ഇനി ആ കൊച്ചിന്റെ പേരിലില്ലാത്ത കേസുകൾ ഉണ്ടാവില്ല.. "ഓവർ സ്പീഡ്, അലക്ഷ്യമായി വണ്ടി ഓടിച്ചു, ക്ലച്ച് ഇടുമ്പോൾ ഗിയർ അമർത്തിയില്ല "... ദേ നോക്കിക്കോ അടുത്തത് നടക്കാൻ പോണത് ഇതാണ്...
ഇതാണ് നമ്മുടെ നാട് ഇങ്ങനെയാണ് നമ്മുടെ നാട് ! ഇനിയെങ്കിലും എന്തുകൊണ്ട് ചെറുപ്പക്കാർ പുറത്തേക്ക് പോകുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെയാണ് ചൂണ്ടി ക്കാണിക്കേണ്ടത്
മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ വിജയേട്ടൻ വരെ നോക്കുകൂലി കൊടുക്കുന്നുണ്ട് എന്നിട്ടാണ് നോക്കുകൂലി കൊടുത്താലെന്താ നല്ലോണം തിന്നു കൊഴുത്ത പിന്നെ ഞങ്ങൾ എങ്ങനെ പണിയെടുക്കും നോക്കുകൂലി സിന്ദാബാദ്
Sfi, dyfi, citu സിപിഐഎം ന്റെ ഈ മൂന്നു പോഷക സംഘടനകളും മനുഷ്യന്റെ സൗര്യജീവനുതന്നെ ഭീഷണി ആയികൊണ്ടിരിക്കുന്നു. ക്രിമിനൽ വാസനയുള്ള കുട്ടികളെ sfi യിലേക്ക് ആകർഷിക്കുന്നു, അവർ വളർന്നു സമൂഹത്തിന് തന്നെ ശാപമായി മാറുന്നു. 😂
Bpcl, കൊച്ചിൻ റിഫൈനറി ഒക്കെ കയ്യടക്കി വിച്ചിരുന്ന 2005 മുതൽ 2011 വരെയുള്ള തൊഴിലാളി നേതാക്കൾ ഒക്കെ ഇന്ന് വല്ല്യ ബിനാമിമാർ ആയി... സോഷ്യൽ മീഡിയ ഇല്ലാത്ത അന്നത്തെ കാലത്ത് അവന്മാരുടെ കാട്ടിക്കൂടൽ എന്തായിരുന്നു
യൂണിയൻ കുപ്പായമിട്ടാൽ പിന്നെ പോലിസിൻ്റെ മേലേയാണന്നാണ് വിചാരം! ഇറക്കുന്ന ലോഡിന് അവർ തീരുമാനിക്കും എത്ര വാങ്ങണമെന്ന് ! ചോദിച്ചത് കൊടുത്തില്ലങ്കിൽ തെറിയഭിഷേകം, പിന്നെ ഭീഷണി നാടിൻ്റെ ശാപമാണ് ഈ കുപ്പായമിട്ട എല്ലാ യുണിയൻകാരും.😢😢😢
കേന്ദ്ര ഗവൺമെൻ്റ്ൻ്റെ കീഴിൽ വരുന്ന kochin refinery , IOCL, BPCL, HPCL നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെൻ്റ് ന് കഴിവില്ലേ. പണി ചെയ്യാതെ ഇങ്ങനെ നോക്കുകൂലി വാങ്ങി നൽകുന്ന പരിപാടി നിർത്താതെ ഈ രാജ്യം രക്ഷപ്പെടില്ല
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ഈ ഒരൊറ്റ കാരണം മാത്രമേയുള്ളൂ ലോഡിങ് അൺലോഡിങ് ആർക്കുവേണമെങ്കിലും സ്വതന്ത്രമായി ഇറക്കുന്ന ഒരു നയം ഉണ്ടാക്കണം വ്യവസായ വകുപ്പ് ഇതിനൊരു തീരുമാനം ഉണ്ടാക്കണം
