കണ്ണൂർ കലക്ടർക്കെതിരെ ഗുരുതര ആരോപണവുമായി നവീൻ ബാബുവിൻ്റെ കുടുംബം | Naveen Babu | Kannur

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 94

  • @LOVESHORE-d1t
    @LOVESHORE-d1t 18 ชั่วโมงที่ผ่านมา +87

    കേസ് സിബിഐ യ്ക്ക് വിടണം.ഇല്ലെങ്കിൽ തെളിവുകളെല്ലാം തേഞ്ഞു മാഞ്ഞു പോകും.ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലും തീർച്ചപ്പെടുത്താൻ കഴിയുന്നില്ല.ഇതിൽ കലക്ടർ ക്ക് നല്ല പങ്ക് ഉണ്ട്

    • @vijikrishnakumar5335
      @vijikrishnakumar5335 17 ชั่วโมงที่ผ่านมา +3

      Olakka cbi yoke corrupt ayittu varshangalayi

    • @somanachari6032
      @somanachari6032 14 ชั่วโมงที่ผ่านมา +1

      @@LOVESHORE-d1t കണ്ണൂർ പോലീസ് അത്മഹത്യ ആണ് സ്ഥിതീകരിച്ചു കഴിഞ്ഞു. അതുക്കും മേല് എന്തു വേണം.

  • @razak.m.m9894
    @razak.m.m9894 17 ชั่วโมงที่ผ่านมา +53

    സംഭവ സമയം കളക്ടറുടെ ഇരിപ്പും അയാളുടെ ബോഡി ലാംഗ്വേജും കണ്ടാൽ ആർക്കും മനസ്സിലാകും ഇയാളും കൂട്ട് പ്രതിയാണെന്ന്

    • @sahadsahad1248
      @sahadsahad1248 10 ชั่วโมงที่ผ่านมา

      ശരിയാ എനിക്കും തോന്നി

  • @smkrishna2781
    @smkrishna2781 17 ชั่วโมงที่ผ่านมา +40

    കൊലപാതകം ആണ്.. അദ്ദേഹം സൂയിസൈഡ് ചെയ്യാൻ ഒരു സാധ്യതയും ഇല്ല

  • @mohammedishan5299
    @mohammedishan5299 17 ชั่วโมงที่ผ่านมา +25

    കളക്ടറെയും ദിവ്യയെയും വെറുതെ വിടരുത്.... ആ കുടുംബത്തെ അനാഥമാക്കിയ മഹാപാപികൾ...

  • @sreelathakr6202
    @sreelathakr6202 17 ชั่วโมงที่ผ่านมา +31

    അദ്ദേഹം ആത്മഹത്യ ചെയ്യുമെ ന്ന് തോന്നുന്നില്ല കൊന്നതായിരിക്കും പാവം മനുഷ്യൻ

  • @ashrafkk5815
    @ashrafkk5815 18 ชั่วโมงที่ผ่านมา +47

    കണ്ണൂരല്ലേ ഇതും ഇതിനപ്പുറവുംനടക്കും അതാണ് പാർട്ടി.... കലക്ടറെ ഉടൻചവിട്ട് പുറത്താക്കുക

  • @disoondisoonk2227
    @disoondisoonk2227 17 ชั่วโมงที่ผ่านมา +15

    അമ്മാവൻ പറഞ്ഞത് സത്യമാവാനാണ് സാധ്യത

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 17 ชั่วโมงที่ผ่านมา +17

    കണ്ണൂർ കളക്ടർ മാറ്റിനിർത്തി അന്വേഷണം ചെയ്യണം അതാണ് ഞങ്ങളുടെ ആവശ്യം

  • @Rrgrejani
    @Rrgrejani 16 ชั่วโมงที่ผ่านมา +14

    ഇത് കൊലപാതകമാണോ എന്ന് അന്വേഷിക്കണം .വീട്ടുകാർ കോടതിയെ സമീപിക്കണം

  • @robinbabu7259
    @robinbabu7259 18 ชั่วโมงที่ผ่านมา +47

    കളക്ടർ രാജി വെച്ചു പുറത്തു പോകുക

  • @razak6735
    @razak6735 18 ชั่วโมงที่ผ่านมา +45

    കളക്റ്റർ രാജി വെക്കണം

  • @somanachari6032
    @somanachari6032 17 ชั่วโมงที่ผ่านมา +20

    തുടർനടപടിക്ക് ന്യായമായ ഒരു സപ്പോർട്ടും പാർട്ടിയിൽ നിന്നു ഈ കുടുംബത്തിനു കിട്ടും എന്ന് പ്രതീക്ഷിക്കണ്ട.

