മെയ് 21 മാതാവിൻ്റെ വണക്കമാസം കൃപാസനം അമ്മയെ കുറിച്ച് അറിയാൻ ചില അവസരങ്ങൾ ജീവിതത്തിൽ ദൈവം തരും അത്...

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 179

  • @divyusojan5373
    @divyusojan5373 5 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ ✝️🙏🏻🙏🏻🙏🏻

  • @vasanthavasantha511
    @vasanthavasantha511 5 หลายเดือนก่อน +1

    അമ്മേ മാധവേ കൂടുതൽ പ്രാർത്ഥിക്കാൻ അനുഗ്രഹികേണമേ 🙏🙏🙏🌹

  • @philominaj4513
    @philominaj4513 5 หลายเดือนก่อน +2

    എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂

  • @sindhujose-zj8lj
    @sindhujose-zj8lj 5 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ, അമ്മേ എന്റെ നടുവിന്റെ വേദനമാറ്റിത്തരാണമേ ആമേൻ

  • @GirijaKumari-p7p
    @GirijaKumari-p7p 5 หลายเดือนก่อน

    എന്റെ മകന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തെളിച്ച് കൊടുക്കണമെ എന്റെ അമ്മ മാതാവെ ആമ്മേൻ🙏🏼🙏🏼🙏🏼

  • @sheelakchellappan6526
    @sheelakchellappan6526 5 หลายเดือนก่อน +1

    ❤അമ്മേ പരിശുദ്ധ മറിയമേ എന്റെ തലയുടെ പെരുപ്പും തലകറക്കവും മാറ്റിതരണേ അമ്മേ അത് കാരണം ജോലി ചെയ്യാൻ പോലും പറ്റുന്നില്ല അമ്മേ എന്റെ ചേച്ചിയുടെ മകൻ പ്രശാന്തിന്റ കടങ്ങളൊക്കെ തീത്തുകൊടുക്കണമേ അമ്മേ അവന്റെ ടാക്സിക്കൂ നല്ല ഓട്ടം കിട്ടാൻ അമ്മ അവനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @sinipaul3502
    @sinipaul3502 5 หลายเดือนก่อน +1

    അമ്മേ വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന എൻ്റെ മോൻ്റെ എല്ലാ കാര്യങ്ങളും ശരിയക്കി തരണമെ. BTeh പഠിക്കുന്ന മോന് സെമസ്റ്റർ exam എഴുതുമ്പോൾ വളരെ എളുപ്പമായിരിക്കണമെ മാതാവേ തിരുക്കുമാരനോടു പറഞ്ഞു എൻ്റെ മക്കൾക്കു നല്ല ഭാവിയുണ്ടാകാൻ പ്രാർത്ഥിക്കണമെ.

  • @GirijaKumari-p7p
    @GirijaKumari-p7p 5 หลายเดือนก่อน +1

    അമ്മ മാതാവെ എന്റെ മകന് അടുത്ത ഇൻറ്റർവ്യൂ o എഴുത്ത് പരീക്ഷയും മടിക്കലുകളും പാസാക്കി അവന് ആർമിയിൽ ലഫ്റ്റനന്റ് ജോലി വാങ്ങിച്ച് കൊടുത്ത് അവനെ അഭിഷേകം ചെയ്യണമെ മാതാവെ🙏🏼🙏🏼🙏🏼

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz 5 หลายเดือนก่อน +1

    ഈശോയേ നന്ദി പരിശുദ്ധ മാതാവേ നന്ദി പരിശുദ്ധ മാതാവേ എൻ്റെ കുടുംബത്തെ എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ

  • @rejithaks2257
    @rejithaks2257 5 หลายเดือนก่อน +23

    അമ്മേ അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞുങ്ങളെ നോക്കുന്ന അവരുടെ ചിറ്റയാണ് ഞാൻ.. അമ്മേ അവർക്കുവേണ്ടി പ്രാർഥിക്കണമേ... ജീവിതമാര്ഗം കാണിച്ചുകൊടുക്കമേ 🙏🙏🙏

    • @Jessy-i7c
      @Jessy-i7c 5 หลายเดือนก่อน

      Amma mathave enta pf nta paisa kittanulla thadasam neekkaname ammen

    • @gracyjose9312
      @gracyjose9312 5 หลายเดือนก่อน

      അമ്മേ മാതാവേ ജോസിനെ തൊടയണമേ അനുസരണ ദൈവ പൈതലായിട്ട് വളരെയണമേ റൂം അടച്ച മുറിക്കാത്ത തന്നെ ഇരിക്കല്ലേ ഈശോയെ

