എന്ത് കൊണ്ട് ട്രേഡ് യൂണിയൻ മെമ്പർഷിപ് എടുക്കണം?

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2023
  • യുകെയിൽ കെയർ മേഖലയിൽ പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ ജോലി സ്ഥലത്തെ ചൂഷണം, അനാവശ്യ പിരിച്ചുവിടൽ, കിട്ടുന്ന ജോലിയും കൂലിയും തമ്മിലുള്ള അന്തരം തുടങ്ങി പല കാരണങ്ങളാൽ ഭീതിയോടെയാണ് പലരും ജോലി ചെയ്യുന്നത്. ഇത്തരം സാഹചര്യത്തിൽ നിങ്ങൾ ഒരു ട്രേഡ് യൂണിയൻ അംഗം ആണെങ്കിൽ നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്ന് എന്ന് പ്രമുഖ ട്രേഡ് യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്സിംഗ് ഡയറക്ടർ നിങ്ങളോടു സംസാരിക്കുന്നു
    Why join trade union? Talk by Dr Nichola Ashby,
    Associate Professor
    UK Deputy Director of Nursing,
    Education, Ethics and Research
    The Royal College of Nursing
    #kairaliuk #tradeunion #rcn #royalcollegeofnursing #uk #carejobs #thercn

ความคิดเห็น •