Today morning i saw a board in front of Oberon mall..oberon mall പരിസരത്തു നിന്ന് ഉബർ ഓട്ടം എടുക്കുന്നത് വിലക്കി Citu സ്ഥാപിച്ച ഒരു board..ഒരാള് പോലും ഇത് ചോദ്യം ചെയ്യുന്നില്ല... ഇങ്ങനെ ഒരു order ഇടാൻ citu ന് ആരാണ് അധികാരം കൊടുത്തത്?? Uber ഓടിക്കുന്ന ഒരു ഡ്രൈവർക്കും സ്റ്റാൻഡിൽ ഓടിക്കുന്നവർക്കും ഇന്ത്യയിൽ ഒരേ അവകാശങ്ങൾ അല്ലേ??... പക്ഷേ കേരളത്തിൽ രാജാവിനെ പോലെ ഇവർ അങ്ങ് തീരുമാനം എടുക്കും... ഒരാളും ചോദ്യം പോലും ചെയ്യില്ല... കാരണം ഇവിടെ ഇതങ്ങു ജനങ്ങൾ accept ചെയ്തു കഴിഞ്ഞു... ഇവർക്ക് എന്ത് തോന്ന്യാസം കാണിക്കാനും ജനങ്ങൾ licenseum കൊടുത്തിട്ടുണ്ട്
ഇതുപോലുള്ള അവന്മാരെ വിളിക്കില്ല എന്ന് പൊതുജനം ഉറച്ച തീരുമാനമെടുക്കുക. 10 ചുവട് നടന്ന പോയശേഷം Cash ആരു കുറച്ചു തരുന്നോ അവൻറെ ഓട്ടം വിളിക്കുക. സോഷ്യൽ മീഡിയയിൽ campaign ഇടുക. Consumer is King 👑.💪
ഉള്ള കമ്പനികൾ പൂട്ടിച്ചു കേരളത്തെ മുടിച്ചിട്ടേ ഇവന്മാർ പോകൂ ജനങ്ങളെയും ദ്രോഹിച്ചു തുടങ്ങി
ഈ നശിച്ച പാർട്ടി കേരളത്തിൽ മാത്രമാണ് ഉള്ളത്
ജോലികളയാൻ കമ്മികൾ കേമന്മാരാ
Sathyam
ഇനിയും ജയിപ്പിക്കണേ.. അനുഭവിച്ചോ 😂🤣😄🤣😂
പിണറായി യുടെ ആൾക്കാരാ.ഇനിയും ജയിപ്പിക്കണേ.. അനുഭവിച്ചോ 😂🤣😄🤣😂
Citu വിനെ നിരോധിക്കണം
എന്തിനു നല്ല അടി കൊടുക്കണം
ഉറപ്പായും നിരോധിക്കണം
അത് അണ്ടിയില്ലാത്ത പിണുങ്ങാണ്ടി പോലെയാകും ഒരിക്കലും നടക്കില്ല 😏
Verum waist
Cpm thanne indiayil nirodhikanam keralam 100 varsham purakilaanu😂😂😂
ഇത്തരം അഹങ്കാരികൾ ഉള്ള പാർട്ടിക്കാണ് അരുൺ സാർ നിങ്ങളുടെ സപ്പോർട്ട് ചെയ്യുന്നത് ?
Yes.. athonnu punar vichinthanam cheyyoo...Dr Sir!!
Kammmiyodo
പിണറായിയെ സ്ഥുതിക്കുന്ന മൊട്ട
അങ്ങനെ സംഭവിച്ചില്ലെങ്കിൽ ആണ് അത്ഭുഭുത പെടേണ്ടത്...
സിഐടിയു കേരളത്തിലെ വ്യവസായിക മേഖല തകർത്തു എസ്എഫ്ഐ വിദ്യാഭ്യാസ മേഖല തകർത്തു സിപിഐഎം കേരളം തകർത്തു
😂😂😂
💯💯💯💯
Crct..
👍👍👍👍😂😂😂😂🙏🙏🙏🙏
Still we Keralites vote for COMMUNISTS!!