  • @blessyjacob6074
    @blessyjacob6074 16 ชั่วโมงที่ผ่านมา +13

    അയാളുടെ പരിഹാസരൂപേണ ഉള്ള ഇരുപ്പു കാണുമ്പോൾ അറിയാം

  • @EqualJustice-4-all
    @EqualJustice-4-all 17 ชั่วโมงที่ผ่านมา +17

    ഒരു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന വെറുമൊരു ഇലക്ട്രീഷ്യനായ ഒരാൾക്ക് അയാളുടെ ജീവിതത്തിൽ സമ്പാദിച്ചു ഉണ്ടാക്കാൻ കഴിയാത്ത ഇത്രയും വലിയ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങുവാനുള്ള പണം എവിടുന്ന് കിട്ടി. അയാൾ ആരുടെ ബിനാമിയാണ്. പൊതുജനങ്ങൾ മന്ദബുദ്ധികളുംബധിരരും മൂകരും അല്ല. പൊതുജനങ്ങൾ എല്ലാ കാര്യങ്ങളും നല്ലതുപോലെ തിരിച്ചറിയാൻ കഴിവുള്ളവർ തന്നെയാണ്. പക്ഷേ സിപിഎമ്മിന്റെ മന്ദബുദ്ധികളായ ചില സഖാക്കൾക്ക് മാത്രം ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ കഴിയില്ലായിരിക്കാം. അതുകൊണ്ട് ഈ പെട്രോൾ പമ്പ് തുടങ്ങിയ വ്യക്തിയുടെ പിന്നിൽ നല്ലൊരു അന്വേഷണം വേണം. അയാളുടെ പണത്തിന്റെ ഉറവിടം കണ്ടുപിടിക്കണം. അയാൾ ആരുടെ ബിനാമിയാണെന്ന് അറിയണം. അയാളുടെ പിന്നിൽ ഇ ഡി അന്വേഷണം ആവശ്യമാണ്. അതിന് ജനങ്ങളും പ്രതിപക്ഷവും സംഘടിക്കണം.

  • @PushpaRaj-qk9hs
    @PushpaRaj-qk9hs 11 ชั่วโมงที่ผ่านมา +6

    കളക്ടറും ദിവ്യയും തമ്മിൽ ഉള്ള ബന്ധം എന്താണെന്നു കൂടി അന്വേഷിക്കണം

  • @thankamanip.a4659
    @thankamanip.a4659 17 ชั่วโมงที่ผ่านมา +18

    സർക്കാർ സർവ്വീസിൽ ഏതു സ്ഥാപനത്തിലും ഇതു തന്നെ ഗതി നന്നായി പണിയെടുക്കുന്ന സത്യസന്ധനുണ്ടെങ്കിൽ ആവൃക്തി ക്കെതിരെ ഈഗോയുള്ള ഒരാളുണ്ടെങ്കിൽപാര പണി നടത്തിഒരു ഗാംഗ് ഉണ്ടാകും. അതിനുള്ള രാഷ്ട്രീയ സ്വാധീനവും കാണിച്ച് ആ വ്യക്തിയെ ഒറ്റപ്പെടുത്തും തരം കിട്ടുന്നിടത്ത് വച്ച് അപമാനിക്കും. മേലധികാരികളിലേക്ക് ആ നാവശ്യ ആരോപണങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഗാംഗ് ശക്തിപ്പെടുത്തും. സത്യസന്ധർഇതൊക്കെ സഹിച്ച് 56 വയസ്സുവരെ നടക്കണം ഇതൊക്കെ ഇങ്ങനെയൊക്കെയാണ്

    • @prathibhagnanasundaram7764
      @prathibhagnanasundaram7764 17 ชั่วโมงที่ผ่านมา +1

      Sathyam. Kure sahichittundu njanum

    • @phincydominic835
      @phincydominic835 16 ชั่วโมงที่ผ่านมา +1

      സ ത്യം ഞാനും അനുഭവിച്ചിട്ടുണ്ട് .

    • @thomast.j
      @thomast.j ชั่วโมงที่ผ่านมา

      സർക്കാർ ജോലിക്കാർ ഭരിക്കുന്ന പാർട്ടി പറയുന്നത് കേട്ടു നിൽക്കണം, അതെ ഇവിടെ പറ്റു, ഈ കേസ് ഇൽ ദിവ്യ യെ ഒന്നും ചെയ്യാൻ പാർട്ടി സമ്മതിക്കില്ല,

  • @unnikrishnan5007
    @unnikrishnan5007 18 ชั่วโมงที่ผ่านมา +17

    ആ പണിയെടുക്കാത്ത അവനെ കളക്ടറെ പുറത്താക്കണം

  • @Manoj4-v5y
    @Manoj4-v5y 16 ชั่วโมงที่ผ่านมา +6

    Collectore veetil kettathirunna aa bharyakkirikkatte salute...adhehathinte abhimanam ningal rakshichu ayalde mukham thurannu katti..oral marichu ennuvechu deshyam kanikkunnathinu oru thettumilla..thettennu lokathodu vilichu parayanam ithipole.

