Importance of SPEECH THERAPY after CLEFT PALATE SURGERY.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 10

  • @soumyakannan5560
    @soumyakannan5560 ปีที่แล้ว

    ഇതെല്ലാം ശരിയാണ്, അനുഭവസ്ഥ, വളരെ നന്നായി വിവരിച്ചു. എന്റെ മോൻ ഇപ്പോ നന്നായി സംസാരിക്കും.

  • @ankuashokan6355
    @ankuashokan6355 ปีที่แล้ว

    ഒരുപാട് confidence thanna oru doctor 🙂 njan sirnte patient ayitt 3 year ayi ippol orupad mattam vannittund enik daivathinnte anugrahamulla oralanu sir thankal thank you so much sir🙏🏻🙏🏻🙏🏻

    • @DrMathewPC
      @DrMathewPC  ปีที่แล้ว

      Thank you may God bless you

  • @jasidjasi639
    @jasidjasi639 2 ปีที่แล้ว

    Thank you Dr

  • @arunp4290
    @arunp4290 ปีที่แล้ว

    സർ ഞാൻ ഒരു cleft patient ആണ്..
    6 സർജറി നിലവിൽ ഇതിന്റെ ഭാഗമായി എനിക്ക് ചെയ്തിട്ടുണ്ട്..
    2 എണ്ണം കുഞ്ഞായിരിക്കുമ്പോൾ ചെയ്തത് കൂടാതെ ഇപ്പോ 4 സർജറി ആണ് ചെയ്തത്.. ഒന്ന് അണ്ണാക്കിൽ, രണ്ടാമത് തടിയെല്ലിൽ , 3 മത് ചുണ്ടിന്, 4 മത്തെ മൂക്കിനും ചെയ്തു..
    ട്രീറ്റ്‌മെന്റ് ഏകദേശം കഴിയാറായി.. പക്ഷെ, സൗണ്ട് പൂർണമായും ഇപ്പോഴും വ്യക്തമാവുന്നില്ല..
    ആ കാര്യം ഡോക്ടറോട് ചോദിച്ചപ്പോൾ ഒന്നുകിൽ സ്പീച് തെറാപ്പി ചെയ്യാം അല്ലേൽ സർജറി ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്..
    Cleft patient നെ സംബന്ധിച്ച് ഇതിൽ ഏതാണ് സർ ബെറ്റർ ഓപ്ഷൻ.. സ്പീച് തെറാപ്പി ചെയ്താൽ പൂർണമായും നമ്മുടെ ശബ്ദത്തിന്റെ സ്ഫുടത വീണ്ടെടുക്കാൻ കഴിയുമോ? അതോ സർജറി ആണോ ബെറ്റർ ഓപ്ഷൻ ?
    സർജറിക്ക് ശേഷം എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാവാൻ സാധ്യത ഉണ്ടോ?
    ഇതിനെപ്പറ്റി ഒരു അഡ്വൈസ് നൽകുമോ സർ ❤️🙏

    • @DrMathewPC
      @DrMathewPC  ปีที่แล้ว

      Pls contact me 9605000702

    • @nijaspk8913
      @nijaspk8913 8 หลายเดือนก่อน

      ഇത്രെയും ഓപറേഷൻ ആവശ്യം ഉണ്ടോപ്പോ..... ഒന്ന് porrre

  • @thirugnanam2107
    @thirugnanam2107 2 ปีที่แล้ว

    After surgery How many days take speech therapy Dr....

    • @DrMathewPC
      @DrMathewPC  2 ปีที่แล้ว

      Thank you for contacting New Face Plastic
      For any information or queries Please contact
      +91 82899 06350
      +919605000702
      In our centre we give speech therapy till 5 years of age