ആഹഫ്രണ്ടസ് എടപ്പാൾ ടീമിന്റെ മിന്നും പ്രകടനം - സെവൻസ് മീനച്ചിൽ പാലാ ടീമിനോട് - കണ്ടിരിക്കേണ്ട മത്സരം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ‪@vadamvalinews‬
    #tugofwar #vadamvali #kambavali #sports #viralvideo

ความคิดเห็น • 75

  • @yathrikan4270
    @yathrikan4270 ปีที่แล้ว +76

    ആഹാ ആയിട്ട് ഇത്രയും ലോഡ് പിടിച്ചെങ്കിൽ അവർ ചില്ലറക്കാർ അല്ല.....❤️❤️

    • @arjunjayarajjayaraj1859
      @arjunjayarajjayaraj1859 ปีที่แล้ว +1

      Satyam

    • @jithuak945
      @jithuak945 ปีที่แล้ว +8

      സുഹൃത്തേ അത് മീനച്ചിൽ പാലാ ആണ്.മുട്ടിയാൽ തട്ടുന്ന ടീം.ഒരു കാലത്തു അഖില കേരള വടംവലി യിലെ രാജാക്കന്മാർ.

    • @uzhavoorbeatz
      @uzhavoorbeatz ปีที่แล้ว +8

      മീനച്ചിലിന്റേയും, സിബിയും സംഘത്തിന്റേയും നോൺ സ്റ്റോപ്പ് പടയോട്ടത്തിന് ഒരു ബ്രേക്ക് ഇട്ട ടീമുകളിലാെന്നാണ് ആഹാ ഇടപ്പാൾ :

    • @rajeshkuttan4725
      @rajeshkuttan4725 10 หลายเดือนก่อน +2

      മീനച്ചിൽ Sibichan ആണ്

    • @kiranjoseph9188
      @kiranjoseph9188 8 หลายเดือนก่อน +1

      പഴേ ടീം ആണ് ബ്രോ മീനച്ചിൽ

  • @anurajanu7446
    @anurajanu7446 ปีที่แล้ว +8

    മൂന്നാമത്തെ മനുഷ്യൻ 👌💕💕💕💪💪💪💪💪💪💪

  • @pradeepcp9480
    @pradeepcp9480 ปีที่แล้ว +33

    ആഹാ എടപ്പാൾ ഇഷ്ടം...❤️ സെവെൻസും പൊളി ആണ് ❤️

    • @muhammadrasheed2694
      @muhammadrasheed2694 ปีที่แล้ว

      യാ മോനെ എന്താ വലി. സൂപ്പർ 👍👍👍👍👍👍👍❤❤❤❤❤❤

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 ปีที่แล้ว +8

    ആഹാ അടിപൊളി, ആവേശം നിറഞ്ഞ വടംവലി. അഭിനന്ദനങ്ങൾ. ആശംസകൾ.

  • @K.SHameedGurukkal-el3jx
    @K.SHameedGurukkal-el3jx ปีที่แล้ว +18

    എട്ടപ്പാളിൻ്റെ കരുത്തുറ്റ മക്കൾക്ക് കരുത്തും ആയുസും നൽകട്ടെ

  • @footballmaniamalapurakaran8337
    @footballmaniamalapurakaran8337 ปีที่แล้ว +25

    Mass Kayil vadam poyapol kootukaran oru Kayyi koduth valicha aa Vali poli

  • @butterfly3524
    @butterfly3524 ปีที่แล้ว +23

    ഇരട്ട ചങ്കൻ സിബി മീനച്ചിൽ ❤️❤️❤️❤️

  • @Akash...007
    @Akash...007 ปีที่แล้ว +4

    😮രോമം എനീട്ടിറ്റ് കുറച്ച് നേരായി താഴനില്ല ശോ സീൻ 🥵🎇

  • @100bismillah
    @100bismillah ปีที่แล้ว +38

    എന്നെപോലെ വീഡിയോ കണ്ടപ്പോൾ ചെരിഞ്ഞ് കണ്ടവരുണ്ടോ?😂😂

    • @PK-nz9cn
      @PK-nz9cn ปีที่แล้ว +3

      നിനക്കല്ലെങ്കിലും പഞ്ചാബി ഹൗസ് കണ്ടതിന് ശേഷം സൈഡ് വലിവ് ഇത്തിരി കൂടുതലാ..