  • @user-od7xl7lu5d
    @user-od7xl7lu5d 17 ชั่วโมงที่ผ่านมา +22

    അവനെ വെറുതെ വിടരുത്. കളക്ടർ ആണ് പോലും റസ്ക്കൽ.

    • @Users1815
      @Users1815 17 ชั่วโมงที่ผ่านมา +1

      കറക്റ്റ് 👍

    • @ROSE-fo3vh
      @ROSE-fo3vh 12 ชั่วโมงที่ผ่านมา

      Collector a super bastard...

  • @hamnashida9525
    @hamnashida9525 18 ชั่วโมงที่ผ่านมา +22

    കണ്ണൂരിങ്ങനേയാണ് ഭായി അവിടെകമ്മാക്കുട്ടങ്ങളുടെവിളയാട്ടമാണ്

    • @vijikrishnakumar5335
      @vijikrishnakumar5335 17 ชั่วโมงที่ผ่านมา +1

      Aano jnangalarinjilla

    • @KishanKumarn-sy8nh
      @KishanKumarn-sy8nh 15 ชั่วโมงที่ผ่านมา +2

      കണ്ണൂർ അങ്ങനെയാണെന്ന് പറയാൻ നീ ആരാണ്

  • @ultimatevideos8407
    @ultimatevideos8407 17 ชั่วโมงที่ผ่านมา +10

    ട്രെയിനിൽ കയറി എന്ന് പറഞ്ഞ് വിളിച്ച ആൾ എങ്ങനെ ആത്മഹത്യ ചെയ്തു.... അപ്പോൾ പാർട്ടിക്കാരുടെ പങ്ക്.ദിവ്യയുടെ പങ്ക്.കളക്ടറുടെ പങ്ക്. പരാതിക്കാരന്റെ പങ്ക്. എല്ലാം അന്വേഷിക്കണം ട്രെയിനിൽ കയറിയാ ആളെ തിരിച്ചുവിളിച്ച് കൊന്നു കെട്ടിത്തൂക്കി...... ശരിയായ അന്വേഷണം വേണം ലോക്കൽ പോലീസ് അന്വേഷിച്ചാൽ ആരെയും കണ്ടുപിടിക്കില്ല...

  • @vijayanputhiyakunnon8361
    @vijayanputhiyakunnon8361 17 ชั่วโมงที่ผ่านมา +8

    I request family to ask for investigation by any other central agencies before the evidence are damaged

    • @EqualJustice-4-all
      @EqualJustice-4-all 17 ชั่วโมงที่ผ่านมา

      True. A judicial investigation is required by a sitting highcourt judge. Because the the incident is very serious

  • @shameerarshad8356
    @shameerarshad8356 17 ชั่วโมงที่ผ่านมา +10

    ആ കുടുംബം കരഞ്ഞു തീരുക എന്നല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല

    • @Manoj4-v5y
      @Manoj4-v5y 16 ชั่วโมงที่ผ่านมา

      Party hold ullathu kondu chilappo enthengilum nadakkum

  • @muhammadashrafcp5304
    @muhammadashrafcp5304 18 ชั่วโมงที่ผ่านมา +20

    ശക്തമായ നടപടി വേണം..... ഇപ്പൊഴും സർക്കാർ അവളെ ചേർത്ത് പിടിക്കുകയാണ്

  • @Ananya_anoop
    @Ananya_anoop 15 ชั่วโมงที่ผ่านมา +3

    കേരളാ പോലീസിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കേണ്ട

  • @dhanyamdki7717
    @dhanyamdki7717 16 ชั่วโมงที่ผ่านมา +5

    ഒരു സ്ഥലം മാറ്റം കിട്ടി പോകുമ്പോൾ യാത്ര അയക്കാൻ സഹപ്രവർത്തകർ പോകില്ലേ..പിന്നെ എങ്ങനെയാണ് ഒറ്റക്ക് നവീൻ സർ റെയിൽവേ സ്റ്റേഷനിൽ പോകേണ്ടി വന്നത്.