    • @chechammababy787
      @chechammababy787 5 หลายเดือนก่อน

      Amme mathave aente moolude ജോലിക്കുള്ള പേപ്പർ athraum പെട്ടന്ന് oppittukittuvaananugrahikkaname❤❤❤❤❤

    • @daizepaul4950
      @daizepaul4950 5 หลายเดือนก่อน

      ഈശോയെ 🙏🏻എന്റെ അമ്മേ മോൾക്ക്‌ ഒരു ജോലി നൽകി anugrahikaname🙏🏻🙏🏻l🙏🏻🙏🏻

    • @ranicyriac435
      @ranicyriac435 5 หลายเดือนก่อน

      Amme seethalinu oru kunjine garbam darich 9 masam thikkach presavikkanum ayusum arojyavum nalkiyum anugrehikkane

  • @SumeejaSreenath
    @SumeejaSreenath 5 หลายเดือนก่อน +1

    Entae ammae madhavae entae exam kazhinju exam padayirunnu result varumbol passayi ennariyuvan kazhiyanae madhavae amen

  • @Sunitha-mr6gh
    @Sunitha-mr6gh 5 หลายเดือนก่อน +1

    കൃപാസന പ്രെസാദ വര മാതാവ് സാനിയ നീറ്റ് എഴുതി ഇരിക്കുന്നു ജൂൺ 14 നെ റിസൾട്ട്‌ വരും മോൾക്ക്‌ അമ്മ മാതാവ് നല്ല മാർക്ക് കൊടുത്തെ റാങ്ക് കിട്ടണേ അമ്മ മാതാവ് ഞാൻ ഉടമ്പടി എടുത്തത് ആണ് എനിക്ക് അമ്മയുടെ അൾത്താ രയിൽ വന്ന് സാക്ഷി പറയാൻ എന്നെ സഹായിക്കണേമാതാവ് എനിക്ക് ജോലി ഇല്ലാതെ റൂമിൽ ഇരിക്കുവാണെ എന്റെ മക്കളെ വളർത്തണം എന്റെ കൈയിൽ പൈസ ഒന്നും ഇല്ല എന്റെ നിന്ദ മാറ്റി എനിക്ക് നല്ല ഒരു നല്ല സാലറിയിൽ ഒരു ജോലി തരണെ 🙏

  • @SyagygsHsuhsb
    @SyagygsHsuhsb 5 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കഷ്ടപാടും കടങ്ങളും മാറ്റി തരണമേ

  • @GirijaKumari-p7p
    @GirijaKumari-p7p 5 หลายเดือนก่อน +2

    എന്റെ മാതാവെ എന്റെ മകന്റെ ജീവിതത്തിൽ നിന്ന് അവന്റെ കുഞ്ഞിനെയും എടുത്തു കൊണ്ട് അവന്റെ ഭാര്യ ഇറങ്ങി പോയി അവനെതിരെ ആർമിയിലും കോടതിയിലും കേസ് കൊടുത്ത് കവൻ കഷ്ടപ്പെടുന്ന കാശ് എല്ലാം വാങ്ങിച്ച് ടു ത്ത് അനെയും അവന്റെ ജീവിതത്തെയും നശിപ്പിച്ച ട്ട് പോയിരിക്കുകയാണെ മാതാവെ എല്ലാ പ്രശനങ്ങളിൽ നിന്നു എന്റെ മേനെ രക്ഷിക്കണമെ കടങ്ങൾ വീട്ടാൻ മാതാച്ച് ഒരു അത്ഭുതംനടത്തി അവന്റെ കാടം വീട്ടിക്കൊടുക്കണമെ അവന്റെ കഞ്ഞിനെയും ഭാര്യയേയും വിളികൊട്ടുവന്ന് അവരെ ഒന്നിപ്പിക്കണമെ മാതാവെ അവന് ഒരു കുടുബ ജീവിതം കൊടുക്കേണമെ കോടതിയിൽ അവന് വിജയം നേടിക്കൊടുക്കേണമെകേസ് എല്ലാ ഒത്ത് തീർപ്പാക്കി അവസാനിപ്പിച്ച കൊടുക്കേണമെ എന്റെ മാതാവെ അവനെ രക്ഷിച്ച് അഭിഷേകം ചെയ്യണമെ മാതാവെ അമ്മേ🙏🏼🙏🏼🙏🏼🌹🌹👌🏼

  • @sindhuudayan9081
    @sindhuudayan9081 5 หลายเดือนก่อน +1

    മാതാവേ എന്റെ മകൻ വിഷ്ണുവിനെ കോടതി വെറുതെ വിടേണമേ ഞങ്ങളെപ്പോലെ ഈ മാനസിക വിഷമം മാറ്റി തരേണമേ കോടതി വിധി വരുമ്പോൾ അവൻ ഒരു കുഴപ്പവും സംഭവിക്കാതെ കാത്തു രക്ഷിക്കണ അതിനുള്ള സാമ്പത്തികം ഞങ്ങടെ കൈയിലില്ല ആകെ പ്രയാസത്തിൽ കഴിയുന്ന ഞങ്ങളെ കൈവിടരുത് 😭🙏🏽🙏🏽

