ജീവിതത്തിനു ലക്ഷ്യം നിർണയിക്കുക | SAJEER BUKHARI

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • സാലിക് - പരമ സത്യത്തിലേക്കുള്ള പഥികൻ
    സീസൺ : 02
    ടോക് : 02
    അറിയാനും അനുകരിക്കാനും ആർജ്ജിക്കാനുമുള്ള ശേഷി മനുഷ്യന് മാത്രമാണുള്ളത്. ചിന്തിക്കാനും പ്ലാൻ ചെയ്യാനും അവനു സാധ്യമാണ്. ഈ ശേഷിയും കഴിവും പലരും ഏതാനും മാസങ്ങൾക്കു വേണ്ടി പ്രവാസ ലോകത്ത് അംബര ചുംബികൾ പണിത് ഊറ്റം കൊള്ളുന്നു. അതിനു പകരം സ്വന്തം ദേശത്ത് മണിമാളികകൾ പണിയാം. ജീവിതത്തിന് ഉദാത്തമായ ലക്ഷ്യം നിർണയിക്കുക.

ความคิดเห็น • 37

  • @hassancholayil3334
    @hassancholayil3334 7 หลายเดือนก่อน +4

    Video കാണുന്നവർ ലൈക്ക്ചെയ്യൂ

  • @FasluKongad
    @FasluKongad 7 หลายเดือนก่อน +3

    കാക്കയേ കണ്ടനാൾമുതൽ മുള്ളുകൊണ്ടു മാത്രമേ ( അതു പോലുള്ളവ) അത് കൂടൊരുക്കി കാണാറുള്ളത്......!! سبحان جل جلاله ❤

  • @riyazmohammad5364
    @riyazmohammad5364 4 หลายเดือนก่อน

    Ma sha ALLAH ❤

  • @navask1667
    @navask1667 6 หลายเดือนก่อน

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 7 หลายเดือนก่อน +1

    തീർച്ചയായും🤲🤲

  • @dubaivlogs4771
    @dubaivlogs4771 7 หลายเดือนก่อน +1

    Waiting for more

  • @ABIDEEN313
    @ABIDEEN313 7 หลายเดือนก่อน +1

    Good presentation..!
    If you change the video background with a curtain or plain wall it’ll be better..🙏🏻

  • @askarasku7972
    @askarasku7972 7 หลายเดือนก่อน +1

    ماشاء الله

  • @Trust-in-just
    @Trust-in-just 7 หลายเดือนก่อน

    വ്യക്തം, സമഗ്രം, masha allah

  • @healsforteens8008
    @healsforteens8008 7 หลายเดือนก่อน +1

    Speed ❤

  • @muhhammedshinil8224
    @muhhammedshinil8224 7 หลายเดือนก่อน

    സത്യം ✨

  • @cmassociate6786
    @cmassociate6786 7 หลายเดือนก่อน

    തുടരണം 😍

  • @aksufairtmda7075
    @aksufairtmda7075 7 หลายเดือนก่อน

    Super

  • @mohmmedmakbarm6813
    @mohmmedmakbarm6813 7 หลายเดือนก่อน +1

    🤲❤️

  • @musthafamusthu935
    @musthafamusthu935 7 หลายเดือนก่อน +1

    ❤❤👍👍👌👌🤲🤲

  • @sainudheenme561
    @sainudheenme561 5 หลายเดือนก่อน

    മക്ഷദ് ഹയാത്ത് എന്താണ് ജീവിതത്തിന്റെ ലക്ഷ്യം
    അല്ലാഹുവിനെ അറിയുക അതിനുശേഷം ആരാധിക്കുക

