പ്രത്യേക വറുത്തരവിൽ, പടവലങ്ങ കൂട്ടാൻ.. ഇതുപോലെ വച്ചാൽ പടവലങ്ങ ഇഷ്ടമില്ലാത്തവരും കഴിക്കും

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 98

  • @nithafasin8467
    @nithafasin8467 2 ปีที่แล้ว

    ശ്രീയുടെ എല്ലാ വിഭവങ്ളും വെത്യസ്തമായ രീതിയിലുള്ള താണ്. ഞാൻ എല്ലാ കൂട്ടാനും ഉണ്ടാക്കാറുണ്ട് നല്ല ട്ടേസ്റ്റാണ് ...😍👍💯

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว +3

    Njangal padavalangayum parippum cherthu thenga vattal mulaku manjal arachu padavalanga erisderi veykkarundu kkaduku uzhunnuparippy swalpam uluva ivathalichu cherkkum nannayirikkum pakshe ithu veroru karyyanu oru puthiya Kary nannayttind super

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว +2

    Super super കറി തീർച്ചയായും ചെയ്തു നോക്കാം 👌👌👌👌👌

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว

    Ennu തന്നെ e curry ഉണ്ടാക്കും, chappathikum e curry nannayirikumallo

  • @suryasreejith5866
    @suryasreejith5866 2 ปีที่แล้ว +1

    ശ്രീയുടെ videos munne കണ്ടിട്ടുണ്ട്. പക്ഷേ ശ്രദ്ധിച്ച് കേൾക്കാറില്ല (ക്ഷമയില്ല...അതന്നെ കാരണം). 3 mango pickles try cheythu, pand. പിന്നീട്, ഗൗരിച്ചറിയമ്മ യാണ് ഇജ്ഞി ക്കൂട്ടിനെയും, കൈപ്പക്കാപ്പോടിയെയും കുറിച്ച് പറഞ്ഞ് കൊതിപ്പിച്ചത്. കണ്ടു, വിസ്തരിച്ച്. ചെയ്തും നോക്കി. Success aayi. Pinne ഈയിടെയായി, പലതും ട്രൈ ചെയ്ത് നോക്കുന്നു. Success ആവുന്നു. Thank you. Inn ഊട്ടുപുര പുളിങ്കരി വച്ചു. മനസ്സിൽ വന്ന സ്വാദ് ആയില്ല. ന്നാലും, പാത്രം കാലിയായി. പിന്നത്തെ മാസ്റ്റർപീസ് ആയത്, തൃശൂർകാരുടെ വറുത്തരച്ച സാമ്പാർ...ഇക്ഷ പിടിച്ചൂട്ടാ....

  • @pushparajgagana1716
    @pushparajgagana1716 2 ปีที่แล้ว

    good afternoon mam. padavilngha koottu really nice.

  • @santhiganesh3560
    @santhiganesh3560 2 ปีที่แล้ว +1

    All curries different. Very nice

  • @priyavm4628
    @priyavm4628 2 ปีที่แล้ว +1

    ഉപ്പ് ചാറു ഉണ്ടാക്കി. ഉഗ്രൻ!👍ഇതും നോക്കാം

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 ปีที่แล้ว

    നന്നായിരിക്കും എന്ന് തോന്നുന്നു. Fine Sreeee. Tnq😌

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +1

    ഉച്ചക്ക്‌ ശ്രീ video ഇടുമോ എന്നു നോക്കിയിരിക്കും😊.പടവലങ്ങ ഉരുളക്കിഴങ്ങ് വറുത്തരച്ച കൂട്ടാൻ ഒരു വ്യത്യസ്തമായ കറിയാണല്ലോ.👍ഇത്‌ ഏതു ജില്ലയിലെ കറി യാണ് ശ്രീ. തീർച്ചയായും ഉണ്ടാക്കും. Tku ശ്രീ.

  • @anushyam8677
    @anushyam8677 2 ปีที่แล้ว

    Good afternoon sree. പടവലങ്ങ കൂട്ടാൻ 👌🏻👌🏻

  • @radhakoramannil8264
    @radhakoramannil8264 2 ปีที่แล้ว

    പുതിയ അറിവ്. ഈ കൂട്ടാൻ ഉണ്ടാക്കി നോക്കണം.

  • @savithribabu8176
    @savithribabu8176 2 ปีที่แล้ว +1

    Palaghat Brahmins inte oru vibhavam aanu ithu.Mulagoottal ennaanu ithinte Peru..ithinodoppam super combination Puli inchi aanu.

  • @vanajasasi9807
    @vanajasasi9807 2 ปีที่แล้ว

    Simple.,,try chaith nokkam… I love your recipes…,

  • @haridasa8765
    @haridasa8765 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. 🙏🏼🙏🏼🙏🙏🏻👍👌👌👇🙏🏿🙏🏿

  • @pnkmani9087
    @pnkmani9087 2 ปีที่แล้ว

    Padavalam Koottan Nannayittundu ,👍

  • @lekhasaju7264
    @lekhasaju7264 2 ปีที่แล้ว

    സൂപ്പർ ശ്രീ💙🧡

  • @gjayarajan7254
    @gjayarajan7254 2 ปีที่แล้ว +1

    Sree mam, can we add tomato for puli taste so that we can eat along with chappathi, poori, dosa, etc.. instead of Kuruma?.