ഏത് ബംഗാളിയെ കണ്ടാലും ഞാൻ അഭിനന്ദിക്കാറുണ്ട്, കാരണം ഈ പാർട്ടിയെ പടിയടച്ച് പിണ്ഡം വെച്ചതിന്... 🙏🙏🙏
സൂപ്പർ 😂😂😂
കേരള ജനതക്ക് അൽപ്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ അടുത്ത ഇലക്ഷൻ ഓടുകൂടി ഇവരെ പടിയടച്ച് പിണ്ഡം വെക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
അയ്യോ എന്റെ പൊന്നു കൂട്ടുകാരാ നമിച്ചു😂😂😂😂🙏🙏🙏
@Sunishks-ho5eb 🤣🤣🤣
😂😂😂😂😂😂😂
അധ്വാനിച്ച് തിന്നിട്ട് ശീലമില്ല .കൈയിട്ടുവാരുന്ന ശീലമുളളു. നാട് നന്നാവും ഒരിക്കലും ഇനി ചിന്തിക്കണ്ടാ
അങ്ങനെ CITU വീണ്ടും ജനകീയം ആയി.
CITU 💪
ഡാൻസ് പഠിപ്പിക്കുന്നതിനു സിനിമ നടി കൂലി ചോദിച്ചാൽ അത് അഹങ്കാരം അത്ഗ്യാഗ്രഹം... മേല് അനങ്ങാതെ നോക്ക് കൂലി വാങ്ങാം ഒരു കുഴപ്പോം ഇല്ല.. എന്താല്ലേ.
Communism da
💯👍
Such a uneducated education minister.
Not in the world like this minister.
നീതികേടിന്റെ പര്യായം ആയി മാറിക്കൊണ്ടുരിക്കുകയാണ് CITU
ഇനി ആ കൊച്ചിന്റെ പേരിലില്ലാത്ത കേസുകൾ ഉണ്ടാവില്ല.. "ഓവർ സ്പീഡ്, അലക്ഷ്യമായി വണ്ടി ഓടിച്ചു, ക്ലച്ച് ഇടുമ്പോൾ ഗിയർ അമർത്തിയില്ല "... ദേ നോക്കിക്കോ അടുത്തത് നടക്കാൻ പോണത് ഇതാണ്...
സിപിഎം സമ്മേളനം ആഘോഷിക്കാൻ പണം ഉണ്ടാക്കാൻ
ഇവരെ നിരോധികാതെ കേരളം നന്നാവില്ല.
സിപിഎമ്മിന് ഒരിക്കലും വോട്ട് ചെയ്യരുത്
ഇതൊക്കെയാണ് പുരോഗമനം. എല്ലാവർക്കും കിറ്റ് ❤
ജനങ്ങളുടെ ക്ഷമ കെടുന്നുണ്ട് കേട്ടോ ഇതൊക്കെ കണ്ടിട്ട്. 😡😡😡😡
ഇതു കൊണ്ടാണ് എനിക്ക് രാഷ്ട്രീയക്കാരെ ഇഷ്ട്ടമില്ലാത്തത്. 🙄
Ldf വരും എല്ലാവരെയും പട്ടണിയാക്കും 🤪.
😂😂😂😂
😂😂
😂😂😂
😅😅😅😅
😂😂😂
CITU ആണ് റിഫൈനറി മുതലാളി എന്ന് അറിയില്ലേ.
ഇതാണ് നമ്മുടെ നാട് ഇങ്ങനെയാണ് നമ്മുടെ നാട് ! ഇനിയെങ്കിലും എന്തുകൊണ്ട് ചെറുപ്പക്കാർ പുറത്തേക്ക് പോകുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെയാണ് ചൂണ്ടി ക്കാണിക്കേണ്ടത്
സിപിഎം c i t u dyfi sfi നാടിനും നാട്ടുകാർക്കും ഭീഷണി
ഇവരെ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചു.
