത് ഒരിക്കലും പറയില്ല.. ഇത്ര വലിയ പ്രശസ്ഥിയിൽ എത്തിയിട്ടും, ഇത്ര എളിമ ഉള്ള ഒരു മനുഷ്യനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല.. ചിത്ര ചേച്ചി മുത്താണ് 😍

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +204

    *വിദ്യാജി* - *ഗിരീഷ് പുത്തഞ്ചേരി*
    അതൊരു ഒന്നൊന്നര കോംബോ ആണ് മക്കളേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    കട്ട ഫാൻസ്‌കാർ ഇവിടെ വാ ഈ കോംബോടെ ❤❣️

    • @abhiabhilash4506
      @abhiabhilash4506 4 ปีที่แล้ว +2

      Ithu gireesh sir allalo

    • @njnrssbhakthan6634
      @njnrssbhakthan6634 4 ปีที่แล้ว +1

      @@abhiabhilash4506 athe

    • @navyanandha2442
      @navyanandha2442 4 ปีที่แล้ว +3

      Athe.vidhyaji ennu kettal marikkum.athrak katta fana ❤❤

    • @akashh1314
      @akashh1314 3 ปีที่แล้ว

      കട്ട ഫാൻ ബോയ് 😎❤️😚

  • @roymark9017
    @roymark9017 2 ปีที่แล้ว +3

    ഈ പാട്ടിലെ ഷൂട്ടിങ് ലൊക്കേഷൻ എല്ലാം Trivandrum ആണ്

  • @ajithemmanuel3743
    @ajithemmanuel3743 4 ปีที่แล้ว +2

    1.57 yaa moneee vidyaji....🥰💖💖

  • @memorylane7877
    @memorylane7877 4 ปีที่แล้ว +57

    90സ്... 90സ്.. 90സ്....
    കൂടുതൽ ഒന്നും പറയാനില്ല ❤❤

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 ปีที่แล้ว +2

    ഈ പാട്ട് കഴിഞ്ഞു വരുന്നത്.. ചൂളമടിച്.. പാട്ടാണോ

  • @vishnushaji5894
    @vishnushaji5894 4 ปีที่แล้ว +3

    ഈ പാട്ടു ഓരോ പ്രാവശ്യം കേക്കുമ്പോഴും എനർജി കൂടി കൂടി വരുവാണ് 👍

  • @anjalym92
    @anjalym92 4 ปีที่แล้ว +10

    Divya unni height ulla kondu ayirikkum ethu costume ittalum valare bhangi anu..both modern and traditional costumes Nalla pole carry cheyyum.
    Gireesh puthencherry-vidyasagar-chitra pinne parayanda karym illalo❤️

  • @sharunsmedia6903
    @sharunsmedia6903 4 ปีที่แล้ว +32

    എന്റെ ഗിരീഷേട്ടാ, അങ്ങയുടെ വരികൾ, എങ്ങനെ അങ്ങക്ക് ഇത്ര സിംപിളായി എഴുതാൻ കഴിഞ്ഞു. അങ്ങയുടെ വിയോഗം തീരാനഷ്ടം തന്നെ.....

  • @sukanyacs5602
    @sukanyacs5602 3 ปีที่แล้ว +6

    ദിവ്യ ഉണ്ണി ഇടക്ക് രണ്ട് മൂന്ന് സ്ഥലത്ത്.. ചില കോപ്രായം കാണിക്കുന്നുണ്ട്..💃പക്ഷെ... ഈ മാജിക്‌ സോങ് അതിനെ എല്ലാം മറയ്ക്കുന്നുണ്ട്...

    • @s9ka972
      @s9ka972 3 ปีที่แล้ว

      സത്യം ....മലയാളത്തിലെ പ്രധാന നായികമാരായിട്ടുളളതിൽ ഏറ്റവും മോശം അഭിനയം കാഴ്ചവെച്ച നടിയാണ് ദിവ്യ . പക്ഷേ ഈ പാട്ടിൽ അവർ അത്യാവശ്യം നീതിപുലർത്തി.