  • @rahanac2673
    @rahanac2673 17 ชั่วโมงที่ผ่านมา +6

    കളക്ടറെ വിശ്വസിക്കാൻ പറ്റില്ല. കളക്ടർ ശരിക്കും മാനസിക്കമായി പീഡിപ്പിച്ചു പാവത്തെ,കലക്ടർക്ക് അദ്ദേഹത്തെ താറടിച്ചു കാണിക്കണം എന്ന് ഉണ്ടായിരുന്നു..

  • @Ananya_anoop
    @Ananya_anoop 15 ชั่วโมงที่ผ่านมา +4

    കളക്ടറും കൂട്ടുപ്രതി തന്നെയാണ്

  • @shamilashamila1877
    @shamilashamila1877 17 ชั่วโมงที่ผ่านมา +7

    കൊലപാതകം ആയിരിക്കും പാവം

  • @rajrajeevan4011
    @rajrajeevan4011 17 ชั่วโมงที่ผ่านมา +6

    ഇതിനു കാരണം കലക്ടർ ത്തനെയാണ് അവളുമായി കലക്ടർ ഇടപാട് നറ്റുണ്ട് തോന്നുന്നു.

  • @ramachandrannambiar4235
    @ramachandrannambiar4235 17 ชั่วโมงที่ผ่านมา +6

    ഇപ്പോഴേ കമ്മിതം കാണിച്ചാലേ റിട്ടയർ ചെയ്‌താൽ വല്ല ചെയർമാൻ ഒക്കെ ആകാൻ പറ്റൂ. നല്ല വിവരം ഉള്ള കളക്ടർ

  • @suprabhan9204
    @suprabhan9204 17 ชั่วโมงที่ผ่านมา +5

    ദുഷ്ടക്കൂട്ടങ്ങൾ ഒരു നല്ല മനുഷ്യനെ ഇല്ലാതാക്കി

  • @mdsalu7685
    @mdsalu7685 18 ชั่วโมงที่ผ่านมา +14

    പോസ്റ്റ്മോർട്ട റിപ്പോർട്ട് എന്ത് ? ബലമായി പിടിച്ച് കെട്ടി തൂക്കിയതാണോ ? അന്വേഷണ സംഘം സത്യസന്ധതയോടെ ദുരൂഹത നീക്കേണ്ടതുണ്ട്.

  • @sreedeepnair8095
    @sreedeepnair8095 16 ชั่วโมงที่ผ่านมา +3

    സ്വന്തം ജോലി തനിക്ക് ഉതകാത്ത അവസ്ഥ ഉണ്ടെങ്കിൽ VRS എടുത്തു പോകാം...
    അതും അല്ലെങ്കിൽ അവധി എടുത്തു പോകാം... ഇതിനൊന്നും ആരും എതിരല്ല..
    വെറുതെ ഒരു ജീവിതം കളഞ്ഞു..
    RIP

  • @ishaqusumi5154
    @ishaqusumi5154 17 ชั่วโมงที่ผ่านมา +5

    കളക്ടറേ കുടുംബം മാറ്റി നിർത്തിയത് നന്നായി

  • @thajudheenudheen3029
    @thajudheenudheen3029 3 ชั่วโมงที่ผ่านมา

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല ഒരുദിവസവും കൂടി പിടിച്ചു നിന്നാൽ മതിയായിരുന്നു ആദരാഞ്ജലികൾ

  • @HaseenaAnsar-g2m
    @HaseenaAnsar-g2m 17 ชั่วโมงที่ผ่านมา +4

    Collector raji vekkuka

  • @lacchupaaru8243
    @lacchupaaru8243 ชั่วโมงที่ผ่านมา

    ഈ പോലീസ് എന്തിനാ first തന്നെ ആത്‍മഹത്യ എന്ന് പറഞ്ഞു ഉണ്ടാക്കിയത്.. അത് തന്നെ doubt ആണ്

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 18 ชั่วโมงที่ผ่านมา +6

    IAS nde ahankaram. He must be suspended immediately from service.

  • @abdulhameedp.k8955
    @abdulhameedp.k8955 18 ชั่วโมงที่ผ่านมา +8

    സിപിഎം കലക്റ്റർ

  • @De-tw7by
    @De-tw7by 18 ชั่วโมงที่ผ่านมา +3

    It's murder. Collector is innocent.