വേരോടെ നശിച്ചേ പോകൂ
കേരളത്തെ കാർന്നുതിണുന്ന ക്യാൻസർ -CITU
കമ്മ്യൂണിസം
ഇപ്പഴും സിപിഎമ്മിന് വോട്ട് ചെയ്യുന്നവരോട് ലജ്ജ തോന്നുന്നു
കാലമെത്ര മാറിയാലും നമ്മളെ മാറ്റാൻ ആവില്ല ഇതാണ് മുദ്രാവാക്യം 😂
CITU നെ നിരോധിക്കണം
ആ മുണ്ടുപോക്കി വിദ്യാഭാസ മന്ത്രിക്ക് ഇതൊന്നും പ്രശ്നം അല്ല. നവ്യാ നായർ പൈസ ചോദിച്ചതാണ് പ്രശ്നം
CITU 😂 കഷ്ടം നേതാക്കളെ അരുൺ സാർ 🙏🏻
എന്തു കൊണ്ട് ഈ പാർട്ടിയെ നിരോതിക്കുനില്ല
ഇങ്ങനെയൊക്കെ കൊണ്ടുപോയി ഭക്ഷണം കഴിച്ചാൽ ഒരു കാലത്തും നന്നാവാൻ പോണില്ല.
മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ വിജയേട്ടൻ വരെ നോക്കുകൂലി കൊടുക്കുന്നുണ്ട് എന്നിട്ടാണ് നോക്കുകൂലി കൊടുത്താലെന്താ നല്ലോണം തിന്നു കൊഴുത്ത പിന്നെ ഞങ്ങൾ എങ്ങനെ പണിയെടുക്കും നോക്കുകൂലി സിന്ദാബാദ്
നിങ്ങൾ ജീവിക്കണോ, വേണ്ടയോ എന്ന് അവർ തീരുമാനിക്കും. ഭരണം ഉണ്ട്.
ഇതിന്റെ ഇടയിൽ സി ഐ ടി യൂ വിന്റെ ചില നന്മകൾ കാണുന്ന അരുൺ കുമാർ ന്റെ ആ വലിയ മനസ്സ് 😀😀😀
Pakka antham anu arun
ISRO യിലേക്ക് വന്ന ഒരു valiya parts ക്രെയിൻ വെച്ചു ഇറക്കേണ്ടതാണ് ഞങ്ങൾ ഇറക്കും എന്ന് പറഞ്ഞ team ണു citu 🤣🤣🤣
കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയ്ക്ക് ഒരു പരാതി കൊടുക്കേണ്ടത്തായിരുന്നു
അത് ഒരു ഐഡിയ ആണ് സുരേഷ് ഗോപി അറിയട്ടെ എന്തെങ്കിലും തീരുമാനം എടുക്കുമോ ഇല്ലയോ എന്ന് നമ്മൾക്ക് അറിയാമല്ലോ
Sfi, dyfi, citu സിപിഐഎം ന്റെ ഈ മൂന്നു പോഷക സംഘടനകളും മനുഷ്യന്റെ സൗര്യജീവനുതന്നെ ഭീഷണി ആയികൊണ്ടിരിക്കുന്നു. ക്രിമിനൽ വാസനയുള്ള കുട്ടികളെ sfi യിലേക്ക് ആകർഷിക്കുന്നു, അവർ വളർന്നു സമൂഹത്തിന് തന്നെ ശാപമായി മാറുന്നു. 😂
CITU പൊതുജന ശല്ല്യം😂😂
Bpcl, കൊച്ചിൻ റിഫൈനറി ഒക്കെ കയ്യടക്കി വിച്ചിരുന്ന 2005 മുതൽ 2011 വരെയുള്ള തൊഴിലാളി നേതാക്കൾ ഒക്കെ ഇന്ന് വല്ല്യ ബിനാമിമാർ ആയി... സോഷ്യൽ മീഡിയ ഇല്ലാത്ത അന്നത്തെ കാലത്ത് അവന്മാരുടെ കാട്ടിക്കൂടൽ എന്തായിരുന്നു
എന്തൊരു തൊഴിലാളി സ്നേഹം
പണിയെടുക്കാതെ എങ്ങനെ ചോറുതിന്നാൻ പറ്റും വളരെ നാണക്കേട് ചേ
ആകെ അറിയാവുന്ന കാര്യം പൂട്ടിക്കുവ, ഒന്നും തുടങ്ങാൻ സമ്മതിക്കില്ല, ഒന്നും തുടങ്ങത്തുമില്ല
യൂണിയൻ കുപ്പായമിട്ടാൽ പിന്നെ പോലിസിൻ്റെ മേലേയാണന്നാണ് വിചാരം!
