Calicut university, Calicut Airport ന് അടുത്തായി 30 വീടുകൾ വിൽപ്പനക്ക്.

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 33

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว +6

    സൗദി അറേബ്യയിൽ 11 വർഷമായി ഞാൻ ജോലി ചെയ്യുന്നു എനിക്കൊരു വീടുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഞാൻ അറബി വീട്ടിലാണ് ജോലി ചെയ്യുന്നത് ഒരു വീട് ഉണ്ടാക്കാൻ സഹായം അവർ ചെയ്തു തരില്ല എപ്പോഴും രോഗമായിട്ടാണ് നാട്ടിലേക്ക് പോകുന്നത് കയ്യിലുള്ള കാശൊക്കെ ഹോസ്പിറ്റലിൽ കൊടുത്തിട്ട് തിരിച്ചു കയറി പോരും ഒരു വീടെന്ന സ്വപ്നം മരിക്കുന്നതിനു മുമ്പ് തഫലീകരിക്കുമോ എന്ന് വിശ്വാസം എനിക്കില്ല

    • @Pkd.99
      @Pkd.99 10 หลายเดือนก่อน +1

      Viswasikansmmmmmm ...

  • @shahulhameedkarattu6024
    @shahulhameedkarattu6024 ปีที่แล้ว +3

    എൻ്റെ Classmate..Mr. MPHameed👍

  • @Windowviews
    @Windowviews ปีที่แล้ว +4

    സ്ഥലത്തിന്റെ പേര്..?

  • @salmanfaris7778
    @salmanfaris7778 ปีที่แล้ว +3

    ♥️👍

  • @AlameenSuharabi
    @AlameenSuharabi ปีที่แล้ว

    ചെറിയതോതിൽ കിട്ടുമെങ്കിൽ വളരെ ഉപകാരം ആയിരുന്നു

  • @minnuvloggs9358
    @minnuvloggs9358 3 หลายเดือนก่อน +1

    Njangulk veed tharo. Samadanathil jeevikan an

  • @ABC-pn8xd
    @ABC-pn8xd ปีที่แล้ว +3

    Rate

  • @prajulprajul4234
    @prajulprajul4234 11 หลายเดือนก่อน

    ഞങ്ങൾക്ക് ഒരു വീട് തരോ 😔😒ഞങ്ങൾ മലപ്പുറം ആണ് താമസിക്കുന്നത് 16വർഷം ആയി വാടകക്ക് താമസിക്കുന്നു

  • @hashikhashi7832
    @hashikhashi7832 4 หลายเดือนก่อน

    1800 sqr ft cheriya veed ano?

  • @krishnac-c2e
    @krishnac-c2e 14 วันที่ผ่านมา

    Hi

  • @AlameenSuharabi
    @AlameenSuharabi ปีที่แล้ว

    മലപ്പുറം ജില്ല മഞ്ചേരി പയ്യനാട്

  • @sivarajv9814
    @sivarajv9814 2 หลายเดือนก่อน

    Hai Mudra.......

  • @shymavivek4272
    @shymavivek4272 ปีที่แล้ว

    Rate paranjilla

  • @vijimong5612
    @vijimong5612 ปีที่แล้ว +2

    Good job

  • @hashikhashi7832
    @hashikhashi7832 4 หลายเดือนก่อน

    അവസാനം കാണിച്ച വീട് ഫുൾ പണിയും തീർത്തിട്ട് എത്ര എമൗണ്ട് ആകും

  • @greentech5759
    @greentech5759 ปีที่แล้ว

    Hi sir i love you

  • @AlameenSuharabi
    @AlameenSuharabi ปีที่แล้ว

    10 ലക്ഷത്തിനുള്ളിൽ ഒതുങ്ങിയ ഒരു വീട് കിട്ടുമോ 17 വർഷമായി കോട്ടേഴ്സിനാണ് അതുകൊണ്ടാണ്

  • @musthaqrahman6060
    @musthaqrahman6060 ปีที่แล้ว

    Kunjaka ❤

    • @kadeejakadeeja8841
      @kadeejakadeeja8841 3 หลายเดือนก่อน

      എനിക്ക് വീടും ഇല്ല ചെലവുമില്ല എനിക്കൊരു വീട് തരുമോഞാൻ വിധവയാണ്ഞാൻ 20 വർഷമായി വാടകവീട്ടിലാണ്മലപ്പുറം ജില്ലയിലാണ് ഞാൻ താമസിക്കുന്നത്മഞ്ചേരി എന്ന് പറഞ്ഞ സ്ഥലത്താണ്എനിക്ക് ഒരു വീട് വാങ്ങാൻ കഴിയില്ല എനിക്ക് എന്തെങ്കിലും ഒന്ന് സഹായിക്കുമോ എനിക്ക് ഒരു വീട് തരുമോ

    • @kadeejakadeeja8841
      @kadeejakadeeja8841 3 หลายเดือนก่อน +1

      അത്ര വലിയ വീടൊന്നു മഴയുണ്ട്അത്ര വലിയ വീട് ഒന്നും വേണ്ട ചെറിയ ഒരു വീടായാലും മതിഓടിട്ട വീട് ആയാൽ മതി

  • @jessyedwardprakash8244
    @jessyedwardprakash8244 10 หลายเดือนก่อน

    Three bhk undo, five cents venam

  • @user-m_d.b65
    @user-m_d.b65 2 หลายเดือนก่อน

    വില ? പത്ത് സെൻ്റ് സ്ഥലം കിട്ടുമൊ?

  • @nijojoseph968
    @nijojoseph968 ปีที่แล้ว

    ചേട്ടാ ബാംഗ്ലൂർ എന്തെകിലും ജോലി ഉണ്ടോ

  • @user-sg1ef2bp6q
    @user-sg1ef2bp6q ปีที่แล้ว

    Ithil cheriya veedundo

    • @kadeejakadeeja8841
      @kadeejakadeeja8841 3 หลายเดือนก่อน +1

      എനിക്കു വിടില്ല ഞാൻ എനിക്ക് വീടുമില്ല സ്ഥലവും ഇല്ല ഞാൻ വിധവയാണ്20 വർഷമായി ഞാൻ വാടകവീട്ടിലാണ് എനിക്കൊരു വീട് തരുമോ

  • @sreejasree4609
    @sreejasree4609 หลายเดือนก่อน

    ഞാൻ ഒരു വിധ വായാണ് എനിക്ക് വീടില്ല

  • @jaisalakku3689
    @jaisalakku3689 ปีที่แล้ว

    വില പറഞ്ഞില്ല

  • @shajishaji469
    @shajishaji469 ปีที่แล้ว

    ഈ വീട് രണ്ടും കൊടുത്തോ

  • @sajitho7570
    @sajitho7570 หลายเดือนก่อน

    Give kunjalkande nomber

  • @ഷാനുThangal
    @ഷാനുThangal ปีที่แล้ว

    Kadha😂

  • @hashikhashi7832
    @hashikhashi7832 4 หลายเดือนก่อน

    നമ്പർ തരു ഞാൻ യൂണിവേഴ്സിറ്റി ആണ്‌ വീട് നോക്കുന്നുണ്ട് urgent ആണ്‌