അരി അരക്കാതെ ചോറ് കൊണ്ട് 5 മിനിറ്റിൽ എണ്ണയില്ല പലഹാരം എത്ര തിന്നാലും പൂതി തീരൂല്ല മക്കളെ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 92

  • @gopalanvk4285
    @gopalanvk4285 17 วันที่ผ่านมา +8

    superb👍വളരെ നല്ല വിവരണമും, കേൾക്കാനും കഴിക്കാനും കൊതി തോന്നുന്നു ആശംസകൾ 👍🌹👍ഇത് കലത്തപ്പം അല്ലെ 🤔💐

  • @SudheeshaPcsudheesha
    @SudheeshaPcsudheesha หลายเดือนก่อน +29

    ആവിശ്യത്തിന് സംസാരിച്ചാൽ മതി

  • @saleenasana5034
    @saleenasana5034 หลายเดือนก่อน +12

    കലത്തപ്പം നല്ല ടേസ്റ്റ് ഇനി പുതിയ റെസിപ്പിയും ആയി പുതിയ വീഡിയോ........ 👍🏻👍🏻👍🏻❤

  • @AnsibaMukkam
    @AnsibaMukkam หลายเดือนก่อน +58

    കുറേ ദിവസമായല്ലോമൈമൂനയുടെ വീഡിയോ വരാതായപ്പോൾ ശരിക്കുംഎന്തുപറ്റി എന്ന് വിചാരിച്ചു ഇപ്പോൾ സമാധാനമായിട്ടോ ഈ ചാനലിനോട് വല്ലാത്തെ ഒരു ഇഷ്ടമാണ്👍👍👍👍🌹🥰

  • @Jumana-zr7hy
    @Jumana-zr7hy หลายเดือนก่อน +28

    ചോറ് കൊണ്ട് ഇത്രയും നല്ല പലഹാരം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്ഒരു കഷ്ണം കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നുകുറഞ്ഞ ചെലവിൽ വലിയ പലഹാരംഗുഡ് ഐഡിയഇത് ഉണ്ടാക്കിയിട്ട് തന്നെ വേറെ കാര്യം ചോറ് ഇരിപ്പുണ്ട്മക്കൾ സ്കൂളിൽ നിന്ന് വരുമ്പോഴേക്കും ഇതൊന്നു കലക്കി ഒഴിക്കട്ടെഇതുപോലുള്ള വീഡിയോകൾ ഇനിയും കാത്തിരിക്കുന്നു❤🎉

    • @ayshaaluva1386
      @ayshaaluva1386 26 วันที่ผ่านมา +2

      ആര തേങ്ങ കട്ട് തിന്നുന്നത്

  • @ayishav989
    @ayishav989 หลายเดือนก่อน +8

    ഇൻശാഅല്ലാഹ്‌ 🤲🏻ഉണ്ടാക്കി നോക്കണം

  • @RamalaRamala-j1x
    @RamalaRamala-j1x หลายเดือนก่อน +35

    ഒരുപാട് സംസാരം എന്തിനാ പകുതി വെച്ച് നിർത്തി പോവാൻ തോന്നും

  • @RiyashamsuRiya
    @RiyashamsuRiya 29 วันที่ผ่านมา +14

    Samsaram kurakkanam
    Vedio kurach kurakkanam
    Egane parayunavar like

  • @nasiyathnasi2172
    @nasiyathnasi2172 หลายเดือนก่อน +8

    കുട്ടികൾക്കു വിശപ്പിലായിമ വൈറ്റ് കുറവ് എന്നിവക്കു 100% നാച്ചുറൽ prodect und അടിപൊളി result ആണ്hiii

    • @nasiyathnasi2172
      @nasiyathnasi2172 หลายเดือนก่อน

      ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆hiiii

    • @saleenasana5034
      @saleenasana5034 หลายเดือนก่อน

      കലത്തപ്പം നല്ല ടേസ്റ്റ് 👍🏻 ഇനി പുതിയ റെസിപ്പിയും ആയിട്ട് പുതിയ വീഡിയോ,,,,,,,❤

    • @khairunnisakhairu9543
      @khairunnisakhairu9543 หลายเดือนก่อน

      എവിടെ

    • @nasiyathnasi2172
      @nasiyathnasi2172 หลายเดือนก่อน

      @@khairunnisakhairu9543 ☝️☝️☝️☝️☝️☝️☝️contect

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 15 วันที่ผ่านมา +1

    Malappuram thathauaday. New year cake adypoly sarkarail aakubol Or ginal cakeinty colour kittum. Thanks.