ഇറക്കുന്ന ലോഡിന് അവർ തീരുമാനിക്കും എത്ര വാങ്ങണമെന്ന് !
ചോദിച്ചത് കൊടുത്തില്ലങ്കിൽ തെറിയഭിഷേകം, പിന്നെ ഭീഷണി
നാടിൻ്റെ ശാപമാണ് ഈ കുപ്പായമിട്ട എല്ലാ യുണിയൻകാരും.😢😢😢
എന്തൊരു ശല്യമാണ് ഇവരെ കൊണ്ട് !!! എന്ത് കൊണ്ട് ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല !!! എത്ര കാലമായി ഇത് തുടരുന്നു !
ഇങ്ങനെ കുറെ ഉണ്ട് എന്റെ നാട്ടിൽ ഉണ്ട് നാഗപ്പാൻ ഒരു ks.
അവർക്കു അറിയാവുന്ന പണിയല്ലെ ചെയ്യാൻ പറ്റുകയുള്ളു
കേരളത്തിലും സിറിയ വരണം
സിറിയയിൽ മനുഷ്യർ കഴിയുന്നത് നരകത്തിൽ ആണ് മരമണ്ടാ
പണി കളയുക എന്നല്ലാതെ ഒരാൾക്കു പണി നേടി കൊടുക്കുക എന്നൊന്ന് 🤦🏻🤦🏻🤦🏻🤦🏻... കഷ്ടം...
CITU നിരോധനം വേണം
നോക്കുകൂലി ഇല്ല എന്ന് മുഖ്യമന്ത്രി. ഉള്ളത് ഒറ്റപ്പെട്ട സംഭവം. സമൂഹത്തിൽ പുഴുക്കുത്തുകൾ ഉണ്ട്. സഹിക്കണം
Atha atha . Sathayam.
ഇതാണ് കേരളത്തിന്റെ മാതൃക 🙏🏻🙏🏻🙏🏻 കഷ്ടം തന്നെ
സ്വാഭാവികം.. 😊
കേന്ദ്ര ഗവൺമെൻ്റ്ൻ്റെ കീഴിൽ വരുന്ന kochin refinery , IOCL, BPCL, HPCL നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെൻ്റ് ന് കഴിവില്ലേ. പണി ചെയ്യാതെ ഇങ്ങനെ നോക്കുകൂലി വാങ്ങി നൽകുന്ന പരിപാടി നിർത്താതെ ഈ രാജ്യം രക്ഷപ്പെടില്ല
CITU നെ അനുസരിക്കുക. കപ്പം കൊടുക്കുക. CITU വിചാരിച്ചാൽ ഇവിടെ എന്തും നടക്കും.
ഈ നാട്ടിൽ നിയമവും പോലീസും എന്തിനാണ് ?
തിരുവനന്തപുരം mayor രണ്ട്. മുന്ന് പേരുടെ ജോലി തെറിപ്പിച്ചു
ഇതൊന്നും അധികകാലം നടക്കില്ല...
ഇത് കേരളം ആണ് അരുൺ വേണേൽ ചെറുപ്പക്കാരോട് ഓടി രക്ഷപെട്ടോ എന്ന് പറഞ്ഞോ
ആരയും നന്നാക്കാൻ അവർക്ക് ഇഷ്ട്ടം അല്ല നശുപിക്കാനാണ് കൂടുതൽ താല്പര്യം അനുപവം ഗുരു.