  • @celiner8328
    @celiner8328 5 หลายเดือนก่อน +1

    പരിശുദ്ധ ദൈവമാതാവേ മകനും ജീവിതപങ്കാളിയും അമ്മയുടെ പ്രത്യക്ഷീകരണത്തിൽ വിശ്വാസിച്ച് അമ്മയേയും തിരുക്കുമാരനേയും സ്നേഹിച്ചു ജീവിക്കാൻ കനിയണമെ എന്ന് യാചിച്ചു പ്രാർത്ഥിയ്ക്കുന്നു

    • @sophiageorge5588
      @sophiageorge5588 5 หลายเดือนก่อน +1

      Ammey,mathava,enta,makkkala,vissavthil,anuggrahikanna.

  • @reenareenashibu6764
    @reenareenashibu6764 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിൽ അമ്മ കൃപ ചൊരിയണമേ ഞങ്ങളുടെ സാമ്പത്തിക കടബാധ്യതകൾ ലോണുകൾ എല്ലാം എത്ര വേഗം തീർക്കാൻ അനുഗ്രഹിക്കണേ അതിനുള്ള സാമ്പത്തികം കണ്ടെത്താൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @indiranair5037
    @indiranair5037 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് അവന് നല്ല ബുദ്ധി തെളിയിച്ച് kodukkane എല്ല ദുസ്വഭാവങ്ങളും മാറ്റി നന്മയിലേക്ക് nayikkane എൻ്റെ മക്കൾക്കും ഭർത്താവിനും ദൈവവിശ്വാസം വർദ്ധിപ്പിച്ച് അനുഗ്രഹം ചൊരിഞ്ഞ് tharane എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ ആമേൻ ആമേൻ

  • @minimoozhickal2920
    @minimoozhickal2920 5 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു ഞങ്ങളെ കാത്തുകൊള്ളണമേ സ്തുതിക്കുന്നു ആരതിക്കുന്നു നന്ദി പറയുന്നു പാപികൾക്കുവേണ്ടിയും രോഗികൾക്കുവേണ്ടിയുമ്മ പ്രാർത്ഥിക്കണമേ

  • @RajanKE-c5f
    @RajanKE-c5f 5 หลายเดือนก่อน

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ നിയോഗങ്ങൾ അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ എൻെറ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും അറിയുന്ന ഈശോയെ മാതാവേ അങ്ങയുടെ ദാസനെ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി 🙏🙏🙏🙏🙏🙏

  • @magijames9727
    @magijames9727 5 หลายเดือนก่อน +1

    Amme Esoye Makkale Katthurekshikkanam Madyapanalehari Manaseekabhudhimutt Duseelam Deshyam Kafakkett Thalavedhana Alla Rogham Sughappedutthanam Gas Share Veedinte No Joshy Clame Amma EdapedanamJismik Bhavanam Kodutthanugrahikkanam Ĵismi Vishnu Niya Mamodeesa Seekarikkana Amma Anugrahikkanam Kudumbhatthil Samadhanam Tharanam Karunathonnanam Amme Ave Maria

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 5 หลายเดือนก่อน +1

    അമ്മേ ലോക അത്ഭുതവര മാതാവേ എന്റെ മോന്റെ കീമോ കഴിഞ്ഞിട്ട് അവനു പനിയുണ്ട് അമ്മേ ചുമയും ഉണ്ട്... അമ്മേ അമ്മ ഇടപെട്ട് അത് മാറ്റി തരണേ അമ്മേ... രാത്രിയിൽ അവനു പനി വരുന്നു അമ്മേ.... ശരീരികമായ ബുദ്ധിമുട്ടുകൾ മാറ്റി തരണേ അമ്മേ... എന്റെ മോന്റെ ജോലിക്കാര്യവും ശരിയാകണേ അമ്മേ.... ജയേട്ടന്റെ കണ്ണിലെ നിറം മാറ്റണം അമ്മേ.... ഞങ്ങളുടെ കുടുംബത്തിൽ ഇനി ആർക്കും ഈ അസുഖം ഉണ്ടാകരുത് അമ്മേ... എന്റെ മോന്റെ ബോണ്മാരോ റിസൾട് റിസൾട് നോർമൽ ആകണേ അമ്മേ🙏🏻🙏🏻🙏🏻

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 5 หลายเดือนก่อน

    മാതാവേ എല്ലാ തിന്മ്മയിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നും എന്നെ വിടുവിക്കേണമേ ആമേൻ ലതിക ഹരിപ്പാട്