  • @melvinthomas2336
    @melvinthomas2336 4 ปีที่แล้ว +82

    ഗിരീഷേട്ടൻ - വിദ്യാജി കോംബോയും പിന്നെ ചിത്രചേച്ചിയും ❤️
    വിദ്യാജി - സിബി മലയിൽ ടീം ആദ്യമായി ഒന്നിച്ച ചിത്രം പ്രണയവർണങ്ങൾ 😍

  • @dhilonsubramanian2360
    @dhilonsubramanian2360 3 ปีที่แล้ว +236

    "ഒരു നോക്കും വാക്കും തീർന്നാൽ
    പദമൂന്നി പാതി നടന്നാൽ
    കൊഴിയാതെ കോഴിയും നമ്മുടെ
    ഇത്തിരി ഈ ജന്മം " - ഗിരീഷ് പുത്തഞ്ചേരി. ♥️

    • @AksCorner
      @AksCorner 2 ปีที่แล้ว +2

      👍

    • @raseenaraseenashukoor6634
      @raseenaraseenashukoor6634 2 ปีที่แล้ว +2

      👍👍

    • @musingsoflostsoul
      @musingsoflostsoul 2 ปีที่แล้ว +3

      Entem favorite line...

    • @aravindmohan8326
      @aravindmohan8326 ปีที่แล้ว +3

      😍

    • @rahulnb4684
      @rahulnb4684 ปีที่แล้ว +7

      അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
      മഴ വീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം🥰

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว +11

    Divya unniyum manjuvum malsarich abhinayicha kidu movie...

  • @sreeragssu
    @sreeragssu 4 ปีที่แล้ว +35

    1998 വിഷു റിലീസ്
    *ഒരു മറവത്തൂര്‍ കനവ്* - *കെെക്കുടന്ന നിലാവ്* - *കന്‍മദം*
    1998 ലെ ഓണം റിലീസുകളും ഇതിനേക്കാള്‍ പൊളി ആയിരുന്നു , ചുരുക്കി പറഞ്ഞാല്‍ മലയാളസിനിമയുടെ ഒരു സൂപ്പര്‍ വര്‍ഷം 1998

    • @കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി
      @കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി 4 ปีที่แล้ว +6

      പഞ്ചാബി ഹൗസ്, സമ്മർ ഇൻ ബത്‌ലേഹം ഒക്കെ അല്ലായിരുന്നോ 🤩🤩🤩

    • @sreeragssu
      @sreeragssu 4 ปีที่แล้ว +1

      @@കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി Yes

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +3

      പ്രണയവർണങ്ങളിലെ പാട്ടുകൾ വേറെ ലെവൽ...

    • @aliwintouch7477
      @aliwintouch7477 4 ปีที่แล้ว +1

      @@കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി harikrishnanas summer btlehem mayipeelikavu

    • @sreeragssu
      @sreeragssu 4 ปีที่แล้ว

      @@ABINSIBY90 😍

  • @RaMshad_Kc
    @RaMshad_Kc 4 ปีที่แล้ว +49

    വിദ്യാസാഗർ ജി യുടെ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന് 👌🏻👌🏻👌🏻
    22 വർഷങ്ങൾക്ക് മുന്നേ തന്നെ ഇജ്ജാതി ക്വാളിറ്റി സോങ്‌സ് വിദ്യാജിക്ക് അല്ലാതെ മറ്റാർക്കും തരാൻ കഴിയില്ലായിരുന്നു 😍
    ഓർക്കസ്‌ട്രാ എല്ലാം പാക്കേണ് 💯

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +73

    വിദ്യാജി സോങ്ങ് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ഇപ്പോൾ.💕💕💞💞😘😘😘നിങ്ങൾ ലോകാൽഭുതങ്ങിൽ ഒന്ന് ഞാൻ പിന്നേം പിന്നേം പറയുന്നു അതിന് എനിക്ക് ഒരു മടിം ഇല്ല.😘💞

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 ปีที่แล้ว +5

      Aparna ramesan അല്ലെങ്കിൽ തന്നെ അതിന് മടി എന്തിനാ.. ചെയ്ത പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്‌ ആക്കിയ വിദ്യാജി അത്ഭുതം തന്നെയാ 😍