  • @travelviews126
    @travelviews126 7 หลายเดือนก่อน

    الحَمْدُ ِلله

  • @Asmabeegam266
    @Asmabeegam266 7 หลายเดือนก่อน +1

    🤍

  • @Saifu105
    @Saifu105 7 หลายเดือนก่อน

    ♥️♥️

  • @abdulbaridarussaqafa7077
    @abdulbaridarussaqafa7077 7 หลายเดือนก่อน +1

    😢

  • @saygood116
    @saygood116 7 หลายเดือนก่อน

    ഉസ്താദ് background മാറ്റണം mic echo അടിക്കുന്നു നല്ല mic use ചെയ്യൂ . background plain ആക്കണം ☺️

    • @sajeerbukhari
      @sajeerbukhari  7 หลายเดือนก่อน +2

      ഒരു മൈക്കും ഉപയോഗിച്ചിട്ടില്ല. മൊബൈലിൽ ചെയ്തതാണ്

    • @saygood116
      @saygood116 7 หลายเดือนก่อน +5

      @@sajeerbukhari ok. Mic വാങ്ങാൻ പറ്റുമെങ്കിൽ നല്ല clarity കിട്ടുന്നത് വാങ്ങുക. Background ഒന്ന് മെച്ചപ്പെടുത്തുക. Plain ആയി.
      പിന്നെ ഞാൻ കുറെ ഇസ്ലാമിക്‌ അറിവുകൾ കേൾക്കും ഒന്നും മനസ്സിൽ നിൽക്കില്ല മറന്ന് പോകും 🥲🥲. അത് എന്ത് കൊണ്ടാ. ചിലരുടെ ഒക്കെ ഓർമ്മശക്തി കാണുമ്പോൾ വല്ലാത്ത ആഗ്രഹം എനിക്കും അതിന് സാധിച്ചിരുന്നെങ്കിൽ എന്ന്. എന്തെങ്കിലും വഴിയുണ്ടോ ഉസ്താതെ?

  • @jaleelmullappy2067
    @jaleelmullappy2067 7 หลายเดือนก่อน +3

    ആദ്യം മൃഗമായ അവസ്ഥയിലായിരുന്നു എന്ന് ഉസ്താദ് പറഞ്ഞത് മനസിലായില്ല.....

    • @mohichemmad1610
      @mohichemmad1610 7 หลายเดือนก่อน +8

      മൃഗമായ അവസ്ഥയിൽ എന്നല്ല മൃതമായ അവസ്ഥയിൽ എന്നാണ് ഉസ്താദ് പറഞ്ഞത് അഥവാ ആദ്യം ജീവനില്ലാത്ത അവസ്ഥയിൽ ആയിരുന്നു എന്ന്

    • @haneefazhari1213
      @haneefazhari1213 7 หลายเดือนก่อน +2

      മൃത മായ (മരിച്ച) ജീവനില്ലാത്ത എന്നർത്ഥം

  • @afsal5902
    @afsal5902 7 หลายเดือนก่อน

    👍

  • @ILove_My_India
    @ILove_My_India 7 หลายเดือนก่อน

    ഇതെല്ലാം ചിന്തിക്കുന്നവർക്ക് മാത്രം.

  • @ashrafnavoor5950
    @ashrafnavoor5950 7 หลายเดือนก่อน +2

  • @arshad4142
    @arshad4142 7 หลายเดือนก่อน

    ♥️

  • @mhdavibnmali9545
    @mhdavibnmali9545 7 หลายเดือนก่อน +1

  • @MuhammedJamsheed-lv7kz
    @MuhammedJamsheed-lv7kz 7 หลายเดือนก่อน +1

  • @nabeelvenniyod6009
    @nabeelvenniyod6009 7 หลายเดือนก่อน +1

  • @muhammedarif6779
    @muhammedarif6779 7 หลายเดือนก่อน +1

  • @bzith242
    @bzith242 7 หลายเดือนก่อน +1

  • @ummusheima8887
    @ummusheima8887 7 หลายเดือนก่อน

  • @khairunnisagafoor4571
    @khairunnisagafoor4571 7 หลายเดือนก่อน