    • @ummarvengasseri2313
      @ummarvengasseri2313 ปีที่แล้ว +1

      😂😂😂😂

    • @RAJEEVPUTHENVEETTIL
      @RAJEEVPUTHENVEETTIL 11 หลายเดือนก่อน +1

      ചെരിഞ്ഞ എന്റെ തോളിലായിരുന്നു ഫുൾ ലോഡും 😂

    • @sreejithnirakkanayil4297
      @sreejithnirakkanayil4297 4 หลายเดือนก่อน

      ഏത് വടംവലി മത്സരം കണ്ടാലും ഒരു സൈഡ് ചെരിഞ്ഞു പോകും 🥰🥰🔥🔥

  • @midhunpoulose6212
    @midhunpoulose6212 ปีที่แล้ว +12

    Sevens ejjathi load❤️❤️❤️.... Support koduthulla aa vali romanjam thanney💫💫

  • @KLSPYROシ
    @KLSPYROシ ปีที่แล้ว +9

    Njangad nattukar ...malappuram ..edappal...ponnani💥✌️💗

  • @muneerpm9580
    @muneerpm9580 ปีที่แล้ว +10

    ഇതാണ് മരണ വലി.
    അഹാ ഫ്രണ്ട്സ് അൽപം കൂടി ലോഡ് വേണം.
    പൊളിച്ചു.

    • @vadamvalinews
      @vadamvalinews  ปีที่แล้ว +2

      👍

    • @suhailkt3424
      @suhailkt3424 ปีที่แล้ว +4

      @@vadamvalinews . ആഹാ ഫ്രണ്ട്സ് എടപ്പാൾ പുലി ടീമാണ് ബനാത്ത് പുല്ലാരയു൦ കൂടി ഉണ്ടായിരുന്നെങ്കിൽ പുപ്പുലി ആയിരുന്നേനെ ബനാത്ത്🔥🔥

  • @lowbird3396
    @lowbird3396 ปีที่แล้ว +7

    Njan itu live kandata
    Super performance

  • @noahnishanth9766
    @noahnishanth9766 ปีที่แล้ว +18

    ആഹാ യോട്‌ ഇത്രയും ലോഡ്‌ ഇട്ട്‌ വലിച്ചെങ്കിൽ പാലാക്കാരു പുലികളാണു

    • @superpayyans1554
      @superpayyans1554 ปีที่แล้ว +1

      ഇവരെ കുറിച്ച് അറിയാത്തത് കൊണ്ടാണ്

  • @nidhinmb9603
    @nidhinmb9603 11 หลายเดือนก่อน +2

    Oru rakshayum illla ,, randu teamsum poli ❤

  • @anandkb6826
    @anandkb6826 11 หลายเดือนก่อน +2

  • @ArunMukundan-s1y
    @ArunMukundan-s1y 8 วันที่ผ่านมา +1

    നൗഷാദിക്ക 🔥💗

  • @fazilpachu6771
    @fazilpachu6771 ปีที่แล้ว +7

    Aaha polichu adaki❤️‍🔥❤️‍🔥

  • @harikrishnanpt4098
    @harikrishnanpt4098 ปีที่แล้ว +3

    രോമാഞ്ചം

  • @shafeekpdy6229
    @shafeekpdy6229 ปีที่แล้ว +2

    അടിപൊളി

  • @joyesbenny1772
    @joyesbenny1772 ปีที่แล้ว +7

    Palakkar😍😍😍

  • @sandeeppb3727
    @sandeeppb3727 ปีที่แล้ว +2

    തന്ത്രശാലി aiwa🔥👌🏻🤗🤗

  • @binuabraham8176
    @binuabraham8176 ปีที่แล้ว +3

    എന്റെ പൊന്നോ ആടാർ വലി .....പൊളി തന്നെ

  • @jineshpdrjinesh7052
    @jineshpdrjinesh7052 ปีที่แล้ว +3

    3 നോക്കുന്ന ആൾ 🔥

  • @unniakhilesh8151
    @unniakhilesh8151 11 หลายเดือนก่อน +1

    പൊളി 👍

  • @noufalkl1020
    @noufalkl1020 ปีที่แล้ว +3

    എന്റെ മോനെ തീജ്ജ് 💥🔥🔥🔥ആഹാ... ഇവരുടെ കഥയാണോ ഒരു സിനിമ ഇറക്കിയത് ഇന്ദ്രജിത് അഭിനയിച്ച പടം