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว

      @@shameerkhan-namearts7487 😘🔥

    • @nishanthmohan5633
      @nishanthmohan5633 4 ปีที่แล้ว +1

      💚😍

    • @pranavo8088
      @pranavo8088 4 ปีที่แล้ว +1

      ✌️😘😘❤️

    • @amalavinod2503
      @amalavinod2503 3 ปีที่แล้ว +3

      Yes. Enikkum ath thanneya parayanullath 😍😍😍

  • @Dravidian-Secularism
    @Dravidian-Secularism ปีที่แล้ว +5

    മലയത്തിൽ 5-6 സോളോ ഹിറ്റ് സോങ്‌സ് ഉള്ള ഏക സ്റ്റാർ - ദിവ്യ ഉണ്ണി - എന്തൊക്കെ പറഞ്ഞാല്മ 90s ഒരു ടൈം ദിവ്യ ഉണ്ണി തകർപ്പൻ ആയിരുന്നു , കലാഭവൻ മണിയുമായി നടി അങ്ങനെ പറഞ്ഞു എന്ന് കേള്കുന്നതല്ലാതെ തെളിവില്ല - tamilil മണിയേക്കാളും കറുപ്പുള്ള പാർത്ഥിപൻ ഒക്കെ ആയി അഭിനയിച്ചു പുള്ളിക്കാരി

  • @theperfectplate835
    @theperfectplate835 ปีที่แล้ว +3

    Ee Patil Divya Unni ethra dress marunund enna oru contest undarunu, price Aa filmile Scooty arunu.. ath oke oro ormakal ❤

  • @thomasshelby3249
    @thomasshelby3249 4 ปีที่แล้ว +128

    കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
    മഞ്ഞു നിലാവില്‍ ചേക്കേറാം
    കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
    നഗര സരിത്തില്‍ നീരാടാം
    - ഗിരീഷ് പുത്തഞ്ചേരി❤️
    വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി💞
    വാനമ്പാടി ചിത്ര ചേച്ചിയും😍
    സിബി മലയിലും👌

    • @vtsheaven013
      @vtsheaven013 4 ปีที่แล้ว

      Summer in bethlehem ഇൽ ഇതേ കോമ്പിനേഷൻ ആണ്.

    • @shafaft2517
      @shafaft2517 3 ปีที่แล้ว

      സരിപ്പിൽ എന്നല്ലേ?

  • @sapien772
    @sapien772 4 ปีที่แล้ว +50

    വാനമ്പാടി....🥰🥰🥰അന്നും ഇന്നും.... മലയാളികൾ ഉള്ളടത്തോളം..😍😍

  • @manuvijay5547
    @manuvijay5547 4 ปีที่แล้ว +38

    ഇങ്ങനെ fast beat ൽ ഏറ്റവും മനോഹരമായി Melody ചേർക്കാൻ അന്നത്തെ time ൽ നമ്മുക്ക് വിദ്യാജി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കാലഘട്ടത്തിലും ഈ പാട്ടിനൊക്കെ ഇത്രയും സ്വീകാര്യത കിട്ടുന്നത് അതുകൊണ്ടാണ്. വിദ്യാസാഗർ എന്ന മനുഷ്യനെ എന്നും ഒരുപാടിഷ്ടം. ❤️❤️❤️❤️

    • @dhajeeshkottepate3634
      @dhajeeshkottepate3634 4 หลายเดือนก่อน

      Orchestral treat vere level oppam katta melody....

  • @manikandankc5058
    @manikandankc5058 ปีที่แล้ว +1

    അർത്ഥവും വ്യാകരണവും അറിയാത്ത പ്രായത്തിൽ ഒരുപാട് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് ❤️

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +85

    ആ തുടക്കം തന്നെ പോരെ....ഒരേയൊരു രാജാവ്..മെലഡി ലോകത്തെ ചക്രവർത്തി..വിദ്യാജി..പുത്തഞ്ചേരി കൂടെയുണ്ടെങ്കിൽ പിന്നെ പറയണ്ട😍😍😍

    • @shibumadakkara3127
      @shibumadakkara3127 4 ปีที่แล้ว +4

      ചിത്രച്ചേച്ചിയെപറ്റിയും കുറച്ച് പറയാം🤗

    • @muhammedansil3594
      @muhammedansil3594 ปีที่แล้ว

      Luv u athira..njan oru 2 years munne old songs nostu adich kelkkumbol kaanunna main comment ninteyaa…same vibennee

  • @Anandhu7010
    @Anandhu7010 ปีที่แล้ว +1

    Gireesh Puthenchery ente ellamm😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍❤️❤️❤️❤️❤️