  • @babichanthomas3296
    @babichanthomas3296 5 หลายเดือนก่อน

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ അമ്മമാതാവേ എൻ്റെ ആശ്രയമേ ആമേൻ

  • @rejithaks2257
    @rejithaks2257 5 หลายเดือนก่อน +1

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ. Aammen

  • @sanila5771
    @sanila5771 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോൾക്ക് ഇന്ന് രാവിലെ പത്ത് മണിക്ക് കാര്യവട്ടം കാമ്പസിൽ വച്ച് എംഎസ് ഡബ്ലിയു എന്ന പി ജി കോൾസിന്റെ എൻട്രൻസ് പരീക്ഷ നടക്കുകയാണ്. തബുരാനെ എന്റെ മോൾക്ക് ആ പരീക്ഷ നന്നായി എഴുതി നല്ല മാർക്കോടെ പാസ്സായി മെരിറ്റിൽ അഡ്മിഷൻ ലഭിക്കാൻ സഹായിക്കണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 5 หลายเดือนก่อน +1

    അമ്മേ ഭർത്താവിനെ വിശുദ്ധികരിക്കണമെ കൂട്ടിൽ അകപേടാതെ കാത്ത് കൊള്ളണമെ ലീവിന് വരാനുള്ള മനസ് കൊടുക്കണമെ മകനെ അനുഗ്രഹിക്കണമെ

  • @SandhyaSinil
    @SandhyaSinil 5 หลายเดือนก่อน

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധികരിക്കണമേ

  • @achusachu8930
    @achusachu8930 5 หลายเดือนก่อน

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മെയ് 31 സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ മക്കളുടെ ദേഷ്യം വെറുപ്പും കലകം പൈശാചികമാനസിക പ്രശ്നങ്ങൾ വിളിശാപം പൈശാചിക തടസ്സങ്ങൾ നീക്കി പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ ജൂലൈ 7 നകം എന്റെ ഉടമ്പടി നിയോഗത്തിൽ ഇടപെടേണമെ സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭🙏🔥🔥🙏🙏🙏🙏🙏🙏

  • @NirmalaPkumar
    @NirmalaPkumar 5 หลายเดือนก่อน +5

    എന്റെ അമ്മമാതാവേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണേ എന്റെ ഈശോയെ എന്റെ അപ്പാ എന്റെ മാതാവേ കയ്യ് വിടല്ലേ 🙏

  • @TittoJames-r7w
    @TittoJames-r7w 5 หลายเดือนก่อน

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ സമർപ്പിക്കുന്നു മാതാപിതാക്കളുടെ വിഷമം മനസ്സിലാക്കാൻ കഴിയേണമേ ആമ്മേൻ

  • @albinthomas3864
    @albinthomas3864 5 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, ചുമയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, തലയുടെ രോഗം, ചുമ, വയറിന്റെ രോഗവും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, അവന്റെ ചുമ, നീർക്കെട്ടും, കിഡ്നിയുടെ രോഗവും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നൽകണേ, ഈശോയെ എന്റെ വിദേശരാജ്യത്ത് ജോലിക്കുള്ള സകല തടസങ്ങളും, കുരുക്കുകളും എടുത്ത് മാറ്റാണെ, ഈശോയെ എനിക്ക് ഈശോയുടെ കൃപയുടെ കൈഒപ്പു കൊണ്ട് എന്റെ വിദേശരാജ്യത്ത് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ, വിസ, പാസ്സ്പോർട്ടും എനിക്ക് തരണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനും ഉള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ ഞാൻ ചെയ്‌ത ഉടമ്പടിയുടെ പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️

  • @swethaswetha6045
    @swethaswetha6045 5 หลายเดือนก่อน

    അമ്മേ മാതാവേ ശരീരത്തിലെ വേദനകളെല്ലാം മാറ്റിത്തരേണമേ 🙏അമ്മയുടെ അസുഖം വേഗം മാറ്റികൊടുക്കണേ അമ്മ മാതാവേ 🙏🙏

  • @rejithaks2257
    @rejithaks2257 5 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ ദുരിതങ്ങൾ നീക്കി.. നല്ല ജീവിതം നല്കണമേ..... അമ്മേസഞ്ചരിമാതാവേ.. കുഞ്ഞുങ്ങൾക് ജീവിതമാര്ഗം കാട്ടികൊടികണമേ..... ആമ്മേൻ., 🙏🙏

  • @g_ammu_
    @g_ammu_ 5 หลายเดือนก่อน

    മാതാവേ കൊടുക്കാനുള്ളവര് എന്നും വന്നു ചിത്ത വിളിക്കുന്നു മാതാവേ കൃപ തരണേ എല്ലാം നേരിടാൻ