  • @getsmartwithteddy4054
    @getsmartwithteddy4054 2 ปีที่แล้ว

    Nice recipe really going to try thankyou Shree dear 👌💞

  • @anusree6335
    @anusree6335 2 ปีที่แล้ว

    Of course, l will try 😜 thanks sree🙏❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว

    Hi Sree as usual superb recipe 👌 thank you for sharing 👌 👍

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว

    Awesome video and recipe 👌

  • @shyjagangan3149
    @shyjagangan3149 2 ปีที่แล้ว

    Super Sree

  • @sahithisanthosh7475
    @sahithisanthosh7475 2 ปีที่แล้ว

    ഞായറാഴ്ച വരെ നവാഹം അത് കഴിഞ്ഞ് try ചെയ്യും 👍👍👍

  • @molygs332
    @molygs332 2 ปีที่แล้ว

    Sreekutti ❤️🥰 undakkum

  • @minimathew2358
    @minimathew2358 2 ปีที่แล้ว

    Super receipe sree🥰💐💐👌🏻👌🏻

  • @radhikanandakumar2416
    @radhikanandakumar2416 2 ปีที่แล้ว

    സൂപ്പർ 👌👌

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว

    ഈ receipies എങ്ങിനെ കണ്ടു്പിടിക്കുന്നു ശ്രീ? 😊നന്നായിട്ടുണ്ട് 👌

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +1

      കണ്ടുപിടിക്കണ്ട.. ഇത് ഇല്ലത്തു ഉണ്ടാക്കണത് ആണ് 🥰🥰

  • @harisanthsree
    @harisanthsree 2 ปีที่แล้ว

    Veriety കറി.

  • @mayasnair6633
    @mayasnair6633 2 ปีที่แล้ว

    Undakkam Sree 👍👍

  • @vatsalarajgopal4987
    @vatsalarajgopal4987 2 ปีที่แล้ว

    Will try this special curry

  • @subinsubisubi6450
    @subinsubisubi6450 2 ปีที่แล้ว

    ശ്രീ👌👌👌👌

  • @kamalairanikulam3924
    @kamalairanikulam3924 2 ปีที่แล้ว +1

    👌🧐

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    സൂപ്പർ

  • @nirmalavinod2709
    @nirmalavinod2709 2 ปีที่แล้ว

    👌👍🏻

  • @sananoushad5753
    @sananoushad5753 2 ปีที่แล้ว +5

    ശ്രീയെ കാണാൻ പറ്റിയിരുന്നെങ്കിൽ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നേനെ🤭. അത്രക്കും ഇഷ്ടവും നന്ദിയും ഉണ്ട്. ശ്രീ കാണിച്ചു തന്നിട്ടുള്ള ഒട്ടു മിക്ക കറികളും വീട്ടിൽ ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. ഇനിയും ശ്രീ കാണിച്ചു തരുന്ന കറികളാവും ഞാൻ ഉണ്ടാക്കുക. ഒന്നിനും അധിക ചിലവും ഇല്ല. എല്ലാം കൊണ്ട് നല്ലത് 😍

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      സന്തോഷം 😍❤❤😊🥰🥰🥰🥰😊😊😊😊😊😊😊

  • @parvathisundareshwaran7674
    @parvathisundareshwaran7674 2 ปีที่แล้ว +1

    We palakad brahmin prepare this very often, we sa it as molagootal

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +1

      In, kerala we say moloshyam.. But there will be no coconut or other dals in moloshyam.. We call this varutharacha kootan😊

    • @parvathisundareshwaran7674
      @parvathisundareshwaran7674 2 ปีที่แล้ว

      Yes sree ,it is very light for stomach.

    • @parvathisundareshwaran7674
      @parvathisundareshwaran7674 2 ปีที่แล้ว

      It can be prepared in spinach too.

  • @ThulasiDas-g9v
    @ThulasiDas-g9v 5 หลายเดือนก่อน

    🙏 Sreeeeeeeeeeeeeeeeeeee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalairanikulam3924
    @kamalairanikulam3924 2 ปีที่แล้ว

    Adipoli

  • @MridulaAmmu
    @MridulaAmmu 2 ปีที่แล้ว

    👌🏻👌🏻👌🏻

  • @sreejan8385
    @sreejan8385 2 ปีที่แล้ว

    👍🏻👍🏻

  • @ambishiva
    @ambishiva 2 ปีที่แล้ว

    good

  • @toucan4455
    @toucan4455 2 ปีที่แล้ว

    വ്യത്യസ്തമായ വിഭവം 👍👌

  • @shobanashobana7442
    @shobanashobana7442 2 ปีที่แล้ว

    എങ്ങനെ ഇതൊക്കെ കണ്ടെത്തി അസ്സലായിട്ടുണ്ട്

  • @SumasasidharanSuma
    @SumasasidharanSuma 2 ปีที่แล้ว

    👌🏻👌🏻🥰🥰👌🏻👌🏻

  • @nandanaprathibha7476
    @nandanaprathibha7476 2 ปีที่แล้ว

    Sree ennu vedio ettille nokarunu

  • @thanuthasnim6580
    @thanuthasnim6580 2 ปีที่แล้ว

    💛💛💛👌

  • @bala4757
    @bala4757 2 ปีที่แล้ว

    🙏

  • @radhika3771
    @radhika3771 2 ปีที่แล้ว

    😊

  • @fazalpk9068
    @fazalpk9068 2 ปีที่แล้ว

    Enikk padavalam ishtalla sree pakaram enthenkilum ndo

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว

    നാളെതന്നെ ഉണ്ടാക്കുന്നതാണ്

  • @shyjagangan3149
    @shyjagangan3149 2 ปีที่แล้ว

    Super Sree

  • @Mudakkalizzworld
    @Mudakkalizzworld 2 ปีที่แล้ว

    Very good

  • @ramanvelayudham5496
    @ramanvelayudham5496 2 ปีที่แล้ว

    Good

  • @aswinbaburaj5638
    @aswinbaburaj5638 2 ปีที่แล้ว

    Super

  • @savithrimanniledam9506
    @savithrimanniledam9506 2 ปีที่แล้ว

    👌👌👌👌👌

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว

    👍👌