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 3 ปีที่แล้ว +34

    വിദ്യാസാഗർ + ഗിരീഷ് പുത്തഞ്ചേരി + കെ. എസ്. ചിത്ര = ഒത്തിരി മെലഡി 💖💖💖💗

  • @melvinthomas2336
    @melvinthomas2336 4 ปีที่แล้ว +20

    0:35 തീയേറ്ററിൽ കൈടിക്കേണ്ട നിമിഷം👏👏
    The Real Hero Vidyasagar 😘😘

  • @ponnusponnu8318
    @ponnusponnu8318 2 ปีที่แล้ว +8

    ആക്രാന്തത്തോടെ ചങ്കുകളുടെ commnt വായിച് നിർവൃതി കൊള്ളുന്ന ഞൻ 😍😍😍😍 aahaa♥️

  • @eykey5608
    @eykey5608 4 ปีที่แล้ว +2

    ഇൗ പാട്ട് ഇഷ്ടമാകാത്ത മലയാളികൾ ഉണ്ടാവില്ല. ഗിരീഷ് പുത്തഞ്ചേരി വിദ്യാജി combo ♥️♥️😘

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +5

    ഒരുപാടു നാളുകൾക്കു ശേഷം കേൾക്കുന്നവരുണ്ടോ..... superb feel 👌🔥🔥

  • @thesoulofveda.0081
    @thesoulofveda.0081 3 ปีที่แล้ว +6

    വിദ്യാജിയുടെ കട്ട ഫാൻസ് ആണല്ലോ
    സൈന.
    ഞങ്ങളും ആ മാന്ത്രികന്റെ കട്ട ഫാൻസുകാർ ആണ്.
    വിദ്യാജി തിരിച്ചുവരു

  • @MayaDinuVlogs
    @MayaDinuVlogs 3 ปีที่แล้ว +4

    വിദ്യാജി ഉഫ്‌

  • @dreammusic5449
    @dreammusic5449 3 ปีที่แล้ว +2

    പണ്ടത്തെ രണ്ട് മാസത്തെ സ്കൂൾ അവധി ഓർമ്മവരും ഈ സോങ് കേൾക്കുമ്പോ ❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +37

    *വിദ്യ ജി 🤩ഗിരീഷ് പുത്തഞ്ചേരി 😍ചിത്ര🔥deadly combo 🤩🤩വേറെ എന്ത് വേണം 💃💃*

  • @chippydhanya11
    @chippydhanya11 4 ปีที่แล้ว +28

    ഇ പാട്ട് എപ്പോൾ കേട്ടാലും ഒരു freshness തോന്നും. പിന്നെ വിദ്യാജി അല്ലെ ആൾ നമ്മളെ ആ പാട്ടിലേക്കു അലിയിക്കും. പോരാത്തതിന് നമ്മുടെ സ്വന്തം വാനമ്പാടിയുടെ സൗണ്ട് ഇത്രയും പോരെ. 💖💖

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +21

    ഹെന്റമ്മോ saina ഒരു കുന്നു നൊസ്റ്റാൾജിയ എപ്പോഴേ തന്നു കഴിഞ്ഞു എന്നാലും 90's എന്നും മറക്കില്ല ഈ സ്നേഹം ട്ടോ

  • @lintuas7713
    @lintuas7713 3 ปีที่แล้ว +41

    ഈ പാട്ട് എപ്പോൾ കേട്ടാലും.. ഞാൻ കണ്ണടച്ചിരുന്നു എന്റെ അ പഴയ മധുരമായ 90's ലോകത്തേക്ക് പോകും 😘😘