  • @SandhyaSinil
    @SandhyaSinil 5 หลายเดือนก่อน

    അമ്മേ പ്രായമായ നോക്കാനില്ലാത്ത മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ നീല അങ്കിയാൽ പൊതിഞ്ഞ് അവരെ സംരക്ഷിക്കണമേ

  • @appunniappu3194
    @appunniappu3194 5 หลายเดือนก่อน

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മ ഞങ്ങളുടെ കൂടെ വരണം

  • @ancyprayingforthefamilytho5181
    @ancyprayingforthefamilytho5181 5 หลายเดือนก่อน

    പരിശുദ്ധ മാതാവേ🌹 ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കൂടെയിരിക്കണമേ 🙏🙏🙏

  • @BijuJoseph-d1n
    @BijuJoseph-d1n 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ എൻെറ ഭർത്താവിന് മാതാവിനോട് കൂടുതൽ അടുക്കാൻ ഉള്ള അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @TittoJames-r7w
    @TittoJames-r7w 5 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു നല്ലത് ചിന്തിക്കാനുള്ള മാനസ്സും ബുദ്ധിയും വിവേകവും പക്വതയും നൽകി എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @Daisy-o4k5s
    @Daisy-o4k5s 5 หลายเดือนก่อน

    അമ്മ മാതാവെ അനുഗ്രഹിക്കണമെ മോൻ്റെ കാര്യങ്ങൾ എല്ലാം നടത്തി തരണം അവിടുന്ന് ഇഷ്ടമാണ് എങ്കിൽ മോളുടെ കാര്യം ശരിയാക്കിക്കണമെ ആമീൻ ഈശോ

  • @SmithaSmitha-e4g
    @SmithaSmitha-e4g 5 หลายเดือนก่อน

    അമ്മ മാതാവേ എല്ലാ കടങ്ങളും വീട്ടാനുള്ള ഒരു വഴി കട്ടി തരണേ

  • @manojmahima2406
    @manojmahima2406 5 หลายเดือนก่อน

    അമേ ഞങ്ങളെ കാത്തു കൊള്ളണമേ മാതാവേ

  • @snehajb1004
    @snehajb1004 5 หลายเดือนก่อน +1

    സഞ്ചാരിമാതാവേ അമ്മമാതാവേ അടികൾക്ക് ഒരു ജോലിക്കാ യൂണിവേഴ്സിറ്റിയിലെ അപേക്ഷിച്ചിട്ടുണ്ട് എത്രവേഹം വിളിക്കുവാൻ ജോലിക്ക് നിയമിക്കുവാൻ ഇടയാക്കണമേ 🙏🙏🙏

  • @geethaSasi-up2xb
    @geethaSasi-up2xb 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മകനു കാത്തു കൊള്ളണേ ആമേൻ😊😊😊😊

  • @elcycleetus
    @elcycleetus 5 หลายเดือนก่อน

    അമ്മേ കൃപാസനമാതാവേ ജിനിമോൾക്കു എർപോർട്ടിലെ ജോലി ഏകാഗ്രതയോടെ സമാധാനമായി ജോലി ചെയ്യുവാനുള്ള കൃപ അമ്മ കൊടുക്കണമെ

  • @lillyavarachan332
    @lillyavarachan332 5 หลายเดือนก่อน

    പരിശുദ്ധാത്മാവിൻ്റെ കൃപയും സംരക്ഷണവും എൻ്റെ ഭവനത്തി ൽ എല്ലാവരുടെ മേലും ഉണ്ടായിരിക്കേണമേ

  • @santhammathomas8564
    @santhammathomas8564 5 หลายเดือนก่อน

    Amme Mathave Ente kudumbathe Anugrehikkaname ente Makan Roji monte asukam mattaname Avante pèdibhayathilninnellam matti Anugrehikkaname Amen

  • @ShilpaThersya
    @ShilpaThersya 5 หลายเดือนก่อน

    ആമേൻ 🙏✝️ എല്ലാ പ്രകൃതിക്ഷോഭത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏✝️mary🌹🌹🌹

  • @GirijaKumari-p7p
    @GirijaKumari-p7p 5 หลายเดือนก่อน

    എന്റെ ആവശ്യങ്ങൾ സാധിച്ച് തന്ന് അമ്മയുടെ മുന്നിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അഭിഷേകം ചെയ്യണമേ ഇനി 30 ദിവസമേ ഉള്ളേ മാതാവെ എന്റെ ഉടമ്പടിയിൽ പറഞ്ഞ ആവശ്യങ്ങൾ എനിക്ക് സാധിച്ച് തരേണമെ എന്റെ ജപമാല മാതാവെ ആമ്മേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @snehajb1004
    @snehajb1004 5 หลายเดือนก่อน +1