    • @haziibeeyy9029
      @haziibeeyy9029 ปีที่แล้ว +1

      Athee

    • @jerinmathew6169
      @jerinmathew6169 ปีที่แล้ว +3

      അത് പാലായിൽ ഉണ്ടായിരുന്ന ആഹ എന്ന ടീമിന്റെ ട്രൂ സ്റ്റോറി ആണ്‌ 👍.. അല്ലാതെ മലപ്പുറം ആഹ അല്ല 🤭😏th-cam.com/video/BvbV7Rg1yis/w-d-xo.htmlsi=a-YORDfomlHlcIoC

    • @jerinmathew6169
      @jerinmathew6169 ปีที่แล้ว

      ​@@haziibeeyy9029അല്ല

    • @Mr.Taller_Kid
      @Mr.Taller_Kid ปีที่แล้ว +2

      അത് ആഹ നീലൂർ പാല എന്ന ടീമിൻ്റെ കഥയാണ്. അല്ലാതെ ആഹ ഫ്രണ്ട്സ് എടപ്പാളിൻ്റെ അല്ല

    • @superpayyans1554
      @superpayyans1554 ปีที่แล้ว

      ​@@Mr.Taller_Kidഅല്ല ബ്രോ മീനച്ചിൽ നീലൂർ തന്നെ ആണ്

  • @swasthivlogs4665
    @swasthivlogs4665 ปีที่แล้ว +2

    Ufff🔥🔥🔥🔥🔥

  • @muralidharanrayirath891
    @muralidharanrayirath891 11 หลายเดือนก่อน +1

    Congratulation ,

  • @ameermonchaakki2531
    @ameermonchaakki2531 ปีที่แล้ว +3

    Poli ahaa ntea ponnuuuu

  • @melvilledoha7642
    @melvilledoha7642 ปีที่แล้ว +4

    Polimakalle 💪

  • @aswanthmc4104
    @aswanthmc4104 ปีที่แล้ว +4

    What a man.. Great match

  • @dinkan4120
    @dinkan4120 ปีที่แล้ว +3

    💥🏆

  • @cinephle710
    @cinephle710 ปีที่แล้ว +2

    🤩💥💥

  • @robitkj7928
    @robitkj7928 ปีที่แล้ว +2

    ❤❤✊

  • @vishnuprasad.v7933
    @vishnuprasad.v7933 ปีที่แล้ว +1

    Suprr supr supr

  • @babymolusebabymoluse4301
    @babymolusebabymoluse4301 ปีที่แล้ว +1

    👍👍👍

  • @Joseph9001-c9h
    @Joseph9001-c9h ปีที่แล้ว +5

    പണ്ട് സങ്കികളെ കൂട്ടമായി ഓടിച്ച എടപ്പാൾ പുലികൾ ❤️❤️❤️❤️

    • @superpayyans1554
      @superpayyans1554 ปีที่แล้ว +1

      Bro kandoo AA വീഡിയോ ഫുൾ ഉണ്ട് ഒന്ന് കണ്ടിട്ട് പറ

    • @nidhinkt7109
      @nidhinkt7109 11 หลายเดือนก่อน

      Da potta aa teamil valiykkunnath motham sangikal aanu

    • @Joseph9001-c9h
      @Joseph9001-c9h 11 หลายเดือนก่อน

      @@nidhinkt7109 മൈരാണ് 😂😂😂😂 മലപ്പുറത്തു സങ്കികളോ 😂😂😂😂😂😂😂വാരാണസി അല്ല മലപ്പുറം ആണ് 😂മലബാർ

  • @vishnuprasad.v7933
    @vishnuprasad.v7933 ปีที่แล้ว +2

    Aaha yenna summava🥵🥵

  • @sreejinats7300
    @sreejinats7300 ปีที่แล้ว +1

    🔥🔥🔥

  • @sheninvlogz9691
    @sheninvlogz9691 ปีที่แล้ว +1

    💥💥💥💥💥

  • @ajcreations8688
    @ajcreations8688 ปีที่แล้ว +2

    തോറ്റുജയിച്ചു

  • @arunkumarcet
    @arunkumarcet ปีที่แล้ว +1

    This is foul play. This is not vadam vali. This is hanging bodyweight.

  • @anurajanu7446
    @anurajanu7446 ปีที่แล้ว +2

    രണ്ടാമൻ et

  • @swadiqueali2860
    @swadiqueali2860 ปีที่แล้ว +1

    🥶