  • @sajithasanthosh4995
    @sajithasanthosh4995 10 ชั่วโมงที่ผ่านมา

    തെറ്റ് ചെയ്തവരെ പാർട്ടി ഒരിക്കലും സംരക്ഷിക്കില്ല എന്നാണ് പറയുന്നത്.... ഇപ്പോൾ പറയുന്നു ദിവ്യക്കെതിരെ തല്ക്കാലം നടപടി ഇല്ല എന്ന് 🙄

  • @deepakshyamalak7716
    @deepakshyamalak7716 16 ชั่วโมงที่ผ่านมา

    😢😢😢😢😢😢😢

  • @noushadhad.p5889
    @noushadhad.p5889 3 ชั่วโมงที่ผ่านมา

    എന്ത് ചെയ്തലും തൽക്കാലം നടപടി ഇല്ല അനേഷണ റിപ്പേർട്ട് വരട്ടെ എന്ന് പറഞ്ഞ് പിടിച്ച് നിർത്തുക ഇതാണ് CPM ൻ്റെ അവസ്ത്ഥ ത😂

  • @thomast.j
    @thomast.j ชั่วโมงที่ผ่านมา

    കളക്ടർ ദിവ്യ എതിരെ പറഞ്ഞാൽ, കളക്ടറുടെ കാര്യം കട്ടപ്പൊക. ഇപ്പോൾ കേരളത്തിൽ അങ്ങനെയാ.

  • @kbsivaraj1186
    @kbsivaraj1186 18 ชั่วโมงที่ผ่านมา +6

    You reporter channel do full enquiry about how police conclude this is suicide?. Also I doubt ADM death that he was killed .

    • @EqualJustice-4-all
      @EqualJustice-4-all 17 ชั่วโมงที่ผ่านมา

      Yes it's Doubtless that ADM death is a murder . Judicial investigation is required

  • @padmakumar6677
    @padmakumar6677 15 ชั่วโมงที่ผ่านมา +2

    അവൻ ദിവ്യ🌹റിയുടെ കിഴിൽ

  • @lacchupaaru8243
    @lacchupaaru8243 ชั่วโมงที่ผ่านมา

    ഇവനെയൊന്നും കളക്ടർ ഒന്നും ആകാൻ യോഗ്യത ഇല്ല 😡😡😡 ദുഷ്ടൻ.. അന്നത്തെ മൗനമായി ചിരിച്ചുള്ള ഇരിപ്പു കണ്ടാലേ അറിയാം അവനും ഇതിൽ പങ്കു ഉണ്ടെന്നു..

  • @raveendranunni3661
    @raveendranunni3661 10 ชั่วโมงที่ผ่านมา

    Colectore aduppikkaruthe.Anweshanam CBI kke vidanam.

  • @SowmyaM-yq1xu
    @SowmyaM-yq1xu 15 ชั่วโมงที่ผ่านมา +1

    Ithu suicide allenkil re postmortem ini pattillalo,CBI vannu anwekshichalum😢suicide aanennu urappakkiya pole ellam nadannathu😢kolapathakam aanenkilo 😢

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 17 ชั่วโมงที่ผ่านมา +1

    Mikkavarum paisa medichath aa collector aayirikkumo??

  • @AdvSubramanian
    @AdvSubramanian 18 ชั่วโมงที่ผ่านมา +2

    Naveen entinanu prasanthana thamasa sthalth sveekarichath.

  • @jayasreepillai3792
    @jayasreepillai3792 9 ชั่วโมงที่ผ่านมา

    Chilark,,kooduthal,,jolly,,,,entha,,,jolykkum,,chilamanadhandam,,,ille,,,etradhivasam,,,kond,,,cheiyyanam,,,ennokke,,,,,,please,,,channelkar,,,കണയന്നൂർ,,താലൂക്കിലെ,,yum,,,r,,do,,,offficileyum,,fialukal,,,etrakwttykidakkunnu,,,enthukond,,,ara,,jolly,,,cheiyyunnavat,,,ചെയ്യാത്തവർ,,,,

  • @BeenaT-Manoharan
    @BeenaT-Manoharan 10 ชั่วโมงที่ผ่านมา

    P

  • @PappuThekkedath
    @PappuThekkedath 32 นาทีที่ผ่านมา

    Wife done correct avante kalka naadakam aangedkarichillallo

  • @alexchacko5802
    @alexchacko5802 4 ชั่วโมงที่ผ่านมา

    Communist party ministers ne chose cheyunna athe manathandam aanu district collector ye chose cheyanum sweekarikunnathu. Athukondaanu IAS nte peril ithupolulla mara kazhuthakal district collector aayi vazhikka pedunnathu.

  • @babujichellappan7297
    @babujichellappan7297 18 ชั่วโมงที่ผ่านมา

    Nalla thanthayku pirakkathathinte porayma

  • @BalakrishnanN-55084
    @BalakrishnanN-55084 17 ชั่วโมงที่ผ่านมา

    Nammal100%