  • @abuthahir9582
    @abuthahir9582 4 ปีที่แล้ว +43

    ഒറ്റപ്പേര് വിദ്യാസാഗർ ❤️🔥🔥🔥😍വിദ്യാജിയുടെ കട്ട ഫാൻ ❤️
    Vidyasagar❤️

  • @renju6822
    @renju6822 2 ปีที่แล้ว +1

    ഡിഷ്‌ ആന്റന പുരപുറത്തിരുന്നു തിരിച്ചിരുന്ന കാലം 🥰

  • @0arjun077
    @0arjun077 4 ปีที่แล้ว +13

    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
    പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ (ഒത്തിരി..)
    കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
    മഞ്ഞു നിലാവില്‍ ചേക്കേറാം
    കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
    നഗര സരിത്തില്‍ നീരാടാം
    (ഒത്തിരി..)
    മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം
    നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം
    രാത്രിലില്ലിയുടെ മാറില്‍ കുളിര്‍മഴയായ് പൊഴിയാം
    രാഗവേണുവില്‍ ഏതോ സ്വരമധുരം തിരയാം
    ഒരു പാട്ടിന്‍ ചിറകേറിപ്പതിയേ പാറാം
    മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം
    അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
    മഴവീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം
    (ഒത്തിരി...)
    കൂട്ടില്‍ നിന്നുമൊരു പൂവിന്‍ കുളിരിതളും തേനും
    പാതിമായുമൊരു രാവിന്‍ നറു മിഴിനീര്‍ മുത്തും
    നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും
    പഞ്ചവര്‍ണ്ണ മുകില്‍ തൂകും ഈ പ്രണയാമൃതവും
    ഇനിയെങ്ങും നിറമോലും നിമിഷം മാത്രം
    ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം
    ഒരു നോക്കും വാക്കും തീര്‍ന്നാല്‍ പദമൂന്നി പാറി നടന്നാല്‍
    കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ജന്മം
    (ഒത്തിരി...)
    //////////////////////////////////////////////////////////////////////
    Othiriyothiri othiri swapnangal
    Poom cheppilolichu kalichoru varnnangal (Othiriyothiri)
    Kunju kinaavukal koodanayunnoru
    Manju nilaavil chekkeraam
    Kuruvaal paravakal neenthi nadakkum
    Nagarasarithil neeraadam
    (Othiriyothiri...)
    Maarivilliloru paattin sruthi veruthe meettaam
    Naattumainayude koottil oru thiriyaay minnaam
    Raathrililliyude maaril kulirmazhayaay pozhiyaam
    Raagavenuvil etho swaramadhuram thirayaam
    Oru paattin chirakeri pathiye paaraam
    Madhu thedum vandaay mooli thodiyil thullaam
    Anuraagakkadalin thirayaay malarmaasa panineer mukilaay
    Mazha veezhaa maruvin manalil janmam peythozhiyaam
    (Othiriyothiri...)
    Koottil ninnumoru poovin kulirithalum thenum
    Paathi maayumoru raavin naru mizhineer muthum
    Nenchinulliloli thanchum kilimozhiyum paattum
    Panchavarnna mukil thookum ee pranayaamruthavum
    Iniyengum niramolum nimisham maathram
    Ithal moodum peelithooval shishiram maathram
    Oru nokkum vaakkum theernnaal padamoonni paari nadannaal
    Kozhiyaathe kozhiyum nammudeyithiriyee janmam
    (Othiriyothiri...)

    • @Noomuslogam501
      @Noomuslogam501 4 ปีที่แล้ว +2

      💃🏼💃🏼😂😁😁💃🏼💃🏼

    • @vishakmv4714
      @vishakmv4714 4 ปีที่แล้ว +1

      You deserve more likes..😌❤️

    • @vishakmv4714
      @vishakmv4714 4 ปีที่แล้ว +1

      @@Noomuslogam501 ❤️

  • @motionbeatzz4763
    @motionbeatzz4763 2 ปีที่แล้ว +3

    ഇപ്പോഴും ചേച്ചി സിനിമയിൽ വേണ്ടിയിരുന്നു

  • @nithincdas778
    @nithincdas778 ปีที่แล้ว +16

    ഇപ്പൊ മലയാളം സിനിമ യിൽ ഇങ്ങനെ ഒരു ഇട്രോ സോങ് &ഡാൻസ് ചെയ്യാൻ പറ്റുന്ന ആക്ടർസ് ഇല്ല 🙏ഡാൻസ് ലുക്ക്‌ ദിവ്യ 👌❤️സോങ് വിദ്യ ജി ❤️

  • @vineeshbabu9600
    @vineeshbabu9600 3 ปีที่แล้ว +10

    വിദ്യ ജി 🧡🧡💛❤💙❤💚🧡❤️❤️❤️❤️🧡💚💛❤💙❤❤ചിത്ര ചേച്ചി ഗിരീഷ് പുത്തഞ്ചേരി ❤️🧡💚💛💙💛🧡🧡🧡❤️💚💛💙❤💚❤️❤️🧡💛

  • @abc-ru2mw
    @abc-ru2mw 4 ปีที่แล้ว +267

    90s ഇലെ ടോപ് 4 നായികമാർ മഞ്ജു വാരിയർ, ദിവ്യ ഉണ്ണി, ശാലിനി, ജോമോൾ.. ❤️❤️❤️❤️

    • @sarath5347
      @sarath5347 4 ปีที่แล้ว +12

      Nandhini also

    • @nafseer9538
      @nafseer9538 4 ปีที่แล้ว +29

      ജോമോൾ വേണ്ടായിരുന്നു... അതിനു മാത്രം ഒന്നും ജോമോൾ ചെയ്തില്ല... കൂടുതലും 2nd heroine ആയിട്ടാണ് ചെയ്തത്..