Welcome to Kerala . ഇവിടെ ഇങ്ങനാണ് ഭായ്
ലോഡ് ഇല്ല എന്ന് പറയാൻ കൊച്ചിൻ റിഫൈനറി അവൻറെ കുടുംബ സ്വത്താണോ..
പണിയെടുത്ത് ശീലം ഇല്ലാതൊണ്ട ,😂ഒന്നും വിചരിക്കല്ലേ
ഈനാട് കേരളം ആയോണ്ടാണ് citu കാരണം ജോലി പോയത്
നല്ല ഭരണം എല്ലാം ശരിയായില്ലേ
അതാണ് സിഐടിയു പവർ... കൂടുതൽ കളിക്കാൻ നിൽകണ്ട.. 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
കഫം തിന്ന് ശീലിച്ച CITU അത് തന്നെ ഇപ്പോഴും നടത്തുന്നു .എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞത് ഇതായിരുന്നു എന്ന് ജനം മറക്കാതിരുന്നാൽ മതി .
നോക്കുകൂലി അല്ല അരുണേ അർബുദം..... (ജീവനിൽ കൊതി ഉള്ളത് കൊണ്ട് ബാക്കി ഞാൻ പറയുന്നില്ല )
മാധ്യമ സൃഷ്ടി, ക്യാപ്സുൾ വരും. ജന്മി വ്യവസ്ഥ എടുത്ത് കളഞ്ഞത് ഇവരല്ലേ 😍😍
ലോഡ് കയറ്റാൻ. ഒരു ഡ്രൈവർ. കൊണ്ട് പോകാൻ ഒരു ഡ്രൈവർ.. ഇത് എന്തു. നീയമം... വീയർപ്പ്ന്റെ. അസുഖം. ഉള്ള.യൂണിയൻ കാർ..
അഹങ്കാരികൾ
ലോഡിങ് അൺലൊഡിങ് യൂണിയൻ തൊഴിലാളികൾ ഇനിയും നമ്മുടെ നാടിന് ചീത്തപ്പേര് ഉണ്ടാക്കി കൊണ്ടേയിരിക്കും
വളരെ മുമ്പേ മറ്റ് മാധ്യമങ്ങളിൽ വന്ന വാർത്തയാണിത്!😅😅
ഇത് ആദ്യത്തെ കാര്യം അല്ലല്ലോ..
ഞങ്ങൾക്ക് അതിനെ പറ്റു
കഴിഞ്ഞ പാലക്കാട് ഇലക്ഷനിൽ കോൺഗ്രസിന് തോൽപ്പിക്കാനായി ഇറങ്ങിയ റിപ്പോർട്ടർ ചാനൽ അവസരവാദ കരച്ചിൽ നടത്തുന്നു
സത്യത്തിൽ ഇപ്പോൾ ഭരണം citu, sfi, dyfi, സർക്കാർ ജോലി ചെയണം എന്ന് യൂണിയൻ കാലൻ മാർ തോൽഞ്ഞു പോകാക്കട്ടെ
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ഈ ഒരൊറ്റ കാരണം മാത്രമേയുള്ളൂ ലോഡിങ് അൺലോഡിങ് ആർക്കുവേണമെങ്കിലും സ്വതന്ത്രമായി ഇറക്കുന്ന ഒരു നയം ഉണ്ടാക്കണം വ്യവസായ വകുപ്പ് ഇതിനൊരു തീരുമാനം ഉണ്ടാക്കണം
ഇങ്ങനെയൊക്കെ മറ്റുള്ളവൻ്റെ പിച്ചചട്ടിയിൽ കയ്യിട്ടു വാരി തിന്നാൽ ഇവനൊക്കെ അജീർണം വരില്ലേ....