  • @athiraprasanth5458
    @athiraprasanth5458 17 วันที่ผ่านมา +3

    Super. .. But, സംസാരം കുറക്കണം. ബോർ അടിക്കുന്നപ്പാ

  • @mohamedfasil9430
    @mohamedfasil9430 หลายเดือนก่อน +8

    Good healthy snack ... ഉണ്ടാക്കി നോക്കണം

  • @SunithaBeevi-i3h
    @SunithaBeevi-i3h 22 วันที่ผ่านมา +2

    Aavasheyathinu maatram samsaarikku thathaa

  • @bindurajyamuna6582
    @bindurajyamuna6582 หลายเดือนก่อน +1

    സൂപ്പർ അടിപൊളി 👍👍😋😋

  • @Muhammedaliali-v9e
    @Muhammedaliali-v9e หลายเดือนก่อน +8

    വർത്തമാനം ഓവറായി ഏതെങ്കിലും ഡോക്ടറെ കാണിച്ച് ചികിത്സിക്കണം

  • @SunithaBeevi-i3h
    @SunithaBeevi-i3h 22 วันที่ผ่านมา +4

    Koppile samsaram

  • @ramlathramla-wk5wg
    @ramlathramla-wk5wg 27 วันที่ผ่านมา +7

    സംസാരം ബോറടിക്കുന്നു സംസാരം കുറക്കുക

  • @PadminiEt-sz8tx
    @PadminiEt-sz8tx หลายเดือนก่อน +5

    ഇഷ്ടായി താത്ത പെരുത്തു സന്തോഷം നല്ല കുക്കറപ്പം 👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰

  • @Jasmine-tr1ki
    @Jasmine-tr1ki 29 วันที่ผ่านมา

    Ninghade kayyimme ulla hand cover evidunna kitta

  • @noorjahan6806
    @noorjahan6806 28 วันที่ผ่านมา

    Sooper.👍

  • @Crazy-u2u
    @Crazy-u2u 22 วันที่ผ่านมา

    മൈമൂന്റെ സംസാരം ഇ ങ്ങനെയായിരുന്നില്ലല്ലോ. നാടൻ സംസാരമായിരുന്നില്ലേ. കുറെ മുമ്പ് വീഡിയോയിൽ പറഞ്ഞിരുന്നല്ലോ എന്റെ സംസാരം ഇങ്ങനെ തന്നെയാണ് ഇതിനൊരു മാറ്റവും വരില്ല എന്റെ സംസാരം ജന്മനായുള്ള സംസാരമാണ്. ഇപ്പോ എങ്ങനെ എത്ര നല്ല ഉഷാറായിട്ട് സംസാരിക്കുന്നു❤❤❤😊😊😊😊