    അമ്മ മാതാവേ അണികൾ അലർജി രോഗം പൂർണമായി മാറ്റി തരേണമേ കുടുംബ സമാന്തരം തരണേ തലമുടി താരന്റെ പ്രശ്നങ്ങളും പൂർണമായി മാറി വിദ്യാഭ്യാസം അനുഗ്രഹിക്കണേ

  • @sheejapc8710
    @sheejapc8710 5 หลายเดือนก่อน

    അമ്മേ മാതാവേ ഇന്നിറങ്ങിയ transfer list -ൽ എൻ്റെ പേരുണ്ട്. പുതിയ സ്ഥലത്ത് ശരിയായി പ്രവർത്തിക്കാൻ എൻ്റെ ഒപ്പം നിൽക്കണേ അമ്മേ

  • @ambilirajuambiliraju
    @ambilirajuambiliraju 5 หลายเดือนก่อน +1

    r അമ്മേ എൻ്റെ ഭർത്താവിൻ്റെ കേസ്സ ആണ് അതു ഞങ്ങൾക്ക് അന്നു കലമായിട്ട് വരണം ജോലി കിട്ടുണം മാതാവേ എന്നിക്ക് ആലപുഴയിൽ ജോലി കിട്ടണമേ ഞങ്ങൾക്ക് ക ബാധ Jതറി ർക്
    കടബാധ്യത തീർക്കാൻ മാർഗം നൽകണമേ ഞങ്ങൾക്ക് ഒരു വരുമാന മാർഗം നൽ തന്നെ വേ' എന്നിക്ക് ഒരു കുഞ്ഞിനെ അമ്മയുടെ അനുഗ്രത്തിൽ കിട്ടണമേ എൻ്റെ പ്രാർത്ഥന കേക്കണമേ ആമേൻ

  • @AryarahulAryanrahul
    @AryarahulAryanrahul 5 หลายเดือนก่อน

    Ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente kudubathe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @appubaby6625
    @appubaby6625 5 หลายเดือนก่อน

    Amme ente കുടുംബത്തെ ഞാൻ അമ്മയിൽ ഏൽപ്പിക്കുന്നു,കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർഥിക്കുന്നു.എൻ്റെ മനസ്സിൻ്റെ ഭാരമെല്ലാം മാറ്റി തരേണമേ, ഉടമ്പടി എടുക്കാനും സാക്ഷ്യം പറയാനും എനിക്കും ആഗ്രഹം ഉണ്ട് ,അതിനു ഒരു അവസരം തരണേ മാതാവേ ആരുമില്ല എന്നെ അറിയാനും,കേൾക്കാനും,എല്ലാം അമ്മയോട് തന്നെ പറയുന്നു,എന്നെ kelkkane മാതാവേ,ഒത്തിരി കുറ്റബോധമുണ്ട്,എല്ലാത്തിനും മാപ്പ് തരേണമേ

  • @SulochanaKv-z4v
    @SulochanaKv-z4v 5 หลายเดือนก่อน

    അമ്മേ അമ്മേ അമ്മേ അമ്മേ തിരു കുമാര ആമേൻ ആമേൻ ആമേൻ ആമേൻ

  • @yamunar3486
    @yamunar3486 5 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ കടം തി രാനും മകന് വിദേശ തു പോകാനും മകൾക് ജോലി കിട്ടാനും മകൾക് ഒരു കുഞ്ഞു ഉണ്ടാകാനും ഭർത്താവിന്റെ രോഗം മാറി ജോലിക് പോകാനും എന്റെ ലോൺ പാസായി കുറച്ചു കടം തിരനും കൃപാസനം മാതാവേ anugrzhikkanne🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @aleyammape873
    @aleyammape873 5 หลายเดือนก่อน

    ❤അമ്മേ അമ്മക്കറിയാലോ എന്റെ ഇപ്പോഴത്തെ വിഷമം. ആ വിഷയങ്ങളിൽ അമ്മയുടെ സാന്നിധ്യം ഉണ്ടാകണമേ.

  • @celiner8328
    @celiner8328 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എൻ്റെ മോണരോഗം സൗഖ്യം തന്ന് എൻ്റെ പല്ലിന്റെ കേടുപാടുകൾ മാറ്റി പല്ലുകളെ ഉറപ്പിച്ചു തരണമെയെന്ന് അപേക്ഷിയ്ക്കുന്നു

  • @peterbinukallungal3168
    @peterbinukallungal3168 5 หลายเดือนก่อน

    അമ്മേ മാതാവേ......