ഇതാണ് നിങ്ങടെ പാർട്ടി , മോട്ടെ
അരുണിന് എന്ത് പറ്റി 😢😢😢
Arun Kumar താങ്കൾക്ക് ഇടപെട്ട് സിഐടിയു നിലനിർത്താൻ പറ്റൂലെ?? സിഐടിയു കേരളം മുടിപ്പിച്ചു പോകും.
Uff പ്രസ്ഥാനം ❤
കേരളം മുന്നോട്ടു..........😂😂😂😂😂😂😂
CITU💯%🚀thanne
Arun sir, fight for the truth
Keralam no 1
EXCELLENT PRESENTATION ARUN😂🎉😮😅😊😊😊😊😊😊😊
CITU കേരളത്തിൽ എവിടെ ആയാലുംഇങ്ങനെ ആയാൽ ഈ യൂനിയൻ എന്തിന് വേണം
Today morning i saw a board in front of Oberon mall..oberon mall പരിസരത്തു നിന്ന് ഉബർ ഓട്ടം എടുക്കുന്നത് വിലക്കി Citu സ്ഥാപിച്ച ഒരു board..ഒരാള് പോലും ഇത് ചോദ്യം ചെയ്യുന്നില്ല... ഇങ്ങനെ ഒരു order ഇടാൻ citu ന് ആരാണ് അധികാരം കൊടുത്തത്??
Uber ഓടിക്കുന്ന ഒരു ഡ്രൈവർക്കും സ്റ്റാൻഡിൽ ഓടിക്കുന്നവർക്കും ഇന്ത്യയിൽ ഒരേ അവകാശങ്ങൾ അല്ലേ??... പക്ഷേ കേരളത്തിൽ രാജാവിനെ പോലെ ഇവർ അങ്ങ് തീരുമാനം എടുക്കും... ഒരാളും ചോദ്യം പോലും ചെയ്യില്ല... കാരണം ഇവിടെ ഇതങ്ങു ജനങ്ങൾ accept ചെയ്തു കഴിഞ്ഞു... ഇവർക്ക് എന്ത് തോന്ന്യാസം കാണിക്കാനും ജനങ്ങൾ licenseum കൊടുത്തിട്ടുണ്ട്
ഇതുപോലുള്ള അവന്മാരെ വിളിക്കില്ല എന്ന് പൊതുജനം ഉറച്ച തീരുമാനമെടുക്കുക. 10 ചുവട് നടന്ന പോയശേഷം Cash ആരു കുറച്ചു തരുന്നോ അവൻറെ ഓട്ടം വിളിക്കുക. സോഷ്യൽ മീഡിയയിൽ campaign ഇടുക. Consumer is King 👑.💪
😢😢😢
നന്നായി പണിയെടുക്കുന്ന CITU....😂😂😂😂
പൊന്നു അരുൺ നിന്നെ നമിച്ചു
"നോക്കുകൂലി'🫢
എന്ത് തെമ്മാടിത്തരം കാണിച്ചാലും അവസാനം ഒരു സിപിഎം നേതാവിന്റെ പേര് പറഞ്ഞാൽ വിശുദ്ധനക്കാൻ മാധ്യമങ്ങൾ ഉണ്ടാകുന്ന കാലത്തു ഇതൊക്കെ സ്വാഭാവികം
വളരട്ടെ വളരട്ടെ നോക്ക് കൂലി വളരട്ടെ,സഖാക്കൾ വളരട്ടെ
ലക്ഷ്മിയേച്ചി BMS ആണ്, അതായത് BJP, അപ്പോ ആരോപണം വന്നത് എങ്ങനെ ആണ് എന്ന് അറിയാലോ.
'എന്തൊക്കെയാ 'നടക്കുന്നതെന്ന് arun തന്നെ പറയുന്നു.... എന്താ.. ല്ലേ!
Bijayanchetantadimakal
ലജ്ജാകരം
ജയ് PV മുതലാളി 👏🤲
do not vote for ldf further
പെട്രോൾ മത്രി ഇതൊന്നും കാണുന്നില്ലേ😢
. ഒരു കുടുംബം കൂടി കഷ്ടത്തിൽ ആയി