എനിക്കോത്താശവരും പർവ്വതം| Gospel Music concert @Trichur by Evangelical Media Ministries| Keziahjames

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 30

  • @3minfacts364
    @3minfacts364 4 หลายเดือนก่อน +6

    ദൈവത്തിൻ്റെ സംരക്ഷണം പ്രസ്താവിക്കുന്ന എത്ര മനോഹരമായ ഗാനം ❤

    • @123ashlys
      @123ashlys 4 หลายเดือนก่อน +1

      Amen Amen Amen

  • @SANILACHENKUNJU
    @SANILACHENKUNJU 4 หลายเดือนก่อน +8

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @RathnakaranK-iq9zp
    @RathnakaranK-iq9zp 3 หลายเดือนก่อน

    മോൾക്ക് ഒരു പഴയ പാട്ട് പാടുവാൻ ദൈവം കൃപ ഞാൻ സ്തുതിക്കുന്നു

  • @johnandrew2310
    @johnandrew2310 4 หลายเดือนก่อน +4

    I really love Keziah's voice. May God bless you and your family, Keziah. I pray that God helps you and lifts you to greater heights in your life and in His ministry.

  • @gideonkumar2831
    @gideonkumar2831 2 หลายเดือนก่อน

    Wow...keziah James you rocked...I repeatedly hearing this song because it's my fav song from ur voice makes even more better and wonderful....God bless you abundantly...❤️

  • @anithagr2077
    @anithagr2077 3 หลายเดือนก่อน

    Halleluyah Sthotram !! Thank you Jesus Almighty !!

  • @anilgoldy
    @anilgoldy 4 หลายเดือนก่อน +1

    Wonderful and Superb The Range U sung Awesome😍😍

  • @shinemonmv
    @shinemonmv 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Jesus Christ My Lord and Saviour ❤❤❤❤❤❤❤❤❤❤❤❤❤

  • @lijupv6693
    @lijupv6693 3 หลายเดือนก่อน

    Praise God.

  • @sharmilastanley8977
    @sharmilastanley8977 3 หลายเดือนก่อน

    Hallelujah

  • @athomas5548
    @athomas5548 4 หลายเดือนก่อน

    Well sung Kezia. I remember listening to this song for the first time (in 1980/'81) in a brethren church meeting in Kalamassery. The song really inspired and strengthened me. But it was sung slightly slower than what we hear today. But whether slow or fast the lines and its meaning have not changed. God bless you Kezi.

  • @RittyAnnaRoy
    @RittyAnnaRoy 4 หลายเดือนก่อน

    Blessed song ❤

  • @ramanib1737
    @ramanib1737 4 หลายเดือนก่อน

    Amen❤❤🙏🏿🙏🏿

  • @albinthomas3565
    @albinthomas3565 4 หลายเดือนก่อน

    Super❤❤

  • @sampvarghese8570
    @sampvarghese8570 4 หลายเดือนก่อน

    സ്തോത്രം

  • @AshilnA
    @AshilnA 4 หลายเดือนก่อน

    Super chechi god bless you

  • @aksa-i4d
    @aksa-i4d 4 หลายเดือนก่อน

    Supperb da amen❤

  • @augustinevarkey
    @augustinevarkey 4 หลายเดือนก่อน

    Gratea song mol❤

  • @SANILACHENKUNJU
    @SANILACHENKUNJU 4 หลายเดือนก่อน +1

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. ( നമ്മുടെ പാപസ്വഭാവം നീക്കി ദൈവത്തിൻ്റെ സ്വഭാവം നല്കാനാണ് യേശു വന്നത് . ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നിക്കുവാനാണ് യേശു വന്നത് )

    • @beenapaul3153
      @beenapaul3153 4 หลายเดือนก่อน

      @@SANILACHENKUNJU വളരെ വ്യക്തമായിട്ട് ഇവിടെ കുറിച്ചിരിക്കുന്ന ദൈവീക സത്യങ്ങൾക്കായിട്ട് ദൈവത്തിന് സ്തോത്രം
      സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു (1 Tim 2.4). ഇതിനായിട്ടാണ് കർത്താവ് അപ്പോസ്തോലന്മാർ, പ്രവാചകന്മാർ സുവിശേഷകന്മാർ ഇടയന്മാർ ഉപദേഷ്ടാക്കന്മാർ എന്നിങ്ങനെ ശുശ്രൂഷകരെ ദൈവസഭയ്ക്ക് ദാനമായി നൽകിയിരിക്കുന്നത് ( Ephesians 4:11-15).

  • @Nijothomas-n5w
    @Nijothomas-n5w 4 หลายเดือนก่อน

    ❤glory to God

  • @GospalMinistry
    @GospalMinistry 4 หลายเดือนก่อน

    Super

  • @lineshkrkochu7885
    @lineshkrkochu7885 4 หลายเดือนก่อน

    ❤❤❤

  • @tharseo_be_courageous
    @tharseo_be_courageous 4 หลายเดือนก่อน

    ♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍🙏

  • @midhunkrishna3916
    @midhunkrishna3916 2 หลายเดือนก่อน

    🤍🤌🏻

  • @ChristyTitus-dj4tk
    @ChristyTitus-dj4tk 4 หลายเดือนก่อน +1

    ❤❤❤❤❤❤

  • @irinevision9320
    @irinevision9320 4 หลายเดือนก่อน

    Super

  • @sandeepmathews2349
    @sandeepmathews2349 2 หลายเดือนก่อน

    ❤❤❤❤❤

  • @smithamoni2120
    @smithamoni2120 4 หลายเดือนก่อน

    Super