    • @sarath5347
      @sarath5347 4 ปีที่แล้ว +18

      @@nafseer9538 National and state award und kayyil

    • @abc-ru2mw
      @abc-ru2mw 4 ปีที่แล้ว +20

      @@nafseer9538 she won national award and state award.... but star value divya unnu aayirunnu jomolekkal munnil... manju warrier>divya unni>shalini> jomol

    • @nafseer9538
      @nafseer9538 4 ปีที่แล้ว +10

      @@abc-ru2mw പ്രിയ മണി, സുരഭി, സലീം കുമാർ, സുരാജ് ഇവർക്കും മികച്ച നായിക നായകൻ എന്ന നിലയിൽ നാഷണൽ award
      കിട്ടി യവരാണ്.. ഇവരെ നമ്മൾ മികച്ച നായകൻ, നായിക എന്ന് വിലയിരുത്താറുണ്ടോ.....

  • @soorya3966
    @soorya3966 3 ปีที่แล้ว +16

    എപ്പോഴും പാട്ട് കേൾക്കാറുണ്ട്... പാടാറുണ്ട്.... ഒരുപാട് പാട്ടുകൾ പ്രിയപ്പെട്ടതായുണ്ട്...പക്ഷേ...ആത്‍മഹത്യ ചെയ്യണം എന്ന് തോന്നിയ പല നിമിഷങ്ങളിലും ജീവിക്കാൻ പ്രേരിപ്പിച്ച ഒരേ ഒരു പാട്ട് ഇതാണ്.....college life.... Nostu.... മനസിന്‌ സന്തോഷം നൽക്കുന്ന.... ജീവിതത്തിൽ വിജയിക്കാൻ കഴിയും എന്ന ആത്‍മവിശ്വാസം നൽകുന്ന....പ്രതീക്ഷ നൽകുന്ന പാട്ട്...😊സംഗീതം ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല...

  • @rabiyarashid752
    @rabiyarashid752 ปีที่แล้ว +18

    ഈ പാട്ടിലെ ദിവ്യ ഉണ്ണിയുടെ ഡ്രെസ്സുകൾ എണ്ണുന്ന ഒരു ഇത്ത എന്റെ വീടിന്റെ അടുത്ത് ഉണ്ട് ❤️❤️

  • @vishnusree3658
    @vishnusree3658 4 ปีที่แล้ว +43

    "വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി" ഇവർ ആരെന്ന് എനിക്ക് അറിയിച്ച് തന്നത് അനന്തപുരി എഫ്എം ആണ്. ഇപ്പോഴും, "ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ" എന്ന് അനന്തപുരി എഫ്എംൽ കൂടി കേൾക്കനിഷ്ട്ടം❤️

  • @VivekA_logical_analyst
    @VivekA_logical_analyst 4 ปีที่แล้ว +9

    സാധാരണ ക്രെഡിറ്സ് എഴുതികാണിക്കുന്നതു ഫോർവേഡ് അടിച്ചു ഒഴിവാക്കൽ ആണ് പതിവ്. ആ ക്രെഡിറ്സ് മാത്രം ആളുകൾ ഇരുന്നു കാണുന്നുണ്ടെങ്കിൽ അതൊരു ഒന്നൊന്നര സംഭവം തന്നെ 😛

  • @noorajamnasjazimon4195
    @noorajamnasjazimon4195 4 ปีที่แล้ว +48

    എന്തു രസാ ദിവ്യ ഉണ്ണിയെ കാണാൻ 😍😘😘

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +21

    വിദ്യാ ജി-ഗിരീഷ് പുത്തഞ്ചേരി-ചിത്ര ചേച്ചി... wow ഇനി എന്തു വേണം ഒന്നും മിണ്ടാതെ ആ ഗാനം ആസ്വദിക്കുക അത്ര തന്നെ....

  • @rejin5004
    @rejin5004 4 ปีที่แล้ว +36

    " മാസ്മരികതയുടെ രാജാവ് " വിദ്യാസാഗർ ! 🎼 🎶 🎹 🎶