  • @kadheejarasheed6504
    @kadheejarasheed6504 15 วันที่ผ่านมา +1

    എത്ത ബ്ലേ ഇത് kalthappam ലെ.
    എത്ത പോ ആളാകെ മാറിലോ

  • @kasimtrippanachi2610
    @kasimtrippanachi2610 หลายเดือนก่อน +7

    ഇത് കൽത്തപ്പം അല്ലെ മേടം ഇത്തര സംസാരിക്കണോ

  • @Our_nest
    @Our_nest หลายเดือนก่อน +5

    സംസാരം ഒഴിവാക്കി യാലും നന്നാവും

  • @habeebaac1399
    @habeebaac1399 28 วันที่ผ่านมา

    Nhan undakki. But ishttappettilla. Fridgil undaya pazhakiya chor aayad kondano

  • @SarafuElankur
    @SarafuElankur 16 วันที่ผ่านมา

    S00PER❤❤❤

  • @FiyanFiyan-ki5np
    @FiyanFiyan-ki5np หลายเดือนก่อน +3

    പച്ച മലയാളം മാറ്റി യോ😊😊😊

  • @Sabith-bf4zj
    @Sabith-bf4zj หลายเดือนก่อน +1

    *❤❤❤ super 👍❤❤❤*

  • @sanithamolx7060
    @sanithamolx7060 หลายเดือนก่อน

    Super ❤😋😋

  • @shylabeegam6577
    @shylabeegam6577 22 วันที่ผ่านมา +5

    സംസാരം കുറച്ചു മതി. ബോറാകുന്നു

  • @labeeblabi7709
    @labeeblabi7709 หลายเดือนก่อน +1

    Inshahalla undaki nokanam

  • @shafeekShafi-f5l
    @shafeekShafi-f5l 26 วันที่ผ่านมา

    👍👍

  • @Shamnaashraf-s5k
    @Shamnaashraf-s5k หลายเดือนก่อน +2

    ഇത് കുക്കർ അപ്പം അല്ലേ

  • @muhammedsahil9150
    @muhammedsahil9150 หลายเดือนก่อน +4

    സംസാരം ഓവറാ😮

  • @sajinisreerajan1193
    @sajinisreerajan1193 16 วันที่ผ่านมา +1

    സംസാരം കേട്ടിട്ട് തല വേദനിക്കുന്നു. വായ കഴക്കുന്നില്ലെ?

  • @jinngaming1779
    @jinngaming1779 หลายเดือนก่อน +2

    😊

  • @suhailasuhaila4603
    @suhailasuhaila4603 หลายเดือนก่อน +3

    ഇതു ഇഡലി ബാറ്ററിന്റെ പരുവം അല്ലല്ലോ കുറച്ചു കൂടി ലൂസ് അല്ലേ 😊

  • @RaihanathN-s6o
    @RaihanathN-s6o 11 วันที่ผ่านมา

    കലത്തപ്പം ആണല്ലോ ഇത് പച്ചരി പൊടി യാണോ വേണ്ടത്

  • @SafwanSafwan-ft7qd
    @SafwanSafwan-ft7qd หลายเดือนก่อน +1

    Idan kalathappam

  • @sheeba8001
    @sheeba8001 หลายเดือนก่อน +2

    കണ്ടിട്ട് നല്ല ടേസ്റ്റ് ഉണ്ടെന്നു തോന്നുന്നു ഉണ്ടാക്കിനോക്കണം

  • @athiraprasanth5458
    @athiraprasanth5458 14 วันที่ผ่านมา

    സംസാരം കുറക്കുമായിരുന്നെങ്കിൽ സൂപ്പർ. വിഡിയോ skip ചെയ്തു കാണേണ്ടി വന്നു. അയ്യോ അല്ലേ ബോറടിച്ചു പോയേനെ

  • @rashequeahammed
    @rashequeahammed หลายเดือนก่อน +3

    Ithu kalthappam alle.. ithu nammal Pachari arachu undakkarundu

    • @muhammedyahya759
      @muhammedyahya759 หลายเดือนก่อน +1

      Same ane kalthappam thanneyane nammal pachari kuthurthi arachedukun.thatha aripodi koitti enne ullu

