How to stich V neck pleated kurti

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 25

  • @simips225
    @simips225 4 หลายเดือนก่อน +3

    ഈ model കുർത്തിയുടെ cutting അറിയണമെന്നുണ്ടായിരുന്നു. നന്നായി പറഞ്ഞു തന്നു. Thanks dear... 💜💜💜 ഇനിയും പുതിയ models കാണിക്കണേ.

  • @sujal3409
    @sujal3409 8 วันที่ผ่านมา +1

    Super dii👍😍🥰

  • @shinasanthosh4832
    @shinasanthosh4832 4 หลายเดือนก่อน +2

    വളരെ neat ആയിട്ടാണ് ചെയ്യുന്നത്👍👍

  • @Kozhikodanzzz
    @Kozhikodanzzz 4 หลายเดือนก่อน +2

    ഹായ് ഡിയർ സൂപ്പർ.... ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ആയിരുന്നു വീഡിയോ. ഇനിയും ഇത്തരം നല്ല നല്ല വീഡിയോകൾ ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Dingodev1
    @Dingodev1 4 หลายเดือนก่อน +2

    Super chechi njan ith stitch chaithu nokkum 👍👍

  • @FATHIMAMOHAMMEDRAJAYI
    @FATHIMAMOHAMMEDRAJAYI 4 หลายเดือนก่อน +1

    Nalla pole manassilaavunna reethiyilaanu paranju tharunnathu❤

  • @prabhatk3216
    @prabhatk3216 4 หลายเดือนก่อน +1

    🎉🎉സൂപ്പർ... ❤❤

  • @PriyaJoby-qn3te
    @PriyaJoby-qn3te 4 หลายเดือนก่อน +1

    അടിപൊളി 👍🏻👍🏻👍🏻

  • @aniadoor7126
    @aniadoor7126 4 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 👍🏻👍🏻

  • @shinasanthosh4832
    @shinasanthosh4832 4 หลายเดือนก่อน +1

    ഇതേ മോഡൽ pleats വരുന്ന overlap വരുന്ന v neck pattern ചെയ്യുമോ. ഇത്രയും ഇറങ്ങി വരുന്ന v alla.

  • @mayab7951
    @mayab7951 4 หลายเดือนก่อน +1

    Super🎉

  • @sindhukunjumon6999
    @sindhukunjumon6999 4 หลายเดือนก่อน +1

  • @mollyjosealappatt7181
    @mollyjosealappatt7181 4 หลายเดือนก่อน +1

    Super rr

  • @sheejarose240
    @sheejarose240 4 หลายเดือนก่อน

    Very very super ❤🎉

  • @shajahanpupscorner5480
    @shajahanpupscorner5480 4 หลายเดือนก่อน

    Enna cloth sollunga pls

  • @sreegayathryss9373
    @sreegayathryss9373 4 หลายเดือนก่อน

    Video ചെയ്യുമ്പോൾ വീഡിയോയിൽ കാണിക്കുന്ന meterial ന്റെ പേര് കൂടി ഒന്ന് പറയാമോ

    • @FATHIMAMOHAMMEDRAJAYI
      @FATHIMAMOHAMMEDRAJAYI 4 หลายเดือนก่อน +2

      പറഞ്ഞിരുന്നു.. കേട്ടില്ലേ

    • @SBMalayalam1
      @SBMalayalam1  4 หลายเดือนก่อน +1

      Video ൽ വ്യക്തമായി പറയുന്നുണ്ട് 👍

    • @Kozhikodanzzz
      @Kozhikodanzzz 4 หลายเดือนก่อน

      ഹായ്.. ഡിയർ..... നല്ലൊരു വീഡിയോ... ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന നന്നായിട്ട് പറഞ്ഞു തന്നു. ഇനിയും ഒരുപാട് ഇത്തരം വീഡിയോകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏

  • @Bushra-f9f
    @Bushra-f9f 4 หลายเดือนก่อน +6

    എത്ര നന്നായി തയ്ച്ചാലും ഫ്രണ്ട് നെക്ക് ബാക്കിലേക്ക് ഇറങ്ങിപ്പോകുന്നതിന്റെ കാരണം എന്താണ്. ബാക്കിയെല്ലാം പെർഫെക്റ്റ് ആണ്. പ്ലീസ് റിപ്ലൈ.. 👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️

    • @fathimasafooratp4583
      @fathimasafooratp4583 4 หลายเดือนก่อน +2

      sholder Slope കൊടുത്താൽ മതി

    • @B4designerstiching
      @B4designerstiching 4 หลายเดือนก่อน +2

      Shoulder koodiyalum,regal length koodiyalum varum

    • @mubeena5320
      @mubeena5320 4 หลายเดือนก่อน +1

      Front ഭാഗത്തിനേക്കാൾ ഒരിഞ്ച് കൂടുതൽ back ഭാഗത്ത്‌ കൊടുത്താൽ മതി.

  • @lakshyaprageesh
    @lakshyaprageesh 4 หลายเดือนก่อน +1

    Chechi trivandrum evideyanu... Contact number tharumo