പുലാസാൻ ഫ്രൂട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ🥰🥰🥰 കേരളത്തിൽ ഇതുപോലെ വിളയുമോ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 24

  • @merlinmathew8463
    @merlinmathew8463 7 หลายเดือนก่อน

    Pulasan nu male pulasan chedi kudi undankil pollination correct aavum, pinne venalkalath maram mothathil nanakuka, micronutrients spray cheyuka, add rajphos
    Ethoke next season nu munne cheythu noku

  • @joelthomas9092
    @joelthomas9092 7 หลายเดือนก่อน +2

    Vecha bud nalathalla...ente veetil nalla pulasan aanu undaaye.....pettu kaaa kurekann rock phosphate edu....rajphos

  • @mohdmustafa9521
    @mohdmustafa9521 7 หลายเดือนก่อน +1

    ഇത് uaeൽ ഞാൻ കണ്ടിട്ടുണ്ട് ഹൈപ്പർ മാർക്കറ്റ് ഞാൻ വിചാരിച്ചു റംബൂട്ടൻ 💕👌

  • @lathavarughese7864
    @lathavarughese7864 7 หลายเดือนก่อน

    ഇവിടെ ഇതുപോലെ ഉണ്ടാകാറുണ്ട് മോള് പോംവഴി അറിയില്ല God bls u

  • @jeevanjose8012
    @jeevanjose8012 7 หลายเดือนก่อน +3

    5 6 കൊല്ലം കഴിയുമ്പോൾ ശരിയാകും.
    അനുഭവത്തിൽനിന്ന് അങ്ങനെയാണ് മനസ്സിലാകുന്നത്. നന്നായി വളം ചെയ്യണം. വെട്ടിക്കളയരുത്.

    • @Sheenamolps
      @Sheenamolps  7 หลายเดือนก่อน

      👍🏼ഓക്കേ 🥰🥰

  • @manuprasadnv3365
    @manuprasadnv3365 7 หลายเดือนก่อน +5

    പേടിക്കണ്ട, പുലാസാനിൽ ഇത് സാധാരണമാണ്, ഒന്ന് രണ്ട് വർഷത്തിനുള്ളിൽ ശരിയായിക്കോളും...

    • @Sheenamolps
      @Sheenamolps  7 หลายเดือนก่อน +1

      Thankuuuu🥰🥰🥰

  • @baanubaanu7335
    @baanubaanu7335 7 หลายเดือนก่อน

    എന്റെ വീട്ടിൽ ഇങ്ങനെ ഉണ്ടാവാറുണ്ട്

  • @ReneeshRP
    @ReneeshRP 7 หลายเดือนก่อน +3

    3 varsham kazhighal nalla kaya kittum pulsanil eththu swabavikamanu .Vere channel video pulasane kurichullath kandu books.

    • @Sheenamolps
      @Sheenamolps  7 หลายเดือนก่อน

      👍🏼👍🏼🤗

  • @ziyavlogs97
    @ziyavlogs97 7 หลายเดือนก่อน +1

    എത്ര നാളുകൾ കൊണ്ടന്നു കായ ഉണ്ണ്ടയെ

    • @Sheenamolps
      @Sheenamolps  7 หลายเดือนก่อน

      രണ്ട്

    • @ziyavlogs97
      @ziyavlogs97 7 หลายเดือนก่อน

      @@Sheenamolps ചിലപ്പോൾ അടുത്ത വർഷം ശെരിയാകും എന്നിട്ടും ശെരിയായില്ലെങ്കിൽ കൃഷി ഓഫീസിൽ ഒന്ന് വിവരം പറയൂ അവർ മരുന്ന് പറഞ്ഞു തരും

  • @eldhosemathew9622
    @eldhosemathew9622 7 หลายเดือนก่อน +1

    Pulasan inganeyanu pakuthiyum pettukaya annu pinne ithu pazhuppayittilla nalla irunda niram varum

  • @salimpm2684
    @salimpm2684 7 หลายเดือนก่อน

    നമ്മുടെ നാട്ടിൽ സാധാരണ മല്ലാത്ത ഒരു പഴവര്ഗങ്ങളും ഇവിടെ നട്ടു പരീക്ഷിച്ചു വെറുതെ സമയം കളയരുത്. നഴ്സറി നടത്തുന്നവർ പലതും പറഞ്ഞു നമ്മളെ പറ്റിക്കും.

  • @DileepKumar-m6c
    @DileepKumar-m6c 7 หลายเดือนก่อน +1

    Super

    • @Sheenamolps
      @Sheenamolps  7 หลายเดือนก่อน

      ❤️❤️

  • @priyavenugopal
    @priyavenugopal 7 หลายเดือนก่อน

    Ayyo 😢 കഷ്ടം ❤️🥰

  • @Sajusiyad
    @Sajusiyad 7 หลายเดือนก่อน

    പ്രാക്ക് തട്ടിതാ

  • @KarthikaBiju-m7i
    @KarthikaBiju-m7i 7 หลายเดือนก่อน +1

    കഷ്ടം ആയല്ലോ 😔😔

    • @Sheenamolps
      @Sheenamolps  7 หลายเดือนก่อน

      😔😔👍🏼👍🏼

  • @alicep.y.7277
    @alicep.y.7277 7 หลายเดือนก่อน +1

    Pollination നടക്കാത്തത് കൊണ്ടാണ്