    • @afsathafsathsv3293
      @afsathafsathsv3293 หลายเดือนก่อน

      👍

  • @VidhyaVinu-n8w
    @VidhyaVinu-n8w หลายเดือนก่อน

    Kalathappm

  • @Abheeeyehh
    @Abheeeyehh หลายเดือนก่อน +2

    First comment pin cheyyaavoooo🙂🌝

  • @jasminshani8203
    @jasminshani8203 หลายเดือนก่อน +1

    Sound kuravann

  • @Abheeeyehh
    @Abheeeyehh หลายเดือนก่อน +3

    Kaanumbo thanne kothiyaavanuuuu🥲🤍🫠😊

  • @SoudhaFaisal-n6c
    @SoudhaFaisal-n6c 27 วันที่ผ่านมา +3

    സംസാരം കുറക്കുക

  • @SheelaJoy-r5y
    @SheelaJoy-r5y 17 วันที่ผ่านมา

    വീഡിയോ യിൽ ഈ സംസാരം ആകുബോൾ ഇതൊക്കെ വീട്ടിൽ എന്തായിരിക്കും

  • @PrasannaVc-qc7ul
    @PrasannaVc-qc7ul หลายเดือนก่อน

    Nalla appam

  • @basilishaal5541
    @basilishaal5541 หลายเดือนก่อน +2

    Aran thenga kashnam katt kondupokunne 😂

  • @Rishu-k9u
    @Rishu-k9u 23 วันที่ผ่านมา +1

    ആവശ്യമില്ലാതെ സംസാരിക്കില്ല

  • @hadi4260
    @hadi4260 หลายเดือนก่อน

    super❤❤

  • @AboobackerSha
    @AboobackerSha หลายเดือนก่อน

    Etth kukker appam an

  • @jinngaming1779
    @jinngaming1779 หลายเดือนก่อน +3

    ❤❤❤❤❤❤

  • @DameemDamr
    @DameemDamr 21 วันที่ผ่านมา

    Ithante vedeo ellarum kananonnundengil itha samsaram kurachu para

  • @ssss-jr1kc
    @ssss-jr1kc 29 วันที่ผ่านมา

    തേങ്ങകൊത് ഇപ്പോൾ തീരും കലത്തപ്പം ആകുമ്പോഴേക്കും

  • @Riyaayirin
    @Riyaayirin หลายเดือนก่อน

    Suprrr❤

  • @yamunack3700
    @yamunack3700 10 วันที่ผ่านมา

    നിങ്ങൾ ആദ്യമായിട്ട് ഉണ്ടാക്കിയത് ആണല്ലേ അതുകൊണ്ടായിരിക്കും അരമണിക്കൂർ താഴെ വക്കാതെ ക്യാമറക്കുമുൻപിൽ അതും പൊക്കിപിടിച്ചോണ്ട് നില്കുന്നത് കലത്തപ്പം ഉണ്ടാക്കിനോക്കിയിട്ട് ശെരിയായില്ല അല്ലെ

  • @RamlaPP-bl3ln
    @RamlaPP-bl3ln 20 วันที่ผ่านมา

    ഇത് കുക്കറപ്പം

  • @zainurahman9014
    @zainurahman9014 หลายเดือนก่อน +1

    സോഡാ പൊടി ചേർക്കണോ?

  • @Nash_vaah
    @Nash_vaah 16 วันที่ผ่านมา

    എന്റെ മക്കൾക്ക് കലത്തപ്പം എന്ന് കേട്ടാൽ തന്നെ പറ്റില്ല

  • @SeenaBiju-m1c
    @SeenaBiju-m1c 15 วันที่ผ่านมา

    സംസാരം കുറച്ചൂടെ

  • @RamalaRamala-j1x
    @RamalaRamala-j1x หลายเดือนก่อน +3

    ഇത് കുക്കറപ്പമല്ലേ

  • @crackingpurse9882
    @crackingpurse9882 หลายเดือนก่อน +1

    കൽത്തപ്പം

  • @SuharaK-q3x
    @SuharaK-q3x หลายเดือนก่อน

    Adepulle

  • @mollyjose3019
    @mollyjose3019 26 วันที่ผ่านมา

    ബുദ്ധി. മതി

  • @YaseenYasi-ed2zf
    @YaseenYasi-ed2zf 28 วันที่ผ่านมา

    താൻ ആദ്യ മായിട്ടാണോ ഇത് ഉണ്ടാകുന്നത് കലത്തപ്പം എങ്ങനായായ ഹെൽത്തി ഫുഡ്‌ ആകുന്ന പിന്നെ നെയ്യ് കാലത്തപ്പത്തിന് നെയ്യ് ഏറ്റവും നല്ലത് 😏

  • @Nash_vaah
    @Nash_vaah 16 วันที่ผ่านมา

    ചോറും തിളച്ച് ശർക്കര പാനിയും ഒഴിച്ചാൽ ഓവർ സോഫ്റ്റ് ടേസ്റ്റ് ഉണ്ടാകില്ല

  • @UshaPillai-m4f
    @UshaPillai-m4f 17 วันที่ผ่านมา

    ഇങ്ങനെ നിർത്താതെ സംസാരിച്ചാൽ തുപ്പൽ തെറിക്കില്ലേ ഈ ഫുഡിൽ 😡 കഷ്ടം ഓവർ സംസാരം ആണ് വീഡിയോ കാണാൻ തോന്നില്ല 😡😡😡

  • @nasiyathnasi2172
    @nasiyathnasi2172 หลายเดือนก่อน +3

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.hiii

    • @nasiyathnasi2172
      @nasiyathnasi2172 หลายเดือนก่อน

      ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiii

  • @ayshaaluva1386
    @ayshaaluva1386 26 วันที่ผ่านมา

    മലപുറംത്താത്ത തന്നെയാണൊ പറയുന്നത്

  • @oldisgold1977
    @oldisgold1977 หลายเดือนก่อน

    ലേഷം. 🤣😂😂

  • @AnnammaTc-l4h
    @AnnammaTc-l4h 18 วันที่ผ่านมา

    ❤️👍