  • @EmmanuelL-cu9kk
    @EmmanuelL-cu9kk 5 หลายเดือนก่อน

    അപ്പന്റെ കൈയിലെ കാലിലെ ചൊറിച്ചിൽ (അലർജി ] രോഗം മാറ്റി കൊടുക്കണമേ മാതാവേ കടബാധ്യതകൾ മാറ്റി തരണമേ

  • @rachelthomas2712
    @rachelthomas2712 5 หลายเดือนก่อน

    Amma mathave ente udapadyneyogam sathichu therane✝️✝️✝️✝️amen

  • @renjinirajan7118
    @renjinirajan7118 5 หลายเดือนก่อน

    അമ്മ മാതാവേ സഹായിക്കണേ

  • @lijijolly
    @lijijolly 5 หลายเดือนก่อน

    അമേ മ പ രിശുദ്ധ അപമ്മേ ഞങ്ങളുടെ കുടുമ്പത്തിൽ അമ്മ താങ്ങും താലും തണലും ആയി ശി ക്കേ ണമ്മേ 16:11

  • @luciasurya2636
    @luciasurya2636 5 หลายเดือนก่อน

    എന്നേയും എന്റെ കുടുംബത്തെയും ചേർത്ത് കൊള്ളണമേ അമ്മേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 5 หลายเดือนก่อน

    മാതാവോ ഇന്ന് പ്രശ്നങ്ങൾ ഒന്നു ഉണ്ടാകരുത മനസിന്റെ വേദന വിഷമങ്ങൾ അസ്തത എല്ലാം പരിപൂർണ്ണമായി ഇപ്പോൾ തന്നെഎടുത്തു മാറ്റണം അമേൻ🙏🙏🙏🙏🙏

  • @santhammathomas8564
    @santhammathomas8564 5 หลายเดือนก่อน

    Amma Mathave Ente kudumbathe sakala thadasagalum mattaname Sbilifil Nalla Castamare thanne anugreheethamakkaname Amen 🎉

  • @jetrudem3650
    @jetrudem3650 5 หลายเดือนก่อน

    അമ്മേ ഹരിതയുടെ വിവാഹം നല്ല രീതിയിൽ നടത്തിത്തന്നു വാർദ്ധക്യ കാലംവരെ കുടുംബ പ്രാർത്ഥനയോടും വചനം വായനയോടും കൂടിയ സമാധാന കുടുംബജീവിതം കൊടുത്തനുഗ്രഹിക്കണമെ ഇതുപോലുള്ള 500 മക്കളെയും സമർപ്പിക്കുന്നു

  • @badriprasadprasad5843
    @badriprasadprasad5843 5 หลายเดือนก่อน

    Amme mathave Technipil oru direct jolikku vend amme idanila nilkkaname Amen

  • @sarithasari3442
    @sarithasari3442 5 หลายเดือนก่อน

    Amme ente Ella niyogangalum avidunnu sadhich tharane. Vayaru vedhana Matti tharane. Kunjine tharane 🙏🙏🙏😢😢😢😢😢😢

  • @reethacheeran
    @reethacheeran 5 หลายเดือนก่อน

    Amma mathave sancheri mathave pls today I going vjanam give grace got brother sisters give me amma mathave🙏🙏🙏

  • @MaryThomas-b2c
    @MaryThomas-b2c 5 หลายเดือนก่อน

    Amme mathave may muppathinakam entemakal praghnant anennnulla santhoshavartha kwlkan edayakkename amme kaniyaname avalil karunathonnename anugrahikename amen amen amen

  • @laijujames9658
    @laijujames9658 5 หลายเดือนก่อน

    Ammea mathavea ennodu Karuna thonnanamea entea prarthanaku utharam nlghanamea entea mghal Joly leabikkathea newslantil ninnu madaghi varuvan Amma anuvathikkaruthea Joly Amma manasakanamea

  • @GffcccGvvg
    @GffcccGvvg 5 หลายเดือนก่อน

    പരിശുദ്ധാത് രണ്ടുമക്കളെ നല്ല ദൈവസ്നേഹം ഉള്ള മക്കളായി വളർത്തി സമൂഹത്തിന് കുട്ടികളെ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണമേ

  • @mariesdevasia6053
    @mariesdevasia6053 5 หลายเดือนก่อน

    Amma mathave ellavareum kathukollename amme amen ❤🙏🙏🙏🙏🙏

  • @lathakrishnan155
    @lathakrishnan155 5 หลายเดือนก่อน

    അമ്മേ. മോനെ രഷിക്കണമേ

  • @deenachandran9178
    @deenachandran9178 5 หลายเดือนก่อน

    Ammamathave Anugrahekkaname

  • @Rammya-l6l
    @Rammya-l6l 5 หลายเดือนก่อน

    Ende amme ende niyoggal Sadichu tharaname

  • @jossyxavier9002
    @jossyxavier9002 5 หลายเดือนก่อน

    Amme mathave nashtapetta paise and gold and driving licence ellam Ammaude karathil tharunnu athintemel sanchari mathave Amma idapedaname thiriketharaname sahayikkaname karunayirikkaname krupayundakame anugrahikkaname

  • @chinnuajith2910
    @chinnuajith2910 5 หลายเดือนก่อน

    Amme Parishudha amme njagalke vendi prathikename amme 🙏
    Amme office nte thadasangal ellam mateetharaname amme 🙏
    Amme eppole nadakunna work Ammayum thirukumaranum munnil ninne sahayeekaname amme 🙏

  • @LeelaBalan-s7d
    @LeelaBalan-s7d 5 หลายเดือนก่อน

    Ente.mathave.zhangalude.niyogangalilum.karunayundakename❤❤❤❤

  • @Vidya1998-g
    @Vidya1998-g 5 หลายเดือนก่อน

    Ente krupasanam amme mathave.oralk upakaram cheyyan poyath kond ente sammadanam nashtapettirikuva amme.jeevithathinod polum madup thonnunn
    Mathaave njn sangadapedunna karyathin enik vazi kaanich tharane.kayi vidalle apesha kelkane🙏

  • @AnilKumar-vz5kn
    @AnilKumar-vz5kn 5 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @sunitham386
    @sunitham386 5 หลายเดือนก่อน

    Ammae mathavae 🙏🙏❤️🙏🙏

  • @savithrimg3633
    @savithrimg3633 5 หลายเดือนก่อน

    മാതാവേ കനിയണമേ ജൂൺ 14. 'െൻറ നീറ്റ് റിസൾട്ട് അമ്മയെ ഏൽപ്പിക്കുന്നു. കനിയണമേ-മാതേ

  • @pranavapavan3031
    @pranavapavan3031 5 หลายเดือนก่อน

    അമ്മ മാതാവേ എന്റെ വീടിന്റെ വാടക കുടിശിഖ തീക്കാൻ ഒരു മാർഗം കാണിച്ചു തരേണമേ മാതാവേ🌹🌹🌹🌹🌹

  • @NithiNithi-q8f
    @NithiNithi-q8f 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റ മോൾക്ക് ജോലികൊടുക്കണമേ 🙏🙏

  • @SnakesandLadders01
    @SnakesandLadders01 5 หลายเดือนก่อน

    Ende Ammeeeee Mathave ellavreyum angayude thirumunnil samarppikunnu 🙏🙏🙏

  • @Jorge-me1bv
    @Jorge-me1bv 5 หลายเดือนก่อน

    Amma mathava anik bissinase tharanama

  • @aneetascaria6503
    @aneetascaria6503 5 หลายเดือนก่อน

    Amme ellavareyum anugrahikenama🙏🙏

  • @jasminepaul3690
    @jasminepaul3690 5 หลายเดือนก่อน

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ

  • @reethacheeran
    @reethacheeran 5 หลายเดือนก่อน

    Amma mathave sancheri mathave🙏 give grace kripa daughter

  • @rosetonz2941
    @rosetonz2941 5 หลายเดือนก่อน

    Amme mathave kadabadhyatha maatti tharaname 🙏🙏🙏

  • @licyraju4459
    @licyraju4459 5 หลายเดือนก่อน

    അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു

  • @jintojames5386
    @jintojames5386 5 หลายเดือนก่อน

    Amma Ammathva 🙏🙏🙏🙏🙏🙏🙏🙏

  • @AmalaKk-ej5md
    @AmalaKk-ej5md 5 หลายเดือนก่อน

    Amme mathave ente saampathika prayasum ee masum thanne matti tharename ammachi ente 5lac rupayude companyude case palaril commissioner oppidaan ulla manasu ammachi angu kodukaname anugrahikkaname amen amen amen

  • @sebastiansebastian7853
    @sebastiansebastian7853 5 หลายเดือนก่อน

    🌹 Amen 🥀 Amen 🥀 Amen 🥀

  • @GIBIROSE
    @GIBIROSE 5 หลายเดือนก่อน

    Amme matha enta kadabhathiyathakkal ellam theerana oru vazhi kanicha tharanama matha 🙏

  • @hemamohan202
    @hemamohan202 5 หลายเดือนก่อน

    Ente ammaykkum eesoykkum orayiram nandhi. Ente monum ananthuvinum ammayude vanakka masam thanne visa ticket kitty abudhabiyil pokanulla process nadathane amme eesoye.amen.

  • @NithiNithi-q8f
    @NithiNithi-q8f 5 หลายเดือนก่อน

    🙏🙏🙏🙏ആമെൻ 🙏🙏🙏